ഇസ്ലാമിലെ അയൽവാസി | Moulana Najeeb Moulavi

Поделиться
HTML-код
  • Опубликовано: 22 дек 2024
  • അയൽവാസികളുമായുള്ള ബന്ധം ഇസ്ലാം വളരെ പവിത്രമായൊരു ഇടപാടായാണ്‌ പഠിപ്പിക്കുന്നത്‌. മതപരമായ വൈചാത്യങ്ങൾക്കപ്പുറം അയലത്ത്‌ താമസിക്കുന്ന മനുഷ്യർ തമ്മിൽ ഉണ്ടായിരിക്കേണ്ട ബന്ധത്തെക്കുറിച്ച്‌ ഇസ്ലാമിന്‌ അനുപമമായ നിയമനിർദ്ദേങ്ങളുണ്ട്‌. മൗലാനയുടെ സുന്ദരമായൊരു പ്രഭാഷണം..

Комментарии •