ഒരുപാട് നാളുകൾ ആയി ആഗ്രഹിക്കുന്ന കാര്യം സാധിക്കാൻ sabatkari devi/ mantra to fulfill your wish/പച്ച

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #malayalam #astrology #krishna #lakshmidevi #mydivineworship #varahidevi #shiva #guruvayoorappan #lakshminarayana #subramanya #vishnusahasranamam imalayalam #lalithasahasranamam malayalam #dhanalakshmi stotram #powerful mantra malayalam #negative energy removal mantra malayalam #mahalakshmi ashtakam Malayalam #ganapathi moolamantra #venketeshasuprabhatham #malayalamjathakam #malayalamjyothisham #bhairavar #mydivineworshipmalayalam #divineworshipmalayalam#mydivineworshipyoutubechannel #divineworshipchannel #divineworshipchannel #mydivineworshipchannel #ekadashi #ekadashi2024 #ekadashi malayalam #vajrakosham #varahimudra
    #varahipuja #my divine worship youtube channel
    #karkkidakapournami #purushothamamasam #murugan #palani #vel #shasti #skandashasti #velmuruga #tiruchendur #vettila deepam #panchamrit #panchamritham #lakshmipooja #diwali #deepavali #deepawali2023#tradition #traditional #culture #moon bath #law of attraction #water therapy #water manifestations #kanakadhara stotram Malayalam #ashtalakshmi stotram Malayalam #malayalam jyotisham #jyotisha predictions #Nakshatra Phalam #2024 സമ്പൂർണ വർഷഫലം #varsha phalam #lakshmi ganapathi stotram #aditya hrudayam stotram #pavamana stotram #lakshmi ganapathi stotram #positive energy manthra Malayalam #powerful manthra #chants meditation #most powerful devi manthra #ancient manthras for success #morning manthra for success #krishna chanting for meditation #manthra for healing and protection #powerful manthra for all problems #om manthra meditation #daily divine om meditation #divine manthras 108 #devotional bhagavad gita #most powerful manthra #most poweful devi manthra #manthra for luck and success #miracle Angel number switchword #divine bhajans of Lord Krishna
    Wicks role in Deepam
    Cotton Wicks in general are used. We must light a minimum of two wicks in the deepam, one to represent the woman and the other to represent the man, thus symbolizing the family unit which is fundamental in spirituality.
    The Significance of #Wicks:
    Single wick (Eka Mukha Deepam) for normal benefit.
    Two wicks (Dwimukha deepam) brings harmony and peace in the family and relatives.
    #Earthenlamp or #AgalVilakku or #mannuvilakku
    Earthen lamp is considered as powerful in all prayers, in worshiping and in all religious riturals.
    #lakshmipooja #fridaypuja #mydivineworship
    #fridaypooja
    #mahalakshmi
    #fridayvratham
    #വെള്ളിയാഴ്ചവ്രതം
    #ലക്ഷ്മിവ്രതം
    #FridayVratham
    #Mahalakshmipoojaforfriday
    #Lakshmipooja
    #Fridaylakshmipooja
    #Lakshminarayana
    #mahalakshmipooja #fridaypooja #lakshminarayanapooja #lakshmifridaypuja #pujaathome #malayalam
    Follow us on:
    RUclips:
    / mydivineworship
    Facebook:
    / mydivineworship
    Instagram:
    / mydivineworship
    Stay connected to get regular daily updates on various auspicious days.
    Do 👍Like, Share and Subscribe 🔔
    Our channel for more such Spiritual content.
    Thank you🙏🏻

Комментарии • 3,1 тыс.

  • @RajiGirish.
    @RajiGirish. Год назад +653

    ഞാൻ കഴിഞ്ഞ വ്യാഴാഴ്ച ഈ വിഡിയോയിൽ പറയുന്ന പോലെ ചെയ്തു.. ബുധനാഴ്ച ആയപ്പോഴേക്കും ഞാൻ പ്രാർത്ഥിച്ച കാര്യം നടന്നു.. വളരെ നന്ദി.. 🙏🏻എല്ലാവർക്കും സർവ്വ മംഗളങ്ങളും ലഭിക്കട്ടെ

    • @aacharyacinemas-vv1un
      @aacharyacinemas-vv1un Год назад +51

      ഇപ്പോൾ ഇട്ട ഈ വീഡിയോ നിങ്ങൾ കഴിഞ്ഞ ആഴ്ച കണ്ടെന്നോ

    • @syamrajr2720
      @syamrajr2720 Год назад +6

      Wow🥺

    • @lakshmisuresh6364
      @lakshmisuresh6364 Год назад +34

      ​@@aacharyacinemas-vv1un ഇത് 12 days മുമ്പ് ഉള്ള video ആണ് sir... 🙏🏻👍🏻

    • @AbCd-xg2rr
      @AbCd-xg2rr Год назад +7

      @@aacharyacinemas-vv1un video was uploaded Three weeks ago

    • @amruthar7004
      @amruthar7004 Год назад +3

      Paper epozhanu kalanjath

  • @sajilasudhi3983
    @sajilasudhi3983 Год назад +26

    ،നമസ്കാരം mam,
    ആദ്യമേ മാമിനോട് ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു. വാരാഹി അമ്മയെ കുറിച്ച് ഞാൻ അറി യുന്നത് പോലും മാമിൻ്റെ ചാനലിൽ കൂടിയാണ്. ഇങ്ങനൊരു വീഡിയോ ഞങ്ങൾക്കായി തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
    മാം ഇടുന്ന എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട്. എനിക് ചെയ്യാൻ പറ്റുന്നതോക്കെ ചെയ്യാറുമുണ്ട്.അങ്ങനെ ഞാൻ ചെയ്തിട്ട് എനിക് 💯% റിസൾട്ട് കിട്ടിയ ഒരു പ്രാർത്ഥന ആണ് സമ്പത്കരി ദേവിയുടെ പ്രാർത്ഥന.
    മാം പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. അത്രകും റിസൾട്ട് തരുന്ന പ്രാർത്ഥന ആണിത്.എനിക് അത് എൻ്റെ അനുഭവത്തിലുടെ പറയാൻ കഴിയും❤❤❤

  • @reshmiraj9565
    @reshmiraj9565 Год назад +24

    ഞാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരു കാര്യം, ഞാൻ ഇന്ന് ഈ കാര്യം ചെയ്യും, എൻറെ അമ്മ അടുത്ത വ്യാഴാഴ്ചക്ക് മുമ്പ് അത് സാധിച്ചു തരും,എനിക്ക് ഉറപ്പാണ് 🙏🙏

  • @VinuSreenivasan
    @VinuSreenivasan 4 месяца назад +22

    23/5/24 നാണു ഞാനീതു ചെയതു നോകിയത് അത്ദുത० എന്നലാതൊനു० പറയാനില്ല 😢 ആരോടാണു ഞാൻ ആദ്യ० നന്നി പറയാ ഇതു പറയു തന്ന അമ്മയോടാണോ നടത്തി തന്നഅമ്മ യോടാണോ.... എല്ലാ വഴിയു० അടഞു എങിേനെകിലു० മരിച്ചുപോയമതിനേ ഉൺടായിരുനനുളളു, 2ദിവസ തിനുളിവിൽ അമ്മ സാധിച്ചു തന്നു😢😢🙏🙏🙏🙏🙏🙏🙏 വാമ ശ്രീ സ०പത് കരീം ദേവിയെ നമോ നമ:🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anushaanu7718
    @anushaanu7718 Год назад +78

    കഴിഞ്ഞ വ്യാഴാഴ്ച ചെയ്തു.ആഗ്രഹം മുഴുവനായി നടന്നില്ലെങ്കിലും,രണ്ടുമാസത്തിനുള്ളിൽ നടക്കും എന്ന് ഉറപ്പു ലഭിച്ചു.ഒട്ടും പ്രതീക്ഷയില്ലാതിരുന്ന ഒരു കാര്യം നടക്കും എന്ന പ്രതീക്ഷ ലഭിച്ചത് തന്നെ വലിയൊരു അനുഗ്രഹം.ഒരുപാട് നന്ദിയുണ്ട്❤❤

  • @jayasreep909
    @jayasreep909 Год назад +28

    രണ്ടാമതും ഈ വിഡീയോയിൽ കണ്ടത് പോലെ ഞാൻ ചെയ്തു എന്റെ രണ്ടാമത്തെ ആഗ്രഹവും എന്റെ അമ്മ സമ്പത്കരി ദേവി സാധിച്ചു തന്നു അമ്മയുടെ ശക്തി ഒരുപാട് വലുതാണ് അമ്മക്ക് ഒരായിരം നന്ദി ❤️❤️❤️

    • @swathiv3633
      @swathiv3633 Год назад

      Enth karyam ആയിരുന്നു

  • @pramithashaju6325
    @pramithashaju6325 Год назад +15

    ഞാൻ ഇത് ചെയ്യും. ദേവി എനിക്ക് അത് സാധിച്ചു തരും ഉറപ്പാണ് 🙏🙏🙏സമ്പത് കരി ദേവി നമഃ 🙏🙏🙏

  • @rekhamanu
    @rekhamanu Год назад +82

    എന്റെ സഹോദരന് ureter stone ആയിട്ട്, ട്രീറ്റ്മെന്റ് ന് പോകാതെ, urea, creatinine elevated ആയി. സർജറി ക്ക് post ചെയ്തു. ഞാൻ thursday മന്ത്രം എഴുതി. Next wedneday ആണ് സർജറി ക്ക് date തരുന്നത്. അന്ന് ഒപി യിൽ പോയപ്പോൾ ഒന്നും കൂടെ scan ചെയ്തു. Ureter ഇൽ നിന്നും stone പോയി. സർജറി വേണ്ട എന്ന് പറഞ്ഞു. Thank you അമ്മേ.
    🙏🏼🙏🏼🙏🏼🙏🏼

  • @krishnanchettiarmanikantan1877
    @krishnanchettiarmanikantan1877 Год назад +46

    നമസ്കാരം മാഡം
    ഞാൻ സിംഗപ്പൂരിലാണ്. എന്റെ മോന് വേണ്ടി സമ്പത്കരി ദേവിയേട് പ്രാർത്ഥിച്ച കാര്യം നടന്നിരിക്കുന്നു. വളരെയധികം സന്തോഷം മാഡം.....

  • @lachu8408
    @lachu8408 Год назад +21

    Njan oru job nu vendi Kure alanju.kazhinja Thursday njan ee manthram ezhuthi vachu inn enik nalla oru joli set aayi.Thank you somuch chechi🙏

  • @cbalakrishnan2429
    @cbalakrishnan2429 Год назад +15

    Positive energy tharunna madom. Thanks.

  • @devikaajimon4052
    @devikaajimon4052 Год назад +13

    എനിക്കും അമ്മയുടെ അനുഗ്രഹം കിട്ടി വ്യാഴ്ച്ച to ചൊവ്വഴ്ച്ച തന്നെ കിട്ടി 🙏

  • @remyaratheesh7324
    @remyaratheesh7324 6 месяцев назад +1

    ഞാനും എഴുതി വെക്കുന്നുണ്ട് എന്റെ കാര്യങ്ങൾ നല്ലതുപോലെ നടക്കുന്നുണ്ട് ❤❤tank you മാം

  • @aswathychandrans.r4639
    @aswathychandrans.r4639 Год назад +38

    സമ്പത്ത് കരീ ദേവീ ശരണം, ഞാൻ കഴിഞ്ഞ വ്യാഴാഴ്ച ഈ വിഡിയോയിൽ പറയുന്ന പോലെ ചെയ്തു.. ഇന്ന് ശനി ആയപ്പോഴേക്കും ഞാൻ പ്രാർത്ഥിച്ച കാര്യം നടന്നു.. വളരെ നന്ദി..എല്ലാവർക്കും സർവ്വ മംഗളങ്ങളും ലഭിക്കട്ടെ, അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ അമ്മെ ശരണം ❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💚💚💚

  • @saranyababu9206
    @saranyababu9206 Год назад +44

    വരാഹി അമ്മേ ശരണം 🙏🏻 ഞങ്ങളുടെ കുഞ്ഞിനെ സംസാരിപ്പിച്ചു തരണേ അമ്മേ 🙏🏻മെയ്‌ മാസം 30 ന് ഞാൻ എഴുതിയ ktet പരീക്ഷ വിജയിക്കണേ അമ്മേ 🙏🏻ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ അമ്മേ 🙏🏻

    • @KK-kx8ir
      @KK-kx8ir Год назад +7

      കുഞ്ഞിന് എത്ര വയസ്സായി. നെടുമ്പാശ്ശേരി Airport ന് അടുത്തായി ഒരു സരസ്വതി Temple ഉണ്ട് കുഞ്ഞിന്റെ കാര്യം പറഞ്ഞ് അവിടുത്തെ ഒരു നേർച്ചയുണ്ട് അത് ചെയ്തു നോക്കൂ തീർച്ചയായു സംസാരിക്കും.

  • @SreedeviSK
    @SreedeviSK 3 месяца назад +12

    ഞാൻ ഇന്നലെ ചേച്ചിക്ക് ഒരു msg ചെയ്തിരുന്നു.. ചേച്ചി അതിനു reply yum തന്നു.. മൂന്ന് ആഴ്ചകൾക്ക് മുൻപേ ഒരു വ്യാഴാഴ്ച മനസും ശരീരവും ശുദ്ധി വരുത്തി.. ദേവിയുടെ നാമം വിശ്വാസത്തോടെ എഴുതി.. നാമപുസ്തകത്തിനകത്തു വച്ചു pooja roomil വച്ചു.. എന്റെ ആഗ്രഹം നടന്നില്ല... ഇന്നലെ ചേച്ചിയോടു ചോദിച്ചിട്ട് ചോദിച്ചിട്ടു കരഞ്ഞു പ്രാർത്ഥിച്ചിട്ടു വീണ്ടും വച്ചു... ഇന്ന് രാവിലെ enikku ഒരു ഒരു മെസ്സേജിലൂടെ എന്റെ ആഗ്രഹം നടക്കും എന്നുള്ളതിന്റെ ഒരു ചെറിയ സൂചന കിട്ടി. ഇതു തന്നെ വലിയ ഒരു ആശ്വാസവും സമാധാനവുമായി... കാര്യം നടന്നാലും ഇല്ലെങ്കിലും ദേവിയെ ഞാൻ പ്രാർത്ഥിക്കും... ഈ പ്രാർത്ഥന പറഞുതന്നതിനു ചേച്ചിക്ക് ഒരുപാട് നന്ദി 🥰🥰❤️🙏🙏

  • @Elza_george
    @Elza_george Год назад +13

    അമ്മേ ഞാൻ ഒരു ക്രിസ്ത്യാനി ആണു, എങ്കിലും അമ്മയല്ലെ എന്നെ കൈ വിടില്ല എന്ന ഉറപ്പിൽ ഞാൻ edhu ചെയ്യും അമ്മേ, barathaavu ഉപേക്ഷിച്ച ഞാൻ രണ്ടു കുഞ്ഞ് മക്കളുമായി 10ലക്ഷം രൂപയോളം കട ബാധ്യത ആണ് അമ്മേ, എന്നിൽ വിശ്വാസം ഉറപ്പിക്കണമെ അമ്മേ, കൈ വിടല്ലേ അമ്മേ🙏🏻

  • @rajalakshmih1678
    @rajalakshmih1678 Год назад +42

    ഞാൻ ഈ ബുധൻ ആഴ്ച്ച ആണ് ഈ വീഡിയോ കണ്ടത്. ഇന്നലെ എഴുതി. എന്റെ മോളുടെ pg അഡ്മിഷൻ കാര്യത്തിൽ നല്ല ടെൻഷൻ ആയിരുന്നു. ഇന്ന് ഒരു റിസൾട്ട്‌ വരാനുണ്ടായിരുന്നു. ദേവി യുടെ അനുഗ്രഹത്താൽ ഇന്ന് അഡ്മിഷൻ കിട്ടിയതായി അറിയിപ്പ് വന്നു. ഓം സമ്പത്കരി ദേവിയെ നമഃ

  • @sreelekshmiambika3348
    @sreelekshmiambika3348 8 месяцев назад +3

    സമ്പത്ത് കരി ദേവിയുടെ മന്ത്രം വ്യാഴാഴ്ച എഴുതിവെച്ച് പ്രാർത്ഥിച്ചതിന്റെ ഫലമായി എട്ടാമത്തെ ദിവസം വിചാരിച്ച കാര്യം നടന്നു സമ്പത്ത് കരി ദേവി ശരണം വരാഹി അമ്മേ എന്നെ അനുഗ്രഹിച്ചതിനും നന്ദി നന്ദി ഇക്കാര്യത്തിൽ എന്നെ സഹായിച്ച നല്ല മനസ്സിനും നന്ദി അറിയിക്കുന്നു നന്ദി നന്ദി നന്ദി അമ്മേ 🙏🏻🙏🏻

  • @soumyaaneesh5061
    @soumyaaneesh5061 Год назад +12

    നന്ദി മാഡം' ഞാൻ ഒരിക്കലും നടക്കില്ല എന്നു കരുതിയ കാര്യം ദേവിയുടെ അനുഗ്രഹത്താൽ ഇന്നു നടന്നു കിട്ടി.

    • @sarithamanis7550
      @sarithamanis7550 Год назад

      Veg kayikkanoo ചെയ്യുമ്പോൾ

    • @soumyaaneesh5061
      @soumyaaneesh5061 Год назад

      Yes. ആ ദിവസം veg മാത്രമേ കഴിക്കാറുള്ളൂ

  • @malumalus4414
    @malumalus4414 Год назад +20

    അമ്മേ വരാഹി ദേവി എന്റ കുടുംബജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാവനേ. ഒരുപാടു പ്രേശ്നങ്ങളുണ്ട് അതെല്ലാം മാറ്റി ഞങ്ങളെ അനുഗ്രഹിക്കണേ ദേവി. ഒരു വീട് എന്ന സ്വപ്നം സാക്ഷാൽകരിച്ചു തരണേ അമ്മേ. എല്ലാ കടങ്ങളും തീർക്കുവാൻ ഞങ്ങളെ സഹായിക്കണേ അമ്മേ മഹാമായേ

    • @SujathaSujatha-oh4qi
      @SujathaSujatha-oh4qi 11 месяцев назад +2

      Enikum അതുപോലെ തന്നെ prarthikanam ദേവി

  • @priyankarajeev1348
    @priyankarajeev1348 3 месяца назад +2

    Valare adhikam vishamathil irikumbozhanu ee video kandathu.. Athum vyazhazhcha thanne.. Ellam anugrahamayi thanne kanunu.. Innu thanne prarathikunathanu.. Devi athu nadathi tharum.. Enik urappayi.. Amme sharanam

  • @jayasreekr6607
    @jayasreekr6607 Год назад +57

    എനിക്കും വിശ്വാസം ആണ് ഞാൻ വിചാരിച്ച ഒരു കാര്യം നടന്നു കിട്ടി അമ്മേ 🙏വരാഹി ദേവി 🙏🙏 എല്ലാവർക്കും നല്ലത് വരുത്തണേ 🙏🙏

  • @dhanyarijeesh619
    @dhanyarijeesh619 Год назад +101

    അമ്മേ വരാഹി ദേവി ശരണം 🙏🏻🙏🏻🙏🏻കടബാധ്യത യിൽ നിന്ന് കര കയറ്റണെ അമ്മേ മഹാമായേ 🙏🏻🙏🏻🙏🏻

    • @ChinnuPriya-qq5no
      @ChinnuPriya-qq5no Год назад +3

      Amme varahi Devi sharanam kadangan marannoru margam thannu anugrahikkane

  • @sruthyr6639
    @sruthyr6639 10 месяцев назад +53

    This prayer is really powerful. ഞാൻ ഒരു ആവശ്യം നടക്കുവാൻ 2 weeks എഴുതി. ഏറ്റവും important ആയിട്ടുള്ള കാര്യം നടന്നു കിട്ടി. Impossible ആയിട്ടുള്ള കാര്യം അമ്മ ഏനിക്ക് നടത്തി തന്നു. അമ്മേ.... നന്ദി. അമ്മേ ശരണം🙏🙏🙏🙏🌹🌹🌹🌹🌹🌹

    • @VinuSreenivasan
      @VinuSreenivasan 8 месяцев назад +5

      Kaaryam nadakkunnathuvare ezhuthivakkano atho oru pravashyam mathyo

  • @radhasanthosh3529
    @radhasanthosh3529 Год назад +12

    എന്റെ അമ്മേ സാമ്പത്തു കരീ ദേവി എന്റെ 15ലക്ഷം രൂപയുടെ സാമ്പത്തിക ബാത്യത ഉണ്ട് അമ്മേ ആത്മഹത്യ ചെയ്യുവാൻ മനസ്സിൽ തയ്യാറായി ഇരുന്നപ്പോഴാഞ് ഈ ഒരു ദേവിയെ പരിചയപെടുത്തിയത്.

    • @tradeiinstock
      @tradeiinstock Год назад +3

      എന്റെ 12 ലക്ഷം രൂപ നഷ്ടപെട്ട്ടുപോയി. എന്നിട്ടും ജീവിക്കുന്നു.

    • @MYDREAM-xf8dz
      @MYDREAM-xf8dz Год назад

      ​@@tradeiinstock bank nifty trade ആണോ കാരണം.

    • @rafikalody8618
      @rafikalody8618 Год назад

      Ayyo agane onnum chayalle 🙏🏻

  • @Kunji797
    @Kunji797 Год назад +66

    അമ്മേ വരഹിയമ്മേ 🙏🙏🙏രക്ഷിക്കണേ 🙏🙏🙏 കടബാധ്യത നീക്കി അനുഗ്രഹിക്കണേ 🙏

    • @AnilKumar-sv5ec
      @AnilKumar-sv5ec Год назад +5

      തേങ്ങാ ദീപ വഴിപാട് പഞ്ചമി ദിവസം നടത്തു

  • @jagdeepani3743
    @jagdeepani3743 3 месяца назад +13

    വാമ ശ്രീ സമ്പത്കരി ദേവിയേ നമോ നമ: 🙏🙏🙏
    ഒത്തിരി വിഷമിച്ചു കൊണ്ടിരുന്ന പ്രതിസന്ധി ഘട്ടത്തിലാണ് ഈ വീഡിയോ കാണാനിടയായത്. അതും ഒരു വ്യഴാഴ്ച.
    രാത്രി തന്നെ എഴുതി പിറ്റെ ദിവസം തന്നെ അമ്മ അനുഗ്രഹിച്ചു. എൻ്റെ കഷ്ടതകൾ മാറിക്കിട്ടി. വിശ്വാസത്തോടെ മനസ്സുരുകി പ്രാർത്ഥിക്കുന്നവരെ ദേവി അനുഗ്രഹിക്കും. കൈവിടില്ല. ഇത് എൻ്റെ അനുഭവം.
    ഒത്തിരി നന്ദി ചേച്ചീ❤❤ ദേവി അനുഗ്രഹിക്കട്ടെ

  • @shivasworld99361
    @shivasworld99361 Год назад +23

    അമ്മേ ജീവിതത്തിന്റെ ഏറ്റവും നിർണായകമായ ഘട്ടത്തിൽ ആണ് ഞാൻ ഇപ്പോൾ ഉള്ളത് വേറെ ഒരു സഹായവും എനിക്കില്ല.. അമ്മ മാത്രമേ ഉള്ളു സഹായിക്കാൻ കൈവിടല്ലേ 🙏🏻🙏🏻🙏🏻ഓം വജ്രാകോഷം 🙏🏻🙏🏻

  • @remanijanardhananremai6331
    @remanijanardhananremai6331 Год назад +33

    അമ്മേ നമസ്ക്കാരം ഇത്രയും അറിവ് ആരും പറഞ്ഞു തന്നട്ടില്ല ഞാൻ ഇതു ചെയ്യുന്നതാണ് മക്കൾക്ക് വേണ്ടി അനുഗ്രഹം തരണേ ദേവി🙏🙏🙏🙏🙏

  • @SumaNarayanan-eo1xx
    @SumaNarayanan-eo1xx 7 месяцев назад +1

    അമ്മേ ശരണം ദേവി ശരണം... ഒത്തിരി സന്തോഷം, നന്ദി പുതിയ അറിവുകൾക്കായി😊 ഒരു പ്രതിസന്ധിയിലനു ഞാൻ പൂർണ വിശ്വാസം ഉണ്ട് എനിക്ക് ..thank you ❣️

  • @AaradhyaAarabhivlog
    @AaradhyaAarabhivlog Год назад +62

    ഞാൻ ഒരു വ്യാഴാഴ്ച ചെയ്തു പിന്നെ ത്തേ വ്യാഴാഴ്ച വരെ ഒന്നും നടന്നില്ല പക്ഷേ ഞാൻ അമ്മയോടുള്ള പ്രാർത്ഥന മുടക്കിയില്ല പിന്നെത്തെ വ്യഴം കഴിഞ്ഞ് വെള്ളിയാഴ്ച അതായത് ഇന്നലെ വഴിമുട്ടിയ എൻ്റെ ജീവിതത്തിൽ അമ്മ എനിക് ജീവിക്കാനുള്ള പിടിവള്ളി തന്നു. മൂലം നക്ഷത്രത്തിൽ ജനിച്ച എനിക്ക് എന്നും കഷ്ടപാടുകൾ മാത്രമേ ഉണ്ടായിട്ടുള്ളു. ഇപ്പോൾ എനിക്ക് ജീവിക്കാൻ ഒരു പ്രതീക്ഷയുണ്ട്: '..... ഇതു സത്യമായ കാര്യമാണ് .... അമ്മേ ദേവി കാത്ത് രക്ഷിക്കണേ

  • @Divine_soul._77.7
    @Divine_soul._77.7 11 месяцев назад +24

    സമ്പത്ക്കരി ദേവി എൻ്റെ ആഗ്രഹം നടത്തി തന്നു 🙏😍 Thank you ❤

  • @aneesharetheesh9923
    @aneesharetheesh9923 2 месяца назад

    മാമിന്റെ വീഡിയോ അപ്രതീക്ഷിതമായി ആണ് യൂട്യൂബിൽ കണ്ടത്.. വാരാഹി ദേവിയെ കുറിച് അറിഞ്ഞതും മാമിന്റെ ചാനലിലൂടെ ആണ്.. അന്ന് തൊട്ട് ഞാൻ വാരാഹി ദേവിയെ പ്രാർത്ഥിക്കാൻ തുടങ്ങി 🙏🙏🙏 മാമിന്റെ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ്. Thank you mam🙏🙏🥰🥰

  • @padmajarajeeve7682
    @padmajarajeeve7682 Год назад +132

    കേൾക്കുമ്പോൾ തന്നെ എന്തൊരു soothing effect... ആദി പരാശക്തി കൂടെയുണ്ട് 🙏

  • @sumamole2459
    @sumamole2459 Год назад +19

    സമ്പത്ത് കരീ ദേവീ ശരണം 🙏🙏🙏

  • @neenusugesh1518
    @neenusugesh1518 7 месяцев назад +3

    I shared this mantra with my friend after getting positive results myself, my friend was surprised to see quick results of this mantra.Thank you ma'am for sharing this❤

  • @jayasreep909
    @jayasreep909 Год назад +43

    ഞാൻ കഴിഞ്ഞ വ്യാഴാഴ്ച എന്റെ ഒരാഗ്രഹം സാധിക്കാൻ ദേവിയുടെ നാമമെഴുതി നാമ ബുക്കിൽ വച്ചു തിങ്കളാഴ്ച എന്റെ ആഗ്രഹം സാധിച്ചു തന്നു അമ്മ സത്യമുള്ള ദേവിയാണ് എന്റെ അമ്മ എന്റെ അമ്മക്ക് ഒരുകോടി നന്ദി 🥰♥️♥️♥️🥰

  • @Abhishek-ak125
    @Abhishek-ak125 Год назад +14

    വാരാഹി അമ്മേ എന്റെ ആഗ്രഹം സാധിച്ചു തരണേ 🥺🥺🥺🥺🙏🏻🙏🏻🙏🏻 ഞാൻ കുറേ ആയി പ്രാർത്ഥിക്കുന്നു 🥺🥺🥺🙏🏻🙏🏻🙏🏻

  • @ushapradeep8381
    @ushapradeep8381 3 месяца назад

    സമ്പത്കരി ദേവി എന്റെ കുടുംബത്തിന്റെ കടങ്ങൾ തീർക്കാൻ അനുഗ്രഹിക്കണേ 🙏🏻♥️അമ്മേ ദേവി ഞങളുടെ കമ്പനി യുടെ ബിസിനസ് വിജയിക്കാൻ ദേവി അനുഗ്രഹിക്കണെ 🙏🏻♥️ഓം സമ്പത്കരി ദേവി 🙏🏻🙏🏻♥️♥️♥️

  • @sulekhamohan8286
    @sulekhamohan8286 Год назад +4

    Njan Prarthicha karyam aalochichu. Vama shree sampathkari deviye namo namaha 🙏🙏

  • @sreeshmashibu1310
    @sreeshmashibu1310 Год назад +30

    നമസ്കാരം mam🙏 കഴിഞ്ഞ വ്യാഴാഴ്ച ഞാൻ എഴുതി പ്രാർത്ഥിച്ചു ഞാൻ ആഗ്രഹിച്ച കാര്യം നടന്നു.... ഇനിയും തുടർന്നും ചെയ്യും ഒരുപാടു നന്ദി മാം 🙏🙏

    • @swathiv3633
      @swathiv3633 Год назад

      Sathyamano

    • @sreeshmashibu1310
      @sreeshmashibu1310 Год назад

      തീർച്ചയായും 🙏

    • @AbCd-xg2rr
      @AbCd-xg2rr Год назад

      @@sreeshmashibu1310 detail ayitu parayamo?

    • @sreeshmashibu1310
      @sreeshmashibu1310 Год назад +3

      ഞാൻ സാമ്പത്തികപരമായി ഒരുപാട് വിഷമിച്ചിരുന്ന സന്ദർഭത്തിലാണ് ഈ video കണ്ടത് ഈ പ്രാർത്ഥന എഴുതി രണ്ടു ദിവസത്തിനുള്ളിൽ അപ്രതീക്ഷിതമായി എന്റെ സഹോദരൻ എന്റെ accountil എനിക്കാവശ്യമായ cash ഇട്ടുതന്നു 🙏സമ്പത്കരി ദേവിയെ നമഃ 🙏

  • @PoojaSharma-cf1nm
    @PoojaSharma-cf1nm 7 месяцев назад +1

    വാരാഹിദേവി ഒറ്റ ദിവസം തന്നെ എൻറെ ആഗ്രഹം സാധിച്ചു തന്നു

  • @dileepvkb1083
    @dileepvkb1083 Год назад +34

    മാം പറഞ്ഞ പോലെ തന്നെ വ്യാഴാഴ്ച നന്നായി പ്രാർത്ഥിച്ചു ഞാൻ ചെയ്തു ബുധനാഴ്ച തന്നെ കാര്യം നടന്നു.... അമ്മേ സമ്പത്ത് കരി ദേവിയെ നമോ നമഃ 🙏🙏🙏🙏. മാമ്മിനും കുടുംബത്തിനും എല്ലാ അനുഗ്രങ്ങളും ദേവി നൽകട്ടെ ❤️

  • @sheejasatheesh1477
    @sheejasatheesh1477 Год назад +31

    ഒന്നര വർഷത്തോളമായി കടുത്ത കാൽവേദന അനുഭവിക്കുന്ന ഞാൻ കഴിഞ്ഞ വ്യാഴാഴ്ച എഴുതി വച്ചു ഇപ്പോ ശേഷം ഒരാഴ്ച ആയപ്പോഴേക്കും എന്റെ വേദന നന്നായി കുറഞ്ഞിട്ടുണ്ട്.
    അമ്മേ ദേവീ അനുഗ്രഹവർഷം ചൊരിയേണമേ🙏🙏

  • @aiswaryaanju1051
    @aiswaryaanju1051 5 месяцев назад +1

    Njn vijarichath nadanuu... Enik vishwasaa... Valare happy aanu🥰

  • @ameya725
    @ameya725 Год назад +26

    വരാഹി ദേവി ശരണം 🙏🏻സമ്പത്കരി ദേവി saranam🙏🏻

  • @meenus7867
    @meenus7867 Год назад +33

    സത്യം ആണ് ഇത്. എല്ലാവരും ചെയ്തു നോക്കൂ. എനിക്ക് അനുഭവം ഉണ്ട്. It works like a magic.
    Thank you ma'am for sharing this🙏

    • @sreejar644
      @sreejar644 Год назад

      Sathiyama anno

    • @BA37528
      @BA37528 Год назад

      ഇതിനു സമയം ഉണ്ടോ

    • @meenus7867
      @meenus7867 11 месяцев назад

      ​@@sreejar644satyam. Try cheyth nok. Urapayum agraham sadhikum

    • @meenus7867
      @meenus7867 11 месяцев назад

      ​@@BA37528Thursday night before going to bed anu njan cheythathe. Ente agraham sadhikukayum cheythu.
      Prathyekichu time onum illa nu thonanu ithe cheyan

  • @adhithyadileep1861
    @adhithyadileep1861 7 месяцев назад +1

    അമ്മേ സമ്പത്കരീ ദേവിയെ നമോ നമഃ., അമ്മേ ഞാനും എഴുതി വെച്ചു.എന്റെ ആഗ്രഹം സാധിച്ചു അമ്മേ. ഓം വജ്രകോഷം.

  • @dinesmadhavan5200
    @dinesmadhavan5200 6 месяцев назад +4

    Oru karyam chodikkatte pls.. Ingane okke cheythal pnneedu enthenkil negative reaction nammude jeevithathil undakumo.. Pls reply..

  • @rakhiretnakar3813
    @rakhiretnakar3813 Год назад +4

    Powerful mantra. Thank you for sharing this mantra

  • @achuachu-h6k
    @achuachu-h6k 8 месяцев назад

    ഓം ശ്രീ സമ്പത്കരീ ദേവിയെ നമോ നമഃ 🙏🏻 അമ്മേ ജീവിതത്തിൽ ഇന്നേവരെ സന്തോഷമോ സുഖമോ അനുഭവിക്കാൻ സാധിച്ചില്ല. കടബാധ്യതയാൽ മാനസിക നില തന്നെ തെറ്റിപ്പോവുന്ന അവസ്ഥയിലാണ്. അമ്മ എന്റെയും കുടുബത്തിന്റെയും ബുദ്ധിമുട്ടുകൾ എത്രയും വേഗം മാറ്റിത്തരും എന്ന് വിശ്വസിക്കുന്നു. പ്രാർത്ഥിക്കുന്നു.. അമ്മേ ശരണം, ശ്രീ വരഹിയമ്മേ ശരണം 🙏🏻🙏🏻🙏🏻 കഷ്ടതകൾ മാറ്റിത്തരണമേ അമ്മേ... 🙏🏻🙏🏻😢😢😢

  • @AryaManoj-yp9yi
    @AryaManoj-yp9yi 7 месяцев назад +26

    ഞാൻ എഴുതി വച്ചു 26 വർഷമായിട്ടുള്ള എന്റെ ഒരാഗ്രഹം ദേവി നടത്തിത്തന്നു വാമ ശ്രീ സമ്പത്കരിദേവിയെ നമോനമാ

  • @indirabhaiamma4172
    @indirabhaiamma4172 Год назад +11

    അമ്മേ എൻ്റെ മകനും. ഭാര്യയും കുഞ്ഞും ഒന്നിക്കാൻ അംഗ്രഹിക്കനെ.

  • @AnithaAnitha-xz7es
    @AnithaAnitha-xz7es 8 дней назад

    അമ്മേ വരാഹി ദേവി കാത്തുരക്ഷിക്കണേ എനിക്ക് എത്രയും പെട്ടന്ന് ഒരു ജോലി വേണം അത് കിട്ടാൻ വേണ്ടി അമ്മ അനുഗ്രഹിക്കണേ

  • @reshmapreethimon2732
    @reshmapreethimon2732 Год назад +15

    ഞാനും എഴുതി എൻറെ കാര്യം മൂന്ന് ദിവസത്തിനുള്ളിൽ സാധിച്ചു നന്ദി

  • @sradharajan5411
    @sradharajan5411 Год назад +13

    നമസ്കാരം 🙏🙏🙏ഞാൻ ഇന്ന് എന്റെ പ്രാർത്ഥന എഴുതി നാളെ സാധിക്കും ennitt ഞാൻ പറയാം അമ്മേ ദേവി അനുഗ്രഹിക്കണേ 🙏🙏

  • @sudevs354
    @sudevs354 11 месяцев назад +2

    Sathyam. Very powerful

  • @prathibhaprasad3815
    @prathibhaprasad3815 Год назад +56

    കഴിഞ്ഞ വ്യാഴാഴ്ച വഴിപാട് ചെയ്തു ഈ വ്യാഴാഴ്ച വിചാരിച്ച കാര്യം സാധിച്ചു. മൂന്നര വർഷത്തെ കാത്തിരിപ്പായിരുന്നു വളരെ നന്ദി ഉണ്ട്. വരാഹി അമ്മേ ശരണം 🙏🙏🙏

    • @swathiv3633
      @swathiv3633 Год назад +4

      Anubhavam koode പങ്ക് വയ്ക്കു. Enth കാര്യം ആണ് നടന്നത്

  • @Vaigu_D_jithin-xj2od
    @Vaigu_D_jithin-xj2od 3 месяца назад +31

    എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് അറിയില്ല മാഡം ഈ കഴിഞ്ഞ വ്യാഴാഴ്ച (20/06/2024) ഞാൻ മാഡം പറഞ്ഞത് പോലെ ചെയ്തു ഇന്ന് അതിൻ്റെ റിസൽട്ടും കിട്ടി (23/06/2024) Thank you so much കുറേ മാസങ്ങളായി ഗൾഫിൽ എൻ്റെ Hus ജോലി ready ആക്കാൻ നോക്കുന്നു. ഒരു പാട് തടസ്സങ്ങളായിരുന്നു ഇത്രയും നാൾ ' എല്ലാം ok ആയി. Saturday പോകും

  • @LekhaAjitkumar
    @LekhaAjitkumar 8 месяцев назад +1

    Our long standing wish by the grace of Goddess Sampathkari Devi got fulfilled. Our daughter got married happily by her blessings after I wrote as Ma’am advised. I fully believe it is this Devi’s gift.

  • @suvinavimal
    @suvinavimal Год назад +40

    Marriage Kanjiuttu ippo 1 year completed ♥️Ayyi❤ March 27 .03.2022 27 th first wedding Anniversary 🎉🎊🥳💜Ayyirunnu💖oru Baby 😍iku vendiii wait cheyyyun unde Ellavarum Enik onnu pray cheyyyuooo🥺🥺🙏🙏🕉️🕉️♥️♥️

  • @manojtj2546
    @manojtj2546 Год назад +15

    അമ്മേ വരാഹി അമ്മേ കാത്തുകൊള്ളേണമേ എന്റെ കടബാധ്യതകൾ തീർത്തുതരേണമേ അമ്മേ

  • @bavithasjith8659
    @bavithasjith8659 7 месяцев назад +2

    എന്റെ കാര്യം നടന്നു 🙏സത്യം തന്നെ

  • @sheenaneelakandan4830
    @sheenaneelakandan4830 Год назад +10

    ഇവിടെ എല്ലാവരുടെയും അനുഭവങ്ങൾ പങ്കുവെച്ചത് കണ്ടു..വളരെ സന്തോഷം.ഞാൻ ജീവിതത്തിൽ വളരെ ബുദ്ധിമുട്ട് ഉള്ള ഒരു അവസ്ഥയിൽ ആണ് ഇപ്പോൾ ഉള്ളത്.ഒരു ജോലിക്ക് വേണ്ടി പരിശ്രമിക്കുകയാണ്..എന്നാൽ കിട്ടാൻ സദ്യത ഉണ്ടായിട്ട് പോലും എനിക് ജോലി ആയില്ല..ഈ പറഞ്ഞ പോലെ വളരെ വിശ്വാസപൂർവ്വം ഞാൻ ഇതു ചെയ്തു..എന്നാൽ എനിക് ഒരു ഭാഗ്യവും ഉണ്ടായില്ല.😢 എന്റെ ജീവിതത്തിൽ ഒരു മാറ്റവും സംഭവിച്ചില്ല.വളരെ വിശ്വാസപൂർവ്വം ചെയ്തത് ആയിരുന്നു..നടന്നില്ല...

    • @ree1398
      @ree1398 Год назад +1

      അടുത്ത വ്യാഴാഴ്ച ഒന്നുകൂടെ ചെയ്തു നോക്ക ആയിരുന്നില്ലേ

  • @MoniyammaB
    @MoniyammaB Год назад +12

    ഒരു കുഞ്ഞിനെ തരൂ എൻറെ മകൾക്ക് 🙏🙏🙏🙏🙏🙏🙏🙏

  • @sreejackchidambaran6331
    @sreejackchidambaran6331 Месяц назад

    My dear Amma, in my case varahi Amma is giving fast result in all my problems , misgivings and misunderstandings in my life. Divine Mother is soo kind and lovable. Thank you dear ma'am. Sometimes I am crying about divine Mother consideration towards me.

  • @sobhanakumari5410
    @sobhanakumari5410 Год назад +7

    🙏 നമസക്കാരം.
    വളരെ നാൾക്ക് മുൻപേ ഈ പ്രാർത്ഥനയെ കുറിച്ച് കേട്ടിരുന്നു എങ്കിലും പല സാഹചര്യങ്ങൾ കൊണ്ട് എനിക്ക് ചെയ്യാൻ കഴിഞ്ഞില്ല. കഴിഞ്ഞ ആഴ്ച ഞാൻ എഴുതി വച്ച് 24 മണിക്കന് അകം ഒരു പോസിറ്റീവ് സൂചന കിട്ടി.
    കിട്ടിക്കഴിഞ്ഞാൽ വീണ്ടും ഞാൻ കമന്റ് ബോക്സിൽ എഴതുന്നുണ്ട്.🙏🙏🙏🌹❤️

  • @ranivp3840
    @ranivp3840 Год назад +10

    Bhakthiyodu koodi innale ende makan ezhutiyirunnu, njangal kathirunna admission call ipo vannu, Devi orupadu orupadu sandosham 😇

  • @aswathitp6293
    @aswathitp6293 18 дней назад

    Mam, njn kazhinja thursday ithupolea ezhuthi vechu ee friday endea aagraham nadannnu othiri thanks..

  • @thankamaniramanunni5986
    @thankamaniramanunni5986 Год назад +11

    എന്റെ മോന് Neet Exam ൽ നല്ല മാർക്കോടെ പാസ്സായി Merit -ൽ വന്ന് Govt. ആയുർവേദ കോളേജിൽ Admission കിട്ടണമേ 🙏 സമ്പദ് കരീ ദേവീ ശരണം 🙏🙏🙏

  • @sreedevirajeev6528
    @sreedevirajeev6528 Год назад +13

    വളരെയധികം സന്തോഷം.... ദൈവം അനുഗ്രഹിക്കട്ടെ!ഞാൻ എഴുതും.... പ്രാർത്ഥിക്കും.....

  • @lathaananthakrishnan446
    @lathaananthakrishnan446 6 месяцев назад +1

    Last week I did what Lakshmi ma'am told in this video. Today, I got desired result. Thank you ma'am for your spiritual related videos.

  • @akhilmurali9886
    @akhilmurali9886 Год назад +12

    Varahi devi saranam💙🙏

  • @gnpillai3923
    @gnpillai3923 Год назад +43

    മഹാ അത്ഭുത മന്ത്രം. ഞാൻ 😭ആഗ്രഹിച്ച കാര്യം സാധിച്ചു തന്നു മഹമായ അമ്മ. അമ്മേ ശരണം 😭🙏

  • @SreedeviSK
    @SreedeviSK 5 месяцев назад +1

    Enikkum nalla viswasamund.. Innu vyazham... Innu njan ezhuthan pokunnu mam.. ❤️🥰❤️

  • @bineshkannan7354
    @bineshkannan7354 Год назад +8

    എനിക്കും പ്രാർത്ഥിച്ച കാര്യം സാധിച്ചു. Job ശരിയായി

  • @LekhaAjitkumar
    @LekhaAjitkumar Год назад +17

    Thank you very much,Ma’am. I wrote my long standing wish on Thursday ,one week ago; like magic,on last Monday I got a positive result,and on Tuesday also. I fully believe Sampathkari Devi will fulfill my wish soon.

  • @babyp1842
    @babyp1842 7 дней назад

    ഞാൻ മോൾക്ക് ജോലി കിട്ടാനാണ് എല്ലാം ചെയ്യുന്നത് മ്മം🙏💖💖

  • @anjanasivan7879
    @anjanasivan7879 11 месяцев назад +22

    ചേച്ചീ, ഞാൻ ഇത് ചെയ്തു. 4 ആഴ്ച. അഞ്ചാമത്തെ വ്യാഴം ആകുന്നതിന് മുമ്പ് കാര്യം നടന്നു. ചേച്ചിക്ക് ഒരു ആയിരം നന്ദി.

  • @sreekalamahesh2402
    @sreekalamahesh2402 9 месяцев назад +9

    എനിക്കും ദേവിയുടെ അനുഗ്രഹം കിട്ടി... ഒരുപാട് ഒരുപാട് നന്ദി മാഡം....❤❤❤❤❤

  • @vismayasathyan7443
    @vismayasathyan7443 3 месяца назад

    Thanks madam njan ezhuthi ennikki result kitti by god's grace 🙏🙏🙏🙏🙏

  • @siniajith2916
    @siniajith2916 10 месяцев назад +4

    ഞാൻ ചെയ്തു നോക്കി. വ്യാഴാഴ്ച ചെയ്തിട്ട് next ബുധനാഴ്ച വരെ ഉറപ്പില്ലായിരുന്നു. എന്നാൽ വ്യാഴാഴ്ച്ച കാര്യം നടന്നു. Thanku for everything

  • @lathakumarislk9962
    @lathakumarislk9962 11 месяцев назад +9

    Powerful mantra എൻ്റെ ആഗ്രഹം സാധിച്ചു .സമ്പത് കരി അമ്മേ നന്ദി നന്ദി നന്ദി

  • @vijaylakshmiammal3927
    @vijaylakshmiammal3927 8 месяцев назад +1

    വാമ ശ്രീ സമ്പത്കരി ദേവിയേന മോ : നമ:

  • @BabyAntony-sq1ks
    @BabyAntony-sq1ks Год назад +72

    ഈ കഴിഞ്ഞ 24ന് വ്യാഴം ഞാൻ എഴുതി വെച്ചു.30ന് എനിക്ക് കാൾ വന്നു ജോലിടെ കാര്യത്തിന്. ഞാൻ വിചാരിച്ചതിലും നല്ല ശമ്പളം ഉണ്ട്. ഞാൻ ഒരു ക്രസ്ത്യൻ ആണ്. അമ്മക്ക് ഒരായിരം 🙏🙏🙏

    • @ambilideepu5916
      @ambilideepu5916 Год назад +2

      ഏതു നാമ പുസ്‌തകത്തിൽ ആണ് വച്ചതു?

    • @merinmarymammen9218
      @merinmarymammen9218 9 месяцев назад

      Nthanu ezhithyie onnu paranju tharuvo

  • @aneeshma7501
    @aneeshma7501 Год назад +22

    🎉വീഡിയോ കണ്ട എന്റെ കണ്ണ് നിറഞ്ഞു. കൊറേ പ്രോബ്ലം ഉണ്ട് എല്ലാം pariharikka പെടും എന്ന വിശ്വാസത്തിൽ ജീവിക്കുന്നു.. ഇതു പോലെ ഞാനും ചെയ്യും അമ്മ എന്നെ കാക്കും ഉറപ്പാണ്...
    നമ്മുട അമ്മ നമ്മളെ ഒരിക്കലും കൈവിടില്ല.

  • @aparnavk8622
    @aparnavk8622 Месяц назад

    Jnan cheythu nokki
    Last month Thursday
    My wish was full filled
    🙏🙏🙏

  • @swathykrishnad8735
    @swathykrishnad8735 Год назад +44

    വരാഹി അമ്മേ ശരണം 🙏
    ഞാൻ വിചാരിച്ച കാര്യം അമ്മ ഒരാഴ്ച യ്ക്കുള്ളിൽ സാധിച്ചു തന്നു

  • @sheebavelappan1779
    @sheebavelappan1779 Год назад +21

    അമ്മേ മഹാമായേ എല്ലാവരെയും കാത്ത് രക്ഷിക്കണമേ 🙏🙏🙏🙏🙏

  • @ushapradeep8381
    @ushapradeep8381 Месяц назад

    ഓം വജ്ര കോഷം ♥️🙏🏻ഓം വരാഹി യെ നമഹ 🙏🏻♥️ഓം വാർത്താളി ദേവിയെ നമഹ 🙏🏻🙏🏻🙏🏻അമ്മേ വരാഹി അമ്മേ എന്റെ കുടുംബത്തിൽ 10 ലക്ഷം രൂപ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻♥️ഓം വജ്ര കോഷം 🙏🏻🙏🏻അമ്മേ വരാഹി അമ്മേ എന്റെ ഭർത്താവിനെ ബിസിനസ് ചെയ്തു വിജയിക്കാൻ അനുഗ്രഹിക്കണേ 🙏🏻♥️ഓം മോൻ രാഹുലിന് ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണേ 🙏🏻♥️

  • @sreedevi2325
    @sreedevi2325 Год назад +22

    വരാഹി അമ്മേ ശരണം 🙏🙏🙏ഓം വജ്രകോഷം 🙏🙏🙏

  • @aswathypavithran3411
    @aswathypavithran3411 Год назад +13

    ഞാൻ കഴിഞ്ഞ ആഴ്ച ethu👍ചെയ്തു ഞാൻ വിചാരിച്ച കാര്യം എനിക്ക് സാധിച്ചു കിട്ടി വളെരെ നന്ദി 🙏🙏🙏അമ്മേ ദേവി എല്ലാവർക്കും നല്ലത് വരുത്തനെ

  • @babyp1842
    @babyp1842 21 день назад +2

    മ്മം ഗ്രീൻ പേപ്പർ നമ്മക്ക് ഉണ്ടാക്കാമോ വെള്ള പേപ്പറിൽ ഗ്രീൻ കളർ ചെയ്ത് പേപ്പർ കിട്ടാനില്ല മമം ഞാൻ അടുത്ത വ്യാഴാഴച ചെയ്യാമെന്ന് കരുതുന്നു പേപ്പർ സംഘടിപ്പിക്കട്ടെ എനിക്ക് പൂർണ്ണ വിശ്വാസ മാന്ന്🙏🙏🙏🙏 അമ്മേ നാരായണ

  • @vishnubalasankar
    @vishnubalasankar 6 месяцев назад +4

    സമ്പത്ത്കാരി ദേവിയുടെ, വരാഹി അമ്മേടെ ദൈവകൃപ, അനുഗ്രഹം കൊണ്ട് എല്ലാം ഞങ്ങൾക്ക് ലഭിച്ചത്

  • @LalithaPk-n9k
    @LalithaPk-n9k 6 месяцев назад +3

    14-3 -24 വ്യാഴാഴ്ച മാഡം പറഞ്ഞതു പോലെ 31 തവന്ന എഴുതി മുടങ്ങിയ ലോൺ3-ാം ദിവസം കിട്ടി നന്ദ 1 നന്ദി നന്ദി എല്ലാവരും വിശ്വാസപൂർവ്വം ചെയ്യണ o ഫലം ഉറപ്പ് മാഡത്തിന് ഒരായിരം നന്ദി

  • @bhagyalekshmi1270
    @bhagyalekshmi1270 7 дней назад

    It is very powerful.thank u universe ❤

  • @deepaachu9593
    @deepaachu9593 Год назад +4

    Thank you mam 10ദിവസത്തിൻ്റെ ഉളളിൽ എൻ്റെ ആഗ്രഹം സാധിച്ചു എന്ന്, കിട്ടി ❤🙏🙏🙏

  • @sindhusindhu3592
    @sindhusindhu3592 Год назад +4

    അമ്മേ ദേവി എന്റെ കടങ്ങൾ തീർന്നു കിട്ടണേ 🙏🏻🙏🏻🙏🏻🙏🏻അമ്മേ സമ്പത്കരി ദേവി 🙏🏻🙏🏻🙏🏻

  • @Elza_george
    @Elza_george Месяц назад

    അമ്മേ 10ലക്ഷം രൂപയുടെ മുകളിൽ, ലോണും, സ്വർണപനയവും പലിശ അടയ്ക്കാൻ ഞാൻ പെടാപാട് പെടുന്ന അമ്മേ, ഭർത്താവ് ഉപേക്ഷിച്ച് രണ്ടു മക്കളെയും പഠിപ്പിക്കണം, വീട്ടുവാടക ,അമ്മയുടെ മരുന്ന്, വീട്ടുചിലവ്, ചുറ്റും കടം ആണ് അമ്മേ, എനിക്ക് വേണ്ടിയും prarthikkane🙏🙏🙏 എൻ്റെ മക്കളെ ഉപേക്ഷിച്ച് മരിക്കാൻ വയ്യ ദേവി എനിക്ക് എൻ്റെ മക്കളുടെ കൂടെ ജീവിക്കണം ദേവി എന്നോട് കരുണ aavane, കൈ vidalle അമ്മേ ദേവി🙏😊