പാക്കിങ് മെഷീൻ ഉണ്ടാക്കുന്നതും, പ്രവർത്തന രീതിയും കാണാം | packing machine manufacturer in kerala

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 185

  • @Snebin_Achu
    @Snebin_Achu 2 года назад +82

    9മാസം മുൻപ് Hair transplantation ചെയ്യുന്ന ഒരു വീഡിയോ നിങ്ങൾ ഇട്ടിട്ടുണ്ടായിരുന്നു ആ വീഡിയോക്ക് 1m Views ഉണ്ട് ആ വിഡിയോയിൽ നിങ്ങൾ പറയുന്നുണ്ട് 8മാസം കഴിയുമ്പോൾ അതിന്റെ റിസൾട്ട് വീഡിയോ ഇടുമെന്നു ഇപ്പൊ 9മാസം ആയി ഇതുവരെ ആ വീഡിയോ വന്നിട്ടില്ല എന്തുകൊണ്ടാണ് ആ വീഡിയോ ഇടാത്തതെന്നു പറഞ്ഞിരുന്നെങ്കിൽ വല്യ ഉപകാരം ആയിരുന്നു ആ വീഡിയോ ഒരുപാടുപേർക്ക് ഉപയോഗപ്പെടുന്നതാണെന്നു തോന്നി😌നിങ്ങൾക്ക് ബുദ്ധിമുട്ടാണെങ്കിൽ ആ വീഡിയോ ഇടണമെന്നില്ല ☺️☺️☺️☺️😌

    • @ebadurahmantech
      @ebadurahmantech  2 года назад +34

      ഉടൻതന്നെ ആ വീഡിയോയുടെ റിസൾട്ട് നമ്മൾ കാണിക്കുന്നതാണ്.

    • @salmankerala6069
      @salmankerala6069 2 года назад +7

      Santhosh brahmi kazhikkunnudo ijjathi orma bro😍😍

    • @Snebin_Achu
      @Snebin_Achu 2 года назад +2

      @@salmankerala6069 🤣

    • @siddiquesmk9222
      @siddiquesmk9222 2 года назад +4

      @@salmankerala6069 bro ആ റിവ്യൂ കണ്ടിട്ട് വേണം പോയി ചെയ്യാൻ ......അതിന് വേണ്ടി wait ചെയ്യുകയാണ് മച്ചാൻ 😂

    • @niyasrahmank2787
      @niyasrahmank2787 2 года назад

      @@ebadurahmantech theercha ayum cheyyanam 💞💞💞

  • @noufalnoufal371
    @noufalnoufal371 2 года назад +3

    Jempac No1മെഷീൻ, ഒരുപാട് കാലം ഇതിൽ ഓപ്പറേറ്ററായി ജോലി ചെയ്തിട്ടുണ്ട്

  • @tajalsadd497
    @tajalsadd497 2 года назад +31

    What an energy level of Mr jithu 👍👍🙏⚡️⚡️⚡️⚡️⚡️

  • @oddissinv2532
    @oddissinv2532 2 года назад +2

    ഇത് ഒരു സംഭവം തന്നെയാണ്

  • @preethysolomon4217
    @preethysolomon4217 2 года назад +4

    Adipoli....no words to say....it's an excellent work you have done...

  • @techbasket5631
    @techbasket5631 Год назад +2

    മെഷീൻ എടുക്കുമ്പോൾ കുറച്ചു വില കൂടിയാലും നാട്ടിൽ നിന്ന് തന്നെ എടുക്കുക.ജീവിതത്തിൽ കോയമ്പത്തൂർ പോയി മെഷീൻ എടുക്കരുത് അണ്ണൻമാർ വെറും പറ്റിക്കൽ ആണ് അനുഭവം കൊണ്ട് പറയുകയാണ്.പാക്കിങ് ചെയ്യാൻ കഴിയാത്ത മെഷീൻ തന്ന് ആക്രി വിലക്ക് വിൽക്കേണ്ടി വരും. Gempack ഒക്കെ വിശ്വസിക്കാൻ കഴിയുന്ന ബ്രാൻഡ് ആണ്. ഇത്തരത്തിൽ ഉള്ള വീഡിയോ ചെയ്ത ഇബാദകക്ക് നന്ദി 🙏🙏

  • @joseabraham196
    @joseabraham196 2 года назад +2

    Very informative and inspiring
    Thank you

  • @mubraztir7805
    @mubraztir7805 2 года назад +1

    ഇതൊക്കെ നമ്മുടെ മിടുക്കന്മാർ ഉണ്ടാക്കുന്നുണ്ടല്ലേ

  • @SubisAmericanTravelVlog
    @SubisAmericanTravelVlog 2 года назад +3

    Superb Jithu 👏🏻👏🏻

  • @babithaabraham297
    @babithaabraham297 2 года назад +4

    Gempac... 🥰
    Jithu Chettayi.... 🔥🔥🔥

    • @JithuPalachuvattil
      @JithuPalachuvattil 2 года назад

      Thank you 🙏🏼

    • @sandeeplal7942
      @sandeeplal7942 2 месяца назад

      ​@JithuPalachuvattil hai jithu I was looking kind for kind of engineering team. I have a requirement for a customised packing machine. How can I connect you.

  • @jacobthomas3867
    @jacobthomas3867 2 года назад +2

    Excellent, Let it grow like or better than Hmt. with good wishes,

  • @pandorabox8727
    @pandorabox8727 2 года назад +1

    Video is adipoli,,pAkshe ithra dedicated aayittu work cheyyunna employeesne kaanunbath keralathil aadyamayittaa,athum full time mask dharich.. making kollam after video shooting enthanao aavo

  • @kareemkanchippura_fcbayern1521
    @kareemkanchippura_fcbayern1521 2 года назад +1

    Wow..What a energetic jithu bhai .....👍🏻👍🏻👍🏻👍🏻

  • @creations4s718
    @creations4s718 2 года назад

    മലയാളി പൊളിയാണ്,👏👏🥇

  • @jinusebastian7900
    @jinusebastian7900 2 года назад +6

    നല്ല എനർജി ഉള്ള പയ്യൻ

  • @sallysreenivas4737
    @sallysreenivas4737 5 месяцев назад

    Well done..... Go a head. Will success

  • @Dileepdilu2255
    @Dileepdilu2255 2 года назад +1

    സൂപ്പർ

  • @govindanpradeep8258
    @govindanpradeep8258 2 года назад +1

    Excellent,Could have add price details.

  • @TheAnoopmr2001
    @TheAnoopmr2001 2 года назад +1

    Meeras ikkayude Laptop nte Screen matti kodukku jithu bhai

  • @A_j_dreamer_wayanad
    @A_j_dreamer_wayanad 5 месяцев назад

    Thanks bro 🥳✨

  • @zubima5557
    @zubima5557 11 месяцев назад

    Good information, thanks all the members of Gempak. Location പറഞ്ഞില്ല

  • @crispinku
    @crispinku 2 года назад +1

    Good job

  • @o123ishaque
    @o123ishaque 2 года назад

    Please ഇതു കളമശേരിയിൽ എവിടെയാണ്

  • @prasobhnairamayour8313
    @prasobhnairamayour8313 Год назад

    Sir,Cotton wick pak ചെയ്യാൻ പറ്റുമോ ❓️

  • @0faizi
    @0faizi 2 года назад +1

    Adipoli 🤗🤗🤗👌

  • @varughesesamuel7339
    @varughesesamuel7339 2 года назад

    Super idea 💕💕

  • @irfans6790
    @irfans6790 Год назад +1

    Sipup ഉണ്ടാക്കുന്ന മെഷീൻ
    RS എത്ര യാണ് r

  • @chemmalakoya8117
    @chemmalakoya8117 2 года назад +1

    Give opportunity electrical feeld

  • @vinodabanatviswambharan8928
    @vinodabanatviswambharan8928 Год назад

    Lets meet soon👍

  • @shyleshtv3287
    @shyleshtv3287 2 года назад

    WOOOOW

  • @VINODKUMAR-jy9zw
    @VINODKUMAR-jy9zw 2 года назад

    AMBAYATHODE MILMA PARLERIL VANUKODEA

  • @sudheesh1438
    @sudheesh1438 2 года назад

    Cover roll add aki Cover undakunne mechine undo 🤔🤔

  • @vinayarajs7464
    @vinayarajs7464 2 года назад

    Super

  • @suhail_faizy
    @suhail_faizy 2 года назад

    Kollalo 🔥

  • @jiofery
    @jiofery 2 года назад +3

    0.6 k.......... ആകാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാത്തി മച്ചാൻമാർക്കും ഹൃദയം നിറഞ്ഞ ഞ ഞ നന്ദി.🥰 ഇനിയും നിങ്ങളുടെ ഈ ഒരു സ്നേഹവും സഹകരണവും ഞാൻ പ്രതീക്ഷിക്കുന്നു.🔥💥💞

  • @joshyjoy8683
    @joshyjoy8683 2 года назад

    HiJithu bhai , i wish to meet you soon .

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 2 года назад +2

    💝💝

  • @Ashiqashiii_x
    @Ashiqashiii_x 2 года назад

    ഇക്ക ഒരു ഫേസ്ബുക് സീരിയസ് തുടങ്ങുമോ

  • @sharmilatp5858
    @sharmilatp5858 2 года назад +1

    ഇത് എവിടെ യാണ് ഈ കമ്പനി ഇവിടെ ത്തെ നമ്പർ ഉണ്ടോ

  • @ENITech
    @ENITech 2 года назад

    Cadd kii jyai.👍

  • @shynias7134
    @shynias7134 12 дней назад

    👍👍

  • @ashrafqa5169
    @ashrafqa5169 2 года назад

    Asraf parappanangdi

  • @ENITech
    @ENITech 2 года назад +1

    Plc🥰

  • @PenzerMedia
    @PenzerMedia 2 года назад +1

    autodesk authorized Training Center എങ്ങിനെ തുടങ്ങാം എന്നതിന കുറിച്ച് ഒരു വിഡിയോ ചെയുമോ
    ഞാൻ ഒരു പാട് സർച്ച് ചെയ്തു ഒരു വിവരവും കിട്ടിയില്ല

  • @ashiqueash6950
    @ashiqueash6950 2 года назад

    No words. Supper👍

  • @aneesbabuap5219
    @aneesbabuap5219 Год назад

    smam registered ആണോ

  • @mkm.9135
    @mkm.9135 2 года назад

    നമ്പർ ഉണ്ട് പറഞു. കാണുന്നില്ല

  • @maheshsugathan9325
    @maheshsugathan9325 2 года назад +1

    Eggs nte cover undakkunna machines und?

  • @irshadnet935
    @irshadnet935 2 года назад

    pepper tippy und?

  • @nandakumart2331
    @nandakumart2331 2 года назад +1

    🔥💪

  • @antonythomas7201
    @antonythomas7201 2 года назад +1

    💥💥💥💥💥

  • @SulfiKJ
    @SulfiKJ 2 года назад

  • @emperor5763
    @emperor5763 2 года назад +5

    ivide job opportunity enthelum😊

  • @ajunadhiajun2266
    @ajunadhiajun2266 2 года назад

    Ivdey valla job vacancy yum undooo

  • @nazeebvattakayam41
    @nazeebvattakayam41 2 года назад

    👍

  • @rjtintoo8956
    @rjtintoo8956 2 года назад +1

    Oru joli kittathe vishamikunna njan 😥

  • @sameerpvs8555
    @sameerpvs8555 2 года назад

    Nabar ples

  • @mohammedhashim1677
    @mohammedhashim1677 5 месяцев назад

    വില വളരെ കൂടുതൽ

  • @MrPvharis
    @MrPvharis Год назад

    Number kitumo

  • @subinsurendran
    @subinsurendran Год назад

    Hello can you share your details

  • @mhdkp6832
    @mhdkp6832 2 года назад

    മോനെ ജിത്തു . നിങ്ങൾ ഗാരണ്ടി ഒരു വഷം പറഞ്ഞാൽ ഒരു വർഷത്തിന്റെ ഉള്ളിൽ ഏതു കേട് വന്നാലും നന്നാക്കി കൊടുക്കണം. മെഷീനിന്റെ ഏത് പാട്സ് കേട് വന്നാലും അതു് നണാക്കി കൊടുക്കണം. അല്ലാതെ ആ പാട് സ് .അഞ്ചു കൊല്ലത്തിന്റെ ഉള്ളിൽ കേട്ട് വരില്ലാ എന്ന് പറയരുത്. മോനെ . നിങ്ങൾ അങ്ങിനെ പറഞ്ഞു ഞങ്ങളൊട്ട് അതുകൊണ്ട് ഉടൻ സെരാക്കി തരിക. മോനെ . ജീത്തൂ

  • @sunithasunitha3403
    @sunithasunitha3403 2 года назад +6

    സർ നമ്പർ ഒന്ന് തരാമോ .എനിക്കും ഒരു മെഷിൻ ആവശ്യം ഉണ്ടായിരുന്നു ....വിവരങ്ങൾ അറിയാനാണ്

  • @vijeshvijayan2491
    @vijeshvijayan2491 2 года назад

    👍👍

  • @dileeparyavartham3011
    @dileeparyavartham3011 2 года назад +6

    ജിത്തു കൊള്ളാം. നല്ല എനർജി ലെവൽ.

  • @RAVI-i4f
    @RAVI-i4f 2 года назад +15

    ഇങ്ങനെയൊരു കമ്പനി നമ്മുടെ കേരളത്തിൽ ഉണ്ടെന്ന് അറിയില്ലായിരുന്നു...

  • @haricp2010
    @haricp2010 2 года назад +8

    GEMPAC.. great team..great company.. I met Jithu and team one year ago and they are genuine 👌👍😊

    • @sagishsnair
      @sagishsnair 2 года назад +1

      Are you sure about your comments

    • @haricp2010
      @haricp2010 2 года назад +1

      @@sagishsnair Yes I am sure 👍

    • @JithuPalachuvattil
      @JithuPalachuvattil 2 года назад +2

      Thank you 🙏🏼

    • @sagishsnair
      @sagishsnair 2 года назад

      I heard a little other facts also about the company which came out to be true

    • @sagishsnair
      @sagishsnair 2 года назад

      Gempac is not a brand that was started by them it was actually started by a group of peoples including my father and who is still the Managing partner of Abhilash industries and they owned the Gempac brand initially, You have to atleast check when was the company that you were mentioning here started , was that started on 1994?

  • @hasnathmaliyakkal4006
    @hasnathmaliyakkal4006 2 года назад +2

    സിപ്പപ് ഉണ്ടാക്കുന്ന മെഷീനുകൾക്ക് എന്താണ് വില

    • @irfans6790
      @irfans6790 Год назад

      സിപ്പ്പ് ഉണ്ടാക്കുന്ന മെഷീനു എത്രയാണ് price

  • @Dileepdilu2255
    @Dileepdilu2255 2 года назад +3

    പൊളി ഇക്കാ 💛💛💛💖👍😍

  • @RamPrasad-ko7mw
    @RamPrasad-ko7mw 2 года назад +2

    മച്ചാ ജിച്ചു നീയാ

  • @siddiquesameer3766
    @siddiquesameer3766 2 года назад +2

    ഇവരുടെ പ്രോഡക്റ്റുകൾക്ക് എല്ലാം വില വളരെ കൂടുതൽ ആണ്

    • @mohammedtp9366
      @mohammedtp9366 2 года назад

      Okay

    • @hashimkp252
      @hashimkp252 2 года назад +1

      quality yil compramaise ella ennu
      avar thanne paranjallo vila kooduthal swabavikam

  • @ibatman5594
    @ibatman5594 2 года назад +5

    Could have mentioned the cost of these machines also.

    • @naseebikka
      @naseebikka 2 года назад

      All the prices are varying every month. Video date & Watched date prices will be different.

  • @sagishsnair
    @sagishsnair 2 года назад +8

    When you post a video , please also have the courage to accept negative reviews, Deleting the comments is not going to help you by anyways.

  • @itz_me_akshay
    @itz_me_akshay 2 года назад +2

    Iam printing student👍thanks for this video

  • @rahmanrahman9420
    @rahmanrahman9420 2 года назад +1

    Saahodaryatode sandoshatode worku cheythu uyarangalil ettatte

  • @dnineenterprises3825
    @dnineenterprises3825 2 года назад +3

    Super Ebadu ഇക്ക 👌 mr Jithu വളരെ clarity യോട് കൂടി പറഞ്ഞു manasilakkunund

  • @ushasasidaran4934
    @ushasasidaran4934 2 года назад +7

    Sweet performance with full of lies. Understand that most of the machines are outsourced from Delhi and Coimbatore
    Hence not able to give proper after sales service.

  • @bepositive4400
    @bepositive4400 2 года назад +2

    Energy level 👌

  • @shanojvg2953
    @shanojvg2953 2 года назад +6

    പണിക്കാരെ നോക്കിയപ്പോൾ ഒരാളും മനസു തുറന്നു ചിരിക്കുന്നില്ല എന്ന് എനിക്ക് മാത്രം ആണോ തോന്നിയത്

  • @JAGGUBHAI2211
    @JAGGUBHAI2211 8 месяцев назад

  • @nmnoushad
    @nmnoushad 2 года назад +2

    Jithu rocks...

  • @ankitsingh3397
    @ankitsingh3397 4 месяца назад

    Very poor MC West for money

  • @albertmgeorge
    @albertmgeorge 2 года назад +2

    Best packing mechine brand in kerala …..

    • @JithuPalachuvattil
      @JithuPalachuvattil 2 года назад +1

      Thank you 🙏🏼

    • @sreejuSrj
      @sreejuSrj 2 года назад

      @@JithuPalachuvattil mechanical engineers nu vacancy undo sir????

  • @dinujohn6511
    @dinujohn6511 2 года назад +2

    👏🏻👏🏻🌹👍

  • @sasidaranp7192
    @sasidaranp7192 2 года назад +1

    They will get back trade mark GEMPAC in short time

  • @melvinthomas7795
    @melvinthomas7795 2 года назад +1

    Jithu bhaayi, kollam 👍👍

  • @muhammedaneesharris1985
    @muhammedaneesharris1985 2 года назад +1

    All the best jithu bai

  • @akts9038
    @akts9038 2 года назад +1

    paper cup making company kanikamo

  • @rasheedp77ansari
    @rasheedp77ansari 2 года назад +2

    പഞ്ഞി മുട്ടായി ഉണ്ടാക്കുന്നത് ഉണ്ടോ

    • @renjithparameswaran6585
      @renjithparameswaran6585 2 года назад

      പഞ്ഞി മുട്ടായിക് ചെലവില്ല

    • @sadee6671
      @sadee6671 2 года назад

      @@renjithparameswaran6585 😍😀😀

  • @thebakesbay
    @thebakesbay 2 года назад +1

    അടിപൊളി 👍

  • @Kashinadhan691
    @Kashinadhan691 2 года назад +1

    Best of Luck!

  • @besfitscaraccessories
    @besfitscaraccessories 2 года назад +1

    👍👍👌👌👌👌👌

  • @anasthalalappuzha
    @anasthalalappuzha 2 года назад +1

    fast

  • @AbnuCPaul
    @AbnuCPaul 2 года назад +3

    കൊള്ളാം 👌 👏 ❤️

  • @moideenkasargode
    @moideenkasargode 2 года назад +1

    Very useful

  • @sabithsabi6865
    @sabithsabi6865 2 года назад +1

    super

  • @irshadichu6665
    @irshadichu6665 2 года назад +1

    👍✌

  • @muhammadsayeed4150
    @muhammadsayeed4150 2 года назад

    Gempak company mob. No pls

  • @muhammedmusthafakallingal7598
    @muhammedmusthafakallingal7598 Год назад

    ഇബാത് ബ്രോ നിങ്ങൾ ഫോൺ നബർ കൊടുത്തില്ല അച്ചാർ പാകിങ് കാട്ടമായിരുന്നു

  • @febesskappi2092
    @febesskappi2092 2 года назад +2

    Koottamveliyile Theevandiye kandavar like cheyyu

  • @sajoystephen3048
    @sajoystephen3048 2 года назад +1

    Good information 👍. Well presented Jithu 👍