അസ്സല് പടമായിരുന്നു 'പൂരം'.. ശുദ്ധമായ ഹാസ്യവും മനോഹരമായ ഗാനങ്ങളും മികച്ച അഭിനയ മുഹൂർത്തങ്ങളുമെല്ലാം കോർത്തിണക്കിയ മനോഹരചിത്രം.. കാവാലം- M G രാധാകൃഷ്ണൻ ടീമിന്റെ 'പ്രേമയമുനാ തീരവിഹാരം' എന്ന പാട്ടിനൊക്കെ എന്താ ഒരു ഫീൽ.. നെടുമുടി ഒരു അസാധ്യ സംവിധായകൻ കൂടിയാണെന്ന് പടം കാണുമ്പോൾ മനസ്സിലാകും.
Thoroughly enjoyed your way of presentation .we are of the same age group ..so 90 percent pictures mentioned are familiar..and also I appreciate your kind of innocence or simplicity ...and genuineness..God bless
Daphine de Maurier is a great Novalist. My favorite writer. All good novels. Her novel REBECCA is made as MANDRIKA KUTIRA starring Manoj K Jayan, another beautiful Triller .
Utharam orikkalu oru mosham chithram alla marich onne of the best classical thriller. Oro nimishavum what a movie .MT vasudevan nair ude sciptile pavithrante direction 👌👌👌👌 r adaptation of "no motive "
Sir, your presentation is good.....but became low when comparing with your other episodes. We want stories behind cinema, not cinema stories. Eagerly wiring for next one...... Namaste.
ഉത്തരം വളരെ നല്ലൊരു സിനിമയായിരുന്നു പക്ഷേ അതിൽ അഭിനയിച്ച സുകന്യ യെ പിന്നീട് അധികം സിനിമകളിൽ കണ്ടില്ല അതുപോലെ ശ്രീനിവാസൻ പ്രതിഭ തെളിയിച്ച ചിത്രമായിരുന്നു വടക്കുനോക്കിയന്ത്രം
ലോക തോൽവിയാണല്ലോ താൻ.. സിനിമയിൽ കാണുന്ന പുലി ഒറിജിനൽ ആയാലെന്താ ഗ്രാഫിക്സ് ആയാലെന്താ ഒറിജിനാലിറ്റി കിട്ടിയാൽ പോരേ.. കാലം മാറുന്നതിനനുസരിച്ചു ടെക്നോളജിയും മാറും.. നിങ്ങളുടെ തിയറി അനുസരിച്ചു ഒരാളെ തൂക്കികൊല്ലുന്ന സീൻ ഉണ്ടെങ്കിൽ അയാളെ ഒറിജിനലായിട്ടു തൂക്കി കൊല്ലേണ്ടി വരുമല്ലോ..
നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു.. ഇത്രയും ധൈരിയം എന്റ ചാൾസ് ശോഭരാജ് ഇൽ പോലും കണ്ടിട്ടില്ല, നിനക്കിത് എങ്ങനെ സാധിക്കുന്നു കൂട്ടി.. അത്രയും ചങ്കുറ്റം ഉള്ള ആളാണ് നീയെങ്ങിൽ നീ പോയി പുലിട വായയിൽ കൈയിട്ട് വാ.. വിവരം ഇല്ലാത്ത കുറേ ഊളകൾ..
മികച്ച അവതരണത്തിന് ഗായത്രി അശോകിന് അഭിനന്ദനം. ഇത്തരം നല്ല പരിപാടികൾ തരുന്ന സഫാരി ചാനലിന് ആയിരം വട്ടം നന്ദി.
"ഉത്തരo" മലയാളത്തിൽ ഇറങ്ങിയ സിനിമകളിൽ, one of the best thriller ever made👌❤️
മനോഹരമായ ചലച്ചിത്രമായിരുന്നു, 'പൂരം'. എന്നും മനസ്സിൽ നിൽക്കുന്ന ഒന്ന്.മികച്ച സംവിധാനം.
"മൃഗയ" - എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമകളിൽ ഒന്ന്.
മമ്മൂക്ക....👌👌👌👌
Utharam - Arguably the best thriller movie in Malayalam. Truly a masterpiece
No way...
Utharam is an adapted story.And there are more better thrillers in malayalam.
Yes, it is true
വടക്കുനോക്കിയന്ത്രത്തിന്റെ caption കേട്ട് ചിരിച്ചു ഒരു പരുവമായി
One of my favorite movies...utharam...and Ashokan sir sings so well
അസ്സല് പടമായിരുന്നു 'പൂരം'.. ശുദ്ധമായ ഹാസ്യവും മനോഹരമായ ഗാനങ്ങളും മികച്ച അഭിനയ മുഹൂർത്തങ്ങളുമെല്ലാം കോർത്തിണക്കിയ മനോഹരചിത്രം.. കാവാലം- M G രാധാകൃഷ്ണൻ ടീമിന്റെ 'പ്രേമയമുനാ തീരവിഹാരം' എന്ന പാട്ടിനൊക്കെ എന്താ ഒരു ഫീൽ.. നെടുമുടി ഒരു അസാധ്യ സംവിധായകൻ കൂടിയാണെന്ന് പടം കാണുമ്പോൾ മനസ്സിലാകും.
Thoroughly enjoyed your way of presentation .we are of the same age group ..so 90 percent pictures mentioned are familiar..and also I appreciate your kind of innocence or simplicity ...and genuineness..God bless
Daphine de Maurier is a great Novalist. My favorite writer. All good novels. Her novel REBECCA is made as MANDRIKA KUTIRA starring Manoj K Jayan, another beautiful Triller .
മാന്ത്രികക്കുതിര Rebecca യല്ല. രണ്ട് തവണ Rebecca മലയാളത്തിൽ സിനിമയായി. സത്യൻ അഭിനയിച്ച ഉറങ്ങാത്ത സുന്ദരി, സസ്നേഹം സുമിത്ര.
ചേട്ടൻ നല്ലൊരു ഗായകൻ ആണ് ല്ലേ ❤️❤️❤️
കിടു
"അശോകൻ നന്നായി പാടും"മെന്ന് ഡെന്നീസ് പറഞ്ഞതോർക്കുന്നു; ഇപ്പോൾ കേട്ടു....
8:05.....💯💪
Utharam orikkalu oru mosham chithram alla marich onne of the best classical thriller. Oro nimishavum what a movie .MT vasudevan nair ude sciptile pavithrante direction 👌👌👌👌 r adaptation of "no motive "
SIBIN KOOVALLOOR its an amazing movie.. climax allam kidu aan.. Emmanual antony
@@varunvallath5703your right Emmanuel
Posterinte ullil oru gayaganum!!! Hats off sir..
Jubilee joy thomas. Joshy. Evrum koodi. Charithram enilode vannirunnel. Ee team കഥകൾ പൂർണം ayane.
*ഫസ്റ്റ് കമെന്റ് അടിക്കാൻ വന്നതാ നമ്മളെ കാളും സ്പീഡിൽ വന്നു കമെന്റ് ഇട്ട ചേട്ടന് big സലൂട്*
ഉത്തരം മലയാളത്തിലെ മികച്ച ത്രില്ലെർ ആണ്
Thanks for sharing
ഉത്തരം super investigation thriller in malayalam🔥
90 പുലിമുരുഗൻ :മൃഗയ 🔥🔥🔥🔥
മഞ്ഞിൻ വിലോലമാം
നല്ല ഗാനം
അശോകേട്ടൻ പറയുന്ന ഇത്ര മനോഹരമായ ഒരു വിവരണങ്ങളെപോലും ഡിസ് ലൈക്ക് അടിച്ചിരിക്കുന്നു.... കഷ്ടം !
15 budhijeevikal
Leave it..... They are Kazhutha puli.
വല്ല ചാണകങ്ങളും ആവും
You are a good singer too..
"സകല കലാ വല്ലഭൻ" എന്നു കേട്ടിട്ടുണ്ട്... ഇപ്പൊ കണ്ടു...
രാമനാഥൻ അതും വശമുണ്ടോ?
a true professional
നല്ല അവതരണം
thank you..
👌👌
ഗുഡ്
ഉത്തരം മിനിമം 10 പ്രാവശ്യം കാണാം
ഉത്തരം മൂവി 👌👌👌
ഉത്തരം എല്ലാവർക്കും റെക്കമെന്റ് ചെയ്യുന്നു കാണാത്തവർ കാണുക 👍😊
Malayala cinemayil Kurasovayude Rashomon style making ulla cinemakalil orennam aanu Utharam.
Yavanika,Kariyilakkaattu Pole okke vannathinu shesham valare different aayi oru freelancing journalistinte anveshanam valare mikachathaayi avatharippicha cinema.
MT Sir
Pavithran Sir
Mammookka
So nice
Utharam super movie, ipol onnum koode release cheythalum nashtam വരില്ല
വടക്ക് നോക്കി യന്ത്രം ♥️♥️
എന്താ ഇത്ര വൈകിയേ ... കൂട്ടില്ല !!
Ethu kanu na ethra graphic designer undu
Super
Utharam my age of 15 watched TIRUR Qayam teatre release weeks
Utharam powli padam.... md vasudevan nair nte sript kaaranam maathram
great
Mammookka
Next episode katta waiting
Ethi njanum
ഫസ്റ്റ് കമന്റ് ഇടാൻ വന്നതായിരുന്നു പക്ഷേ ചമ്മിപ്പോയി
Utharam is awesome movie
Sir Great 👍
ശൈൻനിഗം ഉദാഹരണം
anes nida shame nigam aanu
Good
Googlinte logo nokkuka😄😄😄😄
Swag
അശോകേട്ടേനെ ഒരു ഗായകനും ആക്കാം
സിദ്ദിഖ് ലാലിന്റെ ആദ്യ പടം ചെയ്തത് സാബു കോളോണിയ ആണ് ....ഗായത്രി അശോകനെ ചതിച്ചു
ഉത്തരം ശരാശരി വിജയം ആയിരുന്നു
👏👏👏👏👏
♥️
താങ്കൾക്ക് ഇപ്പോൾ ഡിസൈൻ സ്റ്റുഡിയോ ഉണ്ടോ
👍👍
അസ്സലായി പാടി അശോകേട്ട!....ഒന്ന് പൂർണമായി പാടാമോ??!!!
1st
👍
Mamooty murgayail not role but film best
Paattu venda... Athu kondu oru Hollywood feel undarunnu utharathinu
Sir, your presentation is good.....but became low when comparing with your other episodes. We want stories behind cinema, not cinema stories. Eagerly wiring for next one...... Namaste.
🏄♀️
When in writing in English, it will be read as "Pooram"...That is why the film failed...educated males and all females avoided the movie.
Best film. But nayakan not perform
18 മത്തെ എപ്പിസോഡ് ലിൽ ലൈക് 18 കമന്റ് ആറു !!
Bessy Varghese Padinjaran 👍🏻👍🏻
Emmanuel
ഉത്തരം വളരെ നല്ലൊരു സിനിമയായിരുന്നു പക്ഷേ അതിൽ അഭിനയിച്ച സുകന്യ യെ പിന്നീട് അധികം സിനിമകളിൽ കണ്ടില്ല അതുപോലെ ശ്രീനിവാസൻ പ്രതിഭ തെളിയിച്ച ചിത്രമായിരുന്നു വടക്കുനോക്കിയന്ത്രം
Athilabhinayichath suparnayrrnnu..Vaishali herone marry cheuyth avar ippo settleaayi
@@aav924 Divorceum aaayi..Now she married an Industrialist in Delhi.. looks thrice her size due to obesity.
@@ashleythabor9340 yes
First
Pulemurugan best
❤️❤️
മമ്മൂട്ടി സാധാരണ മനുഷ്യനോ അപമാനിക്കരുത്
ഉത്തരം സിനിമ നിർമാതാവ് അക്ബർ ആണോ ആരോമ മണി യാണോ
Akber
മണി വിതരണം ആയിരുന്നു
👍
ഒരു ഒലക്ക കിട്ടുവോ?
Birdman
ഞങ്ങടെ ഏട്ടൻ പാവയുടെ കൂടെ മൽപ്പിടുത്തം നടത്തുമല്ലോ. വളിമുരുകൻ ഡാ
സ്വല്പം ഉളുപ്പ്
Shyamjith K S എന്തിന് ആ പടം ഫുൾ ഗ്രാഫിക്സ് അല്ലെ. ലാലിൻറെ കൂടെ പുലിയുള്ള സീൻ ഗ്രാഫിക്സ് അല്ലാത്തത് ഏതുണ്ട് ?!! ഒന്ന് മൊഴിഞ്ഞാലും
ലോക തോൽവിയാണല്ലോ താൻ.. സിനിമയിൽ കാണുന്ന പുലി ഒറിജിനൽ ആയാലെന്താ ഗ്രാഫിക്സ് ആയാലെന്താ ഒറിജിനാലിറ്റി കിട്ടിയാൽ പോരേ.. കാലം മാറുന്നതിനനുസരിച്ചു ടെക്നോളജിയും മാറും.. നിങ്ങളുടെ തിയറി അനുസരിച്ചു ഒരാളെ തൂക്കികൊല്ലുന്ന സീൻ ഉണ്ടെങ്കിൽ അയാളെ ഒറിജിനലായിട്ടു തൂക്കി കൊല്ലേണ്ടി വരുമല്ലോ..
Shyamjith K S ഫാൻസിന്റെ തള്ളിന്റെ കാര്യം തന്ന പറഞ്ഞെ , 😂
നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു.. ഇത്രയും ധൈരിയം എന്റ ചാൾസ് ശോഭരാജ് ഇൽ പോലും കണ്ടിട്ടില്ല, നിനക്കിത് എങ്ങനെ സാധിക്കുന്നു കൂട്ടി.. അത്രയും ചങ്കുറ്റം ഉള്ള ആളാണ് നീയെങ്ങിൽ നീ പോയി പുലിട വായയിൽ കൈയിട്ട് വാ.. വിവരം ഇല്ലാത്ത കുറേ ഊളകൾ..
"ആരവം"-ത്തിൽ നെടുമുടി വേണു അഭിനയിച്ച 'മരുത്' എന്ന കഥാപാത്രത്തെ മറ്റൊരു പശ്ചാതലത്തിലേക്ക് ലോഹിതദാസ് പേസ്റ്റ് ചെയ്തതാണ് "മൃഗയ".
പൂരം ആ നായകൻ അത്ര ശെരിയായില്ല. അശോകൻ, സുധീഷ് ഒക്കെ ആയിരുന്നേൽ നല്ലതായേനെ
❤️❤️❤️
👍👍
👍
👍👍👍👏👏