മുഹറം മാസത്തിന്റെ ഈ പരിശുദ്ധ ദിനങ്ങളില്‍ ഓതേണ്ട ആയത്തുല്‍ കുര്‍സിയ്യ് 360 തവണ ഉസ്താദിനൊപ്പം ചൊല്ലാം

Поделиться
HTML-код
  • Опубликовано: 22 авг 2024
  • ഇന്ന് മുഹറം 1ആം രാവ്! ഈ പുണ്യ രാവില്‍ ഓതേണ്ട ആയത്തുല്‍ കുര്‍സിയ്യ് 360 തവണ ഉസ്താദിനൊപ്പം ചൊല്ലാം
    പരിശുദ്ധ മുഹറം 1 ന്റെ ആദ്യരാവില്‍ ചൊല്ലേണ്ട ആയത്തുല്‍ കുര്‍സിയ്യ് 360 തവണ ഉസ്താദിനൊപ്പം ചൊല്ലാം
    bismi
    Muharram
    113 ബിസ്മി
    Muharram 1
    113 bismi
    മുഹറം 1
    islamic new year
    muharram dua
    Muharram Dhikr
    hijra 1446
    muharram 10
    muharram speech
    muharram masam
    2024 muharram

Комментарии • 230

  • @minnuvadakara
    @minnuvadakara Месяц назад +13

    ഉസ്താദിന്റെ വിലപ്പെട്ട ഇന്നത്തെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ 🤲🤲

  • @SubaidaShabeer-dh5yv
    @SubaidaShabeer-dh5yv Месяц назад +25

    ഉസ്ഥാദിൻ്റെ ക്ലാസ് എല്ലാം കേൾക്കാറുണ്ട് ഉസ്ഥാദിൻ്റെ ദുഹായിൽ ഞങ്ങളെയും ഉൾപെടുത്തണെ ഉസ്ഥാദിന് വേണ്ടി എന്നും ദുഹാ ചെയ്യാറുണ്ട്🤲🤲🤲🤲🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 Месяц назад +63

    🤲 ഈ പരിശുദ്ധ പുതു വർഷത്തിൻ്റെ ആദ്യ മാസത്തിൻ്റെ ആദ്യ രാവിൽ ഞങ്ങൾ ഓതുന്ന ആയത്തുൽ ഖുർസിയുടെ ബറക്കത്ത് കൊണ്ട് ഞങ്ങൾ വെറുക്കപ്പെടുന്ന ഒന്നും ജീവിതത്തിൽ ഉണ്ടാകാതെ കാക്കണേ അല്ലാഹ് ഞങ്ങൾക്ക് സന്തോഷവും സമാധാനവും , ഐശ്വര്യവും ബറക്കത്തും, നിറഞ്ഞ വർഷമാകണേ ഈ വർഷം🤲

  • @user-qq9rf1dq3u
    @user-qq9rf1dq3u Месяц назад +2

    ദുഹാ ചെയ്യണം ഉസ്താദ് എല്ലാം രോഗങ്ങൾലുംമാറാൻ എല്ലാം പ്രയാസങ്ങളുംമാറാൻ എല്ലാം കടങ്ങളും വീടാനും മക്കളുടെ പഠിപ്പിൽ വിജയം ഉണ്ടാവാനും അമലുകൾ സ്വീകരിക്കാനും സ്വർഗം കിട്ടുവാനും പാബങ്ങൾ പൊരുകുവാനും പ്രേതേയ് കം ദുഹാ ചെയ്യണം ഉസ്താദേ 🤲🤲🤲🤲🤲🤲w

  • @busharalatheef3494
    @busharalatheef3494 Месяц назад +9

    ഈ ആയത്തുൽ കുർസിയുടെ പോരിശകൊണ്ട്എല്ലാആ ഫാത്ത് മുസീബത്തുകളിൽ നിന്നും കാവലേകണേ അള്ളാഹ്🤲

  • @juneethasalam7345
    @juneethasalam7345 Месяц назад +14

    🤲 അല്ലാഹുവേ നമ്മൾ ഓതുന്ന ആയത്തുൽ ഖുർസിയുടെ ബറക്കത്ത് കൊണ്ട് പിശാചിൻ്റെ എല്ലാ ശർറിൽ നിന്നും ഞങ്ങളേയും ഞങ്ങളുടെ കുടുംബങ്ങളേയും, ഞങ്ങളുടെ ഭവനങ്ങളേയും കാത്ത് സംരക്ഷിക്കണേ🤲

  • @MuhammedAsif-vw7rk
    @MuhammedAsif-vw7rk Месяц назад +8

    ഈ പുതു വർഷം ബർക്കത്ത് ഉള്ളത് ആ വട്ടെ എന്റെ മക്കളുടെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ 5 വക്കത് നിസ്‌കരിക്കാൻ മനസ് കൊടുക്കട്ടെ ഹൈറായ ജോലികിട്ടാൻ ദുആ ചെയ്യണേ

  • @jioboys7721
    @jioboys7721 Месяц назад +7

    ഇ പുണ്യം മാസത്തിൻ്റെയും പുതിയ വർഷത്തിൻ്റെയും ബർക്കത്ത് കൊണ്ട് എല്ലാം മുറാദുക്കൾ ആശി ലാക്കാനും ആഖിബത്ത് നന്നവാനുദുആയിൽ ഉൽപെടുത്തണോ🤲🤲🤲🤲

  • @fathimamaruvayil4356
    @fathimamaruvayil4356 Месяц назад +22

    അൽഹംദുലില്ലാഹ് ആയത്തുൽ കുർസിയുടെ ബർകത് കൊണ്ട് ഞങ്ങളിൽ വരുന്ന ആഫത് മുസീബത് കളെ തൊട്ട് ഞങ്ങളെ കാക്കണേ നാഥാ 🤲🤲🤲🤲

  • @user-ko4rl2md3r
    @user-ko4rl2md3r Месяц назад

    അൽഹംദുലില്ലാഹ് dhuailഉൾപ്പടുത്തണം ഉസ്താദ് 🤲🤲

  • @nabeelnoufal5341
    @nabeelnoufal5341 Месяц назад +1

    അൽഹംദുലില്ലാഹ് ദുആയിൽ ഓർക്കണേ ഉസ്താദ്

  • @Sana_Binth_muhammad
    @Sana_Binth_muhammad Месяц назад +1

    Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് dua ചെയ്യണേ

  • @sebiannu2338
    @sebiannu2338 Месяц назад

    മാഷാ അള്ളാ ഉസ്താദിന്റെ കൂടെ മുഴുവനും ചെല്ലാൻ അല്ലാഹുവിന്റെ തൗഫീഖ് കിട്ടി

  • @molurishu2234
    @molurishu2234 Месяц назад

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻🤲🏻

  • @rasheedap2011
    @rasheedap2011 Месяц назад +3

    Alhamdulilla Alhamdulillah usthade nangale duayil

  • @user-ft1pu6zv8f
    @user-ft1pu6zv8f Месяц назад

    അൽഹംദുലില്ലാഹ് ആയത്തുൽ ഖുർസിയ്യ് ഓതിയതിൽ ഒരു പാട് സന്തോഷം ഉണ്ട് ഉസ്താതിന്റെ കൂടെ ചൊല്ലാൻ പറ്റിയതിൽ. ഒരു പാട് ക്ലാസ്സ്‌ എടുത്ത് തരാനുള്ള ആരോഗ്യവും ആഫി ത്തുള്ള ദീർഘായുസ്സ്തന്ന് അനുഗ്രഹിക്കട്ടെ

  • @Noushshad
    @Noushshad Месяц назад

    അൽഹംദുലില്ലാഹ്, ഉസ്താദിന്റെ ക്ലാസ്സിൽ ഞാൻ പങ്കെടുക്കാറുണ്ട്. അതുപോലെ തന്നെ ധാരാളം അമലുകൾ ഈ ക്ലാസ്സ്‌ കാരണം ചൊല്ലാൻ കഴിഞ്ഞു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്, ഉസ്താദിനും കുടുംബത്തിനും, അൻവറെ ഫജറിന്റെ കുടുംബത്തിനും നീ ആരോഗ്യം ഉം ആഫിയത്തും ഉള്ള ദീർഘയുസ്സ് നൽകണം അല്ലാഹ്

  • @rashida2959
    @rashida2959 Месяц назад +3

    സ്വലിഹായ സന്താനങ്ങൾ ഉണ്ടാവാൻ വേണ്ടിയും കടങ്ങൾ വീടിനും വേണ്ടി യും മരിക്കുന്ന സമയം ഇമാൻ കിട്ടി മരിക്കാൻ വേണ്ടി യും ദുആ ചെയ്യണേ ഉസ്താദേ

  • @user-nr7kx9qq6v
    @user-nr7kx9qq6v Месяц назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഹൈർ

  • @Shefnafathima-xz3xt
    @Shefnafathima-xz3xt Месяц назад +2

    പരിശുദ്ധമായ ആയത്തിൽ കുർസി പൂർണ്ണമായും പാരായണം ചെയ്യാൻ തൗഫീക് ചെയ്യണെ അല്ലാഹ്🤲🏻

  • @user-se5ko7qc6w
    @user-se5ko7qc6w Месяц назад

    Alhamdulillah alhamdulillah alhamdulillah 🤲🤲🤲

  • @shahabaz321
    @shahabaz321 Месяц назад

    എന്നെയും കുടുബത്തേയും ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ

  • @ayshabikt4414
    @ayshabikt4414 Месяц назад +2

    Alhamdulillah. Mashaallah
    ഉസ്താദിന്റെ വിലപ്പെട്ട ഇന്ന ത്തെ രാവിന്റെ ദുആയില് ഞങ്ങളേയും ചേര്‍ക്കണേ ആമീന്‍ യാ റബ്ബ ല്‍ ആലമീന്

  • @Nase-p9m
    @Nase-p9m Месяц назад +2

    ഉസ്താദ് ദുആയിൽ എന്നെയും ചെർക്കണേ 🤲🤲🤲. പോരിശയുള്ള ഈ മാസത്തിന്റെ ആദ്യ രാവിലെ എല്ലാ അമലുകളും നീ സ്വീകരിച്ചു നിന്റെ പൊരിതത്തിലും ബർക്കത്തിലും ആക്കണേ അല്ലാഹ് 🤲🤲🤲🙏

  • @SharmilaAa-eh5ss
    @SharmilaAa-eh5ss Месяц назад +2

    അൽഹംദുലില്ലാഹ് 👏ഞങ്ങൾ ചൊല്ലുന്ന ആയത്തുൽ കുർസിയുടെ ഹഖ് ഇജാ ബർക്കത്ത് കൊണ്ട് ഞങ്ങളിൽ വന്നു പോയ തെറ്റുകൾ പൊറുത്തു മാപ്പാക്കി പോരിശ നിറഞ്ഞ മുഹറമാസത്തിന്റെ ബർകത് കൊണ്ട് നങ്ങളിലുള്ള പ്രയാസങ്ങളും വിഷമങ്ങളും വേദന കളും മാറ്റിമക്കളെ ദുസ്വാഭാ വം മാറ്റി അനുസരണ യുള്ള മക്കള്ളാക്കന്നെ അള്ളാ 👏👏👏👏❤️❤️❤️❤️

  • @user-ol6rp1ex6x
    @user-ol6rp1ex6x Месяц назад +3

    ഉസ്താദ് നമുക്ക് വേണ്ടി ദുആ ചെയ്യണേ എന്റെ ഉമ്മ മരിച്ചിട്ട് 9 മാസമായി എന്റെ ആങ്ങളക്കും കൂടി വേണ്ടി ദുആ ചെയ്യണം 🤲🏻😭😭😭

  • @user-co6gy9yi2y
    @user-co6gy9yi2y Месяц назад

    Usthade duayil ഉൾപെടുത്തണേ 🤲

  • @balkeesvk4575
    @balkeesvk4575 Месяц назад

    Alhamdulillah alhamdulillah alhamdulillah

  • @user-nn5wl3nu1e
    @user-nn5wl3nu1e Месяц назад

    പ്രയാസഗ്നൽ നീങ്ങൻ ഉസ്താദ് ദുഹാ ചെയ്യണം

  • @shahanazt4019
    @shahanazt4019 Месяц назад

    Alhamdulillah, alhamdulillah, alhamdulillah

  • @sakeenashareef7260
    @sakeenashareef7260 Месяц назад

    Duayil ulpaduthanam usthathe makkalk barkath undavan joli sharyavan

  • @aminarahiman1445
    @aminarahiman1445 Месяц назад

    Alhamdulillah alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲

  • @saleelaek2665
    @saleelaek2665 Месяц назад

    Duacheyyannam. Usthade

  • @FathimaNabeesa-u7w
    @FathimaNabeesa-u7w Месяц назад

    Alhamdulillah Duayilulppeduthuka Ameen

  • @subaidakochahammed567
    @subaidakochahammed567 Месяц назад

    Duakalil njangaleyum maranappettavareyum ulpeduthane makkal swalihakanum madikoodathe niskarikkanum duacheyyane ellavarkum eemanundakanum aafiyathulla derghayussinm aaqibathnannavanum duacheyyane 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲😰🕋🤲

  • @khadeejaramla8362
    @khadeejaramla8362 Месяц назад +1

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
    അല്ലാഹുവേ നീ സ്വീകരിക്കണേ 🤲🏻🤲🏻

  • @SharmilaAa-eh5ss
    @SharmilaAa-eh5ss Месяц назад

    അൽഹംദുലില്ലാഹ് 👏ഉസ്താദിനും കുടുംബത്തിനും. കൂടെ യുള്ള എല്ലാവർക്കും ഈ മജിലിസിരിക്കുന്ന വർക്കും. ആഫിയത്തുള്ള ദീർഗായുസ് നൽകി ഈ മാസത്തിന്റെ ഹഖ് ഇജാ ബർക്കത്ത്കൊണ്ട് സമാദാനം നൽകണേ അള്ളാ..ഞങ്ങളിൽ നിന്ന് മരണപ്പെട്ടവർക്ക് നമുക്കും പാപങ്ങൾ പൊറുത്തു സ്വർഗം നൽകണേ അള്ളാ ആക്കിബത് നന്നാക്കണേ അള്ളാ. ഹജ്ജും ഉംറയും ചെയ്യാനുള്ള തൗഫീഖ് നൽകണേ അള്ളാ 👏👏👏👏

  • @ashrafkuvakkattummal6886
    @ashrafkuvakkattummal6886 Месяц назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ്

  • @AaminaAami-xb1yp
    @AaminaAami-xb1yp Месяц назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ പുണ്യമാക്കപ്പെട്ട ആയത്തിനെ എല്ലാ നന്മയും ഞങ്ങൾക്ക് നീ തരണേ അള്ളാ ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @SAKKEENAKm
    @SAKKEENAKm Месяц назад

    മക്കൾക്ക് ഒരുപാട് കടങ്ങളുണ്ട് ബാങ്കിൽ ലോൺ ഉണ്ട് കടങ്ങൾ ഈ വർഷമെങ്കിലും വീടി തീരാൻ എല്ലാരും ദുആ chayyanam

  • @jariyanajeem8937
    @jariyanajeem8937 Месяц назад +3

    ഉസ്താദേ ഹലാലായ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ 🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y Месяц назад

    🕋 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲 പരിശുദ്ധ പുതുവർഷത്തിലെ പോരിശയേ റിയ മജിലിസിൽ ഞങ്ങളുടെ ഉസ്താദിന്റെ ❤️ കൂടി ഓതുന്ന ആയത്തിൽ ഖുർ സിയുടെ ഫാളിലുകൊണ്ട് റബ്ബേ 🤲🤲 മാരകമായ അസുഖത്തിൽ നിന്നും പെട്ടന്നുള്ള മരണങ്ങളിൽ നിന്നും ഉസ്താദിനെയും ❤️ ഫാമിലിയെയും നമ്മളെയും വേണ്ടപ്പെട്ട വരെയും റബ്ബേ നിന്റെ കാവലും രക്ഷയും നൽകണേ അള്ളാഹ് 🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

  • @safeervkd8358
    @safeervkd8358 Месяц назад +1

    Alhamdulillah❤❤❤❤

  • @nabeesanabeesa9108
    @nabeesanabeesa9108 Месяц назад

    الحمد الله ماشاء الله تقبل الله طاعتكم وكل عام وانتم بخير وصحه وعافيه يارب العالمين

  • @fathimanooh5921
    @fathimanooh5921 Месяц назад

    Dhua cheyyane usthade

  • @Ijas-lb7rg
    @Ijas-lb7rg Месяц назад

    അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ 🤲🤲

  • @naseemanasi9421
    @naseemanasi9421 Месяц назад

    ഉസ്താദ് ദുആ ചെയ്യണം ആമീൻ

  • @subaidakochahammed567
    @subaidakochahammed567 Месяц назад

    Alhamdulillah 🤲 Mashaallah 🤲
    Njangalude aayathul kursiyy sweekarich anugrahikkane Rahmane aameen yarabbal aalameen🤲🕋🤲

  • @hafeela6597
    @hafeela6597 Месяц назад

    Dhuha cheyyanneeee

  • @fathimafathimashaza7255
    @fathimafathimashaza7255 Месяц назад

    Duayil ulpeduthane

  • @SaifanKm
    @SaifanKm Месяц назад +1

    ഉസ്താദ് എല്ലാ ക്ലാസും കേൾക്കാറുണ്ട് ഇന്ന് ദുആ യിൽ ഉൾപെടുത്തുക

  • @Rajila-js7uv
    @Rajila-js7uv Месяц назад +1

    Alhamdulillah കുടുംബത്തിൽ ബറകാതിന് ശരീര സുഖത്തിനു കച്ചവടത്തിൽ ബറകാതിന് വേണ്ടി ദുആചെയ്യണം ഉസ്താദ് 🤲

  • @fathima6713
    @fathima6713 Месяц назад +2

    ഉസ്താദിന്റെ വിലപ്പെട്ട ennathe duaayil ഞങ്ങളെയും ulpeduthane

  • @juneethasalam7345
    @juneethasalam7345 Месяц назад +3

    بسم لله الرحمان الرحيم 🤲🤲🤲

  • @AmsiShajahan
    @AmsiShajahan Месяц назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ ഓതിയ ആയത്ത് കുർസി നിന്റെ പൊരുത്തത്തോട് കൂടി പൂർണമായും സ്വീകരിക്കേണമേ നാഥാ ഇനിയുള്ള ജീവിതം നിന്റെ പൊരുത്തത്തിലായി നിന്റെ ഇഷ്ടത്തിലായി ജീവിക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് എല്ലാവർക്കും നൽകേണമേ നാഥാ ഞങ്ങൾ ചെയ്യുന്ന എല്ലാ മലകളും നീ പൂർണമായും സ്വീകരിക്കേണമേ നാഥാ ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും സഫലമാക്കി തരണമേ നാഥാ ഞങ്ങളുടെ രോഗങ്ങളെല്ലാം ഷിഫയാക്കി തരണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @siyad.s7.e953
    @siyad.s7.e953 Месяц назад

    Alhamdulillah Aameen 🤲

  • @naveedinaam5074
    @naveedinaam5074 Месяц назад

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @hafsarahmman8173
    @hafsarahmman8173 Месяц назад

    Mashaallah Alhamdulillah duayil cherkanam 🤲🤲🤲

  • @SareenaPc
    @SareenaPc Месяц назад

    ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദേ

  • @shazincp1053
    @shazincp1053 Месяц назад

    Duayil ulpeduthanea

  • @abidhasidheeq2106
    @abidhasidheeq2106 Месяц назад

    Muradukal haswilavan prethekam duayil ulpeduthanam

  • @AbidaHamza_vallathil
    @AbidaHamza_vallathil Месяц назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤ഉസ്താദിന്റെ ദുആയിൽ ചേർക്കണേ 🤲🤲🤲😭

  • @najmatp5703
    @najmatp5703 Месяц назад

    Usthadin.aarogyam.aafiyathum.deergayussum.nalkane.rabbea

  • @shreefasharaf3035
    @shreefasharaf3035 Месяц назад

    Alhamdulillah Alhamdulillah Alhamdulillah duailupadutanamy ustady 🤲🤲🤲🤲🤲

  • @khadeejaramla8362
    @khadeejaramla8362 Месяц назад

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @bushrabushra7690
    @bushrabushra7690 Месяц назад

    Alhamdulillah usthade duhayil ulpaduttanam Entha makkal ❤

  • @vaheedajamal9189
    @vaheedajamal9189 Месяц назад +1

    🤲🏻ഈ പരിശുദ്ധ പുതുവർഷത്തിന്റെ ആദ്യമാസത്തിന്റെ ആദ്യ രാവിൽ ഞങ്ങൾ ഓതുന്ന ആയത്തുൽ കുർസിയുടെ ബർക്കത്ത് കൊണ്ട്അല്ലാഹ് ഞങ്ങൾക്ക് സന്തോഷം സമാധാനവും, ഐശ്വര്യവും നൽകണേ 🤲🏻🤲🏻

  • @suharakm9855
    @suharakm9855 Месяц назад

    Duayil ulpeduthanam usthady

  • @rukhiyasalam6590
    @rukhiyasalam6590 Месяц назад +1

    ഒരുപാട് കടം ഉണ്ട് ഉസ്താദ് ദുആ ചെയ്യണേ.. പലിശയിൽ പെടുത്താതിരിക്കാൻ കടം വീടി കിട്ടാൻ.. അസുഖം മാറി കിട്ടാൻ എല്ലാം പ്രത്യേകം ദുആ ചെയ്യണേ 🤲🤲🤲🤲

  • @SaleenaKt-qu5os
    @SaleenaKt-qu5os Месяц назад

    Duayil ulpeduthanee usthadee

  • @shabina1711
    @shabina1711 Месяц назад

    Duayil ulpeduthana

  • @nachusnachu2760
    @nachusnachu2760 Месяц назад

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @HabeebaIsmail
    @HabeebaIsmail Месяц назад

    Alhamdulillah eemajlisinde barkathkond ആയത് kursi oathunnathinde haqjaah barkathkond എന്റെ veettileak makkalileak jeevithathileak varunna sihrinde budhimutt illathirikkanum thattathirikkanum sihraliyude shalyam ozhinju pokan duaa 😢😢sambathika abivirthi undakanum duaa

  • @SulaikhaBeevik
    @SulaikhaBeevik Месяц назад

    Alhamdulillah duayil ulpeduthanam usthade

  • @minalfatima526
    @minalfatima526 Месяц назад

    Duail ulpeduthane usthade aameen

  • @sajidsabith1064
    @sajidsabith1064 Месяц назад

    Swalihaya makkalakan duacheyyane usthade

  • @aminarahiman1445
    @aminarahiman1445 Месяц назад

    Ella muradukalum hasilakan duacheyyane usthade 🤲🤲🤲

  • @banijamkutty9748
    @banijamkutty9748 Месяц назад +1

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜മാഷാ അല്ലാഹ് 💜🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 💜🤲

  • @sakkeena7495
    @sakkeena7495 Месяц назад

    Yenty makan nalla oru kalleyanam sheriyavan usthath dua cheyyanam

  • @rasheedhajafar9794
    @rasheedhajafar9794 Месяц назад

    അൽഹംദുലില്ലാ 👍👍👍❤❤️❤❤

  • @zeenathe1943
    @zeenathe1943 Месяц назад

    Alhamdulillah Alhamdulillah

  • @sameerasoth9720
    @sameerasoth9720 Месяц назад

    Alhamdulillah muradukal hasilakan duha cheyyane usthade

  • @musthafak4586
    @musthafak4586 Месяц назад

    Duayil ulpeduthane usthade

  • @user-qw4zp8dr8b
    @user-qw4zp8dr8b Месяц назад

    duayelullpadthannay

  • @muhammedswalih7572
    @muhammedswalih7572 Месяц назад

    Duayiil ulpeduthene usthade

  • @Shabuzzown0654
    @Shabuzzown0654 Месяц назад

    Alhamdulilla duayil ulpeduthane ustade

  • @ZeusChad-ge3uh
    @ZeusChad-ge3uh Месяц назад +1

    Dua Cheyenne ustade aammeen ya rabbal Aalameen

  • @shaheedabasheer7625
    @shaheedabasheer7625 Месяц назад

    Duaayil ulpdthane usthaadee

  • @MuhammedMufeed-hj5fb
    @MuhammedMufeed-hj5fb Месяц назад

    അൽഹംദുലില്ലാഹ്

  • @FathimaSanu-kk4rb
    @FathimaSanu-kk4rb Месяц назад

    Dua cheyyunum usthade

  • @user-lg2wx4vt8c
    @user-lg2wx4vt8c Месяц назад

    Dua chyyane usthade

  • @hindshoukath8677
    @hindshoukath8677 Месяц назад

    Ameeen 🤲🤲🤲

  • @aminarahiman1445
    @aminarahiman1445 Месяц назад

    Allahuve nagalilninne sweekarikane allah ameen ameen yarabal alameen 🤲🤲🤲

  • @asmabicp1797
    @asmabicp1797 Месяц назад

    അസ്സലാമു. അലൈക്കുംദുആചെയ്യണംഉസ്താതേ

  • @shifanazeer1546
    @shifanazeer1546 Месяц назад

    Alhamdulillah🤲🤲🤲

  • @AbdulSalam-yo2co
    @AbdulSalam-yo2co Месяц назад

    Please dua my family and all muslims and friends and family and friends and family and friends ❤❤❤❤❤

  • @Shahanasansar-zy1uo
    @Shahanasansar-zy1uo Месяц назад

    Bismillah alhamdulillah 🤲🤲🤲🤲 mathapithakk afiyathulla dirghayussinum Rahathulla jivithathinum thoufeeque nalkane njangalkum Ella mughmineegalkum Subhanaya ALLAH duayilulpetuthane vaikathe umra cheyyan thoufeeque nalkane njangalkum Ella mughmineegalkum Subhanaya ALLAH Ameen ameen yarabalalameen 🤲 🤲🤲 🤲🤲😢

  • @nihaaaaaaaal3381
    @nihaaaaaaaal3381 Месяц назад

    Ustadintea duayil ennyum ulpeduthanea

  • @user-cc1dt7er1r
    @user-cc1dt7er1r Месяц назад

    Masha Allah

  • @nassimanassima9203
    @nassimanassima9203 Месяц назад +1

    Mol +2exam ezhuthiyirikanu passakan dua yil ulpeduthane, unma bedridden anu theere vayya sugham akuvan dua cheyyene, njan hospitalil admitanu ustha kalu vedanayanu sughayitlla.orumasamayi maran onnu duacheyyane er masathinte barkath kond. Ellamajlisilum pankedukarund