രാവിലെ മുതൽ രാത്രിവരെ

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 287

  • @reenageorge6140
    @reenageorge6140 Месяц назад +17

    എല്ലാത്തരം പുളികളും acids ആണ്
    Lemon.. Citric acid
    തൈര്.. Lactic acid
    പുളി.. Tartaric acid
    വിനാഗിരി. Acetic acid
    നമ്മുടെ ആമാശ്ശയം hydrochloride acid produce ചെയ്യുന്നു. അതാണ്‌ ദഹനത്തിന് സഹായിക്കുന്നത്
    കൊച്ചിക്കാരുടെ തിരുതകറി super ആണ്.. എറണാകുളം side ൽ പൊതുവെ വളരെ കുറച്ചു പുളിയെ ചേർക്കൂ.. അതാണ് ഓരോ fish ന്റെയും taste അതിന്റെ തനതായ രീതിയിൽ ആസ്വദിക്കാൻ നല്ലത്. കൊച്ചികാരുടെ Fish മോളി ചെമീൻ കറി ഒക്കെ super ആണ്.. പക്ഷേ എറണാകുളം ത്തിന്റെ കിഴക്കൻ side ലേക്ക് എല്ലാ മീൻകറിക്കും കട്ടപുളി ചേർക്കും അവർക്കു പുളി ഇല്ലെങ്കിൽ ഇഷ്ടപ്പെടില്ല. ചെമ്മീൻ ഒക്കെ പുളി ചേർത്ത് കുളമാക്കും 😂ഞാൻ 2 സ്ഥലത്തും ജീവിച്ചതു കൊണ്ട് എനിക്ക് അറിയാം.😂.കിഴക്കോട്ടു ഉള്ള വയസ്സായ അപ്പച്ചൻ മാർ ഒക്കെ പുളി ഇല്ലെങ്കിൽ കറി കൂട്ടില്ല 🥰 കൊച്ചിക്കാരുടെ കറി തന്നെ ആണ് നല്ലത്..🥰❤️ അവരെപോലെ പച്ചമീൻ കണ്ടിട്ടും കഴിച്ചിട്ടും ഉള്ളവർ എവിടെ ഉണ്ട്. ❤️🥰

    • @kochikari369
      @kochikari369  Месяц назад +2

      സന്തോഷം മാത്രം❤️🥰

  • @sriyasreeharshsanil9329
    @sriyasreeharshsanil9329 Месяц назад +23

    ഇതുവരെ കണ്ട day in ലൈഫുകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്. നല്ല ചിട്ടയുള്ള ജീവിത ശൈലി

  • @user-us9uk3hs6q
    @user-us9uk3hs6q Месяц назад +25

    സൂപ്പർ ആയിട്ടുണ്ട് മോളെ വിന്നാഗിരി ഇട്ട കറിയുടെ രസം അറിഞ്ഞാൽ ഇങ്ങിനെയൊന്നും പറയില്ല നമ്മൾ കൊച്ചിക്കാർ പുളിയെയും മാങ്ങായെയും വിന്നാഗ്യരിയെയും ഒരുപോലെ സ്നേഹിക്കുന്നു 👍🏻

  • @jollyreji9693
    @jollyreji9693 Месяц назад +11

    ഈ കൊച്ചിക്കാരിയെ എനിക്ക് വലിയ ഇഷ്ടമാ. എന്ന് സ്വന്തം കൊല്ലം കാരി❤❤❤

  • @rashmiajith1573
    @rashmiajith1573 Месяц назад +8

    കിച്ചൻ ഒക്കെ കണ്ണാടി പോലെ തൂത്തു തുടച്ചു വൃത്തിയാക്കുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. Dining table ഉണ്ടായിട്ടും ഞങ്ങളും നിലത്തിരുന്നു കഴിക്കാറുണ്ട്.. അത് വേറൊരു ഫീൽ ആണ്.. Yours is a blessed family.❤

  • @fousiyaummer6908
    @fousiyaummer6908 Месяц назад +16

    ഞാൻ ഈ അടുത്താണ് വീഡിയോ കാണാൻ തുടങ്ങിയത് ഷോട്ട് വീഡിയോ മാത്രമേ കണ്ടിട്ടുള്ളു ഇതു സൂപ്പറായി 👍 ❤️❤️❤️

  • @Season170
    @Season170 Месяц назад +4

    കൊച്ചേ..... സുഖല്ലേടാ ..... വീഡിയോ നന്നായിട്ടുണ്ട്ട്ടാ.... ആവശ്യമില്ലാത്ത കാര്യങ്ങളിൽ മനസ്സ് വിഷമിക്കേണ്ട .. 🥰

  • @user-qk4gj4jo9e
    @user-qk4gj4jo9e Месяц назад +4

    ഈ അടുത്താണ് വീഡിയോകൾ കാണാൻ തുടങ്ങിത്, നന്നാവുണ്ട് എല്ലാം. എന്റെ അമ്മയുടെ നാട് ചെറായി ആണ്. So നിങ്ങളുടെ കുക്കിംഗ്‌ style പരിചിതമാണ്. പിന്നെ വിനാഗിരി ഒഴിച്ച് തേങ്ങാപ്പാലിൽ fish കറി അതൊരു വേറെ taste തന്നെയാണ്. Anyway you carry on 🥰🥰🥰

  • @anjalyabhilash7061
    @anjalyabhilash7061 Месяц назад +2

    എന്റെ മോനു ഇതുപോലെ ആണ്. പഠിക്കുബോൾ കൂടെ ഇരിക്കണം.❤️അടിപൊളി ഫാമിലി എനിക്ക് ഒരുപാട് ഇഷ്ട്ടായി ചേച്ചി 👍🏻👌🏻❤️🙏🏻🥰

  • @sijinantony1035
    @sijinantony1035 Месяц назад +1

    രണ്ടുദിവസം ആയതേയുള്ളൂ ഷോട്ട്സ് ഒക്കെ കാണാൻ തുടങ്ങിയിട്ട് ഇന്നാണ് ഈ ഫുൾ വീഡിയോ കാണുന്നത് അവസാനമായി കൊന്ത ചെല്ലുന്നത് കണ്ടപ്പോൾ ശരിക്കും ഒരുപാട് സന്തോഷമായി💜💜💜💜

  • @LP-uh1fc
    @LP-uh1fc Месяц назад +5

    Very nice vlog..Eeshoppan anugrahikkattey..

  • @JishaSunil-dx4gr
    @JishaSunil-dx4gr 3 дня назад

    പാചകവും ഒക്കെ സൂപ്പർ ആണ്... വർത്തമാനം കേട്ടിരിക്കാൻ നല്ല രസമുണ്ട്

  • @vijiraviravi7711
    @vijiraviravi7711 Месяц назад +5

    Genuine aya presentation,, nice vlog,,

  • @GrasammaFrancis
    @GrasammaFrancis Месяц назад +1

    Super ayittund... Originality feel cheyyunnund... God bless your family❤

  • @eliyasav2089
    @eliyasav2089 Месяц назад +4

    Home tour ചെയ്യുമോ chechi

  • @SunilKumar-hw6gc
    @SunilKumar-hw6gc Месяц назад +3

    ഒരുപാട് സന്തോഷം തോന്നി നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ആമിക്കുട്ടി ചട്ടമ്പി കുട്ടിയാണ് അല്ലെ 😀

    • @kochikari369
      @kochikari369  Месяц назад +1

      കുസൃതി കുഞ്ഞാണ്❤️

  • @user-wn3ov6zt3t
    @user-wn3ov6zt3t 18 дней назад

    Kochikari official. A. Day. In. My. Life. First. Kitchen working. Beautiful and super episode Hai ❤️ 🎉

  • @user-dl8zm8wc3j
    @user-dl8zm8wc3j 29 дней назад +1

    Chechi cooking video super annu 👌👌👌👌👌God bless you💞💞💞💞💞💞

  • @user-co8jk8cg9u
    @user-co8jk8cg9u Месяц назад +1

    ഏതു സ്കൂളില്‍ annu മക്കള്‍ പഠിക്കുന്നത്

  • @vinipradeep7033
    @vinipradeep7033 Месяц назад +1

    Iyalu super aanuto.. njan e aduthanu thante videos kandu thudangiyath... ketirikan thonnum.. pinne cheriya kaaryangalkonnum upset aavandedo athoke vitu kalay... Parayanullavar paranju konde irikum...

  • @praseethahari8848
    @praseethahari8848 24 дня назад

    മോളെ.. വീഡിയോ സൂപ്പർ ആയിട്ടുണ്ട്.. Hus ന്റെ അച്ഛൻ ആണൊ അത്? അമ്മ എവിടെ?❤❤❤❤❤❤

    • @kochikari369
      @kochikari369  24 дня назад

      Ente അപ്പനാണ് . Amma നാട്ടിലില്ല❤️

  • @vidyachandrasheker
    @vidyachandrasheker Месяц назад

    Inshot logo side il × thotta free aayit remove cheyan pattum. Ad watch cheythal mathi

    • @kochikari369
      @kochikari369  Месяц назад +1

      Aano eni നോക്കാം❤️

  • @VinuVarghese-fq9fo
    @VinuVarghese-fq9fo Месяц назад +1

    സൂപ്പർ nalla day in my life video arunnu enniyum ethupolla ulla video edan nokkana 🥰👍🤝

  • @fousuu
    @fousuu 25 дней назад +1

    Cinema nadi kaveriyude oru look und kochikarik😊

  • @maryjohnbritto4455
    @maryjohnbritto4455 Месяц назад

    സൂപ്പറായിട്ടുണ്ട്. ഒന്നും പറയാനില്ല. പ്രയർ .🙏👌👌👏👏💞💞 ആ മിക്കുട്ടിക്ക് .🫂😘😘🙌🙌

  • @MidhilaSanu
    @MidhilaSanu 20 дней назад +1

    Supper chechi

  • @neetudas807
    @neetudas807 18 дней назад

    Thaan superaa tto,njan subscribe cheythu....iniyum day in my life cheyyane

  • @happylol3240
    @happylol3240 17 дней назад

    Adipoli...god bless u

  • @shaijums9457
    @shaijums9457 Месяц назад

    Nammude ammamarum ithupole alle nerathe ennet namukku vendi ellam vechu orukki tharunnath 😢 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @geethucleetus2393
    @geethucleetus2393 Месяц назад +1

    Super👌Dear!!!kaattikootal onnumillathy natural aayi oru veettammaudy divasam ....nannayittundu .. vdos okky 👌aanu...🥰🥰🥰❤️❤️❤️

  • @veenavinod8602
    @veenavinod8602 Месяц назад +1

    സുന്ദരി ചേച്ചി ❤❤❤

  • @vishnuv8826
    @vishnuv8826 Месяц назад +1

    നന്നായിട്ടുണ്ട്...അടിപൊളി🥰

  • @nithascook9737
    @nithascook9737 Месяц назад +1

    അമ്മ കുവൈറ്റിൽ നിന്നും എപ്പോ വരും..... അമലയുടെ സ്വന്തം വീട് എവിടെ യാ

    • @kochikari369
      @kochikari369  Месяц назад +1

      രണ്ടു വർഷം കഴിയും❤️സ്വന്തം വീട് എന്ന് പറയാൻ ഇല്ല അപ്പൻ എൻ്റെ കൂടെയാണ് ഉള്ളത്

    • @nithascook9737
      @nithascook9737 Месяц назад

      @@kochikari369 സ്വന്തം അപ്പനായിരുന്നോ ഞാൻ വിചാരിച്ചു ഹസ്ബൻഡ് ന്റെ അപ്പനായിരിക്കുമെന്ന്

    • @priyawarrier3160
      @priyawarrier3160 Месяц назад

      ​@@kochikari369siblings ആരുമില്ലേ

    • @kochikari369
      @kochikari369  Месяц назад

      @@priyawarrier3160 ഒരു ചേട്ടൻ ഉണ്ട് 😊

  • @VinuVarghese-fq9fo
    @VinuVarghese-fq9fo Месяц назад

    Super family god bless you 🥰👍

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 Месяц назад

    ഞാനും ഈ അടുത്ത ദിവസങ്ങളിലാണ് Shorts കണ്ടത്. പിന്നെ ഞാൻ എല്ലാം Search ചെയ്തു കണ്ടു എല്ലാം നല്ല വീഡിയോസാണ് ആമിക്കുട്ടിക്ക് എൻ്റെ ചക്കര ഉമ്മ❤' വളരെ നല്ല ഒരു ദിവസത്തെ വീഡിയോ. നല്ല presention. എത്രയും പെട്ടെന്ന് ഉയരങ്ങളിൽ എത്തട്ടെ അമലമോളോട് എനിക്കൊരു കാരും പറയാനുള്ളത് നെഗറ്റീവ് കമൻ്റു കള avoide ചെയ്യുക മൈൻറ ചെയ്താ ലെ അവർക്ക് വീണ്ടും ഇടാൻ പ്രചോദന മാവും So be happy ok Good Night❤❤❤❤❤

    • @kochikari369
      @kochikari369  Месяц назад

      ഒരുപാട് നന്ദി 🙏 ഇതുപോലത്തെ positive comments കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ഉണ്ട്❤️

  • @athirakrishnakumar3438
    @athirakrishnakumar3438 Месяц назад +1

    അമല ഒറ്റ മോളാണോ അതോ സഹോദരങ്ങൾ ondo

    • @kochikari369
      @kochikari369  Месяц назад

      Eniku ഒരു ചേട്ടൻ കൂടി ഉണ്ട് പേര് അഖിൽ

  • @Revathy-fc3qj
    @Revathy-fc3qj Месяц назад

    ചേച്ചിടെ വീഡിയോ ഒരുപാട് ഇഷ്ട്ട ❤️

  • @Naajinkoor
    @Naajinkoor Месяц назад

    Short vodeosum ...ഇതുപോലത്തെ വീഡിയോസും സൂപ്പർ....❤❤❤❤

    • @kochikari369
      @kochikari369  Месяц назад +1

      സപ്പോർട്ട് ചെയ്യുന്നതിൽ സന്തോഷം ഉണ്ട്🥰

    • @Naajinkoor
      @Naajinkoor Месяц назад

      @@kochikari369 njan ബാംഗ്ലൂരിൽ താമസിക്കുന്നു...husbantum 2 മക്കളും....ഞാൻ ഒരു മീൻ കൊതിച്ചിയാണ്😅....ഇവിടെ അങ്ങനെ മീൻ വാങ്ങാൻ ഇഷ്ടപ്പെടില്ല...സിസ്റ്ററിൻ്റെ ഫിഷ് കറിയും അത് കട്ട് ചെയ്യുന്നതൊക്കെ കാണാൻ ഇഷ്ടമാണ്....❣️

  • @adishdivish452
    @adishdivish452 Месяц назад

    Nalla day in my life❤❤❤njanum ethandu thanne poleyanu.same🥰🥰🥰to you dear!.❤❤❤

  • @user-jg9es4vg6l
    @user-jg9es4vg6l Месяц назад

    നന്നായിട്ടുണ്ട്, വീട്ടിൽ ആരെക്കെ ഉണ്ട്, ഞാൻ എന്നും ഇയാടെ വീഡിയോ kanum sisternte name please🥰

  • @SunShine-wu1eo
    @SunShine-wu1eo Месяц назад

    God bless you .

  • @sh.d3885
    @sh.d3885 Месяц назад +2

    Husband എന്ത് ചെയ്യുന്നു

  • @sibiouseph9489
    @sibiouseph9489 Месяц назад

    Nalla oru day in my life. ❤. Natural aayirikkunnu

  • @chichudas2780
    @chichudas2780 Месяц назад

    Nice video da. Vettileku road ille . evideya veedu

  • @reenajose7609
    @reenajose7609 Месяц назад

    Congratulations 🎉❤dear

  • @niyasnashwa5515
    @niyasnashwa5515 Месяц назад

    Nigale swantham veed alle amma enthinna Kuwaitil poyinn njan short video kanarullu inna long video kande😊

    • @kochikari369
      @kochikari369  Месяц назад

      സ്വന്തം വീട് അല്ല😊

  • @AnoopAnish-yw6ju
    @AnoopAnish-yw6ju Месяц назад

    അമല ബ്രോ ❤️❤️
    വീഡിയോ സൂപ്പർ 👍🏻👍🏻👍🏻😍😍
    ഗുഡ് മോർണിംഗ് ബ്രോ

  • @sujathapv3818
    @sujathapv3818 Месяц назад +1

    നല്ല രസൊണ്ടായിരുന്നു കാണാൻ എത്ര നല്ല വിഡിയോ ആണേഗിലും നെഗറ്റിവ് കമൻ്റ്സ് വരും അത് കണ്ട് വിഷ മിക്കല്ലേ ഞാൻ ചെയ്യുന്നത് പോലെ തന്നെ എല്ലാം വെയിലുകകണ്ടാൽ എനിക്കും പ്രാന്തണ് സിഘിൽ പാത്രം കിടക്കണ കണ്ടാൽ കളി ഇളകും ❤

  • @preetharajendran8426
    @preetharajendran8426 22 дня назад

    തലേദിവസം രാത്രി കിടക്കും മുന്നേ അരി തിളപ്പിച്ച്‌ തെർമൽ കുക്കർ ഇൽ ഇറക്കി വച്ചിട്ട് കിടന്നാൽ രാവിലെ കുറച്ചു കൂടി അടുക്കള പണി എളുപ്പം ആകും

  • @sreedevichandran5814
    @sreedevichandran5814 Месяц назад +1

    ❤❤❤❤👍🏻👍🏻👍🏻സന്തോഷ മായിരിക്കു

  • @sajithmsajithm3460
    @sajithmsajithm3460 Месяц назад

    മോളെ ഒരുപാടു് ഇഷ്ടമായ്❤ Nice video ❤🥰🥰

  • @karma-lg3gf
    @karma-lg3gf 25 дней назад

    Kollam adipoli chechi🎉

  • @remyasfoodtravelblogs7111
    @remyasfoodtravelblogs7111 Месяц назад

    Super family ❤️❤️❤️❤️❤️

  • @Salininandan
    @Salininandan Месяц назад

    ചിരി യുടെ കാര്യം പറഞ്ഞിട്ടുള്ള portion നല്ല ഇഷ്ടായി ttaa 😄❤️

  • @krishnant1927
    @krishnant1927 Месяц назад +1

    ❤❤

  • @REENA44541
    @REENA44541 Месяц назад

    ഹായ് അമല കറികൾ ഒക്കെ സൂപ്പർ ആണ് ട്ടാ 🥰

  • @beenawilson2237
    @beenawilson2237 27 дней назад

    Mole prayer swelpom speed kurachu chollanom. Appole makkalkkum manasilavu..

  • @ratheesharajesh3495
    @ratheesharajesh3495 Месяц назад

    ചേച്ചി അടിപൊളി വീഡിയോ..❤️

  • @MishaaMathew
    @MishaaMathew Месяц назад

    Congrats 🎉🎉🎉🎉🎉25k subscribers❤️❤️

  • @Ayisha00000
    @Ayisha00000 Месяц назад +1

    Inshortil vidio edth youtubil idamo?

    • @kochikari369
      @kochikari369  Месяц назад

      Inshortil എഡിറ്റ് ചെയ്ത് ഇടുന്നത

    • @Ayisha00000
      @Ayisha00000 Месяц назад

      @@kochikari369 adinu prasnam illa le

    • @kochikari369
      @kochikari369  Месяц назад +1

      Ella koche

  • @jithinjohnson304
    @jithinjohnson304 Месяц назад +1

    NICE VLOG👍🏻

  • @chithirapramod8567
    @chithirapramod8567 Месяц назад

    Our Ladies il ano mole padikunne?

  • @maimoonakk3571
    @maimoonakk3571 Месяц назад

    Super chechi❤

  • @sruthyviswanath9616
    @sruthyviswanath9616 Месяц назад

    Mootha mol ethram classilanu padikyunnath

  • @annliyasebastian3163
    @annliyasebastian3163 Месяц назад

    Kollaam nalla vedio yayirunnu👍

  • @chithra7747
    @chithra7747 Месяц назад

    Ningade veedinte aduthano ithupole utube channel indayirunna channelnte peru marannu cacke indakkunna vedio pinne cooking okke channelil ippo vdeos idarilla a chanellil avar kochi kara ariyamo enik ningale kanumbo avare orma vannu athukond chodhichatha

    • @kochikari369
      @kochikari369  Месяц назад

      എനിക്കറിയില്ല

  • @niveditha9363
    @niveditha9363 Месяц назад

    അനിയത്തികുട്ടി സൂപ്പർ വീഡിയോ

  • @remyashibu242
    @remyashibu242 Месяц назад +1

    Hi chechi 🥰

  • @ramiummer
    @ramiummer Месяц назад

    📌തിരുത മീനിന് Milk fish എന്നാണോ പറയാ. 🤔🤔🤔📌📌. പ്ലീസ് ഒന്ന് പറഞ്ഞുതരുമോ. അറിയുന്നവർ. എനിക്ക് സൗദിയിൽ പാക്കറ്റ് fish കിട്ടി. Milk fish എന്ന കവറിൽ ഉള്ളത്. കണ്ടിട്ട് ഇതുപോലൊക്കെ ഉണ്ട്. പറയാമോ. 😊

    • @kochikari369
      @kochikari369  Месяц назад

      പൂമീൻ

    • @ramiummer
      @ramiummer Месяц назад

      @@kochikari369 milk fish പൂമീൻ ആണോ

  • @jijisatheesh4558
    @jijisatheesh4558 Месяц назад +1

    ❤❤❤

  • @dhanyajairaj9791
    @dhanyajairaj9791 Месяц назад +1

    എത്രെ മക്കൾ ആണ്

  • @itsdude9866
    @itsdude9866 Месяц назад

    Kochungal choru kondupokille?

    • @kochikari369
      @kochikari369  Месяц назад

      സ്കൂളിൽ നിന്നാണ് ഭക്ഷണം കഴിക്കാറ് 😊

    • @itsdude9866
      @itsdude9866 Месяц назад

      @@kochikari369 ok..curry koduthu vidano?

    • @kochikari369
      @kochikari369  Месяц назад

      കറി അവിടെ ഉണ്ട് എന്നാലും ഇവിടെ നിന്ന് കൊണ്ടുപോകും പിന്നെ ആഴ്ചയിൽ ഒരിക്കൽ മൂത്തയാൾ വീട്ടിൽ നിന്ന് ചോറ് കൊണ്ടുപോകും🥰

    • @itsdude9866
      @itsdude9866 Месяц назад

      @@kochikari369 ok..

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 Месяц назад

    കൊള്ളാം നല്ല വീഡിയോ ❤❤

  • @sunithakrishna344
    @sunithakrishna344 Месяц назад +1

    👍

  • @user-oh5sr8du2i
    @user-oh5sr8du2i Месяц назад

    👌👌👌❤️❤️❤️ super

  • @123userwq
    @123userwq Месяц назад

    Chechik jolik pokende?

  • @Anonymous666_69
    @Anonymous666_69 Месяц назад

    നന്നായിട്ട് ഉണ്ട് കേട്ടാ ❤❤❤

  • @ashwin5394
    @ashwin5394 Месяц назад

    🙏💖🙏💖🙏💖

  • @bindubabu4956
    @bindubabu4956 Месяц назад

    സൂപ്പർ veedio ആണേ അമല 😂😂

  • @karthikac4317
    @karthikac4317 Месяц назад

    Chechi chicken biryani undakunna video idumo

  • @ShailaNoushad199
    @ShailaNoushad199 Месяц назад

    കൊള്ളാം ❤❤👌

  • @user-bd2cn4ny3q
    @user-bd2cn4ny3q Месяц назад

    Haii kochikkari ente veed cheriyakadavu anu❤❤

  • @vineethsoman2222
    @vineethsoman2222 Месяц назад +1

    👍🏻👍🏻👍🏻

  • @radhikarajan2888
    @radhikarajan2888 Месяц назад +1

    നല്ല വീഡിയോ ആയിരുന്നു. മക്കൾക്ക് ലഞ്ച് കൊണ്ടുപോകണ്ടേ , ഈ കൊച്ചിക്കാരിയെ നന്നായി ഇഷ്ടപ്പെട്ടു. ഞാനും എറണാകുളത്താണ ട്ടോ🥰

    • @kochikari369
      @kochikari369  Месяц назад

      കുട്ടികൾ സ്കൂളിൽ നിന്നാണ് കഴിക്കുന്നത് കറി മാത്രം കൊണ്ടുപോകും അവിടെയും കറി ഉണ്ട് പിന്നെ മൂത്തയാൾ ആഴ്ചയിൽ ഒരിക്കൽ വീട്ടിൽ നിന്ന് കൊണ്ട് പോകും🥰

  • @divyarajesh1
    @divyarajesh1 Месяц назад

    Very Nice ❤❤❤❤

  • @vijirajaneesh7746
    @vijirajaneesh7746 Месяц назад +1

    ❤😊😊😊

  • @jeevajeeva4973
    @jeevajeeva4973 26 дней назад

    Night food Aathanu.

  • @jincy.k.k.kanakappan1289
    @jincy.k.k.kanakappan1289 Месяц назад

    ❤enik ishta chechide videos kanuvan. Njanum ammayum nta onnara vayasulla molum koodi ahnu kanaru. Avalude name aami ennanu. So chechi aami mol ennu parayumbol Aval kaliyude idayil idayk idayk vannu nokkum😊enitu parayum aami aami ennu😊. Chechi ah commentinte krym paranju vishamichu nilkunathu kandapol sangadam thonnitto❤❤. Eniyum Kure nalla videos okke eduthu munottu povan sadhikatte.

  • @ashwin5394
    @ashwin5394 Месяц назад

    Vedio superatto👌😍👌😍👌

  • @NourNour-yv1rn
    @NourNour-yv1rn Месяц назад

    Super amlu❤

  • @VaishnavsKumar-mq2mb
    @VaishnavsKumar-mq2mb Месяц назад

    ആരുടെ അപ്പൻ ആണ് hus ഇന്റെ ആണോ മമ്മി ഇല്ലേ

    • @kochikari369
      @kochikari369  Месяц назад

      @@VaishnavsKumar-mq2mb അല്ല എൻ്റെ അപ്പൻ ആണ്. അമ്മ പുറത്താണ്😊

  • @TruffletCreamyWhispers
    @TruffletCreamyWhispers Месяц назад

    Super ❤❤🥰🥰✨✨👌👌👍🏻👍🏻

  • @food.__.gallery
    @food.__.gallery Месяц назад

    അടിപൊളി ❤

  • @jasminE-k4p
    @jasminE-k4p 23 дня назад

    നല്ല വീഡിയോ മോളെ ❤

  • @ranjinip4791
    @ranjinip4791 Месяц назад

    Super ❤❤

  • @MariaSophiaRosario-pm2rj
    @MariaSophiaRosario-pm2rj Месяц назад

    Nice video

  • @sanamaju3653
    @sanamaju3653 Месяц назад

    Kochi kariyute name endaa

  • @lishajoseph8272
    @lishajoseph8272 Месяц назад

    What is ur name?

  • @nishaammuth9984
    @nishaammuth9984 Месяц назад

    വലതു കൈ കൊണ്ട് എന്താ ഭക്ഷണം കഴിക്കാത്തത്

    • @kochikari369
      @kochikari369  Месяц назад

      വലത് കൈ കൊണ്ടാണ് കഴിക്കുന്നത് lens mirror on ആയിരുന്നു

  • @beenaliju3728
    @beenaliju3728 Месяц назад

    അടിപൊളി ട്ടാ