അയ്യപ്പനെ കുറിച്ച് ഇതൊന്നും അറിയില്ലെങ്കിൽ പിന്നെ എങ്ങനെ അയ്യപ്പ ഭക്തനാകും

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 100

  • @ajithmanayil8325
    @ajithmanayil8325 Месяц назад +15

    എല്ലാരും ധ്യാനം തുടങ്ങണം. കർമഫലം കൊണ്ട് ആണ് മനുഷ്യൻ ജീവിതത്തിൽ പല ബുദ്ധി മുട്ടും അനുഭവിക്കുന്നത്. കർമ ഫലങ്ങൾ എല്ലാം ഇല്ലാതാക്കി സുഖമായി ജീവിക്കണം. ഗുരുവിന്റെ ദീക്ഷ എടുത്തു വേണം ധ്യാനം തുടങ്ങാൻ. ഇല്ലെങ്കിൽ ധ്യാനത്തിന് ഫലം കിട്ടാൻ വർഷങ്ങൾ എടുക്കും. യുട്യൂബിൽ ഒരു പാട് ആളുകൾ ക്ലാസ്സ്‌ കൊടുക്കുന്നുണ്ട്. എല്ലാരും ചെയ്യുക. എല്ലാർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.

  • @OppoOppo-ck6wn
    @OppoOppo-ck6wn Месяц назад +6

    🙏🙏🙏താങ്കൾ ദയവായി ശബരിമല വ്രതനിഷ്ട്ടകളെ കുറിച് വീഡിയോ ചെയ്യണം,,,,,🙏

  • @rajeeshkarolil5747
    @rajeeshkarolil5747 Месяц назад +5

    ആദിദേവൻ വിഷ്ണുമായ കുട്ടിചാത്തൻ സ്വാമിശരണം🙏

    • @SpiritualbeingMalayalam
      @SpiritualbeingMalayalam  Месяц назад +5

      Njn oru karyam parayatte chathan vere sasthavu vere ennal Cheriyoru bhatham und ath njn aduth videoyil parayam

    • @NarasimhaKrishna-b2i
      @NarasimhaKrishna-b2i Месяц назад +2

      ​@@SpiritualbeingMalayalam
      Dear Thnx for your video ❤️
      Expecting videos on :
      Kalabairava, Ghandarva, kanchi kamakshi, kollur mookambika, Rahu bhagwan, Ananta sayana vishnu,
      If you wish to US - indeed contact me, our association is desperate for your lectures
      ♥️💛🙏

  • @rajusajitha7750
    @rajusajitha7750 Месяц назад +2

    സ്വാമിയെ ശരണമയ്യപ്പാ🙏 🌹❤

  • @sidhartha0079
    @sidhartha0079 Месяц назад +3

    ഓം ശ്രീ ലക്ഷ്മി നരസിംഹം ശരണം പ്രഭദ്ധ്യേ ❤💛✨️

  • @nediyiruppucolony1596
    @nediyiruppucolony1596 Месяц назад +2

    നമസ്തേ താങ്കൾ ശബരിമല ആചാരത്തെക്കുറിച്ചും ശബരിമല യാത്രയെ കുറിച്ചും വീഡിയോ ചെയ്യണം

  • @anandpk1426
    @anandpk1426 Месяц назад +1

    സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏🙏

  • @veershank7951
    @veershank7951 Месяц назад +1

    Om Shri lekshmi Narasimham Sharanam prabadye 🙏
    I keep waiting for your videos..

  • @akashkumaran5956
    @akashkumaran5956 Месяц назад +1

    ശ്രീ രാമ സ്വാമിയെ കുറിച്ചൊരു video ചെയ്യാമോ

  • @sinishibu8250
    @sinishibu8250 Месяц назад +1

    🙏😍സ്വാമിയേ.. ശരണം അയ്യപ്പാ.. 😘🙏

  • @ashasheril6726
    @ashasheril6726 Месяц назад +2

    Swami saranam 🙏🙏🙏🌹🙏

  • @sumathyrk4074
    @sumathyrk4074 Месяц назад

    ❤❤❤❤❤❤❤❤

  • @NarasimhaKrishna-b2i
    @NarasimhaKrishna-b2i Месяц назад +1

    Namaste,
    Hey there - as per my personal point of view, viewers here are much more curious on rarely touched topics than what we've shown today. Someone from kannur told me about goddess Porkaali. They even say something like goddess of impossible. If you lnow, expecting a fabulous presentation
    Good night, from united states ♥️

  • @Youtuberpendu
    @Youtuberpendu Месяц назад +1

    ഓം നമഃ ശിവായ 🕉️

  • @rajakrishnanr3039
    @rajakrishnanr3039 Месяц назад

    Fantastic explanation namaste 🙏

  • @swarajswargam7889
    @swarajswargam7889 Месяц назад

    സ്വാമിയേ ശരണമയ്യപ്പാ

  • @Vijayunni001
    @Vijayunni001 Месяц назад

    ഞാൻ ഇത് വരെ പോയിട്ടില്ല ഭഗവാന്റെ പാട്ട് വളരെ ഇഷ്ടമാണ് വ്രതമെടുത്ത് എങ്ങനെ വേണമെന്ന് അറിയില്ല നമ്മുടെ സനാതന ധർമ്മത്തിൽ ആചാരാനുഷ്ഠാനങ്ങളെ കുറിച്ച് പോലും ആർക്കും അറിയില്ല എനിക്കും അറിയില്ല തുറന്ന് പറയാം എന്നാൽ എല്ലാമറിയും എന്ന് നടിക്കുന്നവരാണ് ഇന്നുള്ളത് ഭഗവാന് ശനിശ്വരകരകനാണ് അതായത് ഹനുമാൻ ഗണപതി അയ്യപ്പൻ ശനിദോഷത്തിന് മോചനം കൊടുക്കുന്ന ദേവതകളാണ് എന്തായാലും വ്രതത്തെ പറ്റി വീഡിയോ ചെയ്യാണം

  • @sanalcalicut3202
    @sanalcalicut3202 Месяц назад

    Njn kanditund ayyappane. Karuppane orijilal vasthram

  • @retheeshkurup2438
    @retheeshkurup2438 Месяц назад

    Swami Saranam

  • @sumitharajivmk9930
    @sumitharajivmk9930 Месяц назад

    ഞാൻ കണ്ടിരുന്നു 👍

  • @vineethv1421
    @vineethv1421 Месяц назад +1

    🙏🕉️👍

  • @jayapalanvv8826
    @jayapalanvv8826 Месяц назад

    സ്വാമി ശരണം

  • @mukkilpodi8189
    @mukkilpodi8189 Месяц назад

    Ningalude description super

  • @subashchandran1535
    @subashchandran1535 Месяц назад

    ഒരു, വീഡിയോ, ചെയ്യു 👍👍❤️❤️

  • @Sobhana-yi2fh
    @Sobhana-yi2fh Месяц назад

    🙏🙏🙏🙏🙏

  • @user-Nik-Wintermystic
    @user-Nik-Wintermystic Месяц назад +1

    Sri Chakra Moorthiyanu Shasthavu Lalitha Puthran. Athu kondu thanne deviye polethanne eluppathil mansilakkan namukk sadhikhila. Moolamantram nokku "Paraya Gupthan" ennanu. Swami thanne athinu namme anuvadhikkanam.

  • @rajeshpacha6807
    @rajeshpacha6807 Месяц назад +1

    Swami ji next hare Krishna mahamantra video😢😢 please

  • @SriHari-i6g
    @SriHari-i6g Месяц назад +5

    എങ്ങനെ ശബരിമലയ്ക്കു പോകണം എന്ന് മനസിലാക്കിത്തരുന്ന വീഡിയോ വേണം

  • @princemanjaly4067
    @princemanjaly4067 Месяц назад

    ശാസ്താവും ചാത്തൻ സ്വാമിയും ഒന്നാണോ 🙏

  • @stkmediastk9988
    @stkmediastk9988 Месяц назад

    ഓം ശ്രീ ഗുരുഭ്യോ നമ:

  • @sumitharajivmk9930
    @sumitharajivmk9930 Месяц назад

    ഒരു വീഡിയോ ചെയ്യൂ. 👍

  • @neethuwilson5346
    @neethuwilson5346 Месяц назад +2

    ...Ayyappanu cheyyenda vazhipadukal enthokkeyanu?ente veedinaduthanu pandalam kottaram...njan naale sreenarayAna guru samadhiyil povaanu

  • @nithinbabu637
    @nithinbabu637 Месяц назад +2

    എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വളരെ പ്രസിദ്ധമാണ് ചിറ്റൂരപൻ എന്നാണ് ഭഗവാൻ കൃഷ്ണൻ ഇവിടെ അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത്

  • @sreerajs111
    @sreerajs111 Месяц назад

    ശബരിമല വ്രതം എടുക്കുന്നതിനെ പറ്റി ദയവായി വീഡിയോ ചെയ്യണം. മൂല മന്ത്രം ചൊല്ലുന്നതിനെ പറ്റിയും ഉൾകൊള്ളിക്കണം❤

  • @shanilpb3737
    @shanilpb3737 Месяц назад

    Vishnumaayaye kurichum upaasana vidikalum paranju taramo,

  • @MuraleedharanPanampatt-ec5wd
    @MuraleedharanPanampatt-ec5wd Месяц назад

    Video venam 41 divasam edukkunna vrithathe kurichu tuo.

  • @malavikab9746
    @malavikab9746 Месяц назад +1

    Om namo venkideshaya mantram siddhi varunna count etra ann venkideshwaran pareekshikumo or easily bless cheyumo

    • @SpiritualbeingMalayalam
      @SpiritualbeingMalayalam  Месяц назад

      Purangalil onnum illatha mantram annu pinne ithu nama mantram mattram annu engilum 8 laksham ennu parayam

    • @malavikab9746
      @malavikab9746 Месяц назад

      Okey 👍

    • @NarasimhaKrishna-b2i
      @NarasimhaKrishna-b2i Месяц назад

      ​@@SpiritualbeingMalayalam
      You said you would upload this
      Saturday - It's been sunday today
      🙏

    • @SpiritualbeingMalayalam
      @SpiritualbeingMalayalam  Месяц назад

      @NarasimhaKrishna-b2i I made the video today the video will be on my channel stay tuned

    • @NarasimhaKrishna-b2i
      @NarasimhaKrishna-b2i Месяц назад

      @@SpiritualbeingMalayalam
      That's great, I deeply hope you'll positively consider our each and every recommendations listed out then.
      Thnx little bro 💛

  • @malavikab9746
    @malavikab9746 Месяц назад +1

    Venkideshwarane patti oru video cheyaamoo

  • @08ananthapadmanabhanr57
    @08ananthapadmanabhanr57 Месяц назад

    Shastavinte mulamandram malayalam il type chyde ido please sabarimalake pokumbol cholan annu kindly reply

  • @derinkv2695
    @derinkv2695 Месяц назад +1

    Brahma muhurta time range etraya swami?🙏

    • @jithinrkvta3863
      @jithinrkvta3863 Месяц назад

      3 to 6 am

    • @സഹവർത്തിത്വം
      @സഹവർത്തിത്വം Месяц назад +1

      സൂര്യോദയത്തിന് 136മിനുട്ട് മുൻപ് ബ്രഹ്മ മുഹൂർത്തം ആരംഭിക്കും.ഉദയത്തിന് 48 മിനുട്ട് മുൻപ് അവസാനിക്കും.പൊതുവേ പറഞ്ഞാൽ 5:20നകം ആ സമയത്ത് ചെയ്യേണ്ടത് ചെയ്താൽ ആണ് ഗുണം.

  • @rejithr729
    @rejithr729 Месяц назад +1

    ഞാൻ മീന മാസത്തിലെ ഉത്രം നക്ഷത്രക്കാരൻ ആണ്(പൈങ്കുനി ഉത്രം)പക്ഷേ എന്താണെന്ന് എനിക്കറിയില്ല എനിക്ക് അയ്യപ്പനോട് വലിയ പത്യം പോരാ

  • @sajiom3534
    @sajiom3534 Месяц назад

    Mugam kanikumo

  • @nikhilps3374
    @nikhilps3374 Месяц назад

    Video venam

  • @narayananp-w2s
    @narayananp-w2s Месяц назад

    swami saranam ayyappa...please add more videos about Sastha and Ayyappa

  • @SreevishakVishak
    @SreevishakVishak Месяц назад +1

    ശാസ്താവും അയ്യപ്പനും ഒന്ന് തന്നെ. ഒന്നായിട്ടു തന്നെ ആണ് കാണുന്നത്. മാളികപ്പുറത്തമ്മ ഭദ്രകാളി ആയ അയ്യപ്പൻറെ മാതാവ് ആണ്. എല്ലാവർക്കും തുല്ല്യ സ്ഥാനം ആണ് ശബരിമലയിൽ. തത്വമസി

    • @gopalanadithyan9226
      @gopalanadithyan9226 4 дня назад

      Ayyapanum sasthavum onnalla ayyapan naishtika bramachariyanu sasthavu randu bharyamarulla aalanu .matoru vidhathil paranjal dvapara yugathilpalazi madanam nadannpolsivanteyim vishnuvinteyum puthranaya aalanu sasthavu...

  • @haiiamshyam
    @haiiamshyam Месяц назад

    Kuladevadha okey enghane ariyam pattum

  • @Asmr-x9y
    @Asmr-x9y Месяц назад

    Chamundi deviye kurich parayamo

  • @jpsworld108
    @jpsworld108 Месяц назад

    മൂല മന്ത്രം ഡിസ്‌ക്രിബ്ഷനിൽ കൊടുക്കാത്തത് എന്താ ??
    ഒന്ന് കമൻ്റിൽ / ഡിസ്‌ക്രിബിഷനിൽ ഇടു
    സഹോദര

  • @lijeshkunnath9171
    @lijeshkunnath9171 Месяц назад

    Rudha mahadevande yum vishnu ayirunna mohiniyudeyem puthran Dharma shasthave…

  • @sathyasivadasans5623
    @sathyasivadasans5623 Месяц назад

    ഞാൻ ഒരു സംശയം ചോദിക്കട്ടെ ഞാനും കുറച്ചു തവണ ശബരിമലയിൽ പോയിട്ടുണ്ട്..... അയ്യപ്പൻ വാവർ എന്ന സങ്കല്പം ഇത്രയും നാൾ ഉണ്ടായിരുന്നു ഇപ്പൊ ഈ അടുത്തകാലം മുതലാണ് വാവർ അല്ല അത് വാപുരൻ ആണെന്ന് ഉള്ള വിഷയങ്ങൾ എല്ലാമുണ്ടാകുന്നത്....ഇതറിയയാവുന്നവർ എന്തുകൊണ്ട് ഇത്രേം നാൾ ഈ ഒരു വിഷയം മറച്ചു വച്ചു...???? ഒരു ആചാര്യൻമാർ പോലും ഇത്രയ്യും നാളും ഈകാര്യം എങ്ങും വെളിപ്പെടുത്തിയില്ലല്ലോ എന്തുകൊണ്ട്????..... എന്നെപ്പോലെ എത്ര തലമുറക്കാരെ അയ്യപ്പൻ വാവർ എന്നൊക്കെ പറഞ്ഞു പറ്റിച്ചു ഇപ്പൊ പറയുന്നു വാവർ ഇല്ലെന്നു.... എന്താണ് ഇതിന്റെ സത്യാവസ്ഥ താങ്കൾക്ക് പറയാനാകുമോ or ഒരു vdo ചെയ്യണം ഇതെക്കുറിച്ച് വ്യക്തമായി

    • @SpiritualbeingMalayalam
      @SpiritualbeingMalayalam  Месяц назад

      Vavar sherikkum ayyappante suhurthe thanneyanu vapuran enna kadha okke pakka fake story annu kuduthal onnum parayunnilla veruthe mathathinte peril oro thamiladi undakkan swartha thalparyangalkum ayi annu ithu palathum

    • @gopalanadithyan9226
      @gopalanadithyan9226 4 дня назад

      Vavar illannullathu visva hindu parishath nte kandu pidithamanu .Muslim virodham mathram

  • @mukkilpodi8189
    @mukkilpodi8189 Месяц назад

    Enthanu mikka devan markum 2 or 2 l kuduthal wife ullath

  • @nithinbabu637
    @nithinbabu637 Месяц назад

    എന്റെ നാട്ടിൽ ഉള്ള അയ്യപ്പ സ്വാമിയുടെ ക്ഷേത്രത്തിന്റെ അടുത്ത് വെച്ച് ഒരു അപകട മരണം സംഭവിച്ചു അയാളുടെ തലയിൽ ബസ്സ് കയറി മരിച്ചു പോയി അയ്യപ്പ സ്വാമി രക്ഷിക്കാൻ വന്നില്ല എന്ത് കൊണ്ട്

    • @Praveenkumar-zh9xb
      @Praveenkumar-zh9xb Месяц назад +1

      അദ്ദേഹത്തിന്റെ ഭൂമിയിലെ സമയം കഴിഞ്ഞു,.ഇവിടത്തെ വിസ കഴിഞ്ഞാൽ മരണം ഏത് വഴിയും വരും,.അത് തടുക്കാൻ ആർക്കുമാവില്ല,.സാക്ഷാൽ മഹാദേവനല്ലാതെ,..അല്പജ്ഞാനികളായ സാധാരണക്കാർ എന്ത് ചെയ്യും,മരണം വരിക്കുക..അത്ര തന്നെ🙏

  • @nithinbabu637
    @nithinbabu637 Месяц назад +1

    Puneeth Rajkumar എന്ന നടൻ അയ്യപ്പ സ്വാമിയുടെ ഭക്തൻ ആയിരുന്നു പക്ഷേ. Heart Attack വന്നു കുഴഞ്ഞു വീഴുകയായിരുന്നു ശ്വാസം കിട്ടാതെ ICU വിൽ വെച്ച് മരിച്ചു പോയി അയ്യപ്പ സ്വാമി രക്ഷിക്കാൻ വന്നില്ല എന്ത് കൊണ്ട്

    • @SpiritualbeingMalayalam
      @SpiritualbeingMalayalam  Месяц назад +2

      Puneeth rajkumarum hanuman Bhaktan annu pulide achan dr rajkumar annu ayyappa Bhaktan

    • @SreejaSreeja-oe1vk
      @SreejaSreeja-oe1vk Месяц назад +2

      അല്പമെങ്കിലും ബുദ്ധിയുണ്ടായിരുന്നെങ്കിൽ താങ്കളെ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു.

    • @SpiritualbeingMalayalam
      @SpiritualbeingMalayalam  Месяц назад +3

      @@nithinbabu637 ettra albhudham kanicha alla ente ayyappan athonnum thannik manasilakkilla ningalk ayyappanodu vidhuvesham manasumotham nirajirikkuva

    • @Ratheesh-uw7ey
      @Ratheesh-uw7ey Месяц назад +1

      ഹഹഹ പൊട്ടൻ ആണല്ലേ

    • @surendranpv9545
      @surendranpv9545 Месяц назад

      ​@@Ratheesh-uw7ey Pottanalla vattan

  • @anoopraj4117
    @anoopraj4117 Месяц назад

    Chatha num ayyappanum thamilulla vethyasam shabari malayile kku pokummoulla vretham

  • @user-oc9gx1yf7p
    @user-oc9gx1yf7p Месяц назад

    😂😂😂😂🙏

    • @akash.b.a6596
      @akash.b.a6596 Месяц назад +2

      Consult a psychiatrist immediately guys please pray for this guy fast recovery he is suffering from a disorder that he will laugh at everything he is saying that feels everything as a comedy it's a rare mental condition 😢 feeling sad for you bro 😂

  • @retheeshkurup2438
    @retheeshkurup2438 Месяц назад

    വൃതം 56 ദിവസമാണ് 41 അല്ല

  • @nithinbabu637
    @nithinbabu637 Месяц назад

    ആപത്ത് സമയത്ത് രക്ഷിക്കാൻ കഴിവില്ലാത്ത അയ്യപ്പ സ്വാമി

  • @user-oc9gx1yf7p
    @user-oc9gx1yf7p Месяц назад

    പ്ലീസ്.. മത കോമഡികൾ നിരുത്തുക 😂🙏

    • @akash.b.a6596
      @akash.b.a6596 Месяц назад +8

      Edo than oru videyoyil comment ittathu kandu 54 vayass ayi jeevitham dusakam ayi ennoke annit vannu ippol ingane vimarshichu comment idunnu thaan jeevithathil oruidathum ethillenkil athu thante kayyiliruppu athinte frustration nattukarude mandakalla therkendathu onnunkil soyam adich chavu pinne ee channel ninte appante vaka alla video idono vendayoo ennu channelinte owner therumanikum than deivathil vishwasikunnelienkil vishwasikenda video kanunnelenkil kannenda thaniku ithu comedy ayii thonienkil thaniku enthoo mansika prashanam undu consult a mental health physican fast age koduthal ullavere bahumanikanam ennu annu naan padichatu but immatiri comment kandapoo sarva controlum poyi Jay shree ram

  • @jothish683sj
    @jothish683sj Месяц назад

    Swamiji onnu contact cheyan details

  • @user-oc9gx1yf7p
    @user-oc9gx1yf7p Месяц назад +2

    മനുഷ്യൻ ഉണ്ടായിട്ട് 1,6000+വർഷം കഴിഞ്ഞു സാറേ നിങ്ങളുയുടെ കോമഡി കൾ ആധുനിക മനുഷ്യൻ എങ്ങനെ വിഴുങ്ങും... അയ്യപ്പന് പണികൊടുത്തു മോങ്ങിയും വിജയനും.. അവർ അടിപൊളി യായി jeevikkunnu🌹😂

    • @akash.b.a6596
      @akash.b.a6596 Месяц назад +5

      Ethu mongiyeya nee udeshichathu pinne vijayan enthu sugamayi jevikunenna cancer vannu edakk videshetu treatmentinu pokunnu ayal ellavarum ayalk ethera evede poyalum karim kodi annit ithalla ithunu appuram undu thalkalam parayunnilla itharokke anubavichitum ayal sugam ayyi jeevikunnanu ennu paranjal ninaku entho manasika prashanam ondu oru tharam frustration karma is a boomerang no one can stop it ningal oru karmacheytitudenkil athinu ulla phalam anubavikum so thaan jeevithathil evedayum ethate frustration adichu ini immatri commentum ayi vararuthu kettoda adunika manusha 👊

  • @sureshchandran4976
    @sureshchandran4976 17 дней назад

    സ്വാമിയേ ശരണമയ്യപ്പാ... 🙏🙏🙏

  • @sajiltd2851
    @sajiltd2851 Месяц назад

    സ്വാമി ശരണം

  • @vishnukv9928
    @vishnukv9928 Месяц назад +1

    Vishnu bhagavane kurich oru video cheyamo