ഡെന്നി ജോസഫ്, ഗായത്രി അശോക്. ഇവരുടെ സംസാര ശൈലിയാണ് നമ്മളെ പിടിച്ചു ഇരുത്തുന്നത് ! എത്ര കേട്ടാലും മതി വരാത്ത ശൈലി അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ♥️♥️♥️♥️♥️♥️♥️♥️
@@oldagemedia4264 ഡെന്നീസ് ജോസഫ്,അദ്ദേഹം ജീവിതത്തിലെ തന്നെ വളരെ വലിയൊരാപത്ഘട്ടം അതിജിവിച്ചു വന്ന വ്യക്തിയാണ്.അദ്ദേഹമത് പരിപാടിയിലൊരിയ്ക്കൽ പറഞ്ഞിട്ടുമുണ്ട്.
Mohanraj's name was suggested by Kaladharan then Sibi Malayil's Associate Director (later became independent director - Movies such as "Cheppu kulukkunna Chengathi")
The right marketing is so critical for a movie’s success. I remember seeing a lot of posters of ‘chandrolsavam’ all showing fight scenes and action, it heavily affected the expectations people had for the movie.
Only the Gafoor part is from that story. Everything else is Sreenivasan's. Sathyan Anthikaadu told that way in an interview. Also he said that they paid them, but did not include in credits.
While watching will check suddenly in Google about the posters. Yes, Mohanlal's face expressions nicely used in posters, but hero is Atchuthan Nair...... Thilakan Sir.
സണ്ണി സാർ..... "സാജ് എർത്ത് റിസോർട്ട്സ"എന്ന ഒരു ഹോട്ടലും ഈ വ്യക്തിക്ക് ഉണ്ടെന്ന് ഞാൻ കേട്ടിരുന്നു.... നെടുമ്പാശ്ശേരി എയർ പോർട്ട് ന് മുൻപിൽ.. അത് ശരിയല്ലേ...
That don't know....but, they narrated Maannar Mathaye only for Mala Aravindan Sir and given advance also. Mukesh changed that to Mr Innocent, because of their friendship because Innocent was not popular that time and was in small crisis. Great mileage for Innocent and big big loss for Mala. Later also they not used Mala....in their films. Bad......very very bad. Innocent performed very well, but Mala's dimension is different.....
@@ravenreyes9940 ---- See, Innocent's acting used by Sidhique Lal, same way they can use Mala also..... I believe Mala would have been done perfectly. Loss for Mala only.
സിദ്ദിഖ് ലാലിന്റെ ഒരു ഇന്റർവ്യൂവിൽ കേട്ടത് മാന്നാർ മത്തായി ആയി ഇന്നസെന്റ് മാത്രമായിരുന്നു അവരുടെ മനസ്സിൽ എന്നാണ്. പക്ഷേ ഇന്നസെന്റ് വിസമ്മതിച്ചു. എന്നാൽ മുകേഷ് ഇടപെട്ടാണ് ഇന്നസെന്റിനെക്കൊണ്ട് സമ്മതിപ്പിച്ചത്. ചേട്ടാ ,കഴിവും ഭാവിയുമുള്ള ചെറുപ്പക്കാരാണ്. ചേട്ടൻ ചെയ്താലേ ശരിയാകൂ എന്നു പറഞ്ഞുവെന്നും അവസാനം ഇന്നസൻറ് സമ്മതിച്ചുവെന്നുമായിരുന്നു ഇന്റർവ്യൂവിൽ കേട്ടത്. മാളയുടെ കാര്യം പരാമർശിച്ചു പോലുമില്ല.
ഞാൻ ഒരു ഡിസെെനര്‍ ആണ് . ഞാൻ LP സ്കൂളിൽ പഠിക്കുമ്പോൾ ആണ് കിരീടം എനന സിനിമ ഇറങ്ങുനനത് . 'കിരീടം' എനന ലോഗോ കറുപ്പ് പ്രതലത്തിൽ വെള്ള നിറതതില്‍ എഴുതിയത് എങ്ങനെയെനന് എന്ന് ഞാനും നോകകി നിനനിടടുണ്ട😍😍👍👏👏
aa padam ente taravadu veedinaduttulla premier theatril poyi oru second showkku ente kure kudumbangaluvayi kanda padavanu oru vary muyuvan ente kudumbangal arunnu
കിരീടം എന്ന നല്ല സിനിമ പിൽക്കാലത്ത് പറഞ്ഞു പറഞ്ഞ് വൻ വിജയം ആക്കിയതാണ്. അതിനു കാരണം തിലകന്റേയും മോഹൻലാലിന്റേയും പ്രകടനം. റിലീസ് ചെയ്ത ചുരുക്കം ചില തിയേറ്ററുകളിൽ മാത്രം അക്കാലത്തു 50 ദിവസം ഓടിയ പടം. ഒന്നാം തരം പടങ്ങൾ തിയേറ്ററുകളിൽ ശരാശരി വിജയമാവുകയും പിൽക്കാലത്ത് TV മാധ്യമങ്ങളിൽക്കൂടിയൊക്കെ സൂപ്പർ ഹിറ്റാവുകയും ചെയ്ത എത്രയോ പടങ്ങളുണ്ട്. അല്ലാതെ 150 ദിവസം ഓടിയ പടമല്ല കിരീടം.
രണ്ട് തെണ്ടികൾ കാണിച്ച നെറികേട് കാരണം സിദ്ധിക്ക്-ലാൽ ചിത്രത്തിന്റെ ഒരു പോസ്റ്ററിലും പിന്നീടും GAYATHRI എന്ന് വായിക്കാൻ കഴിയാത്തതിൽ ഞങ്ങൾക്കും വിഷമം തോന്നുന്നു അശോകേട്ടാ... ഈ പുതിയ വെളിപ്പെടുത്തൽ അറിയേണ്ടവർ ഇനിയെങ്കിലും അറിയട്ടെ അല്ലേ....
പഴയകാലത്ത് ഇവരുടെ പരസ്യകല കൊണ്ട് ഒന്നുകൊണ്ടുമാത്രം തന്നെയാണ് തീയറ്ററുകളിൽ ആളെ കൂട്ടിയത് അന്ന് ഇന്നത്തെ മാതിരി യൂട്യൂബ് സോഷ്യൽമീഡിയ സംവിധാനങ്ങൾ ഇല്ലാത്ത കാലമാണ് അതുകൊണ്ടുതന്നെ പത്രമാസികകളും വാരികകളിലും തന്നെയായിരുന്നു പരസ്യങ്ങൾ വന്നിരുന്നത് ഒരു 2006 2007 കാലംവരെയും ഇവരുടെ പരസ്യകല ക്ക് വലിയ പ്രാധാന്യം തന്നെയായിരുന്നു
ഡെന്നി ജോസഫ്, ഗായത്രി അശോക്. ഇവരുടെ സംസാര ശൈലിയാണ് നമ്മളെ പിടിച്ചു ഇരുത്തുന്നത് ! എത്ര കേട്ടാലും മതി വരാത്ത ശൈലി അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ♥️♥️♥️♥️♥️♥️♥️♥️
സത്യം , കോട്ടയം സ്റ്റൈലിലെ ആ അവതരണം , സൂപ്പർ
സത്യം
ഡെന്നിസ് ജോസഫിന്റേത് തുപ്പൽ തെറിച്ചു കൊണ്ടിരിക്കും..
@@oldagemedia4264 😶
@@oldagemedia4264 ഡെന്നീസ് ജോസഫ്,അദ്ദേഹം ജീവിതത്തിലെ തന്നെ വളരെ വലിയൊരാപത്ഘട്ടം അതിജിവിച്ചു വന്ന വ്യക്തിയാണ്.അദ്ദേഹമത് പരിപാടിയിലൊരിയ്ക്കൽ പറഞ്ഞിട്ടുമുണ്ട്.
നോക്കി നോക്കിയിരിക്കുമ്പോൾ വരില്ല
സന്തോഷ് ജി ഉടനെ ഒന്നും ഇത് തീർക്കരുതേ !!
എന്തായാലും എത്രയൊക്കെപ്പേർ എതിര് നിന്നാലും കഴിവും ആർജ്ജവവുമുള്ളവരെ ആർക്ക് തടുക്കാൻ പറ്റും?!
നന്ദി അശോകേട്ടാ..
അശോകേട്ടൻ....ഒത്തിരി ഇഷ്ടം
സിദ്ധിഖ് ലാലിൽ സിദ്ധിഖ് ആണ് നല്ല സംവിധായകൻ.. പിൽകാലത്തു വന്ന പടങ്ങൾ കണ്ടാൽ മനസ്സിലാവും
വെറും നാടകം ആണ് സിദ്ധിക്ക്.. ലാൽ കൂടി ചേർന്നാൽ സിനിമ ആകും
Baskar the rascal and big brother both are worst!!
സ്വന്തം പേര് പുറത്തു വരാതെ കീരി കാടൻ ജോസ് പോലെ കാർലോസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന നടൻ ആയിരുന്നു രാജൻ പി ദേവ്
Mohanraj's name was suggested by Kaladharan then Sibi Malayil's Associate Director (later became independent director - Movies such as "Cheppu kulukkunna Chengathi")
പിന്മാറിയ നടൻ :ജയറാം
ആളില്ല കോലങ്ങൾ : നാടോടിക്കാറ്റ്'
പട്ടണപ്രവേശം അല്ല, 'നാടോടിക്കാറ്റ്' aanu'!!
@@ഇമ്മിണിബല്യകാര്യങ്ങൾ-റ9ഝ :) Corrected
Ithokke engane ariyam?
@@SJentertainment06 intervew കണ്ടതും,വായിച്ചതും,ഊഹിച്ചതും ....
Jayaram vendannu vacha padangal aano....? Ethokke....
Kireedam❤❤ kidu movie
Thanks for sharing
അന്ന് മൊബൈൽ ഇല്ലാത്തത് കൊണ്ട് സംഭവിച്ച confusion.... ഇന്നായിരുന്നെങ്കിൽ സിദ്ദിക് ലാൽ title അശോകൻ സാറിന് whats app ൽ അയച്ച് കൊടുത്തേനെ.....
Very Nice😍😍
16:40
ആലപ്പി അഷറഫ് ആണ് അത് ചെയ്തത്.... ഇദ്ദേഹം മാന്യൻ ആയതുകൊണ്ട് പേര് പറഞ്ഞില്ല.....
തോന്നുന്നില്ല ആലപ്പി അഷ്‌റഫ് ആ സമയത്തു അത്യാവശ്യം ഹിറ്റ് പടങ്ങൾ ഉള്ള ഡയറക്ടർ ആയിരുന്നു ആ സമയത്തു
@@TheMalayalamHits അല്ല ബ്രോ... ആലപ്പി അഷറഫ് തന്നെ ആണ്.... ഡെന്നിസ് ജോസഫ് അദ്ദേഹത്തിന്റെ ചരിത്രം എന്നിലൂടെ പ്രോഗ്രാമിൽ പറഞ്ഞിട്ട് ഉണ്ട്...
The right marketing is so critical for a movie’s success. I remember seeing a lot of posters of ‘chandrolsavam’ all showing fight scenes and action, it heavily affected the expectations people had for the movie.
Cc/ subtitles... ??????!
Super
Superb
great
Even innocent was reluctant to act in Ramji Rao. But, Fazil encouraged innocent.
കാലില്ലാ കോലങ്ങളാണു പിന്നീട് നാടോടിക്കാറ്റായി മാറിയത്..
അതിന്റെ ചരിത്രം ഒന്ന് അറിയേണ്ടത് തന്നെയാണ്
Sathyam
Only the Gafoor part is from that story. Everything else is Sreenivasan's. Sathyan Anthikaadu told that way in an interview. Also he said that they paid them, but did not include in credits.
May be Sidhique and Lal Sir will call those two beggars and scold.
But, you should have to say this to them directly before.....
Keerikkadan Jose ente pandathe pediswapnam
ജയറാം ഉപേക്ഷിച്ച ചിത്രങ്ങൾ -പഞ്ചാബി ഹൗസ് (ദിലീപ് ),കൗശലം (സിദിഖ്),പടനായകൻ (ദിലീപ് ),
punjabihouse jayaram upekshichathalla rafi mecartin mattiyathanu
While watching will check suddenly in Google about the posters.
Yes, Mohanlal's face expressions nicely used in posters, but hero is Atchuthan Nair...... Thilakan Sir.
Oriental Sajan married Prabha Yesudas's sister. He's the owner Hotel Lucia and Saj Air Caterers.
സണ്ണി സാർ..... "സാജ് എർത്ത് റിസോർട്ട്സ"എന്ന ഒരു ഹോട്ടലും ഈ വ്യക്തിക്ക് ഉണ്ടെന്ന് ഞാൻ കേട്ടിരുന്നു.... നെടുമ്പാശ്ശേരി എയർ പോർട്ട് ന് മുൻപിൽ.. അത് ശരിയല്ലേ...
റാംജി റാവുവിൽ സായ് കുമാറിന്റെ സ്ഥാനത്തു അഭിനയിക്കേണ്ടിയിരുന്ന നടൻ ജയറാം ആയിരുന്നില്ലേ
That don't know....but, they narrated Maannar Mathaye only for Mala Aravindan Sir and given advance also. Mukesh changed that to Mr Innocent, because of their friendship because Innocent was not popular that time and was in small crisis. Great mileage for Innocent and big big loss for Mala.
Later also they not used Mala....in their films.
Bad......very very bad.
Innocent performed very well, but Mala's dimension is different.....
@@DilipTG Innocent is 100% fit as mannar mathayi.
@@ravenreyes9940 ---- See, Innocent's acting used by Sidhique Lal, same way they can use Mala also..... I believe Mala would have been done perfectly. Loss for Mala only.
@@sringasworld854 ---- Yes, he done very well. But, loss for Mala Sir.
സിദ്ദിഖ് ലാലിന്റെ ഒരു ഇന്റർവ്യൂവിൽ കേട്ടത് മാന്നാർ മത്തായി ആയി ഇന്നസെന്റ് മാത്രമായിരുന്നു അവരുടെ മനസ്സിൽ എന്നാണ്. പക്ഷേ ഇന്നസെന്റ് വിസമ്മതിച്ചു. എന്നാൽ മുകേഷ് ഇടപെട്ടാണ് ഇന്നസെന്റിനെക്കൊണ്ട് സമ്മതിപ്പിച്ചത്. ചേട്ടാ ,കഴിവും ഭാവിയുമുള്ള ചെറുപ്പക്കാരാണ്. ചേട്ടൻ ചെയ്താലേ ശരിയാകൂ എന്നു പറഞ്ഞുവെന്നും അവസാനം ഇന്നസൻറ് സമ്മതിച്ചുവെന്നുമായിരുന്നു ഇന്റർവ്യൂവിൽ കേട്ടത്. മാളയുടെ കാര്യം പരാമർശിച്ചു പോലുമില്ല.
Good
എട്ടാമത്തെ ഫസ്റ്റ് കമന്റ് ഞാൻ ഇട്ടു 😒😏
ഞാൻ ഒരു ഡിസെെനര്‍ ആണ് . ഞാൻ LP സ്കൂളിൽ പഠിക്കുമ്പോൾ ആണ് കിരീടം എനന സിനിമ ഇറങ്ങുനനത് . 'കിരീടം' എനന ലോഗോ കറുപ്പ് പ്രതലത്തിൽ വെള്ള നിറതതില്‍ എഴുതിയത് എങ്ങനെയെനന് എന്ന് ഞാനും നോകകി നിനനിടടുണ്ട😍😍👍👏👏
❤️❤️❤️❤️❤️
ആ രണ്ട് പേർ സ്വകാര്യമായി ഒന്ന് പറയാമോ ?????? അവറ്റ ഗെതി പിടിച്ചോ എന്നറിയാനാ !!!
Sir; സ്വതന്ത്ര ഇന്ത്യ ഇന്നുവരെ എത്തിയ രാഷ്ട്രിയ സംസ്കാരിക ശസ്ത്രിയ ചുവടുകളെയും അന്തർ നാടകത്തെയും കുറിച്ച് ഒരു പരിപാടി ചെയ്യാമോ??
😍🌹👍
❤️👍
::
'കടത്തനാടൻ അമ്പാടി' 70-mm ഫോർമാറ്റിലും റിലീസ് ചെയ്തിരുന്നു.
aa padam ente taravadu veedinaduttulla premier theatril poyi oru second showkku ente kure kudumbangaluvayi kanda padavanu oru vary muyuvan ente kudumbangal arunnu
SN swami please😘
Athinupurakil siddik-lal തന്നെ അവരെ ഈ കളി കളിക്കൂ
💐💐💐💐💐
കിരീടം കഴിഞ്ഞിട്ടില്ലേ മൂന്നാം മുറ ഇറങ്ങിയത്?
കിരീടം എന്ന നല്ല സിനിമ പിൽക്കാലത്ത് പറഞ്ഞു പറഞ്ഞ് വൻ വിജയം ആക്കിയതാണ്. അതിനു കാരണം തിലകന്റേയും മോഹൻലാലിന്റേയും പ്രകടനം. റിലീസ് ചെയ്ത ചുരുക്കം ചില തിയേറ്ററുകളിൽ മാത്രം അക്കാലത്തു 50 ദിവസം ഓടിയ പടം. ഒന്നാം തരം പടങ്ങൾ തിയേറ്ററുകളിൽ ശരാശരി വിജയമാവുകയും പിൽക്കാലത്ത് TV മാധ്യമങ്ങളിൽക്കൂടിയൊക്കെ സൂപ്പർ ഹിറ്റാവുകയും ചെയ്ത എത്രയോ പടങ്ങളുണ്ട്. അല്ലാതെ 150 ദിവസം ഓടിയ പടമല്ല കിരീടം.
അങ്ങനെ ആണോ
Kaladharananu sahasamvidhayakan.next episode puthukoottayile puthumanavalan.
Kurachu late ayi
ബോളിവുഡ് സിനിമയിലെ ഏക വില്ലൻ ഗബ്ബർ സിംഗ്'.മലയാള സിനിമയിലെ ഏക വില്ലൻ കീരിക്കാടൻ
മലയാള സിനിമയിലെ ഏറ്റവും നല്ല വില്ലൻ ഉമ്മർ ആണ്.
🙏 ❤️
ഉഷാർ
♥️
Nannavunnudu
wrong from siddik & lal arengilum vannu entelum paranjal angu viswasikuka very bad ningalkku nerittu poyi asokane kanarunnu
2nd
1st
🤗
Aa 2 per sabu Colonia aan
മാറിയ നടൻ ജയറാം
*1st അടിച്ചേ*
രണ്ട് തെണ്ടികൾ കാണിച്ച നെറികേട് കാരണം സിദ്ധിക്ക്-ലാൽ ചിത്രത്തിന്റെ ഒരു പോസ്റ്ററിലും പിന്നീടും GAYATHRI എന്ന് വായിക്കാൻ കഴിയാത്തതിൽ ഞങ്ങൾക്കും വിഷമം തോന്നുന്നു അശോകേട്ടാ... ഈ പുതിയ വെളിപ്പെടുത്തൽ അറിയേണ്ടവർ ഇനിയെങ്കിലും അറിയട്ടെ അല്ലേ....
ഉണ്ണികളുടെ കഥ എല്ലാരും അറിഞ്ഞു താങ്കൾ അറിഞ്ഞില്ല അല്ലേ ഞങ്ങളെല്ലാം അറിഞ്ഞു കഷ്ടം കൂ കൂ കൂ
Chenkol better than kireedom.
മാങ്ങയാണ്,
തന്ത സ്വന്തം മകളെ വേശ്യ ആക്കുന്നു,എന്തുവാടേ govt. Retired ആള് 😂😂🙏
പറച്ചിൽ കേട്ടാൽ ഇംഘരുടെ പോസ്റ്റർ കാരണമാണ് കിരീടം ഓടിയത് എന്ന് തോന്നും!!!!!?
പഴയകാലത്ത് ഇവരുടെ പരസ്യകല കൊണ്ട് ഒന്നുകൊണ്ടുമാത്രം തന്നെയാണ് തീയറ്ററുകളിൽ ആളെ കൂട്ടിയത് അന്ന് ഇന്നത്തെ മാതിരി യൂട്യൂബ് സോഷ്യൽമീഡിയ സംവിധാനങ്ങൾ ഇല്ലാത്ത കാലമാണ് അതുകൊണ്ടുതന്നെ പത്രമാസികകളും വാരികകളിലും തന്നെയായിരുന്നു പരസ്യങ്ങൾ വന്നിരുന്നത് ഒരു 2006 2007 കാലംവരെയും ഇവരുടെ പരസ്യകല ക്ക് വലിയ പ്രാധാന്യം തന്നെയായിരുന്നു
@@UbaidRahman-jp6tj ailaspu
@@UbaidRahman-jp6tj yes bro, still some movies like NPCB, guppy, iyobinte pusthakam etc used posters design very well.
ഇന്നത്തെ കാലവും ആയി താരതമ്യം ചെയുമ്പോൾ അങ്ങനെ തോന്നും
ഒരു മോശം പരസ്യം മതി ഒരു പടം പൊളിയാൻ അങ്ങനെ പൊളിഞ്ഞ ഇഷ്ട്ടംപോലെ ഉണ്ട്