Flowers Top Singer 4 | Musical Reality Show | EP# 113

Поделиться
HTML-код
  • Опубликовано: 27 янв 2024
  • #flowerstopsinger4 #musicalshow #musicalrealityshow

Комментарии • 295

  • @latheef.a.r3213
    @latheef.a.r3213 5 месяцев назад +18

    ആർജ്ജവമുള്ള ശബ്ദവും സംഗീതവുമാണ് താര മോളുടേത്. ഒരു കലാകാരി/കലാകാരൻ എപ്പോഴും ആർജ്ജവമുള്ള ആളാകണം. ശബ്ദത്തിലേയും സംഗീതത്തിലേയും ആർജ്ജവത്തിലൂടെ താൻ ഒരു മികച്ച കലാകാരിയാണെന്ന് തെളിയിക്കുന്നു താരയെന്ന കൊച്ചു മിടുക്കി. അഭിനന്ദനങ്ങൾ മോളൂ.....🌹❤️💕

  • @PriyaPriya-hz6ic
    @PriyaPriya-hz6ic 5 месяцев назад +7

    അബി കുട്ടാ നിന്റെ പാട്ട് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം ❤️❤️❤️🙏🙏🙏

  • @rasirasi4372
    @rasirasi4372 5 месяцев назад +7

    അഭിമോൻ Daivamnannayi Anugrahikkane ennum Ende Anugrahavum unduto Aameen Nalla Ganam Nallaishttamulla Ganam OKVeryTanks❤❤❤❤

  • @user-oj2yq8ke7c
    @user-oj2yq8ke7c 5 месяцев назад +5

    അബിൻ... സൂപ്പറായി.. പാടി ❤❤❤

  • @bijuv.c4389
    @bijuv.c4389 5 месяцев назад +7

    🤗അബിൻ കുട്ടാ ...🥰🥰. ചക്കരമുത്തേ..🤗🤗🥰🥰.എന്താ കുഞ്ഞേ നിന്റെ ശബ്ദം .🥰👍നല്ല മനോഹരമായ ആലാപനം🥰👍. ഭാവിയിലെ വലിയൊരു ഗായകൻ മോൻ ആകും.🤗👍 ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.❤️🙌

  • @rathiramdas7350
    @rathiramdas7350 5 месяцев назад +5

    അബിൻ സൂപ്പർ ആയി പാടി ❤

  • @Jobitjoseph23
    @Jobitjoseph23 5 месяцев назад +9

    ദേവനന്ദ വളരെ മനോഹരമായി പാടി. പാട്ടിന്റെ മാധുര്യം ഒട്ടും ചോരാതെ അതേപടി തന്നെ നിലനിർത്താൻ സാധിച്ചു. തെറ്റുകൾ തിരുത്തുന്നതിൽ മോൾക്കുള്ള Consistency ശരിക്കും അത്ഭുതപ്പെടുത്തുന്നു. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. All the best മോളു.

  • @sudhasivadasan6313
    @sudhasivadasan6313 5 месяцев назад +3

    Abhin💯❤️♥️❤️ super. U r a Super Singer.Keep it up

  • @valsaladevi3014
    @valsaladevi3014 5 месяцев назад +25

    നിത്യയുടെ പാട്ട് എത്ര കേട്ടാലും മതിവരില്ല.നല്ല ശബ്ദം
    ❤❤

  • @rhythmlife66
    @rhythmlife66 5 месяцев назад +4

    Abin..... Super singing.

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 5 месяцев назад +39

    താരാ മോളുടെ വരവും പാട്ടിന്റെ ആലാപനനിറവും എല്ലാ എപ്പിസോടും ആസ്വാദിച്ചവർ 👍👍👍👍🌹

    • @Najmunniyas_KSD
      @Najmunniyas_KSD 5 месяцев назад +1

      കാസറഗോഡ്

    • @suharap7386
      @suharap7386 5 месяцев назад

      Q$

    • @anilkumars4272
      @anilkumars4272 5 месяцев назад +2

      അവൾക്ക് പകരം വെക്കുവാൻ ഈ സ്സീസനിൽ ആരു ഇല്ല. മുൻ സീസനിലെ റിച്ചുകുട്ടനും മേഘനകുട്ടിയും ഒക്കെ പോലെ

    • @anjuranjith7944
      @anjuranjith7944 5 месяцев назад

      ❤️❤️❤️

  • @cpbalanpalode3298
    @cpbalanpalode3298 5 месяцев назад +3

    അബിൻ...സൂപ്പർ...👍👍👍

  • @jishamurali6315
    @jishamurali6315 5 месяцев назад +4

    ❤abin superb

  • @sabeenaasharaf487
    @sabeenaasharaf487 5 месяцев назад +5

    Abin super 👌 👍 🎉🎉❤❤

  • @anilbhaskar3589
    @anilbhaskar3589 5 месяцев назад +5

    അബിൻ അസ്സലായി പാടി ആശംസകൾ ❤❤❤സൂപ്പർ

  • @Venugopal-mb4rb
    @Venugopal-mb4rb 5 месяцев назад +16

    ദേവനന്ദ നന്നായി പഠിച്ചു പാടി .love you മോളെ ❤❤❤❤.

  • @bhavineshcg2916
    @bhavineshcg2916 5 месяцев назад +3

    അബിയുടെ Selection Super❤❤

  • @sunilsundaypic6504
    @sunilsundaypic6504 5 месяцев назад +4

    അബി വേറെ ലെവൽ 🔥

  • @rasheedthaniyan5250
    @rasheedthaniyan5250 5 месяцев назад +3

    Abi അടിപൊളി ❤

  • @Sanva.
    @Sanva. 5 месяцев назад +3

    Abhin ഉഷാറായിട്ട് പാടി 👍👍👍🔥🔥🔥🔥🔥

  • @HamsaKt-hb8hp
    @HamsaKt-hb8hp 5 месяцев назад +4

    അഭിയുടെ ഓരോ പാട്ടും ഒന്നിനുഒന്നിനുമേൽ സൂപ്പർ 👍👍👍💕💕💕💕

  • @user-hu2nq4nm6y
    @user-hu2nq4nm6y 5 месяцев назад +3

    Woooow
    Abhin Krishna
    Lovely 🌹🌹🌹 singing great 👍👍👍🙏🙏
    Especially Beginning Aalaap sooopper mone
    Hearty congratulations 🎉🎉🎉🎉 Abhn Krishna
    God bless you ❤❤❤❤

  • @theeconomicsofpeacefullife695
    @theeconomicsofpeacefullife695 5 месяцев назад +6

    ദേവാനന്ദ... എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം.... നല്ല പ്രാക്ടീസ്, confidence. Duet song അനായാസമായി പാടിയിരിയ്ക്കുന്നു. All the best...

  • @radheshradhesh9167
    @radheshradhesh9167 5 месяцев назад +14

    അബിൻ സൂപ്പർ

  • @binduroji7836
    @binduroji7836 5 месяцев назад +3

    Abin super singer

  • @kpsureshsuresh9446
    @kpsureshsuresh9446 5 месяцев назад +2

    തരാ മോളെ സൂപ്പർ കലക്കി. അമ്മയുടെ പാട്ടും അതിലും സൂപ്പർ അഭിനന്ദനങ്ങൾ

  • @jaleelkc836
    @jaleelkc836 5 месяцев назад +2

    താരകുഞ്ഞ് തകർത്തു അമ്മയും പൊളിച്ചു👌🥰🥰🙏

  • @accammajohn2244
    @accammajohn2244 5 месяцев назад +6

    ദേവനന്ദ മനോഹരമായി തന്നെ പഠിച്ചു പാടി ഇനിയും ഇതിലും നല്ല വണ്ണം പാടുവാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤

  • @aneeshb.s.1866
    @aneeshb.s.1866 5 месяцев назад +4

    പാടറിയേ.. താര മോൾ സൂപ്പർ... 👌👌👌👏👏👏

  • @user-bt3um9iu5m
    @user-bt3um9iu5m 5 месяцев назад +2

    Excellent singer you Abhin keep it up. May God bless you dear❤❤❤❤

  • @jaleeljaleel7
    @jaleeljaleel7 5 месяцев назад +19

    താര മോളുടെ പാട്ട് വളരെ നന്നായിട്ടുണ്ട് വരികൾ വളരെ ബുദ്ധിമുട്ടുള്ളതാണ് മറ്റു കുട്ടികളും നന്നായി പാടി

  • @chithrabenhar5043
    @chithrabenhar5043 5 месяцев назад +5

    Abin super

  • @manojaranmula9603
    @manojaranmula9603 5 месяцев назад +7

    ദൈവം അനുഗ്രഹിച്ച പാട്ടുകാരിയെന്ന് ദേവനന്ദ വീണ്ടും തെളിയിച്ചു. ഇത്തവണ കിരീടം ചൂടാൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ ♥️♥️♥️

  • @mumthasbeegam2345
    @mumthasbeegam2345 5 месяцев назад +5

    ദേവനന്ദ , മനോഹരമായി പാടി . ആ മൂക്കു ഒന്ന് ക്ലിയർ ആക്കുക , നന്നായി വരട്ടേ ....... ആശംസകൾ 👍

  • @jibistars3606
    @jibistars3606 5 месяцев назад +2

    അഭി പാട്ട് കേൾക്കാൻ നല്ല feel ഉണ്ടായിരുന്നു 👍🏻👍🏻👍🏻സൂപ്പർ

  • @abdulhameedhameed5435
    @abdulhameedhameed5435 5 месяцев назад +2

    Abhinkuttan...... performed very well.... Super ❤❤❤

  • @anilkumarkalappat
    @anilkumarkalappat 5 месяцев назад +2

    താരക്കുട്ടി മനോഹരം...മോൾക്ക് നല്ല ഭാവിയുണ്ട്...അഭിനന്ദനങ്ങൾ..വലിയ ഗായികയായി മലയാളത്തിന്റെ അഭിമാന മാവട്ടെ....

  • @rahulrajeevan3290
    @rahulrajeevan3290 5 месяцев назад +2

    താര കുഞ്ഞിന്റെ ഫാമിലിയെ കണ്ടതിൽ ഒരുപാട് സന്തോഷം😍😍😍

  • @naashziddikkyvlogs5209
    @naashziddikkyvlogs5209 5 месяцев назад +2

    Abin krishna bro, super singing ❤nice voice 🥰✌🏻

  • @Kera305
    @Kera305 5 месяцев назад +2

    ദേവനന്ദ വളരെ നന്നായി പാടി
    അഭിനന്ദനങ്ങൾ മോളൂ

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 5 месяцев назад +3

    Tharakkutti kidukki ❤ midukkikkutti kannu thattathirikkatte...❤

  • @Arya-mn7zb
    @Arya-mn7zb 5 месяцев назад +13

    അബിൻ പൊളിച്ചു 🥰🥰

  • @laisonlaiso870
    @laisonlaiso870 5 месяцев назад +4

    തരേമോളെ കലക്കി ❤❤

  • @latheef.a.r3213
    @latheef.a.r3213 5 месяцев назад +6

    താരയുടെ സംഗീതം ഒരു കടലിരമ്പം പോലെയാണ്! കടലിന്റെ അഗാധമായ നീലിമകളിൽ നീന്തിത്തുടിക്കുന്ന ചിരപരിചിതനായ ഒരു നാവികന്റെ മെയ്‌വഴക്കത്തിന്റെ മനോഹാരിത താരയുടെ സംഗീതത്തിനുണ്ട്. മാത്രവുമല്ല, ആ കടലിന്റെ ഹൃദയത്തണുപ്പിലേക്ക് പ്രേക്ഷകരെ കൂടെ കൂട്ടാനും താരക്ക് കഴിയുന്നു. Congrats dear താരക്കുട്ടീ ❤️💕🎉🎉

    • @anilkumars4272
      @anilkumars4272 5 месяцев назад

      ഒരു പ്രത്യേക ഫീൽ താര കുട്ടിയുടെ ഗാനം വീണ്ടും കേൾക്കുമ്പോൾ അതിലേക്ക് നമ്മൾ അലിഞ്ഞു ചേരുന്ന ഒരു മാജിക് മൊമെന്റ്

  • @sivadaskk9222
    @sivadaskk9222 5 месяцев назад +4

    അബിൻ കുട്ടൻ കലക്കി ❤❤❤

  • @anilkumars4272
    @anilkumars4272 5 месяцев назад +2

    താര കുട്ടിയെ കുറെ നാളായി മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു ഇപ്പോൾ കണ്ടപ്പോൾ വളരെ സന്തോഷം. മോൾ സ്റ്റേജിൽ വന്നാൽ മൊത്തം ഒരു എനർജി ആണ്. കുഞ്ഞു സംസാരവും അവളുടെ കുറുമ്പും ഒക്കെ അതിലുപരി ആകുഞ്ഞിന്റെ പാട്ടിന്റെ മികവു സൂപ്പർ. ഈ മോളെയും top സിംഗാരിലെ എല്ലാ മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏾🙏🏾🙏🏾

  • @mumthasbeegam2345
    @mumthasbeegam2345 5 месяцев назад +2

    താരമോൾ ഒരു സംഭവം ആണല്ലോ , അടിച്ചു പൊളിച്ചു കേട്ടോ മോളുട്ടി . best wishes 👍.. 👍

  • @anilbhaskar3589
    @anilbhaskar3589 5 месяцев назад +3

    ദേവനന്ത എസ്എലന്റ് സിങ്ങർ ❤❤❤❤വളരെ നന്നായി പാടി ആശംസകൾ മോളെ ❤❤

  • @sudarsananpillai9958
    @sudarsananpillai9958 5 месяцев назад +4

    താരകുട്ടി..... ടോപ് സിങ്ങറിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഇഷ്ട്ടപ്പെടുന്ന പാട്ടുകാരി, കൂടാതെ നല്ല ഭാവിയുള്ള കുട്ടി, ആശംസകൾ

  • @hariprasadm8418
    @hariprasadm8418 5 месяцев назад +8

    താര രഞ്ജിത്ത് ആണ് താരം... താരമോൾ പൊളിച്ചൂ..👌👌👌👌👌👌👌👌👌👌👍👍👍

  • @kichukichu7747
    @kichukichu7747 5 месяцев назад +5

    Tharakutty super ❤️❤️❤️❤️🎉🎉🎉🥰🥰. Iniyum nannayi padan molk kazhiyate. God bless you mole 🎉🎉❤

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 5 месяцев назад +18

    😮🙏ദേവ് നന്ദ 🌹പാട്ടിന്റെ ഒർജിനലിന്റെ ആലാപനമികവിൽ ഫീലോടെ പാട്ട് ആസ്വദിചവർ 🥰👍👍👍 0:54

  • @jomontjohn1984
    @jomontjohn1984 5 месяцев назад +1

    ദേവനന്ദ പിന്നേയും മനോഹരമായി തന്നെ പാടി...എല്ലാവിധ ആശംസകൾ നേരുന്നു

  • @user-cx9ju7yf9p
    @user-cx9ju7yf9p 5 месяцев назад +4

    Devutty Super Aayirunnu ketto❤❤😊😊

  • @melbinkoshy9871
    @melbinkoshy9871 5 месяцев назад +2

    ദേവനന്ദ ഈ വട്ടവും തകർത്തു അഭിനന്ദനങ്ങൾ🎉🎉🎉

  • @sudhamanyp4764
    @sudhamanyp4764 5 месяцев назад +2

    ദേവു മോള് വളരെ മനോഹരം ആയി പാടി ഇനിയും ഇതിലും മെച്ചം ആയി ഈശ്വരൻ അനുഗ്രഹിക്കട്ട്

  • @naseemabmmoidu3261
    @naseemabmmoidu3261 5 месяцев назад +1

    താര മോൾ സൂപ്പർ 👍👍

  • @nikhilpremaraj9996
    @nikhilpremaraj9996 5 месяцев назад +3

    താര മോൾ സൂപ്പർ ❤️😍

  • @ranjithkaveri937
    @ranjithkaveri937 5 месяцев назад +2

    എല്ലാവർക്കും നമസ്കാരം ടോപ് സിംഗറിന്റെ താരമായി താര കുഞ്ഞാവ മാറിയിരിക്കുകയാണ് ഒന്നും രണ്ടും മൂന്നും സീസണിനെ അപേക്ഷിച്ച് നാലാം സീസൺ അത്ര പ്രതാപത്തോടെ കൂടി ആയിരുന്നില്ല മുന്നോട്ടു പോയിരുന്നത് പക്ഷേ ഇപ്പോൾ നമ്മുടെ താര കുഞ്ഞാവ ടോപ് സിംഗറിൽ വന്നതോടുകൂടി വീണ്ടും ടോപ് സിംഗറിന് വൻ പ്രതാപം വന്നിരിക്കുകയാണ് അതിമനോഹരമായ ഗാനാലാപന ശൈലിയാണ് നമ്മുടെ താര കുഞ്ഞാവയുടെ അതുപോലെതന്നെയാണ് കുസൃതി നിറഞ്ഞ സംസാരങ്ങൾ ജഡ്ജസിനെയും ആരാധകരെയും ആദ്യ പാട്ടൊടുകൂടി തന്നെ താര കുഞ്ഞാവയുടെ കൈകളിലെത്തിയിരുന്നു മോൾക്ക് എന്നും ഇതുപോലെതന്നെ മുന്നോട്ടുപോകാൻ കഴിയുമാറാകട്ടെ നാട് അറിയുന്ന ലോകം അറിയുന്ന നമ്മുടെ എല്ലാം വാനമ്പാടിയായി ലോകം മുഴുവൻ പാടി പാറി നടക്കട്ടെ താര കുഞ്ഞാവയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു

  • @bijumathewm9193
    @bijumathewm9193 5 месяцев назад +3

    താരമോൾ നന്നായി perform ചെയ്തു, super👏👏

  • @annammavarghese7878
    @annammavarghese7878 5 месяцев назад +2

    ദേവാനന്ദ മോളെ നന്നായി പാടി സൂപ്പർ ❤🎉

  • @mohanchesnale7315
    @mohanchesnale7315 5 месяцев назад +1

    താര താര താരെ താരെ.... താരമാണ് താര🎉

  • @user-ki2ex4qc1w
    @user-ki2ex4qc1w 5 месяцев назад +7

    അബിൻ ❤

  • @sudhasoman5935
    @sudhasoman5935 5 месяцев назад +3

    താര കുട്ടി സൂപ്പർ

  • @smithathamban9581
    @smithathamban9581 5 месяцев назад +2

    Super tharamolu and family❤

  • @sureshkochi9218
    @sureshkochi9218 5 месяцев назад +5

    നല്ല ഒരു എപ്പിസോഡ്,നന്ദൂട്ടി വളരെ നന്നായി പാടി ❤ അബിയും അത് പിന്നെ പറയണ്ടല്ലോ, മോന് എന്തോ ഒരു പേടിയുള്ളത് പേലെ ഫീൽ ചെയ്യുന്നു നന്നായി പാടി പിന്നെ വായാടി താര ❤😂സുപ്പറായിപാടി😅😅😅 മൂവർക്കും congratulations ❤❤❤❤❤❤

  • @rishisuresh7929
    @rishisuresh7929 5 месяцев назад +2

    ദേവനന്ദാ മോളു സൂപ്പർ atto ❤❤ വിജയത്തിന്റെ പൊന്നിൻ കിരിടം ചൂടൻ പറ്റട്ടെ ❤️❤️❤️

  • @jayashreep6211
    @jayashreep6211 5 месяцев назад +3

    താര മോൾ Super ആയി പാടി❤❤❤❤

  • @MyWorld-kv2rq
    @MyWorld-kv2rq 5 месяцев назад +2

    Abi.... Sssuuuuuppppeerrrr😍😍😍. God bless you

  • @muraleedharannair4908
    @muraleedharannair4908 5 месяцев назад +1

    ടോപ് സിങ്ങർ സീസൺ 4 ന്റെ സുവർണ താരോദയം, love you താര മോളെ 💞💞💞💞

  • @user-nd4zf6xt9c
    @user-nd4zf6xt9c 5 месяцев назад +3

    താരയാണ് താരം ❤❤❤ താരകുട്ടി കലക്കി😊

  • @master-iy2dl
    @master-iy2dl 5 месяцев назад +3

    Tharakutiee സൂപ്പർ മോളെ ♥️♥️♥️

  • @drdeepats8189
    @drdeepats8189 5 месяцев назад +3

    Deva Nanda valare nannayi paadi❤

  • @shihabudheenshihabudheen9973
    @shihabudheenshihabudheen9973 5 месяцев назад +1

    അബി മോൻ പൊളിച്ചു.....സൂപ്പർ വോയിസ്‌.....
    ഗംഭീരം പാട്ട്....ആശംസകൾ

  • @ajitharakesh6353
    @ajitharakesh6353 5 месяцев назад +2

    താര മോളു ഉഗ്രൻ 👌🏻👌🏻👌🏻🥰

  • @rethammapresannan8962
    @rethammapresannan8962 5 месяцев назад +3

    ദേവനന്ദ സൂപ്പർ, ഈ ഫൈസലിനെ, എത്രകണ്ടാലും മതിയാകില്ല കേട്ടോ. ഞാനൊരമ്മയാണേ 🥰🥰🥰😍😍😍😍

  • @princyjose7338
    @princyjose7338 5 месяцев назад +2

    Tharakutty super😍😍

  • @muraleedharannair4908
    @muraleedharannair4908 5 месяцев назад +2

    ദേവ നന്ദ മോൾ നന്നായി പാടി. ആത്മ വിശ്വാസം വളർത്തുക. ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻👍🏻സീസൺ 2 ൽ കൃഷ്ണ ശ്രീ ഉൾപ്പെടെ 3പേർ പാടിയിട്ടുണ്ട്.

  • @user-km1ex2he2s
    @user-km1ex2he2s 5 месяцев назад +3

    Thara mol❤❤❤super 🥳🥳🥳🥳nannaaayi paadiii😘😘😘😘

  • @vijitha.t.kvijitha.t.k777
    @vijitha.t.kvijitha.t.k777 5 месяцев назад +3

    താരമോൾ ❤️🥰😍

  • @sumamohan3982
    @sumamohan3982 5 месяцев назад +3

    അബിൻ super ആയി പാടി മോനേ ❤

  • @sajinisurendran6962
    @sajinisurendran6962 5 месяцев назад +5

    Thara molutty അടിപൊളി 😍😍😍

  • @mumthasbeegam2345
    @mumthasbeegam2345 5 месяцев назад +5

    അബിൻ നന്നായി പാടി പക്ഷേ വെള്ളി വീഴാതെ ശ്രദ്ധിക്കണം , all the best

  • @shibumk5852
    @shibumk5852 5 месяцев назад +1

    ദേവനന്ദ മനോഹരമായി പാടി മോളുടെ മാറ്റം പ്രേക്ഷകരെ അൽഭുതപ്പെടുത്തുന്നു ഈശ്വരാനുഗ്രഹമുള്ള കുട്ടിയാണ് വിജയിച്ച് വരും

  • @jayashreejayarajan5227
    @jayashreejayarajan5227 5 месяцев назад +2

    താരമോളു അടിപൊളി 😍🥰♥️👌🏼👌🏼👌🏼

  • @vaigavineeth4732
    @vaigavineeth4732 5 месяцев назад +3

    അഭികുട്ടാ സൂപ്പർ 👍🏻👍🏻👍🏻

  • @sreejithramakrishnan8957
    @sreejithramakrishnan8957 5 месяцев назад +4

    Tharamolu🤩🤩🤩🤗🤗🤗😘😘😘

  • @reeniljose4579
    @reeniljose4579 5 месяцев назад +3

    അബിൻ 👌നന്നായി പാടി.👍👍

  • @surendranck7392
    @surendranck7392 5 месяцев назад +4

    Abin super singing❤❤❤

  • @sanathkumartnr
    @sanathkumartnr 5 месяцев назад +2

    താര മോൾ എന്നും ഞങ്ങളുടെ താരം 😍😍😍

  • @alameen9362
    @alameen9362 5 месяцев назад +4

    ദേവനന്ദ കുട്ടി പാട്ട് സൂപ്പർ

  • @user-wf5yh3xy2b
    @user-wf5yh3xy2b 5 месяцев назад +1

    താര മോളുടെ പാട്ട് സൂപ്പർ
    ഇനിയും പോരട്ടെ

  • @bindhus3017
    @bindhus3017 5 месяцев назад +1

    Devananda നന്നായി പാടി. ഇനിയും മനോഹരമായ പാട്ടുമായി എത്തുക ❤

  • @sunilps9393
    @sunilps9393 5 месяцев назад +1

    Tharakkutty again !! Wow !! Parents and relatives are so blessed to have such a positive vibe around them. Such an apt name. ❣🌟💎

  • @sheela2028
    @sheela2028 5 месяцев назад +1

    Excellent singing Devanandha... ❤❤❤🥰🥰🥰🥰

  • @sreejithmadhavanivas7820
    @sreejithmadhavanivas7820 5 месяцев назад +2

    അബിൻ മോനേ പൊളിച്ചു ട്ടോ... 👍👍👍👍🥰🥰❤️❤️

  • @sabeenaasharaf487
    @sabeenaasharaf487 5 месяцев назад +2

    Devanadha super 👌 👍 🎉❤❤🎉

  • @sachinp8663
    @sachinp8663 5 месяцев назад +1

    Thara kutty polichu❤❤

  • @saralakrishna7864
    @saralakrishna7864 5 месяцев назад +4

    താരമോളുടെ പാട്ട് ❤❤❤

  • @vishanthveekey2529
    @vishanthveekey2529 5 месяцев назад +2

    ബ്ലാക്ക് & വൈറ്റ് റൗണ്ട് പൊളി ❤️❤️❤️❤️❤️