ചിക്കൻ ചേർത്താൽ അതെങ്ങനാ എരിശ്ശേരി ആകുന്നത് 😃 പിന്നെ ഇനി അങ്ങനെ വെറൈറ്റി ഡിഷ് ഉണ്ടാക്കുന്നവരും കാണും ചില സ്ഥലങ്ങളിൽ... എനിക്ക് അതിനെ പറ്റി അറിയില്ല കേട്ടോ. എന്തായാലും അങ്ങനെ ചിക്കൻ ചേർത്ത് ഉണ്ടാക്കി നോക്കി കൊള്ളാമെങ്കിൽ ഇവിടെ കമന്റ് ചെയ്യൂ കേട്ടോ. ട്രൈ ചെയ്യാലോ അപ്പൊ
😄it may seen a little longer in videos. The thing is, if the spice bottles are long, it will be more comfortable to take the spices😃 but the measurements are all thr same, bcz I am using a set of measuring spoons and cups bought from supermarket🙂
അത്രയ്ക്കു വൃത്തികെട്ട സ്ലാങ് ആണെന്ന് അറിഞ്ഞില്ല സഹോ 😃 പറഞ്ഞതിൽ നന്ദി ഉണ്ട്... എന്ത് ചെയ്യാനാ... ഓരോ നാട്ടിൽ ഓരോ രീതി ആണല്ലോ... താങ്കൾ ഏത് ജില്ല ആണ്... അടുത്തെങ്ങാനും ആണേൽ ഒന്ന് ശിഷ്യപ്പെടാൻ നോക്കാമായിരുന്നു🙂...സ്ലാങ് ഒക്കെ മാറ്റാൻ പറ്റുമോന്ന് അറിയില്ല ഇനി... ശീലം ആയി പോയില്ലേ... പിന്നെ ഉള്ളൊരു ഓപ്ഷൻ അത്രക് ബുദ്ധിമുട്ട് ആകുന്നുണ്ടേൽ mute ചെയ്ത് കാണാൻ ഓപ്ഷൻ ഉണ്ടന്ന് അറിയാലോ അല്ലെ.. Subtitles കൊടുത്തിട്ടുണ്ട് പകരം... അതിനാണല്ലോ youtube subtitles കൂടി ഓപ്ഷൻ തന്നിരിക്കുന്നത്... Pinna അതും ബുദ്ധിമുട്ട് ആണേൽ താങ്കൾക് ok ayitullavarda വിഡിയോയും കാണാലോ... ഇത് തന്ന കാണണം എന്നും ഇല്ലാ🙂... എന്തായാലും കമന്റ് ചെയ്തത് കൊണ്ട് കാര്യം മനസിലാക്കാൻ പറ്റി... താങ്ക്‌സ് dr... ഇത് പോലെ അഭിപ്രായങ്ങൾ ഒക്കെ പോരട്ടെ.... എല്ലാവരോടും ആയിട്ട് ആണ് കേട്ടോ... എന്നാൽ അല്ലെ അറിയാൻ പറ്റു എനിക്ക് കാര്യങ്ങൾ 🙂....
mathanga erissheri enik orupad ishtam aanu.. njan edak edak undakkarund.. koode poricha fish koodi undel poliyanu.. good sharing.
എടശ്ശേരി നല്ല രീതിയിൽ ഉണ്ടാക്കി കാണിച്ചു ഇതേപോലെ ഞാനും ഉണ്ടാക്കി നോക്കാം.thanks for sharing.
എരിശേരി ഉണ്ടാക്കിയത് വളരെ ഉഷാറായിട്ടുണ്ട്. എനിക്ക് ഒത്തിരി ഇഷ്ടമായി try ചെയ്യണം.
അവതരണം കലക്കി, വളരേ ഇഷ്ടപ്പെട്ടു vlog, keep going👍👍👍
എനിക്ക് എരിശ്ശേരി ഇഷ്ട്ടം ആണ്.. നല്ലൊരു വീഡിയോ
Nice presentation.nice recipe .tnk you for sharing
Thank you so much 👍
Curry ok😊 Consistency enna vakkine kurich valya dharana illalle?
നല്ല ധാരണ ഉള്ളത് കൊണ്ടല്ലേസഹോ 😃✌️സഹോയ്ക് അറിയില്ലേൽ അറിയാൻ വേണ്ടി പറയാം 👍in കേസ് of food റൈറ്റ് thickness or texture or viscocity...🙂
Coconut fry cheythu cherkum njangal Kottayam
അതും ടേസ്റ്റി ആണ്... പക്ഷെ ഞങ്ങടെ ഭാഗത്തു ചേർക്കാറില്ല 😄
Nadan curry യുടെ രുചി ഒന്നു വേറെയാണ്
Very simple receipe and good presentation
مزیدار ریسیپی
Sooper❤❤❤
വറവൽ ചേർക്കുമ്പോൾ ഒരു പിടി തേങ്ങാ ചിരവിയത് കൂടി വറുത്തു ചേർത്താൽ അടിപൊളിയാകും
Theerchayayum cheyth nokkunnund ketoo....thanks for your tip 🥰
Payarinu pakaram Chicken cherkamo?? Pls reply
ചിക്കൻ ചേർത്താൽ അതെങ്ങനാ എരിശ്ശേരി ആകുന്നത് 😃 പിന്നെ ഇനി അങ്ങനെ വെറൈറ്റി ഡിഷ് ഉണ്ടാക്കുന്നവരും കാണും ചില സ്ഥലങ്ങളിൽ... എനിക്ക് അതിനെ പറ്റി അറിയില്ല കേട്ടോ. എന്തായാലും അങ്ങനെ ചിക്കൻ ചേർത്ത് ഉണ്ടാക്കി നോക്കി കൊള്ളാമെങ്കിൽ ഇവിടെ കമന്റ് ചെയ്യൂ കേട്ടോ. ട്രൈ ചെയ്യാലോ അപ്പൊ
Looks very healthy and delicious recipe.. Well presented and good vlog..
Eruserry looks yummy and delicious
Good presentation
Glad you think so!
👌👌👌
Kurachu thenga varuthu cherkkanam
Yummi perfect recipe 😋 I
Ooo...കുറച്ചു നേരം എടുത്തങ്കിലും പയർ മത്തൻ ക്കറി കണ്ടു 🥰👌.... ഇങ്ങോട്ട് കേറി വായോ ഇടക്ക് 🥰🌹വെൽക്കം 🥰
🥰🥰 theerchayaayum
Simble & yummy Erissery
Thank you 😊
Super ❤❤
Yumm recipe
Tastyy
Mapayar thanni aanuo vanpayar👀??
👍
@@CookwithNeethuz pls rply🥺
വൻപയർ എന്നു പറഞ്ഞാൽ മമ്പയർ aanuo??? 🙂
@@jnzgirl3375 same thanne aanu
❤❤❤
Thenga varuthidum ethil,
Haiiii... നീതു 😍
സുഖം ആണോ
Sukam anallo...
സുഖം alle👍
തേങ്ങാ വറത്തു ചേർക്കണ്ടെ 🙄
ഇവിടെ ചേർക്കാറില്ല... പക്ഷെ ചേർത്താൽ ഒന്നുടെ ടേസ്റ്റ് കൂടും 😄
Very simple and tasty recipe 👌🏻
Yes, thanks
Your teaspoon is sooooo big ???😅
😄it may seen a little longer in videos. The thing is, if the spice bottles are long, it will be more comfortable to take the spices😃 but the measurements are all thr same, bcz I am using a set of measuring spoons and cups bought from supermarket🙂
naadan ennum ishtam
Vrithiketta slangue ozhich nirthiyaal nallath
അത്രയ്ക്കു വൃത്തികെട്ട സ്ലാങ് ആണെന്ന് അറിഞ്ഞില്ല സഹോ 😃 പറഞ്ഞതിൽ നന്ദി ഉണ്ട്... എന്ത് ചെയ്യാനാ... ഓരോ നാട്ടിൽ ഓരോ രീതി ആണല്ലോ... താങ്കൾ ഏത് ജില്ല ആണ്... അടുത്തെങ്ങാനും ആണേൽ ഒന്ന് ശിഷ്യപ്പെടാൻ നോക്കാമായിരുന്നു🙂...സ്ലാങ് ഒക്കെ മാറ്റാൻ പറ്റുമോന്ന് അറിയില്ല ഇനി... ശീലം ആയി പോയില്ലേ... പിന്നെ ഉള്ളൊരു ഓപ്ഷൻ അത്രക് ബുദ്ധിമുട്ട് ആകുന്നുണ്ടേൽ mute ചെയ്ത് കാണാൻ ഓപ്ഷൻ ഉണ്ടന്ന് അറിയാലോ അല്ലെ.. Subtitles കൊടുത്തിട്ടുണ്ട് പകരം... അതിനാണല്ലോ youtube subtitles കൂടി ഓപ്ഷൻ തന്നിരിക്കുന്നത്... Pinna അതും ബുദ്ധിമുട്ട് ആണേൽ താങ്കൾക് ok ayitullavarda വിഡിയോയും കാണാലോ... ഇത് തന്ന കാണണം എന്നും ഇല്ലാ🙂... എന്തായാലും കമന്റ് ചെയ്തത് കൊണ്ട് കാര്യം മനസിലാക്കാൻ പറ്റി... താങ്ക്‌സ് dr... ഇത് പോലെ അഭിപ്രായങ്ങൾ ഒക്കെ പോരട്ടെ.... എല്ലാവരോടും ആയിട്ട് ആണ് കേട്ടോ... എന്നാൽ അല്ലെ അറിയാൻ പറ്റു എനിക്ക് കാര്യങ്ങൾ 🙂....
Nalla slangil oru video post cheyyu. Ningalude slangil vrithikettathano ennu nangal parayam.
ചോദ്യം മനസിലായില്ല സഹോ ... മുകളിൽ പറഞ്ഞ AJ2015a എന്ന commentinod ആണോ? അതോ എന്നോടോ? ആരോടാ വീഡിയോ നല്ല slangil post ചെയ്യാൻ പറഞ്ഞത് 😃മെൻഷൻ that too
Chodyam chodicha aalodanu
Ok
Veena mukundan cut
😄
ONNU TRY CHEYTHU NOKKANAM
Kothiyavaa..
👌👌👌