Комментарии •

  • @faissalbabuthamarath1648
    @faissalbabuthamarath1648 5 месяцев назад +19

    അബിൻ സൂപ്പർ സൗണ്ട് 🌹🌹ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ എലാവിധ ആശംസകളും ❤❤

  • @Venugopal-mb4rb
    @Venugopal-mb4rb 5 месяцев назад +19

    പഴയ സീസണിലെ കുട്ടികളെ കാണുമ്പോൾ പെരുത്തു സന്തോഷം .

  • @sreenivasantm3500
    @sreenivasantm3500 5 месяцев назад +20

    ദേവനാരായണനെ കാണുമ്പോൾ ഒരു ദേവ ചൈതന്യം കാണുന്നു

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 5 месяцев назад +20

    ❤️ദേവനാരായണൻ 🥰മാറ്റ് കൂടി വരുന്നആലാപനമിഴി വിൽ തിളക്കം കൂടി വരുന്നു 🎉

  • @muraleedharannair4908
    @muraleedharannair4908 5 месяцев назад +5

    കൃഷ്ണ മോളുടെ ശബ്ദം അതി മനോഹരം 🌹🌹🌹
    സാന്ദ്രയും ദേവൂട്ടനും നന്നായി പാടി 🌹🌹🌹

  • @sakkeerhussain8943
    @sakkeerhussain8943 5 месяцев назад +5

    Abhin Super ❤👏👏👏👏

  • @ashiqpt2359
    @ashiqpt2359 5 месяцев назад +5

    Abi polichu 🎉🎉🎉

  • @bharathimadav8545
    @bharathimadav8545 5 месяцев назад +14

    ദേവൂട്ടൻ സ്റ്റേജിലേക്ക് കേറുമ്പോൾ തന്നെ, positive energy.... നിറയുന്നു ... 👏🏻👏🏻

  • @sharimichael3046
    @sharimichael3046 5 месяцев назад +6

    ഇന്ന് ദേവൂട്ടൻ ഉണ്ടെന്നു പ്രോമോ കണ്ടപ്പോൾ മുതൽ നോക്കിയിരിക്കുക ആയിരുന്നു.സൂപ്പർ മോനെ....ഇന്നും മോൻ പാടിയ പാട്ടുകൾ കേട്ടുകൊണ്ടേയിരിക്കുന്നു....❤❤❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 5 месяцев назад +22

    ദേവൂട്ടാ മോനെ കണ്ടതിൽ ഒത്തിരി സന്തോഷം... രണ്ടു പേരും അസ്സലായി പാടി 👌🏽👌🏽👌🏽♥️♥️♥️😍😍😍

    • @suharaliyakath756
      @suharaliyakath756 5 месяцев назад

      പാവം കുട്ടിയെ ദൈവമാക്കല്ലേ .അവൻ നല്ലൊരു ഗായകനാണ്

    • @NasiyaNaas_nr9ck
      @NasiyaNaas_nr9ck 5 месяцев назад +1

      @@suharaliyakath756 ആരാ ദൈവമാക്കിയത് 🤔

  • @gayathrirajan6120
    @gayathrirajan6120 5 месяцев назад +11

    ദേവനാരായണൻ സാന്ദ്ര നന്നായി പാടി 🥰 ദേവൂട്ടനെ വീണ്ടും കണ്ടതിൽ സന്തോഷം ❤❤ കൃഷ്ണ മോൾ നന്നായി പാടി 🥰🥰

  • @arifkottaram
    @arifkottaram 5 месяцев назад +5

    ഒച്ചയടപ്പ് ഉണ്ടെങ്കിലും അതിന് അതിജയിച്ച് പാടിയ സാന്ദ്രയ്ക്ക് ഒരുപാട് അഭിനന്ദനങ്ങൾ 🎉❤🥰🔥

  • @sumamohan3982
    @sumamohan3982 5 месяцев назад +3

    അബിൻ നിങ്ങൾ മൂന്നു പേരും നന്നായി പാടി
    അഭിനന്ദനങ്ങൾ മക്കളേ
    അബിൻ 👌👌👌

  • @nivedithasartandcraft8859
    @nivedithasartandcraft8859 5 месяцев назад +3

    Abhin സൂപ്പർസൗണ്ട് വളരെ നന്നായി പാടി

  • @sindhuvijayan1401
    @sindhuvijayan1401 5 месяцев назад +3

    എല്ലാ മക്കളും അതിഗംഭീരമായി പാടി ദേവൂട്ടനെ കണ്ടതിൽ ഒത്തിരി സന്തോഷം പിന്നെ അബിൻ ദേവാനന്ദ നിവേദ്യക്കുട്ടി സൂപ്പർ ആയി പാടി ഒർജിനാലിനെ വെല്ലുന്ന voice ഈ കുട്ടികൾ മാതാപിതാക്കളുടെ അഭിമാനം ആണ് god bless മക്കളെ

  • @user-nj5qc4jv7s
    @user-nj5qc4jv7s 5 месяцев назад +11

    Second song❤❤ devuttan& santhra 👍👍

  • @SandhyaPramod-iv7tt
    @SandhyaPramod-iv7tt 5 месяцев назад +4

    Abhin Nice Sound ❤🎉👌

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 5 месяцев назад +36

    🌹കൃഷ്ണ സൗണ്ടിന്റെ ശക്തിയിൽ അപാരമായ സംഗതികൾ കൊണ്ട് പാട്ട് ആസ്വദിച്ചവർ ലൈക്‌ മോൾക്ക് 🎉❤

  • @ranjithacm9685
    @ranjithacm9685 5 месяцев назад +4

    Abin നന്നായി പാടി 👏👏👍

  • @beenasura685
    @beenasura685 5 месяцев назад +4

    Abhi suuuuper aayittundu 🥰🥰🥰🥰🥰

  • @KrishnaboutiqueJB
    @KrishnaboutiqueJB 5 месяцев назад +9

    Rithuraj, krishnasree, Aan Benson, seethakutty Ivar എന്തായാലും കൊണ്ടുവരണം. ❤

  • @user-ef6sw1nr2j
    @user-ef6sw1nr2j 5 месяцев назад +3

    അബീ നന്നായിട്ടുണ്ട്.❤

  • @msinan2424
    @msinan2424 5 месяцев назад +4

    അബിൻ 👍🏻👍🏻song

  • @sureshnarayanan8975
    @sureshnarayanan8975 5 месяцев назад +3

    Abin sounds more like MGSK than Dasettan

  • @sijuchalilsiju7538
    @sijuchalilsiju7538 5 месяцев назад +4

    ദേവനാരായണൻറെ തിരിച്ചു വരവ്... അതിഗംഭീരം 👏👏👏👏👏👏

  • @nandananmenon2397
    @nandananmenon2397 5 месяцев назад +1

    Krishna's presentation is excellent.May God be always with her!

  • @safiyaali1770
    @safiyaali1770 5 месяцев назад +5

    നേഹൽ,. കൃഷ്ണശ്രീ, ഹനൂന, സിദ്‌നാൻ താജ്, ബെവൻ ഇവരെയൊക്കെ കൊണ്ടു വരണേ

  • @srnds2462
    @srnds2462 5 месяцев назад +4

    Sandra❤️devoottaa❤️❤️❤️

  • @sudhasivadasan6313
    @sudhasivadasan6313 5 месяцев назад +4

    Abhi nice Sound andnice song. Keep it up ❤❤💯

  • @aravindakshan
    @aravindakshan 5 месяцев назад +5

    പഴയ സീസണിലെ കുട്ടികളാണ് top singer ൻ്റെ ശക്തി' അമൃതവർഷിണിയെ പോലുള്ള കുട്ടികൾ

  • @anilbhaskar3589
    @anilbhaskar3589 5 месяцев назад +3

    ദേവൂട്ടാ സൂപ്പർ നന്നായി പാടി സാന്ദ്ര വിഷമിക്കണ്ട നെക്സ്റ്റ് പാട്ടു ശെരിയാക്കാം ആശംസകൾ ❤

  • @seenashanto7419
    @seenashanto7419 5 месяцев назад +3

    Abin &team 👍👍👍👍🎉🎉🎉

  • @madhuguruvayoor8827
    @madhuguruvayoor8827 5 месяцев назад +6

    ഡ്യുയിറ്റ് റൗണ്ടിൽ കൃഷ്ണശ്രീയെ കൊണ്ടുവരാൻ പറ്റുമെങ്കിൽ കൊണ്ടുവരാൻ ശ്രമിക്കണം പ്ലീസ്...

  • @user-ed2lf2bz7i
    @user-ed2lf2bz7i 5 месяцев назад +1

    ദേവൂട്ടനെ വീണ്ടും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. ❤❤❤

  • @user2888a2c
    @user2888a2c 5 месяцев назад +1

    സാന്ദ്ര മോൾക്ക് വേഗം അസുഖം ഭേദമാകട്ടെ.❤

  • @shahinakb1800
    @shahinakb1800 5 месяцев назад +4

    ദേവൂട്ടാ കണ്ടതിൽ ഒരുപാട് സന്തോഷം.

  • @divyaamar8307
    @divyaamar8307 5 месяцев назад +5

    സാന്ദ്ര & ദേവൂട്ടൻ മനോഹരമായി പാടി...തൊണ്ടയൊക്കെ വേഗം ok ആവട്ടെ 🙏🏻🙏🏻❤

  • @HarithaSanesh
    @HarithaSanesh 5 месяцев назад +2

    Last paatt super😍❤️❤️

  • @remyakrishnan6135
    @remyakrishnan6135 4 месяца назад +1

    Last Song ദേവനന്ദ... അബിൻ... നിവേദ്യ.... പാടിയത് Super 🥰🥰🥰

  • @mumthasbeegam2345
    @mumthasbeegam2345 5 месяцев назад +2

    കൃഷ്ണ കുട്ടി സൂപ്പർ ആയിരുന്നു ഗാനം . നല്ല വോയിസ്‌ ആണ്. നല്ല ഒരു ഗായിക ആയിട്ട് വരട്ടേ.,...... 👍

  • @anjumolks4438
    @anjumolks4438 5 месяцев назад +5

    Devutta mone kanan sathichathil santhosham

  • @sisnasar5666
    @sisnasar5666 5 месяцев назад +4

    Abin❤❤

  • @user-ts3ww5mr4b
    @user-ts3ww5mr4b 5 месяцев назад +4

    Abin❤

  • @user-fj1ys6yl8i
    @user-fj1ys6yl8i 5 месяцев назад +3

    Adipoli song sandra mole 🎉

  • @sreelethaajithkumarpai-ng7ed
    @sreelethaajithkumarpai-ng7ed 5 месяцев назад +2

    സാന്ദ്രയുടേത് നല്ല വോയിസ്‌ ആണ്... ❤️👌

  • @jithukalyan1807
    @jithukalyan1807 5 месяцев назад +2

    Sandra molee superr 👍

  • @anusreesivan6967
    @anusreesivan6967 5 месяцев назад +3

    Sandra kalakki mole.....❤

  • @vijayankovoor2403
    @vijayankovoor2403 5 месяцев назад +1

    വിഹാനേ..'' ഉഗ്രൻ !. എന്താ ഏക്ഷൻ.. നല്ല രസം ണ്ടായിരുന്നു. ഇനിയും ഉഷാറാക്കണം ട്ടോ.'' ,. അഭിനന്ദനങ്ങൾ!

  • @user-fj1ys6yl8i
    @user-fj1ys6yl8i 5 месяцев назад +2

    Sandra mole super🎉🎉er. Adipoli love u mole

  • @vidyavathinandanan5596
    @vidyavathinandanan5596 5 месяцев назад +1

    Krishna..super voice

  • @abbasmala9233
    @abbasmala9233 3 месяца назад +1

    ജഡ്ജിംങ് പാനൽ
    നിത്യ കുട്ടികൾക് നൽകുന്നത് പൊസറ്റീവ് എനർജി....❤❤❤

  • @shajanshaji7376
    @shajanshaji7376 5 месяцев назад +1

    Krishna fantastic singing... Loved it ❤❤❤

  • @sujathar5391
    @sujathar5391 5 месяцев назад +5

    ദേവൂട്ടനെ കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം❤🎉

  • @jineeshthrishitha1380
    @jineeshthrishitha1380 5 месяцев назад +2

    Sandra❤❤❤

  • @user-te8qw7ez3n
    @user-te8qw7ez3n 5 месяцев назад +2

    സാന്ദ്രയുടെ voice സൂപ്പർ

  • @shobanaharshan4280
    @shobanaharshan4280 5 месяцев назад +2

    Sandramole superayitund

  • @manojnapn7170
    @manojnapn7170 5 месяцев назад +3

    Abin ❤️

  • @sreejachoyimadathil9282
    @sreejachoyimadathil9282 5 месяцев назад

    വി ഹാൻ കുട്ടാ..... സൂപ്പർ മോനു ❤️ കഷ്ടപ്പെട്ട് പഠിച്ച് കാണാതെ പാടിയ മോന്....💐🤝 മോൻ്റെ ഓരോ പാട്ടും 👌💞 All the best and keep it up 🥰

  • @mumthasbeegam2345
    @mumthasbeegam2345 5 месяцев назад +3

    ദേവൂട്ട.. മോൻ അടിച്ചു പൊളിച്ചു . നല്ല ആക്ഷൻ ആയിരുന്നു . ദേവൂ മോനു അഭിനന്ദനങ്ങൾ ! സാന്ദ്ര കുട്ടിക്ക് സുഖമില്ലാത്തതു കൊണ്ട് പാട്ടു ശെരിയായില്ല , ഇനി കുളിക്കാതെ വന്നു പാടണം കേട്ടോ

  • @anurajpr7509
    @anurajpr7509 5 месяцев назад +1

    ദേവ മോനേ വീണ്ടും മോന്റെ പാട്ട് കാണാനും മോനേ കാണാനും പറ്റിയതിൽ ഒരുപാട് സന്തോഷം ❤❤❤

  • @valsalasunder5726
    @valsalasunder5726 5 месяцев назад +4

    Abin mon 😘

  • @Rahanasssworld
    @Rahanasssworld 5 месяцев назад +2

    Sandra❤

  • @priyadarsinimoolayil358
    @priyadarsinimoolayil358 5 месяцев назад +2

    Sandra nannaayittundu..... ശബ്ദം ശ്രദ്ധിക്കണം

  • @shynisudan3881
    @shynisudan3881 5 месяцев назад +2

    Sandra ❤

  • @user-fj1ys6yl8i
    @user-fj1ys6yl8i 5 месяцев назад +2

    Sandra mole 💕 super voice

  • @srnds2462
    @srnds2462 5 месяцев назад +2

    Sandry❤❤❤❤❤👏👏👏👏👏

  • @user-ek6iu5cx1n
    @user-ek6iu5cx1n 5 месяцев назад

    കുസൃതിക്കുട്ടൻ വിഹാനും മറ്റെല്ലാ കുരുന്നുകൾക്കും ആശംസകൾ❤❤🎉

  • @manikandanvakkatkumaran9165
    @manikandanvakkatkumaran9165 3 месяца назад +2

    Abin super

  • @mercyjacobc6982
    @mercyjacobc6982 5 месяцев назад +1

    ദേവൂട്ടാ വകുട്ടിയവ കണ്ടപ്പോ വല്ലാത്ത ഒരു സന്തോഷം, സാൻഡ്രയ്ക്ക് വയ്യാത്തത് മോന്റെ സാന്നിധ്യം കൊണ്ട് ഒഴിവായി, അല്ലെങ്കിൽ ആരും ശ്രദ്ധിച്ചില്ല 🎉

    • @mercyjacobc6982
      @mercyjacobc6982 5 месяцев назад +1

      കുട്ടിയെ കണ്ടപ്പോൾ മിക്കവരും, സാൻഡ്രപോലും 🥰

  • @reejeshn1350
    @reejeshn1350 5 месяцев назад

    വിഹാൻ സൂപ്പർ ആയി പാടി . അടിപൊളി 🎉🎉🎉👍👍👍

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hc 5 месяцев назад +1

    Devutta super vindu kandathil santhosham

  • @sudheersudhi8540
    @sudheersudhi8540 5 месяцев назад

    വിഹാൻ കുട്ടാ.... മനോഹരമായി പാടി.... ❤❤❤

  • @sreejaek9593
    @sreejaek9593 5 месяцев назад +1

    വിഹാൻ കുട്ടാ സൂപ്പറാവുന്നുണ്ട്.... ഇതൊക്കെ കാണാതെ പഠിക്കുന്നത് സൂപ്പർ സൂപ്പർ❤

    • @ajithkumarpt7231
      @ajithkumarpt7231 5 месяцев назад

      വിഹാന്റെ പാട്ട് സൂപ്പർ ആണ് 🎉

  • @sudhamadhu5068
    @sudhamadhu5068 5 месяцев назад +1

    ദേവൂട്ട കിടു ❤️❤️👍🏻👍🏻 നിന്നെ വീണ്ടും കാണാൻ പറ്റിയതിൽ ❤️😘😘😘

  • @Ayaan_Ishaan
    @Ayaan_Ishaan 4 месяца назад

    All the best Vihaan.Your voice is so nice.Waiting for your next performance.

  • @Tanjiro68552
    @Tanjiro68552 5 месяцев назад +4

    Hai devuttan❤❤❤❤❤❤

  • @neethunikhil4673
    @neethunikhil4673 5 месяцев назад

    Vihan, your performance was amazing, your song truly touched our hearts and lifted our spirits! You rocked the stage and we're all so proud of you!

  • @user-ql5jw6ey5v
    @user-ql5jw6ey5v 5 месяцев назад

    Vihan, you nailed it on stage with your incredible performance. Well done and keep it up....waiting for your next performance...

  • @joicevarghese6649
    @joicevarghese6649 5 месяцев назад +2

    Devuttan❤❤❤😘😘😘

  • @shajipk9466
    @shajipk9466 5 месяцев назад

    വിഹാൻ...... ആ ശബ്‌ദം ഭയങ്കര ഇഷ്ടമായി.... അടിപൊളി..... അഭിനന്ദനങ്ങൾ..... ❣️

  • @shijisuzanne6497
    @shijisuzanne6497 5 месяцев назад +2

    അന്ധമായ വിശ്വാസങ്ങൾ കുട്ടികളിൽ അടിച്ചു ഏൽപ്പിക്കരുത്.. ദിവസവും കുളിക്കാൻ പറയുക ശരീരവും ശാരീരവും നന്നായിരിക്കും... ദേവൂട്ടാ ദേവുടു സുഖം ആണോ മോനേ ❤️❤️❤️❤️❤️❤️❤️

    • @Devanarayanan2009
      @Devanarayanan2009 5 месяцев назад

      സുഖം തന്നെ ആന്റി

    • @AmbiliBrijesh
      @AmbiliBrijesh 5 месяцев назад

      അസുഖം ആയതു കാരണം തല കുളിച്ചില്ല ആയിരുന്നു ശരീരം മാത്രം കുളിച്ചു❤❤❤❤❤

  • @anilkumar-ps2gf
    @anilkumar-ps2gf 5 месяцев назад

    കണ്ണാ സൂപ്പർ.... അടുത്ത തവണ എന്റെ അന്വേഷണം പറയണേ എല്ലാരോടും 😀😀

  • @ajeshmatheri7472
    @ajeshmatheri7472 5 месяцев назад

    Beautiful Songs Singing.
    Gifted Voice.
    God Bless You.
    Adipoli Anchoring.
    By.
    Ajesh.Harbour Loading.Thottappally

  • @mayadevipillai787
    @mayadevipillai787 5 месяцев назад +1

    Devanarayanane monune kanan kazhinjatjil valare santhosham

  • @manjushact5451
    @manjushact5451 5 месяцев назад +1

    Vihaan super performance . Best wishes monu ❤❤❤

  • @thoufeeqmalappuram4981
    @thoufeeqmalappuram4981 5 месяцев назад +1

    Devuttan rocks ❤❤❤

  • @rafeekrafeek5910
    @rafeekrafeek5910 5 месяцев назад +1

    കൃഷ്ണ മോളെ ഹമിങ് പൊളിച്ചു അടിപൊളി പാട്ട് കേട്ടോ സൂപ്പർ സൂപ്പർ സൂപ്പർ എന്തൊരു സുഖം കേൾക്കാൻ.. പ്രഫനാൽ സിംഗിം മോളെ ചക്കരയുമ്മ സംഗതി കിടിലോൽ കിടിലം കേട്ട് കൊണ്ട് ആണ് കമന്റ് എഴുതുന്ന 🥰🥰🥰🥰👏👏👏👏

  • @sumeshtm7067
    @sumeshtm7067 5 месяцев назад

    വിഹാൻ അടിപൊളി ആയിട്ടുണ്ട്‌ ❤❤❤👍👍👍👍

  • @balasubramaniammariyappan209
    @balasubramaniammariyappan209 5 месяцев назад +2

    I am Tamil Nadu,

  • @jithujidendran1179
    @jithujidendran1179 5 месяцев назад +1

    അബിൻ നന്നായി പാടി......

  • @RekhaNair-bo1wv
    @RekhaNair-bo1wv 5 месяцев назад +3

    Devoottan 😘

  • @surendran...
    @surendran... 5 месяцев назад +1

    വിഹാൻ കുട്ടൻ സൂപ്പറായിട്ടുണ്ട്

  • @gaadhayudekathaalokam1784
    @gaadhayudekathaalokam1784 5 месяцев назад

    അമ്പാടിക്കുട്ടി very good 👏🏻👏🏻

  • @sabithachandran7991
    @sabithachandran7991 5 месяцев назад

    വിഹാൻ മോൻ ഗംഭീരമായി പാടി ❤❤❤❤

  • @dharithrip6387
    @dharithrip6387 5 месяцев назад +1

    Congratulations Abin💐Super

  • @hamzathmanalil2645
    @hamzathmanalil2645 5 месяцев назад +1

    Devoottaa..... Super Super Super 💙💙💙💐

  • @neethushinju3257
    @neethushinju3257 5 месяцев назад +1

    Sandra super ❤

  • @fathimadilna6798
    @fathimadilna6798 5 месяцев назад +1

    Devottaa❤❤❤😂😂orupad
    Sandhosham

  • @sajeevkumarvk7450
    @sajeevkumarvk7450 5 месяцев назад

    വിഹാൻ കുട്ടൻ അടിപൊളി ❤❤🥰

  • @anilbhaskar3589
    @anilbhaskar3589 5 месяцев назад

    കൃഷ്ണ സൂപ്പർ സൗണ്ട് നന്നായി പാടി ❤❤❤❤ആശംസകൾ മോളെ ❤