സ്വന്തം കാര്യം സിന്ദാബാദ് .!വന്ന വഴി മറക്കുന്ന സിനിമാക്കാർ !Lights Camera Action - Santhivila Dinesh

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 585

  • @umarudeenkallampalam6459
    @umarudeenkallampalam6459 Год назад +10

    ശാന്തിവിള ദിനേശ് താങ്കളുടെ ലൈറ്റ് ക്യാമറ ആക്ഷൻ എന്ന പ്രോഗ്രാം വളരെ ഇഷ്ടപ്പെടുന്നു ഒരുപാട് സന്തോഷം

  • @sunilpgopalakrishnan2393
    @sunilpgopalakrishnan2393 Год назад +8

    പ്രിയ ശാന്തിവിള, ദിലീപിന്റെ കാര്യത്തിൽ താങ്കൾ എടുത്ത നിലപാട് എനിക്ക് ഇഷ്ടമായില്ല.. പക്ഷെ അങ്ങയുടെ മറ്റുള്ള വീഡിയോ കണ്ടപ്പോൾ എനിക്ക് അങ്ങയെ ഒത്തിരി ഇഷ്ടപ്പെടാൻ തോന്നി..
    You r awesome... 👍👍👍
    I have subscribed... 🙏

  • @Faazthetruthseeker
    @Faazthetruthseeker Год назад +39

    കാര്യം കാര്യമായിട്ട് പറയുമ്പോൾ നമ്മളെ എതിർക്കുന്നവർ ഉണ്ടാവും, അവർക്ക് എപ്പോഴും പുകഴ്ത്തലുകൾ മാത്രം കേൾക്കാൻ ഇഷ്ടപ്പെടുന്നവരാണ്.പ്രിയദർശന്റെ കാര്യം സത്യമാണ്.അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് തന്റെ പടങ്ങളിലെ പോരായ്മകളെക്കുറിച്ചും വിമർശനങളെയും പോസിറ്റീവ് ആയിട്ടാണ് കാണുന്നതെന്നും അത് ആസ്വദിക്കാറുണ്ടെന്നും.ശാന്തി വിള ദിനേശ് നിങ്ങൾ ധൈര്യമായി മുന്നോട്ട് പോവുക.Support you.

    • @gokul7053
      @gokul7053 Год назад +4

      shine nigam ഇങ്ങനെ ആണാൽ വീട്ടിലിരിക്കും

  • @rajaneeshr1615
    @rajaneeshr1615 Год назад +24

    ദിനേശേട്ടാ ഇത്രയും ധൈര്യത്തോടെയും ആർജ്ജ്ജവത്തോടെയും കാര്യങ്ങൾ വിളിച്ചു പറയുന്ന ചേട്ടനാണ്. ഹീറോ.. ഹാറ്റ്സ് ഓഫ് യു Chetta❤❤❤👍👍❤❤

  • @ushak.g3981
    @ushak.g3981 Год назад +71

    ഈ ചാനൽ സ്ഥിരം കാണുന്ന വ്യക്തി ആണ്. ചാനൽ നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ. അഭിനന്ദനങ്ങൾ..

  • @vrbuilders-homesvillas5489
    @vrbuilders-homesvillas5489 Год назад +37

    കാത്തിരുന്ന എപ്പിസോഡ്
    അണ്ണാ സൂപ്പർ 🔥

  • @jyothishal
    @jyothishal Год назад +80

    അടിപൊളി എപിസോഡ്
    ഷൈൻ നിഗം = സരോജ് കുമാർ

  • @sreekumar1970
    @sreekumar1970 Год назад +3

    ഇത്തരം എപ്പിസോഡുകൾ ഇനിയും വരട്ടേ...അങ്ങനെയെങ്കിലും ഈ വ്യവസായം നന്നാവട്ടേ

  • @maverickathome
    @maverickathome Год назад +33

    ഷെയിൻ ... കഞ്ചാവ് കേന്ദ്രം 😎ആ പൊട്ടന്റെ പടം കാണാൻ ആര് കേറാന് ... ശാന്തി അണ്ണൻ പറഞ്ഞത് പക്കാ correct

  • @mathewsonia7555
    @mathewsonia7555 Год назад +77

    സിനിമ ലോകത്തെ രഹസ്യ സത്യങ്ങൾ പരസ്യമായി വിളിച്ചു പറയുന്ന അങ്ങേയ്ക്ക് ബിഗ് സല്യൂട്ട്.

    • @lover3771
      @lover3771 Год назад +3

      Cinema lokathile rahasyangal kekkan vendi irikkunna ninje okke enth cheyyanm

    • @IndShabal
      @IndShabal Год назад +3

      ​@@lover3771
      ആയതിന് കീഴിൽ കമന്റുന്ന ഇലനക്കുന്നതിന്റെ ചിറിനക്കിപ്പട്ടിയായ നിന്നെയോ...??!! 🙄🤔 😂😂🤣🤣

    • @afsaljalal538
      @afsaljalal538 Год назад

      ഒരു പടം മാത്രം ചെയ്ത ഈ വാതൂറിക്ക് സിനിമ ലോകത്തെ എല്ലാ കാര്യങ്ങളും എങ്ങനാ ഇത്ര കൃത്യമായിട്ട് അറിയുന്നേ വല്ല super power കാണുമായിരിക്കും

  • @unnikrishnan2394
    @unnikrishnan2394 Год назад +49

    താങ്കൾ എന്തുകൊണ്ടാണ് സിനിമയിൽ രക്ഷപെടാഞ്ഞത് എന്ന് ഞാൻ ആലോചിക്കുകയായിരുന്നു... അപ്പോൾ എനിക്ക് മനസിലായ കാര്യം താങ്കളുടെ ഈ എന്തും തുറന്നു പറയുന്ന സ്വഭാവവും മുകളിൽ നിൽക്കുന്നവരെ തൊഴുവാത്ത സ്വഭാവവും ഇത് രണ്ടും സിനിമയിൽ മാത്രം അല്ല ഏത് മേഖല ആയാലും പൊങ്ങി വരാൻ എളുപ്പം അല്ല 👍

  • @7MohanRaj
    @7MohanRaj Год назад +9

    ഒരു സുരേഷ് ഗോപി action പടം കണ്ടു കഴിഞ്ഞ പ്രതീതി ❤🙏🙏🙏പൊളിച്ചടുക്കി, കുടഞ്ഞു വിരിച്ചു 😂😂😂😂

  • @PKR663
    @PKR663 Год назад +79

    ദിനേശ് സാർ, അധികമാരും കൈവെയ്ക്കാൻ തയ്യാറാകാത്ത വിഷയം ആർജ്ജവത്തോടെയും സത്യസന്ധമായും വിവരിക്കാൻ അങ്ങ് കാണിച്ച ധൈര്യത്തിന് ബിഗ് സല്യൂട്ട്. അങ്ങയുടെ മറ്റൊരു സൂപ്പർ എപ്പിസോഡ്, സാർ.

    • @norrisrub
      @norrisrub Год назад

      My z n!

    • @mr.m.m7817
      @mr.m.m7817 Год назад +1

      ഉണ്ണി മുകുന്ദൻ നല്ല കൊട്ട് ഉണ്ടാലോ അവസാനം 😁😂😂..

  • @mollykuttykn6651
    @mollykuttykn6651 Год назад +1

    ഒരു സിനിമ കാണുമ്പോൾ എന്ത് സന്തോഷം ആണ് തോന്നുന്നത്. പക്ഷേ ഇതിന് പിന്നിലുള്ള കഥകൾ,പാരകൾ കാലുവാരൽ വ്യഭിചാരം കഞ്ചാവ് വിൽപ്പന ഹൊ!!!! ഭയങ്കരം ഭയങ്കരം!!!!!!

  • @jobyel7770
    @jobyel7770 Год назад +1

    സൂപ്പർ ❤️ അവതരണം 🌹 ഒറ്റയിരുപ്പിൽ പൂർണമായും കണ്ടു. 👍👍 അടുത്ത ലൈറ്റ്... എത്രയും പെട്ടന്ന് ഇടൂ ♥️ ഇന്നത്തെ മലയാള സിനിമ യുടെ അവസ്ഥ ഒരു സിനിമ കാണുന്നതിനേക്കാൾ ഗഭീരമായി അവതരിപ്പിച്ച 👍👍👍👍👍👍👍👍👍👍

  • @thevravimarsakan1816
    @thevravimarsakan1816 Год назад +17

    ബാദുഷ ! എവിടുന്നു വന്നു ഇത്രപെട്ടെന്ന് ഇവൻ എങ്ങനെ എല്ലാവരെയും വിഴുങ്ങി
    എന്ന് അന്തിച്ചിരിരുന്നു ഞാൻ .
    ന്ഹാ,.... ഒടുവിൽ സ്വാഭാവികമായ ഒരു പതനം ഉണ്ടാകുംഎന്ന് പ്രതീക്ഷിക്കാം .

  • @sreedevip4022
    @sreedevip4022 Год назад +53

    ധൈര്യം കാണിക്കുന്നതിന് ആയിരമായി രം അഭിനന്ദനങ്ങൾ.

  • @AsatAboobacker-sm5xm
    @AsatAboobacker-sm5xm Год назад +18

    ആരോമ മോഹൻ
    ഷിഹാബ് വെണ്ണല
    സേതു അടൂർ
    ഹരി വെഞ്ഞാറമൂട്
    സജീവ് ചന്തിരൂർ
    തുടങ്ങിയ തികച്ചും സത്യസന്ധരായ കൺട്രോളർമാർ ഇവിടെയുണ്ട് ഒരു തരത്തിലും പ്രൊഡ്യൂസറെ വഞ്ചിക്കാത്ത ഒരു പുതുമുഖങ്ങൾ ബന്ധപ്പെട്ടാലും അവരെ തങ്ങളാൽ കഴിയുന്ന രീതിയിൽ സഹായിക്കുന്ന മേല്പറഞ്ഞ അന്തസ്സുള്ള കൺട്രോളർമാരും ഉണ്ട്
    എന്നാൽ
    ഭൂലോക കള്ളനാണ് ബാദുഷ
    ഒരുപാട് പേരുടെ ശാപവും കണ്ണീരും അവന്റെ മേലുണ്ട്
    സിനിമാ സംഘടനകളിലെ ഭൂരിഭാഗം പേർക്കും മുൻനിര നടീനടന്മാർക്കും ബാദുഷ എന്ന ഫ്രോഡിനെ ഇഷ്ടമല്ല
    മോഹൻലാൽ, സുരേഷ് ഗോപി, പൃഥ്വിരാജ്, ഫഹദ് ഫാസിൽ,ജയറാം തുടങ്ങിയ നടന്മാരും ഭൂരിഭാഗം യൂത്ത് നടന്മാരും ഒരു തരത്തിലും അടുപ്പിക്കില്ല മമ്മൂട്ടി ഉടനെ ബാദുഷയെ ഓടിക്കും പിന്നെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ കാര്യം സത്യമാണ് അതിലെ 1000- ഓളം വരുന്ന ജൂനിയർ ആർട്ടിസ്റ്റുകളുടെ ശമ്പളം എടുത്തു പള്ള വീർപ്പിച്ചവനാണ് ഈ കള്ളൻ ബാദുഷ ദിനേശ് സാർ പറഞ്ഞത് നൂറു ശതമാനം ശരിയാണ്
    പിന്നെ ഷെയ്ൻ നിഗ്ത്തിന്റെ കാര്യം നേരിട്ട് അറിയില്ല പറഞ്ഞ് കേട്ട അറിവേ ഉള്ളൂ...

    • @bhai9811
      @bhai9811 Год назад

      താങ്കൾ സിനിമ ഫീൽഡിൽ ആണോ?

  • @josephsalin2190
    @josephsalin2190 Год назад +13

    ദിലീപിനെ കുറിച്ച് താങ്കൾ മോശം പറയില്ല.
    കാരണം ദിലീപിനോട് താങ്കൾക്ക് കടപ്പാട് ഉണ്ട്.
    അവൻ നിരപരാധിയാണെങ്കിൽ 83 ദിവസം ജയിലിൽ കിടക്കേണ്ടിവരില്ല.
    സ്വന്തം മാതാപിതാക്കളെ പിണക്കി ദിലീപിന്റെ കൂടെ ഇറങ്ങിവന്ന വളരെ Talented ആയ നടിയെ 15 വർഷം ഭാര്യയാക്കി കരിയർ നശിപ്പിച്ച് അവസാനം മറ്റൊരു നടിയെ ഭാര്യയാക്കിയവൻ, പാവം പിടിച്ച മറ്റൊരു നടിയെ പീഡിപ്പിക്കാൻ ക്വട്ടേഷൻ കൊടുത്ത അവൻ താങ്കളുടെ മുന്നിൽ മാന്യതാണല്ലോ.
    ഇവന്റെ പണത്തിന്റെ സ്വാധീനത്തിൽ കോടതിയിൽ നിന്നും ശിക്ഷ ഇളവ് കിട്ടുമായിരിക്കും. പക്ഷേ എന്നെപ്പോലെ ഒരു പാട് പേരുടെ മനസ്സിൽ ദിലീപ് വെറും ചെറ്റയാണ്.
    എന്നാൽ താങ്കൾ എന്തുകൊണ്ട് ഇവനെ ന്യായീകരിക്കുന്നു.
    ഒരക്ഷരം മിണ്ടുന്നില്ല
    All are Mathematics.
    അപ്പോൾ താങ്കളും ശരിയല്ല.

    • @sureshbabu2876
      @sureshbabu2876 Год назад +4

      സത്യം

    • @sreekumar1970
      @sreekumar1970 Год назад +3

      അതു ശരിയാണ്...ആരായാലും നല്ലത് ചെയ്താൽ നല്ലതു പറയും...മോശം ചെയ്താൽ മോശമാണ് എന്നു പറയുന്ന താങ്കൾ എന്തുകൊണ്ടാണ് ദിലീപ് ചെയ്യുന്ന നല്ലതിനേക്കാൾ കൂടുതൽ മോശമായ കാര്യങ്ങൾ കാണാതെ പോകുന്നതും കാണാൻ ശ്രമിക്കാത്തതും

  • @sreenivaskr9154
    @sreenivaskr9154 Год назад +52

    ആർജവത്തൊടെ കാര്യങ്ങൾ അവതരിപ്പിച്ച ദിനേശേട്ടന് അഭിനന്ദങ്ങൾ❤

  • @mohammedshareef2083
    @mohammedshareef2083 Год назад +29

    ഇത്രയ്ക്കും ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു well done

    • @layaswara
      @layaswara Год назад +1

      😂😂😂

    • @shijuvakkom5095
      @shijuvakkom5095 Год назад +2

      ഞാൻ ഇടാൻ വന്ന കമൻ്റ്❤❤❤❤

  • @samuraiflixrockin
    @samuraiflixrockin Год назад +11

    50:01 Answer is KAILASH (MILKY WAY STAR)
    Logical reasoning:
    M.T's script + New Hero + Flop movie + Remake = Neelathamara and Kailash.

    • @najadk8129
      @najadk8129 Год назад +1

      തലൈവരെ നീങ്കളാ 🙏🏻😎

    • @samuraiflixrockin
      @samuraiflixrockin Год назад +1

      @@najadk8129 hahahah....🤣🤣 thumbnail kandu kayariyathaa...

    • @najadk8129
      @najadk8129 Год назад +1

      ​​@@samuraiflixrockin me too. Chila pramukanmarude photo kand kayariyatha

  • @joyabraham7183
    @joyabraham7183 Год назад +4

    സാറെ നിങ്ങളുടെ നീതിപൂർവമുള്ള പ്രഭാഷണം നല്ല സ്വീകാര്യതയുള്ളതാണ് 🙏🏻🙏🏻🙏🏻

  • @sabup.v1161
    @sabup.v1161 Год назад +63

    Mr. ശാന്തിവിള, ഓരോ episode പിന്നിടുമ്പോഴും നിങ്ങളോടുള്ള ബഹുമാനം വർദ്ധിക്കുന്നു.
    ❤❤

  • @sreekuttan2004
    @sreekuttan2004 Год назад +17

    Thanks Dinesh etta for this brave episode......Ithupole open aayitu parayan chankoottam ulla oree oraale malayalam cinemayil ullu...that is you..Keep doing the great job... We are all there with you !!!

  • @hemanrajeev
    @hemanrajeev Год назад +23

    Super episode Dinesh ettaa...
    Oro പടം കഴിയുമ്പോഴും മെടിക്കുന്ന കാറു 1 കോടിയുടെ .
    പ്രൊഡ്യൂസർ ഒരു കോടി മുണ്ടും ഉദുതൊണ്ട് നടക്കും . 😂

    • @vedicastrologynumerology1065
      @vedicastrologynumerology1065 Год назад +1

      Yes. അതിന് ഒരു ഭാഗ്യ നമ്പർ കണ്ടെത്തും. എന്നിട്ട് ഉൽഘാടനങ്ങൾ

  • @jacobpc8362
    @jacobpc8362 Год назад +54

    ബഹുമാന്യനായ ശാന്തിവിള ദിനേശിന് അഭിനന്ദനങ്ങൾ🎊

    • @akhilanilkumar8106
      @akhilanilkumar8106 Год назад +1

      Shanthi annaNi aanu eattavum valiya nunayan😂onnum avathathinte rodhanam😂

  • @FRM477
    @FRM477 Год назад +4

    We'll done sir ❤ എല്ലാത്തിനെയും കീറി ഒട്ടിച്ചു 😂😂

  • @vivekshetty7399
    @vivekshetty7399 Год назад +3

    Kollam. Good expose. Please continue your great work

  • @unnikrishnanmt9334
    @unnikrishnanmt9334 Год назад +16

    ഈ എപ്പിസോഡ് മുഴുവൻ ശ്രദ്ധ യോടെ കേട്ടു സിനിമ യെ കുറിച് ആറിയാൻ ആഗ്രഹിക്കുന്നു എല്ലാവരും മനസ്സിലാക്കേണ്ട കാര്യങ്ങൾ ആണ് dinesh ചേട്ടൻ പറയുന്നത്. അഹം ഭാവം, സ്വാർത്ഥത , ബ്രോക്കർ പണി എന്നിവ ആരുമാറിയാതെ ചെയ്യാൻ kaziyunnavrude ഒരു മേഖല ആയി മലയാള സിനിമ അധഃപതിച്ചുകൊണ്ടിരിക്കുകയാണ് 🤣😂🤣😂🤣😂😭😭😭😭😭😭👍👍👍👍

    • @7MohanRaj
      @7MohanRaj Год назад

      ഭൂത കാലത്തിൽ പറയണം. അധഃപതിച്ചു കഴിഞ്ഞു 😂😂

  • @kasaragodpullo3251
    @kasaragodpullo3251 Год назад +5

    മാസ്സ് ദിനേശേട്ടാ 🔥🔥🔥ഒരു രക്ഷയുമില്ല powlichu 🔥❤❤❤👍🏻

  • @joysonepallan7694
    @joysonepallan7694 Год назад +9

    Dinesh bro we R all behind you,go a head.really appreciate you❤

  • @muttaroast7154
    @muttaroast7154 Год назад +30

    വല്ല്യ പ്രൊഡ്യൂസർ കണ്ട പാവപെട്ട പ്രൊഡ്യൂസർ മാരുടെ സിനിമക്ക് കൺട്രോളർ ആയി വന്നു അവരെ പറ്റിച്ചാണ് ഇവനൊക്കെ പ്രൊഡ്യൂസർ ആയത്

  • @shanadshanu-4524
    @shanadshanu-4524 Год назад +1

    Cinimayil varunad rakshapedan alle ayal kazivum buthiyum kond rakshapettu,, dineshan sir kaziyum buthiyum undayitum elam kalanju youtube chanelil othungi aa oru karyathil vishamam und sir ❤

  • @thomaskoikarathil4502
    @thomaskoikarathil4502 5 месяцев назад

    Dinesh
    Yr analysis and comments are excellent.

  • @a.p.philip8643
    @a.p.philip8643 Год назад +3

    The best chanel ever I has seen

  • @harri625
    @harri625 Год назад +3

    സൂപ്പർ താരങ്ങളുടെ ആസനം നക്കി നക്കി വെറും ഒരു പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയിരുന്ന വൻ ഇപ്പൊ നാലും അഞ്ചും സിനിമകളുടെ പ്രൊഡ്യൂസർ ... ഹാ കൊള്ളാം ..Badusha!

  • @shajanshaju1247
    @shajanshaju1247 Год назад +46

    ബാദുഷ എന്ന മാമനെ മലയാള സിനിമകളയേണ്ട കാലം കഴിഞ്ഞു.

  • @ahamad-jt2yq3ui1n
    @ahamad-jt2yq3ui1n Год назад +41

    അണ്ണൻ കലക്കി ❤. കൊടുക്കേണ്ടവർക് അതിരു കവിഞ്ഞു കൊടുത്തു 🤩. പിന്നെ നിങ്ങളെ ചീത്ത വിളിക്കുന്നവർ വിളിക്കുന്നത് അത് നിങ്ങൾ ഈ കൊടുക്കുന്നത് കിട്ടി എന്ന് ബോധിച്ചത് കൊണ്ടാണ് 😜

  • @jagadammapk5823
    @jagadammapk5823 Год назад +1

    അഭിനന്ദനങ്ങൾ ശാന്തിവിള ശ്രീ ദിനേശ്

  • @kcvinu
    @kcvinu Год назад +146

    ബാദുഷ വളരുന്ന കാലത്ത് ഞാൻ മലയാള സിനിമയിൽ ജോലി ചെയ്തിരുന്നു. അന്യായ ജാടക്കാരനാണാ മനുഷ്യൻ. ആയിരക്കണക്കിനു മലയാളികൾക്കു ജോലി കൊടുക്കുന്ന യൂസഫലി പോലും തന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരോടു ചിരി‌ച്ചു മാന്യമായി സംസാരിക്കും. പക്ഷേ വെറും പ്രൊഡക്ഷൻ എക്സിക്യൂട്ടീവായിരുന്ന ബാദുഷ ആരോടും ചിരി‌ച്ചു കാട്ടില്ല. സംസാരിക്കില്ല. അതേസമയം വൻ താരങ്ങളുടെ പിന്നാമ്പുറം പറ്റി നടക്കുന്നതും കാണാം.

    • @antojames9387
      @antojames9387 Год назад +18

      യൂസഫലിയൊക്കെ കപട മുഖമാണ്. തങ്ങളോട് സംസാരിക്കുന്നവരോട് മാന്യമായി പെരുമാറുന്ന എത്രയോ ആളുകൾ സിനിമയിൽ തന്നെയുണ്ട്. പ്രേം നസീർ, ഇന്ദ്രൻസ്, ജഗതി...etc.

    • @kcvinu
      @kcvinu Год назад +4

      @@antojames9387 ഡബ്ബിംഗ് ആർട്ടിസ്റ്റുകളെ ജോലിക്കു വിളിക്കുന്നത് പ്രൊഡക്ഷൻ എക്സിക്യൂട്ടീവുകളോ കൺട്രോളർമാരോ ആണ്. അതിനാൽ അവിടെ ഒരുതരം തൊഴിലാളി-മുതലാളി കണക്ഷൻ ആണുള്ളത്. സമാന സാഹചര്യം സൂചിപ്പിക്കാനാണ് യൂസഫലിയുടെ കാര്യം ഉദാഹരണമായി പറഞ്ഞത്.

    • @sharun5912
      @sharun5912 Год назад +4

      @@antojames9387 ithrem fans ulla mohanlal vare manyamayitt behaviour

    • @dreambook5234
      @dreambook5234 Год назад

      ​@@antojames9387 ഒരു കോടി രൂപ നൽകിയാണ് ഒരു പരിചയവും ഇല്ലാത്ത മലയാളി ചെറുപ്പക്കാരനെ യൂസഫലി വിദേശ രാജ്യത്ത് വധ ശിക്ഷ യിൽ നിന്നും രക്ഷിച്ചത് അയാൾ കപട മുഖം ഉള്ള ആളല്ല. സ്കൂളിൽ പഠിച്ച പഴയ സുഹൃത്തുക്കളെ ഇപ്പോഴും പരിഗണിക്കുന്നയാൾ

    • @Cheppupathu
      @Cheppupathu Год назад +21

      ​@@antojames9387 യൂസിഫ് ali എന്തിനു കപടത കാണിക്കണം പുള്ളിക്ക് ഗമായിട്ട് നടന്നാൽ പോരെ ചേട്ടന് നല്ല അസൂയ ഉണ്ടല്ലേ 😂😂😂

  • @shajia5718
    @shajia5718 Год назад

    Salute you, Sir
    Muhammed Shaji

  • @remadevi195
    @remadevi195 Год назад

    Congrats sir. I think only one thing. Where u get all these courage. Hats off u sir🙏🏻🙏🏻🙏🏻

  • @kunhumohammedragalayam4790
    @kunhumohammedragalayam4790 Год назад +4

    ദിനേശേട്ടാ സൂപ്പർ അടിപൊളി

  • @rajeevb2605
    @rajeevb2605 Год назад +9

    താങ്കളുടെ ചാനൽ ഉള്ളതു കൊണ്ട് സിനിമക്ക് പിന്നിൽ നടക്കുന്ന തോന്നിവാസങ്ങൾ ജനം അറിയുന്നു. അതുപോലെ ഈ വൃത്തികേടുകൾ കാണിക്കുന്നവർക്ക് പേടിയും .

  • @jobyjoseph6419
    @jobyjoseph6419 Год назад +19

    അഭിനന്ദനങ്ങൾ അണ്ണാ.. 🙏🏿🙏🏿 വിഷു ആശംസകൾ ❤❤

  • @omanabalachandran8584
    @omanabalachandran8584 3 месяца назад

    Adipoli..ennathe.seen..kollam.sir.❤❤

  • @BalaBala-lg8zt
    @BalaBala-lg8zt Год назад +20

    Wonderful, Sir, one thing for sure. There will be a big change in the malayalam film industry because of your programs. Hats off.👏

  • @tks7779
    @tks7779 Год назад +2

    ഇന്നത്തെ വീഡിയോ സൂപ്പർ ആണ് ദിനേശേട്ട...

  • @vtvinu7135
    @vtvinu7135 Год назад +18

    ചേട്ടൻ പ്രിയദർശന്റെ വിഡിയോയിൽ ജഗദീഷിന്റെ പേര് പറഞ്ഞു എന്ന് ആണ് ഓർമ്മ... ഒന്ന് കൂടി കണ്ടു നോക്ക്

    • @gireeshgnair7966
      @gireeshgnair7966 Год назад +5

      പറഞ്ഞിട്ടുണ്ട്

    • @neenapriya1350
      @neenapriya1350 Год назад +3

      പറഞ്ഞിട്ടുണ്ട് 14:31

  • @gopakumarvrvr8583
    @gopakumarvrvr8583 Год назад +10

    ബാദുഷയുടെ ഭ്രഷ്‌ഠം താങ്ങുന്നവനാ ഈ ജിനു വി നാഥ്, കൂട്ടികൊടുപ്പുകാരൻ എന്ന് പറയും

  • @anishvarghese6163
    @anishvarghese6163 Год назад +5

    Super episode 👍👌

  • @midskumar
    @midskumar Год назад +3

    Sir may be toung slip aayirikam. Thankal aa video onnu koodi kandu nokku. Jagadishinte peru athil mention cheyunund

  • @7MohanRaj
    @7MohanRaj Год назад +1

    ദിനേശേട്ട, നിങ്ങളോടുള്ള ബഹുമാനം വാക്കുകൾ പറഞ്ഞു അറിയിക്കാൻ കഴിയില്ല. താങ്കളുടെ അറിവും ആർജവം രണ്ടും. ദീർഘ ആയുസ് നേരുന്നു ❤️🌹🙏✌️സിനിമ ലോകത്ത് നടക്കുന്ന സത്യങ്ങൾ പൊതു ജനം അറിയാൻ താങ്കളുടെ ചാനൽ വഹിക്കുന്ന പങ്ക് ചെറുതല്ല. ഇവന്റെ ഒക്കെ പടം പൊതുജനം കാണരുത്. അപ്പൊ തീർന്നിലേ പ്രശ്നം.😢😢 ആ രൂപക്ക് ഏതെങ്കിലും ഹോട്ടലിൽ കയറി നല്ല ആഹാരം വാങ്ങി കഴിക്കൂ. അല്പം ആഹാരം, ഏതെങ്കിലും ഭിക്ഷ കാരനും വാങ്ങി കൊടുക്ക്. പുണ്യം കിട്ടും ❤️

  • @sreekumarpr7363
    @sreekumarpr7363 Год назад +6

    ബാദുഷമാരെ ചവിട്ടി പുറത്താക്കണ്ട സമയം കഴിഞ്ഞു....

  • @meme8331
    @meme8331 Год назад +2

    is it kailash who is mentioned in Driver story?

  • @shamnadma9151
    @shamnadma9151 Год назад +3

    Good episode...💥💥💪

  • @lithajayan5643
    @lithajayan5643 Год назад

    👍👍 അടിപൊളി ആയി പറഞ്ഞു സാർ

  • @sajithvalsalan6674
    @sajithvalsalan6674 Год назад +1

    Kollam super episode 💐💐💐

  • @aromalak2024
    @aromalak2024 Год назад +14

    ബാദു ഇപ്പോ അഭിനയിച്ചു തകർക്കുകയാണ്.
    i think amma യിൽ membership എടുത്ത് പ്രസിൻഡന്റ് ആകാനുള്ള Psychological move ആണെന്ന് തോന്നുന്നു

  • @monishthomasp
    @monishthomasp 11 месяцев назад

    Adipoli Dineshetta.. ❤❤❤ ivaneyokke vechu cinema cheyyunnavanmaare paranja mathiyallo… 😢

  • @noufalmuhammed7185
    @noufalmuhammed7185 Год назад +1

    Marunadan Sajan ano chetta reference?
    Chettante swantham reference anu njangalk vendath... Marunadan Sajanod ottum yojippilla... Ath eth vishayathilayalum...

  • @muhsinparambil5990
    @muhsinparambil5990 Год назад +1

    Mudi valarthiyalo thadi valarthiyalo kanchav aavoola shanthivila. Athokke oro aalkkare ishtalle ser, ningalkku ithonnum illathathondaano

  • @shahee4415
    @shahee4415 Год назад +2

    Chettan jagadeeshinte peru paranjitundu aaa eppisodil onnu kettu nokku.adyam record chedadu sharikum kettitu vedeo idu

  • @devnair5767
    @devnair5767 Год назад +3

    You rock Anna , Make 2 episodes on this.

  • @bindhusanthosh9015
    @bindhusanthosh9015 Год назад +1

    Sir super enik nalla ishdam anu

  • @sunildrivefishing6001
    @sunildrivefishing6001 Год назад +15

    സിനിമ എടുക്കുന്ന പൈസ കൊണ്ട്. എവിടെ എങ്കിലും കുറച്ചു സ്ഥലം വാങ്ങി ഇടു.1കൊല്ലം കൊണ്ട് ഇരട്ടി വില കിട്ടും..... 🙏🙏🙏

    • @abz9635
      @abz9635 Год назад

      ഒന്നോ 2 ഓ

  • @sheelaraj9790
    @sheelaraj9790 Год назад +3

    Super great Anna👍👍🙏🙏

    • @sabeenashanu5957
      @sabeenashanu5957 Год назад

      ന്യൂനപക്ഷത്തെ വിട്ടുകള 😂

  • @bindhusanthosh9015
    @bindhusanthosh9015 Год назад +1

    Ayooo ചിരി chu. Chathu shine nigam kollam panna chekkan

  • @hareeshkumar7279
    @hareeshkumar7279 Год назад

    പൊളി അണ്ണാ 🙏🏼🙏🏼🙏🏼🙏🏼

  • @rolex8577
    @rolex8577 Год назад +1

    ആർജ്ജവമുള്ള അണ്ണാ നമസ്കാരം 🙏 (അണ്ണാ ഷർട്ട് 👌👌👌👌👌)

  • @SujasKitchenMycookerychannel
    @SujasKitchenMycookerychannel Год назад +5

    അയാൾ ധർമനെ ഷെഡിലാക്കി...സത്യം

  • @safuwankkassim9748
    @safuwankkassim9748 Год назад +2

    Polichu dineshetta

  • @majus5555
    @majus5555 Год назад +12

    സത്യങ്ങൾ ധീരതയോടെ പറയുന്ന ശാന്തിയുള്ള ശാന്തിവിള ദിനേശ്..

  • @sreejith_kottarakkara
    @sreejith_kottarakkara Год назад +2

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ, length ഒരു പ്രശ്നമായി തോന്നിയതേയില്ല

  • @omanabalachandran8584
    @omanabalachandran8584 3 месяца назад

    Super.super

  • @mujeebm43
    @mujeebm43 Год назад +4

    നിങ്ങള് ആള് പുലിയാണല്ലോ അണ്ണാ....!.❤

    • @gokul7053
      @gokul7053 Год назад +2

      മലയാള സിനിമ നശിച്ചു bro

  • @thuglifemalluz434
    @thuglifemalluz434 Год назад

    MT yude movie paranjath Neelathamara alle

  • @prajeeshprajeeshnichilote9496
    @prajeeshprajeeshnichilote9496 Год назад +1

    Super.... 👏🏻👏🏻

  • @ratheeshsurya3496
    @ratheeshsurya3496 Год назад

    സല്യൂട്ട് സാർ..... ഭലെ ഭേഷ്...... തകർത്തു.......... 👍👍👍🤝🤝🤝

  • @rasheedkochi7042
    @rasheedkochi7042 Год назад

    Correct 🙏🏼🙏🏼🙏🏼നിങ്ങൾ പറഞ്ഞത് സത്യമായിട്ടും ശരിയാണ് 👍👍👍

  • @LifeOfAmbu
    @LifeOfAmbu Год назад +3

    അഭിനന്ദനം സർ.. ❤🔥

  • @dittojames6093
    @dittojames6093 Год назад +2

    സാർ ഒരു സബ്സ്ക്രൈബറിന്റെ അഭ്യർത്ഥനയുണ്ട് സൗണ്ട് ക്വാളിറ്റി കുറച്ചുകൂടെ മെച്ചപ്പെടുത്തുന്നുണ്ട് സൗണ്ടിൽ നോയിസ് വരുന്നുണ്ട്.

  • @adarshps9465
    @adarshps9465 7 дней назад

    Marco ഹിറ്റായത്തിന് ശേഷം കാണുന്നവർ ഉണ്ടോ 😂😂

  • @healthtips7385
    @healthtips7385 Год назад

    Super Episode Sir

  • @vivekmathew9062
    @vivekmathew9062 Год назад

    Dhinesh Etta ningalu kollam poliya your a very good person polichadukki chetta

  • @renjithbs7331
    @renjithbs7331 Год назад +7

    ബഹുമാനപെട്ട ദിനേശ് സർ ഒരു requist ഉണ്ട്‌ മലയാളസിനിമയിൽ ഇതുവരെ മരിച്ചുപോയ ഹാസ്സ്യ നടന്മാരുടെ ലിസ്റ്റും (ബോബി കൊട്ടാരക്കരപ്പോലുള്ള) അവർ ചെയ്ത സിനിമയും ചർച്ചചെയ്യപ്പെടണം..

  • @richurichu5144
    @richurichu5144 Год назад

    സൂപ്പർ ❤❤🌹🌹🌹🌹👍👍👍

  • @RIZWINSHAHNAS-mv5ps
    @RIZWINSHAHNAS-mv5ps Год назад +1

    santhi Annan uyir

  • @yuvathurki6291
    @yuvathurki6291 Год назад +1

    എല്ലാം പറയും മറുനാടൻ മലയാളി ഷാജൻ 👍

  • @omanabalachandran8584
    @omanabalachandran8584 3 месяца назад

    Dinesh.sir..super

  • @Hopy770
    @Hopy770 Год назад +3

    Kidu❤❤❤

  • @Kurunari01
    @Kurunari01 Год назад +1

    Keep your personality 😊

  • @jayaprakashnk1199
    @jayaprakashnk1199 Год назад +1

    A very.good episode.

  • @DileepKumar-fb7tn
    @DileepKumar-fb7tn Год назад +1

    Well done Dinesh sir👍.

  • @rajendrannanuachari5290
    @rajendrannanuachari5290 Год назад +7

    ദിനേശ് സാർ ഭയങ്കര ചങ്കൂറ്റം അഭിനന്ദനങ്ങൾ👏👏👏👏👏👏👏👏

  • @Rkanathil
    @Rkanathil Год назад

    ഇപ്പോൾ നിങ്ങൾ പറഞ്ഞ കുറെ കാര്യങ്ങൾ ശരിയായി വരുന്നുണ്ട്... 😊

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 Год назад +1

    ഇത്തരം പ്രഗത്ഭനായ ഒരു സംവിധായകനെ കിട്ടിയത് മലയാളത്തിന്റെ പുണ്യം

  • @baldisbold2482
    @baldisbold2482 Год назад +2

    Congrats dinesh bai

  • @afsalak3186
    @afsalak3186 Год назад

    ദിനേശേട്ടാനിങ്ങളാണ് നട്ടലുള്ള പുരുഷൻ 👍👍👍

    • @simonamen7857
      @simonamen7857 7 месяцев назад

      സത്യം വിളിച്ചു മാത്രം വിളിച്ചുപറയുന്ന ദിനേശ് സാറിനോട് കൂടുതൽ ഇഷ്ടം