പ്രവീൺ, പ്രണവ് പ്രശ്നങ്ങൾക്ക് കാരണം ഇതാണ്

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 132

  • @mohamedshefeeq238
    @mohamedshefeeq238 3 дня назад +94

    ഇവരുടെ ചാനൽ കാണാതിരുന്നാൽ നമുക്കെന്താ പ്രശ്നം. വല്ലവർക്കും പൈസ ഉണ്ടാക്കികൊടുത്തിട്ടു നമുക്കെന്താ കാര്യം

    • @SabanaAmeer
      @SabanaAmeer 2 дня назад

      സത്യം

    • @vedhikavedhu6893
      @vedhikavedhu6893 2 дня назад +1

      ശരിക്കും ഇങ്ങനത്തെ ഫാമിലി വ്ലോഗ് കാണാതിരിക്കുക മറ്റുള്ളവരെ വിഡ്ഢി ആക്കുന്നു ശരീരം അനക്കാതെ പൈസ ഉണ്ടാക്കാൻ ഓരോ വഴികൾ

    • @mohamedshefeeq238
      @mohamedshefeeq238 2 дня назад

      @vedhikavedhu6893 അതെ

  • @priya.rajeev8665
    @priya.rajeev8665 3 дня назад +27

    നിങ്ങൾ പറഞ്ഞത് ശരിയാണ്

  • @FousiyaUsman-p3z
    @FousiyaUsman-p3z 3 дня назад +32

    നിങ്ങളാണ് എന്താണ് ഉണ്ടായത് എന്ന് കൃത്യമായി എല്ലാം പറഞ്ഞത് ❤️❤️

  • @Chinnu123abc
    @Chinnu123abc 3 дня назад +5

    അടിപൊളി അവതരണം 👍🏼

  • @nivyaJayaraj
    @nivyaJayaraj 3 дня назад +19

    Pranav and Praveen nalla snehamulla achanteyum ammayudeym makal aanu. Nalla adipoli life aanu avarku💕.Valla kooli paniku vidanarnu ivanmare okke😅Veetukar athu cheythila. Karagi nadanu RUclips videos ittu.Nammude okke veetile ithu nadako?. Veetukar varuthiya kadam,pattini,pengalude kalyanam,veedupani.....nettotam😅. Ee chekanmark vendathu ellam Veetukar cheythu kodukum.RUclips videos cheythu thugagubol nalla support veetinu koduthu.ella koprayagalkum Veetukar koode ninnu.ippo veetukark sneham illa...Ithrakkoke support kittunile. Njagalk ithinte pakuthi support family nu kittiyenkil njagal rakshapetene😁

  • @ShamnaAnwar-z7e
    @ShamnaAnwar-z7e 3 дня назад +9

    2 koottarudayum kaiyil thattund nighal paranjath correct 💯

  • @sunithabijubiju5934
    @sunithabijubiju5934 3 дня назад +18

    എന്നാലും മൂത്ത മോനേ കൊണ്ട് അച്ഛൻ ഒരു പ്രയോജനം ഉണ്ടായി അച്ഛൻറെ രഹസ്യം കൂടെ അവൻ പുറത്താക്കി 😂😂😂

  • @Sindhusasikumaruk
    @Sindhusasikumaruk 3 дня назад +60

    എങ്ങനെയാണ് ഇളയ കുട്ടിയോട് മാത്രം പ്രത്യേക സ്നേഹം തോന്നുന്നത് എനിക്ക് രണ്ടു മക്കളുണ്ട് അങ്ങനെ ചിന്തിക്കാൻ പോലും എനിക്കാവില്ല ഏറെ കുറെ അമ്മമാരും എന്റെ പോലെ തന്നെയാവും

    • @shamnat9505
      @shamnat9505 3 дня назад +1

      Correct

    • @shanim5610
      @shanim5610 3 дня назад +1

      Enikkum

    • @MajidaSiju
      @MajidaSiju 3 дня назад +13

      ഉണ്ടെടോ 😢😢 നമ്മളെ പോലെ ആവില്ലല്ലോ പലരും 😢😢😢

    • @Chinnu123abc
      @Chinnu123abc 3 дня назад

      എത്രയോ സ്ത്രീകൾ പല കാരണങ്ങളാൽ മക്കളെ കൊല്ലുന്നു എന്നാൽ ഇല്ലാ സ്ത്രീ കളും അങ്ങനെ അല്ലല്ലോ, അങ്ങനെ തന്നെ യാകും മക്കളെ വേർതിരിച്ചു കാണുന്നതും

    • @Sindhusasikumaruk
      @Sindhusasikumaruk 3 дня назад

      @MajidaSiju tree 😔

  • @renjup.r6210
    @renjup.r6210 3 дня назад +17

    പറഞ്ഞത് ഒക്കെ വളരെ സത്യം ആണ്. This is the fact

  • @Ahambrmasmi
    @Ahambrmasmi 3 дня назад +13

    അനിയൻ കൂടിയല്ലേ ആചാനലിൽ വീഡിയോസ് combo ഇട്ടു ഇവിടെ വരെ എത്തിച്ചത്... അപ്പോൾ അതിന്റ profit randayalle share cheyande...

  • @nirmalapm8933
    @nirmalapm8933 3 дня назад +23

    വെറും ആൺകുട്ടികൾ വളർന്ന വീട്ടിൽ ഒരു പെൺകുട്ടി വന്നാൽ ആവളും ശ്രദ്ധിക്കണം, അവിടുത്തെ അമ്മക്ക് പെൺകുട്ടിയെ വളർത്തിയ പരിചയം ഉണ്ടാവില്ലല്ലോ

  • @Salman458-e7m
    @Salman458-e7m 3 дня назад +4

    വളരെ കറക്റ്റ് 👍🏻

  • @ArchanaArchanarajesh
    @ArchanaArchanarajesh 2 дня назад +4

    Achanum അമ്മയും മക്കളും വീണ്ടും ഒന്നിക്കും

  • @shyjah1877
    @shyjah1877 3 дня назад +16

    താങ്കൾ പറഞ്ഞ സത്യങ്ങൾ ഉൾക്കൊള്ളുന്നു 👌

  • @lekshmiv-vy7qk
    @lekshmiv-vy7qk 3 дня назад +133

    ഇത് അച്ഛന് അറിയാമോ😂

    • @Ashmy-b4e
      @Ashmy-b4e 3 дня назад +11

      വേറെ ചാനലിൽ അവരുടെ കസിൻ msg ഇട്ടിട്ടുണ്ട്. ആ സ്ത്രീ യുടെ പേരും പറയുന്നുണ്ട്.

    • @RaneeshSanal
      @RaneeshSanal 3 дня назад +3

      ശ്രീലേഖ😂

    • @ShimlaNiyas
      @ShimlaNiyas 3 дня назад +17

      അച്ഛന് അറിഞ്ഞത് തന്നെ ആണ് ഒരു കുഞ്ഞും ഉണ്ട് അവരെ അയാൾ നോക്കുന്നുണ്ട് ഞങ്ങടെ നാട്ടിൽ ഉള്ളത് ആണ് ആ കൊച്ചും അമ്മയും

    • @Ashmy-b4e
      @Ashmy-b4e 3 дня назад +7

      @@ShimlaNiyas വലിയ കുട്ടി ആണോ അതോ പ്രവീൺ പ്രണവിനെക്കാൾ ഇളയത് ആണോ. ഈ പ്രശ്നം കാരണം മൊത്തം നാറ്റക്കെസ് ആയല്ലോ 😞

    • @ShimlaNiyas
      @ShimlaNiyas 3 дня назад +3

      @@Ashmy-b4e 10വയസ് മോൾ ആണ്

  • @Pathu927
    @Pathu927 3 дня назад +14

    നിങ്ങൾ പറയുന്നതാവും സത്യം ബ്രോ.

  • @VidhyaUdayan-g2s
    @VidhyaUdayan-g2s 3 дня назад +9

    അവർ കുടുംബക്കാർ നാളെ ഒന്നിക്കും പറഞ്ഞ നമ്മൾ ലാസ്റ്റ് ചമ്മി പോകും അതാ ഉണ്ടാകാൻ പോകുന്നത്

  • @sajoystephen3048
    @sajoystephen3048 3 дня назад +15

    Satiyam ithoke thanneya eniku thpniyath.. Janagale pattichu cash undakii....ithra ussue indegil egane ethra nanayi act cheythu ell vlogs il

  • @misisidharth2970
    @misisidharth2970 2 дня назад +3

    Kochu aazhchayil moonu video edit cheyyum ennu Praveen thanne aadyathe videoil paranjitundu

  • @binuradhakrishnan2706
    @binuradhakrishnan2706 3 дня назад +4

    Enik ivarude video pande ishtamarunnu.but ippol ellarum udayippanannu manasilayi.i feel very sad😢

  • @user-qy9jy12b8m
    @user-qy9jy12b8m 3 дня назад +2

    Wow super 💯

  • @Salman458-e7m
    @Salman458-e7m 3 дня назад +17

    ഒരു പെൺ കുട്ടി വിവാഹം കഴിഞ്ഞ് ഭർതൃ വീട്ടിലെത്തിയാൽ 75 ശതമാനം പ്രശ്നങ്ങൾ തുടങ്ങും അത് മരുമകളാവാം അമ്മായിയാമ്മയാവാം ammayi അച്ഛനും ആവാം.... But ഇതിൽ കൂടുതലും ബലിയാടുകൾ ആകുന്നത് വന്നു കേറിയ പെൺകുട്ടിയാണ്... സ്വന്തം വീട്ടുകാരും കുടുംബവുമൊക്ക പറയും നീ ക്ഷമിക്കു വന്നു കേറിയവർ താഴ്ന്നുകൊടുക്കണമെന്ന്.. Ok.. അവസാനം ഭർത്താവിന്റെ സപ്പോർട്ടും നഷ്ടമാകുമ്പോൾ ആ പെണ്ണിന്റെ മനസ്സിൽ ജീവിതം വെറുക്കാൻ തുടങ്ങും അവസാനം വിറങ്ങലിച്ചു ജടമായി മാറും വരെ അപ്പോൾ നാട്ടുകാരും കുടുംബവുമെല്ലാം ആ ചേതനയറ്റ ശരീരത്തെ നോക്കി പറയും ഒരു വാക്ക് പറഞ്ഞൂടായിരുന്നോ നിനക്ക് എന്ന് ഇറങ്ങി പോരമായിരുന്നിലേ എന്നെല്ലാമുള്ള ഡയലോഗ്.... അവിടെയാണ് നമ്മുടെ സമൂഹത്തിന് തെറ്റിയത് 😢

  • @beenav.s1135
    @beenav.s1135 День назад +1

    Last they may have said it was a prank😢😢

  • @LigiLigisuresh
    @LigiLigisuresh 3 дня назад +4

    അതെ അതെ😮😮

  • @shinyshiny2412
    @shinyshiny2412 3 дня назад +9

    സത്യമാണ് നിങ്ങൾ പറയുന്നത് കറക്ടായി

  • @niktube4667
    @niktube4667 3 дня назад +3

    ഹരികൃഷ്ണൻ സിനിമ

  • @qwertyuo2006
    @qwertyuo2006 3 дня назад +3

    Ennalum makane achanum aniyan cheernnn mardhikkukaa amma kand nikkukka ah penkutti pregnant ayi masam thekanju irikkumbo avlude munnil vechh husband mardhikuka ah penkuttiye 9months ayi irikumbooo itreyum stress elppikuka

  • @qwertyuo2006
    @qwertyuo2006 3 дня назад +3

    Sherikkula preshnm ariyilla thankal paranjath thanne akum enkilum avr thanne ethanenn clear cheyyanamallo Ethenkke paranjalum Evr 5 perum abhinayam simhamgal thanneee ithrem kalam abhinayikkuka ayirnnooo🙆‍♀️🙆‍♀️🙆‍♀️🙆‍♀️ engne sadhikkunn cam off ayi kazhinj enthakum manobhavam ivrde parasparam

  • @hafeezsalim6989
    @hafeezsalim6989 День назад

    👍🏻

  • @SudhaN-x4w
    @SudhaN-x4w 3 дня назад +3

    സത്യം

  • @sherlysebastian4862
    @sherlysebastian4862 3 дня назад +10

    And the oscar goes to................

  • @jayasreejayan6018
    @jayasreejayan6018 2 дня назад +2

    Vallavanteyum nunakadakal kettittu namukenduvenam nammudekariam nokkuka

  • @RejiSureshKumar-e7i
    @RejiSureshKumar-e7i 3 дня назад +2

    💯

  • @nehanehazz6030
    @nehanehazz6030 3 дня назад +5

    മൊത്തം അഭിനയിച്ച് കുളമാക്കി😅😊

  • @gamentech7733
    @gamentech7733 2 дня назад +4

    RUclips monitization nirtyaal mothathil elllarum moonjum😂

  • @SajwaFathima-ie9yr
    @SajwaFathima-ie9yr 3 дня назад +4

    Pranav avante aa video delete cheythu😶

  • @SeenathSeena-v2p
    @SeenathSeena-v2p 3 дня назад +2

    Vudeoyip pranavum ille appol ayalkkum vende mrthulayude thalayana mathram

  • @SeenathSeena-v2p
    @SeenathSeena-v2p 3 дня назад +2

    Pranavu paranjallo channel eduthonnu paranjille pranavinnum undello channel

  • @SeenathSeena-v2p
    @SeenathSeena-v2p 3 дня назад +2

    Kudubathil ulla prashnm ingane video ittu naatichu cash undakkunna makkalekalum nallathu kurachu thengu vekkunnatha vayassu kalathu parathiyillathe thenga parichu vilkam ithu ippol kudumba prashnm lokham muzhuvan arinju

  • @Salman458-e7m
    @Salman458-e7m 3 дня назад +3

    Ys this truth

  • @apsarakumar6759
    @apsarakumar6759 День назад

    അച്ഛൻ അത്രയ്ക്ക് മോശകാരൻ ഒന്നും അല്ല അയാൾക്ക് പത്തു വയസുള്ള ഒരു മകൾ ഉണ്ട് അയാൾ ആ കുഞ്ഞിനെ ഇപ്പോഴും നോക്കുന്നുണ്ട് ഇതാണ് സത്യം

  • @jasi700
    @jasi700 3 дня назад +2

    എന്തായാലും നല്ല ആക്ടർസ് ആണ് ഈ ഫാമിലി എന്ന് തെളിയിച്ചു 🤣

  • @AnjuAjiAnjuAji-o9h
    @AnjuAjiAnjuAji-o9h 3 дня назад +7

    Oh അടുത്ത ബെൽ ഓട് kudi ഈ നാടകം അവസാനിക്കും 😁

  • @ashbinbiju9977
    @ashbinbiju9977 3 дня назад +3

    Ethar paranjuuu

  • @SeenathSeena-v2p
    @SeenathSeena-v2p 3 дня назад +2

    Channalinnu vendiyulla adi ya

  • @redman4971
    @redman4971 3 дня назад +13

    Unsubscribe praveen channel

  • @anjuv713
    @anjuv713 3 дня назад +4

    Sathyam

  • @SeenathSeena-v2p
    @SeenathSeena-v2p 3 дня назад +3

    Aa praveenum wife um aanu adhym video ittathu purathullavar kaliyakki achanum ammay enthankilum cheydhal athinnutharavadhi praveen um wife ma

  • @lathikacp3937
    @lathikacp3937 3 дня назад +5

    Idhe vare kochu wark cheidhile.

  • @binuradhakrishnan2706
    @binuradhakrishnan2706 3 дня назад +3

    Ellam marachu vech ivar ellam abhinayikkukayayirunnu.

  • @ashakuttu4828
    @ashakuttu4828 3 дня назад +3

    Curret

  • @SeenathSeena-v2p
    @SeenathSeena-v2p 3 дня назад +2

    Video itta aalodu ee mrthula kaliyanathinnu munbum ivarude videoyil und pranavum und appol onnum avalkku thonniyille kashtapedathe pranavu cash edukandannu appozhe nirthamayirunnallo nallaru famly aval chennu oru kollam avumbozhekkum thammil thalli garbini aya aval avar adichirunnenkil prasavicha kunjine ivar kanikko illalo avar aa video polum ittu avalkku barthavum kunjum avalum ottakku nilkanakum ishtam athinnu oro karanam paranju avare kondu oronnu parayichu ivar video aaki cashakki ivarude bahame athil illa pranavinte kayyil athinte video undenkil ariyam sathym nthannu

  • @Kunju-s8m
    @Kunju-s8m 3 дня назад +5

    കുറച്ചു നെഗറ്റീവ് വന്നെങ്കിൽ എന്ത് ലക്ഷങ്ങൾ അല്ലെ കിട്ടിയത്..... പൈസ mugyam 🤣🤣🤣

  • @Anandasahasram
    @Anandasahasram 3 дня назад +36

    കാര്യം വേറൊന്നും അല്ല, അവള്‍ക്ക് മൊത്തം കാശ് വേണം, അത്രേ ഉള്ളു കാര്യം 😂

    • @Jovis_world
      @Jovis_world 3 дня назад +3

      Kashtam

    • @Anandasahasram
      @Anandasahasram 3 дня назад +5

      @Jovis_world അത് തന്നെ കാര്യം, ഇത്രയും പ്രശ്നം ഉണ്ടായിട്ടും ,പ്രസവത്തിനു കൂട്ടിക്കൊണ്ടുപോയി കഴിഞ്ഞും അവൾ തിരികെ വന്നത് എന്തിന്?

    • @sajinb6645
      @sajinb6645 3 дня назад +1

      അവൾ പറഞ്ഞത് ന്യായമല്ലേ.

    • @sulfiahusni2888
      @sulfiahusni2888 3 дня назад +1

      Ellarum cashinu vendiyaanu kashtapedunnathu

  • @deepavarma8233
    @deepavarma8233 3 дня назад +5

    Genuine facts

  • @ChinjuBaby-k1u
    @ChinjuBaby-k1u День назад +1

    മുഖ്യമന്ത്രി രാജി വെക്കണം 😂😂

  • @Jovis_world
    @Jovis_world 3 дня назад +5

    Sathyamaanu chettan paranjath

  • @abinayaaahh
    @abinayaaahh 3 дня назад +2

    E e video il paranja karyam thanne eniku thonniyathu

  • @DeepaRajesh.k-cm2su
    @DeepaRajesh.k-cm2su День назад

    Ellarum kallam annu parayunnath.arum avarude videos kannathirukka.ithrayum nallukal nalla videos arunnu.oru problem um illayirunnu.ippol cash oru problem ayi.ellarum selfish.

  • @babithababi2449
    @babithababi2449 3 дня назад +3

    Ivaroke aarano 🙄

  • @Anu-is7fn
    @Anu-is7fn 3 дня назад +3

    Evarku job onnum elle.

  • @ashakuttu4828
    @ashakuttu4828 3 дня назад +5

    You tup. Cash kodukkunnathu. Nethanam Oro. Koprayam kanechu. Cash. Undakatha. Athagelum joli chathu. Jeevekkan kudubha. Bodam. Undakuka. Anusarana. Undakuka

  • @lathikacp3937
    @lathikacp3937 3 дня назад +6

    Sathiyam edheham paranje.... Oru bhagam mathram sari kanikunne

  • @sheebareji1166
    @sheebareji1166 Час назад

    Family vloggers.....whats the use in supporting them..😂

  • @navasseju9868
    @navasseju9868 3 дня назад +13

    കേരളം ഭ്രാന്താലയമായീ.... 🙏🙏🙏

  • @Akshay4h
    @Akshay4h 3 дня назад +3

    Itha sathyam

  • @misisidharth2970
    @misisidharth2970 2 дня назад +2

    Ithu nunayanu

  • @delete2991
    @delete2991 2 дня назад +2

    അമ്മ കൊച്ചു ഇവർ രണ്ടു പേരും ഫ്രോഡ് ആണ് ഫ്രോഡ് ഫാമിലി

  • @dssajusuresh6117
    @dssajusuresh6117 2 дня назад +2

    Fakaloooooii

  • @MartinaThomas-s4g
    @MartinaThomas-s4g 3 дня назад +4

    Sathyam.
    Appa
    Amma
    3
    Makkal
    Varumanam
    Onnichu
    Oru. Veettil
    Eandea. Nindea. Eillla
    Butt
    Vivaham. Kazhinjal
    Pinnea. Eandea
    Nindea. Vear thirivu. Aayie
    Pinnea. 99% vivaham kazhinju. Varunna. Pean kuttikal. Kku.
    Eandea. Hus
    Eandea hus
    Eandea hus mathram
    Barthavindea. Veettu. Kar. Maha. Drohikal
    Eee
    Pean kuttikalkku. Avaludea. Veettukar. Maaathram. Mathi
    Avarkku oru kuzhappam eilla
    Avaludea. Ammma. Phone viluchu. Parayum. Theerumanikkum
    Nassicha varggagal
    Paaavam. Vuvaham. Kazhikkeandayirunnu. Eannu. Thonni pokum. Aankuttikalkku
    Hus. Veeettukarea. Aaasjanma. Ssathrukkal. Aaakkunnathanu. Eippo. Peankuttikaludea reethie
    Vivaham kazhinjal. Udanea. Marikkottea. Atha nallathu
    Varavu
    Chilavu
    Varumanam
    Arinju jeeevikkattwa

  • @girijaganesh5091
    @girijaganesh5091 3 дня назад +2

    പ്രാന്ത് അല്ലാതെന്താ.ഇനിയും വരുമാനം കിട്ടും ഇവർക്ക്

  • @AfsathMani
    @AfsathMani Час назад

    💯