നല്ലൊരു വീഡിയോ ഒരുപാടു അറിവുകൾ തരുന്ന വീഡിയോ ചക്ക പെട്ടെന്ന് കയ്ക്കുന്നതാണെന്നുപറഞ്ഞു 100 രൂപക്ക് ഒരുപ്ലവ് വാങ്ങിച്ചുവെച്ചു 3 വർഷമായി പ്ലാവ് നല്ലഭംഗിയുണ്ടുകാണാൻ പറന്നു നില്ക്ക്കുയാണ് കയ്ച്ചിട്ടില്ല അടുത്ത് കയ്ക്കുമോ എത്രവർഷം വേണം ചക്ക ഉണ്ടാവാൻ ചില ആൾക്കാരുപറയുന്നു വേനൽകാലത്തു നടക്കുന്ന കാരണമാണെന്ന് മാവ് കവാങ്ങിവെച്ചത് കായ്ച്ചു പുതിയ kootanu ingottum വരണേ 👍❤🤝
❤🎉
Genuine person.

♥️👍🏻
ഈ വീഡിയോ മുഴുവൻ ആയില്ലലോ, സെക്കന്റ് part പ്രതീക്ഷിക്കുന്നു
തീർച്ചയായും
Good info 👍
മാവ് തളിർ വരുമ്പോൾ ഏത് കീടനാശിനി ആണ് നല്ലത് 🙏
ഏതെങ്കിലും ഒരെണ്ണം 2ml ഒരു ലിറ്റർ വെള്ളം ചേർത്തു അടിക്കുക
👍🏻👍🏻
പറഞ്ഞു ബോർ അടുപ്പിക്കാതെ കാര്യം പറയു കൂടുതൽ വെറുപ്പിക്കൽസ് ആവുന്നുണ്ട്
Dolomate ittalum mathiyo
Yes
❤👌
അമ്പഴം ബഡ് എത്ര രൂപ ആണ്
അധിക പ്രസംഗമായിപ്പോയോ ചേട്ടാ