@@lifeatsea3594mileage 8 to 9 in city, 12 to 13 in highways And White interiors,Turbo engine(turbo നമ്മൾ സൂക്ഷിച് കൈകാര്യം ചെയ്യേണ്ട engine ആണ് and turbo lag ഉം ഉണ്ടാവും )
Breeza VXI we bought and are happy with it. Upgraded from Ritz VDi Diesel. Good look, good power, mileage 15 km, SUV feel, easy on cutter roads to drive, so many advantages. Thanks for your videos. Learned a lot about Breeza, Insurance, etc from your RUclips.
ഞാനും 20,000 KM ന്റെ Service ചെയ്തിരുന്നു. എന്റെ വണ്ടി Brezza VXI Automatic ആണ്. Total Service Cost ₹ 7011 ആയിട്ടുണ്ട്. അതിൽ തന്നെ Parts cost ₹ 3738 ഉം Labour Cost ₹ 3273 ഉം ആയി.wheel alignment ഉം balancing ഉം ഉൾപ്പെടെ ആണ് ഈ cost. ബ്രോ വണ്ടി വാങ്ങിയ time ൽ തന്നെയാണ് ഞാനും എന്റെ വണ്ടി എടുത്തത്. താങ്കളുടെ വീഡിയോയുടെ തുടക്കം മുതലേ ഞാൻ ചാനൽ follow up ചെയ്യുന്നുണ്ട്.എന്റെ 2 വർഷത്തെ experience ൽ ഞാനും Happy ആണ്. കഴിഞ്ഞ ദിവസം Centre Lock ന്റെ key യുടെ battery ഞാൻ മാറി. ₹ 200 ആയി. ഇനി അടുത്തത് 30,000 KM ന്റെ service ന്റെ സമയം ആയിട്ടുണ്ട്. ഇപ്പോൾ 29700 ആയി. എത്ര cost ആകും എന്ന് അറിയില്ല. എന്തൊക്കെ parts മാറും എന്നും അറിയില്ല.
Engine Secure Cover Meaning Engine protection in car insurance is an add-on cover you can buy with your base comprehensive car insurance policy. It covers the repair/replacement costs for your car's engine when it gets damaged due to ingress of water in the engine or leakage of lubricating oil from engine/respective assembly. It is an effective way to cover the high costs of repairing/ replacing your car's engine or its parts.
ചേട്ടാ. .ബ്രെസ്സയുടെ alloy wheel ചെയ്തതിന്റെ വീഡിയോ ഇടാമെന്നു accessory വീഡീയോയിൽ പറഞ്ഞിരുന്നു. .ഇട്ടുകണ്ടില്ല. .മാരുതിയിൽ നിന്നല്ലേ ഒറിജിനൽ ചെയ്തത്. ..എത്ര ആയി. ..arm restinte കൂടെ റേറ്റ് പറയുമോ?
good informative video... brezza vxi plan cheyunudu.... still brezza vxi or grand vitara sigma ennoru doubt bakie nilkunudu... what is your opinion... test drive edukanam ....
Fronx Deltaplus optional Automatic caril Park mode ondo atho R N D M matrame ollo oru Video yil parking mode kandu vere oru video yil parking mode kandathumilla
Bro XUV 3XO should compare with Venue,Sonet,and Brezza. Exter platform is same as i10. 3xo is superb in terms of performance but it is 1.2 turbo and using torque converter gear box , which will use more fuel.
Got 2 offers.. brezza LXI with urbano kit 9.90 lakhs or kia sonet HTK O 10.70 lakhs. Which to choose among those? Prefer good music system, fit and finish.
@@sayeedpilakool4311 Manual ano .... Correct 2000 RPM for each gear maintain cheyth odichal mathi,... Also reset mileage before starting each journey...... 16-20 easily kittum... highway with no traffic anenkil
ഞാൻ ഉപയോഗിക്കുന്ന breza new vxi long trip ഓട്ടത്തിൽ avrage milage 18 to 24 വരെ കാണിക്കുന്നു. വണ്ടി എടുത്തിട്ട് 4 മാസം ആയി. ഇതിൽ വല്ല സത്യവും ഉണ്ടോ bro. City drive 12 to 14,15 കാണിക്കുന്നു. ഫുൾ ടാങ്ക് പെട്രൂൾ അടിച്ച് ഹൈറേഞ്ചിൽ പൊയി. ഇടുക്കി മൊത്തം കറങ്ങി തിരിച്ചു വന്ന് വീണ്ടും ഫുൾ അടിച്ച് ചെക്ക് ചെയ്തപ്പോൾ 15.6km കിട്ടി.
NEED SOME HELP REGARDING SERVICE & COST. Ende brezza service ne 1 masam munne showroom ne offer und enne paranju service ne ketti 4th service ane, 20% labour off und enne paranja kond poye, but bill le off kanathe ayapo njan service rep nod chodhichirunu avar 2 day karzinj parayunath diagnosis enna work und ath charge akitila enane ath paranj vere 2 vandi de bill kanich thanu, but aa vandi elam 1 lakh odiya vandi ane ende 20k avune ollu... Same vandi edutha ende frnd ne ingane diagnosis undayila, ith showroom kar off oelrzhivakan cheyunathano atho elarkum 4th service ne diagnosis cheyarundo vandi.
Sir, പലരോടും discuss ചെയ്തിട്ടും മാറാത്ത ഒരു സംശയം ഉണ്ട്. അതായത്, ഈ വാഹനം, AMT ആണോ അതോ torque coverter ആണോ? താങ്കളും സൂചിപ്പിച്ചത് torque coverter ആണെന്നാണ്. പക്ഷേ maruthi സ്വന്തമായി വികസിപ്പിച്ച Amt അവർ അത് AT എന്ന് പേര് മാറ്റി ഉപയോഗിക്കുക ആണോ? Celerio AMT യുമായി ഒരു പാട് കഷ്ടപ്പെട്ട ആളാണ് ഞാൻ. അതു കൊണ്ടാണ് ഒരു ഒരു പേടി. വൈഫിന് കൂടി ഓടിക്കാൻ വേണ്ടി എനിക്ക് automatic വേണം താനും. ഒരു ക്ലാരിറ്റി തരുമോ? Gear box complaints (like jerkings, or shevering) ഉള്ളതായി കേട്ടിട്ടുണ്ടോ? Can you please reply?
സനു ഏട്ടാ ഞാൻ ഗ്രാൻഡ് വിറ്റാര base മോഡൽ വെള്ള കളർ ബുക്ക് ചെയ്യാൻ പോവുകയാണ് എന്താ നിങളുടെ അഭിപ്രായം സ്ഥിരമായി നിങളുടെ വീഡിയോ കാണുന്ന ആളാണ് അതിലും നല്ല കാർ വേറെ ഉണ്ടോ ഞാൻ ബജറ്റ് ഇടുന്നത് 13.5 ലക്ഷം ആണ് ആ അമൗണ്ടിൽ വേറെ നല്ല വണ്ടി ഉണ്ടോ
bro, thanks for the genuine review. njn oru pravasi ane. oru car edukuvan agrahikunu. Nokiya modela fronz delta + AMT, Breeza VXI AT. Breeza ke body roll enae 2,3 time paraunund. njn abroad ayathu kond enile test drive nadathan sadhikillalo. Body roll oru valiya issue ayi kanano. Please give a good suggestion.
Breeza de hybrid ഇപ്പോൾ zxi il മാത്രം ആണ് ഒള്ളൂ.....,. ബാക്കി varients nu മൈലേജ് 2 km മിനിമം കുറയും, പെട്രോൾ model മാത്രം ആണ് ബ്രെസ ഇപ്പോൾ...... Smart hybrid ഇല്ലാത്ത breeza യെക്കാൾ മൈലേജ് & power, new mahindra 3 XO ക്കു ഉണ്ട്,.....
ചേട്ടന്റെ advice കൊണ്ട് ആണ് venue,3XO etc വണ്ടികൾ test ഡ്രൈവ് ചെയ്ത് അവസാനം ഞാൻ brezza prefer ചെയ്തത്.thanks chetta
3xonthanu edukanje bro
@@lifeatsea3594mileage 8 to 9 in city, 12 to 13 in highways
And White interiors,Turbo engine(turbo നമ്മൾ സൂക്ഷിച് കൈകാര്യം ചെയ്യേണ്ട engine ആണ് and turbo lag ഉം ഉണ്ടാവും )
genuine ayi karyam paranju good job straight to point!
Breeza VXI we bought and are happy with it. Upgraded from Ritz VDi Diesel. Good look, good power, mileage 15 km, SUV feel, easy on cutter roads to drive, so many advantages. Thanks for your videos. Learned a lot about Breeza, Insurance, etc from your RUclips.
Im currently using Ritz Vdi 2012 model.. Planning to upgrade
Bro നിങ്ങളുടെ വീഡിയോ കണ്ടു ഞാനും എടുത്തു fronx എടുക്കാൻ ആയിരുന്നു പ്ലാൻ. അത് മാറ്റി brezza എടുത്തു
rate
Lxi ആണ് 10കിറ്റ് ഉൾപ്പടെ
എന്റെ ഓട്ടോമാറ്റിക് VXi model, 17 above milage കിട്ടുന്നു, ലോങ്ങ് ഡ്രൈവ് 20 വരെ കിട്ടി, ബാംഗ്ലൂർ ട്രിപ്പ്. I am happy, nearing 10,000
100% ശരിയാണ്
Good വീഡിയോ 👍😊
ഞാനും 20,000 KM ന്റെ Service ചെയ്തിരുന്നു. എന്റെ വണ്ടി Brezza VXI Automatic ആണ്. Total Service Cost ₹ 7011 ആയിട്ടുണ്ട്. അതിൽ തന്നെ Parts cost ₹ 3738 ഉം Labour Cost ₹ 3273 ഉം ആയി.wheel alignment ഉം balancing ഉം ഉൾപ്പെടെ ആണ് ഈ cost. ബ്രോ വണ്ടി വാങ്ങിയ time ൽ തന്നെയാണ് ഞാനും എന്റെ വണ്ടി എടുത്തത്. താങ്കളുടെ വീഡിയോയുടെ തുടക്കം മുതലേ ഞാൻ ചാനൽ follow up ചെയ്യുന്നുണ്ട്.എന്റെ 2 വർഷത്തെ experience ൽ ഞാനും Happy ആണ്. കഴിഞ്ഞ ദിവസം Centre Lock ന്റെ key യുടെ battery ഞാൻ മാറി. ₹ 200 ആയി. ഇനി അടുത്തത് 30,000 KM ന്റെ service ന്റെ സമയം ആയിട്ടുണ്ട്. ഇപ്പോൾ 29700 ആയി. എത്ര cost ആകും എന്ന് അറിയില്ല. എന്തൊക്കെ parts മാറും എന്നും അറിയില്ല.
What about mileage? Ente oru friend nu und automatic, milage 10-11 anu..
@@soorajs8371 14.5 ആണ് ഇപ്പോൾ കിട്ടുന്നത്! എനിക്ക് ഇതുവരെ 16 cross ചെയ്തിട്ടില്ല. Smart Hybrid ഉണ്ടായിട്ടും.
How is the mileage .when driven smoothly i am getting for automatic upto 17...
Ente brezza 40k ayi my service cost 6000 koodiyitt illa.
Super solid brezza🎉
Engine Secure Cover Meaning
Engine protection in car insurance is an add-on cover you can buy with your base comprehensive car insurance policy.
It covers the repair/replacement costs for your car's engine when it gets damaged due to ingress of water in the engine or leakage of lubricating oil from engine/respective assembly. It is an effective way to cover the high costs of repairing/ replacing your car's engine or its parts.
Nexon back seat❤
ഞാൻ ഉപയോഗിക്കുന്നത് ഹ്യുണ്ടായ് വെന്യു ആണ് അതിൽ 20,000 കെഎം / 2യർ വരെ ഫ്രീ സർവീസ് ആണ്
ഇപ്പൊ 4th ഇയർ സർവീസ് ചെയ്തു കോസ്റ്റ് വന്നത് 4500 ആണ്.
Brezza എടുത്തു പൊളി 💫💫💫👏
Eath varient?
ചേട്ടാ. .ബ്രെസ്സയുടെ alloy wheel ചെയ്തതിന്റെ വീഡിയോ ഇടാമെന്നു accessory വീഡീയോയിൽ പറഞ്ഞിരുന്നു. .ഇട്ടുകണ്ടില്ല. .മാരുതിയിൽ നിന്നല്ലേ ഒറിജിനൽ ചെയ്തത്. ..എത്ര ആയി. ..arm restinte കൂടെ റേറ്റ് പറയുമോ?
good informative video... brezza vxi plan cheyunudu.... still brezza vxi or grand vitara sigma ennoru doubt bakie nilkunudu... what is your opinion... test drive edukanam ....
Grand vitara Base model is loaded well .plus smart hybrid 21 km mileage. Brezza vix no smart hybrid
1:25 chetta engine protection vandi vellakettil vellom chaadi engine hydrostatic lock veenal warranty kittilla angane olla sahacharyam use cheyyan aanu. Extended warranty vechu athu cover cheyyan pattille.
Correct
Brezza super car..🎉🎉🎉
Fronx Deltaplus optional Automatic caril Park mode ondo atho R N D M matrame ollo oru Video yil parking mode kandu vere oru video yil parking mode kandathumilla
park mode varunathu turbo at il anu
👌
Hai exter sx variantinte review idamo october il ullla. Xuv 3xo ano nallath allengil exter sx ano nalllath
Bro XUV 3XO should compare with Venue,Sonet,and Brezza. Exter platform is same as i10. 3xo is superb in terms of performance but it is 1.2 turbo and using torque converter gear box , which will use more fuel.
XVU 3X0 look ugly..
Breza, sonet, nexon, 3xo ഏതാണ് ബെസ്റ്റ്? ഓട്ടോമാറ്റിക്
Got 2 offers.. brezza LXI with urbano kit 9.90 lakhs or kia sonet HTK O 10.70 lakhs. Which to choose among those? Prefer good music system, fit and finish.
Then Kia
എന്റെ brezza 12thousand km ഓടി but മൈലേജ് 13.5 കിട്ടുന്നുള്ളൂ
@@sayeedpilakool4311 Manual ano .... Correct 2000 RPM for each gear maintain cheyth odichal mathi,... Also reset mileage before starting each journey......
16-20 easily kittum... highway with no traffic anenkil
എനിക്ക് 12.5 ആണ് കിട്ടുന്നത്
Bro Brezza de new accessories Cheyditundo
ഞാൻ ഉപയോഗിക്കുന്ന breza new vxi long trip ഓട്ടത്തിൽ avrage milage 18 to 24 വരെ കാണിക്കുന്നു. വണ്ടി എടുത്തിട്ട് 4 മാസം ആയി. ഇതിൽ വല്ല സത്യവും ഉണ്ടോ bro. City drive 12 to 14,15 കാണിക്കുന്നു. ഫുൾ ടാങ്ക് പെട്രൂൾ അടിച്ച് ഹൈറേഞ്ചിൽ പൊയി. ഇടുക്കി മൊത്തം കറങ്ങി തിരിച്ചു വന്ന് വീണ്ടും ഫുൾ അടിച്ച് ചെക്ക് ചെയ്തപ്പോൾ 15.6km കിട്ടി.
Good milage
Back seat incline cheyyan kayyathath anu problem
Bruh newyear offer indaavuvoo.. Or rate kuuduvoo? Please reply
NEED SOME HELP REGARDING SERVICE & COST.
Ende brezza service ne 1 masam munne showroom ne offer und enne paranju service ne ketti 4th service ane, 20% labour off und enne paranja kond poye, but bill le off kanathe ayapo njan service rep nod chodhichirunu avar 2 day karzinj parayunath diagnosis enna work und ath charge akitila enane ath paranj vere 2 vandi de bill kanich thanu, but aa vandi elam 1 lakh odiya vandi ane ende 20k avune ollu...
Same vandi edutha ende frnd ne ingane diagnosis undayila, ith showroom kar off oelrzhivakan cheyunathano atho elarkum 4th service ne diagnosis cheyarundo vandi.
no idea need to talk to the service representative
💕
Gear നല്ല tight problem എൻ്റെ വണ്ടിയ്ക്കും ഉണ്ട്.
പിന്നെ ചെറിയ ഇറക്കത്തിൽ പോലും വണ്ടി hand break ൽ നിൽക്കുന്നില്ല.
(2024 Oct വണ്ടി. )
bro hand break showil kanichu onnu tight chital mati
Brezza, citroen c3 ,xuv300 w6 better ethaanu
Toyota raize ന്റെ റിവ്യൂ ചെയ്യാമോ
Insurancsum warrantium randannu….Enginu complaint vannal warranty kittum ennal apakadam sambhavichu or flooded enthellum ayal insurancile cover cheyan pattu… not covered under warranty
Sonet dct automatic nallathano
Adaptive cruise ഉണ്ടായിരുന്നെങ്കിൽ ഞാൻ എന്തായാലും എടുത്തേനേ
Sir,
പലരോടും discuss ചെയ്തിട്ടും മാറാത്ത ഒരു സംശയം ഉണ്ട്. അതായത്, ഈ വാഹനം, AMT ആണോ അതോ torque coverter ആണോ?
താങ്കളും സൂചിപ്പിച്ചത് torque coverter ആണെന്നാണ്.
പക്ഷേ maruthi സ്വന്തമായി വികസിപ്പിച്ച Amt അവർ അത് AT എന്ന് പേര് മാറ്റി ഉപയോഗിക്കുക ആണോ?
Celerio AMT യുമായി ഒരു പാട് കഷ്ടപ്പെട്ട ആളാണ് ഞാൻ. അതു കൊണ്ടാണ് ഒരു ഒരു പേടി. വൈഫിന് കൂടി ഓടിക്കാൻ വേണ്ടി എനിക്ക് automatic വേണം താനും.
ഒരു ക്ലാരിറ്റി തരുമോ?
Gear box complaints (like jerkings, or shevering)
ഉള്ളതായി കേട്ടിട്ടുണ്ടോ?
Can you please reply?
No Plbm at all Ethu Torque converter anuu
Never compare with AMT
@@sanuvlogs3062 Thank you
Brezza zxi plus (on road 15+ lakh), sonet htx diesel imt (on road price below 16) , appo comparatively eatha better?
Brezza ❤lxi
സനു ഏട്ടാ ഞാൻ ഗ്രാൻഡ് വിറ്റാര base മോഡൽ വെള്ള കളർ ബുക്ക് ചെയ്യാൻ പോവുകയാണ് എന്താ നിങളുടെ അഭിപ്രായം സ്ഥിരമായി നിങളുടെ വീഡിയോ കാണുന്ന ആളാണ് അതിലും നല്ല കാർ വേറെ ഉണ്ടോ ഞാൻ ബജറ്റ് ഇടുന്നത് 13.5 ലക്ഷം ആണ് ആ അമൗണ്ടിൽ വേറെ നല്ല വണ്ടി ഉണ്ടോ
Friend use ചെയുന്നു നല്ല വാങ്ങിയാണ്
go for it.. nalla vandi anu
ബ്രോ ബാക്ക് സ്പേസ് ഇല്ല. അതിലും നല്ലത് ബ്രസ തന്നെ.
Hi is autofolding available in zxi?
Yes
@sanuvlogs3062 how to activate autofolding currently it's not working it'll be helpful for many people
Vitara ആണോ സ്ട്രോങ്ങ്? പറഞ്ഞത് മാറിയതാണോ 🙄
Breeza and desire both have sterring problem. Steering stuck on 3 to 4 years use.
Service cost?
Ethu vare angne onnum ketitilla
Brezza 2025 version eramkumn company officially announce cheythattindoo..?
illa bro
Brezza or 3xo better
Kia sonet diesel automatic nalla vandiyano
kuzhapam illa .. pinne aa budget il nigalku seltos vangam
Ethinte back headrest evidunna cheythathu
ethil varunude
ഇൻഷുറൻസ് ഷോറൂമിൽ നിന്നാണോ എടുത്തത്
Sonetum venum okke ee range thanne
✋🏻
bro, thanks for the genuine review. njn oru pravasi ane. oru car edukuvan agrahikunu. Nokiya modela fronz delta + AMT, Breeza VXI AT.
Breeza ke body roll enae 2,3 time paraunund. njn abroad ayathu kond enile test drive nadathan sadhikillalo. Body roll oru valiya issue ayi kanano. Please give a good suggestion.
No plbm go for brezza vxi AT
ചേട്ടൻ വൈറ്റ് കളർ ബ്രെസ്സ തുടങ്ങാനുള്ള കാരണം?
e look lek convert cheyan vendi anu bro
Brezza front grill black cheythathu showroomil ano
alla puratanu
ചേട്ടാ ഹൈറൈഡർ എങ്ങനെയുണ്ട്
Kollam
Rear seat comfort brezza or Baleno....?
Brezza...3persons inu sukhayi irikkam..ottum congested alla..
Sir brezza anno nallath taisor s plus manual annooo nallath
Better go for Fronx instead of Taisor
@@salahudeenkl6748 Always Baleno.ടോയോട്ട ലോഗോക്ക് വേണ്ടിയാണ് 30000 രൂപ അധികം മുടക്കുന്നത്. Same ബോഡി പാർട്സ് ആണെങ്കിലും വില ബാലെനോയേക്കാൾ കൂടുതലും.
Taiser look more beautiful than Fronx.
@@bijoypillai8696 mileage????
Ipozathe belano papadamaano.?
Kuzhapam illa
@sanuvlogs3062 ningale vdo kandu baleno edthatha njan Alpha 😂
XUV 3XO or brezza?
Go for 3x0 no smart hybrid for base variants on brezza
ബ്രസയുടെ ഫേസ് ലിഫ്റ്റ് അടുത്ത വർഷം വരാൻ സാധ്യത ഉണ്ടോ?
Face Lift വരുമ്പോൾ ഒരു സിലിണ്ടർ കുറയും, വണ്ടി 3 സിലിണ്ടർ ആവും... 😮
2020 lxi 99800 km running brezza.edukamo?
price
6 lakh
Mob no kitumo
Breeza de hybrid ഇപ്പോൾ zxi il മാത്രം ആണ് ഒള്ളൂ.....,. ബാക്കി varients nu മൈലേജ് 2 km മിനിമം കുറയും, പെട്രോൾ model മാത്രം ആണ് ബ്രെസ ഇപ്പോൾ...... Smart hybrid ഇല്ലാത്ത breeza യെക്കാൾ മൈലേജ് & power, new mahindra 3 XO ക്കു ഉണ്ട്,.....
Brezaa ഓടിക്കാൻ ഒരു സുഖവും ഇല്ല streyirig ഭയങ്കര ഹാർഡ് ആണ് ഞാൻ എക്‌റ്റർ ആണ് ഉപയോഗിക്കുന്നത്
Exter is good 👍
Exter back seat comfort egana und long drive
New or old model you are talking about
There is no comparison of Exter with Brezza. Brezza is miles ahead of Exter, instead compare Brezza with Venue turbocharged engine.
2 nd year service 6000
Nexonm ee range okke anu
ഇതില്‍ automatic എ thanu good
zxi
Chetta brezza LXI CNG nallathaano?
Kuzhapam Illa Power Kuravanu
4584 roopye ayollu 20000 service
Brezza Boys pls assemble here ❤
പോടാ