നിങ്ങൾ തന്നെ തീരുമാനിക്കുക ആരെ വിശ്വസിക്കണം എന്ന് . കാശിന് വേണ്ടി ആടിനെ പട്ടിയാക്കരുത്.

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 60

  • @rashidkunnummel-fx8kr
    @rashidkunnummel-fx8kr Год назад +15

    കർഷകന് ഒരു ബുദ്ധിമുട്ട് വന്നപ്പോൾ ചേർത്ത്പിടിച് വിനോദേട്ടന് 👍👍👍👍👍

  • @ninanphilipose2418
    @ninanphilipose2418 Год назад +6

    ആ കർഷകനെ സഹായിച്ചത് നല്ല കാര്യമാണ്

  • @sameerpothuvath9948
    @sameerpothuvath9948 Год назад +7

    Summer land farm നിങ്ങൾ പറഞ്ഞത് 👌👌👌👌👌 യുട്യൂബ്ർസ് ഇവിടെ വീഡിയോ ചെയുമ്പോൾ 100% ഒർജിനൽ നല്ല മുറ കുട്ടികളെ ഇവിടെ കിട്ടും മറ്റുള്ള ഫാമിൽ ആന്ധ്ര കുട്ടിയാണ് പറയും മറ്റുള്ള ഫാമിനെ കുറ്റം പറയും... അവിടെ പോയി വീഡിയോ ചെയുമ്പോൾ ഇ ഫാമിനെ കുറ്റം പറയും...... ഇതാണ് വ്ലോഗർമാർ ചെയുന്നത്..... ഇ ചതിയിൽ പെടുന്നത് കർഷകർ 👍👍👍👍summar land farm ഇത് പോലെ ഉള്ള വ്ലോഗ്സ്നെ കൊണ്ട് നിങ്ങൾ വീഡിയോ ചെയ്യ്പ്പിക്കരുത് 👌👌👌👌👌👌

  • @MuhsinAslu
    @MuhsinAslu Год назад +4

    രണ്ടും സൂപ്പർ കുട്ടികൾ

  • @IsmailIsmail-ul9km
    @IsmailIsmail-ul9km Год назад +2

    Ningalepolullavaraabi u tubermare valarthi vashalakkunnathi

  • @vish5127
    @vish5127 Год назад +23

    Syam vlog aanu thammil adi undakkunnathu. Avan cashinu vendi aare venelum koottikodukkum

    • @sacredbell2007
      @sacredbell2007 Год назад +1

      ശ്യാം ബ്ലോഗ് എന്ന പേര് മാറ്റി ശകുനി ബ്ലോഗ് എന്നാക്കണം

    • @sreekumars8067
      @sreekumars8067 Год назад

      👍

  • @sreejithbabu968
    @sreejithbabu968 Год назад +4

    Enth vilakk thirich edthu?

  • @renjithkumarr505
    @renjithkumarr505 Год назад +3

    Super quality poth

  • @sacredbell2007
    @sacredbell2007 Год назад +3

    നിങ്ങൾ കച്ചവടക്കാർ തമ്മിൽ അടിക്കാതെ ഒരു അസോസിയേഷൻ ഉണ്ടാക്കി സർക്കാരിൽ പരാതി കൊടുക്കുക. ഹരിയാനയിൽ നിന്നും കേരളത്തിലേക്ക് വരുമ്പോൾ നേരിടുന്ന പ്രശ്ങ്ങൾക്കും മാമൂലുകൾക്കും പരിഹാരം ഉണ്ടാക്കുക. കേരളത്തിലെ ഓരോ ബ്ലോക്കു പഞ്ചായത്തിലും ഒരു കച്ചവടക്കാരന് വിൽക്കാനുള്ള ഡിമാൻഡ് ഉണ്ട്.

  • @alfanustravels747
    @alfanustravels747 Год назад +1

    Ok Sir

  • @FaisalEedakott
    @FaisalEedakott Год назад +4

    വിനോദേട്ടാ നിങ്ങൾക്ക് സപ്പോർട്ട് ആയി കർഷകർ ഉണ്ടാവും.100%

  • @jobin6131
    @jobin6131 Год назад +2

    Chetta kottayam mundakayam delivery undo

  • @AmalJith-c4g
    @AmalJith-c4g Месяц назад

    🥰🥰

  • @thoybaa2252
    @thoybaa2252 Год назад +4

    ആ പറഞ്ഞത് എന്നെ ഉദ്ദേശിച്ചല്ല... യു ടൂബർ 😂😂😂😂

  • @ganapathysundharam9900
    @ganapathysundharam9900 Год назад +1

    Vinod chettaa
    ❤❤❤❤❤❤❤❤

  • @FlyingSpark
    @FlyingSpark Год назад +1

    onnum parayaanilla super kuttikal

  • @aronks5398
    @aronks5398 Год назад +2

    Vinod chetta vandiyil vacancy vallathum Undengil vilikkamo.

  • @Manuworld-z4q
    @Manuworld-z4q Год назад +1

    Hello chettta 100 kg varunna pothinte rait onnu parayumo

  • @shahal1232
    @shahal1232 Год назад +2

    👍👍👍

  • @kannanpigeon763
    @kannanpigeon763 Год назад +2

    🙏

  • @anoopkp2596
    @anoopkp2596 Год назад +2

    💞💞💞💞💞

  • @sasikumar.p7091
    @sasikumar.p7091 Год назад +2

    Njan nigalku message vittirunu shoji Syam Evan mare farmil kettaruth randum narigal anu

  • @nithinmohan9167
    @nithinmohan9167 Год назад +1

    Future pothu kuttyay vanjichatthuu kottyam mira family ninnuu annnoo whyy njaan RUclips video yill kandattthu annuu comment I'll sister son annu ennu parayunnuu sathyammano?

  • @boseaj3990
    @boseaj3990 Год назад

    ഈസ്ഥലംഎവിടെയാണ്ഒന്ന്പറയാമോ

  • @AmalJith-c4g
    @AmalJith-c4g Месяц назад

    എരുമ കുട്ടിക്ക് എന്ത് വിലയാണ് ചേട്ടാ

  • @ShiyasMoideen
    @ShiyasMoideen Год назад +3

    പറഞ്ഞു നടക്കുന്ന നാറികൾ പറയട്ടെ എന്നും കർഷകരുടെ കൂടെ നിൽക്കുക ചേട്ടന് ദൈവം നല്ലത് മാത്രം വരുത്തും.

  • @abhishekp9197
    @abhishekp9197 Год назад +1

    അതിൽ ഒരു u ടൂബർ ആണ് ഷോജി രവി അവൻ ഫ്രാഡ് ആണ്

  • @rashidkunnummel-fx8kr
    @rashidkunnummel-fx8kr Год назад

    നെക്സ്റ്റ് ലോഡ് എപ്പോഴാണ് വരുന്നത്....???

    • @summerland6366
      @summerland6366  Год назад

      ഈ വെള്ളി ഒക്കെ ആകുമ്പോൾ എത്തും

  • @-----RAMEEZ------07
    @-----RAMEEZ------07 Год назад +9

    " Shyams volg " ഈ പറഞ്ഞത് എന്നെ ഉദ്ദേശിച്ചു അല്ല 😂😂😂😂😂😂😂

    • @zameelzk268
      @zameelzk268 Год назад

      😅😅

    • @Feelmazza
      @Feelmazza Год назад +2

      കാശിനു വേണ്ടി അണ്ണൻ എന്തും ചെയ്യും 😂

  • @yedukrishnan4547
    @yedukrishnan4547 Год назад +1

    Shyam's vlog vaaanam

  • @shefinsalah7782
    @shefinsalah7782 Год назад

    🙏😭

  • @ayishanelufarrazak
    @ayishanelufarrazak Год назад +2

    Nigal parayunnathu ellam sheriyanu 135nu vagiyalum karshkanu valarthiyal endu kittum 😂

  • @shibinrajmk7839
    @shibinrajmk7839 Год назад +1

    Ethil onnu neeliravi cross anu

  • @manumamu224
    @manumamu224 Год назад

    ജോഷ് 160🐂🐈

  • @SreenadhSwapna
    @SreenadhSwapna Год назад

    ചേട്ടാ നിങ്ങളിൽ ഉള്ള വിശ്വാസം ആരു എന്ത് പറഞ്ഞാലും പോകില്ല പറയുന്നവർ പറയട്ടെ

  • @febingeorge9235
    @febingeorge9235 Год назад +1

    500 rupayil kooduthal oru kuttiyil kituindeal padachon porukilla kto😂,😜

  • @nithinjr456
    @nithinjr456 Год назад +1

    തിരിച്ചു എടുക്കുമ്പോ തൂക്കി എടുത്ത ഫാമുകരൻ 😆😆

  • @jibinsunny7256
    @jibinsunny7256 Год назад +3

    Shyan world frod

  • @firosebabuthalavalappil9735
    @firosebabuthalavalappil9735 Год назад +2

    അന്നം മുടക്കല്ലേ വീഡിയൊ ചെയ്തു കഴിഞ്ഞു പൊയ്ക്കോട്ടെ

  • @akashvzz859
    @akashvzz859 Год назад +4

    ശാം ഏത് ഫാമിൽ ചെല്ലുന്നോ അത് മുറയാ ഒറിജിനലും . ബാക്കി എല്ലാം ടൂപ്പ്.😂😂😂

    • @sacredbell2007
      @sacredbell2007 Год назад +1

      ശ്യാം ബ്ലോഗ് എന്ന പേര് മാറ്റി ശകുനി ബ്ലോഗ് എന്നാക്കണം

  • @abubacker2208
    @abubacker2208 Год назад

    Chandhayil kittum nee udayippa

  • @MustafaKamal.kannankillath
    @MustafaKamal.kannankillath Год назад +2

    ❤❤❤❤❤