അയോദ്ധ്യ : ഒരു പ്രതികരണം | Anil kodithottam | Ayodhya malayalam

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 1 тыс.

  • @pdbabu777
    @pdbabu777 10 месяцев назад +18

    ഏറ്റവും യാഥാർഥ്യമായ കാര്യങ്ങളാണ് ഇപ്പോൾ പാസ്റ്റർപറഞ്ഞത് പലരും പറയാൻ മടിക്കുന്ന സമയത്ത് സത്യസന്ധമായി പറഞ്ഞതിന് ഒരായിരം നന്ദി

  • @Jp-341
    @Jp-341 10 месяцев назад +17

    താങ്കളുടെ ചിന്തകൾ വളരെ swadantramaanu good

  • @pvvarghese-po5hi
    @pvvarghese-po5hi 10 месяцев назад +14

    Top standard, genuine and independent political analysis❤❤

  • @sajim02
    @sajim02 10 месяцев назад +8

    Bold and relevant message for the believers and appropriate for current times

  • @thomaskmathai6449
    @thomaskmathai6449 10 месяцев назад +19

    Congrats Pastor Anil Kodithottam

  • @mohamedhaneefa6905
    @mohamedhaneefa6905 10 месяцев назад +6

    ഫാദർ കര്യങ്ങൾ വളരെ വ്യക്ദമായി തുറന്നു പറയുന്നു ❤

  • @CSI-v4n
    @CSI-v4n 10 месяцев назад +6

    Anilkodithottom sir, well said, congratulations🎉❤

  • @mariammav2062
    @mariammav2062 10 месяцев назад +1

    You are very right Pastor. Every citizen must have equal right. Proud of your boldness to speak up for your right as a citizen. Sadly a lot of our people have no common sense or discernment to think about the desolation tomorrow might bring if this state of affairs continue. 🙏🏽

  • @bincyjohn8514
    @bincyjohn8514 10 месяцев назад +17

    Congratulations Pastor 👍

  • @shejicc7673
    @shejicc7673 10 месяцев назад +31

    വളരെ നിഷ്പക്ഷമായി സംസാരിച്ച പാസ്റ്റർക്ക് നന്ദി. 🙏

  • @joshwinsamuel
    @joshwinsamuel 10 месяцев назад +18

    You are great treasure for Malayali Pentecostal community, Pastor Anil Kodithottam... Really astonished by your usage of words, wisdom and knowledge..You inspired me a lot❤

    • @yasmilyasmil2974
      @yasmilyasmil2974 10 месяцев назад

      He is a greatest storey manipulator for the upkeep of christian religion, nowhere inside or surrounding him does not Jesust exists...

    • @sasikv4255
      @sasikv4255 10 месяцев назад

      @@yasmilyasmil2974 Jesus exists in your kuran.Is n't it?you fool.

    • @sosammageorge9298
      @sosammageorge9298 10 месяцев назад

      Full support

    • @harris566
      @harris566 10 месяцев назад

      .....Just ask him for scripture evidence of casteism in Hindu religion , which he often accuse ,
      Kodithottam മുണ്ടും പൊക്കി കണ്ടം വഴി ഓടുന്ന മനോഹരമായ കാഴ്ചകൾ കാണാം

    • @sasikv4255
      @sasikv4255 10 месяцев назад +1

      @@harris566 എന്നേ പിന്നെ ചോദിക്കടോ ഞങ്ങള് ഒന്നു കാണട്ടെ മുണ്ടു പൊക്കി പിടിക്കുന്നതു. ഒന്നു പോടോ വിവരം ഇല്ലാത്തവനെ.

  • @marycs8318
    @marycs8318 10 месяцев назад +2

    Hallelujah! Great and wise message. Our Constitution is a great and noble Constitution. We have to pray for the protection of it. LDF and UDF must stand United in Loksabha election. 20 Twenty can build Kerala. But it takes time. God bless India.

  • @susammavarghese773
    @susammavarghese773 10 месяцев назад +21

    Very good message
    God bless you Pastor❤❤❤

  • @jamesmk1841
    @jamesmk1841 9 месяцев назад

    Pastor Kodithottam is a very learned .man, a very mature man. A true patriot and a convincing teacher

  • @salibenny7249
    @salibenny7249 10 месяцев назад +7

    Your observations are absolutely true

  • @Rajan-c7k
    @Rajan-c7k 10 месяцев назад +5

    100 % Right speech 👍❤💐

  • @humansangelsv.gopinathan.7565
    @humansangelsv.gopinathan.7565 10 месяцев назад +13

    I like ur open expression on any subject.

    • @AmoosPs-ld6ke
      @AmoosPs-ld6ke 9 месяцев назад

      Becaus ഉ ർ അ cristian

  • @balancnair2466
    @balancnair2466 10 месяцев назад +38

    Mr. Kodithottam, Muslims were allotted 5 acres of land not in Delhi city. it's 25 Kms away from Ayodhya in UP itself. Please correct.

    • @lillydass5877
      @lillydass5877 10 месяцев назад +6

      So called Paster is a disgraceful as a Christian preacher. He sounds full of Hate.

    • @manilancyb2498
      @manilancyb2498 10 месяцев назад

      UP state ഏറ്റവും വലിയ state ആണ്. അവിടെ ധാരാളം സ്ഥലം ഉടമസ്ഥൻ ഇല്ലാതെ ഉണ്ട്. ആ സ്ഥലം ആയിരിക്കും പള്ളിക്കു കൊടുത്തത്. പക്ഷെ പള്ളി പണിയണം എങ്കിൽ 3കോടി രൂപ വേണം, അത് കൊടുത്തില്ല

  • @shantyjose6341
    @shantyjose6341 10 месяцев назад +8

    Good speech

  • @Rainbow-367
    @Rainbow-367 10 месяцев назад +46

    ഇന്ത്യ ഒരു മതത്തിന്റെയും രാഷ്ട്രമല്ല... ഓരോ ഇന്ത്യക്കാരന്റെയും രാഷ്ട്രമാണ്...🙏🙏🙏

    • @rajagopalrajapuram8940
      @rajagopalrajapuram8940 10 месяцев назад +1

      ഓരോ മനുഷ്യന്റെയും ലോകമാകണം ❤️

    • @omanakuttanomanakuttan6274
      @omanakuttanomanakuttan6274 10 месяцев назад +6

      ഭാരതത്തിലെ തൊണ്ണൂറ് ശതമാനം വരുന്ന ഹിന്ദ് സമൂഹം ഒരുമതമല്ല ഹിന്ദ് ഒരൂ.സംസ്കാരം ആണ് മൂന്നു ശതമാനം വരുന്ന ക്രിസ്ത്യനും ഏഴ് ശതമാനം വരുന്ന മുസ്ലിമും മതങ്ങളാണ് പൂരിപക്ഷം വരുന്ന ഹിന്ദ് മതമല്ലാത്തതുകൊണ്ട് ഭാരതത്തിൽ മതമില്ല മതേതരം മെന്നല്ല പറയേണ്ടത് മത അതരം.മെന്നാണ് പറയേണ്ടത് തരം എന്ന് പറഞ്ഞാൽ ഇനം മെന്നാണ് അർദ്ദം അതരം മെന്നു പറഞ്ഞാൽ ഇനമല്ലാത്തതു എന്നാണ്. അർദ്ദം. മതാതരരാഷ്ട്രം എന്നുപറഞ്ഞാൽ മതയിന മല്ലാത്ത രാഷ്ട്രം യെന്നാണ് അർദ്ദം വരുന്നത് ഹിന്ദ് ഒരു മതമല്ലാത്തതിനാൽ ഭാരതം ഒരു ഹിന്ദ് രാഷ്ട്രമാണ് 😄🙏

    • @FORYOU-st9uz
      @FORYOU-st9uz 10 месяцев назад +1

      പറയാൻ കൊള്ളാം 😂😂

    • @sasikv4255
      @sasikv4255 10 месяцев назад +2

      @@omanakuttanomanakuttan6274 ഹൊ!! ഹെന്നാ philosophy യാ അടിച്ചു വിടുന്നത്. അർത്ഥം ആർക്കും പിടികിട്ടാത്തതു കൊണ്ടു ഹിന്ദു തത്വജ്ഞാനം കേട്ടാൽ തോന്നും ഇതു ഏതാണ്ടു ഭയങ്കര സംഭവമാണ് എന്നു.
      ഒരു ചുക്കും ഇല്ല നേരെ നരകത്തിൽ എത്താനുള്ള പല വഴികളിൽ ഒന്നു മാത്രമാണു തൻ്റെ ഹിന്ദു മതം.

    • @Kannans-zv4rd
      @Kannans-zv4rd 10 месяцев назад

      Im 🚩 hindu 🐅 made 📿 hindu 🐅🚩🚩🚩🔱🔱🚩🚩 jai hindutva jai sree ram

  • @rajiv2c
    @rajiv2c 10 месяцев назад +27

    കൊടിത്തോട്ടം ഒരു മുഴം മുൻപേ എറിഞ്ഞു നോക്കുകയാണ്, നാളെ സംഘപരിവാർ ഇതെ strategy തങ്ങൾക്ക് നേരെ ഉപയോഗിക്കുമോ എന്ന പേടിയിൽ നിന്ന് സ്വഭാവികമായി വരുന്നതാണ്. വസ്തുത വിരുദ്ധമായ കാരിയങ്ങൾ നിരത്തി pre defined ആയിട്ട് കരിയങ്ങളെ കാണാൻ ശ്രമിക്കുകയാണ്. കൊടിത്തോട്ടം ഇട്ടിരുക്കുന്ന കുപ്പായത്തോട് അങ്ങേയറ്റം നീതി പുലർത്തി.

  • @joythomasvallianeth6013
    @joythomasvallianeth6013 10 месяцев назад +4

    Graham Stains should be given Padma Vibhushan for his exceptional service to the mankind especially for the poor Indians and the lepers.

  • @KSJohn-bx5mg
    @KSJohn-bx5mg 9 месяцев назад +1

    Wait and see

    • @KSJohn-bx5mg
      @KSJohn-bx5mg 9 месяцев назад +1

      വെയിറ്റ് AND SEE THE FUTURE

  • @Ben_Alexander.
    @Ben_Alexander. 10 месяцев назад +7

    Thakarkkappetta njangalude devalayam njangal thiricheduthu.... Jai Sree Ram

  • @sonasadanandan9926
    @sonasadanandan9926 10 месяцев назад +4

    U R correct. sir

  • @mathewtheruvath3483
    @mathewtheruvath3483 10 месяцев назад

    Very nice and bold message. Hearty congratulations.

  • @MiniEldhose-g7x
    @MiniEldhose-g7x 10 месяцев назад +8

    Very good

  • @ETechSolutionsHaneefa
    @ETechSolutionsHaneefa 10 месяцев назад +1

    You are saying truth

  • @jamesp.c3407
    @jamesp.c3407 10 месяцев назад +4

    ❤🎉 God bless you

  • @paulnk968
    @paulnk968 10 месяцев назад

    Your observations are unique and deserve to be well appreciated. 🎉

  • @kurienthomas6124
    @kurienthomas6124 10 месяцев назад +5

    Free mind .NO FEAR NO GREED

  • @shai326
    @shai326 10 месяцев назад +79

    ക്രിസ്ത്യാനികൾ മാത്രം ഒരു അധിനിവേശം നടത്തിയിട്ടില്ല വളരെ നല്ല ആളുകൾ.. പച്ചവെള്ളം ചവചെ ഇറക്കൂ...

    • @sasikv4255
      @sasikv4255 10 месяцев назад +8

      എന്തിനാ സഹോദരി ക്രിസ്തൃനികൾ അധിനിവേശം നടത്തുന്നതു. അവർ മരണശേഷം സ്വർഗത്തിൽ പോകാൻ ഉള്ള ഏക മാർഗം യേശുവാണ് എന്നു പറഞ്ഞു നിങ്ങളേയും ക്ഷണിക്കുന്നതിനെ
      യാണോ അധിനിവേശം എന്നു നിങ്ങൾ പറയുന്നതു?

    • @sasikv4255
      @sasikv4255 10 месяцев назад +2

      എന്തിനാ ക്രൈസ്തവർ അധിനിവേശം നടത്തുന്നതു.?

    • @premaa5446
      @premaa5446 10 месяцев назад

      ​@@sasikv4255പോർച്ചുഗീസ് കാർ ഇവിടെ വന്ന് ആയിരകണക്കിന് അമ്പലങ്ങൾ തകർത്തു നശിപ്പിച്ചു, ലേക്ഷ കണക്കിന് ഹിന്ദുക്കളെ കൊന്നു ഒട്ക്കിയത് ഒന്നും കുഞ്ഞിന് അറിയില്ലേ. പോയി history പഠിച്ചിട്ട് വരു. At least ഗൂഗിൾ നോക്കി വായിക്കൂ. Goa inquisition എന്നു അടിച്ചാൽ മതി..ok

    • @kpprasad1686
      @kpprasad1686 10 месяцев назад +3

      എങ്കിൽ പറയു എവിടെ അധിനിവേശം നടത്തിയെന്ന്

    • @premaa5446
      @premaa5446 10 месяцев назад

      @@kpprasad1686 😂😀🤣😁🤣🤣 hahaha
      പോർച്ചുഗീസ് കാർ നടത്തിയ പോലെ ഉള്ള ക്രുരതകൾ ലോകത്ത് ആരും ചെയ്തിട്ടില്ല. ഗൂഗിൾ ഗോവ inqicision എന്ന് അടിച്ച് നോക്കിയാൽ അറിയാം.
      Tippu ചെയ്ത പോലെ ഉള്ള ക്രൂരതക്ക് ഹിന്ദുക്കൾ ഇര ആയി.കർണാടകയിൽ പതിനആയിര കണക്കിന് ഹിന്ദുക്കളെ അതി ക്രൂരമായി കൊന്നു കുഴിച്ചു മൂടി. അവർ മതം മാറാൻ ready ആയില്ല, അത് കാരണം. Goa ഭാഗത്ത് മുഴുവൻ തുളു bhramins ആയിരുന്നു. അവരിൽ കുറെ പേര് ഓടി കേരളത്തിലേക്ക് വന്നു. കുറച്ചു പേര് ഇപ്പോഴും കൊച്ചി, ആലപ്പുഴ, കോഴിക്കോട് ഭാഗത്ത് ഉണ്ടു.
      എല്ലാ സ്വത്തുക്കളും നഷ്ടപെട്ടു വീട്ടുകാരും കൊലചെയ്യപ്പെട്ടു വന്ന അവരുടെ ഒക്കെ അവഴ്തത നിങൾക്കും ഉഹിക്കaൻ പറ്റും.
      അവിടെ ഉണ്ടായിരുന്ന പതിനായിരം കണക്കിന് അമ്പലങ്ങൾ അവർ നശിപ്പിച്ചു.
      അതിനു നേതൃത്വം കൊടുത്ത
      ഫ്രാൻസിസ് നേ നിങൾ പുണ്യവാളൻ ആക്കി കൂട്ടിൽ കിടത്തി.
      എന്നിട്ട് പാവം, ക്രിസ്റ്റ്യൻ എന്നും പറഞ്ഞു വന്നോളും.

  • @rajunandanam337
    @rajunandanam337 10 месяцев назад +165

    ഗോവ യിലെ ക്ഷേത്രങ്ങൾ ക്രിസ്ത്യൻ പള്ളികളാക്കിയ പോർട്ടുഗീസ്‌കരെയും ഫ്രാൻസിസ് xaviore യും മറന്നോ പാസ്റ്ററെ 😩

    • @vsprince7444
      @vsprince7444 10 месяцев назад +39

      തകർക്കപ്പെട്ട എല്ലാം തിരിച് പിടിക്കാൻ ഉള്ള ത്വര എന്തായാലും ഹിന്ദുക്കളിൽ ഇല്ല., പക്ഷേ കാശി മതുര പിടിക്കും, അയോധ്യ,കാശി മഥുര എല്ലാം ഹിന്ദുക്കളിൽ മോക്ഷം ആയി ബന്ധപ്പെട്ട് കിടക്കുന്ന തീർത്ഥാടനം അണ്, അത് നൂറ്റാണ്ടുകൾ ആയി ഇല്ല, അത് പുനഃസ്ഥാപിക്കുക ആണ് ഇവിടെ ചെയ്യുന്നത്

    • @rajuthomas7471
      @rajuthomas7471 10 месяцев назад

      പോർച്ചുഗിസ് ഭരണകൂടം അന്ന് അതു ചെയ്തു. പക്ഷേ ഫ്രാൻസിസ് സേവിയർ അതിൽ പങ്കാളി ആയി എന്നതിന് യാതൊരു തെളിവും ഇല്ല. അതു ഹിന്ദു തീവ്രവാദികളുടെ കുപ്രചാരണം ആണ്. വന്നു ആറുമാസം കഴിഞ്ഞു അദ്ദേഹം സുവിശേഷ പ്രചാരണത്തിന് മറ്റു സ്ഥലങ്ങളിലേക്ക് പോയി. അദ്ദേഹം പതിനായിരക്കണക്കിന് ആളുകളെ ക്രിസ്ത്യാനികൾ ആയി മാനസാന്തരപ്പെടുത്തിയതുകൊണ്ട് ( ബാലപ്രയോഗത്തലല്ല) അദ്ദേഹത്തോടുള്ള ദേഷ്യം ആണ് ഈ കുപ്രചാരണം. ചരിത്രം ശരിയായി പഠിക്കുക.

    • @Hitman-055
      @Hitman-055 10 месяцев назад

      ബുദ്ധ ക്ഷേത്രമായിരുന്ന ശബരിമല, വൈക്കം മുതലായ ഷേത്രങ്ങൾ തിയെടുത്തിട്ട് കുരക്കുന്ന ടാ നായേ...

    • @georgejohn2959
      @georgejohn2959 10 месяцев назад +2

      Avar cheythathu thettu thanne aanu.
      Google: Goa inquisition.

    • @justingeorge1374
      @justingeorge1374 10 месяцев назад

      അത് കൊണ്ടായിരിക്കും ഇപ്പോൾ നോർത്ത് ഇന്ത്യയിലും, കർണാടകയിലും, തമിഴ്‌നാട്ടിലും,ചിലപ്പോൾ കേരളത്തിലും പാസ്റ്റർമാരെയും,കന്യാസ്ത്രീ കളെയും, അച്ഛന്മാരേയും ഉപദ്രവിക്കുകയും, പള്ളി പൊളിക്കുകയും, നിർബന്ധിച്ചു ജയ് ശ്രീറാം എന്ന് ഇപ്പോഴും കലാപരിപാടി നടത്തുന്നത്, ഒറീസ്സ, ബീഹാർ ചില നാളുകൾക്കു മുൻപുവരെ കൊന്നു തീർത്തതിന് കണക്കുകൾ ഉണ്ടോ???

  • @bijujohn4175
    @bijujohn4175 10 месяцев назад +2

    Your Right and true ❤

  • @peterkaduvakuzhy2916
    @peterkaduvakuzhy2916 10 месяцев назад +5

    Super presentation keep it up

  • @radharajendran3954
    @radharajendran3954 10 месяцев назад +17

    ചിട്ടിലപ്പള്ളിയെപ്പോലെ പാവങ്ങളെ സഹായിക്കുന്നത് നല്ലതാണ്. എന്നാൽ മതപരിവാർത്തണമെന്ന ലക്ഷ്യത്തോടെ പാവങ്ങളെ സഹായിക്കുന്നത് ദെയ്‌വംവിരുദ്ധമാണ് സാർ.

    • @babyemmanuel853
      @babyemmanuel853 10 месяцев назад +1

      ക്രിസ്ത്യാനികൾ അങ്ങനെ ചെയ്യില്ല. കാരണം ദൈവം അനുവദിക്കില്ല.സ്വാധീനിച്ചു മതംമാറ്റാൻ....

  • @mohammediqbal6506
    @mohammediqbal6506 9 месяцев назад

    താങ്ക്യൂ സർ താങ്ക്യൂ സർ വളരെ നന്നായിരുന്നു

  • @philipsgeorge3812
    @philipsgeorge3812 10 месяцев назад +24

    സത്യം തുറന്നു കാട്ടുന്നവർ ഇനിയും മുൻപോട്ടു വരട്ടെ.

  • @praveenissacs
    @praveenissacs 10 месяцев назад

    VERY CLEAR!

  • @puthuparampilphiliproy1995
    @puthuparampilphiliproy1995 10 месяцев назад +6

    Congratulations for the analysis of political concept for the decision making to future India.

  • @mathewoommen7317
    @mathewoommen7317 10 месяцев назад

    ❤ നല്ല വിശദീകരണം👌

  • @obedkutty4640
    @obedkutty4640 10 месяцев назад +3

    Respect 😍👌

  • @manilalb8536
    @manilalb8536 10 месяцев назад +17

    കൊടിത്തോട്ടം കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കണ്ട

  • @rajuthomas7471
    @rajuthomas7471 10 месяцев назад +22

    എനിക്ക് രാഷ്ട്രീയമായും വിശ്വാസപരമായും കൊടിത്തോട്ടത്തിനോട് പല വിയോജിപ്പുകളുണ്ടെങ്കിലും താങ്കളുടെ ആരെയും കൂസാത്ത നിലപാടിനെ ബഹുമാനിക്കുന്നു. Keep it up👍

    • @Medical-ct3cv
      @Medical-ct3cv 10 месяцев назад

      Pppppppppppppppp

    • @alluduke5085
      @alluduke5085 10 месяцев назад

      കേരളത്തിൽ തൃശൂർ പുത്തൻ പള്ളി പ്രശ്നം. അപകടകരമാണെന്ന് . ഈ അച്ചായൻമാർക്ക് തോന്നിയതുകൊണ്ടാണ്. ഇപ്പോൾ ന്യൂട്രൽ സ്റ്റാന്റ്. അച്ചൻ പിടിച്ചത്.

    • @babyemmanuel853
      @babyemmanuel853 10 месяцев назад

      ​@@alluduke5085ഒന്നാമത് കൊടിത്തോട്ടം അച്ചനല്ല.
      രണ്ടാമത് പുത്തൻ പള്ളി , കേരളത്തിലെ (മലങ്കരയിൽ) ആദ്യകാലത്ത് പള്ളിപണിതിരുന്നത് മലയാള ആശാരിമാരായിരുന്നു. അവർ ഇൻഡ്യൻ ശൈലിയിൽ പണിതു എന്നു മാത്രം. പിന്നീട് യൂറോപ്പ്യൻന്മാർ വന്നു യൂറോപ്യൻ ശൈലിയിലാക്കിയെന്നു മാത്രം. അല്ലാതെ അതൊന്നും ഹിന്ദുക്ഷേത്രങ്ങളല്ല.
      അനിൽ കൊടിത്തോട്ടം പറഞ്ഞതുപോലെ മലങ്കരയിൽ/മലയാള ദേശത്ത്, (കേരളത്തിൽ) ഒരു ക്രിസ്ത്യൻ രാജാവും ഭരിച്ചിട്ടില്ല..
      ഒരു മാതൃക കണ്ടിട്ടു അതു ഹിന്ദു മാതൃകയെന്നുപറയുമ്പോൾ എന്താണ് അർത്ഥമാക്കുന്നത്....

  • @louisjohn3458
    @louisjohn3458 9 месяцев назад

    Good analysis 👍

  • @johnlukose2563
    @johnlukose2563 10 месяцев назад +2

    Indian politics is highly complex even Indian history is ambiguous.

  • @ziontravels6595
    @ziontravels6595 10 месяцев назад +2

    In India anyone can choose any religion that is our right in the constitution. Many foreign nationals now convert to Hinduism and nobody oppose that. Religion is a personal matter. Never mix politics and religion and cinema together.

  • @sobhanakumaryammat1692
    @sobhanakumaryammat1692 10 месяцев назад +6

    നിനക്ക് പരിവർത്തനം നടത്താൻ പ്രയാസമുണ്ട് അതിന്റ കരച്ചിലാണ് 😢

    • @georgesalphons
      @georgesalphons 10 месяцев назад +1

      ബെസ്റ്റ് കേരളത്തിൽ ആണെങ്കിൽ ബിഷപ്പിന്റെ കത്ത് മേടിച്ചോണ്ട് വരണം അല്ലാതെ ഒരുത്തനെയും പരിവർത്തനം ചെയ്യില്ല എന്നാൽ പെന്തകോസ്ത് സഭകളിൽ ആർക്കും സ്വാഗതമാണ് ആളെ കൂട്ടൽ അല്ല പണി എന്ന് മനസ്സിലാക്കിയാൽ മതി

    • @Abcdefghijklmnopqrstuvwxyz482
      @Abcdefghijklmnopqrstuvwxyz482 10 месяцев назад +2

      താങ്കൾക്ക് എന്ത് ഹിന്ദുയിസത്തെ പറ്റിയാണ് പൊതുസമൂഹത്തിൽ വന്ന് പറയാനുള്ളത്? രാഹുവും കേതുവും വിഴുങ്ങുന്നതാണ് സൂര്യഗ്രഹണം എന്ന ശാസ്ത്ര പൊട്ടത്തരമോ!!! ഇത്തരം പൊട്ടത്തരങ്ങൾ ഏത് ദൈവം പറഞ്ഞാലും തെറ്റ് എന്ന് പറയണം, എന്നാലെ തലയിൽ വെള്ളിച്ചം അടിക്കൂ...
      അതെന്താ രാമന് ഇറച്ചി കഴിച്ചാൽ ദഹിക്കില്ലേ 🤔!!!. സത്യം അതാണ് എങ്കിൽ നയൻതാരയെ ഭയപ്പെടുത്തിയാൽ സത്യം ആരും അറിയാതിരിക്കുമോ!!!
      വഴിയേ പോകുന്ന ആളുകളെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി ജയ് ശ്രീറാം വിളിപ്പിക്കുന്നതാണോ ആണത്തം!!!!
      അല്ല കൃഷ്ണൻ ജീവിച്ചത് പോലെ താങ്കൾക്ക് ഇന്ന് ജീവിക്കാമോ? പോലീസ് പിടിച്ച് അകത്തിടില്ലേ!!
      പിന്നെ എന്ത് ആണ് രാമനെ പറ്റിയും സനാതന ധർമ്മത്തെ പറ്റിയും പൊതുസമൂഹത്തിൽ വന്ന് താങ്കൾക്ക് പറയാൻ ഉള്ളത്? ശൂദ്രനെ ബ്രഹ്മാവ് സൃഷ്ടിച്ചത് ബ്രാഹ്മണന് കോച്ച് ഉണ്ടാക്കാനാണ് എന്ന് പറയാനോ!
      താങ്കളുടെ മതഗ്രന്ഥങ്ങളെ വച്ച് പൊതു വേദിയിൽ സംവാദത്തിന് നട്ടെല്ലുള്ള ഒറ്റ ഹിന്ദുവിന്റെ പേര് പറയാമോ?
      സനാതന ധർമ്മത്തിലെ 10 നന്മകൾ പറയാമോ? ആർഷഭാരതത്തിലെ 10 നന്മകൾ പറയാമോ? ചുണയുണ്ടെങ്കിൽ തെളിവുകൾ നിരത്തി 10 എണ്ണം പറയൂ....
      ബ്രഹ്മാവും മകളായ സരസ്വതിയുടെത് പോലുള്ള 100 കണക്കിന് മ്ളേച്ചതകൾ പൊതുസമൂഹത്തിൽ പറയാൻ സാധിക്കുമോ! നോർത്ത് ഇന്ത്യൻ ക്ഷേത്രങ്ങളിൽ കുടുംബസമേതം പോയി കാണാൻ പറ്റുന്ന കാഴ്ചകൾ ആണോ ദേവീ ദേവന്മാരുടെ രൂപങ്ങൾ!
      അല്ല ഒരിക്കൽ ഞങ്ങളും ഇത്തരം പൊട്ടത്തരങ്ങൾ വിശ്വസിച്ചിരുന്നവരും അത് ആചരിച്ചു ജീവിച്ചവരും അല്ലേ!, യേശു മാത്രം ദൈവം എന്ന് തിരിച്ചറിയുകയും വിശ്വസിക്കയും സന്തോഷിക്കയും അത് തെളിയിക്കയും ചെയ്യുന്നു. താങ്കളുടെ വിശ്വാസം സത്യം എന്ന് തെളിയിക്കാൻ താങ്കളെ വെല്ലുവിളിച്ചാൽ അത് തെളിയിക്കാൻ സാധിക്കുമോ???? സാധിക്കില്ല!!!!.
      രാത്രി താങ്കളുടെ വീട് കത്തുന്നത് കണ്ടാൽ, കതകിൽ തട്ടി താങ്കളെയും കുടുംബത്തേയും രക്ഷിക്കുന്നത് അല്ലേ സ്നേഹം!
      താങ്കൾ കുഴിയിൽ വീഴാൻ പോകുന്നത് കണ്ടിട്ട്: സഹോദരാ അങ്ങോട്ട് പോകരുത്, എന്ന് പറഞ്ഞു താങ്കളെ രക്ഷിക്കന്നതല്ലേ സുവിശേഷം!
      സുവിശേഷ പ്രസംഗത്തെ നിങ്ങൾ ഭയപ്പെടുന്നത് എന്തിന്?
      ഞങ്ങൾ സുവിശേഷ പ്രസംഗത്തിൽ നിങ്ങളുടെ മതത്തിലെ മ്ളേച്ചതകൾ പറയാറുണ്ടോ? ഞങ്ങൾ യേശുവിനെ പ്രസംഗിക്കുന്നു. ഞങ്ങൾക്ക് ആരുടെ മുന്നിലും അഭിമാനത്തോടെ പറയാവുന്ന യേശുവുണ്ട്. നിങ്ങൾക്ക് പറയാൻ അങ്ങനെ ഒരു ദൈവം ഇല്ലാത്തത് ഞങ്ങളുടെ കുറ്റമാണോ!
      ധൈര്യമുണ്ടെങ്കിൽ ആർഷഭാരതത്തിലെ സനാതന ധർമ്മത്തിലെ നന്മകൾ പൊതു സമൂഹത്തിൽ വന്ന് നിന്ന് തെളിവുകൾ നിരത്തി പ്രസംഗിക്ക്...
      നിങ്ങളുടെ വിശ്വാസലവും ദൈവങ്ങളും ആചാരങ്ങളും പാരമ്പര്യവും ശ്രേഷ്ഠമെങ്കിൽ പൊതുസമൂഹത്തിൽ ഞങ്ങളെ പോലെ വന്ന് നിന്ന് തെളിവുകൾ നിരത്തി പ്രസംഗിക്ക്, ജനം നിങ്ങളുടെ മതത്തിലെ നന്മകൾ കേട്ട് അതിൽ അഭിമാനിക്കട്ടേ

  • @babuvarghese379
    @babuvarghese379 10 месяцев назад +4

    നല്ല അറിവ് സർ 🙏🙏🙏🙏🙏🙏🙏👌👌👌👌👌👌

  • @sunnyabraham9822
    @sunnyabraham9822 10 месяцев назад +1

    Very nice. Good knoledge

  • @karthikkk9776
    @karthikkk9776 10 месяцев назад +27

    എല്ലാവരിലും ഉണ്ട് നന്മയും തിന്മയും താങ്കളുടെ ലക്ഷ്യവും മത പരിവർത്തനം തന്നെയല്ലേ ...ഗൂഢലക്ഷ്യം തന്നെയാണ് നിങ്ങളുടെ ജീവിതം

    • @decemberdecember4401
      @decemberdecember4401 10 месяцев назад +5

      മതം ആർകെങ്കിലും ഇന്ത്യ യിൽ പരിവർത്തിക്കാൻ പറ്റുമോ? ഇല്ല..തോക്ക് ഉപയോഗിച്ച് പറ്റുമോ? ഇല്ല.. പണം ഉപയോഗിച്ച് പറ്റുമോ?? പറ്റും... പക്ഷെ കൂടുതൽ പണം കിട്ടിയാൽ അടുത്ത മത ത്തിൽ ലേക്ക് അവൻ പോകും... പിന്നെ എന്താണ് പരിവർത്തനം എന്ന് പറഞ്ഞു കരയുന്നത്? കരയാതെ.. മാതാ അമൃദനങ്ങ മായി എത്ര christians നെ പുറം രാജ്യങ്ങളിൽ നിന്നും പരിവർത്തനം ചെയ്യുന്നു. ക്രിസ്ത്യനി കരയില്ല... അയ്യോ പരിവർത്തനം നടത്തുന്നെ എന്ന് പറഞ്ഞു.. ഒരുത്തൻ പണം കൊടുത്താൽ എന്തും ചെയ്യുന്നവൻ പോകട്ടെ എന്ന് വയ്ക്കണം മിസ്റ്റർ... കരച്ചിൽ നിർത്തു.. കുറച്ചു ക്രിസ്തിനി കളെ ഹിന്ദുക്കൾ ആക്കൂ.. എന്നെ കൊണ്ട് ആവുന്ന ഹെല്പ് ഞാൻ ചെയ്യാം...

    • @ThambiDCH
      @ThambiDCH 10 месяцев назад +1

      അതെ എല്ലാ മനുഷ്യരിലും നന്മയും തിന്മയും ഉണ്ട്. ആർകെങ്കിലും മേന്മ പറയാനുണ്ടോ

    • @KoyaKutti-el3zr
      @KoyaKutti-el3zr 10 месяцев назад

      ​@@decemberdecember4401ഇന്ത്യയെന്ന മഹാരാജ്യത്തെ പിടിച്ചടക്കി അതിന്റെ സമ്പത്തു കൊള്ളയടിച്ചു സ്വന്തം നാട്ടിലേക്കു കൊണ്ടുപോയ കുരുഷു കർഷകർ ആ സമ്പത്തിലെ കുറച്ചു പണമെടുത്തു ഇവരുണ്ടാക്കിയ ദാരിദ്രത്തിൽ പെട്ടുഴലുന്ന പാവങ്ങൾക്ക് പാൽപ്പൊടിയും ഗോതമ്പും കൊടുത്തു മത പരിവർത്തനം നടത്തി .അമൃതാനന്തമയി ആർക്ക് പണം കൊടുത്തു മത പരിവർത്തനം നടത്തിയിട്ടില്ല .അവരുടെ ആത്മീയതയിൽ അഭയം തേടിയവരാ ക്രിസ്ത്യൻ വിശ്വാസത്തിന്റെ മൂല്യ ചുതിയിൽ നിന്നു രക്ഷപ്പെടുകയാ ചെയ്തത്

  • @peterkaduvakuzhy2916
    @peterkaduvakuzhy2916 10 месяцев назад +2

    Very very true

  • @bijucv9130
    @bijucv9130 10 месяцев назад +27

    ഹിന്ദു എന്നു കേട്ടൽ പാസ്റ്റാർക്ക് എന്താണ് ഇത്ര പുച്ഛം നിങ്ങളുടെ അഞ്ചു തലമുറ ക്ക് മുൻപ് എത് മതം ആയിരുന്നു എന്നു ചിന്തിച്ചുനോക്കുക പാസ്റ്റർ പറഞ്ഞത് കടുത്ത വർഗീയതയും രാഷ്ട്രിയവും ആണ് സത്യം വളച്ചൊടിക്കുന്നു ഹിന്ദുവിന്റെ സനാദന ധർമ്മം ആണ് ക്രിസ്ത്യൻ ഇവിടെ സുഗമായി ജീവിക്കുന്നത് ഹിന്ദുക്കൾ സങ്കികളാണു സഘികൾ ഇനിയും രാഷ്ട്രം ഭരിക്കും ജയ് ശ്രീ റാം

    • @sasikv4255
      @sasikv4255 10 месяцев назад +4

      ഹിന്ദുവിനോടു പുച്ഛമായിരുന്നു എങ്കിൽ ക്രിസ്ത്യാനികൾ സുവിശേഷം പറയില്ലായിരുന്നു.
      ഹിന്ദു എന്നല്ല ഏതുമതക്കാരനേയും സ്നേഹിക്കുന്നു എന്നതിന്റെ തെളിവാണ് യേശുവിനെ അവർക്കു. പരിചയപ്പെടുത്തുന്നതുതന്നെ.മനുഷൃൻ്റെ മരണാനന്തര ജീവിതംസ്വർഗത്തിൽ അല്ലെങ്കിൽ നരകത്തിൽ ആയിരിക്കും. സ്വർഗത്തിൽ പോകാൻ ഉള്ള ഏക മാർഗം യേശുവാണ് എന്നുവിശ്വസിക്കുന്നവർ ക്കു നിതൃജീവൻ സ്വർഗത്തിൽ ആയിരിക്കുമെന്നും.വിശ്വസിക്കാത്തവർ നിതൃ നരകത്തിൽ ആയിരിക്കും എന്ന് മനസ്സിലിയവർ അതുമറ്റുള്ളവരോടു പറയുന്നതാണു സുവിശേഷം.കർത്താവു പറഞ്ഞതു തന്നെപ്പോലെ തന്നെ തൻ്റെ അയൽക്കാരനെയുംസ്നേഹിക്ക.അതാണുക്രിസ്ത്യാനികൾ ചെയ്യുന്നതു. RSS കാരെ പ്പോലെയുള്ള വർഗീയ വാദികളുടെ പീഢനം സഹിച്ചും സഹോദരനോടുള്ള സ്നേഹം കൊണ്ട് ആണു സുവിശേഷം പറയുന്നതു. കാരണം അവർ നരകത്തിൽ പോകരുതെന്നുള്ള
      ആഗ്രഹം മൂലം. അല്ലാതെ ഇവിടെ ക്രൈസ്തവരുടെ ജനസംഖ്യ കൂട്ടി ഭരണംപിടിച്ചെടുക്കാൻ അല്ല. എന്നാൽ ഒരുകാര്യം ഒരു അൻപതു വർഷത്തിനുള്ളിൽ ലോകം മുഴുവനും യേശു രാജാവായി ഭരിക്കും. അതിനെ തടയാൻ ആർക്കെങ്കിലും കഴിയുമോ? യേശുവിൽ വിശ്വസിച്ചു നരകത്തിൽ പോകാതെ സ്വർഗത്തിൽ ജീവിക്കാം.അങ്ങനെ സതൃം പറയുന്നവരെ മതപരിവർത്തനം നടത്തുന്നു എന്നു
      പറഞ്ഞാൽ മത പരിവർത്തനം നടത്തി എന്തു ചെയ്യാനാണ് എന്നുകൂടി പറഞ്ഞാൽ നല്ലതായിരുന്നു.

    • @sslssj1485
      @sslssj1485 10 месяцев назад +5

      കൃസ്ത്യൻസിനിടയിലെ മുജാഹിദ് ബാലുശ്ശേരിയാണ് അനിൽ പ്ലാസ്റ്റർ,

    • @ashwin4319-u9j
      @ashwin4319-u9j 10 месяцев назад +2

      Pastor Kodithottam was born a hindu😂

    • @alluduke5085
      @alluduke5085 10 месяцев назад

      ഹിന്ദുവിന്റെ സാമാനധർമത്തിന്റെ മഹിമ സഹിക്കാൻ വയ്യാതെ കുറേ താണ ജാതിക്കാൻ ചേക്കേറിയ മതമാണ്ടാ ക്രിസ്ത്യനും ഇസ്ളാമും നിന്റെയൊക്കെ മുതുമുത്തച്ഛൻ മാർ മതത്തിന്റെയും ഗോത്രത്തിന്റെയും പേരിൽ കാട്ടിക്കൂട്ടിയ പേക്കുത്തി കൾ കുഴിക്കാട്ടുപച്ച വായിച്ചാൽ മനസിലാകും ഒരു സാമന ധർമ്മക്കാരൻ നടക്കുന്നു.

    • @premaa5446
      @premaa5446 10 месяцев назад +3

      ​@@ashwin4319-u9jഅയാൾക്ക് ഹിന്ദു ആയി തുടരാൻ ഉള്ള യോഗ്യത ഇല്ലാ. പോയത് നന്നായി. വാഴ പിണ്ടി നട്ടെല്ല് ഉള്ള അനിൽ നേ പോലെ ഉള്ള യുച്ചാളികൾ പോയത് നന്നായി. 😅😂

  • @aneesh2041
    @aneesh2041 10 месяцев назад +11

    ക്രിസ്ത്യൻ സമൂഹം മാത്രം കൊള്ളാം ആരുടെയും ഒന്നും എടുത്തിട്ടില്ല മിടുക്കന്മാർ 😂😂😂

    • @premaa5446
      @premaa5446 10 месяцев назад

      😅😂😅😂❤❤❤❤

  • @sreejithnandakumar6058
    @sreejithnandakumar6058 10 месяцев назад +69

    അങ്ങോട്ടും ഇങ്ങോട്ടും ചളി വാരി എറിഞ്ഞിട്ട് കാര്യമില്ല അച്ചോ, ആരും അത്ര പുണ്യാളന്മാരൊന്നും അല്ല. തങ്ങളുടെ ചില നിരീക്ഷണങ്ങളോട് യോജിപ്പുണ്ടെങ്കിലും ഒരുപാടു കാര്യങ്ങളിൽ വിയോജിപ്പ് ഉണ്ട്.. മനുഷ്യന് വേണ്ടത് മനുഷ്യത്വം ആണ്. താങ്കൾ പ്രചരിപ്പിക്കേണ്ടത് അതാണ് മതമല്ല. തങ്ങളുടെ ആശങ്കയും അത് തന്നെ ആണ്. 🙏🙏🙏

    • @Charlie-oc5ko
      @Charlie-oc5ko 10 месяцев назад +4

      അതാണ്

    • @sslssj1485
      @sslssj1485 10 месяцев назад

      ടിയാൻ ശബരിമലയെ ബുദ്ധക്ഷേത്രമാക്കി മാറ്റി, കുറച്ച് വർഷം കഴിഞ്ഞാൽ മുൻപ് ശബരിമല കൃസ്ത്യൻ പള്ളിയായിരുന്നെന്നും പാസ്റ്റർ പറയും , കൃസ്ത്യൻസിനെ പറയിപ്പിക്കാനായിട്ട് വന്നോളും,

    • @Manikuttiusha
      @Manikuttiusha 10 месяцев назад +15

      അച്ചായന് ക്രിസ്തു രാജ്യം കൊണ്ട് വരാൻ പറ്റാത്തത്തിന്റ കേട് ആണ് 😆.
      മുസ്ലിം ന് ഇസ്ലാം രാഷ്ട്രം ക് ണ്ടുവരാനും 🤣🤣.
      ആര് എന്ത് കൊണ്ട് വന്നാലും ഇവിടുത്തെ വിശ്വാസം ഭാരതം തന്നെയാ.ഇത് ഹിന്ദു രാഷ്ട്രം തന്നെയാ
      തന്റയൊക്കെ മതം, വിശ്വാസം വന്നു കയറിയതാ. എന്നാലും അച്ചായൻ പറഞ്ഞ പകുതി മുക്കാൽ കാര്യവും സത്യം തന്നെയാ,, പുള്ളി എല്ലാ പാർട്ടിയെ കുറിച്ചും നന്നായി പഠിച്ചു വെച്ചിട്ടുണ്ട് 👍👍🥰🥰🥰🥰🥰

    • @alluduke5085
      @alluduke5085 10 месяцев назад

      ആരുപറഞ്ഞു ഭാരതം ഹിന്ദു രാജ്യമെന്ന്. എല്ലാവർക്കും മുള്ളതാണ്. ഇത് മതേതര രാഷ്ട്രം. ഇവിടെ എല്ലാവരും ജീവിക്കും. സംഘിയുടെ തന്തയുടെ വകയല്ലന്നോർക്കുന്നത്. നന്ന്.

    • @Manikuttiusha
      @Manikuttiusha 10 месяцев назад +4

      ഏതാ ഗോത്ര കാല സങ്കല്പം അല്ലാത്തത്. പറച്ചില് കേട്ടാൽ തോന്നും മറ്റുള്ളവരുടെയൊക്കെ അങ്ങ് ഇവരൊ, ഇവരുടെ അപ്പനപ്പൂപ്പൻ മാരോ നേരിട്ട് കണ്ടത് വല്ലോം ആണൊ അതും സങ്കല്പം തന്നെ അല്ലേ

  • @johnai3434
    @johnai3434 10 месяцев назад +2

    ഞങ്ങൾ പൈതൃക അഭിമാനികളും, ദൈവ വിശ്വാസികളും ആയ ഭാരതീയ യാക്കോബായ ക്രിസ്ത്യാനി👏
    അയോദ്ധ്യ ശ്രീരാമ ക്ഷേത്ര പ്രാണപ്രതിഷ്ഠാ ആഘോഷങ്ങളിൽ അഭിമാനത്തോടെ പങ്കെടുക്കുന്നു👍
    ഭാരതത്തിന്റെ അഭിമാനമായ RSS നേതൃത്വത്തിൽനിന്നും സന്തോഷത്തോടെ "അക്ഷത്" സ്വീകരിച്ചു❤
    ചിത്രാജിയുടെ ആഹ്വാനം കൂടെ പരിഗണിച്ച്‌ 22/01/2024ലെ മറ്റ് ആഘോഷ ചടങ്ങുകളും വീട്ടിൽ അഭിമാനത്തോടെ നിറവേറ്റപ്പെടും .🥰
    "അതിന്റെ പേരിൽ മത, സഭാ വിലക്ക് ഉണ്ടാകില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്"✊
    'ജയ് ഹിന്ദ്'👍 "ജയ് ശ്രീറാം" 🙏"ജയ് ജീസസ് ക്രൈസ്റ്റ്"🙏

  • @unnikrishnan4842
    @unnikrishnan4842 10 месяцев назад +25

    ശ്രീരാമൻ്റെ കാലത്ത് ഈ പറഞ്ഞ ക്രിസ്റ്റാനിയും മുസ്ലീമും ഒന്നും ഉണ്ടായിട്ടില്ല മിസ്റ്റർ'
    പിന്നെ എങ്ങനെ രാമൻ്റെ ചരിത്രം മതചരിത്രമാകും.
    സംസ്കാരം എന്ന് ഒന്നുണ്ട്. മനസ്സിലാക്കണം.
    പോത്തിനോട് വേദമോതിയിട്ടു കാര്യമില്ല എന്നറിയാം.
    അതിനാൽ ഇവിടെ നിർത്തുന്നു

    • @cgjose16
      @cgjose16 10 месяцев назад +3

      Ramayanam is a story and Ram is charecter in it. Scripture of Hindhuism are Vedas and Upanishads.

    • @Pokedyourbrain
      @Pokedyourbrain 10 месяцев назад +1

      Ambum villum ulla kalathanu ramante kalam

    • @rajuthomas7471
      @rajuthomas7471 10 месяцев назад

      ആര്യന്മാരുടെ മതവും ഒരു സെമെറ്റിക് മതം ആണ് കാരണം അവരും മദ്ധ്യ ഏഷ്യയിൽ നിന്നും വന്നവരാണ്.

    • @babyemmanuel853
      @babyemmanuel853 10 месяцев назад

      ​@user-hd4bd4sy4sതാങ്കൾ ഒരു ബൈബിൾ വാങ്ങി വയ്ക്കുക. സംശയമുണ്ടെങ്കിൽ പിന്നെയും വായിക്കുക.. മലയാളത്തിൽ വായിച്ചാൽ മനസിലാകുന്നവനുവേണ്ടി മലയാളം ബൈബിള് വായിക്കുക. അറബിയിലുള്ളതല്ല.

  • @johnytn13
    @johnytn13 10 месяцев назад +18

    രാമക്ഷേത്രം പൊളിച്ചു അതിന്റെ മേലെ മസ്ജിദ് പണിതു എന്നു archiyology വെളിപ്പെടുത്തൽ, അത് പാസ്റ്റർ കണ്ടല്ലോ? മറച്ചു പിടിച്ചു സംസാരം... ഇതാണ് പ്രശ്നം... എല്ലാവർക്കും അവരവരുടേതായ അജണ്ട ഉണ്ട്‌...

    • @sambodidan
      @sambodidan 10 месяцев назад

      Ramakshethram polichanu masjid panithathennu supreme court paranjittillallo😅

  • @georgemadavana5288
    @georgemadavana5288 10 месяцев назад +1

    In Indian Christianity, there is absolutely only one person, who speak and Preach the truth with total wisdom Liberty boldness with utmost "COURAGE".. without fear or favour of anyone.....!
    His name is Pastor Anil Kodithottam ..!!
    Many critizize him..but he never mind to continue to speak that what he thinks Correct...
    Sangheese and Jihaadeese hate him..
    But, God love him...!!!!

    • @seek695
      @seek695 10 месяцев назад

      How do you say this man talks truth If it is about god ,then what he talks is rubbish

  • @senastianat5922
    @senastianat5922 10 месяцев назад +36

    തന്റെതായ നിലപാടിൽ ഉറച്ചുനിന്നു കാര്യങ്ങൾ പറയുന്ന കൊടിത്തോട്ടത്തിന് അഭിനന്ദനങ്ങൾ

  • @sivadasantp654
    @sivadasantp654 10 месяцев назад +8

    From the beginning itself you made it clear where you are heading. Sabarimala has never been Buddhist temple. Your narration surprised me.

    • @asathi5684
      @asathi5684 10 месяцев назад

      This father knows the truth but won't speak out.he is just religious person..just follows religion..but not following what Jesus Christ was...

    • @sureshckannur7760
      @sureshckannur7760 10 месяцев назад

      MGS Narayanan said that Sabarimala was not a budhist temple....

  • @binoyaugustine2011
    @binoyaugustine2011 10 месяцев назад +9

    Anil sir Excellent ❤

  • @eliammapk1336
    @eliammapk1336 10 месяцев назад

    Janam kanne thurakat .very good message.

  • @archangel_rafale
    @archangel_rafale 10 месяцев назад +5

    Excellent speech pastor ❤

  • @joseek433
    @joseek433 10 месяцев назад +2

    Good. Is.love❤❤❤❤❤❤❤❤❤❤❤❤

  • @vivekmv2204
    @vivekmv2204 10 месяцев назад +44

    രാമൻ വന്നതോടെ രാക്ഷസന്മാർക്ക് ഇരികപ്പൊറുതിയില്ലാണ്ടായി.....

    • @David_33AD
      @David_33AD 10 месяцев назад +5

      അയ്യോ പേടിച്ച് പോഴെ 😂😂😂
      Ijjathi കൊന്തൻ 😂
      Whats app University il നിന്ന് പുറത്ത് വാ സാറെ 😂😂😂😂

    • @premaa5446
      @premaa5446 10 месяцев назад +2

      സത്യം. പേടിച്ച് അലച്ചു കൊണ്ട് ഇരിക്കുന്നു.
      😂😅😂😅❤❤❤

    • @David_33AD
      @David_33AD 10 месяцев назад

      @@premaa5446 😂😂 ijjathi 🤣🤣
      Comedy പറയാതെ പ്രേമ ....
      Saket il ഒക്കെ രാമൻ വന്നാൽ ഇവിടെ ആർക്ക് എന്തു prshnam 🤣🤣🤣

    • @Abcdefghijklmnopqrstuvwxyz482
      @Abcdefghijklmnopqrstuvwxyz482 10 месяцев назад +1

      താങ്കൾക്ക് എന്ത് ഹിന്ദുയിസത്തെ പറ്റിയാണ് പൊതുസമൂഹത്തിൽ വന്ന് പറയാനുള്ളത്? രാഹുവും കേതുവും വിഴുങ്ങുന്നതാണ് സൂര്യഗ്രഹണം എന്ന ശാസ്ത്ര പൊട്ടത്തരമോ!!! ഇത്തരം പൊട്ടത്തരങ്ങൾ ഏത് ദൈവം പറഞ്ഞാലും തെറ്റ് എന്ന് പറയണം, എന്നാലെ തലയിൽ വെള്ളിച്ചം അടിക്കൂ...
      അതെന്താ രാമന് ഇറച്ചി കഴിച്ചാൽ ദഹിക്കില്ലേ 🤔!!!. സത്യം അതാണ് എങ്കിൽ നയൻതാരയെ ഭയപ്പെടുത്തിയാൽ സത്യം ആരും അറിയാതിരിക്കുമോ!!!
      വഴിയേ പോകുന്ന ആളുകളെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി ജയ് ശ്രീറാം വിളിപ്പിക്കുന്നതാണോ ആണത്തം!!!!
      അല്ല കൃഷ്ണൻ ജീവിച്ചത് പോലെ താങ്കൾക്ക് ഇന്ന് ജീവിക്കാമോ? പോലീസ് പിടിച്ച് അകത്തിടില്ലേ!!
      പിന്നെ എന്ത് ആണ് രാമനെ പറ്റിയും സനാതന ധർമ്മത്തെ പറ്റിയും പൊതുസമൂഹത്തിൽ വന്ന് താങ്കൾക്ക് പറയാൻ ഉള്ളത്? ശൂദ്രനെ ബ്രഹ്മാവ് സൃഷ്ടിച്ചത് ബ്രാഹ്മണന് കോച്ച് ഉണ്ടാക്കാനാണ് എന്ന് പറയാനോ!
      താങ്കളുടെ മതഗ്രന്ഥങ്ങളെ വച്ച് പൊതു വേദിയിൽ സംവാദത്തിന് നട്ടെല്ലുള്ള ഒറ്റ ഹിന്ദുവിന്റെ പേര് പറയാമോ?
      സനാതന ധർമ്മത്തിലെ 10 നന്മകൾ പറയാമോ? ആർഷഭാരതത്തിലെ 10 നന്മകൾ പറയാമോ? ചുണയുണ്ടെങ്കിൽ തെളിവുകൾ നിരത്തി 10 എണ്ണം പറയൂ....
      ബ്രഹ്മാവും മകളായ സരസ്വതിയുടെത് പോലുള്ള 100 കണക്കിന് മ്ളേച്ചതകൾ പൊതുസമൂഹത്തിൽ പറയാൻ സാധിക്കുമോ! നോർത്ത് ഇന്ത്യൻ ക്ഷേത്രങ്ങളിൽ കുടുംബസമേതം പോയി കാണാൻ പറ്റുന്ന കാഴ്ചകൾ ആണോ ദേവീ ദേവന്മാരുടെ രൂപങ്ങൾ!
      അല്ല ഒരിക്കൽ ഞങ്ങളും ഇത്തരം പൊട്ടത്തരങ്ങൾ വിശ്വസിച്ചിരുന്നവരും അത് ആചരിച്ചു ജീവിച്ചവരും അല്ലേ!, യേശു മാത്രം ദൈവം എന്ന് തിരിച്ചറിയുകയും വിശ്വസിക്കയും സന്തോഷിക്കയും അത് തെളിയിക്കയും ചെയ്യുന്നു. താങ്കളുടെ വിശ്വാസം സത്യം എന്ന് തെളിയിക്കാൻ താങ്കളെ വെല്ലുവിളിച്ചാൽ അത് തെളിയിക്കാൻ സാധിക്കുമോ???? സാധിക്കില്ല!!!!.
      രാത്രി താങ്കളുടെ വീട് കത്തുന്നത് കണ്ടാൽ, കതകിൽ തട്ടി താങ്കളെയും കുടുംബത്തേയും രക്ഷിക്കുന്നത് അല്ലേ സ്നേഹം!
      താങ്കൾ കുഴിയിൽ വീഴാൻ പോകുന്നത് കണ്ടിട്ട്: സഹോദരാ അങ്ങോട്ട് പോകരുത്, എന്ന് പറഞ്ഞു താങ്കളെ രക്ഷിക്കന്നതല്ലേ സുവിശേഷം!
      സുവിശേഷ പ്രസംഗത്തെ നിങ്ങൾ ഭയപ്പെടുന്നത് എന്തിന്?
      ഞങ്ങൾ സുവിശേഷ പ്രസംഗത്തിൽ നിങ്ങളുടെ മതത്തിലെ മ്ളേച്ചതകൾ പറയാറുണ്ടോ? ഞങ്ങൾ യേശുവിനെ പ്രസംഗിക്കുന്നു. ഞങ്ങൾക്ക് ആരുടെ മുന്നിലും അഭിമാനത്തോടെ പറയാവുന്ന യേശുവുണ്ട്. നിങ്ങൾക്ക് പറയാൻ അങ്ങനെ ഒരു ദൈവം ഇല്ലാത്തത് ഞങ്ങളുടെ കുറ്റമാണോ!
      ധൈര്യമുണ്ടെങ്കിൽ ആർഷഭാരതത്തിലെ സനാതന ധർമ്മത്തിലെ നന്മകൾ പൊതു സമൂഹത്തിൽ വന്ന് നിന്ന് തെളിവുകൾ നിരത്തി പ്രസംഗിക്ക്...
      നിങ്ങളുടെ വിശ്വാസലവും ദൈവങ്ങളും ആചാരങ്ങളും പാരമ്പര്യവും ശ്രേഷ്ഠമെങ്കിൽ പൊതുസമൂഹത്തിൽ ഞങ്ങളെ പോലെ വന്ന് നിന്ന് തെളിവുകൾ നിരത്തി പ്രസംഗിക്ക്, ജനം നിങ്ങളുടെ മതത്തിലെ നന്മകൾ കേട്ട് അതിൽ അഭിമാനിക്കട്ടേ

  • @mathewoommen7317
    @mathewoommen7317 10 месяцев назад

    ❤ സത്യസന്ധമായ നിലപാട്👌

  • @ammusvlogg1247
    @ammusvlogg1247 9 месяцев назад

    Facts speaking 👌🙏❤️

  • @senkg8096
    @senkg8096 10 месяцев назад +4

    Sree Anil Kodithottam, Thankal Paranja Karyathil Cheriyoru Pisakund, Sabharimalayude Kaaryathil, Kittavunna Charithrangal Onnukoody Vayichunokkuka. Mr. K.K. Muhammad Ayodhyayude Charithram Sariyaaya Reethiyil Namukk Kaannichu Thannathu Pole..... ❤❤❤

    • @deepamohan6545
      @deepamohan6545 10 месяцев назад +2

      Ayal nunayanaya pinarayiyude ala. Nakkan enthinkilum kittum.

  • @CSI-v4n
    @CSI-v4n 10 месяцев назад

    You are right😊

  • @easwarannambudiryeaswaran8855
    @easwarannambudiryeaswaran8855 10 месяцев назад +15

    കൊടിത്തോട്ടത്തിൻ്റെ കോൺഗ്രസ്സ് മനസ്സും ബി.ജെ പി വിരോധവും തന്നെയല്ലേ ഈ പ്രതികരണത്തിലെ രാഷ്ട്രീയം സംഘപരിവാർ എന്ത് അനീതിയാണ് കൊടിത്തോട്ടത്തിൻ്റെ സമുദായത്തോടു കാണിച്ചത്? ഹിന്ദു കുഞ്ഞാടുകളെ കൂട്ട ത്തോടെ തെളിക്കാൻ പറ്റുമോ എന്ന ബുദ്ധിയാണ് പാസ്റ്ററിനെ നയിക്കുന്നത് എന്നു തോന്നുന്നു.പാസ്റ്ററിൻ്റെ കച്ചവട താല്പര്യം മറനീക്കി വന്നു കൊള്ളട്ടെ. സനാതന ധർമ്മം വിജയിക്ക തന്നെ ചെയ്യും.രാമരാജ്യത്തിൻ്റെ ഉയർത്തെഴുനേൽപ് കൊടിത്തോട്ടത്തിനു സഹിക്കുന്നില്ല. അവകാശത്തെപ്പറ്റി ബോധമുള്ള മഹാൻ സ്വന്തം കടമകളെ മറക്കുന്നതു കഷ്ടം' സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഭാരതപാരമ്പര്യത്തെയും സംസ്ക്കാരത്തെയും അംഗീകരിക്കുന്നില്ലെന്നു തുറന്നു പറയുന്ന കൊടിത്തോട്ടത്തെ അഭിനന്ദിക്കുന്നു. രാവണപക്ഷത്താണ് അദ്ദേഹത്തിൻ്റെ നിലപാട് ' എന്നു വ്യക്തം.യു ഡി എഫ് എൽ ഡി എഫ് സഖ്യം - ഇൻഡി മുന്നണി പ്രചാരകനാണല്ലോ പാസ്റ്റർ, സംഘപരിവാർ കൊലച്ചോറ് - മറ്റുള്ളവരുടേത് നെയ് ചോറ് കൊള്ളാം! ഈ ഭരണഘടനയുടെ പിന്നിലെ ശക്തി ഏതാ യി രു ന്നു. ചിന്തിക്കുക - പഠിക്കുക. എന്നിട്ടു പ്രതികരിക്കുക.രാജീവ് ഗാന്ധിയെ മാറ്റിയാൽ മതിയോ കൊടിത്തോട്ടത്തെ സ്ഥാനമേൽപിച്ചാൽ പ്രതീക്ഷക്കു വകയുണ്ടു്. ഇങ്ങനെയൊരു രാഷ്ട്രീയ ബുദ്ധി സ്വതന്ത്ര ഭാരതത്തിൽ അത്യപൂർവ്വം ! സത്യമേവ ജയതേ .

  • @ananthakrishnan8663
    @ananthakrishnan8663 10 месяцев назад +2

    മതപരിവർത്തനം നടത്താൻ അനുവദിക്കാതെ മുൻപോട്ടു പോകുന്ന സംഘപരിവാരികളെ ആണ് പെന്തോ പാസ്റ്ററുകൾക്ക് വിരോധം.........
    നിർബന്ധിതപരമായി ഹൈന്ദവ വീടുകളിൽ ചെന്ന് ഹൈന്ദവതയെ കുറ്റം പറഞ്ഞു സുവിശേഷം പറയുന്ന എല്ലാ പെന്തോ ക്രിസ്ത്യാനികളെ എന്നും സംഘപരിവാർ സംഘടനകൾ എതിർത്തിരിക്കും...
    എല്ലാ മതത്തെയും മാനിച്ചുകൊണ്ട് പോകുന്ന നല്ലവരായ ക്രിസ്ത്യാനികളുടെ കൂടെ എന്നും സംഘപരിവാറുകൾ കൂടെ നിൽക്കും....
    എത്ര പേരെ മതം മാറ്റാൻ പറ്റുമോ അത്രയും പേരെയും മതം മാറ്റും എന്ന് പാസ്റ്റർ മുൻപ് പറഞ്ഞതായി ഞാൻ ഓർക്കുന്നു.......

  • @martvarm
    @martvarm 10 месяцев назад +7

    Well articulated 👏👍👌

  • @joseuesi
    @joseuesi 10 месяцев назад +5

    Excellent analysis. Thanks Pastor

  • @georgekuriakose2578
    @georgekuriakose2578 10 месяцев назад +49

    ഹിന്ദുവിന്റെ അഭിമാനം ആണ് അയോധ്യയിലെ ശ്രീരാമ ക്ഷേത്രം. അതു യഥാർത്ഥിമാക്കിയ മോദിജിക്കും ബിജെപികും അഭിവാദനങ്ങൾ

    • @zubairbhai8933
      @zubairbhai8933 10 месяцев назад +2

      thrishoolilulla loord madha palli. ram mandir polich british kurishan mar undakiyadan noki ninno ad thirich pidikum jay sreee raaam

    • @babyemmanuel853
      @babyemmanuel853 10 месяцев назад

      ​@@zubairbhai8933സുഹൃത്തേ, കേരളത്തിലെ,എല്ലാ ക്രിസ്ത്യൻ പള്ളികളും യൂറോപ്യന്മാരുടെ വരവിന് മുമ്പ് മലയാള ആശാരിമാരായിരുന്നു നിർമ്മിച്ചത്. അതു അവരുടെ അറിവു വച്ചു ഇൻഡ്യൻ രൂപത്തിൽ ആയിരുന്നു. യൂറോപ്യൻ മാർ വന്നതിന് ശേഷമാണ് ഇന്നത്തെ രൂപത്തിലുള്ള പള്ളിയുണ്ടാക്കിയത്. അതുകൊണ്ട് അതെല്ലാം ഹിന്ദുക്ഷേത്രങ്ങളാണന്ന് കരുതേണ്ട. മാത്രമല്ല 1947 വരേയും കേരളത്തിൽ/മലങ്കരയിൽ ക്രിസ്ത്യൻ രാജാക്കന്മാർ ഇല്ലായിരുന്നു.

    • @junaidmoilakiriyath7193
      @junaidmoilakiriyath7193 10 месяцев назад

      Podae

  • @kurienthomas6124
    @kurienthomas6124 10 месяцев назад +3

    Rights only in western EUROPE . REST OF WORLD MERCY

  • @seenavarghese7977
    @seenavarghese7977 10 месяцев назад +1

    Graham Stains marichittu 25 yrs thiganja annu Ramane stapichathu ethu ariyichathinu thanks,feeling sad

  • @rajeshrajeshmkl3538
    @rajeshrajeshmkl3538 10 месяцев назад +7

    അച്ഛൻ ഒരേ പൊളി 👍👍👍👍👍👍🙏🙏🙏

  • @shyamalanair1157
    @shyamalanair1157 10 месяцев назад +11

    ശബരിമല ബുദ്ധ ക്ഷേത്രം ആയിരുന്നു പോലും ഒരു ഉളുപ്പും ഇല്ലാതെ ഇരുന്നു mongunnu

  • @p.cthomas3457
    @p.cthomas3457 10 месяцев назад +23

    താങ്കൾ പറയുന്ന കാര്യങ്ങൾ 100% Correct.
    Vote നു വേണ്ടിയുള്ള ഈ മത പ്രീണനം ആണ് നമ്മുടെ നാട്ടിലെ മത സ്പർദ്ധ ക്കും അസ്സമാധാനത്തിനുള്ള കാരണംങ്ങൾ.
    എല്ലാ മതങ്ങളും പഠിക്കുവാനും പഠിപ്പിക്കാനുള്ള കോഴ്സ് വേണം.
    വരും തലമുറ മത യാഥാർഥ്യങ്ങൾ പഠിക്കട്ടെ. വിലയിരുത്തട്ടെ.

    • @RajuMJ-j4d
      @RajuMJ-j4d 10 месяцев назад +1

      അറിവില്ലാത്തതുകൊണ്ടല്ല മുൻകാല വീഡിയോകൾ താങ്കൾ കാണാത്തതുകൊണ്ടാണ്

  • @thomasabraham5030
    @thomasabraham5030 9 месяцев назад

    Congratulations ❤

  • @dileepgopalakrishnannair1585
    @dileepgopalakrishnannair1585 10 месяцев назад +1

    അപ്പോൾ താങ്കൾ ഒരു മതകച്ചവടക്കാരൻ ആണ് എന്നറിഞ്ഞതിൽ സന്തോഷം

  • @santhoshmr8932
    @santhoshmr8932 10 месяцев назад +1

    അച്ചോ അച്ഛൻ പറഞ്ഞതൊക്കെ വളരെ ശെരിയ തെറ്റൊന്നും ഇല്ല. എല്ലാം സമ്മതിച്ചു.
    ഒരു കാര്യം ചോദിച്ചോട്ടെ കഴിഞ്ഞ തവണ സുരേഷ് ഗോപി തൃശ്ശൂര് തോറ്റത് ക്രിസ്ത്യൻ കോൺഗ്രസ്‌ വോട്ട് മറിച്ച് ഇന്നലെ ഹിന്ദുവിന്റെ നെഞ്ചത്ത് കയറിയപൊങ്കാല ഇട്ട ഒരു പാഴ് MLA അതും ഹിന്ദു കമ്മി ഒരു വിശ്വാസത്തെ, ഒരു സമൂഹത്തെ മുഴുവൻ തേജോവധം ചെയ്തത്തിൽ സംങ്കടമില്ല.
    ഹിന്ദു ഉണർത്തിയതിൽ നിങ്ങൾക്കും ഒരു പങ്ക് ഉണ്ട്‌.വളരെ നന്ദിയുണ്ട്. അച്ഛൻ മോദിയെ ഭയക്കുന്നു. ഒരിക്കലും അദ്ദേഹത്തെ ഭയക്കേണ്ട ഒരു കാര്യവും ഇല്ല നന്ദികേട് വിശ്വാസ വഞ്ചന കാണിച്ചിട്ടുണ്ട് എങ്കിൽ മോദിജീയെ ഭയക്കണം കാരണം അദ്ദേഹം ഒരു ഭാരത സംഘ പുത്രൻ ആണ്.
    ഏതൊരു സംസ്‌കാരത്തെയും രണ്ട് കയ്യും നീട്ടി സ്വീകരിച്ചപ്പോൾ കയറി അങ്ങ് മേഞ്ഞ രണ്ടു കൂട്ടരാണ് ക്രിത്യനും, മുസ്ലിമും, ഒട്ടകത്തിനു കൂടാരത്തിൽ തല മാത്രം വെക്കാൻ കൊടുത്തപോലെ ആയില്ലേ. നിങ്ങളുടെ ഒരു ഗുണം വള് കയറ്റി അണ്ണാക്കിൽ വന്നെങ്കിലേ അറിയൂ. മറ്റവൻ ഒന്നിൽപ്പറഞ്ഞു രണ്ടാമത് വെട്ടിയിരിക്കും അത്രയേ ഉള്ളു വ്യെത്തിയാസം
    ളോഹ ഇട്ടൊരു ഉപജീവനം, സായിപ്പിന്റെ റിമോട്ട്. അതിന്റെ ബാറ്ററി ഊരാതെ നോക്കുക അത്രയേ ഉള്ളു.
    ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറിയും യൂണിവേഴ്‌സിറ്റിഴും ആയ നളന്താ, തക്ഷശീല കത്തിച്ച് വിവരദോഷികളായ പരദേശികൾ എന്നിട്ടും നശിക്കാത്ത ഇ ഹിന്ദു പൈതൃകത്തെ സൂക്ഷിക്കുന്നത് ഇത്തിരി നല്ലതാ. കനൽ ഒരു തരിയായിരുന്നത് ഊതി ഊതി ഇപ്പരുവത്തിൽ എത്തിച്ചത് ആരാ ??? നിങ്ങളൊക്കെ തന്നെയല്ലേ?
    അച്ചോ പഴയതിൽ 2000 രത്തോട് ലോക അവസാനത്തോടെ തീർന്നില്ലേ പിന്നെ സൗകര്യം പോലെ റീ എടിറ്റ് ചെയ്ത് ഓടിക്കുവല്ലേ അച്ചോ ഓടിക്കോട്ടെന്ന് ഒരു സൈഡിൽക്കൂടി. ഓരോ ദേശത്തെ ഒരോ വ്യെക്തികളിൽ പ്പോലും ഒരു കണ്ണ് ഉണ്ട്‌ എന്ന് ഓർമ്മ വേണം.
    ഭരണഘടനാ, പൗരത്വവം ഒന്നും പോക്കിപിടിച്ചിട്ടു ഒരു കാര്യവും അതിന്റെ യൊക്കെ കാലം കഴിഞ്ഞു പോയി അച്ചോ. ബുദ്ധി ഉപയോഗിച്ചാൽ കേരളത്തിൽ സുഖമായി കഴിയാം ഇല്ലങ്കിൽഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം എല്ലാവരുടെയും കാര്യങ്ങൾ ഇതിലും കഷ്ട്ടമാകും അച്ചോ.
    ജയ് ഭാരത്‌ മാതാ. 🙏.

  • @BasheerLK-kl1nd
    @BasheerLK-kl1nd 10 месяцев назад

    💯👍

  • @VinodKumarpigpl
    @VinodKumarpigpl 10 месяцев назад +3

    കിഴക്കൻ മലകളിൽ എല്ലാം കുരിശ് മുളച്ചത് മഴ പെയ്തപോൾ ആണ് അല്ലേ പാസ്റ്റർ.

  • @KeralaCaffe
    @KeralaCaffe 10 месяцев назад +3

    ശബരിമല ബുദ്ധ ക്ഷേത്രമായിരുന്നു എന്ന് ഫാദറിനോട് ആരാണ് പറഞ്ഞത് ? എന്തിന്റെ അടിസ്ഥാനത്തിൽ ?

  • @nidhin8512
    @nidhin8512 10 месяцев назад +1

    Poli Talk 🔥🔥🔥

  • @dineshk8687
    @dineshk8687 10 месяцев назад +5

    Kotithottam should have read the history fully. We consider you as a logical person. The main point is that masjid was built on a destroyed temple. You can listen mr. LK Mohammeded irs interview.

    • @sambodidan
      @sambodidan 10 месяцев назад +1

      Lk Muhamed paranjathu ramakshethram polichu Palli paniniju ennalla deep escalation nadathiyappo muslimingalude allatha oru pazha buildinginte Athu orupakshe Buddha temple avam Athu Prakrthi durandam moolam polinjathumavam

    • @sasikv4255
      @sasikv4255 10 месяцев назад

      @@sambodidan അതിനെന്താ?പിശാചീൻ്റെ മക്കൾ തമ്മിൽ തമ്മിൽ അടിയാ ഇപ്പം നടക്കുന്നതു.ഒരു രാജ്യം തമ്മിൽ തമ്മിൽ ഛിദ്രിച്ചാൽ അതു നില നിൽക്കുകയില്ല. അതു നശിച്ചു പോകും.അതിണിപ്പോൾ മിക്ക രാജ്യങ്ങളിലും നടക്കുന്നതും.പൈശാചിക ഭരണം മാറി ദൈവിക ഭരണത്തിനു സമയം ആകുന്നു.

    • @johnlukose7931
      @johnlukose7931 10 месяцев назад

      56:37 ​​@@sambodidanIf we go through the khuran it contains very much hatred ayaths against non Muslims and so they , the mughal dynasty had constructed mosque by the destruction of the temple. This was revealed by archaeology excavations. This mughals administration imposed jessia on non Muslims though Akbar had stopped it . And this was the history in Saudi Arabia ,Syria, Lebanon, Egypt, Palestine, Jordan, Kuwait, Iran, Iraq etc.

  • @Melattur-i6z
    @Melattur-i6z 10 месяцев назад

    Kidannurulunna tolikatti chillarayalla sontham madatile thettonnum kanatat valare nannaayi Sir namskaram

  • @kasebastiansebastian-hg5ro
    @kasebastiansebastian-hg5ro 10 месяцев назад +3

    താങ്ക്സ്. 🙏🙏🙏

  • @jainibrm1
    @jainibrm1 10 месяцев назад

    നല്ല നിരീക്ഷണം

  • @BaburajBabu-m1w
    @BaburajBabu-m1w 10 месяцев назад +43

    താങ്കളും താങ്കളുടെ രാഷ്ട്രിയവും മതവും സമർത്ഥമായി ഒളിച്ചു കടത്തുന്നത് മനസിലാക്കാൻ വലിയ അറിവ് ഒന്നും വേണ്ട 😀

    • @ShreedharaKedilaya
      @ShreedharaKedilaya 10 месяцев назад

      Constitutional right to convert hindus is unwelcome for Sangh Parivar... Hence the opposition.

  • @Sonychacko-f9g
    @Sonychacko-f9g 10 месяцев назад +1

    Sare ank sarinte ee speechukal ank bhayankara anugrahamanu

  • @humansangelsv.gopinathan.7565
    @humansangelsv.gopinathan.7565 10 месяцев назад +4

    Dear brother, BJ,P or RSS will never ever do any harm to human values but terrorism

    • @PavithranA.H
      @PavithranA.H 10 месяцев назад +1

      Remember Bilkis Bano!

    • @johnlukose7931
      @johnlukose7931 10 месяцев назад

      Your sentence is contradictory. You can say never ever do inhuman acts or terrorism.
      "" but terrorism"" words will make confusion.

  • @ljljlj123
    @ljljlj123 10 месяцев назад +2

    Graham stains and his family,aa ഓർമ്മ ഇപ്പോഴും ഹൃദയം നുറുങ്ങുന്ന നീറ്റലായി,ഉള്ളിൽ കിടക്കുന്നു😢മത തീവ്ര വാദിക 50:49 ൾ തീവച്ചു കൊന്ന , അദ്ദ്ദേഹതിനുംമക്കൾക്കു daiva സന്നിധിയിൽ,നീതി ലഭിക്കും

  • @AbdulMajeed-nx7is
    @AbdulMajeed-nx7is 10 месяцев назад +3

    Be Secular, be happy. God bess all.

  • @ismailucismailuc5706
    @ismailucismailuc5706 10 месяцев назад

    Shariyaya vishakalam

  • @radharajendran3954
    @radharajendran3954 10 месяцев назад +63

    ഹിന്ദുസമൂഹം അവന്റെ മതത്തെപ്പറ്റിയോ ആരാധനാരീറ്റിയേപറ്റിയോ പറഞ്ഞാൽ ഇവിടെ നിങ്ങൾക് സഹിക്കില്ല. മറ്റ് മതക്കാർ എപ്പോഴും എപ്പോഴും അവന്റെ മതതല്പര്യങ്ങൾ മാത്രമാണ് പറയുന്നത്. ആർക്കും ഒരു കുഴപ്പവുമില്ല. ഇത് ഇനിയും നടക്കില്ല സാറെ. ഹിന്ദു ഒരിക്കലും മതപരമായീ സംഘടിക്കരുതെന്നു താങ്കൾ ആഗ്രഹിക്കുന്നു.

    • @sasikv4255
      @sasikv4255 10 месяцев назад +12

      പ്രിയ സഹോദരാ ഇവിടെ മതമോ ,ആരാധന രീതിയോ അല്ല പ്രശ്നം. മുഖമായ കാരൃം മനുഷൃൻ്റെ മരണം ശേഷം അവൻ്റെ ആത്മാവിനു എന്തു സംഭവിക്കുന്നു.
      എല്ലാ മതക്കാർക്കും ആത്മാവിനെക്കുറിച്ചു അവരവരുടെ വിശ്വാസങ്ങൾ ഉണ്ടു. ഹിന്ദുക്കൾ പറയുന്നു മരിച്ചവർ വീണ്ടും പുനർജനിക്കും പട്ടിയും പൂച്ചയും കാള, പോത്ത് ഓക്കെയായും വളരെ പുണ്യം ചെയ്തവർ മനുഷൃനായും ജനിക്കുന്നു.184000 പ്രാവശൃം ജനിച്ചു മരിച്ചു ആത്മാവു എവിടെ നിന്നാണോ വന്നത് ആ പരംതത്വത്തി
      ൽ ചെന്നു ചേർന്നു മോക്ഷം പ്രാപിക്കുന്നു.
      ഇതുപോലെയുള്ള പല പല സിദ്ധാന്തങ്ങളുണ്ടു.മുസ്ളീമിനു സ്വർഗത്തിൽ സുന്ദരി മാരുമായി നിരന്തരം രമിക്കുകയും മദൃപ്പുഴയും മീൻകരൾ വറത്തതും തിന്നും കുടിച്ചും ജീവിക്കാം.മുസൽമാനല്ലാത്തവർ നരകത്തിൽ കിടന്നു അടി കൊള്ളും.
      ക്രിസ്തൃനികളുടെ വിശ്വാസ പ്രകാരം യേശുവിൽ വിശ്വസിക്കുന്നവർ മാത്രം സ്വർഗത്തിൽ നിതൃമായി സ്വർഗദുതരേ പോലെ വസിക്കും.വിശ്വസിക്കാത്തവർ നിതൃമായ നരകത്തിൽ പീഡകൾ സഹിച്ചും കഴിയേണ്ടി വരും.
      ഇതിലേതാണു ശരി.ഓരോ ദൈവങ്ങളേയും കുറിച്ചു മനസ്സിലാക്കാൻ ശ്രമിക്കുക. ഇതിൽ ഏതാണു സതൃമെന്നു മനസ്സിലാക്കുക. ഹിന്ദു വിശ്വാസം വെറും കാല്പനിക കഥകൾ മാത്രം അതിനു ചരിത്രപരമായ ഒരു തെളിവും കിട്ടിയിട്ടില്ല.
      ഇസ്ളാം മതം സ്വർഗത്തിൽ തീറ്റയും രതിലീലയും വാഗ്ദാനം ചെയ്യുന്നൂ.
      ഈ മതക്കാർ പറയുന്ന ദൈവസങ്കല്പം സതൃമെന്നു തെളിയിക്കാൻ ഏതെങ്കിലും തരത്തിലുള്ള വിശ്വസനീയമായ അദ്ഭുതങ്ങൾ ചെയ്തതായി കാണാൻ തെളിവുകളില്ല. യേശു ക്രിസ്തു ചെയ്ത അനേകം അദ്ഭുതങ്ങൾ ദൈവത്തിനു മാത്രം ചെയ്യാൻ കഴിയുന്നതെന്നു അസന്നിഗ്ദമായിതെളിയുന്നു.യേശുവിൻ്റെ ജനനത്തിനും ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് മുതലെ പ്രവചിച്ചു എഴുതി വെച്ചിരുന്നു. യേശുവീൻ്റെ ഓരോ വാക്കും പ്രവർത്തികളും ദൈവത്തിനു മാത്രം ചെയ്യാൻ കഴിയുന്നതായിരുന്നു.. ലോകത്തിൽ നടക്കുന്നതും നടന്നതും ബൈബിൾ പറയുന്നതനുസരിച്ച് തന്നെ ആയിരുന്നു. ഇതില്ലാം വച്ചു മനസ്സിലാക്കിയാൽ യേശു തന്നെ സതൃ ദൈവം.യേശു പറഞ്ഞു എന്നിൽ വിശ്വസിക്കുന്നവൻ സ്വർഗത്തിൽ നിതൃമായി സ്വർഗദുതരേ പോലെ വസിക്കും വിശ്വസിക്കാത്തവർ നിതൃനരകത്തീൽ യാതന അനുഭവിക്കും
      ഈ കാരൃം ലോകത്തിൽ എല്ലാവരോടും പറയാൻ യേശു പറഞ്ഞു. വിശ്വസിക്കുന്നവർ എൻ്റെ പിന്നാലെ വരട്ടെ .അല്ലാതെ ആരെയെങ്കിലും പണം കൊടുത്തോ നിർബ്ബന്ധമായോ വിശ്വസിപ്പിക്കാൻ കഴിയുമോ. പിന്നെ ആരെല്ലാം മതപരമായി സംഘടിച്ചാലും എതിർത്താലും ക്രിസ്തുവിനെ വിശ്വസിക്കാനായി ദൈവം മുന്നമേ തന്നെ തീരുമാനിച്ചിരിക്കുന്നവർ യേശുവിനെ അനുഗമിക്കും ലോകത്തിൽ ഒരു ശക്തിക്കും അതു തടയാൻ സാധിക്കില്ല.

    • @alluduke5085
      @alluduke5085 10 месяцев назад

      ​​@@sasikv4255എന്നിട്ട് സംഭവിക്കുന്നത്‌നേരെ മറിച്ചും. ക്യസ്ത്യൻ പള്ളികൾ ലേലത്തിൽ വിൽക്കാൻ വച്ചിരിക്കുന്നു. പോകാനാളില്ല. വിദേശ രാജ്യങ്ങളിൽ അച്ചൻ മാരു കന്യാസ്ത്രീക്കും ആളില്ല. കേരളത്തിൽ നിന്നു. കെട്ടിയിറക്കുന്നു. ഇവിടെയോ പുതുതായി അച്ചൻ ജോലി പഠിക്കാനോ കർത്താവിന്റെ മണവാട്ടിയാകാനോ പുതുതലമുറയിലെ ആരും വരുന്നുമില്ല.😂 14:31 14:31

    • @Manikuttiusha
      @Manikuttiusha 10 месяцев назад

      സത്യം 👍, ഇവർക്കൊക്കെ മതം, വിശ്വാസം ഒക്കെ പ്രചരിപ്പിക്കാം.
      കമ്മിയും, കോൺഗ്രസ്‌ ഉം മതേതരം ആണെന്ന് പോലും ഏതു രീതിയിൽ ആണ്, കമ്മികൾ ക്ക് മുസ്ലിം പ്രീണനം, വർഗീയത.
      കോൺഗ്രസ്‌ ന് ഈ രണ്ട് കൂട്ടരോടും പ്രീണനം, പണ്ടേ വാരി കോരി മതഅടിസ്ഥാനത്തിൽ സംവരണങ്ങൾ കൊടുത്തത് ന്യൂന പക്ഷങ്ങൾക്കല്ലേ പിന്നെ എവിടെയാ മതേതരം.
      ഏറ്റവും കൂടുതൽ അവർണ്ണ, സവർണ്ണ, ഹിന്ദു, മുസ്ലിം എന്ന് പറഞ്ഞു തമ്മിലടിപ്പിച്ചുവർഗീയത പരത്തി ചോര കുടിക്കുന്ന അന്തം കമ്മികൾ ആണ് 😡.
      കമ്മികൾ ഹിന്ദു വിശ്വാസങ്ങളെ ആക്ഷേപിച്ചു നടക്കുമ്പോൾ.. കോൺഗ്രസ്‌ എപ്പോഴെങ്കിലും എതിർക്കാറുണ്ടോ. അവർ മൗനം പാലിച്ചിരിക്കും 😆😆മുസ്ലിം വോട്ടിനു വേണ്ടി.
      മുസ്ലിം ങ്ങൾക്ക് വേണ്ടി ആണെങ്കിൽ ഇവരും വാദിക്കും

    • @premaa5446
      @premaa5446 10 месяцев назад +5

      😅😂😅😂😅😂😅😂😅
      തമാശ തമാശ തമാശ തമാശ😅😂😅😂😅😂😅. കിടന്നു ഉറങ്ങാൻ നോക്ക് settaa. മണ്ടത്തരം പറഞ്ഞു ഇരിക്കാതെ. ശർദിക്കaൻ വരുന്നു.

    • @QuantumCosmos2.0
      @QuantumCosmos2.0 10 месяцев назад +6

      @@sasikv4255ഈ ചിന്താഗതി outdated ആയടോ! !☺️ആർക്കും വേണ്ട ഏക ദൈവ സ്വർഗം! എല്ലാവർക്കും ഹിന്ദുത്വം മതി പുനർജ്ജന്മം മതി മോക്ഷം മതി ധർമ്മം മതി! 😂

  • @manjulaap5720
    @manjulaap5720 10 месяцев назад

    പറഞ്ഞതെല്ലാം ശരിയാണ്👍👍

  • @lessleyantony8449
    @lessleyantony8449 10 месяцев назад +3

    Good massage congratulations