ചില വൈദീകർ സ്വർഗ്ഗം പൂട്ടി വയ്ക്കുകയും നരകം തുറന്നിടുകയും ചെയ്യും | Mar. Joseph Pamplany

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 23

  • @sollyjoseph7856
    @sollyjoseph7856 Год назад +1

    എനിക്ക് എന്ത്
    ഇഷ്ടമായിരുന്നു
    അച്ഛന്‍മാരെ.

  • @vineeshjosephnanthikatt
    @vineeshjosephnanthikatt Год назад +2

    മനോഹരമായ പ്രസംഗം. തികച്ചും കാലോചിതം.

  • @josemalaickal2013
    @josemalaickal2013 Год назад +1

    Praise the lord

  • @jancykattakayam6690
    @jancykattakayam6690 Год назад

    Naanellavarum nammude sabhayude anugrahamaya Pamplani Pithavinuvendi prarthikan kadappettirikunnu. We praise You Lord and and we Bless You.Amen🙏Hallelujah

  • @joymj7954
    @joymj7954 2 года назад +8

    എൻറ്റെ കർത്താവേ എൻറെ ദൈവമേ ഞങ്ങളെ കാത്തു കൊളേളണമേ ✝️പരിശുദ്ധ പരമ ദിവൃകാരുണൃത്തിന് എന്നെരവും ആരാധനയും സ്തൂതിയും പൂകഴചയും ഉണ്ടായിരിക്കടെ✝️ അങ്ങയുടെപരിശുദത്മാവിൻറ ശക്തി ഞങ്ങളിൽ നിറയേണമേ. 💞✝️🙏

  • @elichandi7705
    @elichandi7705 2 года назад +4

    Fantastic talk with fullness of Holy Spirit. Praise & Thank God.

  • @VinodKumar-li9jp
    @VinodKumar-li9jp 2 года назад +5

    പാംപ്ലാനി അച്ഛൻ വളരെ സത്യമാണ് പറയുന്നത്. അച്ഛന്മാരുടെ ഉദാസീനതയാണ് ജനങ്ങൾ അകന്നു പോകുന്നത്. തിന്മയുടെ ശക്തിക്കു മുന്നിൽ ഒരു പാറപോലെ ഉറച്ച് നിൽക്കുവിൻ. അച്ഛന്മാർ അച്ഛന്മാർക് വേണ്ട പ്രാര്ഥനപോലും പള്ളിയിൽ കേൾക്കുന്നില്ല. വളരെ അധികം വിഷമം തോനുന്നു. നാളെ കുർബാന കൂടാൻ പറ്റിയെങ്കിൽ പറ്റി എന്ന് പറയാം. കാരണം കർത്താവിന്റെ വരവ് ഏത് സമയത്തും പ്രതീക്ഷിക്കാം
    Jai christ merry

  • @georgem.v.manikompelthodup8937
    @georgem.v.manikompelthodup8937 2 года назад +6

    A real and clarity speech by our bishop about knanaya community,praise the lord

  • @jacobcc9514
    @jacobcc9514 Год назад

    രക്ഷിക്കപ്പെടുക അഥവാ ചെങ്കടൽകടക്കുക അഥവാ അപ്പൊ.പ്രവ.2:38 അനുസരിക്കുക. അപ്പൊസ്തലിക സഭയിൽ പ്രവേശിക്കുവാൻ ഇതല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ല. ഇന്നു നമുക്കുചുറ്റും കാണുന്ന പെന്തെക്കൊസ്ത് നാമ സഭകളിലെ അലങ്കോലങ്ങൾ കണ്ടും കേട്ടും യാഥാർത്ഥ പെന്തെക്കൊസ്തു സഭയെ വിലയിരുത്തി വിമർശിച്ച് അകന്നു പോകരുത്. യേശുവിന്റെ സ്വർഗ്ഗാരോഹണാനന്തരം പെന്തെകൊസ്തു നാളിൽ ഭൂമിയിൽ സ്ഥാപിതമായ സഭ എന്നു തിരിച്ചറിയേണ്ടതിനാണ് അപ്പൊസ്തലിക സഭയെ പെന്തെക്കൊസ്തു സഭ എന്നു പരിചയപ്പെടുത്തുന്നത്. യഥാർത്ഥ പെന്തെക്കൊസ്തു സഭ ബൈബിളലാണുള്ളത്. അത് കണ്ടെത്തി ഒരു പെർഫക്റ്റ് പെന്തെക്കൊസ്റ്റൽ ലൈഫ് (Perfect Pentecostal life) അവരവർ ജീവിക്കുക മാത്രമെ പരാജയപ്പെടാത്ത മാർഗ്ഗമുള്ളു. സുവിശേഷ പ്രഘോഷണ രംഗത്ത് ഉണ്ടായിട്ടുള്ള മാറ്റമാണ് ഇന്നത്തെ ഏറ്റവും വലിയ അപകടം. സകല മനുഷ്യരും പാപികളാണെന്നിരിക്കെ(1യോഹ.5:19) തന്നിൽ വിശ്വസിച്ച് തന്നോട് ഐക്യപ്പെടുന്നവരെ പൂർണ്ണമായും സൗജന്യമായി വിശുദ്ധീകരിച്ച് നിത്യജീവന് ഒരുക്കുവാനായി തന്റെ പരിശുദ്ധാത്മാവിനെ നൽകുന്ന യേശുവാണ് യഥാർത്ഥ സുവിശേഷം. എന്നാൽ നിക്ഷിപ്ത താൽപര്യങ്ങളാൽ സാത്താന്റെ സ്വാധീനത്തിലായിത്തീർന്ന പ്രഘോഷകർ തികച്ചും ഭൗതിക നേട്ടങ്ങൾ ഉണ്ടാക്കിക്കൊടുത്ത് മനുഷ്യരെ ആകർഷിച്ചു നിർത്തുന്ന ഒരു യേശുവിനെ പ്രസംഗിക്കുന്നതു കൊണ്ട് അതിന് പ്രയോജനപ്പെടുംവിധം ദൈവവചനത്തെ തക്കത്തിനൊത്ത് ദുർവ്യാഖ്യാനം ചെയ്യുന്നതിനാലാണ് നിൽക്കുന്നിടത്തു നിൽക്കുന്നതുപോലെ നിന്ന് യേശുവേ എന്ന് ആർപ്പിടുകയും കൊടുക്കേണ്ടത് കൊടുക്കേണ്ടതുപോലെ കൊടുക്കുകയും ചെയ്താൽ കിട്ടേണ്ടതെല്ലാം ഉദ്ധിഷ്ട കാര്യസാദ്ധ്യതയായി കിട്ടേണ്ടതുപോലെ കിട്ടുമെന്ന പുതിയ ഒരു സുവിശേഷം ആകർഷണീയമായിത്തീരുന്നത്.
    യേശുക്രിസ്തുവിലുള്ള ഏകാഗ്രത എന്ന പരമപ്രധാനമായ വ്യവസ്ഥയിൽ നിന്നും അണുവിട വ്യതിചലിച്ചാൽ അവിടെ ഉദ്ധിഷ്ടകാര്യ സദ്ധ്യതാ സഹായിയായി ഓടിയെത്തുന്ന പറുദീസയിലെ സർപ്പം - യേശുവിനെയും മരുഭൂമിയിൽ പരീക്ഷിക്കുവാൻ തയ്യാറായവൻ - നൽകുന്ന ഉദ്ധിഷ്ട കാര്യങ്ങൾ മനുഷ്യനെ ആകർഷിക്കുന്നത് മറ്റൊരു യേശുവിലേക്കാണ്. ഇതു മനസിലാക്കാതെ ഉണർവ്വ് ഉണർവ്വ് എന്ന് ഘോഷിച്ചുകൊണ്ട് യഥാർത്ഥ സുവിശേഷത്തെയും അപ്പൊസ്തലിക സഭയെയും മനുഷ്യരിൽ നിന്നും മറച്ചു കഴിയുമ്പോൾ അലങ്കോലും അവിശ്വസ്തതയും ചൂഷണ വ്യവസായവും ആധിപത്യം പുലർത്തി കൊണ്ട് അന്ത്യകാലത്തെ ഏറ്റവും വലിയ വഞ്ചനക്കു കളമൊരുക്കിക്കൊണ്ടേയിരിക്കുകയാണ്. 2 തെസ്സെ . അദ്ധ്യായം 2 വായിച്ച് ധ്യാനിച്ച് ഉറപ്പു പ്രാപിച്ചില്ലെങ്കിൽ യേശുവിന്റെ പേരിൽ അനേകർ വഞ്ചിക്കപ്പെടും എന്നത് ഉറപ്പാണ്. ദൈവവചനത്തിൽ മനുഷ്യന്റെ ഉദ്ധിഷ്ടകാര്യസാദ്ധ്യതയല്ല ദൈവത്തിന്റെ നിർദ്ദിഷ്ട കാര്യസാദ്ധ്യത .മാത്രമേയുള്ളു. അതിനുള്ള വ്യവസ്ഥ, അവിടുത്തെ രാജ്യവും നീതിയും അന്വേഷിച്ചാൽ ആവശ്യമായതും അനു ഗ്രഹമാകുന്നതും എല്ലാം നൽകപ്പെടും എന്നതാണ്. നിഷ്പ്രയോജനകരമായ പാരമ്പര്യങ്ങളിൽ അഭിമാനിച്ചും മറ്റൊരു യേശുവിലേക്ക് ആകർഷിക്കപ്പെട്ടും വഞ്ചിതരാകാതെ സൂക്ഷിക്കുക.

  • @charlesantony1853
    @charlesantony1853 2 года назад +5

    സത്യ വചനം പ്രസംഗിക്കാൻ പരിശുദ്ധത്മാവ് സഹായിക്കട്ടെ

    • @joseaj7819
      @joseaj7819 Год назад

      God bless you respected Father

  • @vabraham966
    @vabraham966 2 года назад +3

    LIVING ALMIGHTY GOD LORD CHRIST JESUS LOVES YOU❤❤❤❤

  • @jancymathew923
    @jancymathew923 2 года назад +2

    👍🙏🏾🌹🌹

  • @george561
    @george561 Год назад +1

    നമ്മുടെ സഭ ഭ്രൂണഹത്യയ്ക്കെതിരാണ്. ജീവന്റെ ഒരു കണിക പോലും കൊല്ലപ്പെട്ടു കൂടാ. ജീവൻ നൽകിയത് ദൈവമാണ്. ജീവനെ നശിപ്പിക്കാൻ മനുഷ്യർക്ക് അധികാരമില്ല.
    ഈ പ്രമാണത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന നമ്മുടെ സഭ എന്തുകൊണ്ടാണ് സഭയുടെ തന്നെ കന്യാസ്ത്രീകളുടെ ശവശരീരങ്ങൾ വെള്ളത്തിൽ പൊങ്ങി വന്നതിനെ നിസംഗതയോടെ നോക്കി കാണുന്നത്?
    അവർ മരിച്ചെങ്കിൽ മരിക്കട്ടെ എന്നാണ് സഭയുടെ ചിന്താഗതി. ശവങ്ങൾ വെള്ളത്തിൽ പൊങ്ങി വന്നെങ്കിൽ അതിനെ പറ്റി അന്വേഷണം ഉണ്ടാകാതിരിക്കാൻ മാത്രം ശ്രദ്ധിക്കുക. സഭയുടെ എല്ലാ ശക്തിയും ഉപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള അന്വേഷണങ്ങളെ ഒഴിവാക്കുക.
    ഇതാണോ യേശു ക്രിസ്തുവിന്റെ സഭ?
    ഏറ്റവും ഒടുവിൽ മരണമടഞ്ഞവർ മേരി മേഴ്സി, മേബിൾ ജോസഫ്, ദിവ്യാ പി ജോൺ, അനു അലെക്സ് എന്നിവരാണ്. അനു അലെക്സ് മരിച്ചിട്ട് കുറെ കാലം കഴിഞ്ഞിരിക്കുന്നു. അടുത്ത കന്യാസ്ത്രീ മരിക്കാനുള്ള സമയം ആയിരിക്കുകയാണ്.
    മരണപ്പെടാനുള്ള അടുത്ത കന്യാസ്ത്രീയെ മരണത്തിൽ നിന്ന് രക്ഷിക്കാൻ കഴിയുമോ?
    തീർച്ചയായും സാധിക്കും. പ്രായാധിക്യം മൂലമോ രോഗം ബാധിച്ചോ അല്ലാതെ മരണപ്പെടുന്ന അടുത്ത കന്യാസ്ത്രീയുടെ മരണത്തെ പറ്റി അന്വേഷിക്കാൻ സിബിഐയെ കേസന്വേഷണം ഏല്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും എന്ന് സഭാസിനഡ് ഒരു പ്രമേയം പാസാക്കിയാൽ മതി. അടുത്ത കന്യാസ്ത്രീ മരിക്കുകയില്ല.
    അങ്ങനെ ചെയ്യാൻ നമ്മുടെ സഭാസിനഡിലെ -------------കൾക്ക് സന്മനസുണ്ടാവോമോ?

  • @bijlikumar123
    @bijlikumar123 Год назад

    പിതാവേ ,
    എന്തിന് വൈദികരെ പഴിക്കുന്നു ?
    നരകം തുറന്നിടുന്ന ബിഷപ്പുമാരുമില്ലേ നിങ്ങളുടെ ഇടയിൽ ?

  • @thomasv.s6548
    @thomasv.s6548 2 года назад

    മെത്രാന്മാരും ഇതു തന്നെ ചെയ്യും 1തിമോത്തി 4:
    1....5 വായിച്ചു നോക്കുക ഇതേ അദ്ധ്യായം 3.. 1 മുതൽ വായിക്കുക.

  • @taantony46
    @taantony46 Год назад

    Some bishops close heaven and open up hell
    Is itnot true pamblani fr. T. A. Antony cmi

  • @mathews5143
    @mathews5143 2 года назад +4

    സത്യവചനം ഉളളതുപോലെ പ്രസംഗിച്ച് ജനത്തിന് സ്വർഗ്ഗവാതിൽ തുറന്നു കൊടുക്കു. അതിന് ആദ്യം വചനം അനുസരിച്ച് സ്വർഗ്ഗം തങ്ങൾച്ചുതന്നെ തുറക്കു.... യോഹ. 3.3 -- 8 വരെ പഠിച്ചാൽ യേശു നിക്കോദിമോസിന് സ്വർഗ്ഗവാതിൽ തുറക്കാനുള്ള വഴി പറഞ്ഞു കൊടുക്കുന്നതു കാണാം ... ഈ സത്യവചനം തങ്ങൾക്കു ബോധിച്ച പോലെ കോട്ടികളയാനുള്ളതല്ല.