Welcome back🎉❤.ഇതുപോലെത്തെ പച്ചക്കറികൾ കാണുമ്പോൾ മനസ്സിന് ഭയങ്കര സന്തോഷമാണ് തിരിച്ചു വന്നതിൽ വളരെ വളരെ സന്തോഷം.ഇനിയും ഇതുപോലെത്തെ Videos പ്രതീക്ഷിക്കുന്നു..
പരിചയപ്പെടാൻ സാധിച്ചാൽ ഒത്തിരി സന്തോഷം. തോമസ് കൂട്ടുകാരുടെ വിശേഷങ്ങളൊക്കെ ഇവിടെ പറയാറുണ്ട്. കണ്ടിട്ടില്ലെങ്കിലും കുറെ പേരെയൊക്കെ അറിയാം. ഒത്തിരി സന്തോഷം ഉണ്ട് ഞങ്ങളുടെ വീഡിയോസ് കാണുന്നതിൽ. Thank you so much 🥰
ഉള്ളിയിൽ അതിൻ്റെ വിത്ത് ആണ് കിളിർത്ത് വീണ്ടും ഉള്ളിയായി വരുന്നത് അത് കുറച്ചു മുൻപ് എടുത്തു വയ്ക്കണം എടുക്കാതിരുന്നതുകൊണ്ടാണ് അത് മുളക്കുന്നത് ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു❤❤
Welcome back🎉❤.ഇതുപോലെത്തെ പച്ചക്കറികൾ കാണുമ്പോൾ മനസ്സിന് ഭയങ്കര സന്തോഷമാണ് തിരിച്ചു വന്നതിൽ വളരെ വളരെ സന്തോഷം.ഇനിയും ഇതുപോലെത്തെ Videos പ്രതീക്ഷിക്കുന്നു..
Thanks 🙏
All the best...❤❤
ഒരുപാടു സന്തോഷം കാത്തിരികുകയായിരുന്നു.നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു💎💎💎💎💎💎💎💎💎
Super..!! You have a green thumb..!!👌👏👏 Beautiful veggie garden. Looking forward to more videos from you.
എപ്പോളും നോക്കുമായിരുന്നു. കണ്ടപ്പോൾ സന്തോഷം ആയി
🥰
Beautiful! Great to know!
ബീൻസ് കണ്ടിട്ട് എന്ത് ഭംങ്ങിയാണ് '👍💕
ഒരുപാട് സന്തോഷം ആയി chechi നെ കടപ്പ്പോൾ. Happy Gardening ❤
🥰
Welcome back.Happy to see your vegetable garden.I started vegetables.Only peppers coming up.We are In Philadelphia.♥️♥️.
Theerchayayum athellam idu veentum kandathil santhosham
That is 🧈 🥜 butternut squash. Athinte ila thoran veckam . mathan ila thoran veckunnathupole.
വളരെ നന്നായിട്ടുണ്ട് പച്ചക്കറി തോട്ടം ❤😊
കൃഷി 👍👍💝💝
ഒരുപാടു സന്തോഷം കാത്തിരികുകയായിരുന്നു.
Njan കാണാന് kathirikkukayairunu❤❤❤😊
🥰
Chechi Kure naalaayi video vannittundo enn idakkidakk vannu nokkaarundaayirunnu
Video kandappol valare santhosham
Ningalude pachakkari thottam kaanaan wait aayirunnu
Thanks dear 🥰
Superb
Super 👌
please upload all videos'. we wish t see all
Wait cheyyayirunnu
സന്തോഷം ആയി
Chechi, waiting for next video 🥰love from Dallas 😍
Thanks dear 🥰
Super👌❤🥰
Welcome back, happy to see you ❤
Welcome back.. 🎉 njan chechiyude videos okke kanarund.. subscribe cheythu.. vegetablesinu idunna valangal onnu kanikkamo? Pinne puzhu, och okke varathirikkanulla margangal.. njangalum US il aane.. just gardening thudangiyitte ullu..
ruclips.net/video/mQgPMI7XSWs/видео.html
See videoyil und eallam ☝️
Welcome back
Welcome back ammayiii
You can also use the leaves of cucumber and pumpkin for thoran
Thank you
Super
HI, that squash is called "Butter Squash"
Thank you 🥰
ഹായ്, ഞാൻ തൊമ്മന്റെ ഒരു classmate ആണ്. എന്റെ പേര് സിബി. സ്കൂളിൽ വർഗീസ് എന്നായിരുന്നു. വീഡിയോ എല്ലാം വളരെ നന്നായിട്ടുണ്ട്. എല്ലാവിധ ആശംസകളും 👍🏻
പരിചയപ്പെടാൻ സാധിച്ചാൽ ഒത്തിരി സന്തോഷം. തോമസ് കൂട്ടുകാരുടെ വിശേഷങ്ങളൊക്കെ ഇവിടെ പറയാറുണ്ട്. കണ്ടിട്ടില്ലെങ്കിലും കുറെ പേരെയൊക്കെ അറിയാം. ഒത്തിരി സന്തോഷം ഉണ്ട് ഞങ്ങളുടെ വീഡിയോസ് കാണുന്നതിൽ. Thank you so much 🥰
ചേച്ചി കൃഷി നിർത്തല്ലെ❤️
Really missed you
Ethranalum evide🎉🎉💥💥🔥🔥
👍👍
Happy to see you back.. Nalla kovayka seeds online evidunnu kittum? We tried last time, chedi valarnnu, flower um cheythu, but kaaya vannilla ..
അത് ആൺകോവിൽ ആയിരിക്കും. വേറെ ഒരാളും എന്നോട് ഇതുപോലെ പറഞ്ഞിട്ടുണ്ടായിരുന്നു. ഓൺലൈനിൽ ഒന്നും കിട്ടുമോ എന്ന് എനിക്ക് അറിയില്ല.
@@Americanvisheshangal. Thank you! Hoping to buy some seeds from you in the future :)
Welcome back ❤❤
Thank you 🥰
❤️🥰
I'm happy to see your veggies. Do you still send vegetable seeds? Do you have seeds for padavalanga?
ജനുവരി ഫെബ്രുവരി മാസങ്ങളിൽ ആണ് സീഡ്സ് അയച്ചുകൊടുക്കുന്നത്
Hi nice to see you back! I live in Texas , chedi muringa and komban Venda yum. Seeds ayachu tharamo ?
രണ്ടു വർഷമായിട്ട് മുരിങ്ങ വിത്ത് മൂത്ത് കിട്ടുന്നില്ല. ജനുവരി ഫെബ്രുവരിയിലാണ് നമ്മള് വിത്തുകളൊക്കെ അയച്ചു കൊടുക്കാറുള്ളത്.
Thanks for the message !
Evide poyirunnu
Where were you
Oklahoma USA
❤😂🎉 let's celebrate again 😍🌹🙏
Philipscom Phil
Secunderabad
Thanks chetta eppalum orkkunnundallo 🥰
👌 garlic parikumbol video idane
ഞാൻ ഇന്നലെ പറിച്ചു വീഡിയോ വരുമ്പോൾ കുറച്ചു late ആകും 🥰
Suupper
ഉള്ളിയിൽ അതിൻ്റെ വിത്ത് ആണ് കിളിർത്ത് വീണ്ടും ഉള്ളിയായി വരുന്നത് അത് കുറച്ചു മുൻപ് എടുത്തു വയ്ക്കണം എടുക്കാതിരുന്നതുകൊണ്ടാണ് അത് മുളക്കുന്നത് ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു❤❤
Where is this Huston,dallas
Oklahoma
This is the old video . Right?
We live in NY
From NJ , you got this much by June ?
You are wrong, this is a new video, I was started in March last
ഈ കൃഷി കാണാൻ എന്തു ഭംഗിയാണ്
Which online class please reply
Connections academy
@@Americanvisheshangal. thanks🥰
Connections Academy for what?
Please reply
Chechy naatil evideya? Oru Q and A video idamo?
🤔🤔
That is butter nut
Hai chechi
Welcome back
Kazhinja varsham ayachu thanna muringa nannaayi valarunnu
Koval chediyude oru kampu ayachu tharaamo?
ഈ വർഷം എനിക്കും കോവൽ കുറവാണ്. ഒരു ചുവട് മാത്രമേ പിടിച്ചിട്ടുള്ള നന്നായിട്ട്.
Hai kanunnillarunnu video onnum entha ❤
Kazhinja kollathethu aayaalum saaravilla ittolu... Kaanaam... Iniyulla vediosum krithyavaayittum ittaal mathi😂
Do u have any connections in Piravom Kerala?
No
Ella vedeosum ittere
Melanie juce adihhu kudicho❤😊
😩
Ath kaduku alle
Butter squash
Butternut squash
Keyil kadukku poleyirikkunnu
Yes
Where are you
Oklahoma
butter sqash
ഞാൻവിചാരിച്ചുനാട്ടിൽപോയോ. ചെറിയഉള്ളിയല്ലേഅത്
ചെറിയ ഉള്ളി ആണ്
ഇത് എവിടെയാണ് സ്ഥലം കോവയ്ക്ക കൃഷി ചെയ്യണമെങ്കിൽ ചൂട് വേണമല്ലോ
ഇവിടെ നല്ല ചൂടാണ്. Oklahoma USA
ഇഷ്ടം പോലെ പച്ചക്കറി ഉണ്ടല്ലോ? ചെറി ടുമാറ്റോ ആണോ ഇവിടെ അന്വേഷിച്ചിട്ടു കിട്ടാൻ ഇല്ല.
ഞാൻ സാധാരണ കടയിൽ നിന്നും തക്കാളി വാങ്ങി അതിൻറെ വിത്ത് ഇട്ടിട്ടാണ് പിടിപ്പിക്കാറ്.
ഞാൻ എന്നും ഓർക്കുമായിരുന്നു തലയിൽ തുണി ഒക്കെ കെട്ടി കൃഷി ചെയ്യുന്നത്
🥰
കുറേയായല്ലോ കണ്ടിട്ട്.
മത്തങ്ങ പോലെയിരിക്കുന്നത് butter nut
Thank you
ഈ കെയിൽ എന്താ, മനസ്സിൽ ആയില്ല...
അത് ഒരു തരം ചീരയാണ്
പഴയ വീഡിയോ സ് edu
ബട്ടർ നട്ട് സ്ക്വാഷ് ആണ് മത്തങ്ങ പോലുള്ളത്
എന്ത് വളമാണ് ഇടുന്നത്. അതുകൂടി ഉൾപ്പെടുതണം
നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്, ഒരു വർഷം മുമ്പ്
Beautiful! Great to know!
Welcome back