ലോകത്തിലെ എന്തും പാക്ക് ചെയ്യുന്ന അത്ഭുതം😍എല്ലാ മെഷീനുകളും ഒരു കുടക്കീഴിൽ | packing machine|fz rover

Поделиться
HTML-код
  • Опубликовано: 11 мар 2023
  • കൂടുതൽ അറിയാൻ വിളിക്കാം😊
    Asian Packing machinery
    Sunny Joseph
    Contact: 9846013980
    9495893980
    Dubai : 00971568275749
    ----------------------------------------------------------------------------------------------------------------------------------------
    FZ ROVER Social Media Link
    * FACEBOOK PAGE (FZ ROVER) - / firozfzrover
    *INSTAGRAM (fzrover) - / fzrover
    FZ ROVER (Firoz Kannipoyil)
    WhatsApp: 8075414442
    Gmail: kpfiroz27@gmail.com
    ------------------------------------------------------------------------------------------------------------------
    #packingmachinery #fzrover #malayalam
  • НаукаНаука

Комментарии • 52

  • @Ri_Things.
    @Ri_Things. Год назад +9

    എല്ലാം വിശദീകരിച്ചു പറഞ്ഞ sir nte ഉള്ളിലെ sales & marketing skill👏👏👏👏👏👏✨

  • @judejoythomas9657
    @judejoythomas9657 Год назад +11

    ഇത് കൊണ്ടുവന്നു ഇറക്കണമെങ്കിൽ ഇതിന്റെ വില നോക്കുകൂലി കൊടുക്കണം... അതാ നമ്മുടെ ഒരു രീതി.... നോക്കുകൂലിയും പാക്ക് ചെയ്യാൻ പറ്റുമായിരുന്നെങ്കിൽ കൊള്ളാമായിരുന്നു... 😂😂😂

    • @user-yl8pq8kd9c
      @user-yl8pq8kd9c Год назад

      സർവം യൂനിയൻ കാരണം സ്വാഹാ .

  • @unnikrishnannair6848
    @unnikrishnannair6848 Год назад

    Congrats Brother !! Really, your machines are wonderfully working !!

  • @moideenkuttynachiveettil266
    @moideenkuttynachiveettil266 Год назад +3

    കണ്ടിരിക്കാനും കേൾക്കാനും രസമുണ്ട്

  • @searchingourself3682
    @searchingourself3682 Год назад

    Keralathinte varum thalamurayk valare helpful👍🏻👍🏻👍🏻

  • @smartmarketing1177
    @smartmarketing1177 Год назад +4

    pls cover all stalls

  • @shamjithshsmjithk
    @shamjithshsmjithk Год назад +2

    ലോകത്തിൽ എവിടെയും ഇല്ലാത്ത വിലയാണ് സാധാരണക്കാർക്ക് പറ്റില്ല

  • @k.v2556
    @k.v2556 Год назад +1

    👍

  • @ameerp3869
    @ameerp3869 Год назад +1

    Expo ഫുൾ ആയിട്ട് ഒരു വീഡിയോ ചെയ്യുമോ?

  • @sidussidus3488
    @sidussidus3488 Год назад

    super explanation

  • @fazilthezni8257
    @fazilthezni8257 Год назад

    Stall fullayikanikamo

  • @user-rd2yp5tj5t
    @user-rd2yp5tj5t 9 месяцев назад

    Keralal kannur

  • @abdulrazack1222
    @abdulrazack1222 Год назад

    Mecine panamundenghil kittum pakshea givermente Licence kittaan valiya veshamam

  • @habibrehiman7671
    @habibrehiman7671 Год назад

    Nammal malayali സൂപ്പര്‍

  • @esatech3935
    @esatech3935 Год назад

    👍😍😍

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 Год назад

    Supperrrb 👌👌👌

  • @sreelusfoodworld3561
    @sreelusfoodworld3561 Год назад

    Expo kazhinjo

  • @jijeshpv214
    @jijeshpv214 Год назад

    🙏

  • @jafarsa7299
    @jafarsa7299 Год назад

    Thanks bro

  • @ahamed5000
    @ahamed5000 Год назад

    👏👏👏👏👏👏👏👏👏👏

  • @shafeekfarsana5999
    @shafeekfarsana5999 Год назад

    👍🏻👍🏻👍🏻👍🏻

  • @adhilroshan9384
    @adhilroshan9384 Год назад +1

    ഇത് making india ആണോ....അതോ made in chinayo....

  • @usareport927
    @usareport927 Год назад +10

    ഇതൊന്നും ചെറുകിട വ്യവസായങ്ങൾക്ക് പറ്റിയ മെഷീൻ അല്ല. ലക്ഷങ്ങളാണ് ഇതിന്റെ ഒക്കെ വില. ആ പൈസ മുതൽ കിട്ടണമെങ്കിൽ എത്ര വർഷം പണിയെടുക്കണം. ശേഷം കിട്ടുന്നലാഭം അപ്പോഴേക്കും ആള് ജീവിച്ചിരിക്കുമോ എന്നറിയില്ല.. 😔

    • @jesudasc.a5756
      @jesudasc.a5756 Год назад

      😮

    • @mujukerala
      @mujukerala Год назад

      ചെറുകിട വ്യവസായം എന്നത് 5 crore vare ulla investment ആണ്.
      25 lakhs vare ഉള്ളതിന് micro aanu.

    • @bigachuofficial
      @bigachuofficial Год назад

      Asian Machinery ക്കു പല തരത്തിൽ ഉള്ള machines ഉണ്ട്. നമ്മുടെ budget അനുസരിച്ചു അവർ മെഷീൻ customized ചെയ്തും തരുന്നുണ്ട്. ഞാൻ നേരിട്ട് ഇവരുടെ factory വിസിറ്റ് ചെയ്തിട്ട് ഉണ്ട്.

  • @esmu-800-z-x
    @esmu-800-z-x Год назад

    👍♥️👍♥️

  • @ayishanahmakaraden9621
    @ayishanahmakaraden9621 10 месяцев назад

    hi

  • @aneesbabuap5219
    @aneesbabuap5219 11 месяцев назад

    smam registered ആണോ , ഉണ്ടെങ്കില് 80 ശതമാനം വരെ സബ്സിഡി കിട്ടും

  • @esmu-800-z-x
    @esmu-800-z-x Год назад +4

    കൊച്ചിയിലെ പുക പായ്ക്കു ചെയ്യാൻ പറ്റിയ വല്ലതും ഉണ്ടോ 😀

  • @rjnair5966
    @rjnair5966 Год назад

    Ethra paacangalude vayattathanu adi veezhunnathu😢

  • @prraheem4465
    @prraheem4465 Год назад

    റൈറ്റ് parayoo

  • @sabupappachan3333
    @sabupappachan3333 Год назад

    Very expensive

  • @modanfarmskerala
    @modanfarmskerala Год назад +2

    ഇതൊന്നും നടക്കുന്നത് ആരും അറിയില്ല...
    എല്ലാം കഴിഞ്ഞിട്ടാണ് എല്ലാരും കേട്ടറിയുന്നത്...😅

    • @FZROVER
      @FZROVER  Год назад +2

      ഇതേ പേജിൽ ഞാൻ കഴിഞ്ഞ ആഴ്ച അറിയിച്ചിട്ടുണ്ടല്ലോ എക്സ്പോ നടക്കുന്നതിനെ കുറിച്ച് 😊

  • @shreekr69
    @shreekr69 Год назад

    നോക്കൂ കൂലി വേണം😅

  • @smijeesh8277
    @smijeesh8277 Год назад

    കേരളത്തിൽ നടക്കൂല കിട്ടുന്നത് നികുതി കെട്ടേണ്ടി വരും

  • @kadherdeli1007
    @kadherdeli1007 Месяц назад

    ഹലോ സാധാരണക്കാരന്. ഉപകാരപ്പെടാത്ത. വലിയ വലിയ മിഷൻ. കാണിച്ചിട്ട് എന്താണ് ഫലം.
    ഒരു 50.000ത്തിന്റെ ഉള്ളിലുള്ള. സിപപ് മിഷൻ. പുട്ടു പൊടി മുളക് മല്ലി. രാഗി. ഇതുപോലുള്ള വാ. പൊടിക്കുന്ന പാക്ക് ചെയ്യുന്ന മിഷ്നരികൾ.. വേണം 90%. ആ ളുകളും. താഴെ തട്ടിലുള്ള വരാണ് അവർക്കു വേണ്ടി വീഡിയോ.. മറ്റു സഹായം ചെയ്യുക. ലക്‌ച് ങ്ങളും. കോടികളും വേണ്ട. അന്ന് അന്ന് ജീവിക്കാൻ ഉതകുന്ന
    വഴി പറഞ്ഞു തരിക പ്ലീസ്

  • @junaidtanalur318
    @junaidtanalur318 Год назад

    വില പറഞ്ഞില്ല

    • @FZROVER
      @FZROVER  Год назад

      കൂടുതൽ അറിയാൻ വിളിക്കാം😊
      Asian Packing machinery
      Sunny Joseph
      Contact: 9846013980
      9495893980
      Dubai : 00971568275749
      Gmail : info@asianpackingmachinery.com
      Website: www.asianpackingmachinery.com

  • @anvrshanu712
    @anvrshanu712 Год назад +1

    jcb കൊണ്ടുവന്നാൽ പാക്ക് ചെയ്തു തരുമോ

  • @jaintrek649
    @jaintrek649 Год назад

    Very expensive