അച്ഛന്റേം മകന്റേം ഒരു കിടിലം കോമഡി | Ishtam Movie Comedy Scenes | Malayalam Comedy Scenes

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 237

  • @MalluThugLifetroll
    @MalluThugLifetroll 3 года назад +360

    ഇങ്ങനെ ഒരു അച്ഛൻ ഉണ്ടങ്കിൽ പൊളിക്കാം ആയിരുന്നു🔥🤗😂😂😂

  • @sumeshpcsumesh820
    @sumeshpcsumesh820 Год назад +17

    ഞൻ നേരെത്തെ കഴിച്ചു 😂😂😂
    നെടുമുടി വേണു ചേട്ടന്റെ expreion 👍🏼👍🏼

  • @whysoserious836
    @whysoserious836 3 года назад +500

    തെ തന്തേ തല്ലി പോണു തന്തേ തല്ലി പോണു🤣🤣നെടുമുടി വേണു ചേട്ടന്റെ ഉരുണ്ട് കളി കാണാൻ തന്നെ രസമാണ് 🤣🤣🤣

    • @iamilhan
      @iamilhan 2 года назад +1

      😂😂😂😂

  • @athiraathi4424
    @athiraathi4424 3 года назад +516

    ഇങ്ലീശ് മലയാളം നികണ്ടു😂😂😂😂
    9:00 ദിലീപിന്റെ expressns😂😂😂

  • @tvleela4385
    @tvleela4385 Год назад +47

    Dileep acting is super his expression is so realistic and very much entertaining. No doubtreal entertainer. Nedu mudi venu equally good. Fantastic movie

  • @Foxnhand
    @Foxnhand 3 года назад +178

    ചമന്തി ആവാതെ നോക്കിയാൽ മതി 😂😂😂

  • @hijasj3145
    @hijasj3145 3 года назад +139

    ഹോ! നെടുമുടിയുടെ ഓരോ expressions 😂😂😂

  • @afsalnizam6168
    @afsalnizam6168 3 года назад +567

    ഹാവൂ ഈശ്വരാ നീ രക്ഷിച്ചു...... നെടുമുടി.. വേണു പൊളിച്ചു 🔥🔥🔥

  • @safvanaazeeznp9888
    @safvanaazeeznp9888 3 года назад +184

    Enthokke paeanjhalum dileepettante comedy..ath vere levelaaa.....

  • @08kakz
    @08kakz 3 года назад +365

    2:06 ഞാൻ നേരത്തെ കഴിച്ചു 😎

    • @SabuXL
      @SabuXL 3 года назад +7

      @@arunimayamuna2500 "...ച്ചിരി ചമ്മന്തി..!"
      " ചമ്മന്തി ആവാതെ നോക്കിയാ മതി..!"
      😀🤣

    • @shihazsalim4991
      @shihazsalim4991 3 года назад

      @@SabuXL 😂😂😂😂

    • @ajuthomas9955
      @ajuthomas9955 3 года назад +2

      Ithokke anu movie ithokke anu comedy allathe ippozhathe okke enthinu kollam

  • @aparnaarts435
    @aparnaarts435 3 года назад +84

    Dileep Ettane oro expression😄😍 Evarde combo powliyaa..

  • @narayanankp6735
    @narayanankp6735 2 года назад +30

    ഒരുപാടിഷ്ടം, ഈ അച്ഛനെയും മകനെയും

  • @salahudeenpsalahudeenp3663
    @salahudeenpsalahudeenp3663 3 года назад +82

    9:48 ദിലീഏട്ടൻ. കിച്ചു ഏട്ടനോ... 😄😄😄😄

  • @vtsheaven013
    @vtsheaven013 3 года назад +158

    നെടുമുടിവേണു &ദിലീപ്
    Super combination & super acting👌

  • @shibi9105
    @shibi9105 3 года назад +89

    തീരാ നഷ്ടം... Rip nedumudi sir😪😪😪

  • @aparnaarts435
    @aparnaarts435 3 года назад +68

    Kichuvettanaa dileep expression😂😂

  • @rajeevnair4040
    @rajeevnair4040 3 года назад +272

    Dileepettan's comic expressions😜😜😜

  • @prabha1411
    @prabha1411 3 года назад +91

    നവ്യാനായരും ദിലീപ് ചേട്ടനും സൂപ്പർ ജോഡി

  • @ajithbabudcruz2941
    @ajithbabudcruz2941 3 года назад +179

    I lost my father last year. This scene reminds the the beautiful moments we had🥲

  • @sujaj.s4076
    @sujaj.s4076 3 года назад +46

    😂🤣🤣etheepoloru achanem moonem njn ethuvare kandittilla

  • @manjushas6086
    @manjushas6086 2 года назад +22

    1:00 𝑡𝑜 1:07 ,1:43 ,2:07 ,3:36 𝑡𝑜 3:46 ,5:14 ,5:34 ,8:35 𝑡𝑜 10:40 𝐷𝑖𝑙𝑒𝑒𝑝 𝐸𝑥𝑝𝑟𝑒𝑠𝑠𝑖𝑜𝑛🤣🤣

    • @Golden4309
      @Golden4309 2 года назад +10

      മുഴുവൻ time ഉം എഴുതേണ്ടി വരും 🥰🤪😝😝😝

  • @Diaaa._3344
    @Diaaa._3344 3 года назад +55

    Shedda അച്ഛാ 😂😂

  • @SumiSumi-fs1wq
    @SumiSumi-fs1wq 2 года назад +25

    എന്റെ വേണു ചേട്ടാ.... മരിച്ചത് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല

  • @nikhilkasok3520
    @nikhilkasok3520 3 года назад +33

    ചമ്മന്തി ആവാണ്ട് നോക്കിയാൽ മതി.... 😂😂😂

    • @izzafathih8542
      @izzafathih8542 2 года назад

      😁😁 *chirichu* 😁😁😂😂😂😂🤣🤣🤣🤣

  • @rayurayan2920
    @rayurayan2920 3 года назад +284

    December kanunavar like adii

  • @sheebasheeba5053
    @sheebasheeba5053 3 года назад +87

    ഞാൻ നേരത്തെ കഴിച്ചു😂😂😂

  • @Safvan11-x7h
    @Safvan11-x7h 2 года назад +5

    HowdyGodyouSaved...നെടുമുടി ..വേണു broke
    പൊളിച്ചു 🔥🔥🔥

  • @shaheem3057
    @shaheem3057 3 года назад +45

    നല്ല അച്ഛനും മോനും...😂😂😂

  • @vanajak9436
    @vanajak9436 2 года назад +14

    I like Eshttam very much Father and Son are super super

  • @prabha1411
    @prabha1411 3 года назад +32

    നല്ല അച്ഛനും മോനും സൂപ്പർ

  • @isr-h6y
    @isr-h6y 3 года назад +85

    2021 ൽ കാണുന്നവരുണ്ടോ

  • @riyasnaani8113
    @riyasnaani8113 3 года назад +63

    വേണു ചേട്ടന്റെ സ്റ്റെയർകേസിൽ ചുമരിലും പിടിച്ചിട്ടുള്ള ആ നിർത്തം ആ പാട്ടും... ചിരിച്ചു പണ്ടാരമടങ്ങി പോയി

  • @chinchugnair5641
    @chinchugnair5641 3 года назад +16

    2:06 അതാണ്‌ വേണു ചേട്ടൻ.... എന്താ ഭാവഭിനയം

  • @tonyvarghese9170
    @tonyvarghese9170 Год назад +5

    njan nerathe kazhichu🤣🤣🤣 ejjatthii..🤭🤭

  • @lekshmilechuz2048
    @lekshmilechuz2048 2 года назад +8

    Ee food kazhichondirikkunbo troll um day in my life onnum nik shariyaavoola.ith polulla comedy scenes ath nirbandhaa😇

  • @fasirashi9323
    @fasirashi9323 3 года назад +48

    Dileepettan super 😍

  • @prabhafrancis5408
    @prabhafrancis5408 3 года назад +38

    സൂപ്പർ കോമഡി 👌👍❤❤❤😘😍😀

  • @anusreevinod5359
    @anusreevinod5359 2 года назад +15

    തന്തെ തല്ലി പോകുന്നു😂😂😂😂🙏🙏👍👍

  • @hafsathmuthol336
    @hafsathmuthol336 Год назад +9

    പൊളിച്ചു ദിലീപ് ഏട്ടൻ
    അച്ഛൻ പൊളിച്ചു

  • @freedomlover6675
    @freedomlover6675 3 года назад +77

    Njan nerathe kaichu😔🤣🤣🤣🤣

  • @djoo7893
    @djoo7893 3 года назад +33

    3:25. സിഗരറ്റ് ഒന്നെകാൽ രൂപ..

  • @shamilashuhaib604
    @shamilashuhaib604 3 года назад +54

    9.54 dhileepinte expression 😂😂

  • @maksjose2205
    @maksjose2205 Год назад +6

    ചമ്മന്തി ആകണ്ട് നോക്കിയാൽ മതി 😆😆😆..

  • @habiafsal7041
    @habiafsal7041 9 месяцев назад +2

    ചമ്മന്തി aavand നോക്കിയാൽ മതി 😆😆

  • @Unknown023k
    @Unknown023k 3 года назад +36

    anybody after nedumudi venu's death?

  • @VINAYVDAS93
    @VINAYVDAS93 2 года назад +8

    8:13 നവരസങ്ങൾ 😍

  • @sandeepthivs4397
    @sandeepthivs4397 3 года назад +32

    English Malayalam dictionary super ❣️❣️❤️

  • @faisalcp8266
    @faisalcp8266 3 года назад +60

    Poli movie

  • @sumithnellikunnath1789
    @sumithnellikunnath1789 3 года назад +25

    Achanum makanum polichuuu😄😄😄😅😅😅😅😅😅😅

  • @Aarus_world
    @Aarus_world 3 года назад +91

    ചമ്മന്തി അവണ്ട് നോക്കിയാമതി

    • @Aarus_world
      @Aarus_world 3 года назад +2

      @@afi4327 അത് ദിലീപ് പറയുന്ന ഡയലോഗ് ആണ്

    • @afi4327
      @afi4327 3 года назад

      @@Aarus_world Ooh

  • @anjanamohan6336
    @anjanamohan6336 3 года назад +52

    Navya is cute in this movie 😊

  • @archanamoljoseph5006
    @archanamoljoseph5006 3 года назад +25

    Superb film👍
    Epum kandalum bore adikathe film🥰

  • @afnasherinp1414
    @afnasherinp1414 3 года назад +48

    Ithilara makan aara achan🤣🤣

  • @saranyachandran3678
    @saranyachandran3678 3 года назад +62

    English-malayalam nikhandu🤣😁😁🔥

  • @roshnisaji9972
    @roshnisaji9972 Год назад +4

    Njn nerathe kazhichuu🤣🤣🤭🤭

  • @prabhafrancis5408
    @prabhafrancis5408 3 года назад +62

    അടിപൊളി. സിനിമ 👍

  • @patturumees2607
    @patturumees2607 3 года назад +33

    ഞാൻ നേരത്തെ കഴിച്ചു 😅😅...

  • @niyajoy6119
    @niyajoy6119 3 года назад +55

    Condolences to this legend.

  • @rinsirinsila158
    @rinsirinsila158 3 года назад +12

    Level vereyaa.. poliii film👌💓💓💓

  • @abhijithmk698
    @abhijithmk698 Год назад +4

    0:11 chirichu chathu nedumudi manthram chollunna scene

  • @faisalcp8266
    @faisalcp8266 3 года назад +42

    😍

  • @omanaasokan8198
    @omanaasokan8198 3 года назад +8

    സൂപ്പർ കോമഡി

  • @sreeragssu
    @sreeragssu 3 года назад +20

    Dhe Thandhethalli ponu. 😀

  • @ahilasudarsan740
    @ahilasudarsan740 2 года назад +4

    Eth .pryathilulla.kathapathramayi petten maranulla nedumudi venu sir nte kazhivu..eth prayathilum eth prayavum athinte peak lanu

  • @anvi2552
    @anvi2552 2 года назад +8

    Jyothish brahmi...nellikkatjalam😆

  • @proud2bemalayali
    @proud2bemalayali 3 года назад +21

    Dileep ettante expression

  • @_SHABEEH_Np_
    @_SHABEEH_Np_ 3 года назад +31

    2021l kanunnavar🤣🤣🤣🤣

  • @sethusethumadhavan7240
    @sethusethumadhavan7240 3 года назад +155

    ദിലീപും നവ്യയും നടന്നു വരുന്ന ആ പാലം എവിടാണ്. നല്ല ഭംഗിയുള്ള സ്ഥലം

    • @dreemyjelly4105
      @dreemyjelly4105 3 года назад +15

      Thrissur vilagankunnu

    • @noufalnoufal107
      @noufalnoufal107 2 года назад +6

      പാലോം പാലോം നല്ല നടപ്പാലോം കേട്ടിട്ടില്ലേ ആ പാലം ആണ് ഈപാലം

    • @SumiSumi-fs1wq
      @SumiSumi-fs1wq 2 года назад +9

      @@noufalnoufal107 അയ്യോ തമാശിച്ചത് ആണോ അയ്യേ

    • @aswathysabu2917
      @aswathysabu2917 Год назад +4

      @@SumiSumi-fs1wq ente ponno.... Palom palom nadappalom ennu paranju oru nadan paat und.... Athil kanikkunna palam ennakum pulli udeshichath....allathe thamashichathalla sechi...🤣🤣

    • @sainabasaina3292
      @sainabasaina3292 Год назад

      @@noufalnoufal107 സ് സസ് 👍👍. 👍സ്. സസ്

  • @Maria-Maria92
    @Maria-Maria92 3 года назад +23

    Door adaykan poyapo dileep nte shoe sound kettu, adach kazhinj thirich odi vannapo silent 😂😂

    • @thankgodsecret4973
      @thankgodsecret4973 2 года назад +3

      Door അടയ്ക്കാൻ പോകുമ്പോൾ മനപ്പൂർവം sound ഉണ്ടാക്കി നടക്കുന്നു door അടച്ചു തിരിച്ചു വരുമ്പോൾ പതുക്കെ നടക്കുന്നു

    • @Maria-Maria92
      @Maria-Maria92 2 года назад +2

      @@thankgodsecret4973 Randayalum kaalil shoe undallo

    • @sagarsuresh9451
      @sagarsuresh9451 2 года назад +9

      @@Maria-Maria92 ഡേയ്... പോയി ദിലീഷ് പൊത്തന്റെ brilliance കണ്ടോ... ഇത് ഞങ്ങൾ പാവങ്ങൾ കണ്ടോളാം ☺️🙏

    • @Maria-Maria92
      @Maria-Maria92 2 года назад

      @@sagarsuresh9451 Ayyoo… angane parayathe ningalum kananm dileesh pothan te movies.

    • @sagarsuresh9451
      @sagarsuresh9451 2 года назад +3

      @@Maria-Maria92 ഇല്ലടാ താല്പര്യൂല്ല 😂

  • @aswiniaanandi4785
    @aswiniaanandi4785 3 года назад +4

    Nalla colour ayitund

  • @reshminachu9895
    @reshminachu9895 3 года назад +3

    അടിപൊളി

  • @mumthazanwar7464
    @mumthazanwar7464 2 года назад +2

    Ingane ayum bharthakkanmmarundo supper

  • @pamelabennis8453
    @pamelabennis8453 Год назад

    Yes I am watching

  • @mirshakingini6277
    @mirshakingini6277 2 года назад +8

    Fav movie 😍

  • @Meera490
    @Meera490 3 года назад +24

    RIP Venuchetta ❤

  • @sheffinsalam2348
    @sheffinsalam2348 3 года назад +12

    Nnedumudi chettanta maranathinu shesham Ee filim kaanunna ethra peru undd😒😒😒

  • @jijinksasi1404
    @jijinksasi1404 2 года назад +7

    Dillepettan super

  • @sajithsaji5236
    @sajithsaji5236 3 года назад +20

    കിച്ചു ഏട്ടൻ 😁😂

  • @vishnusb-vu9ym
    @vishnusb-vu9ym 3 года назад +22

    Nyce movie

  • @aghilp3160
    @aghilp3160 2 года назад +8

    ഞാൻ നേരത്തെ കഴിച്ചു 😁

  • @vafavafi
    @vafavafi 3 года назад +12

    മരണശേഷം കാണുന്നവരുണ്ടോ

  • @TreesaShyni
    @TreesaShyni Год назад +2

    👍👍👍💕💕

  • @kavithab.j8778
    @kavithab.j8778 3 года назад +9

    Ennalum ente dileepetta.....
    Engane sadhikunnu

  • @prabha1411
    @prabha1411 3 года назад +23

    ചേ ട്ടൻ.കോമഡി 👌🏻👌🏻👌🏻

  • @febinharis1619
    @febinharis1619 Год назад +3

    Cheveem kelkathayooo...

  • @dreamgirlkannur7863
    @dreamgirlkannur7863 3 года назад +13

    Land phone ishtam athoru kalamayirunnu adiyumbol poy phonedukuka ennath oru thrill ayirunnu aar adyam odum ennoke nokiyit

    • @kesss8708
      @kesss8708 2 года назад

      😁yeahhh yeahhh🤗

  • @ayona7926
    @ayona7926 3 года назад +14

    Dark movies kandu maduthu..Dileepetta ningalude vila ippozha manasilayathu...nalla oru comedy movie irangittu kaalam kure aayi 😬

    • @BINOJ8341
      @BINOJ8341 3 года назад +3

      Ade... Iniyenna ഇങ്ങനെ ഒരു പടം കാണാൻ കഴിയുക

    • @Nazeem_6621
      @Nazeem_6621 Год назад

      ന്യൂ ജെൻ പടങ്ങൾ എല്ലാം ബുജികൾക്ക് ഉള്ളത് ആണ്. സാധാരണ മനുഷ്യർക്ക് ന്യൂ ജെൻ പടങ്ങൾ പിടിക്കില്ല.

  • @dilna.opvakkodu8272
    @dilna.opvakkodu8272 3 года назад +3

    Super 👌

  • @Vigneshvikku123
    @Vigneshvikku123 3 года назад +15

    Rip to the legend

  • @fathimaraniya3977
    @fathimaraniya3977 3 года назад +19

    Wich movie

  • @neetumukundan3020
    @neetumukundan3020 Год назад +2

    Dhe thantethalli ponu😅😅😅😅

  • @TeamJusticeCrew22
    @TeamJusticeCrew22 2 года назад +4

    Legend🥺🥺🥺 nedumudi വേണു

  • @faisalrashi2470
    @faisalrashi2470 3 года назад +5

    Movie Name pls...??

  • @Mj_jafar123
    @Mj_jafar123 3 года назад +24

    9:00

  • @DivyaDivya-ci3ns
    @DivyaDivya-ci3ns Год назад +1

    😂😂😂😅😅😅

  • @sujithperingat4802
    @sujithperingat4802 3 года назад +15

    🤣🤣🤣

  • @tesla.9961
    @tesla.9961 2 года назад +4

    Kichettan😂😂😂

  • @vrindhavancable
    @vrindhavancable Год назад +4

    ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് നമ്മൾക്ക് അറിഞ്ഞുകൂടാ
    അവൻ നല്ലൊരു നടനാണ് അവന് എല്ലാവരും കൂടിച്ചേർന്ന് അഭിനയിക്കാനുള്ള വഴിയൊരുക്കണം
    ഇനിയും അവൻറെ പടങ്ങൾ കാണാനുള്ള അവസരം നമ്മൾക്ക് കഴിയണം അവന് ഒരുപാട് പ്രായമായി തുടങ്ങുകയാണ് ഈ പ്രായത്തിൽ നമ്മൾക്ക് വേണ്ടി നല്ല പടങ്ങൾ ചെയ്യാൻ അയാൾക്ക് കഴിയും പൃഥ്വിരാജ് ദുൽഖർ സൽമാൻ ഇവർക്ക് താഴെയുള്ള നടന്മാർ അഭിനയിച്ച പടങ്ങൾ നമ്മൾക്ക് വീണ്ടും വീണ്ടും കാണാൻ തോന്നുകയില്ല പക്ഷേ ദിലീപിൻറെ പടങ്ങൾ നമ്മുടെ കുട്ടികൾ പോലും കണ്ട് ചിരിക്കുന്നുണ്ട്

  • @sulaymanmk6037
    @sulaymanmk6037 Год назад

    😊

  • @Earnest-z7t
    @Earnest-z7t 3 года назад +7

    എന്താ അച്ഛന്റെ ഉദ്ദേശം