6 വർഷം കഴിഞ്ഞ് 2024 ഡിസംബർ ആയി ഞാൻ ഈ എപ്പിസോഡ് കാണുമ്പോൾ.. ഇന്നാണ് ഇങ്ങനെ ഒരു സ്വിച്ചിനെ പറ്റി അറിയുന്നത്.ഇന്ന് വരെ ആരും പറഞ്ഞ് കേട്ടിട്ടില്ല.ഒരുപക്ഷേ എല്ലാവരും പ്രശ്നം വരാതെ ശ്രദ്ധിക്കുന്ന കൊണ്ടാവും.😊 അമ്മ പറയുന്ന കേട്ടപ്പോൾ തന്നെ ഞാൻ നോക്കി.ഒരു ചെറിയ ഞെക്കുന്ന സ്വിച്ച് ഉണ്ട്.അതിൻ്റെ അടുത്ത് overload protector, Mixie restart എന്നുണ്ട്.ഇതൊക്കെ ഇന്നാണ് കണ്ടത്.😮
ഇന്നത്തെ എപ്പിസോഡിന്റെ മുഴുവൻ ക്രെഡിറ്റും റിയാസിക്കക്കു അവകാശപ്പെട്ടതാണ്... വ്യത്യസ്തമായ, വളരെ സ്വാഭാവികമായ, സുന്ദരമായ അവതരണം. തഴയപ്പെടേണ്ട കലാകാരനല്ല താൻ എന്ന് റിയാസിക്ക ഒരിക്കൽ കൂടി തെളിയിച്ചു... തലച്ചിറക്കും ഒരു കുതിരപ്പവൻ ഇരിക്കട്ടെ....
ഒരു ചെറിയ സ്വിച്ചിന് ജീവിതത്തിൽ ഇത്ര പ്രാധാന്യം ഉണ്ടെന്ന് മനസിലാക്കി തന്ന എപ്പിസോഡ്😁.ഭൂരിപക്ഷംപേർക്കും ഈ സ്വിച്ചിനെ പറ്റി അറിയില്ല.അതു മനസ്സിലാക്കി തരാൻ പറ്റി ഈ എപ്പിസോഡിലൂടെ.ഒരാളും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്👍.രാജീവ് കരുമാടിയുടെ കഥകൾക്ക് ഇപ്പോൾ നിലവാരം കൂടിവരുന്നു👌.Cleeto ചേട്ടനു തകർത്തു അഭിനയിക്കാൻ പറ്റി.കഥയ്ക്കനുസരിച്ചു എല്ലാവരും നന്നായി അഭിനയിച്ചു.
ഒരുപാട് അങ്ങ് തള്ളല്ലെ.... ഫാസിൽ problem പ്രേക്ഷകരിൽ നിന്ന് ഒഴിവാക്കാനുള്ള തന്ത്രം കൊള്ളാം.. തള്ളു കണ്ടാൽ മനസ്സിലാവും.. ഇൗ പരിപാടിയുമായി ബന്ധപ്പെട്ടവർ ആണ് ഇങ്ങനെ തള്ളിമറിക്കുന്നത്.. കുറച്ച് പേരുണ്ട് തള്ളി വിജയിപ്പിക്കാൻ ശ്രമിക്കുന്നു. നിങൾ എന്ത് പറഞ്ഞാലും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടാലല്ലെ നിങ്ങടെ തള്ളിന് പ്രയോജനം ഒള്ളൂ... ബഹുഭൂരിഭാഗം പേരും എതിർക്കുന്നെ ഒള്ളൂ... ഇൗ പരിപാടിയെ ഇഷ്ടപ്പെടുന്ന ഒരു പ്രേക്ഷനാണ് ഞാനും..നല്ലത് കണ്ടാൽ നല്ലത് എന്ന് പറയാം.മോശം അഭിപ്രായമുണ്ടെങ്കിൽ അതും പറയാം .അല്ലാതെ തള്ളരുത്.. ഇതിൽ ഏറ്റവും തിളങ്ങുന്നത് ക്ലീറ്റസ് and തങ്കം . അല്ലാതെ ബോറടിപ്പിക്കുന്ന ഫാസിൽ അല്ല.. അനീഷെട്ടൻ ഇതിലേക്ക് മാച്ച് ആയി വരുന്നു...
👍👍👍👍👍👍👍👍ഫാസിലിനെ കൊണ്ടും ക്ലീറ്റസിനെ കൊണ്ടും കനകനെ കൊണ്ടും ആകെ കുടുങ്ങി ചിരിച്ചു ചിരിച്ചു ചിരിച്ചു പൊളിച്ചു മക്കളേ പൊളിച്ചു മിക്സിയുടെ കഥ അടിച്ചുപൊളിച്ച
ഇന്നലെ tv യിൽ കണ്ടിരുന്നു. മിക്സിടെ അടിയിൽ ഒരു സ്വിച്ച് ഉണ്ടെന്ന് ഇത് കണ്ടപ്പോൾ ആണ് മനസിലായത്.. എന്നാലും സ്കാനിംഗ് സഹിക്കാൻ പറ്റിയില്ല..... എന്നലും ക്ലേറ്റോക്കു 2000 രൂപ എടുക്കാൻ ഉണ്ടായല്ലോ.......
നല്ല എപ്പിസോഡ്. മിക്സി ശരിയാക്കാൻ വന്ന ആളെ ക്ളീട്ടോ വിളിച്ചത് തന്നെയാണ് ശരി മേസ്തിരി..മിക്സിയുടെ push button ചെക്ക് ചെയ്യാതെ. ആപ് വഴി സ്കാൻ ചെയ്യുന്ന. മേസ്തിരി.....
6 വർഷം കഴിഞ്ഞ് 2024 ഡിസംബർ ആയി ഞാൻ ഈ എപ്പിസോഡ് കാണുമ്പോൾ.. ഇന്നാണ് ഇങ്ങനെ ഒരു സ്വിച്ചിനെ പറ്റി അറിയുന്നത്.ഇന്ന് വരെ ആരും പറഞ്ഞ് കേട്ടിട്ടില്ല.ഒരുപക്ഷേ എല്ലാവരും പ്രശ്നം വരാതെ ശ്രദ്ധിക്കുന്ന കൊണ്ടാവും.😊 അമ്മ പറയുന്ന കേട്ടപ്പോൾ തന്നെ ഞാൻ നോക്കി.ഒരു ചെറിയ ഞെക്കുന്ന സ്വിച്ച് ഉണ്ട്.അതിൻ്റെ അടുത്ത് overload protector, Mixie restart എന്നുണ്ട്.ഇതൊക്കെ ഇന്നാണ് കണ്ടത്.😮
2021 il kaanunnavarundoo
2022 kaanunnavar und.,.. Prashnam undo
Yes njan und
Yes
Njan. Udd
Yes
2020
Kanunnavar like cheyyuuu
No
2021 😂
2021
2021
Unde
Ee mixi and scrootriver kaanumbo balu annane oorme varunn
Yes
ആദ്യമായി ക്ലിറ്റോ ക്യാഷ് കൊടുത്തു ...... ന്റമ്മോ മനസ്സ് നിറഞ്ഞു 😁😁😁😁
സുരേന്ദ്രൻ മുതലാളി അടുത്ത ആഴ്ച്ച മിക്സി കൊണ്ട് പോകും
John Xavier 😂😂😂😂😂
@@johnxavier5842 😂😂😂
@@johnxavier5842 😂 athrak venam arunno
@@malinis9558 പിന്നെ ക്ളീറ്റോക്കുള്ളതെല്ലാം സുരേന്ദ്രൻ മുതലാളിയുടെ അല്ലെ 😀😀😀തങ്കവും തകളിലും ഒഴിച്
റിയാസിന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു ജഗതിയണ്ണൻ ഒളിഞ്ഞിരിപ്പുണ്ട് 😆😆😆👌
യെസ്
ഇലക്ട്രോണിക്സ് എഞ്ചിനീയർ super
ഇത് ഒരു വല്ലാത്ത സഹോദരി......
4:03 ക്‌ളീറ്റോ ഇറങ്ങുമ്പോ മ്യൂസിക് ..ടുട്ടു ..ഹിഹി .. ഞങ്ങടെ സ്വന്തം നായകൻ !
ഇന്നത്തെ എപ്പിസോഡിന്റെ മുഴുവൻ ക്രെഡിറ്റും റിയാസിക്കക്കു അവകാശപ്പെട്ടതാണ്... വ്യത്യസ്തമായ, വളരെ സ്വാഭാവികമായ, സുന്ദരമായ അവതരണം. തഴയപ്പെടേണ്ട കലാകാരനല്ല താൻ എന്ന് റിയാസിക്ക ഒരിക്കൽ കൂടി തെളിയിച്ചു... തലച്ചിറക്കും ഒരു കുതിരപ്പവൻ ഇരിക്കട്ടെ....
Get 1st g
Just fighting for nothing is not good acting
Ammayane star 🌟 nalla episode arunnu 👌 ellavarum polichu 👏
അങ്ങനെ ക്‌ളീട്ടോ വീട്ടിൽ കളള നോട്ടടിയും തുടങ്ങി രണ്ടായിരിത്തിന്റെ ഫ്രഷ് നോട്ട് 😁
ഒരു ചെറിയ സ്വിച്ചിന് ജീവിതത്തിൽ ഇത്ര പ്രാധാന്യം ഉണ്ടെന്ന് മനസിലാക്കി തന്ന എപ്പിസോഡ്😁.ഭൂരിപക്ഷംപേർക്കും ഈ സ്വിച്ചിനെ പറ്റി അറിയില്ല.അതു മനസ്സിലാക്കി തരാൻ പറ്റി ഈ എപ്പിസോഡിലൂടെ.ഒരാളും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്👍.രാജീവ് കരുമാടിയുടെ കഥകൾക്ക് ഇപ്പോൾ നിലവാരം കൂടിവരുന്നു👌.Cleeto ചേട്ടനു തകർത്തു അഭിനയിക്കാൻ പറ്റി.കഥയ്ക്കനുസരിച്ചു എല്ലാവരും നന്നായി അഭിനയിച്ചു.
Vinu PP anna appo nerathe nilavaram kuravairunnennano annan parayunne 😍😍😂😂😜
@@RajeevKumar-pv7ie മുൻപ് ഉള്ളതിനേക്കാൾ നന്നായി എന്നാണ് പറഞ്ഞത്👍.മുൻപ് മോശമായിരുന്നു എന്നല്ല🤗
Njagalku aariyam ah swichinte karyam
എനിക്കറിയാമായിരുന്നു. ഇവിടെ സ്ഥിരം പറ്റുന്നതാ ഇങ്ങനെ
റിയാസ് കിടിലൻ അഭിനയം 👍🏻👍🏻👍🏻👍🏻
ഈ പഴയ തറവാട് സുപ്പർ
Enginer ന്റെ ചമ്മൽ 👌👌👌
11:20 kanakan dialog is goood
2024 kamunavar undoo❤
മിക്സി ആദ്യമായി കാണുന്ന ടീം ആണെന്ന് തോന്നുന്നു 😁😂
2024 il kaanunnavarundoo
Annekond ee porayiloru upakaram illalo changayee... Ente fasileee.... 😂😂😂😂
എന്നാലും എന്റക്ളീറ്റോ ഇത് എവിടുന്ന് ഒപ്പിച്ചു ഇത്രയും പണം👍👍👍☺☺☺☺☺☺
Hi
kalakan episode👏👏
സ്കാനിംഗ് അടിപൊളി ...
കനക ന് തങ്കം ഉണ്ടാക്കിയ ഇഡ്ഡലി ഇഷ്ടം (ep-182) ക്ളീറ്റോക്ക് മുത്തുലക്ഷ്മി ഉണ്ടാക്കിയ ഇഡ്ഡലി ഇഷ്ടം നടരാജന് ഇനി ആരുണ്ടാക്കിയ ഇഡ്ഡലി ആണാവോ ഇഷ്ടം 😀😁😁
ഹഹ
Poo polathe idaly kittiyaal aarum santhoshikkum
nice program very Funny
ഇതെന്താ ടെ ലൈൻ മാന് സ്കൂ ഡ്രൈവർമാത്രമോ ഒരു പ്ലെയറോടെ സ്റ്ററോ ഇല്ലേ
Scan App 😂😂😂😂😂very funny
അടിപൊളി 😂😂👍👍
1:21 ഫാസിൽ ഫ്രെയിമിലേക്ക് നോക്കി ....
ക്ലീറ്റോയും ഫാസിലും സൂപ്പർ
ഒട്ടും പ്രതീക്ഷിച്ചില്ല...ക്ലെെമാക്സ് കലക്കി... !!! അമ്മ മാസാണ്.....
ആ ``സ്കാനിംങ് ആപ്പ്`` ഏതാണെന്ന് ഒന്നു പറയണെ...
Super 😍😍😍🤩🤩🤩👌👌👌😁😁😁
പുതിയ ഫാസിലും കനകനും സൂപ്പർ
ഫാസിൽ ബോർ
Randu perum poli
ഒരുപാട് അങ്ങ് തള്ളല്ലെ.... ഫാസിൽ problem പ്രേക്ഷകരിൽ നിന്ന് ഒഴിവാക്കാനുള്ള തന്ത്രം കൊള്ളാം..
തള്ളു കണ്ടാൽ മനസ്സിലാവും.. ഇൗ പരിപാടിയുമായി ബന്ധപ്പെട്ടവർ ആണ് ഇങ്ങനെ തള്ളിമറിക്കുന്നത്.. കുറച്ച് പേരുണ്ട് തള്ളി വിജയിപ്പിക്കാൻ ശ്രമിക്കുന്നു.
നിങൾ എന്ത് പറഞ്ഞാലും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടാലല്ലെ നിങ്ങടെ തള്ളിന് പ്രയോജനം ഒള്ളൂ... ബഹുഭൂരിഭാഗം പേരും എതിർക്കുന്നെ ഒള്ളൂ...
ഇൗ പരിപാടിയെ ഇഷ്ടപ്പെടുന്ന ഒരു പ്രേക്ഷനാണ് ഞാനും..നല്ലത് കണ്ടാൽ നല്ലത് എന്ന് പറയാം.മോശം അഭിപ്രായമുണ്ടെങ്കിൽ അതും പറയാം .അല്ലാതെ തള്ളരുത്..
ഇതിൽ ഏറ്റവും തിളങ്ങുന്നത് ക്ലീറ്റസ് and തങ്കം .
അല്ലാതെ ബോറടിപ്പിക്കുന്ന ഫാസിൽ അല്ല..
അനീഷെട്ടൻ ഇതിലേക്ക് മാച്ച് ആയി വരുന്നു...
Aliyan vs Aliyan kallakki
ഏതാണ് app
ഈ പെണ്ണുങ്ങൾ ഒന്നും ഇന്നേവരെ മിക്സി ഉപയോഗിച്ചിട്ടില്ലേ 😂
പണ്ടത്തെ പേര് ജമ്മധി ഇപ്പത്തെ ലില്ലി രണ്ടും സുപ്പറ വീട് അത് എന്തായാലും
First times I saw the glito by mixi.
5400 roopakku preethi with 4 jar mixie puthithu kittullo....
നല്ല എപ്പിസോഡ്
Surf ayalum bleaching powder ayalum😂
👍👍👍👍👍👍👍👍ഫാസിലിനെ കൊണ്ടും ക്ലീറ്റസിനെ കൊണ്ടും കനകനെ കൊണ്ടും ആകെ കുടുങ്ങി ചിരിച്ചു ചിരിച്ചു ചിരിച്ചു പൊളിച്ചു മക്കളേ പൊളിച്ചു മിക്സിയുടെ കഥ അടിച്ചുപൊളിച്ച
ഫാസിലിന്റെ ബോറിംഗ് കണ്ടാവും ചിരിച്ചത്😃😃
Mixie koduthathu Fazil cheetha kelkumnathu Kanakan best
Awesome
Thakli moleeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee😍😍😍😍😍
2022 il kannuvar indoo teameh
2022 October 31 eppo kaanunnavarudo
Takili love you too
Thankam angalayann vech barthav jeevichirikkbo ella karyathinum angalaye bhudhimuttikknne shariyano
അളിയൻ vs അളിയൻ-ന്റെ 1 muthal 14 വരെ ഉള്ള episode കിട്ടാൻ വല്ല വഴി ഉണ്ടോ. you tube - ല്‍ search ചെയ്തിട്ട് കിട്ടുന്നില്ല .....
13,1,2022. 8:52 AM
Good
ഞാനും ഉണ്ട് കൂടെ
ക്ലൈമാക്സിൽ അളിയാനും അളിയനും തമ്മിൽ മുട്ടിയൊരുമി നിന്നതും. ആനോട്ടവും മുഖത്തുള്ള ഭാവ മാറ്റവും. കിടുക്കി
അനീഷേട്ടൻ V/S റിയാസ്‌ക്കാ.
fasil.no.god.old.fasil.god
2022il kanunnavaruno
2022 kannunavarundo
"ഈ ആപ്പ് വച്ച് നോക്കിയാൽ എന്താ കേട് എന്ന് അറിയാം."
മഹാ ആപ്പ്. ഇലക്ട്രോണിക്സ് engineer ബഹു കേമൻ തന്നെ.
Oru mixy kada super
On 2022 anybody seeing this please comment
Aliyan.vsAliyanmegasuper👌👌
താക്കിളി ഫാൻസ് ലൈക് അടി 👍
2022 il kaanunnavarundoo
ആപ്പിൻ്റെ പേരെന്താണ് 😀😀😀
Ith ellavarkkum ariunnathalle
9:02 on cheyy nu aro parayunu crew il
2022il kanunnavrundo
Polichu
റിയാസിക്ക like ജഗതിച്ചേട്ടൻ
Jamanthi Manju chechi yi maxi.. ellam..ethu branda evidunna vangunnneee....superrr maxiya ellam.....atha...chothichee...njan...nokki kure but kittunilla ningalude selection kollam
Preethimol.... പ്രീതി മിക്സി നല്ല ബ്രാൻഡ് ആണ്😄😂😁
Mixi alla maxi
@@preethimolpreethi8433
Athu stitch cheyyunnathanu mole. Take material n give to to some good tailor👍
@@mpaul8794 thank u...
Kunkunku
Adipoliyane episod
ഇന്നലെ tv യിൽ കണ്ടിരുന്നു. മിക്സിടെ അടിയിൽ ഒരു സ്വിച്ച് ഉണ്ടെന്ന് ഇത് കണ്ടപ്പോൾ ആണ് മനസിലായത്.. എന്നാലും സ്കാനിംഗ് സഹിക്കാൻ പറ്റിയില്ല..... എന്നലും ക്ലേറ്റോക്കു 2000 രൂപ എടുക്കാൻ ഉണ്ടായല്ലോ.......
Aby George und.enikkum abadham patteettund.
2 അല്ല 4 ആയിരം
stolen from Thankam
electronik eniginiyar ayyi varunath manurukum kalathille sukeshan alle ath
Gud episode.
2022 kannunnu
Thankam always trying to loot Kanakan. Don't give money
Kanakanuoru kujuvanam
Kalake super
thakli is over in 8:08
സൂപ്പർ
Tharikafa thankam.. Clettoyekal pattikal thankam aanu
Kleetto chetan kiduvalla... Kikkiduuu
Bajaj trio mixer grinder.. Ente mixi.. Violet color...alllaaaa.... 😲😲
Kanaan nalla rasamundayirunthu but thangam aathiyamayitano mixi upayokinathu allalo pinne jamathiyum korayakaalamaayittu mixi upayokikuna aalalle enittum e cheriya kariyam polum avar randalkum ariyilla ennu parayunathu sammathikkan waiya pinne a muneer mechanikalla athu sammathikkam jamanthikkum thangathinum aa switchinda karyam ariyilla enna karyam ichri koodi poyi (is there any wrong in my opnion sorry)
Scanning 😂😂😂
തങ്കത്തിനു ഓസിനു കിട്ടി ശീലമായി
ഇതാണ് എപ്പിസോഡ് ഇതാവണം എപ്പിസോഡ് അളിയൻസ് കീ ജയ്
Good episode
Fazil is good as Kuthiravattom Pappu. Fazil from today start your talking like Kuthiravattom . chances will come from movies. Pappu's role.
Diyavayi pazhaya alkkare kondu varu
Pazhaya coments poyi vayikkuka..Ellam athil undu..
Thankatinu nth sadanam vangiyalum aangala paisa kodukano. Pine bharthaav ennu paranja sadanam entina. Kollalo
Cleeto must control his tongue.Otherwise boring
ഡേയ് നീ എന്റെ ത്രാണിയെ പറ്റി പറയണ്ട 😀
എന്റെ തങ്കം ഒരു ലൂസ് ഉള്ള നൈറ്റി ഇടൂ തങ്കം
Electroniks engneerayit oru ovarload switch ariyathavan avante acting valare borayipoyi
Oral nattil poyi pinna kananilla mazha valla preshnavum undakkiyo
ഹവീൽദാറുടെ ഭാര്യ യാണ്
Ara
Good 2024
Comedy😂😂😂😂😂😂😂😂
Ivarkonnum mixie endannariyilla
നല്ല എപ്പിസോഡ്. മിക്സി ശരിയാക്കാൻ വന്ന ആളെ ക്ളീട്ടോ വിളിച്ചത് തന്നെയാണ് ശരി മേസ്തിരി..മിക്സിയുടെ push button ചെക്ക് ചെയ്യാതെ. ആപ് വഴി സ്കാൻ ചെയ്യുന്ന. മേസ്തിരി.....
Manju super