മുസ്ലിം പ്രീണനം : ഉറച്ച നിലപാടില്ലാത്ത നേതാവാണ് വെള്ളാപ്പള്ളി നടേശൻ | SUNNY M. KAPICADU |Lbug media|

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 179

  • @KasimKp-bz3gw
    @KasimKp-bz3gw 6 месяцев назад +37

    താങ്കൾ സത്യം പറഞ്ഞു ജയ്‌ഹിന്ദ്‌ 🙏👍👍🙏🙏🙏🙏🙏👍🙏🙏👍👍🙏👍🙏🙏🙏🙏🙏🙏🙏👍🙏🙏

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 6 месяцев назад +23

    താങ്കൾക്ക് ഒരായിരം ആശംസകൾ❤❤❤❤❤❤❤❤❤❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 6 месяцев назад +26

    സർ താങ്കൾ ❤❤❤❤❤❤
    ബിഗ് സല്യൂട്ട്

  • @kandathiljohnson1893
    @kandathiljohnson1893 6 месяцев назад +6

    Thank you sir for the honest response

  • @majeedpoomala7272
    @majeedpoomala7272 6 месяцев назад +1

    അഭിനന്ദനങ്ങൾ❤❤❤

  • @nkpedappalkavupadath6620
    @nkpedappalkavupadath6620 6 месяцев назад +5

    വളരെ ശരിയാണ്

  • @AliAlikm-vk9ug
    @AliAlikm-vk9ug 6 месяцев назад +7

    Verigood.speech

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 6 месяцев назад +6

    നീതി ബോധമുള്ള മനുഷ്യൻ ആണ് കപ്പിക്കാട്..സർക്കാർ ഓരോ സമുദായവും നേടിയത് എന്ത് എന്ന് പുറത്ത് വിടണം...

  • @mepran2543
    @mepran2543 6 месяцев назад +4

    ❤❤ Excellent explanation ❤❤

  • @svmohan6843
    @svmohan6843 6 месяцев назад +4

    Yes...u said it.

  • @tottygar375
    @tottygar375 6 месяцев назад +5

    Well said

  • @shamphu
    @shamphu 6 месяцев назад +5

    Correct

  • @Das4325
    @Das4325 6 месяцев назад +13

    സണ്ണി സർ 💙💙💙💙💙

    • @godmaker5681
      @godmaker5681 5 месяцев назад +1

      പേര് അപകർഷതബോധൻ എന്നാക്കിയാൽ മതി അതിൻറെ ഇഫക്ടുകൾ ആണ് എല്ലാം😂

  • @akdr8496
    @akdr8496 6 месяцев назад +10

    ഹൃദത്തിനാണ് പ്രകാശം വേണ്ടത്

  • @abubakers.m9903
    @abubakers.m9903 6 месяцев назад +29

    സണ്ണി കതളിക്കട്ട് സത്യവും കേരളത്തിലെ യഥാർഥ്യവും എന്നും എവിടെയും പറയുന്ന പൊതു പ്രവർത്തൻ.

    • @annsmeera
      @annsmeera 6 месяцев назад +5

      സണ്ണി എം കപികാട്

  • @mulavur1334
    @mulavur1334 6 месяцев назад +8

    respected salute sir

  • @basheeralibasheer8407
    @basheeralibasheer8407 6 месяцев назад +11

    കണക്ക് അവതരിക്കാൻ വെള്ളാപള്ളിയെ വെല്ല് വിളിച്ച് സഘടനകൾ, ,

  • @abum1714
    @abum1714 6 месяцев назад +26

    മുസ്ലിംകളും ദലിതരും അനർഹമായി ഒന്നും നേടിയിട്ടില്ല. അതുമാത്രമല്ല അർഹമായത് ലഭിച്ചില്ല

    • @babuts8165
      @babuts8165 6 месяцев назад +10

      ദളിതരെ കൂട്ടുപിടിക്കരുത്.

    • @MohananMohanan-tt5wf
      @MohananMohanan-tt5wf 6 месяцев назад

      ദലിതരെ ജാതി പറഞ്ഞു അധിക്ഷേപിക്കുന്നവരാണ് മുസ്ലിം ങ്ങൾ

    • @sadikyou100
      @sadikyou100 6 месяцев назад +1

      ​@@babuts8165 അതെന്താ... ഐക്യം ഭയമാണല്ലേ.... ഭിന്നിപ്പിച്ചു ഭരിക്കണം അല്ലെ 😄😄.

    • @Starwar-cz8gq
      @Starwar-cz8gq 6 месяцев назад +1

      ​​@@sadikyou1001:48
      ഐക്ക്യം ഭയക്കുന്നത് നിങ്ങളല്ലേ? ഭിന്നിപ്പിച്ച് ഭരിക്കുന്നതും.

    • @sadikyou100
      @sadikyou100 6 месяцев назад

      @@Starwar-cz8gq ആരു ഭരിക്കുന്നു.. 😄😄.

  • @iqbaldafna3733
    @iqbaldafna3733 6 месяцев назад +3

    Good,verygood

  • @farzanafarzanaummerkunhi646
    @farzanafarzanaummerkunhi646 6 месяцев назад +26

    വെള്ളാപ്പള്ളിക്ക് ഗുരുദേവൻ്റെ ശാപം ഉണ്ടാകട്ടെ!

  • @MkibrahimMk-eg1io
    @MkibrahimMk-eg1io 6 месяцев назад +11

    ഉറച്ച എന്നല്ല നിലപാടെ ഇല്ലാത്ത ഒരു മൃഗം ഓന്തിനെ പ്പോലെ യാണ്

    • @Starwar-cz8gq
      @Starwar-cz8gq 6 месяцев назад

      എങ്കിൽ എന്തിന് ഭയക്കുന്നു?

    • @MkibrahimMk-eg1io
      @MkibrahimMk-eg1io 6 месяцев назад

      @@Starwar-cz8gq ആര് ഭയക്കുന്നു ഈ അസഹിഷ്ണുത യെ തൊപ്പപ്പുഴു വാണ് വെള്ളാപ്പള്ളി

  • @nazeertvm1280
    @nazeertvm1280 6 месяцев назад +2

    👌👌❤️❤️❤️❤️❤️

  • @KrishnanKrishnan.c
    @KrishnanKrishnan.c 6 месяцев назад +2

    👍🏼👍🏼

  • @hanihani7095
    @hanihani7095 6 месяцев назад +2

    You r correct

  • @thulasidas2794
    @thulasidas2794 6 месяцев назад +5

    What he said is correct.
    But many can't digest this.

    • @vilsonarabian3977
      @vilsonarabian3977 6 месяцев назад +2

      Can you prove it try to bring the proof

    • @irfanss2210
      @irfanss2210 6 месяцев назад

      Thulasidas, can you prove it? It's a Sankh Political Agenda, who fell to this become a fool!

  • @SanthoshPinakkayamattom-ts2cv
    @SanthoshPinakkayamattom-ts2cv 6 месяцев назад +6

    അവലും മലരും കുന്തിരിക്കവും മേടിച്ചോളാൻ പറഞ്ഞു പ്രകടനം നടത്തിയത് ആലപ്പുഴയിൽ അല്ലേ അത് എന്താ മിണ്ടാത്തെ......

  • @abubakers.m9903
    @abubakers.m9903 6 месяцев назад +8

    സണ്ണി 🌹❤️🌹🌹🌹👍🏻👌🏻

  • @nangeln2432
    @nangeln2432 6 месяцев назад +7

    കേരളാ കോൺഗ്രസ്സുകളെപ്പോലുള്ള ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് വെള്ളാപ്പള്ളിയുടെ എസ്എൻഡിപി. ആര് ഭരണത്തിൽ വന്നാലും ഒരു ഗ്രൂപ്പ് ഭരണത്തിന്റെ ഭാഗമായി നിന്ന് എതിർ ഗ്രൂപ്പുകാരുടെ കാര്യംകൂടി സാധിച്ചുകൊടുക്കുന്ന ഒരു '''പരസ്പര സഹായ സഹകരണ സംഘം''

    • @velayudhank9279
      @velayudhank9279 6 месяцев назад +1

      കറക്റ്റ്

    • @hasanhassan7360
      @hasanhassan7360 6 месяцев назад +1

      മകൻ. B. J. P. യെ താങ്ങുന്നു അച്ഛൻ. C. P. M. നെ താങ്ങുന്നു 🤔

  • @JIJOVIJAYAN-op6op
    @JIJOVIJAYAN-op6op 6 месяцев назад +3

    കണ്ട മേത്തനും പുലയനും ചുത്തരനും ഒന്നും ഈഴവൻ്റെ കാര്യത്തിൽ ഇടപെടണ്ട
    ഈഴവർക്ക് SNDP എന്ന സംഘടന ഉണ്ട്
    സ്വന്തമായി കാര്യങ്ങൾ നോക്കാനുള്ള ശക്തിയുമുണ്ട്

    • @amalraj8032
      @amalraj8032 6 месяцев назад +1

      ഈഴവ പിന്നെ brahims ന്റെ മുകളിൽ analo sree നാരായണ ഗുരു time pass നു അല്ല ഈ സമരം പ്രതിഷേധംങ്ങളും നടത്തിയത് അതുകൊണ്ട് ഒരുപാട് അങ്ങ് ponganda,
      by ഒരു പുലയൻ.

    • @jithinpoliyedathmohanan7237
      @jithinpoliyedathmohanan7237 6 месяцев назад

      Bro,don’t say like that ,we are all Hindus.. everyone has their opinion on other Hindu caste right or wrong..

  • @kabeermajeed6545
    @kabeermajeed6545 6 месяцев назад +1

    💯

  • @AliK-rh2zz
    @AliK-rh2zz 6 месяцев назад +1

    Real Observation

  • @താവൽ-ധ3ഹ
    @താവൽ-ധ3ഹ 6 месяцев назад +4

    സണ്ണിം എം കപിക്കാട് ❤❤❤❤❤❤❤❤❤❤❤❤❤

  • @GirishManiyan
    @GirishManiyan 6 месяцев назад +1

    വെള്ളാപ്പള്ളി ഉറച്ചാലും ഇല്ലെങ്കിലും ഈഴവർ സിപിഎം വിടും...

  • @moosamoideen
    @moosamoideen 6 месяцев назад +1

    സണ്ണിസാർ 🌹🌹🌹🌹

  • @Nanmacreators
    @Nanmacreators 6 месяцев назад +11

    വെള്ളാപ്പള്ളി ആദ്യം സമുദായത്തിന് വല്ലതും കൊടുക്കാൻ നോക്ക്, പാവപ്പെട്ട ഈഴവരുടെ പേരിൽ സർക്കാരിൽ നിന്ന് കോളേജുകൾ നേടി പണത്തിന് അടിസ്ഥാനത്തിൽ മാത്രം സീറ്റുകൾ നൽകുന്നു പാവപ്പെട്ട പഠിക്കാൻ മിടുക്കരായ ആളുകൾക്ക് ഇയാൾ ഒന്നും നൽകുന്നില്ല, കൂടാതെ ജോലികളിലും സാധാരണക്കാരായ ഈഴവ ജാതിക്കാർക്ക് ഒന്നും നൽകുന്നില്ല പകരം ഇയാളും കുടുംബവും നല്ല സുഖിച്ച് വലിയ മുന്തിയ കാറും, വീടും , സ്വത്തുക്കളും, സ്ഥാപനങ്ങളും, ബിസിനസ് സാമ്രാജ്യവും കുത്തനെ കൂട്ടി സുഖിച്ച് നടക്കുന്നു ഈഴവരുടെ പേര് പറയാൻ ഇവന് യാതൊരു ധാർമികതയും ഇല്ല

  • @surendranpv5672
    @surendranpv5672 6 месяцев назад

    ഇടതുപക്ഷം കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണം. അല്ലെങ്കിൽ കേരളം അരാജകത്വത്തിലേക്ക് നീങ്ങും

  • @arjunanil7787
    @arjunanil7787 6 месяцев назад +3

    പ്രീണനം എന്ന് പറഞ്ഞാൽ അനർഹമായി എന്തെങ്കിലും കൊടുക്കുന്നു എന്നല്ല...
    പൊതുവെ പുരോഗമനവും വിപ്ലവവും പറഞ്ഞ് വോട്ട് പിടിക്കുന്ന സിപിഎം മുസ്ലിംങ്ങളോട് മതം പറഞ്ഞാണ് വോട്ട് പിടിക്കുന്നത്...
    അതിനുവേണ്ടി മത ചിഹ്നങ്ങൾ, പുരോഹിതന്മാർ, വലതുപക്ഷ മുഖമുള്ള സ്ഥാനാർഥികൾ എല്ലാം അവർ ഉപയോഗിക്കുന്നുമുണ്ട്...
    ഷംസീർ ഗണപതിയെ കുറിച്ച് പറഞ്ഞപ്പോൾ പറഞ്ഞ സാഹചര്യം പരിശോധിക്കാൻ പറഞ്ഞിട്ട് തൊട്ടടുത്ത ദിവസം സജി ചെറിയാൻ സൗദി അറേബ്യയെ കുറിച്ച് എന്തോ പറഞ്ഞതിന് പരസ്യമായി മാപ്പ് പറഞ്ഞു. അനിൽ കുമാർ തട്ടത്തെ കുറിച്ച് പറഞ്ഞപ്പോൾ സ്വന്തം പാർട്ടിയിലുള്ള നേതാക്കന്മാർ വരെ പുള്ളിയെ വിമർശിച്ചപ്പോൾ ഇതര മത ചിഹ്നങ്ങൾ ഉപേക്ഷിക്കുക എന്നത് പാർട്ടിയിൽ നവോഥാനമാണ്...
    മതപരമായി നോക്കുമ്പോൾ പാർട്ടിയിൽ പലർക്കും പല നീതിയാണ്...

    • @ismayeelshameerismayeelsha3266
      @ismayeelshameerismayeelsha3266 6 месяцев назад +2

      ഏതായാലും അനർഹമായി ഒന്നും കൊടുക്കുന്നില്ല എന്ന് വാദത്തിനു വേണ്ടിയെങ്കിലും സമ്മതിച്ചല്ലോ.
      സിപിഎം നേതാക്കന്മാർ ഹിന്ദുമതത്തെ അവഹേളിച്ചത് മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളൂ,പ്രവാചകൻ മുഹമ്മദ് നബിയുടെ തിരുശേഷിപ്പുകളെബോഡി വേസ്റ്റന്ന് പച്ചയ്ക്ക് ആക്ഷേപിച്ചത് കേരളത്തിൽ കണ്ടതല്ലേ.അന്ന് മുതൽ നിരവധിയായ തവണ സമുദായത്തെയും ഇസ്ലാമിക അധ്യാപനങ്ങളേയും ഒക്കെ വിമർശിച്ചത് നിങ്ങൾ കണ്ടില്ലേ.

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 6 месяцев назад +1

    🙏❤️🙏നന്ദി സർ🙏❤️🙏

  • @AbdulKareem-rj6oc
    @AbdulKareem-rj6oc 6 месяцев назад +3

    വെള്ളാപ്പള്ളി ഈ ഇലക്ഷനിൽ ബിജെപി യെ വിജയിപ്പികാനുള്ള രഹസ്യ കളി കളിച്ച് കാരണം പിണറായിയെ സിപിഎം നെ മുസ്ലിങ്ങൾ ജയിപ്പികും അങ്ങെനെ വ വെള്ളാപ്പള്ളിയുടെ മനസിലിരുപ്പ് പോലെ ബിജെപി യും സിപിഎം വിജയികും കോൺഗ്രസ് തകർന്നു ഇനി ഉയരാൻ പറ്റാത്ത രീതിയിൽ തരിപ്പണമാകും അതിന് വിരുദ്ധമായി മുസ്ലിങ്ങളും മറ്റ് സമുദായകാരെ പോലെ കോൺഗ്രസിനെ ഈ ലോകസഭാ ഇലക്ഷനിൽ സപ്പോർട്ട് ചെയ്യ്തു വെള്ളാപ്പള്ളി കളിച്ച രഹസഽ കളി സിപിഎം ൻറ്റെ തോൽവിക്ക് ആക്കം കൂട്ടി ഇതാണ് തോറ്റ പിണറായിയുടെ പ്രീതി പിടിച്ചു പറ്റാൻ മുസ്ലിങ്ങളെ ഇല്ലാ കതകൾ പറഞ് ഹിദ്ധു സഹോദരമാരിൽ നിന്നും അകറ്റാൻ ശ്രമികുന്നത്

  • @saheert5887
    @saheert5887 6 месяцев назад +11

    വെള്ളാപ്പിള്ളിയാണ് മോദിക്കും മുഖ്യനും ഇടയിലെ മധ്യസ്ഥൻ

    • @drdilipkg1
      @drdilipkg1 6 месяцев назад

      ഉവ്വെ....

  • @surendrannarayanan9035
    @surendrannarayanan9035 6 месяцев назад

    വെള്ളാപ്പള്ളി പറയുന്നത് എല്ലാം അതേ പോലെ വിഴുങ്ങുന്ന ആളല്ല ഞാൻ. എന്നാല്‍ അതിൽ ചില സത്യങ്ങള്‍ ഉണ്ട് എന്ന സത്യം എന്തു പറഞ്ഞാലും മറച്ചു വക്കാന്‍ പറ്റില്ല സഹോദരാ സത്യം സത്യമാണ്

  • @rithwicreationspresents1970
    @rithwicreationspresents1970 6 месяцев назад +4

    Very true, he is working for BJP by backdoor

  • @ramankuttyak9153
    @ramankuttyak9153 6 месяцев назад +3

    എല്ല ഇഴവൻമാരും BJP വോട്ട് ചെയ്യ LDF UDF തകർന്നു അടിയും

  • @gopala3539
    @gopala3539 6 месяцев назад +3

    വെള്ളാപ്പള്ളി ഇനിയും പറയും. ചണ്ണിക്ക് ജാതി പറയാം. വാ പൊളിച്ചാൽ ജാതിയെ പറയു. ടിപ്പു ഒരു സർട്ടിഫിക്കറ്റ് ഇല്ലാതെ വിഷമിക്കുക ആയിരുന്നു.

    • @anu6072
      @anu6072 5 месяцев назад

      മകന് വേണ്ടി യൂസഫലിയുടെ കലുപിടിച്ച മുതൽ😂

    • @gopala3539
      @gopala3539 5 месяцев назад

      @@anu6072 അതു കച്ചവടം. കെവിൻ ജോസെഫിന്റെ കൊലപാതകം, ഇയാൾ വാ തുറന്നോ. പത്തമുട്ടം പള്ളിയിൽ 45 ദിവസമാണ് കരോൾ പാർട്ടി പുറത്തിറങ്ങാൻ പറ്റാതെ ഇരുന്നത്. ഇയാൾ മിണ്ടിയോ. വിവരം അറിയും

    • @anu6072
      @anu6072 5 месяцев назад

      @@gopala3539 അത്യാർത്തി

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 6 месяцев назад +6

    വെള്ളാപള്ളി മോഡിയും മായി
    ഒത്ത് കളിക്കുന്നു

  • @joshypj331
    @joshypj331 6 месяцев назад +4

    ഈ പ്രീണനം നടത്തുന്നതിന് കുഴപ്പമില്ല, എന്നാൽ അങ്ങനെയാരു കാര്യം ഈ നാട്ടിൽ നടക്കുന്നുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അത് എങ്ങനെയാണ് അത് തെറ്റാകുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല ഹേ!

    • @sirajpalam2486
      @sirajpalam2486 6 месяцев назад +1

      അമ്പട ക്രസംഘl 😅😅

    • @anzalazees1581
      @anzalazees1581 6 месяцев назад +1

      1.എന്തൊക്കെയാണ് ആ പ്രീണനം? താങ്കൾക്ക് അറിയാവുന്നത് പറയൂ..
      2.ആരാണ് പ്രീണനത്തിന് പിന്നിൽ? (ഭരണഘടനയോ സർക്കാരോ അതോ മറ്റേ തെങ്കിലും അതോറിറ്റിയോ)

  • @abhilashradhakrishnan1708
    @abhilashradhakrishnan1708 6 месяцев назад +7

    Nadeshan is a crooked businessman and I don’t think majority of Ezhavas listen to him, I also don’t think CPIM is doing so called Muslim preenatham but having said that, majority of people /party / organisations are afraid of criticising a particular religion when other religions can be made fun and joked and challenged openly. This is now only done by some Atheists/ Rationalists groups where most liberal Keratite would expect that CPIM will be the first to do such things as they have challenged / fought and sacrifices life to up-bring the so called lower level caste / people in the last 75 years. Now that trust and having balls to challenge anyone and any organisation and any religion is GONE which is why people vote Congress or BJP. Nothing should be beyond constructive criticism and CPIM lost that luxury 😢

  • @majeedmajee7048
    @majeedmajee7048 6 месяцев назад

    അയാൾക്ക് നല്ല ബുദ്ധി പടച്ചോൻ കൊടുകട്ടെ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 6 месяцев назад +3

    സർ മുസ്ലിംഗളുടെ ഉറ്റ മിത്രം❤❤❤❤❤❤❤❤❤

  • @saleemabdul1613
    @saleemabdul1613 6 месяцев назад +1

    👍🔥🔥👍

  • @PrakashV-t7p
    @PrakashV-t7p 6 месяцев назад

    വെള്ളാപ്പള്ളി ഏതു സംഘടനയുടെ തലപ്പത്താണ് എന്ന കാര്യം അയാൾക്കു തന്നെ അറിയില്ല. ഗുരുദേവൻ പറഞ്ഞതിന് കടകവിരുദ്ധ നിലപാടുള്ള വിരുതൻ.

  • @sadanandanmk-ix3ce
    @sadanandanmk-ix3ce 6 месяцев назад +5

    ഇനി ഏതു പാര്ട്ടി ആണേലും മത ജാതി പ്രഭു ക്കന്മ്മാരെ കുമ്പിടാതെ അവര്‍ക്ക് വഴങ്ങാതെ ഭരിക്കാന്‍ പറ്റില്ല . കേരളത്തില്‍ ഇതുപോലെ യുള്ള പോപ്പുമാര്‍ അവരെ ഭീഷണി പ്പെടുത്തി കാര്യങ്ങള്‍ നേടുന്നു . കമ്മുണിസ്റ്റു പാര്‍ട്ടി മാത്രം വിചാരിച്ചാല്‍ ഇതിനു ഒരു പരിഹാരവും ഉടന്‍ ഉണ്ടാകാന്‍ പോകുന്നില്ല .

    • @HashimOK-em3rx
      @HashimOK-em3rx 6 месяцев назад

      അങ്ങിനെയാണെങ്കിൽ പ്രീണന വോട്ട് കിട്ടേണ്ടതല്ല - മുസ്ലികൾക്കെതിരെ BJP RSS അജണ്ട നടേശൻ നടപ്പാക്കുന്നു

  • @aswin496
    @aswin496 6 месяцев назад +3

    Delith people are 8 % in Kerala but they are getting permanent two parliament MP and 16 MLA and and other local bodies reservation etc, but ezhava community is 28%
    have only two parliament seats and some MLA no reservations, one MLA in UDF,sunny is joking other backward class

    • @mrcoolindiancom
      @mrcoolindiancom 6 месяцев назад

      Incorrect data. Please provide source of data

    • @jithinpoliyedathmohanan7237
      @jithinpoliyedathmohanan7237 6 месяцев назад

      Parliamentary leader of Congress and UDF by extension in kerala is K Sudhakaran sir and the Assembly leader of Kerala is P Vijayan. The most powerful leader of BJP Surendran..just know that they all come from one Particular caste..

  • @babuts8165
    @babuts8165 6 месяцев назад +2

    ജനസംഖ്യ അടിസ്ഥാനത്തിലുള്ള പങ്കു വെപ്പ് മതി!

  • @സ്രാങ്ക്
    @സ്രാങ്ക് 6 месяцев назад +1

    കേരളത്തിൽ പാർട്ടിക്കാർ വാരിക്കോരി കൊടുത്തത് നടേശനും സ്വന്തക്കാർക്കും

  • @mehbinmpm8366
    @mehbinmpm8366 6 месяцев назад +2

    100 ശതമാനം കറക്ട്.

  • @karuthan
    @karuthan 6 месяцев назад +9

    പച്ചക്കു ഹിന്ദുവിരോധം പറയുന്ന കാപ്പിക്കാടിനെ നവോഥാന നായകൻ ആക്കണം

    • @ismayeelshameerismayeelsha3266
      @ismayeelshameerismayeelsha3266 6 месяцев назад

      ഹിന്ദു വിരോധമല്ല സംഘി വിരോധം.

    • @babuc3417
      @babuc3417 6 месяцев назад +1

      Aranuhindhu

    • @nazeerb7975
      @nazeerb7975 6 месяцев назад +1

      കപിക്കാട് ഒരു വർഗീയതയും പറഞ്ഞില്ല. അദ്ദേഹം പറഞ്ഞത് നിലവിലെ സാഹചര്യമാണ്

  • @UmaifaUmma
    @UmaifaUmma 6 месяцев назад +1

    അപ്പപ്പം കാണുന്നവനെ അപ്പൻ എന്ന് വിളിക്കുന്നവനാണ് വെള്ളാപ്പള്ളി.

  • @faizalmuhammed7892
    @faizalmuhammed7892 6 месяцев назад +1

    കണക്കുകൾ വെച്ച് വെള്ളാപ്പള്ളി പൊള്ളയാണ് എന്ന് സണ്ണിക്ക് പറയാമായിരുന്നു.

  • @kdrmakkah5510
    @kdrmakkah5510 6 месяцев назад +1

    കേരളത്തിൽ വിദ്വേഷവും വെറുപ്പും പ്രോപഗണ്ടയിലൂടെ ഉറപ്പാക്കാം ധ്രുവീകരണം ഉറപ്പാക്കാം എന്നും കറയെടുത്തു പോയി. നാരായണ ഗുരു പറഞ്ഞാലും കരാർ മാറ്റില്ല. പണികിട്ടും

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 6 месяцев назад +1

    സർ താങ്ക
    സ്

  • @majeedpoomala7272
    @majeedpoomala7272 6 месяцев назад

    വെള്ളാ പള്ളിയും..മകനും സ്വന്തം കാര്യം മാത്രമാണ് നോക്കുന്നത്... സമുദായം മറ മാത്രമാണ്. 'രണ്ടു വള്ളത്തിലും ചവി. കാര്യങ്ങൾ നേടുന്നു.

  • @nazyshamsudeen7652
    @nazyshamsudeen7652 6 месяцев назад +1

    Sence illa chokelate vallappally

  • @SalimP.M-z8z
    @SalimP.M-z8z 6 месяцев назад +1

    നിലപാടും നീതിയും ഉള്ള വ്യക്തി

  • @nangeln2432
    @nangeln2432 6 месяцев назад +2

    'നിങ്ങൾ പറഞ്ഞാൽ ഏൽക്കും' എന്ന് പറഞ്ഞു അഞ്ചാം മന്ത്രി മഞ്ഞളാംകുഴി അലിക്കെതിരെ സംസാരിക്കാൻ വെള്ളാപ്പള്ളിയെ പിരി കയറ്റിയത് പെരുന്നയിലെ സുകുമാരൻ പോപ്പാണ്. അതുപോലെയാണ് ഡ്രൈനേജിൽ കുടുങ്ങിയ ആളെ രക്ഷിക്കാൻ ശ്രമിച്ചു മരണപ്പെട്ട നൗഷാദിന്റെ കുടുംബത്തിന് ആനുകൂല്യം വാരിക്കോരി കൊടുക്കുന്നു എന്ന് പറഞ്ഞു വെള്ളാപ്പള്ളിയെക്കൊണ്ട് പ്രസ്താവനയിറക്കിച്ചതും. ലക്‌ഷ്യം നൗഷാദിന്റെയും, അലിയുടെയും സമുദായത്തെ, വെള്ളാപ്പള്ളിയുടെ സമുദായവുമായി സ്പർദ്ദയിലാക്കുക. അതായത് 'ഈഴവ - മുസ്‌ലിം' അലയൻസ് ഉണ്ടായാൽ പലരുടെയും ഉറക്കം കെടും എന്ന്

  • @salammethalamethala2421
    @salammethalamethala2421 6 месяцев назад +5

    വെള്ളാപള്ളി ഒരു വർഗ്ഗീയ വാദിയാണെന്ന് കേരള സമൂഹത്തിനറിയാം

  • @aswin496
    @aswin496 6 месяцев назад +2

    Since 1947 right and left party in Kerala giving first priority to minority community,no democracy, organised vote for priority,no equal sharing, sunny have no problem his community have permanent reservation in state and parliament seats, MLA and parliament seats and local bodies etc so he is joking other backward class

    • @fayazasif1538
      @fayazasif1538 6 месяцев назад

      Any facts to backup ur statements?

  • @mujeebkerala722
    @mujeebkerala722 6 месяцев назад

    Vargeeyavadikk enth daarmikata

  • @maluitechz9354
    @maluitechz9354 6 месяцев назад +2

    വാസവൻ ദേവസ്വം നേട്ടം

  • @binufasal
    @binufasal 6 месяцев назад +1

    ഈഴവരും കുറച്ചു ശ്രദ്ധിക്കേണ്ടേ .... ഇതുപോലെ വാക്കിന്ന് ഒരു നിലയും വിലയും കൊടുക്കാത്തവനെ നേതാവാക്കാൻ പാടോ .

  • @sobhasambasivan4261
    @sobhasambasivan4261 6 месяцев назад

    Correct. Nadesan onthanu.

  • @rajasekharannair5056
    @rajasekharannair5056 6 месяцев назад +2

    Converted christian sunny kapilkadu is not dalit, he is a suvarna christian😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @amalraj8032
      @amalraj8032 6 месяцев назад

      അത് വാല് ഉള്ളതുകൊണ്ട് തോന്നുന്നത് 🤗🤗

  • @RR-vp5zf
    @RR-vp5zf 6 месяцев назад +5

    പക്ഷെ നിങ്ങളുടെ വാക്കുകൾ ഒന്നും നിങ്ങളുടെ സമുദായങ്ങളിൽ ഏത്തപ്പെടുന്നില്ല.. ഇന്നും പട്ടിക ജാതിക്കാരിൽ ഭൂരിഭാഗവും കേൾക്കുന്നതും അനുസരിക്കുന്നതും സവർണ്ണരുടെ വാക്കുകളാണ്. അത് എന്ത് കൊണ്ടാണ്..

    • @sharonsasi4462
      @sharonsasi4462 6 месяцев назад

      E chothiyam enikku ishttapettu .innu keralthilea oru kahivuketta samuthayam ai enikku thonnunnund .oru paksha athil ninnu maran kurachu time edukkum.onnu sambathikamai reksha pettal kudea ullavarea thannea savrna chinthyodu kanunnavr ai palppozhum thonnichittund.

    • @hasanhassan7360
      @hasanhassan7360 6 месяцев назад

      കൊടി കുന്നിൽ സുരേഷിനെ പ്രൊട്ടം സ്‌പീക്കർ ആകാൻ വരെ സവർണ ലോബി കൾ അനുവതികുന്നില്ല 🤔

  • @AasimJ-rs1th
    @AasimJ-rs1th 6 месяцев назад +3

    കേരളത്തിൽ ഒരു പിന്നോക്ക സംവരണ മുന്നണി ഉയർന്ന് വരണം,അത് ദലിത് പ്രസ്ഥാനങ്ങളുമായി സഹകരിച്ച് മുന്നോട്ട് പോകണം. ആദൃം ഉണ്ടായിരുന്ന ഈ സംവിധാനത്തെ തകർത്തതിൽ ഒന്നാം പ്രതി മുസ്ലീം ലീഗാണ്. രണ്ടാം പ്രതി മാത്രമാണ് വെളളപ്പളളി. മറ്റു മുസ്ലിം സംഘടനകളും കാരൃമായ ഗൗരവത്തിൽ എടുത്തില്ല. ആ സംവിധാനം നിലനിന്നിരുന്നെങ്കിൽ സംഘപരിവാർ രാഷ്ട്രീയം ഇത്ര മുന്നെറില്ലായിരുന്നു.

    • @jayaprakashthampuran6521
      @jayaprakashthampuran6521 6 месяцев назад +2

      Keralathil sangh parivaril savarnar alla dalitharum other OBC yum anu adhikavum.

  • @VasanthiDevi-vo6ct
    @VasanthiDevi-vo6ct 6 месяцев назад +1

    Ariyum malarum ,kunthirikkom varunnude kalan mar ennu paranjappol ee KAPI evideyayirunnu... 1980_90 il kashmiri pundits chuttukkannappol iyal prathikarichoo

  • @HariKrishnan-uo3eq
    @HariKrishnan-uo3eq 6 месяцев назад +1

    Why you failed to comment related to the threatening comments against the hindus byuslims in a Muslim rally of 550000 lakhs, in Kozhikode beah last year. Bull Shit.

  • @mohammedch6268
    @mohammedch6268 6 месяцев назад +1

    .

  • @barathank9636
    @barathank9636 6 месяцев назад +1

    SNDP, iyaalkku business development only .
    Gurudevan kutikkaruth,Kotukkaruth ennaane paranjath.
    Ithu maathre iyaal cheyunnullu.
    Vidyaabhyaasa sthaapanam iyaal kku kachavata sthaapanam gal maathram.
    Kaaryam kaanaan kazhutha yude kaal nakkunna van.

  • @nazyshamsudeen7652
    @nazyshamsudeen7652 6 месяцев назад +1

    Kerala Ldf and bjp bhai

  • @vilsonarabian3977
    @vilsonarabian3977 6 месяцев назад +2

    VELLA PALLI VIDUWAYAN

  • @Babakerala
    @Babakerala 6 месяцев назад +1

    എന്ത് കൊണ്ട് പിണറായി നിഷ്മദ്ധത പാലിക്കുന്നത്

  • @OmerAbdullah-h5q
    @OmerAbdullah-h5q 6 месяцев назад +1

    നാടേപ്പള്ളി വെള്ളേ ശൻ😂

  • @NavasAhammed-c9u
    @NavasAhammed-c9u 6 месяцев назад +1

    കളളപണം

  • @thajuddeenmk4884
    @thajuddeenmk4884 6 месяцев назад

    N

  • @ambipk7698
    @ambipk7698 6 месяцев назад +1

    ii ഈ യാൾ S.N.D.P. യ്ക്ക് അപമാനം

  • @indian6346
    @indian6346 6 месяцев назад +3

    അയാളേ നമ്പരുത്. അയാൾ ഇപ്പോൾ പറയുന്നതിൽ ഒരു കാര്യവുമില്ല. സമയമാവുമ്പോൾ അയാൾ കാലുമാറും.ഇതിപ്പോൾ ഈഴവർ സ്വന്ത ഇഷ്ടപ്രകാരം BJP യ്ക്ക് വോട്ടു കൊടുത്തപ്പോൾ അയാൾ മലക്കം മറിഞ്ഞതാണ്.

    • @velayudhank9279
      @velayudhank9279 6 месяцев назад

      ഭരണ വികാരം പ്രകടിപ്പിച്ചതാണ്. അത് ഇയാള് വോട്ട് പിടിച്ചുകൊടുത്തതാണെന്ന് സ്വയം അവകാശപെടുകയാണ്, വെള്ളാപ്പള്ളി

  • @Lavender21madiline
    @Lavender21madiline 6 месяцев назад

    Will you please see the number of MPs and MLAs in Kerala from Muslim community and Ezhava community. Then you can see that what you said is factually incorrect. This is what Vellappally said.

  • @AliKaniparambil-fv6fl
    @AliKaniparambil-fv6fl 6 месяцев назад

    കേരളത്തിൽ മുസ്ലിം പ്രീണനത്തേക്കാൾ മുസ്ലിം വിരോധം ആണ് കൂടുതൽ വളർച്ചയുള്ള കാര്യം

  • @haneefamohammed2819
    @haneefamohammed2819 6 месяцев назад +1

    സർക്കാർ ഒരു ധവള പത്രമിറക്കാത്തതെന്ത്? അധികൃതവും അനധികൃതവുമായ അടിച്ചു മാറ്റലുകൾ തിരിച്ചറിയാമല്ലോ!

  • @ABDULJABBAR-lb8fs
    @ABDULJABBAR-lb8fs 6 месяцев назад +2

    100 % സത്ത്യമാണ് താങ്കൾ പറഞ്ഞത്. നടേശൻ ആണ് ലൗ ജിഹാദ് പ്രോമോട്ട് ചെയ്തത്. അവൻ മകനെ BJP ക്കു കൊടുത്തു ഇവൻ രണ്ട് ഭാഗത്തും നിൽക്കുന്നു.

  • @n.pabdulrasheed3342
    @n.pabdulrasheed3342 6 месяцев назад +1

    Sanghadana vyram mati nirthi muslim samuham arhamayathu nediyedukkan otaketayi sara renghathiranghanam. Enkiley etharam kalla precharananghal avasanikukayullu.

  • @salimpm2684
    @salimpm2684 6 месяцев назад

    അയാൾക്ക് വയസ്സ് 90. ആയില്ലേ, എറിയാൽ ഒരു.......

  • @NavasAhammed-c9u
    @NavasAhammed-c9u 6 месяцев назад +1

    അവൻപോകാൻപറ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 6 месяцев назад +1

    മോദി പിന്നാറായി വെള്ളപള്ളി
    എല്ലാം ഒന്നു തന്നെ

  • @VinodKumar-wb9mz
    @VinodKumar-wb9mz 6 месяцев назад +2

    സണ്ണി കപിക്കാടിൻ്റെ അഭിപ്രായം എന്താണ്?.. മതേതര രാജ്യത്ത് മതത്തിൻ്റെ പേരിൽ സംവരണം എന്തിനാണ്?.., പിന്നെ ടിപ്പുവിനെ വെള്ള പൂശേണ്ട.. മറ്റുള്ളവർക്കും കാര്യങ്ങൾ അറിയാം കപിക്കാടേ...

    • @mujeebrahiman-r2m
      @mujeebrahiman-r2m 6 месяцев назад

      Ithil ethaanu comedy...?
      Aadyam charithram poyi padikkuka.
      1936 il aanu ningaleyokke Gandhiji Hindu mathatthil chertthath

    • @fayazasif1538
      @fayazasif1538 6 месяцев назад

      Reservation mathadasthinayalm jathi adistanathil ayalm kodukunath representation undavuka enn udeshathod koodi aan.india 100 kanakkim peduna samoohangalil(community/class)ethenkilm oru samudayam(mathamayalm jathi ayalm samooham samooham aan)common ayit nthenkilm kuravukal anubavikunendenkil reservation nalki avare kai pidich kayattan aan bharanakadana paranjitullath.

    • @kunhuttymlp6258
      @kunhuttymlp6258 6 месяцев назад

      MP MLA മന്ത്രികളക്ക്ടർ എന്നിവയിൽ മുസ്ലിം എത്ര

  • @abdulrafeeque9517
    @abdulrafeeque9517 6 месяцев назад

    B J P വോട്ട് കിട്ടാൽ കാരണം സ്ത്രീകളുടെ വിവാഹപ്രായം 22 വയസ് ഏക സിവിൽ ക്കോട് സന്താന നിയന്ത്രണം ഒറ്റ രാജ്യത്ത് ഒറ്റ കാർഡ്

  • @pattukalathilsivarajan1642
    @pattukalathilsivarajan1642 6 месяцев назад +1

    അഭിപ്രായങ്ങൾ മാറ്റാത്ത, നിലപാടുകളിൽ എന്നും ഉറച്ചു നിന്നിട്ടുള്ള ഒരു നേതാവിന്റെ, സംഘടനയുടെ പേര് താങ്കൾ ഒന്ന് പറയൂ.
    എല്ലാവരും സാഹചര്യങ്ങൾക്കനുസരിച്ച് നിലപാടുകളിൽ മാറ്റങ്ങൾ വരുത്തുന്നവർ ആണ്.
    വെള്ളാപ്പള്ളിയെ മാത്രം പ്രത്യേകം വിമർശിക്കുന്നതിൽ കാര്യം ഇല്ല.

    • @fayazasif1538
      @fayazasif1538 6 месяцев назад

      Pachakk vargeeyatha parayunna oraale kuttapedthmbol ithoke ellrm cheyyunathale..abiprayangal oke edk edk matyalm kuzhappamilee enn paranj thadi thappuna janatha aan namude nadinte shapam

  • @mohasinra2454
    @mohasinra2454 6 месяцев назад

    വെള്ളാപ്പള്ളിയുടെ മുന്നിൽ മുട്ടിലിഴയുന്ന പിണറായിയെയാണ് കാണാൻ കഴിയുന്നത്. ഒരച്ഛൻപറഞ്ഞു ഭരണവിരുദ്ധ വികാരമാണ് സിപിഎം തോറ്റത്തെന്നു പറഞ്ഞപ്പോൾ ഉറഞ്ഞു തുള്ളിയ മഹാന്റെ നാവ് വെള്ളാപ്പള്ളിയുടെ മുന്നിൽ ഇറങ്ങിപ്പോയി.😂

  • @sefeerkannur1749
    @sefeerkannur1749 6 месяцев назад

    നമ്മൾ എല്ലാ മതക്കാരും ഇവിടെ നല്ല ഒത്തൊരുമയോടെ ജീവിക്കുകയാണ് വേണ്ടത്. മുസ്ലിങ്ങളിലും ഹിന്ദു ക്കളിലും കക്രിസ്ത്യാനി കളിലും പ്പെട്ട ചിലർ മോശമായിരിക്കാം. എന്നാലും ഭൂരിപക്ഷം പേരും നല്ലവരാണ്

  • @ktnchemmaniyod4104
    @ktnchemmaniyod4104 6 месяцев назад

    േ പാടജാതിക്കോമരമേ