ഇങ്ങനെയുമുണ്ടോ ഒരു മൂന്നാം ഫാത്തിഹാ ....പട്ടിണിക്കാരന്റെ വാരിയെല്ല് ഊരുന്ന ഏർപ്പാട് !

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 402

  • @vpaboobacker6239
    @vpaboobacker6239 3 месяца назад +134

    ഇത്തരത്തിലുള്ള സമകാലിക സമസ്യകളിലേക്ക് ഇറങ്ങിച്ചെന്ന് അതിലെ നെല്ലും പതിരും തിരിച്ചു ജനങ്ങളിലേക്ക് എത്തിക്കാൻ താങ്കൾ എടുക്കുന്ന ഈ റിസ്ക് ഉണ്ടല്ലോ അതിനൊരുവലിയ സല്യൂട്ട് അഭിനന്ദനങ്ങൾ 🌹 അസ്സലാമുഅലൈക്കും❤

    • @mohammedkutty9478
      @mohammedkutty9478 3 месяца назад +5

      താങ്കളെ പോലുള്ളവരുടെ ഉപദേശം ഭാവിയിൽ ഗുണമുണ്ടാവും ഇന്ഷാ അല്ലാഹ് 👍

    • @muhamedziyad4166
      @muhamedziyad4166 3 месяца назад

      മൂന്നാം ഫാത്തിഹയെ ഇങ്ങനെ വെളുപ്പിക്കല്ലേ അനിൽ സാറേ....
      ഒറ്റക്കാര്യമേ പറയാനുള്ളൂ, ഖുർആനിലേക്കും, സുന്നത്തിലേക്കും മടങ്ങുക..!!
      വിഡ്ഢികളുടെ പൈസ മുഴുവൻ ഇങ്ങനെ ഇല്ലാത്ത കാര്യങ്ങൾക്ക് ചെലവാകും... ദീൻ പഠിക്കുക, വിഡ്ഢികളാകാതിരിക്കുക.

  • @musthafamusthu485
    @musthafamusthu485 3 месяца назад +76

    ഞാൻ പറയേണ്ടത് താങ്കൾ പറഞ്ഞതിൽ വളരെയധികം സന്തോഷിക്കുന്നതോടൊപ്പം താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്,

  • @AayishaM-j3v
    @AayishaM-j3v 3 месяца назад +35

    ഇത്തരം ബോധമില്ലാത്ത പരിപാടി തുറന്ന് പറഞ്ഞു ജനങ്ങളിലേക്ക് എത്തിക്കുന്ന അനിൽ സാറിനോട് നന്ദി രേഖ പെടുത്തുന്നു

  • @arikearo10
    @arikearo10 3 месяца назад +43

    തിന്നാനും കുടിക്കാനും തമാശവിളമ്പാനും വേണ്ടി മാത്രം മരണം ആഘോഷമാക്കുന്ന ഒരു പ്രവണത ഏതു മതത്തിൽപെട്ടവരാണങ്കിലും ഇതൊക്കെ നിർത്തേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു ചടങ്ങുകളുടെപേരിൽ ചിലവഴിക്കുന്ന പണം ദുരിതംഅനുഭവിക്കുന്നവർക്ക് നല്കിയാൽ മരിച്ചവരുടെ ആത്മാവിനെങ്കിലും ശാന്തിലെഭിക്കും ആവരുടെ വീട്ടുകാർക്ക് ദൈവപുണ്യവും കിട്ടും പുതിയ തലമുറ മാതൃകകാട്ടി മുന്നിട്ടിറങ്ങണം 👍👍👍 അനിൽസാറിന് അഭിനന്ദനങ്ങൾ🙏🙏🙏

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 3 месяца назад +19

    *വളരെ പ്രസക്തമായ, സാമൂഹ്യ ബോധവൽക്കരണം.*

  • @abdulnazar4837
    @abdulnazar4837 3 месяца назад +49

    സത്യം! കൃത്യമായ ഇടപെടൽ ആവശ്യമായ മേഖല. നമ്മുടെ പണ്ഡിത വേഷധാരികൾ ഈ ചൂഷണത്തിനെ പ്രോത്സാഹിപ്പിക്കുന്നത് ക്രൂരതയാണ്.

    • @Usr-i1t
      @Usr-i1t 3 месяца назад +3

      ആരും ഒന്നും പറയില്ല, പറഞ്ഞാൽ നിരീശ്വരവാദി യക്കും

    • @klkutty6354
      @klkutty6354 3 месяца назад

      സാധിക്കുന്നവർ മാത്രം ചെയ്താൽ മതിയല്ലോ

  • @Usmanmundott
    @Usmanmundott 3 месяца назад +40

    അനിൽ സാറേഈ പറഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്

  • @manushyan1000
    @manushyan1000 3 месяца назад +19

    സംഘടനകളുടെ ഖണ്ഡനമണ്ഡനങ്ങൾക്ക് കഴിയാത്തത് ഒരു പക്ഷേ നിങ്ങള്‍ക്ക് കഴിഞ്ഞേക്കാം.
    തുടരുക ❤️

  • @HajaraSadik-k3d
    @HajaraSadik-k3d 3 месяца назад +13

    സത്യം സത്യം... നമ്മുട നാട്ടിലൊക്കെ ഇതൊക്കെ കുറെ കുറഞ്ഞു. എല്ലാവരും വന്നു യാസീൻ ഓതി പ്രാർത്ഥിച്ചു ഒരു ഗ്ലാസ് പാലൂതയും കുടിച് മടങ്ങും.. കുറച്ചൊക്കെ ആളുകൾക്കു മനസിലായി തുടങ്ട്ടുണ്ട്.. ഭക്ഷണത്തിനു സ്വന്തം വീട്ടുകാരെ ഉണ്ടാവുള്ളു. അറഫയുടെ അന്നാണ് എന്റെ ഉപ്പയും പോയത്. മനസ്സിൽ പ്രാർത്ഥനയുമായി കഴിയുന്നു... ഓരോ ഓർമ്മകൾ കണ്ണ് നനയിക്കുന്നു...........കണ്ണൂരിൽ മറ്റൊന്നും കൂടി ഉണ്ട് തിങ്കളാഴ്ച രാവും, വെള്ളിയാഴ്ച്ച രാവും, ഒരു ഉസ്താദിനെ പ്രാത്ഥനക് വേണ്ടി ആക്കി, ഈ രണ്ടു ദിവസങ്ങളിലും യാസീൻ ഓതി അടുത്ത കുടുംബക്കാർ കഴിയുന്ന ദിവസങ്ങളിൽ വന്നു. പ്രാർത്ഥനക കൂടി ചായകുടിച്ചു പിരിയും.. ഞങ്ങൾ ഇത് ഒഴിവാക്കി എല്ലാവരും അവരവരുടെ വീട്ടിൽ നിന്ന് ഓതി പ്രാർത്ഥിച്ചാൽ മതിയെന്നാക്കി... അല്ലെങ്കിൽ ചായക് കടി ഉണ്ടക്കലാണ് ഈ ദിവസങ്ങളിൽ ഉണ്ടാവൂ. പിന്നെ കുടുമ്പകാരുമായുള്ള സംസാരവും..... ഇങ്ങനെ ഓരോന്നെ നിർത്തി കൊണ്ടുവരണം..

  • @NujumJamal
    @NujumJamal 3 месяца назад +23

    ഇപ്പോഴെങ്കിലും നേരം വെളുത്തു ഇതു പോലുള്ള വീഡിയോ വരട്ടെ .യഥാർത്ഥമായ ദീൻ ഉൾക്കൊണ്ടു ജീവിക്കുക അതിനു ഒരു ചിലവും ഇല്ല.

  • @wahababdul4452
    @wahababdul4452 3 месяца назад +7

    പണ്ഡിതന്മാരും പ്രമുഖരും പാവപ്പെട്ടവന്റെ സമ്പത്തു അന്യയമായി തിന്നുന്നു എന്ന് ഖുർആൻ 1400 വർഷങ്ങൾക്കു മുൻപ് സൂചിപ്പിച്ചതിൽ ഇത്തരം അനാചാരങ്ങളും പെടും. മരണപെട്ടു പോയ മനുഷ്യന്റെ പേരിൽ തിന്നും കുടിച്ചും രസിക്കുന്ന നീചന്മാർ. 🙏🙏

  • @UsmanPuthuponnani
    @UsmanPuthuponnani 3 месяца назад +1

    നിങ്ങൾ പറഞ്ഞ കാര്യം കുറച്ച് നേരത്തേ പറയണ്ടതായിരുന്നു വളരെ നന്ദിയുണ്ട്. ഇത് ഒന്നും ആർക്കും പറഞ്ഞാൽ മനസിലാവില്ല

  • @Abooba-w1z
    @Abooba-w1z 3 месяца назад +66

    എനിക്കറിയാവുന്ന ഒരു സംഭവം പെൺകുട്ടികൾ മാത്രമുള്ള പിതാവ് മരുന്ന് വാങ്ങിക്കാൻ പൈസയില്ലാതെ കഷ്ടപ്പെട്ട് മരണപ്പെട്ടു
    പിന്നീട് ബന്ധുക്കൾ വന്നു ഗംഭീര പാർട്ടി ഞാൻ ചിന്തിച്ചു ഈ പാർട്ടി നടത്തിയ പൈസ ആ മനുഷ്യന് നേരത്തെ കിട്ടിയിരുന്നെങ്കിൽ ചിലപ്പോൾ കുറച്ചുകാലം കൂടി ജീവിച്ചേനെ

    • @shamsuak5035
      @shamsuak5035 3 месяца назад +2

      അപ്പോ പാർട്ടി എന്താ വും 😮😮😮

    • @AbdulRasheed-qg7zm
      @AbdulRasheed-qg7zm 3 месяца назад +6

      സ്വന്തം മാതാപിതാക്കൾ മരണപ്പെട്ടാൽ മയ്യത്ത് നമസ്കാരത്തിന് നേതൃത്വം നൽകാൻ പോലും തയ്യാറല്ലാത്തവർ പിന്നീട് മൂന്നിനും ഏഴിനും കാട്ടിക്കൂട്ടുന്ന ഈ പേക്കൂത്ത് ആർക്കുവേണ്ടിയാണെന്ന് ദീനിനെ സ്നേഹിക്കുന്നവർ ആലോചിക്കട്ടെ.

  • @dsdd9456
    @dsdd9456 3 месяца назад +42

    ഒരാൾ മരിച്ചു കഴിഞ്ഞാൽ അദ്ദേഹത്തിന് കിട്ടുന്നത് അദ്ദേഹം ചെയ്ത അമലുകളും നല്ല മക്കളുടെ പ്രാർത്ഥനയും പിന്നെ അല്ലാഹുവിന്റെ പ്രീതി പ്രീതിക്കുവേണ്ടി ദാനം ചെയ്തതും

    • @kunhuttymlp6258
      @kunhuttymlp6258 3 месяца назад +1

      മറ്റുള്ളവർ ദുആ ചെയ്താൽ കിട്ടുകയില്ലെ

    • @mayinthidil8653
      @mayinthidil8653 3 месяца назад

      ​@@kunhuttymlp6258ചെയ്‌തോളൂ, അതിന് അവരുടെ വീട്ടിൽ പോകണം എന്നുണ്ടോ.

  • @addulllaaddullq6871
    @addulllaaddullq6871 3 месяца назад +17

    മുപ്പത്തി എട്ടു വര്ഷങ്ങളോളം ഞാൻ ഒമാനിലെ പ്രവാസിയായിരുന്നു. അറബ് സഹോദരങ്ങളുമായി ഒരുപാട് സൗഹൃദ ബന്ധങ്ങൾ ഉണ്ടായിരുന്നു. എന്നാൽ മരിച്ച വീട്ടിൽ മൂന്നും, എഴും, പതിനാലും, പിന്നെ ആണ്ടോടാണ്ടും അവിടെ ഞാൻ കണ്ടിട്ടില്ല. 😄

    • @mohammedkutty8217
      @mohammedkutty8217 3 месяца назад

      Arabikale aduthariyathathukondanu… marichukazhinjal thudarchayayi 10 divasam maricha vettil bandukkalellam othukudi party nadathunnath sadaranamanu

    • @MAP-k5r
      @MAP-k5r 3 месяца назад

      Mullas bacame the worst enimal under the sky as prescribed in the hasees !

    • @kavungalkavungal8822
      @kavungalkavungal8822 3 месяца назад

      ​@@mohammedkutty8217മൂന്ന് ദിവസം ഭക്ഷണം കൊടുക്കുന്നത് സുന്നത്താണ്....

    • @AsluBentley
      @AsluBentley 3 месяца назад

      @@mohammedkutty8217mandhiyum shavayayum aanu saadharana kodukkunnath

  • @jaleelmundakayam6680
    @jaleelmundakayam6680 3 месяца назад +36

    അനിൽ സർ
    സാമൂഹിക യാഥാർത്ഥ്യം വിളിച്ചു പറഞ്ഞതിന്
    സലാം 🤝🤝🤝🤝

  • @hafeez968
    @hafeez968 3 месяца назад +1

    മരണ വിട്ടിലുള്ള 3ആം ദിവസത്തിലുള്ള ഈ പരിവാടിയുടെ ഭീകരത മനസിലാക്കിയത്‌ എന്റെ ഉപ്പ മരിച്ചപ്പോഴാൺ വീട്ടിലെ ഒരാൾ നമ്മെ വിട്ട്‌ പിരിഞ്ഞതിന്റെ ആഘാതത്തിൽ നിന്ന് മോചനമാകൂന്നതിൻ മുംബ്‌ അവരുടെ മരണം ആഘോഷിക്കുന്നത്‌ പൊലെയാൺ എനിക്കും വീട്ടിലുള്ള എല്ലാവർക്കും തോന്നീയത്‌.

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc 3 месяца назад +32

    മരിച്ച വീട്ടുകാർക്ക് ഭക്ഷണം കൊണ്ട് കൊടുക്കണം. അതാണ്‌ ഇസ്ലാം.

    • @YesFreshIndia-gw7mw
      @YesFreshIndia-gw7mw 3 месяца назад +1

      എന്നാല് ആ നാട്ടിലെ മുയലാർ വേറെ bhatvaa ഉണ്ടാക്കും

  • @riyaskannur6531
    @riyaskannur6531 3 месяца назад +29

    സാർ പറഞ്ഞത് 100% സത്യമാണ് 👍🌹👌

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug 3 месяца назад +4

    അഭിനന്ദനങ്ങൾ. ഈ വിഷയം പറഞ്ഞതിൽ വളരെ സന്തോഷം.
    സാധാരണക്കാരെ വിഷമത്തിൽ ആക്കുന്ന ഇത്തരം അനാചാരങ്ങൾ നിർത്താൻ നമ്മുടെ വലിയ ഉസ്താദുമാരും ഗ്രാൻഡ് മുഫ്തി മാരും ഒന്നു മനസ്സുവെച്ചാൽ മതി. പക്ഷേ അങ്ങനെ ഒരിക്കലും സംഭവിക്കില്ല. അവർക്ക് മതമല്ല കാശാണ് വലുത് എന്നതുകൊണ്ട്. അണികൾ കാര്യകാരണസഹിതം മാത്രം പിന്തുണ നൽകുക.

  • @jabirrahman4024
    @jabirrahman4024 3 месяца назад +11

    അസുഖം മൂലം ഒരാൾ കിടപ്പിലായാൽ വേണ്ടപ്പെട്ടവർ കഴിവിനനുസരിച്ചു സാമ്പത്തിക ബാധ്യത വരാതെ അവരാൽ കഴിയുന്ന ചികിത്സ നൽകും, ശേഷം മരണപ്പെട്ടാൽ ഇതുപോലുള്ള അനാചാരങ്ങൾക്ക് വഴങ്ങേണ്ടി വന്ന് വലിയ സാമ്പത്തിക ബാധ്യതയാണ് കുടുംബത്തിന് വന്ന് ചേരുന്നത്.

  • @muhammednp457
    @muhammednp457 3 месяца назад +2

    സാർ താങ്കളുടെ അഭിപ്രായം വളരെ നല്ല പോസ്റ്റ് ആണ്

  • @hameedmk2659
    @hameedmk2659 3 месяца назад

    സത്യം ആണ് പറഞ്ഞത് അനിൽ സാർ ഞാൻ നാദാപുരം . ഭാഗത്താണ് ഇവിടെ അസർന്ശേഷം ചായ കടി യാസിൻ ഓതിദു ആ ഇത്രയും ആയി ചടങ്ങ് അവസാനിക്കും. ലളിതമായ രീതിയാണ് അവലംഭിങ്ങുന്നത്. ചിലവിട്ടുകാർ ദാരിദ്രത്തിനിടയിലും സാർ പറഞ്ഞ കാര്യം ഓർത്ത് ഉച്ചക്ക് വിപുലമായി നടത്തുന്നുണ്ട്.

  • @kar146
    @kar146 3 месяца назад +116

    ഇന്നത്തെ മുസ്ലിം വീടുകളിലെ ജനനം വിവാഹം പ്രസവം മരണം എല്ലാം ചൂഷണം തന്നെയാണ് മരണം നടന്ന വീട്ടിലേക്കു വിളിച്ചില്ലെങ്കിലും ഉസ്താദും കുട്ടികളും വരുന്നു യാസീൻ ഓദി പ്രാർത്ഥിച്ചു കൈമടക്ക് വാങ്ങി പോകുന്നു ലക്ഷകണക്കിന് ദിക്ക്റുകൾ ഓഫർ ചെയ്യുന്നു 3 നും 7 നും 11 നും ചടങ്ങുകൾ നടത്തിക്കുന്നു പല ഗ്രൂപുകളിൽ ഉള്ള ഉസ്താദുമാരും കുട്ടികളും പലസമയങ്ങളിലായി വന്നു പോകുന്നു എല്ലാവർക്കും കൈമടക്ക് ചോദിച്ചു വാങ്ങുന്നു മരണവും ആഘോഷമാക്കുന്ന സമുദായമായി ഉത്തമ സമുദായം മാറി എതിർത്ത് പറഞ്ഞാൽ മുജാഹിദും പുത്തൻ വാദിയും ആക്കുന്നു..

    • @asiyabeevi8586
      @asiyabeevi8586 3 месяца назад +6

      അതെ👍

    • @നെൽകതിർ
      @നെൽകതിർ 3 месяца назад +17

      മരണം നടന്ന വീട് മൂന്ന് ദിവസം കൊണ്ട് ശാന്തമായിരിക്കും പരേതന്റെ വിടവിനോട് ബന്ധുക്കൾ പതുക്കെ പൊരുത്തപ്പെട്ടിരിക്കും എല്ലാം ദൈവ വിധി എന്ന് അശ്വേസിച് സ്വെയം സമാധാനിച്ചിരിക്കും എന്നാൽ ഏഴിനോ മൂന്നിനോ ഒക്കെ കുറെ തലേകെട്ടുകാർ ഇറങ്ങി അറബിയിലും അതിൽ കൂടുതൽ മലയാളത്തിലും ഒക്കെ പ്രാർത്ഥന എന്ന പേരിൽ ഉണങ്ങിയ മുറിവിൽ മുളക് പുരട്ടി അവിടെ ഉള്ള കുടുമ്പങ്ങളെ മുഴുവൻ കരയിപ്പിച് കാശും വാങ്ങി നെയ്ച്ചോറും ചിക്കനും അടിച് പോകുന്നതാണ് മുസ്ലിം വീടുകളിൽ ഞാൻ കണ്ട കാഴ്ച 😅ഇവന്മാരെ അടിച് പുറത്താക്കി മരണ വീടുകൾ ശുദ്ധീകരിക്കേണ്ടത് അത്യാവശ്യമാണ്

    • @kunhuttymlp6258
      @kunhuttymlp6258 3 месяца назад +5

      ഞങ്ങൾ മരിച്ചിടത്ത് ദുആ ചെയ്ത് പോരാറുണ്ട് ചായയോ ബിസ്ക്കറ്റ് മാത്രം കഴിക്കും പണം ചോദിക്കാറില്ല വാങ്ങാറില്ല പല നാട്ടിൽ പല മാതിരി, നമ്മളെന്ത് ചെയ്യും

    • @നെൽകതിർ
      @നെൽകതിർ 3 месяца назад +9

      @kunhuttymlp6258 അയ്യോ എന്തൊരു ഔദാര്യം പണം ചോദിക്കാറില്ല വാങ്ങാറില്ല .എടാ കോപ്പേ മരണ വീട്ടിൽ എല്ലാവരും പോവും പോവുന്നവരുടെ ഉള്ളിൽ ഒക്കെ ഒരു പ്രാർത്ഥന ഉണ്ടാകും അല്ലാതെ തെറി അല്ല ഉണ്ടാവുക അത് മതി പകരം കൊണോത്തിലെ വേഷവും കെട്ടി ഉഡായിപ്പ് പ്രാർത്ഥനയും ആയി നിന്നെ പോലെ ഉള്ളവർ ചെല്ലുമ്പോൾ വല്ലതും തന്നില്ല എങ്കിൽ മോശം അല്ലെ എന്ന നിലക്ക് കഷ്ടപ്പെട്ടും നാട്ടു നടപ്പ് നോക്കിയും ഒക്കെയാണ് ആളുകൾ നൽകുന്നത് .ദയവ് ചെയ്ത് നീ ഒന്നും ആ ഏരിയയിൽ പോകാതെ ഇരുന്നാൽ അതിനേക്കാൾ വലിയ പ്രാർത്ഥന മരിച്ചയാൾക്ക് കിട്ടാൻ ഇല്ല .ഒരു ബന്ധവും ഇല്ലാത്ത സ്ഥലത് വേഷം കെട്ടി പോകുന്നവരുടെ ഒക്കെ ഉദ്ദേശം ഒന്നുകിൽ പണം അല്ലെങ്കിൽ അവരുടെ ജാതി സംഘത്തിന്റെ നന്മ കാണിക്കൽ അത് വഴി സംഘടനക്ക് മൈലേജ് ഉണ്ടാക്കൽ അല്ലാതെ ഒരു കോപ്പും അല്ല

    • @Puthiyapalli
      @Puthiyapalli 3 месяца назад

      @@നെൽകതിർ നിൻ്റെ തന്തയെ വിളിക്കുന്നത് പോലെ എന്തിനാ എല്ലാവരെയും വിളിക്കുന്നത്🤣

  • @ashrafak1181
    @ashrafak1181 3 месяца назад +46

    ചെറുപ്പത്തിലെ ഭർത്താവ് ഉപേക്ഷിച്ചു പോയ ഒരു സ്ത്രീയുടെ മോൾ ഒരു പാട് കാലം രോഗം കൊണ്ടും, ദാരിദ്ര്യം കൊണ്ടും കഷ്ടപെട്ടു, അവസാനം ഒരു മഴയുള്ള രാത്രി മരണപ്പെടുന്നു..!!നാട്ടുകാരെ അറിയിക്കാൻ പോലും കഷ്ടപെട്ടു ആ ഉമ്മ..!ഒടുവിൽ 3ന്റെ അന്ന് നാട്ടുകാർ ഗംഭീര പരിപാടി സംഘടിപ്പിച്ചു. കുറെ പേര് വന്നു, കുറേ ഭക്ഷണം ബാക്കിയായി. അവസാനം ഭക്ഷണം കുഴി കുത്തി കുഴിച്ചു മൂടുമ്പോൾ ആ ഉമ്മ വേവലാതിപെട്ടത്രെ, "ഈ ഭക്ഷണം കുറച്ചു ദിവസം മുമ്പെങ്കിലും കിട്ടിയിരുന്നെങ്കിൽ, ആരെങ്കിലും ഒന്ന് അന്വേഷിച്ചു വന്നിരുന്നു എങ്കിൽ എന്റെ മോൾ ഇങ്ങനെ വിശന്നു മരിക്കില്ലായിരുന്നു...

    • @mohammedmamutty6705
      @mohammedmamutty6705 3 месяца назад +3

      സത്യമോ, ആണെങ്കിൽ കഷ്ടം തന്ന. 😔

    • @kerala624
      @kerala624 3 месяца назад

      സത്യം 😢

  • @Fijukabeer
    @Fijukabeer 3 месяца назад +9

    എനിക്ക് കാലങ്ങൾ ആയി തോന്നിയ മഹാ സത്യം താങ്കൾ പറഞ്ഞു 🤍👍

  • @ismaeltm2553
    @ismaeltm2553 3 месяца назад +1

    സർ, വളരെ ചിന്തനീയമായ സംഗതിയാണ് സമൂഹത്തോട് തുറന്നു പറഞ്ഞത്.

  • @yousufkc6924
    @yousufkc6924 3 месяца назад +2

    ഇത്തരം ചൂഷണങ്ങളൊന്നും പാടില്ല ചൂഷണങ്ങൾക്ക് നിന്നു കൊടുക്കരുത് എന്ന് ഉദ്ബോധിപ്പിക്കുന്ന ആളുകൾ ഉണ്ടല്ലോ എന്നാൽ ജനം അവരെയാണ് കല്ലെറിഞ്ഞാട്ടുന്നത് ഈ ചൂഷണം നടത്തുന്ന പണ്ഡി വേഷധാരികൾക്ക് സമൂഹത്തിലെ ഒരു വലിയ വിഭാഗം ജനങ്ങൾ പിന്തുണ നൽകുന്നു

  • @abdulkhader9610
    @abdulkhader9610 3 месяца назад +1

    വളരെ അത്യാവശ്യമായ നല്ല ഒരു അഭിപ്രായം

  • @majeedmohammedkunju7476
    @majeedmohammedkunju7476 3 месяца назад +27

    മരണം ആഘോഷമാക്കുന്ന രീതിയാണ് ഇന്ന് കാണുന്നത്.... ഗൾഫ് പണം വന്നതിന് ശേഷമാണ് ഇങ്ങനെ മാറിയത്... 🙄👍

  • @KM-zh3co
    @KM-zh3co 3 месяца назад +8

    താങ്കൾ പറഞത് 100% ശരിയാണ്, മരിച്ചവർക്ക് വേണ്ടി അവരുടെ ബന്ധു ക്കൾ ചെയ്യേണ്ടത് 1,കബർ സിയാറത്ത്, സദക്ക, ഇതിൽ സദക്ക അവനവന്റെ കഴിവനുസരിച്ച് ചെയ്താൽ മതി,പാവപ്പെട്ടൻ ഒരു രൂപ നൽകിയാലും പടച്ചവൻ അത് സ്വീകരിക്കും..

  • @Usmanmundott
    @Usmanmundott 3 месяца назад +8

    മൂന്നാം ഫാത്തിഹ നമ്മുടെ മലബാറിൽ അതിന് കണ്ണൂക്ക് എന്നാണ് പറയാറ്ഈ ആചാരംപാവപ്പെട്ടവർക്ക് വലിയ ബുദ്ധിമുട്ടാണ്

  • @nisabeevi1884
    @nisabeevi1884 3 месяца назад

    സംഗതി വളരെ ശെരിയാണ്. ഈ ആശയം ഉള്ളവർ ആ ദിവസം സ്വന്തം അത്യാവശ്യ കാര്യം ഉള്ളതിനാൽ ആ സമയത്ത് കൃത്യമായി വീട്ടിലിരുന്നു ദുആ ചെയ്‌തോളാം എന്നു പറഞ്ഞു പോയാൽ ക്രമേണ നിർത്താൻ പറ്റിയേക്കും.

  • @user-zu9uz9tl7z
    @user-zu9uz9tl7z 3 месяца назад +1

    I am a Hafiz and moulavi from Sunni , you are right , ❤❤❤❤

  • @subairmukkolakath7611
    @subairmukkolakath7611 3 месяца назад +2

    വലിയ ഒരു സത്യമാണ് നിങ്ങൾ പറഞ്ഞത്. ഈ സമുദായത്തിന്റെ മുഖത്ത് നോക്കി ഇങ്ങനെ പറഞ്ഞത് ഇവിടെ ഉസ്താത് മാർക്ക് മാത്രം ഇഷ്ടപ്പെടില്ല. ബിഗ് സലൂട്ട്

  • @manvv4733
    @manvv4733 3 месяца назад +7

    👍100%ശെരിയാണ്

  • @Shihabudeen-hy5xy
    @Shihabudeen-hy5xy 3 месяца назад +1

    👍👍👍

  • @haneefahaneefa9685
    @haneefahaneefa9685 3 месяца назад +1

    മയ്യിത്ത് നരകത്തിലായാലും സ്വർഗത്തിലായാലും നമ്മക്ക് പണം കിട്ടിയാമതി 😄😄നിങ്ങടെ കൈ മടക്ക് കുറയില്ല ആ പറഞ്ഞത് നന്നായി. ഇങ്ങനെ 100ആള് പറയാൻ തുടങ്ങിയാൽ തന്നെ ഈ പരിപാടി നിക്കും. ഉദാഹരണം സ്ത്രീധനം ചോദിച്ചു വാങ്ങുന്ന ഏർപ്പാട് നിന്നത് പോലെ.

  • @MuhammedMuhammed-fn3br
    @MuhammedMuhammed-fn3br 3 месяца назад +1

    😢 സൂപ്പർ സൂപ്പർ അനിൽ സാർ

  • @abdullakuttyipabdulla6188
    @abdullakuttyipabdulla6188 3 месяца назад +4

    മലപ്പുറം ജില്ലയിൽ ഇത്തരം കാര്യങ്ങളിൽ കുറേമാറ്റം വന്നിട്ടുണ്ട്.

    • @noelmd7826
      @noelmd7826 3 месяца назад +3

      ഇല്ല 3 ന് പായസ വിതരണവും 7 നോ |4നോ ദിക്ർ നടത്തി വല്യ ആഘോഷമാക്കുന്നവർ ധാരാളമുണ്ട്. മുൻകാലങ്ങളിൽ മരണ വീട്ടിലേക്കുള്ള ഭക്ഷണം 3 ദിവസത്തേക്കെങ്കിലും അയൽക്കാർ കൊടുക്കാറായിരുന്നു.' ഈയടുത്ത കാലത്തായി മരണ വീട്ടിൽ ഖബറടക്കം കഴിഞ്ഞ അന്ന് തന്നെ രാത്രി ദിക്ർ + നെയ്ചോറ് ഒക്കെയുണ്ട്. ബന്ധു മരണപ്പെട്ടപ്പോൾ അതിൽ പങ്കെടുക്കേണ്ടി വന്നു. മരണ വീട് കല്യാണ വീടായി മാറി. സങ്കടകരം.

  • @alikutyyalikutty5319
    @alikutyyalikutty5319 3 месяца назад

    നന്ദി - നന്ദി - നന്ദി👌👍

  • @Shafeeqsm73
    @Shafeeqsm73 3 месяца назад +3

    ഞാൻ പഠിച്ച ശാഫി മദ്ഹബിലെ ഗ്രന്ഥങ്ങളിലെല്ലാം മരണശേഷം ഭക്ഷണ പാനിയ വിതരണവും പാർട്ടിയുമെല്ലാം മക്കാ മുശ്രിക്കുകളുടെ ആചാരങ്ങളാണ് മുത്ത് നബി(സ:) അത് വിലക്കുകയും മരണപെട്ട വീട്ടുകർക്ക് ഭക്ഷണം അയൽവാസികളും ബന്ധുക്കളും ഉണ്ടാക്കി കൊടുക്കാൻ നിർദേശിക്കുന്നു
    കേരളത്തിലിന് നടക്കുന്നത്
    സമസ്ത മതാചാരങ്ങളാണ് എല്ലാ മേഘലയിലും നടക്കുന്നത്

  • @alikhanalnoor5212
    @alikhanalnoor5212 3 месяца назад +5

    ഏറ്റവും നല്ലത് യത്തീംഖാനയിൽ അവരവർക്ക് കഴിവുള്ള അത്രയും പൈസ കൊടുത്ത് ദുആ ചെയ്യുക

    • @virajpetvirjpet
      @virajpetvirjpet 3 месяца назад

      Athilum nallath kurach paisa enikk ayachu tharika pls

  • @Fijukabeer
    @Fijukabeer 3 месяца назад +1

    വളരെ സത്യം 💕💕💕💕

  • @SwalihSwalih-kh4zv
    @SwalihSwalih-kh4zv 3 месяца назад +14

    താങ്കളുടെ നേതൃത്വത്തിൽ പണ്ഡിതൻമാരുടെ ഒരു വിഞാന ക്ലാസ്സ്‌ സംഘടിപ്പിച്ചാൽ സമുദായത്തിനു ഒരുപാട് ഗുണങ്ങൾ ഉണ്ടാകും ❤️❤️❤️

  • @ayoobaboo9782
    @ayoobaboo9782 3 месяца назад

    Nalla karyangal parayan allahu deerkkayuss tharatte❤

  • @KhalidMA-sz8ty
    @KhalidMA-sz8ty 3 месяца назад

    എന്റെ പൊന്നു സഹോദരങ്ങളെ മൂന്നാം ഫാത്തിഹ മാത്രമല്ല പ്രശ്നം ബന്തുക്കളൊ സുഹറ്ത്തു ക്കളൊ .മരണപ്പെട്ടാൽ അവരുടെ വീട്ടിൽ ചെന്ന് ഒരനുശോജനം രേഖപ്പെടുത്താനൊ മനസ്സ് നൊന്ത് ഒന്ന് പ്രാർത്തിക്കാനൊ പറ്റാത്ത ഒരഅവസ്തയാണ് ഇവൻ മാരെക്കൊണ്ട് . ഇങ്ങനെയെങ്കിലും ഒരുളുപ്പുണ്ടാവട്ടെ നന്ദി.

  • @nizarnizar6856
    @nizarnizar6856 3 месяца назад +4

    എന്റെ മഹല്ലിൽ വലിയ ഒരു അനാചാരം നടക്കുന്നുണ്ട്മയ്യത്തു അടക്കികഴിഞ്ഞാൽ കബറിന്റെ അടുത്ത് ഇരുന്ന് 11 ദിവസം ഖുർആൻ ഓതി 50000രൂപ മുതൽ 100000ലക്ഷം രൂപ വാങ്ങുന്നുണ്ട് ഈ സമയങ്ങളിൽ മലക്കുകൾ ഖബറിൽ ചോദ്യം ചെയ്യില്ല എന്നാണ് പുരോഹിതന്മാർ പറയുന്നത്

    • @naseerkm8611
      @naseerkm8611 3 месяца назад +3

      ഓത്ത് നിറുത്തി കായും വാങ്ങി പോയ്കഴിഞ്ഞാൽ മലക്കുകൾ എത്തില്ലായിരിക്കും!!

  • @jameelasidheeque5358
    @jameelasidheeque5358 3 месяца назад

    സത്ത്യം, നന്ദി,

  • @nazeerb7975
    @nazeerb7975 3 месяца назад

    നല്ല ഉപദേശം. സ്വീകരിക്കുന്ന വർ സ്വീകരിക്കട്ടെ .

  • @salammu7985
    @salammu7985 3 месяца назад +1

    നിങ്ങൾ പറഞ്ഞത് 100% ശരിയാണ്

  • @BeemaShameer-ye3dg
    @BeemaShameer-ye3dg 3 месяца назад

    Padachone good talk god bless ikkakka

  • @resheedalatheef9064
    @resheedalatheef9064 3 месяца назад

    Anilbro ithuparayuvan kanchathuvalarai nannu

  • @ashrafnoojibail17
    @ashrafnoojibail17 3 месяца назад +1

    Super bro

  • @noushadkoyissery7536
    @noushadkoyissery7536 3 месяца назад

    സത്യം ഇതാണ് 😥പക്ഷെ ഇതൊന്നും അറിയാത്തവറല്ല നമ്മുടെ ഉസ്താദുമാർ പിന്നെ എന്തിനാണാവോ ????

  • @nazeembabu6113
    @nazeembabu6113 3 месяца назад

    You are great

  • @SharfuGlobal
    @SharfuGlobal 3 месяца назад +1

    Anil sur💯👌

  • @ashrafibnumirsahib2362
    @ashrafibnumirsahib2362 3 месяца назад

    You are correct 💯 thanks 👍👍👍👍👍👍

  • @shameerkunnathodi
    @shameerkunnathodi 3 месяца назад +2

    ആദ്യമായിട്ടാ ഈ വാക്ക് കേൾക്കുന്നെ

  • @muhammadosman3314
    @muhammadosman3314 3 месяца назад +1

    വയറു നറച്ച് തിന്ന് ഭക്ഷണത്തെ കുറ്റം പറഞ്ഞ് തെറിയും വിളിച്ച് പോകുന്നവർ എത്ര!

  • @FruitA-j4g
    @FruitA-j4g 3 месяца назад

    അനിൽ സാറെ നിങ്ങൾ ഇത് പറഞ്ഞാൽ നാളെ ഇതിൻ്റെ ഇരട്ടിയാക്കും ഇത് വരെ അങ്ങിനെയാണ് കണ്ടിട്ടോ ള്ളു

  • @rahima.n4
    @rahima.n4 3 месяца назад +2

    മക്കളുടെ പ്രാർത്ഥന മാത്രമേ അല്ലാഹു സ്വീകരിക്കൂ

  • @SofiyaRahim-nd5vx
    @SofiyaRahim-nd5vx 3 месяца назад

    Usthathu marude jeevitham innu Luxury Aanu.nalla veedu,car

  • @Abdulmanaf-lq7rj
    @Abdulmanaf-lq7rj 3 месяца назад +2

    Good

  • @RasheedRk-q5y
    @RasheedRk-q5y 3 месяца назад

    സാറ് പറഞ്ഞത് വളരെ ശരിയാണ്മരണ വീട്ടിൽ അങ്ങനെയാണ് സംഭവം ഉണ്ടാകേണ്ടത്

  • @ibrahimkunju3446
    @ibrahimkunju3446 3 месяца назад

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്

  • @AshrafMuhammed-r8p
    @AshrafMuhammed-r8p 3 месяца назад +2

    ഇപ്പോൾ എല്ലാം പള്ളികളിലും ഉള്ള ഒരു ഏർപ്പാടാണ് ജമാഅത്ത് നമസ്കാരത്തിൽ ഇമാം തലയിൽ മൈക്ക് ഫിറ്റ് ചെയ്യൽ. അതോടെ നമസ്കാരത്തിന്റെ ആത്മീയ വിശുദ്ധി നഷ്ടപ്പെടുന്നു.
    പള്ളി നിറയെ ആളുണ്ടെങ്കിൽ ആ ന്യായം എങ്കിലും പറയാം എന്നാൽ കഷ്ടിച്ച് ഒരു വരി ഒന്നര വരെ ഉള്ള നമസ്കാരങ്ങളിലും ഇമാം തലയിൽ മൈക്ക് ഫിറ്റ് ചെയ്യുന്നത് കാണാം. ഈ അനാവശ്യ പ്രവണതയെപ്പറ്റി ദയവായി ഒരു വീഡിയോ ചെയ്യുമോ

  • @CartoonWorldcreations-k7t
    @CartoonWorldcreations-k7t 3 месяца назад +3

    100% സത്യം

  • @shanoohkoy
    @shanoohkoy 3 месяца назад

    വളരെ നല്ല കാര്യം❤

  • @UmaifaUmma
    @UmaifaUmma 3 месяца назад +1

    നിശ്ചയം പണ്ഡിതൻമാരിലും പുരോഹിതൻമാരിലും ഏറെയും ജനങ്ങളുടെ ധനം അന്യായമായി തിന്നുന്നവരാണ്. അവർ അല്ലാഹുവിന്റെ മാർഗത്തിൽ തടസ്സം സൃഷ്ടിക്കുന്നവരാണ്. ( വി: ഖുർആൻ - 9:34) ഈ സാമൂഹ്യ പരാദങ്ങൾ പാവപ്പെട്ടരെ കൊള്ളയടിച്ചു മൂന്നാം ഫാത്തിഹയുടെ പേരിൽ കൈമടക്ക് വാങ്ങി പള്ള വീർപ്പിക്കുന്നത് സർവ സാധാരണമാണ്. ഒപ്പം 3/7/9/11..40 ദിവസങ്ങളിലെ ഖത്തം ചടങ്ങിൽ അടിപൊളി ഖത്തച്ചോറ് വയ്ക്കാനും ജനങ്ങളെ ഊട്ടാനും ഈ പാവങ്ങളെ പ്രലോഭിപ്പിച്ച് വലയ്ക്കുന്നു.

  • @Uniquegirl757
    @Uniquegirl757 3 месяца назад +1

    Ente lifel oru തീരാ നഷ്ടം undaya സമയങ്ങളില്‍ ഞാന്‍ രാപ്പകലില്ലാതെ ഉറക്കം ആയിരുന്നു,,കരിക്ക് വെള്ളം മാത്രം ആയിരുന്നു ente food

  • @Sagav857
    @Sagav857 3 месяца назад

    വളരെ ശെരിയാണ്

  • @bijums2589
    @bijums2589 3 месяца назад +1

    ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്നതാണ് ഏറ്റവും മഹത്വം. അതിനു ശേഷം ചെയ്തില്ലേലും കുഴപ്പമില്ല.

  • @abdurraheem9936
    @abdurraheem9936 3 месяца назад

    Qabril chennu ziyarath cheyyunnthu sunnathanu .avarkum namakkum veandi dua cheyyan.
    Zooru mawthakkum innaha thuthakkirul aakhira.

  • @saleemalik13
    @saleemalik13 3 месяца назад +1

    ദീനിന്റെ പേരിൽ പണം ദൂർത്ത് കാണിക്കുന്ന ഏത് പരിപാടി ആണെങ്കിലും എതിർക്കണം. അത് വിവാഹം മുതൽ അടിയതരം വരെ

  • @basheerp.a7759
    @basheerp.a7759 3 месяца назад +1

    വീട്ടുകാർ രോഗിയായി കിടന്ന വന് നേരെ ചെവ്വേ ഭക്ഷണം കൊടുക്കാൻ നോക്കാതെ മരിച്ച് കഴിയുമ്പോൾ ഉസ്താദ് മാർക്കും നാട്ടുകാർക്കും തിറ്റ കൊടുത്തു പുണ്യം നേടുകയാണ്

  • @haneefavphaneefa1101
    @haneefavphaneefa1101 3 месяца назад +2

    ഇത് നടത്തിയാലേ സ്വർഗ്ഗത്തിൽ പോവുകയുള്ളൂ....അപ്പോ പണമില്ലാത്തവർ നരഗഗത്തിലാകുമോ.... അപ്പോ കിയാമത്ത് നാളിൽ എല്ലാവരും ഒരുമിച്ച് മരിക്കും അപ്പോൾ ആര് ഈ സാധനം നടത്തും....

  • @RasheedRk-q5y
    @RasheedRk-q5y 3 месяца назад +1

    ഇന്ന് ദീനിൽ കുറെ മാമൂലുകളാണ് ഉള്ളത് ദീനല്ല ഉള്ളത് പുരോഹിതന്മാർ ഉണ്ടാക്കിവെച്ച കുറെ നാമൂലകൾ ചില ആളുകൾ ആളുകളെ കാണിക്കാൻ വേണ്ടി വലിയ പരിപാടിയാക്കുന്നത് കാണാറുണ്ട്

  • @ansarih410
    @ansarih410 3 месяца назад

    വളരെ ലളിതമായ രീതിയിൽ നടത്തണം..

  • @NaseeraJahfar
    @NaseeraJahfar 3 месяца назад

    Sir santhosham,nammuda manasilulla kariyamanithu,nammal patanjali arum ulkollilla😊

  • @shanidyp
    @shanidyp 3 месяца назад +20

    അല്ലാഹുവിൻ്റെ മതം എളുപ്പം ഉണ്ടാക്കുന്നതാണ്, മതത്തിൽ കടത്തിക്കൂട്ടിയ എല്ലാം നേരുക്കം പ്രദാനം ചെയ്യുന്നതും

  • @gafoorabdul1450
    @gafoorabdul1450 3 месяца назад +15

    ഇവർക്ക് ഇത് അറിയാഞ്ഞിട്ടല്ല
    നരകത്തെ പേടി ഇല്ല... അതാ സത്തിയം

  • @moosamoosa1829
    @moosamoosa1829 3 месяца назад

    Valare nalla upadesham

  • @AnsiAnsi-gy6bp
    @AnsiAnsi-gy6bp 3 месяца назад

    ❤❤❤

  • @jainulabdeenks7160
    @jainulabdeenks7160 3 месяца назад

    ഗുഡ് മെസ്സേജ്

  • @harshadh4592
    @harshadh4592 3 месяца назад

    ❤❤❤❤❤❤❤❤good speech

  • @abdulrazaqabdulrazaq8494
    @abdulrazaqabdulrazaq8494 3 месяца назад

    Vesham ketti nadakunnath thanne marichavare swargathil ayakunnavaraanu Ivar ennu thirichariyaan vendi aanu. , ee thalekettukaaril ethra per swargathil pokum ennu avarku thanne ariyilla

  • @majeedka4374
    @majeedka4374 3 месяца назад

    👏👏👏👏

  • @salihkt4298
    @salihkt4298 3 месяца назад

    Big salute

  • @abdurraheem9936
    @abdurraheem9936 3 месяца назад

    Masha Allah
    Very true

  • @naseerkm8611
    @naseerkm8611 3 месяца назад +2

    ഞമ്മടെ പള്ളേം പായ്ക്കറ്റും നിറയണം
    എല്ലാം നല്ലതല്ലേ...!!!😮

  • @noushadhassan4588
    @noushadhassan4588 3 месяца назад

    സത്യം ❤❤❤

  • @moideenkunhi7027
    @moideenkunhi7027 3 месяца назад

    Anil bhai I am 63 ende aalukalodu parangirukkunnu njan mari chal enikku vendi ithu polunnum cheyarudu

  • @BTSARMY-ih3mk
    @BTSARMY-ih3mk 3 месяца назад

    ഇവിടെ ഞാൻ അതിനു പകരം രണ്ടു പെൺകുട്ടികൾ ക്ക് കല്യാണത്തിന് സാമ്പത്തിക സഹായം ചെയ്തു. മൂന്നിന്റെ അന്ന് കുറച്ചു പേർക്ക് food കൊടുത്തു. അത്ര തന്നെ.

  • @rafeekkv360
    @rafeekkv360 3 месяца назад +1

    100%യോജിക്കുന്നു 🙏🏽👏🏽

  • @THANHA786
    @THANHA786 3 месяца назад

    ഞങ്ങളുടെ നാട്ടില്‍ ഒക്കെ നടത്തുന്നത്‌ എല്ലാവരും കൂടി സഹായിച്ചു സഹകരിച്ചു ഒക്കെ ആണ്‌ നടത്തുന്നത്‌....ഇല്ലാത്ത ആളുകൾ ഒരിക്കലും കടം വാങ്ങിച്ച് നടത്തുന്നില്ല... പിന്നെ കുടുംബത്തിൽ അറിവില്ലായ്മ കൊണ്ട്‌... ഇപ്പൊ കല്യാണം അടിച്ചു പൊളിച്ച് നടത്തുന്നത്‌ പോലെ മരണാനന്തരം ചടങ്ങ് നടത്തുന്നുണ്ട് എങ്കിൽ. പറഞ്ഞ്‌ മനസ്സിലാക്കി കൊടുക്കുക....

  • @ahamedam8373
    @ahamedam8373 3 месяца назад +1

    ഇതൊന്നും ഞങ്ങളുടെ നാട്ടിൽ ഇതൊന്നും ഇല്ലല്ലോ?എന്റെ നാട് തൃശൂർ ജില്ല മുള്ളുർക്കര നുസ്രത്തുൽ ഇസ്ലാം ജമാഅത്

  • @siddiquesiddique1986
    @siddiquesiddique1986 3 месяца назад

    ശരിയാണ് '👍👍👍👍👍👍👍

  • @musthafamk1732
    @musthafamk1732 3 месяца назад +1

    ഇങ്ങനെയുള്ള കാര്യം നോക്കുമ്പോൾ മുജാഹിദ് ആവുകയാണ് എല്ലാവർക്കും നല്ലത്

    • @Puthiyapalli
      @Puthiyapalli 3 месяца назад

      ഏത് ട്രൂപ്പിൽ ചേരും... ജിന്നൂരി, മടവൂരി....

  • @HariKrishnanMsw
    @HariKrishnanMsw 3 месяца назад

    അറിവില്ലാത്ത കാലത്ത് ഞാനും ഇതിനു വേണ്ടി കുറെ ഓടി നടന്നിരുന്നു... യഥാർത്ഥത്തിൽ അന്ന് കൂടുതൽ ഒന്നും ചിന്തിക്കാറില്ലായിരുന്നു...😓😓😓😓