ഞങ്ങളുടെ വേർപിരിയൽ വ്യത്യസ്തമായ ഒന്നായിരുന്നു,ഓർമ്മകൾ പങ്കുവച്ച് രേവതി | John Brittas | Kairali TV

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #kairalitv #kairalinews
    ഞങ്ങളുടെ വേർപിരിയൽ വളരെ വ്യത്യസ്തമായ ഒന്നായിരുന്നു, ഓർമ്മകൾ പങ്കുവച്ച് രേവതി | Kairali TV
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News RUclips Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 395

  • @Salim12350
    @Salim12350 4 года назад +139

    എല്ലാ ഇന്റർവ്യൂ വിലും ഒരു പകുതി മഞ്ഞപ്പത്രക്കാരന്റെ അന്വേഷണം ആണല്ലോ.

  • @godistrueking5136
    @godistrueking5136 4 года назад +28

    From tamilnadu. First time seeing Revathi speaking in Malayalam and it sounds so great..

    • @cheers_sharingandreceiving
      @cheers_sharingandreceiving 4 года назад +11

      Actually her mother tongue is malayalam, but I think she is more attached to tamil culture, because she born and broughtup in Chennai..

    • @pris359
      @pris359 3 года назад +7

      @@cheers_sharingandreceiving she is army officer daughter and every 2 years changed schooling and was in different parts of country dehradoon, Baramulla, North and settled in Chennai around high school times. She learnt Tamil after she started acting in Tamil movies. She said in an interview her Malayalam is not great. She is more familiar in English and Hindi since she grew up mostly in North during her childhood days

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 года назад

      @@pris359 ohhh.. I didn't knew that. Thank you.. I have watched her hindi movies also. But most attractive thing is that she had tried to dubb herself in most movies she acted in tamil, telugu, malayalam, hindi.. On some malayalam movies, her sound is dubbed. But her sound is also familiar like she had given her sound for actress Sridevi in malayalam movie Devaragam and Pooja batra in Megham.. She had that kind of confidence also that can learn any language. That's what l respect her as an artist😇...

  • @user-yw8cq5sv8s
    @user-yw8cq5sv8s 10 дней назад +69

    രഞ്ജിത്ത് ആ പയ്യൻറെ ഫോട്ടോ അയച്ചു കൊടുത്തു എന്ന് പറഞ്ഞപ്പോൾ രേവതിയെ ഒന്ന് കാണാൻ ഉള്ളവർ ഉണ്ടോ😂

    • @Rafimon789
      @Rafimon789 10 дней назад

      😎😀

    • @zaidzaid6971
      @zaidzaid6971 9 дней назад

      😂😂

    • @jeyasilinrani42
      @jeyasilinrani42 6 дней назад +1

      Pinne revathikku vere pani onnum illallo. Ee pottante photo kandecha mathi. Avar yethra talented aanu. Hindi movie direct cheithondirikunnu. Orupadu nalla kariyangal cheyunnavaranennu ketitundu.

    • @mohammedalinawaznm5830
      @mohammedalinawaznm5830 4 дня назад

      Rajith 😂😅

  • @sathidevi6657
    @sathidevi6657 4 года назад +36

    I saw her Thelugu movie, Munthadugu,First Step.It changed my life.Her acting caused an explosion in me,tempted me to take a U turn towards society.Thank you,Revathi for creating such impact on me.

    • @arttravelvlogsgm9019
      @arttravelvlogsgm9019 4 года назад

      Is that a nice movie?

    • @evanijk2349
      @evanijk2349 4 года назад

      Sridevi, jayaprada were the heroenes of mudadugu film.i beleive you are pointing about "Ankuram" which talked about society

    • @sobamancheri3226
      @sobamancheri3226 4 года назад

      @@evanijk2349 p

  • @thankame7756
    @thankame7756 4 года назад +101

    രേവതിയെ ഒരുപാട് ഇഷ്ട്ടമാണ്, 🌹🌹🌹

  • @Mr331970
    @Mr331970 4 года назад +21

    മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങൾ അനുഗ്രഹിച്ചു കിട്ടിയ ഒരു ആക്ടർ ആണ് രേവതി ചേച്ചി... ജീവിതം അഭിനയമോ, സിനിമ യോ അല്ല എന്ന ബോധ്യം ശെരിക്കും നിങ്ങളുടെ വാക്കുകളിൽ ഉണ്ട്. ഇനി ഒരു കൂടി ചേരൽ എന്ന ചിന്ത നല്ലത് തന്നെ അത് നിങ്ങൾ ക്ക് മാത്രം അല്ല നിങ്ങളുടെ മകൾ ക്ക് ആണ് കൂടുതൽ സന്തോഷം ഉണ്ടാക്കുന്നത്. എന്തെന്നാൽ നിങ്ങൾ ഒറ്റ മകൾ ആണ്. കാലം എന്നും യുവത്വം നമുക്ക് തരില്ല. ആ മോൾക്ക് എല്ലാരേയും കാൾ കൂടുതൽ സംരക്ഷണം കൊടുക്കേണ്ടത് രേവതി ചേച്ചി യും സുരേഷ് മേനോൻ ചേട്ട നും ആണ്. ആ മനുഷ്യൻ ഇന്നും സിംഗിൾ ആയി ഇരിക്കുന്നത് ന നിങ്ങളോട് ഉള്ള വിശ്വാസം വും സ്നേഹവും അല്ലെ. അത് തിരിച്ചറിയാൻ ഇനിയും സമയം വേണോ

  • @kirandaskd120
    @kirandaskd120 4 года назад +57

    നല്ല നടി ആയിരുന്നു രേവതി..

  • @roshinp831
    @roshinp831 3 года назад +19

    ആരാന്റെ ജീവിതത്തിൽ എത്തി നോക്കാൻ ഇപ്പൊ എല്ലാവർക്കും ഒരു രസം ആണ്....

    • @dineshnair8597
      @dineshnair8597 3 года назад +3

      Ippozhalla.eppozhum manushyar angine thanne aayirunnu.iniyum angine thanne aayirikkum.
      It's human nature man.

  • @Dejavoozie
    @Dejavoozie 4 года назад +38

    Revathi's strong character deserves admiration and respect.

  • @mvk8152
    @mvk8152 4 года назад +21

    Revathyji speaks with the courtesy and maturity expected from a senior artist of our Indian film industry. Although she does not indulge in the histrionics that JB is perhaps hoping for, whatever she does reveal is spoken honestly. Yes it is possible to allow your partner to continue to be part of your life despite legal seperation if your attitude is right. God Bless you on your innings as a mother too.

  • @susannamathew3812
    @susannamathew3812 4 года назад +17

    വളരെ വിഷമം ഉണ്ട് ഇതൊക്കെ പറയുവാൻ, അവർക്ക്.

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 года назад +2

      അതെ അവരുടെ സ്വകാരൃതയാണ് പരസൃമായി ചോദിക്കരുത്.

  • @sulthanmuhammed9290
    @sulthanmuhammed9290 4 года назад +91

    പരസ്പരം തോറ്റു കൊടുക്കും ന്തോറും വിജയിക്കുന്ന ഒന്നാണ് ദാമ്പത്യം 😍എന്നാണ് എന്റെ ഒരു ഇ ത്

    • @feather3006
      @feather3006 4 года назад +10

      @Sulthan : Avasaanam tholviyude saakshyapathravum aettuvaangi...athil makkalude kaiyoppum koodi aavumbol ellaam "some poornam"

    • @sulthanmuhammed9290
      @sulthanmuhammed9290 4 года назад +2

      @@feather3006 😍 തോൽവികൾ ഏറ്റു വാങ്ങാൻ നമ്മൾ പിന്നെയും പിന്നെയും ബാക്കി

    • @rohini-lf2pi
      @rohini-lf2pi 4 года назад +3

      Tholvikum oru paridhi ille😥

    • @cutiepie88545
      @cutiepie88545 4 года назад +9

      Tholkkunnathinum ഇല്ലെ ഒരു ലിമിറ്റ്😂😂😂ജീവിതം തോൽക്കാൻ ഉള്ളതല്ല

    • @sulthanmuhammed9290
      @sulthanmuhammed9290 4 года назад +2

      @@cutiepie88545 എന്താ ചെയ്യാ അത് ഒരു ശീലമായി പോയി 😄

  • @sunithasuni3747
    @sunithasuni3747 4 года назад +33

    Revathi chechi / Asha akka. ..... love you so much. ...I desire to see you. ......God bless you

  • @vanianand6429
    @vanianand6429 4 года назад +21

    Revathi💗💗🧡🧡🧡

  • @malinidipu1514
    @malinidipu1514 4 года назад +44

    Chinna chinna varnakuyil when revathy amused me with her feminine grace forever

  • @MrParappallil
    @MrParappallil 4 года назад +45

    ഇയാൾക്ക് വകതിരിവില്ലാത്ത ചോദൃങ്ങൾ ചോദിക്കുന്നതിൽ യാതൊരു ഉളിപ്പുമില്ല.

  • @ramakrishnapillai330
    @ramakrishnapillai330 3 года назад +21

    ആർക്ക് എപ്പോ വേണേലും പിരിയാം എപ്പോഴോ വേണേൽ ഒന്നിക്കാം ഇത് നിങ്ങളുടെ വ്യക്തിപരമായ വിഷയമാണ്. പബ്ലിക് എന്തുവേണം.

    • @sreeharinarayanan5640
      @sreeharinarayanan5640 3 года назад +4

      പബ്ലിക് എന്തും വേണം എന്ന് അവർ പറഞ്ഞില്ലല്ലോ.. അവരോട് ചോദിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞു എന്നെ ഉള്ളു.

    • @Deepueshan24
      @Deepueshan24 3 года назад

      Adikkeda kiii

  • @aadithyam4726
    @aadithyam4726 4 года назад +8

    She is really a good actress

  • @rijuraghav1705
    @rijuraghav1705 3 года назад +38

    Anchor represents typical mallu uncle's attitude.

  • @padmasivakumarsiva8419
    @padmasivakumarsiva8419 3 года назад +8

    Udaya geetham,Mouna ragam, Vaideghi kathiruthal, Maru padiyum, Anjali,Manvasanai, Aanpavam, Devar magan are excellent performance in Tamil.

  • @mariapriya3010
    @mariapriya3010 3 года назад +21

    Why cant you do interview out of cinema field. You can do best docter, enginear, scientist. At least that will be more benefit for young generation.

    • @Deepueshan24
      @Deepueshan24 3 года назад +1

      U r right, padmasree ullappadae ellam awrds um cinemarkku, entha logic i dont understand

    • @gitababu4779
      @gitababu4779 3 года назад +1

      People will not find it interesting to hear the details of any other professional like doctor engineer or teacher unless they are widely known to a wide spectrum of public .Film actors get into our lives through the wonderful characters they portray on screen and they become one among the audience ...

  • @vs-hb1os
    @vs-hb1os 4 года назад +12

    അവർ മികച്ച ഒരു actress ആണ്.celebreties ആവുമ്പോൾ ഒന്നിച്ചു ജീവിക്കുമ്പോൾ തന്നെ പരസ്പരം വഞ്ചിക്കാൻ ഉള്ള temptation കൂടുതൽ ആണ്.പെട്ടെന്ന് ബോറഡിക്കും.കൂടുതൽ explore ചെയ്യാൻ പുതിയ മേച്ചിൽ സ്ഥലങ്ങൾ തേടുകയും ചെയ്യും.

    • @currylicious-reena3716
      @currylicious-reena3716 4 года назад +2

      രൊവതി madam bast supar dancerആണ് അവരുടെ ദുഖം മുഖത്ത് കണാം😢

  • @jishajohny6555
    @jishajohny6555 4 года назад +6

    Revathy chechy we love you

  • @azporoly7794
    @azporoly7794 4 года назад +12

    oru kallu kothanudaygrunnu❤

  • @haleemamohamed7546
    @haleemamohamed7546 3 года назад +6

    മൗനരാഗം രേവതി ഇഷ്ടം നടിക്കാൻ അറിയുന്ന നടി

  • @sksparepartstools158
    @sksparepartstools158 3 года назад +4

    Revathi........eandhinea / eandhu kondu .....ariyilla
    Njan orupaadu ishttapedunnu .....eanno nashtta oraal
    Revathiyea kaanumbol eanikku anganea aanu thonunnathu
    I will Respected for U

  • @currylicious-reena3716
    @currylicious-reena3716 4 года назад +42

    എൻതോ എവിടെയോ ഏതോ ഒരു നോംബരം😢

  • @Priti80
    @Priti80 4 года назад +54

    when was this interview taken ? both look very young

  • @Sina-sz6cg
    @Sina-sz6cg 3 года назад +4

    She looks still so cute like in kilikkam

  • @sihassl7851
    @sihassl7851 3 года назад +3

    Eanikku eattavum Ishttamula sundari pennu I Love You Revathy I LOVE YOU

  • @georgeabraham7925
    @georgeabraham7925 4 года назад +8

    In kilukkam I thought myself imagine an another actress.

  • @ReghuMechira
    @ReghuMechira 3 года назад +4

    Salute u Revathy....

  • @sreekumarsatheesan8969
    @sreekumarsatheesan8969 4 года назад +3

    revathi good acter

  • @smithack1
    @smithack1 4 года назад +8

    Iniyum ningal randalum onnikkan daivam anugrahikkatte

    • @vs-hb1os
      @vs-hb1os 4 года назад

      നിങ്ങൾക്കത് പറയാം.ഞാൻ സമ്മതിക്കില്ല.

    • @smithack1
      @smithack1 4 года назад

      Why

    • @Queenvenus73
      @Queenvenus73 4 года назад

      Athonnum nadakathe pote chechi ! പിരിഞാൽ അടുക്കാതിരിക്കൽ അഭികാമ്യം.

    • @aparna.m.r7177
      @aparna.m.r7177 3 года назад

      Aaranu aaalu ????

  • @shajuma1609
    @shajuma1609 4 года назад +83

    Kairali is trying to make money by publishing old interviews by giving " Painkili " headlines..just ignore..we have seen..now
    Film stars are nothing but doctors, nurses are the heroes..not actors alone..

  • @shajinirappil3017
    @shajinirappil3017 4 года назад +46

    അഭിനയക്കാരുടെ ജീവിതവും വെറുമൊരു അഭിനയം മാത്രം

  • @sreeyasree
    @sreeyasree 4 года назад +6

    Revathy orupad eshtam

  • @aaadhnnya1206
    @aaadhnnya1206 15 дней назад +7

    Ranjith 😁

  • @ajeshac2860
    @ajeshac2860 4 года назад +66

    ഇങ്ങനെ എല്ലാരുടെയും personal life ചിക്കിചികഞ്ഞു അത് ഭക്ഷിക്കാൻ നാണമില്ലേ ഈ മീഡിയകൾക്..... actually this programme encouraging people to interfere others life

  • @maheshmaheshmahi5472
    @maheshmaheshmahi5472 4 года назад +19

    രേവതി യും ഭർത്താവും അഭിനയിച്ച പാട്ടാണ് "nettru illatha mattam ennathu ". കാണാൻ കിടു ആരുന്നു പുള്ളി, ഒരു ഹോളിവുഡ് ലുക്ക്‌, ഇപ്പോൾ ലൂസിഫർ ൽ അഭിനയിച്ചു

  • @sreedurga4081
    @sreedurga4081 4 года назад +13

    No friedship ...friendship is a beautiful feeling..if you were good friends you never decided to break up..coz i think a good partner is a good friend ofcourse..these people r actors...they r acting infront of themself....

    • @nmcvansales1671
      @nmcvansales1671 4 года назад

      I am really appreciate you for the golden words ,I am also think the same ideology!

    • @sreedurga4081
      @sreedurga4081 4 года назад

      Thank you friend

    • @happysoul8147
      @happysoul8147 2 года назад

      I kind of agree with u.. Once u break it, u will never be friends again. They might be pretending.

    • @maryamzaman7139
      @maryamzaman7139 Год назад

      Either you are friends n partners ,most beautiful relationship ,if separated then friends maybe but not sincere .

  • @mathewjohn8126
    @mathewjohn8126 4 года назад +3

    She's a 🌟 a real sweet lady. Direction is better for her now.

  • @neurogence
    @neurogence 4 года назад +6

    With God all things are possible.

  • @sulaimeppadi8077
    @sulaimeppadi8077 4 года назад +4

    മറുപടിയും എന്ന ചിത്രം മനസ്സിൽ തട്ടിയിരുന്നു.. അതിലെ പാട്ടിന്റെ വരികൾ..
    എല്ലോരുക്കും നല്ല കാലമുണ്ട് നേരമുണ്ട് വാഴ് വിലേ..
    ആ സിനിമയിലേപോലെ ജീവിതവും ആയതിൽ വിഷമമുണ്ട്

  • @wayfarerdreamz
    @wayfarerdreamz 4 года назад +18

    My fvrt actress..love

  • @ajaykumarsanker793
    @ajaykumarsanker793 Год назад +1

    Enikku Revathyiyeyum Asineyum kaanumbol avar thammil ethokkeyo similarities feel cheyunnu

  • @sheshe4289
    @sheshe4289 3 года назад +3

    ,,,,,,,,, ENTEY REVACHECHIYA,,,,,,, GOD BLESS YOU,,,,,,,,

  • @chithramchithram130
    @chithramchithram130 4 года назад +8

    Ishttam...aaa valiya...

  • @GovindSingh-dr8bx
    @GovindSingh-dr8bx 4 года назад +8

    My all time favourite actress Revathi ma"m love you

  • @sarink7331
    @sarink7331 3 года назад +1

    Communication Gap. Communication very important in marriage. If there is no communication no relationship is growing.

  • @arjunappuzz3003
    @arjunappuzz3003 4 года назад +1

    Oru chemistry

  • @_Dreamgirl
    @_Dreamgirl Год назад

    Mounaragam ഒത്തിരി ഇഷ്ട്ടമാ ❤️

  • @georgeabraham7925
    @georgeabraham7925 4 года назад +2

    Somebody told boring. Correct.

  • @subinpssubin
    @subinpssubin 4 года назад +3

    Why u are not putting full video

  • @abdulsalampalliyali6467
    @abdulsalampalliyali6467 4 года назад +49

    എല്ലാവരെയും JB ജംഗ്ഷനിൽ കൊണ്ടിരിത്തി അവരുടെ സ്വകാര്യത മുഴുവൻ ചികഞ്ഞ് സമൂഹത്തിലേക്ക് എറിഞ്ഞ് കൊടുക്കുന്ന ഈ പരിപാടിയെ എന്ത് പേരിട്ടാ വിളിക്കേണ്ടത്

    • @user-it9fy8sw5s
      @user-it9fy8sw5s 4 года назад +4

      *ബ്രിട്ടാസിന് ഒരു സുഖം കിട്ടുന്നുണ്ടാവും😏*

    • @shanmuhammad2608
      @shanmuhammad2608 4 года назад +3

      Ithokkeyaan ithil chothikkunathennu arinjittum ni ith kaanunille athaan avar aagrahikunath....kanaan aalundaavum

    • @shanmuhammad2608
      @shanmuhammad2608 4 года назад +4

      Allaathe americayude president aara...???
      Indiayil ethra janangal und...????
      Indiayude Ippozhathe raashtrapathi aara...???
      Ithokke chothichaal ni kaanumo ith...???

    • @achuzz2486
      @achuzz2486 3 года назад +1

      Ee kanunavar ath ariyan ula ethilanlo eth open akunath ..eee parayunavr polum

  • @mohammedalimk1086
    @mohammedalimk1086 4 года назад +33

    ഉദയനാണ് താരത്തിൽ ഈ വിഷയം കുറെയൊക്കെ കാണിച്ചു തരുന്നുണ്ട്

    • @jas8898
      @jas8898 4 года назад +3

      അത്‌ അവരുടെ സ്റ്റോറി ആണോ

    • @aparna.m.r7177
      @aparna.m.r7177 3 года назад

      Aaranu suresh 🙄

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 4 года назад +8

    Revathiiii😍

  • @hymyben5613
    @hymyben5613 4 года назад +4

    Pls you both live together.

  • @sharaot
    @sharaot 3 года назад +1

    "ഭാഗ്യവാൻ..."

  • @pkmohanan2366
    @pkmohanan2366 4 года назад

    രാമാ രാമ

  • @kuttaishajahan3469
    @kuttaishajahan3469 4 года назад +44

    പണമുള്ളവർക്ക് വിവാഹം. മക്കൾ. കൂട്ട്കുടുംബം. കുടുംബബന്ധങ്ങൾ ഇതൊക്ക ഒരു നേരമ്പോക്കാല്ലേ. അവരെപൊക്കിക്കൊണ്ട്നടക്കാൻ കുറെ ചാനലുകാരും. നിങ്ങൾ ഇവരെ പൊക്കുന്ന സമയത്ത് സാധാരണപാവപ്പെട്ടജനങളുടെ പ്രശ്നങ്ങൾ സമൂഹത്തിനുമുൻപിൽ എത്തിച്ചാൽ പകുതിആൾക്കാർക്കെങ്കിലും ആരുടെയെങ്കിലും സഹായം ലഭിക്കും.

  • @gamer-br8ov
    @gamer-br8ov 4 года назад +4

    മനസില്‍ ആകൂനില്ല.. ആരാ സുരേഷ്?.. ഇപ്പോളും എപ്പോളും ഇഷ്ടം ആണ് എങ്കിൽ പിന്നെ എങ്ങിനെ പിരിഞ്ഞു.. മനസ്സിൽ ആകുന്നില്ല... ❗ ❓

    • @karthikaparu1269
      @karthikaparu1269 3 года назад

      Kannuku mai azhagu enna songil ulla aal. Putiya mugam tamil movie.

  • @abdullatheefabdullatheef8638
    @abdullatheefabdullatheef8638 4 года назад +115

    എല്ലാ ഇന്റർവ്യുവിലും കല്യണ ക്കാര്യം മാത്രമാണോ? യഥാർത്തത്തിൽ എങ്ങനെ സിനിമയിലെത്തി എന്നും പിന്നീട് എങ്ങനെ വിജയിച്ചു എന്നു മാവണ്ടെ! അതല്ലെ കടന്ന് വരുന്ന പുതിയ താരങ്ങൾക്ക് പ്രചോദനം. ഈ ചർച്ച ബോറാണെന്ന് തോന്നുന്നു.!

    • @shahidbusthan6985
      @shahidbusthan6985 4 года назад +1

      A to Z chodikkarund

    • @mahadevi6415
      @mahadevi6415 4 года назад +5

      How they came to movies is the boring question being asked to them a 100th time. This is just a part of interview. Didn't you see the title before watching??

    • @anuprasuja5877
      @anuprasuja5877 4 года назад

      Ethokke undele rating koodu channel...

    • @user-gf7tv2hu1u
      @user-gf7tv2hu1u 4 года назад

      Ee video full kando?!!

    • @afnafathima9376
      @afnafathima9376 3 года назад

      Thendi britto...

  • @sandeepmadhuramkadu
    @sandeepmadhuramkadu 4 года назад +17

    Iyaalk ee masala karyangal allathe enthellam nalla karyangal chodikkam...

  • @rkn2003
    @rkn2003 8 дней назад +2

    ഇവര് ഡിവോഴ്സ് ആയത് 2013 ഇൽ. രഞ്ജിത്ത് ഫോട്ടോ അയച്ചത് 2012ഇൽ 😂

  • @binilak8123
    @binilak8123 3 года назад

    I like you

  • @abc-ru2mw
    @abc-ru2mw 4 года назад +6

    Queen of tamil cinema👍👍

    • @mammusworld2970
      @mammusworld2970 29 дней назад

      She is top heroine in malayalam cinema aslo

  • @charleycampbell6887
    @charleycampbell6887 4 года назад +13

    Separate aayi.
    But friends aanu now?
    It seems difficult for me to understand.. I would have been better to live together as great friends... Living separate is a terrible feeling

    • @raneeshkh2984
      @raneeshkh2984 4 года назад +7

      There is no difficulty...sometimes it is better to be seperated.ജീവിതത്തിൽ ഒരുമിച്ച് പോകാൻ ബുദ്ധിമുട്ടാണ് എന്ന് മനസിലായാൽ നല്ല സുഹൃത്തുക്കളായി പിരിയുന്നതിൽ എന്താണ് ഇത്ര മനസിലാകാനുള്ളത്. ഭാര്യയും ഭർത്താവും ആയി ഒരുമിച്ച് ജീവിക്കുന്നതിൽ ബുദ്ധിമുട്ട് തോന്നിയുട്ടുണ്ടാകാം, പരസ്പരം സംസരിച്ഛ് പിരിയുന്നത് തന്നെ അല്ലെ അപ്പോൾ നല്ലത്.

    • @sonaszoneoffunandentertain4483
      @sonaszoneoffunandentertain4483 4 года назад +3

      Yes it is very much possible especially if you started life together at a young age, as she said they hv grown together. If two people hv great understanding and comfort but eventually u understand that u r not meant to be romantically involved with each other, they can be the best support system through out life. But it depends on people because they hv to be very clear in the mind what it was, how it is and where they wants to take it. If both people are matured enough and has a clear understanding of this scenario they'll be great friends.

  • @AbdulKareem-si1xx
    @AbdulKareem-si1xx 4 года назад +6

    അല്ലെങ്കി ൽ തന്നെ ഏതു നടിക്കാണൂ നല്ല ഒരു ഫാമിലി ലൈഫ് ഉള്ളത്

    • @ranjeranjo7783
      @ranjeranjo7783 4 года назад +3

      സംയുക്ത വർമ്മ, പാർവതി

    • @rinuthomas6754
      @rinuthomas6754 4 года назад

      @@ranjeranjo7783 ഉവ്വ്

    • @sarath5347
      @sarath5347 3 года назад +1

      സീമ, സംയുക്ത വർമ, പാർവതി, നവ്യ നായർ, സുമലത, നസ്രിയ

  • @bavapang5208
    @bavapang5208 4 года назад +26

    സിനിമയിലെ അഭിനയമല്ല. ജീവിതത്തിലെ അഭിനയം ' ജീവിതിലെ കരച്ചിൽ ഒറിജിനി ലാ ... സിനിമയിൽ കണ്ണിൽ വല്ലതും തേക്കണം

  • @jm2889
    @jm2889 4 года назад +21

    It is impossible to be friends after separation. Don't just lie Revathi!!

    • @doggiepal1
      @doggiepal1 4 года назад +27

      It is difficult for emotionally immature people, but it's not for everyone. There are many who can be friends after they break up.

    • @seethalakshmi4450
      @seethalakshmi4450 4 года назад +2

      @@doggiepal1 Agreeing with you 😊

  • @muhammedf_asil__1751
    @muhammedf_asil__1751 4 года назад +1

    Raavana prabu well movie

  • @smithakrishnan1882
    @smithakrishnan1882 4 года назад +177

    ഇത്രയും നാൾ ഒരുമിച്ചു ജീവിച്ചിട്ട് separate ചെയ്തിട്ട് എങ്ങനെയാ ഭയങ്കര friends ആയി ജീവിക്കുന്നെ ..... heart breaking ആയ separation കഴിഞ്ഞാൽ പിന്നെ friends ആയി ജീവിക്കുക എളുപ്പം ആണോ

    • @remyamuralidas5048
      @remyamuralidas5048 4 года назад +45

      It's a trend that saying we are still friends

    • @AiswaryaSA
      @AiswaryaSA 4 года назад +24

      orikalum pattilla

    • @asifasurumi9016
      @asifasurumi9016 4 года назад +7

      ആണ്.. ചിലർക്ക് അങ്ങനെയാണ് 😂

    • @maheshmpillai8815
      @maheshmpillai8815 4 года назад +9

      Very true orikal angot engot snehichit ellm share cheythit after separation orikulm friend akan patila enik thonunth frndship mathrmlaa onninum pattila

    • @deepblue3682
      @deepblue3682 4 года назад +11

      Athokke pattum.. Ego onnu matti vechal mathi

  • @vinuswami7419
    @vinuswami7419 4 года назад +13

    അയാള് രക്ഷപെട്ടു

  • @emilbalu8259
    @emilbalu8259 4 года назад +8

    അങ്ങേര് രസപെട്ടു

  • @arsnjkstudios
    @arsnjkstudios 4 года назад

    Bold

  • @evlin4112
    @evlin4112 4 года назад +7

    Lalettan njnangale Nadimar eann vlichu😉

  • @me_myself_006
    @me_myself_006 3 года назад

    Jayarametante interview post cheyu.. old one .. ee question time program le..

  • @Salim12350
    @Salim12350 4 года назад +6

    ബ്രിട്ടാസിന്റെ ഇന്റർവ്യൂ aim ചെയ്യുന്നത് എല്ലാം അവസാനം സാമാനത്തിലേക്കാണ്.

  • @ajwadpp9584
    @ajwadpp9584 4 года назад +4

    Namude hero lifil family il ziro aan

    • @krs4122
      @krs4122 3 года назад

      💯💯💯

  • @meerayohannan6158
    @meerayohannan6158 4 года назад

    Many many personal problems.enthinanu britas ningal athi chikayunnathu.

  • @ebraheemebraheem2826
    @ebraheemebraheem2826 4 года назад +36

    സിനിമാക്കാരുടെ അധിക ആളുടെ സ്ഥിതിയും ഇതാനല്ലോ.

    • @geeslaw3370
      @geeslaw3370 3 года назад +1

      Avark divorce cheiyan simple pettannu dairiyam varum nammale pole saatharanakkark divorce okk family frds orth adjust cheiyum atha

  • @radhakrishnan5639
    @radhakrishnan5639 4 года назад +17

    After separation now we are best fiends is a lie

    • @Queenvenus73
      @Queenvenus73 4 года назад +6

      അഭിനയം തൊഴിലാക്കിയവർക്ക് സത്യസന്ധതയുടെ മൂടുപടമേ ഉണ്ടാവാനിടയുള്ളൂ,നുണയാവട്ടെ അവരുടെ കുല തൊഴിലും !!!

    • @antonyam4510
      @antonyam4510 4 года назад

      @@Queenvenus73 p0

  • @sabufernandez385
    @sabufernandez385 4 года назад +3

    രേവതിയെ എനിക്കു ഇഷ്ടം ആയിരുന്നു. പക്ഷെ ഇപ്പോൾ പറഞ്ഞിട്ട് കാര്യം ഇല്ലാ

  • @MuhammadHussain-ct5fj
    @MuhammadHussain-ct5fj 4 года назад +3

    എന്ത് ചെയ്യാൻ അങ്ങനേ ഒക്കേ ആയിപ്പോയി അല്ലേ

  • @sreekarps
    @sreekarps 4 года назад +112

    ഇത്ര സങ്കടപെട്ട്‌ എന്തിനാ divorse ചെയുന്നെ 🤔

    • @sulekhamanikhandan8962
      @sulekhamanikhandan8962 4 года назад

      Seriyane

    • @mrmmrm8656
      @mrmmrm8656 4 года назад +15

      There may be some strong reason
      Pakshe piriyunnathaanu nallath enkil piriyuka.... allenkil orumich geevikuka

    • @devgowri
      @devgowri 4 года назад +41

      അതിനേക്കാൾ സങ്കടം ഒരുമിച്ചു ജീവിച്ചാൽ ഉണ്ടാവും എന്ന് കരുതിയിട്ട്....

    • @user-it9fy8sw5s
      @user-it9fy8sw5s 4 года назад +15

      @@devgowri ശരിയാണ്. ഒന്നിച്ച് ജീവിക്കുന്നത് ദുസ്സഹമാവുമ്പോൾ പിരിയുന്നത് തന്നെയാണ് നല്ലത്

    • @thejusthejaswini1631
      @thejusthejaswini1631 4 года назад +21

      ഒരു തമാശയ്ക്..
      ഹല്ല പിന്നെ😏
      നിങ്ങളെ പോലുള്ളവരാണ് പാമ്പിനെ കൊണ്ട് കൊത്തിക്കുന്ന ഭർത്താവായാലും വേണ്ടില്ല , പിരിയാൻ പാടില്ല എന്ന് പെണ്ണുങ്ങളെ കൊണ്ട് തീരുമാനിപ്പിക്കുന്നത്.

  • @ABDULAZEEZ-uz4nf
    @ABDULAZEEZ-uz4nf 4 года назад

    Very sad News

  • @anulekshmil9427
    @anulekshmil9427 4 года назад

    Nice

  • @tvoommen4688
    @tvoommen4688 3 года назад +5

    " Hey Revathy, you are a public property ! " Onnu podaaaaa manungoose........

  • @THAKKU007
    @THAKKU007 4 года назад +17

    Revathy yude personal karyangal enthinaan ningal ingane chothichu kondirikkunnath..

    • @aviator7050
      @aviator7050 4 года назад +11

      താങ്കൾ എന്തിനാണ് ഇത് കാണാനിരിക്കുന്നത് അതിനു തന്നെ

    • @Queenvenus73
      @Queenvenus73 4 года назад

      Chodhichal parayatha orupadu vereyumund...🤣🤣🤣🤣

  • @sjthomas19
    @sjthomas19 4 года назад +3

    We seperated. But still good friends. Fresh freshae.......

  • @europemalayali4518
    @europemalayali4518 4 года назад +3

    Life is a drama so as we players. They can be friends but not husband and wife... that’s cool

  • @priyaganapati
    @priyaganapati 4 года назад +8

    Why dont you telecast the entire episode?

    • @radhikar3118
      @radhikar3118 4 года назад

      This looks like an old interview.

    • @pris359
      @pris359 4 года назад

      @@radhikar3118 it is indeed 15+ years old. She is in 40+ in this. She is now 54. But haven't seen this interview before

  • @premkumarg7751
    @premkumarg7751 4 года назад +2

    Ival oru ahankaryanu

  • @reethaantony5392
    @reethaantony5392 4 года назад +8

    Kairali go back

  • @SanuSanu-hp5ld
    @SanuSanu-hp5ld 4 года назад +2

    ഇവർക്ക്...... എല്ലാം......... ഒരു. ടൈം..... പാസ്...

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 4 года назад +1

    😍😍

  • @adwithkrishna1841
    @adwithkrishna1841 2 года назад

    ഇവനെക്കാൾ നന്നായി ഇക്കിളി മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ തയ്യാറാക്കും..... ഇത്രേം തരം താണ ഇക്കിളി ചോദ്യങ്ങൾ ചോയ്ക്കാൻ കുത്തി ഇരിക്കുന്ന ഇവനെ വലിയ മാധ്യമ പ്രവർത്തകൻ ആയി കൊണ്ട് നടക്കുന്നു ഒരു വിഭാഗം

  • @raveedranpk7746
    @raveedranpk7746 4 года назад +21

    ഈകാല ത്തെ നടന്മാരും, നടി കളും പഴയ കാലത്തെ സത്യനെയും, പ്രേം നസീറിനെയും, ശിവാജി genesaneyum കണ്ട് പഠി ക്കണ മായിരുന്നു.

    • @_opinion_4956
      @_opinion_4956 4 года назад +16

      Sivaji ganesan 4 klynm kazhich ellrdem jeevitham kolamakkiya aal ann

    • @kiranbchandran7308
      @kiranbchandran7308 4 года назад +3

      Nadi ennu vilikalle...evarku pidikula...

    • @siyakasim7868
      @siyakasim7868 4 года назад

      @@_opinion_4956 😂😂😂😂😂

    • @pooja7308
      @pooja7308 4 года назад +3

      @@_opinion_4956 u r mistaken Shivaji ganesan alla Gemini ganesan anu kure kalyanam kazhichum allatheyum kure perude jeevitham spoil cheythe

    • @SS-xj6np
      @SS-xj6np 4 года назад +3

      @@pooja7308 bollywood actress rekha jemini ganeshande molelle.oru telugu nadiyumayittulla affair lundayadalle

  • @sureshckannur7760
    @sureshckannur7760 4 года назад +3

    എന്താണ് പിരിയാൻ കാരണം ? ഫ്രണ്ട്‌സ് ആയി തുടരാം പക്ഷെ ഭാര്യ ഭർത്താവായി തുടരാനാവില്ല എന്ന തീരുമാനത്തിന്റെ കാരണം എന്താണ് ?!

    • @vs-hb1os
      @vs-hb1os 4 года назад +1

      പുരുഷന്മാർ ചെളി കാണുമ്പോൾ ചവിട്ടും.വെള്ളം കാണുമ്പോൾ ചെളി കഴുകിക്കളയും.സ്ത്രീകൾ ചെളിയിൽ ചവിട്ടിയാൽ എത്ര വെള്ളം കൊണ്ട് കഴുകിയാലും ചെളി പൂർണമായും പോവില്ല.ഇത് വായിച്ചു ചേച്ചിമാർ എന്നെ rape ചെയ്യല്ലേ!!!

    • @afrabarjees9851
      @afrabarjees9851 4 года назад +1

      Adinum venam min yogyada