മഹാകുംഭമേളയ്ക്കെത്തി പുണ്യസ്നാനം ചെയ്ത് മുസ്ലീം വിശ്വാസി

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 103

  • @spm2506
    @spm2506 10 дней назад +27

    മഹാകുംഭ മേളയിൽ പങ്കെടുക്കുവാൻ വളരെ യേറെ താല്പര്യം സാധ്യമാക്കി തരുവാൻ ജഗദീശ്വരൻ കനിയട്ടെ 🙏🙏🙏

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 10 дней назад +27

    ഇനി മുതൽ വലിയ തോതിൽ ഒഴുക്ക് ഇങ്ങോട്ട് ഉണ്ടാകും 👌ഈ മഹാ മേള... കൊണ്ട്.. ധാരാളം പേരുടെ മനസ്... മാറും 👏👏👏👏👏

  • @Sudha-v5z
    @Sudha-v5z 10 дней назад +37

    അവിടെ ചെന്ന് മഹാകുംഭ😮മേളയിൽ പങ്കെടുക്കുവാൻ അവസരം കിട്ടിയവർ പുണ്യം ചെയ്തവർ അതിൽ പങ്കെടുക്കുവാൻസാധിച്ചവർക്കു മാത്രമേ അത് വിശദീകരിക്കാൻ സാധിക്കുക യുള്ളു

    • @sureshanam906
      @sureshanam906 10 дней назад

      LOKO,SAMASETO,,SUGENO,BHAVADU,ATANNADA,MADRASSA,POTTANMARA,ARODUPARSYAN,PANNEKALKEDU,,CHALLEYANNU,SUGAM

    • @varunrajm5290
      @varunrajm5290 День назад

      Jhanum ippol poyittu vanne ullu❤ devalokam ❤

  • @sharobkumar235
    @sharobkumar235 10 дней назад +3

    ഷെയ്ക്ക് റഫീഖ് താങ്കൾ നല്ലവനായ ഒരു മുസ്ലിം സഹോദരൻ സഹോദരാ താങ്കളെപ്പോലുള്ളവർ സനാതന ധർമ്മത്തെയും അതിൻറെ മൂല്യങ്ങളെയും ഉൾക്കൊണ്ട് ഭാരതത്തിൽ അഭിമാനത്തോടെ ജീവിക്കുന്നു ഇതിൽ സന്തോഷം തോന്നുന്നു,,

  • @MkmMikhal
    @MkmMikhal 10 дней назад +19

    മഹാ കുംഭമേള എന്താണെന്ന് വിശദീകരിച്ചു തന്നതിന് നന്ദി അഭിനന്ദനങ്ങൾ.🎉

  • @padminiramachandran9633
    @padminiramachandran9633 10 дней назад +13

    അമൃത് നിറച്ച കുംഭവുമായി പ്രത്യക്ഷപ്പെട്ടത് ധന്വന്തരി യാണ് 🙏🏻

  • @kamalurevi7779
    @kamalurevi7779 10 дней назад +13

    അഭിനന്ദനങ്ങൾ

  • @sreenihr3313
    @sreenihr3313 10 дней назад +20

    ഈ വിശ്വാസിയെ പോലെ മറ്റുള്ളവരും ആയിരുന്നെങ്കിൽ ഈ ഭാരതം എത്ര സുന്ദരമായേനേ!

  • @narayanankutty5973
    @narayanankutty5973 10 дней назад +2

    ഈ സഹോദരന് ഒരുപാട് ഒരുപാട് അഭിനന്ദങ്ങൾ 👍

  • @ushakumar3536
    @ushakumar3536 10 дней назад +6

    Ente rajyathinde samskaaram paithrukam ethra nanma eeriyathaanu... 🙏🏻🙏🏻🙏🏻

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ 10 дней назад +6

    ധ്വന്തേരിയല്ല, ധന്വന്തരി

  • @omanakuttanomanakuttan6274
    @omanakuttanomanakuttan6274 10 дней назад +25

    അയ്യായിരം വർഷം അല്ല പതിനായിരം വർഷങ്ങൾക്കു മുൻപ് ഹിന്ദ് സനാധനധർമ്മം ആർജിച്ചിരുന്നു 🙏😄👍

  • @raghavanchen01
    @raghavanchen01 10 дней назад +5

    Super News,karma.❤

  • @AnilKumarThirikkotte-oi1vc
    @AnilKumarThirikkotte-oi1vc 10 дней назад +11

    Congrats🥰

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ 10 дней назад +4

    ത്വസിംഹതയല്ല കുഞ്ഞേ, തത്വസംഹിത 👌

  • @satheesanvalada3555
    @satheesanvalada3555 10 дней назад +2

    ഹരേ കൃഷ്ണ 🙏🌹

  • @Mallusigh
    @Mallusigh 10 дней назад +2

    Congratulation brother❤❤❤❤

  • @somanadhankallayil3588
    @somanadhankallayil3588 10 дней назад +1

    Very good division. And vey good response.

  • @MadasamyMadasamy-z7q
    @MadasamyMadasamy-z7q 10 дней назад +4

    🕉️🇮🇳👍

  • @VenugopalanUnnithan
    @VenugopalanUnnithan 10 дней назад +3

    ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @SivanGurukal
    @SivanGurukal 10 дней назад +3

    🙏

  • @Salilamani.p.k.P.k
    @Salilamani.p.k.P.k 7 дней назад

    Congratulations.

  • @jayaramanjayaraman8138
    @jayaramanjayaraman8138 7 дней назад

    🙏🙏🙋🙋🙋

  • @madhav-c2c
    @madhav-c2c 10 дней назад +3

    അമൃത് നിറച്ച പാത്രവുമായി ആരാണ് പ്രത്യക്ഷപ്പെട്ടത് ?
    കഷ്ട്ടം. എഴുതിയത് നോക്കി വായിക്കാനും അറിയില്ലേ ??

  • @tnsurendran7377
    @tnsurendran7377 10 дней назад +4

    സമാദാനം കണ്ടാൽ അസ്സുരന് ഭയ ബാദ.

  • @thadiyoor1
    @thadiyoor1 10 дней назад +5

    കുംഭമേളയെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങൾ ഏതൊക്കെ എന്നും അതിൽ എവിടെ, എന്താണ് പറഞ്ഞിരിക്കുന്നത് എന്നും എല്ലാവരുടേയും അറിവിലേക്കായി വിശദമായി ആരെങ്കിലും പറഞ്ഞു തരുമോ?

    • @ashasreekumar8359
      @ashasreekumar8359 10 дней назад +5

      ഹുയാംങ്സാങിന്റെ സഞ്ചാരഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്.AD 7ആം നൂറ്റാണ്ടിലാണ് അദ്ദേഹത്തിന്റെ കാലഘട്ടം.

    • @thadiyoor1
      @thadiyoor1 10 дней назад +1

      @ashasreekumar8359
      ഏതു പുരാണം ഗ്രന്ഥത്തിൽ പറയുന്നുണ്ട്?

  • @ManiMani-l5r
    @ManiMani-l5r 9 дней назад

  • @kochi6128
    @kochi6128 10 дней назад +2

    ഇത് ഒക്കേ കേട്ടാൽ പപ്പു എങ്ങനെ ഉറങ്ങുമോയെന്തോ ? കേരളത്തിലെ മറ്റവൻമാർ പറയുന്നത് എന്ത് മലരിന് ആണ് നമ്മൾ നോക്കുന്നത്? സെപ്റ്റിട്ടാങ്കിൽ കിടക്കുന്നവനെ അതേ പറ്റൂ ?

  • @ushakumar3536
    @ushakumar3536 10 дней назад

    🙏🏻🙏🏻🙏🏻

  • @sreenarayananpaliath81
    @sreenarayananpaliath81 10 дней назад

    ശാക്തെയം (Shaaktheyam), എന്നാണ് പറയുക

  • @THR2218
    @THR2218 3 дня назад +1

    നിൻ്റെ കാര്യം കട്ട പൊക😮😮

  • @alexvJacob
    @alexvJacob 10 дней назад

    🤘🏻💐🧡🧡🧡🧡🧡🇮🇳Bharat🧡🧡🧡🧡🧡💐🤘🏻

  • @unnikrshnanpv1558
    @unnikrshnanpv1558 9 дней назад

    മരിച്ചാൽ. വെറും. പുഴുവയും. അല്ലങ്കിൽ. ചരവും. പിന്നെ. മനുഷ്യൻ. എന്തിനു. 😮അഹങ്കാരിക്കുന്നു.?

  • @vasudevannamboodiri925
    @vasudevannamboodiri925 5 дней назад +1

    ദർശനകമല്ല, ദാർശനികം

  • @XoPlanetI
    @XoPlanetI 10 дней назад +1

    Next Maha Kumbh is after 144 years, ie in year 2169

  • @shaanthy
    @shaanthy 10 дней назад

    എന്താണ് അത് കൊണ്ട് മെച്ചം. അദ്ദേഹം
    അദ്ദേഹത്തിന് പറഞ്ഞിരിക്കുന്ന ചിട്ടകൾ ചെയ്യട്ടെ. അവർക്ക് ഇത് പാടില്ല എന്ന് തന്നെയാണ്. അപ്പോൾ ഈ ഒരു തീർത്ഥാടനം എങ്ങനെ ഫലിക്കും. അല്ലെങ്കിൽ അദ്ദേഹം സനാതനി ആവണം . അഗ്നി ആരാധന മുതൽ ആചരിച്ചു ഒരു ഗുരുവിന്റെ കീഴിൽ ശീലിക്കണം. ഇനിയും മത സൗഹാർദ്ദം കെട്ടി പൊക്കിയത് പോരെ ? തേർഡ് ക്ലാസ് റിപ്പോർട്ടിംഗ്

    • @ceeyem7482
      @ceeyem7482 10 дней назад

      De grade....ചെയ്യണ്ട......!!!!!!
      പുതിയ.... ആളല്ലേ.......🙏👍🤔

  • @babuaduvad7285
    @babuaduvad7285 10 дней назад +1

    തത്വ സംഹിത യാണ് ശരി സിംഹിതയല്ല

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 10 дней назад +1

      സൻഹിത എന്നാണ് സംസ്‌കൃതം. എല്ലാ ഉത്തരേന്ത്യൻ ഭാഷകളിലും അങ്ങനെ തന്നെ ആണ് പറയുക.

  • @sajankurian6421
    @sajankurian6421 10 дней назад +8

    ഭഗവാനോട് പറ്റിച്ചേർന്ന് ഭഗവാനുവേണ്ടി ധർമ്മ യുദ്ധം ചെയ്ത പാണ്ടവർ നരകത്തിൽ പതിച്ചു. ഭഗവാനേക്കാൾ ശ്രേഷ്ഠമാണ് നമ്മുടെ ഭാരതത്തിലെ നദികൾ .

    • @sanathannair8527
      @sanathannair8527 10 дней назад +10

      തെറ്റ്. ആ നരകം താൽക്കാലികമായിരുന്നു. നരകം എന്താണെന്ന് മനസ്സിലാക്കാൻ ഭഗവാൻ അല്പ നേരത്തേക്ക് അവരെ അവിടെ എത്തിച്ചതായിരുന്നു.

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 10 дней назад +7

      സ്വർഗ്ഗം മാത്രം കണ്ടാൽ നരകം എങ്ങനെ ഇരിക്കും എന്ന് അറിയിക്കുക വഴി ഭഗവാൻ അതും വായിക്കുന്നവരിൽ എത്തിച്ചു. അതാണ്‌ പൂർണ്ണ അവതാരം ആയ കൃഷ്ണൻ ചെയ്തു കാണിച്ചത്.

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 10 дней назад +1

      പൊട്ടൻ മുളകൂട്ടത്തിൽ കല്ല് എറിഞ്ഞു രസിക്കും പോലെ.......!

    • @smitham1722
      @smitham1722 8 дней назад +1

      ഭഗവാൻറെ തൃപ്പാദ ത്തിൽ നിന്നാണ് ഗംഗ യുടെ ഉദ്ഭവം..
      ഭഗവാൻറെ ശ്രേഷ്ഠതയും മഹത്വവും അറിയണമെങ്കിൽ ഒരു കൃഷ്ണ ഭക്തൻ്റെ കാരുണ്യം കൊണ്ട് മാത്രേ സാധിക്കൂ.
      ഭഗവദ് ഗീത,ഭാഗവതം ഒരു യഥാർത്ഥ കൃഷ്ണ ഭക്തനായ ആചാര്യനിൽ നിന്നും വ്യക്തമായി താങ്കൾ പഠിക്കൂ..

  • @SadasivanAc
    @SadasivanAc 3 дня назад

    Oru.samakarem.aanuhind

  • @madhuritn157
    @madhuritn157 8 дней назад

    കഷ്ടം എന്തൊരു അക്ഷര തെറ്റാണു ഇത്ര തൊലിക്കട്ടിയോ കഷ്ടം

  • @bhadrana.v.8489
    @bhadrana.v.8489 8 дней назад

    🕉️🙏👍👍👍👍👍👍🙏🕉️🚩🚩🚩🚩🚩🚩🚩🌹❤️

  • @padminisreedevi4882
    @padminisreedevi4882 10 дней назад +1

    Bhagyamundengil matramanu edil pankedukan sadiqkayullu avarkadinulla bhagyamund annal ee natilundayittum agrahichittupolum namukkadinu sadiqnnilla

  • @SatheeshKuwait-x2b
    @SatheeshKuwait-x2b 10 дней назад

    തത്വ സിംഹത.യാണോ..ഫയംകരം.

  • @smitham1722
    @smitham1722 8 дней назад

    തത്ത്വസംഹിത..എന്നാണ്
    തത്ത്വ സിംഹത അല്ല🤗😅

  • @ANANDAVALLYMR-n6g
    @ANANDAVALLYMR-n6g 10 дней назад +1

    മോളെ മലയാളം കുറച്ചുകൂടി ശ്രദ്ധിച്ചേ പറയാവൂ, കുട്ടി പറഞ്ഞതിൽ ചില അക്ഷര പിശകുകൾ വന്നിട്ടുണ്ട്, കേൾക്കുമ്പോൾ ഒരു സുഖം വേണം 👍

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 8 дней назад

    Raashtreeyakkaar, mathakkaar enthum parayatte, ethu india yude mahathaaya aahosham. Jai shree ram🙏

  • @ManiHealthTips
    @ManiHealthTips 10 дней назад

    🙏🙏🙏🪷🪷🪷🚩🚩🚩🔱🔱🔱💞💞💞

  • @saifa012
    @saifa012 10 дней назад +1

    Muslim pangedthu vannu enn parayunnundallo.evide kanikunnillallo theliv??

    • @hitthefloor4657
      @hitthefloor4657 10 дней назад +2

      Kozhikkottukaran muneer agori sanyasiyanu.UAE yil ninnum oru musleem yivathiyum sharook Salman ennivarum

    • @ollathuparayanallo
      @ollathuparayanallo 10 дней назад +2

      ayal kulichu keriyapam ayalde lingagram chedhichathayi kandu ..pore thelivu .. .. enim venel angotu chennu kuninju nikku usthadhinta munnil

    • @chandrandec31
      @chandrandec31 10 дней назад

      theliv kanichu tharumo ennu avande aduthu poyi chodikku.

  • @sathyannadumana314
    @sathyannadumana314 10 дней назад +1

    ഉച്ചാരണം വളരെ മോശം. ഒരു മലയാളം സംസ്‌കൃതം അദ്ധ്യാപകനെ കണ്ടു ഉച്ചാരണം ശരിയാക്കുക.
    ദ്വന്തരി അല്ല ധന്വന്തരിയാണ് അമൃത കുംഭം കൊണ്ടു വന്നത്.

  • @SureshBabu-gs4fw
    @SureshBabu-gs4fw 10 дней назад

    നിരവധി ആളുകൾ തുണി ഉടുക്കാതെയും, കോണകം ഉടുത്തും നടത്തുന്ന ഈ 'മേള ' മഹാത്ഭുതം തന്നെ ആന്റി. ജയപൂറിൽ ഒരു ദളിതൻ തന്റെ വിവാഹത്തിന് കുതിര പുറത്ത് സഞ്ചരിക്കാൻ 200 പോലീസ് കാരുടെ സംരക്ഷണം തേടി എന്ന വാർത്ത ഇന്ന് വന്നിരിക്കുന്നു, സവര്ണരുടെ ആക്രമണം ഭയന്ന്. ഇത് ഏത് സംസ്കാരം ആണ്, സനാതന തർമ്മം 😁😁😁😁

    • @happygirl3571
      @happygirl3571 10 дней назад

      😂😂😂😂😂😂😂😂

    • @SureshBabu-gs4fw
      @SureshBabu-gs4fw 10 дней назад

      @happygirl3571 🙏

    • @sureshsuresh-xl6vp
      @sureshsuresh-xl6vp 4 дня назад

      ഇന്ത്യ 60,70 വർഷം ഭരിച്ച് നശിപ്പിച്ചതിൻ്റെപാടുകൾ ഇന്ത്യയിൽ പലയിടത്തും ഉണ്ടാകാം പതുക്കെ മാറും,,,,
      ഹിന്ദു സംസ്കാരം ഒരു സവർണ്ണനു മാത്രമുള്ളതല്ല,, ഭാരതത്തിലെ മുഴുവൻ ജനത്തിൻ്റെയും അവകാശമാണ്,,,
      അവർണ്ണനാണ് എന്ന് താങ്കളെ പോലെ തോന്നിയാൽ മറ്റുള്ളവർ എന്തു ചെയ്യും,,,
      സവർണ്ണ,, അവർണ്ണ പറഞ്ഞ് മാറിയിരുന്നു കരഞ്ഞോളു,,,,😅😅😅😅😅

  • @shaanthy
    @shaanthy 10 дней назад

    Venda. Will he come back and convert to sanathan if 0:20 no then please don’t encourage. This is not something for every tom and Harry to play with.

  • @mohanabhasskoodathingal4098
    @mohanabhasskoodathingal4098 10 дней назад +1

    സ്പഷ്ടമായും തെറ്റില്ലാതേയും വായിച്ചാൽ നന്നായിരുന്നു.

  • @saifa012
    @saifa012 10 дней назад

    Muslingalk haal ilagunnu enn sahodhariyod aarengilum paranjo.? Ningalude madhathineyum viswasathe yum njangalk edhirkendiya awashyam illa .njangqlk njangalude viswasam adh jangalk veludhaan .njangalude bakthiyum aradhanayum allahuvinodan .adhinde sugam ningalk paranjal manassilavilla.ningal parayunnundallo muslingal pangedthu....enn adh muslim iswasi airikkilla .per kond aarum muslim augailla .prawarthi kondan muslim aunnadh

    • @ollathuparayanallo
      @ollathuparayanallo 10 дней назад

      athe pravarthi corect aytu khuran follow cheyta madhi ..Edo adhyam athu serikum padiku ... a Muhammed nabi cheyta thonnuavsam follow chyunathu nirthi .eni nirthiyilelum athu mahaneeyam annu paranju nadakatirikuka evda ningade niyamagalum konduvaran sramikatirikuka . pattulel evdununpovuka ..we dnt need you .actually all of us hate you .. erangi podi .e rajyathu nu nashipikan aytu pro janmagal .. etra paranjalum mansilatha kore ennam ..e naadu nashipichu

  • @4pp_2024
    @4pp_2024 10 дней назад +1

    Caption നുമായി ബന്ധമില്ലാത്ത വാർത്ത 😡

  • @asadhulsinan2579
    @asadhulsinan2579 10 дней назад

    raja.drohigalude.kumbamela.angane.parayunnadaavum.sery.baasted

  • @SubramannianPv
    @SubramannianPv 10 дней назад +3

    ഇപ്പോൾ നടക്കുന്നത്. മഹാകുംഭമേള അല്ല. മഹാ കുംഭമേള. 2013.ൽ കഴിഞ്ഞു.

    • @sudheesudhi
      @sudheesudhi 10 дней назад +2

      Ath പൂർണ്ണ കുംഭമേള.. ഇത് മഹാ kumb..144 year കൂടുമ്പോൾ

  • @manylalgovindan9390
    @manylalgovindan9390 10 дней назад +1

    ഇതൊക്കെ എന്തിനാ വാർത്തയാക്കുന്നത്. എന്തോ വല്യ കാര്യം പോലെ

    • @happygirl3571
      @happygirl3571 10 дней назад

      😊 താങ്കൾ വേറെ ഒരു വാർത്ത ഉണ്ടാക്കികൊടുക്കണം അപ്പോഈ വാർത്ത അവർമാറ്റിക്കോളും

  • @trendyvisions9533
    @trendyvisions9533 10 дней назад

    ഹിന്ദു മതം മതമല്ലെങ്കിൽ പിന്നെ എന്താണ്? വിവരക്കേട് പറയരുത്

  • @babykurissingal8478
    @babykurissingal8478 10 дней назад

    അവിടെ എത്തിയാൽ എല്ലാ തീർത്ഥാടകർക്കും താമസ സൗകര്യം കിട്ടുമോ?

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 10 дней назад

      നേരത്തെ ബുക്ക്‌ ചെയ്തു ഉറപ്പ് വരുത്തിയില്ലെങ്കിൽ ബുദ്ധിമുട്ട് ആവും.

  • @Aparnabalan-r2k
    @Aparnabalan-r2k 10 дней назад

    ഹിന്ദു മതമല്ല ഒരു സംസ്കാരമാണ് നിങ്ങൾ മാദ്യമങ്ങൾ പറയണം മതമാണങ്കിൽ ഇ മതത്തിന്റെ സ്ഥാപകനാരാണ് എന്ന് പറയണം . മതം സംസ്കാരം എന്നിങ്ങനെ ഇടകലർത്തി പറയരുത്.

    • @ashasreekumar8359
      @ashasreekumar8359 10 дней назад

      മാനവരാശി ഉണ്ടായകാലങ്ങൾ മുതൽ തൂടങ്ങിയവിശ്വാസമായതിനാലാണ് സനാതനമതം എന്നുപറയുന്നത്.
      ആദിമ പിതാവായ സത്യവ്രതമനുവിന്റെ കാലം മുതൽ അനുഷ്ഠിക്കുന്ന വിശ്വാസധാരയാണ് ഇത്.(സത്യവ്രതമനുവും മനുസ്മൃതി എഴുതിയ ഉപമന്യു എന്ന മനുവുമായി യാതൊരുബന്ധവുമില്ലേ)സരയൂ നദിയുടെ തീരത്തുനിന്നാണ് മാനവജാതിയുടെ ഉൽഭവം
      എന്നാണ് ഹൈന്ദവവിശ്വാസം,ചിലർ മഹാനദി എന്നും പറയുന്നുണ്ട്.ഇവീടെനിന്നാണ് ലോകംമുഴുവൻ
      മനുഷ്യർ പലായനം ചെയ്തു പോയത്.

  • @BabuKc-p1u
    @BabuKc-p1u 5 дней назад

  • @sajiaravindan5749
    @sajiaravindan5749 10 дней назад

    🙏🙏

  • @sharobkumar235
    @sharobkumar235 10 дней назад

    🙏🙏🕉️🕉️🛕🛕🛕🚩🚩🚩🚩🚩