നാണം ഇല്ലാത്ത തങ്കം.ഭർത്താവിന്റെ മുൻപിൽ കരഞ്ഞു കൂടെ.മാമൻ എല്ലാം ചെയ്യണം..മോൾക്ക് പഠിക്കാൻ ഒന്നും വാങ്ങി കൊടുക്കാൻ അച്ഛന് പറ്റില്ലേ..നല്ലൊരു role എന്ന്. ഇയാൾക്ക് കിട്ടും..
പലരും പറയുന്നു aliyans ദിവസംകൂടും തോറും തരം താഴ്ന്നു പോവുന്നു എന്ന് "but"എനിക്ക് തോന്നുന്നു aliyans ഉയർച്ചയിലേക്ക പോയിക്കൊണ്ടിരിക്കുന്നതെന്നു... അളിയൻസ് ന്റെ അണിയറയിൽ പ്രവർത്തിക്കുന്നവർക്ക് അഭിനന്ദനങ്ങൾ...
കമന്റ് ഇടാൻ വരുന്നവരുടെ പ്രതേക ശ്രദ്ധക്ക് കഴിഞ്ഞ കുറെ എപ്പിസോഡുകൾ ആയി വളരെ നെഗറ്റീവ് കമന്റ്സ് ആണ് വന്നു കൊണ്ട് ഇരിക്കുനത് അതു ഞങ്ങളുടെ ശ്രദ്ധയിൽ പെടുന്നതും ഉണ്ട്, പഴയ കനകനും ജമന്തിയും ഫാസിലും ദിവസേന ഉള്ള പരമ്പര ആയതിനാൽ സമയ കുറവ് മൂലം പിൻവാങ്ങിയത് ആണ്. അല്ലാതെ ശമ്പള പ്രശ്നമോ സ്വാരച്ചേർച്ച ഇല്ലായമായോ അല്ല. ദയവായി അതു വിശ്വസിക്കുക.. അവർ പോയതിനു ശേഷവും 100 എപ്പിസോഡുകൾ കഴിഞ്ഞും ആ കഥാപാത്രങ്ങൾ കഥക്ക് ആവിശ്യം ആണ് എന്ന് തോന്നിയതിനാൽ ആണ് പുതിയ താരങ്ങളെ നമ്മൾ ഉള്പെടുത്തിയത്. മറ്റുള്ളവർ ചെയ്ത കഥാപാത്രങ്ങൾ ബാക്കി ചെയ്യാന് അവരെ ഏറെ നിർബന്ധിച്ചതിനു ശേഷം ആണ് അവർ എത്തിയത്, എത്തിയ താരങ്ങൾ മലയാള മിനിസ്‌ക്രീനിലെ മുൻ നിര താരങ്ങളും ആണ്. മറ്റുള്ളവർ ചെയ്ത കഥാ പത്രങ്ങളെ അതുപോലെ അനുകരിക്കാതെ അവരുടെ സ്വന്തം ശൈലിയിൽ ആണ് അവർ ചെയുന്നത് അതും നമ്മൾ മനസിലാക്കണം. ഇവിടെ പുതിയ കനകനും പഴയ കനകനും തമ്മിൽ വിത്യാസം ഇല്ല, കനകനും ഫാസിലും ജമന്തിയും കഥയിൽ ഒന്ന് മാത്രം, ദയവായി നിങ്ങളുടെ മനസിലേക്ക് എത്തുവാൻ ഞങ്ങൾക്ക് കുറച്ചു സമയം തരിക. വിമർശനങ്ങൾ നല്ലത് ആണ്. ആക്രമണം അരുത് 😊🙏
Ithonnum ini avar onum vayikkilla.. ennit pinnem thudangum pazhaya kanakan pazhaya jamanthi ennum paranjit.. Anyways aneesh and others are doing their job well.. changes accept cheythu munnot povan ella viewers num sadikkatte... Hope AVA go a long way successfully 👍👍👍👍
Rajesh thalchira എനിക്ക് തോന്നുന്നു ആദ്യം ആയിട്ട് ആണ് ഒരു സംവിധായകൻ ഞങ്ങൾക്ക് മറുപടി തരുന്നത്. തീർച്ചയായും സർ പറയുന്നതിനോട് ഞങ്ങൾ യോജിക്കുന്നു.. സാറിൽ ഞങ്ങൾക്ക് വിശ്വസം ആണ്
ഹായ് രാജേഷ് സർ എന്താണ് real ആയി നടന്നത് എന്ന് തുറന്ന് പറഞ്ഞതിന് ഒരുപാട് നന്ദി . പലരുടെയും സംശയം ആരുന്നു എന്താണ് അവർ പിന്മാറിയത് എന്ന് . അതിനു ഒരു വ്യക്തത വരുത്തിയതിൽ ഒരുപാട് സന്തോഷം . ഞങ്ങൾ കൂടെ ഉണ്ട് സർ . ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ഈ പ്രോഗ്രാമിന് സാധിക്കട്ടെ .
പ്രേക്ഷകർ ��ർ അളിയൻ vs അളിയൻ എന്ന പരിപാടിയെ ഏറ്റെടുത്തുകഴിഞ്ഞു 99% മലയാളികൾ കാണുന്ന പ്രോഗ്രാമാണ് അളിയൻ വി എസ് അളിയൻ ഇതിനെ തകർക്കാൻ ഞങ്ങൾ പ്രേക്ഷകർ സമ്മതിക്കില്ല 👍👍👍👍👍👍👍👍👍👍👍👍👍 പ്രേക്ഷകരുടെ കട്ട സപ്പോർട്ട് ഉണ്ട് ധൈര്യമായി മുന്നോട്ട് പൊയ്ക്കോളൂ
Asianet wifi modem അതെ ഈ ഓണത്തിന് എല്ലാ മലയാളികളും ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ ഒന്നിച്ച മുന്നേറുന്നത് പോലെ ചാനലും ഒന്നിച്ച മുന്നേറാൻ തുടങ്ങിയതിന്റെ തെളിവ് അമൃത tv കാണിച്ചു . ആദ്യം ആയി ആണ് ഞാൻ കാണുന്നത് ഒരു ചാനൽ വേറെ ഒരു ചാനൽ നെയിം കാണിക്കുന്നത് . മിക്കവാറും എല്ലാവരും മാറ്റ് ചാനൽ name hide cheyth കാണിക്കും അല്ലെങ്കിൽ സ്വന്തം ചാനൽ name ആക്കി കാണിക്കും . അങ്ങനെ ചെയ്യാതെ മറ്റുള്ളവരെ അംഗീകരിക്കാൻ കാണിച്ച മനസിന് big salute .
ഹായ് uploder ചേട്ടാ ഈ mesag കാണുന്നുണ്ടോ എന്ന് അറിയില്ല എന്നാലും പറയുവാ ഇത്പോലെ എന്നും ഒരു കൃത്യം ആയ timil uplode ചെയ്താൽ കോടി പുണ്യം കിട്ടും . thnk you so much . ഇത് കാണാൻ വേണ്ടി കാത്തിരിക്കുന്ന കുറെ ആളുകൾ ഉണ്ട് .
I am quite comfortable with the new episodes with new actors. I keep my mind open and focused on the episode. Further, I really liked the theme of today's episode. Congrats to the whole team.
തങ്കത്തിന് കാണുമ്പോൾ ദേഷ്യം വരുന്നു. ഇങ്ങനെ ഒരു പെങ്ങൾ ആർക്കും ഇല്ലാതിരിക്കട്ടെ സ്വന്തം ഭർത്താവിനെ വീട്ടിൽ ഇരുത്തി, ആങ്ങളയെ പിഴിയാൻ നടക്കാന്. കഷ്ടം!!!!
Valare natural aya abhinayam onnu kondu mathram enne akarshicha program aanu Aliyan vs Aliyan. Nammude jeevithathil ennum nadakkunna karyangal narmathinte akambadiyode prekshakarude ullilethikkan director nu kazhinju🌹...thettukal undakumbo choondikkanikkarundu... Athu program ne athra ishtappedunnathu kondanu
കണകനെയും ജ്യമന്തിയെയും മാറ്റിയതിൽ ഒരു പരാതിയും ഇല്ല. പക്ഷേ ഫാസിൽ ഒരു ഒന്നൊന്നര നടനാണ്.അയാളെ മറിമായത്തിലെ പ്യാരിജാതനായിട്ടും ഇതിൽ ഫാസ്സിലയിട്ടും കണ്ട് ഇഷ്ടപ്പെട്ട ഒരാളാണ് ഞാൻ. സാധിക്കുമെങ്കിൽ അയാളെ ഒന്ന് തിരിച്ചു കൊണ്ട് വന്നാൽ നല്ലത്.
കഴിഞ്ഞ ദിവസങ്ങളിൽ ഇടാം എന്ന് കരുതിയ കമന്റ് ആണ് ഞാൻ ഇപ്പോൾ ഇടുന്നത്... ഇന്ന് രാജേഷ് തലച്ചിറ explanation നല്കിയതിനോട് യോജിക്കുന്നു... പഴയവർക്ക് ടൈം ഇല്ലേൽ പോവട്ടെ... പക്ഷെ പുതിയതായി വനവരിൽ kanakan ആയി വന്ന അനീഷ് രവി 100% acpt ആണ്......... 😍 പക്ഷെ ജമന്തി ആയി വന്നാൽ സൗമ്യ പോരാ.. 😒 അവർക്കു പകരം അനു ജോസഫ് neyo അല്ലേൽ കുന്നംകുളത്തങ്ങാടിയിലെ മഞ്ജു വിന്റെ നാത്തൂൻ ആയി അഭിനയിച്ച ആ i think her name also manju.. lady yo aakiyal കൊള്ളാം... എന്തായാലും സൗമ്യയെ പിന്നെയും accept ചെയ്യാം.... പക്ഷെ ഫാസിൽ ആയി വന്ന ആളെ എന്ത് കഴിവ് കണ്ടിട്ടാണ് ഇതിലേക്ക് cast ചെയ്തത് എന്ന് മനസ്സിലാകുന്നില്ല...... 😳😳 പുള്ളി വൻ ദുരന്തം ആണ്... വരും episodukalil സൗമ്യ ഓക്കേ ആകും എന്ന് പ്രതീക്ഷിക്കാവുന്ന പ്രകടനം സൗമ്യയുടെ ഭാഗത്തു നിന്നും ഉണ്ട് 👍👍 എന്നാൽ എന്റെ പൊന്നൂ ഫാസിൽ ആയിൽ വന്നവനെ ഇനിയും മുന്നോട്ടു കൊണ്ട് പോകാൻ ആണ് ശ്രമം എങ്കിൽ negetives കൊണ്ട് നിറയും ഈ നല്ല ഒരു പരിപാടി 😟😟 അത് കൊണ്ട് പുള്ളിയെ മാറ്റിയാൽ വല്യ ഉപകാരവും... അങ്ങേരുടെ കോമഡി കണ്ടു കരയാൻ ആണ് തോന്നുന്നത്.... വളരെ ബോറിങ് ആണ്.... പ്ലീസ് prekshakarude അഭ്യര്ഥനക്ക് മുൻഗണന നൽകുന്നു എങ്കിൽ ഫാസിലിനെ മാറ്റി നസീർ സംക്രാന്തിയോ മറ്റോ കൊണ്ട് വരിക... അളിയൻ le man of the mach താരങ്ങൾ അമ്മാവനും നടരാജനും അൻസാർ ഉം ആണ്... അവരെ മാക്സിമം എപ്പിസോഡിൽ ഉള്കൊള്ളിക്കനം 😍man of the series cleetoyum manjuvum thanne... 💪💪
ഈ പ്രോഗ്രാം ഇഷ്ടപെട്ടാൽ അത് ഇഷ്ടമായി എന്ന് വിമർശകർ (ഭരണി പാട്ട് പാടുന്നവർ) ഇട്ട് കണ്ടില്ല ആർക്കോവേണ്ടി ജന്മം വാടകക് കൊടുത്തവർ അത് കൂടി ഒന്ന് പരിഗണിക്കണേ
ഇതിൽ കുറ്റം പറയാൻ എന്താ ഉള്ളത് എന്നു എത്ര ചിന്തിച്ചിട്ടും മൻസിലാകുന്നില്ല. പിന്നെ മലയാളികൾക്ക് ജന്മനാ കിട്ടിയ കുറച്ചു കാര്യങ്ങൾ ഉണ്ടല്ലോ. അസൂയ കുശുമ്പ് കണ്ണുകടി. ട്രോളൽ അസഭ്യം പറയൽ. etc.... അതു ഇവിടെയും ചെയ്യുന്നു
അഭിപ്രായം പറയാം , നന്നാവാത്തതു പറഞ്ഞു നന്നാക്കാം .അതിനു പ്രേക്ഷകന് അവകാശമുണ്ട് , എന്നാൽ അത് മാന്യതയുടെ അതിർവരമ്പും കടന്നാവരുത് . അങ്ങനെ കാട്ടിയാൽ , അല്ലെങ്കിൽ പറഞ്ഞാൽ അത് സ്വന്തം വീട്ടിലെ സംസ്കാരമായേ മറ്റുള്ളവർക്ക് കാണാനാകൂ . അതുംകൂടി ഓർക്കുക . അങ്ങനെ നമ്മൾ ചെയ്യുന്നതിന്റെ , പറയുന്നതിന്റെ ഫലത്തിൽ നിന്ന് ഒരൽപം നമ്മുടെ ജന്മം തന്നവർക്കും കൂടി അവകാശപ്പെട്ടതാണെന്ന സത്യം വിസ്മരിക്കാതിരിക്കുക ... കൈ വിട്ട ആയുധം , വാവിട്ട വാക്ക് ..രണ്ടും തിരിച്ചെടുക്കാനാവില്ല ,ഓർക്കണം ,,ഓർത്താൽ നന്ന്
ഇന്നത്തെ എപ്പിസോഡ് സൂപ്പർ. ഈ രീതിയിൽ തുടർന്നാൽ മതി. ഇനി ഇതിൽ പഴയകനകനും ജമന്തിയും ഒന്നും വേണ്ട. തലച്ചിറ സർ, ഇത് ഇങ്ങനെ മുന്നോട്ട് കൊണ്ടു പോകുക. എല്ലാം ശരിയാകും.പിന്നെ എന്തിനേയും എതിർക്കുക എന്ന കുറച്ചാളുകൾ നമ്മുടെ കൂട്ടത്തിലും ഉണ്ട് എന്ന് കരുതിയാൽ മതി.
@@vishnupriyaramachandrannai3120 athu satyam aanu but ellavarum padikan alla phone vaagunnathu. In my case itself both my parents r working and we r in dubai. So i am alone at home so i need a phone. Thats why my parents got me a phone when i was in second standard. And i never misused it also.
14.44 eee manushan kurai munp ulla episodil vannirunu.clito cash kodukanudennu paraju.pls director sir new face kondu varu.abinayikan ariyuna orupad alugaludalo namudai nadil avark oru chance koduthal avarum happy akilai.pinnai 16 vayasinu mukalilula kutty kattai face book upayokikavu enna oru messagum kodukamarirunu .orupad kuttykal kannuna programa ethu avarkum oru upadesham akumariyunu
വൻ ദുരന്തം ഫാസിൽ ആയി വന്ന നടൻ ആണ് 😈 ഇജ്ജാതി വെറുപ്പിക്കൽ 😠 അനീഷും സൗമ്യയും ഒകെ ആണ്... but fasil aayi vanna alle enthinaanu eduthathu ennu manasilakunnilla?? His acting is soo irritated
നാണം ഇല്ലാത്ത തങ്കം.ഭർത്താവിന്റെ മുൻപിൽ കരഞ്ഞു കൂടെ.മാമൻ എല്ലാം ചെയ്യണം..മോൾക്ക് പഠിക്കാൻ ഒന്നും വാങ്ങി കൊടുക്കാൻ അച്ഛന് പറ്റില്ലേ..നല്ലൊരു role എന്ന്. ഇയാൾക്ക് കിട്ടും..
Password kalaki 🤣🤣🤣
ALIYAN THENDI..... 😂😂😂
Climax polichu...... 😅😅😅
സൂപ്പർ show. 99% എപ്പിസോഡ് വളരെ ഇഷ്ടം. പുതിയ ടീമിന് ഭാവുകങ്ങൾ
പലരും പറയുന്നു aliyans ദിവസംകൂടും തോറും തരം താഴ്ന്നു പോവുന്നു എന്ന് "but"എനിക്ക് തോന്നുന്നു aliyans ഉയർച്ചയിലേക്ക പോയിക്കൊണ്ടിരിക്കുന്നതെന്നു... അളിയൻസ് ന്റെ അണിയറയിൽ പ്രവർത്തിക്കുന്നവർക്ക് അഭിനന്ദനങ്ങൾ...
Sugamano you
Hii
Pazhaya kanakanum jamanthiyum Venda, puthiya kanakanum jamanthiyum super.
Hhhjopp0p
അച്ഛൻ ജോലിക്കും കൂലിക്കും പോകാത്തവനാണെങ്കിൽ ഭാര്യയും കൊച്ചും തെണ്ടി നടക്കും. കെട്ടിയോൻ പണിക്കു പോകാത്തവനാണെങ്കിലും ആങ്ങളയെ കുറ്റം പറഞ്ഞോണം
Aneesh and Soumya just rocks. Super performance.
കമന്റ് ഇടാൻ വരുന്നവരുടെ പ്രതേക ശ്രദ്ധക്ക് കഴിഞ്ഞ കുറെ എപ്പിസോഡുകൾ ആയി വളരെ നെഗറ്റീവ് കമന്റ്സ് ആണ് വന്നു കൊണ്ട് ഇരിക്കുനത് അതു ഞങ്ങളുടെ ശ്രദ്ധയിൽ പെടുന്നതും ഉണ്ട്, പഴയ കനകനും ജമന്തിയും ഫാസിലും ദിവസേന ഉള്ള പരമ്പര ആയതിനാൽ സമയ കുറവ് മൂലം പിൻവാങ്ങിയത് ആണ്. അല്ലാതെ ശമ്പള പ്രശ്നമോ സ്വാരച്ചേർച്ച ഇല്ലായമായോ അല്ല. ദയവായി അതു വിശ്വസിക്കുക.. അവർ പോയതിനു ശേഷവും 100 എപ്പിസോഡുകൾ കഴിഞ്ഞും ആ കഥാപാത്രങ്ങൾ കഥക്ക് ആവിശ്യം ആണ് എന്ന് തോന്നിയതിനാൽ ആണ് പുതിയ താരങ്ങളെ നമ്മൾ ഉള്പെടുത്തിയത്. മറ്റുള്ളവർ ചെയ്ത കഥാപാത്രങ്ങൾ ബാക്കി ചെയ്യാന് അവരെ ഏറെ നിർബന്ധിച്ചതിനു ശേഷം ആണ് അവർ എത്തിയത്, എത്തിയ താരങ്ങൾ മലയാള മിനിസ്‌ക്രീനിലെ മുൻ നിര താരങ്ങളും ആണ്. മറ്റുള്ളവർ ചെയ്ത കഥാ പത്രങ്ങളെ അതുപോലെ അനുകരിക്കാതെ അവരുടെ സ്വന്തം ശൈലിയിൽ ആണ് അവർ ചെയുന്നത് അതും നമ്മൾ മനസിലാക്കണം. ഇവിടെ പുതിയ കനകനും പഴയ കനകനും തമ്മിൽ വിത്യാസം ഇല്ല, കനകനും ഫാസിലും ജമന്തിയും കഥയിൽ ഒന്ന് മാത്രം, ദയവായി നിങ്ങളുടെ മനസിലേക്ക് എത്തുവാൻ ഞങ്ങൾക്ക് കുറച്ചു സമയം തരിക. വിമർശനങ്ങൾ നല്ലത് ആണ്. ആക്രമണം അരുത് 😊🙏
Ithonnum ini avar onum vayikkilla.. ennit pinnem thudangum pazhaya kanakan pazhaya jamanthi ennum paranjit.. Anyways aneesh and others are doing their job well.. changes accept cheythu munnot povan ella viewers num sadikkatte... Hope AVA go a long way successfully 👍👍👍👍
Rajesh thalchira എനിക്ക് തോന്നുന്നു ആദ്യം ആയിട്ട് ആണ് ഒരു സംവിധായകൻ ഞങ്ങൾക്ക് മറുപടി തരുന്നത്. തീർച്ചയായും സർ പറയുന്നതിനോട് ഞങ്ങൾ യോജിക്കുന്നു.. സാറിൽ ഞങ്ങൾക്ക് വിശ്വസം ആണ്
ആക്രമിക്കാൻ വരുന്നവർക്കു പ്രേത്യക ദിവസക്കൂലിക് വരുന്നതാണ് രാജേഷ് ഏട്ടാ നല്ല വിമർശകരും സപ്പോർട്ടസും ആണ് നമ്മുടെ പ്രോഗ്രാമിന്റെ വിജയ ശിൽപികൾ
ഹായ് രാജേഷ് സർ
എന്താണ് real ആയി നടന്നത് എന്ന് തുറന്ന് പറഞ്ഞതിന് ഒരുപാട് നന്ദി .
പലരുടെയും സംശയം ആരുന്നു എന്താണ് അവർ പിന്മാറിയത് എന്ന് . അതിനു ഒരു വ്യക്തത വരുത്തിയതിൽ ഒരുപാട് സന്തോഷം .
ഞങ്ങൾ കൂടെ ഉണ്ട് സർ . ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ഈ പ്രോഗ്രാമിന് സാധിക്കട്ടെ .
സാറ് ധൈര്യം ആയി മുൻപോട്ടു പൊക്കോ ഞങ്ങൾ സ്ഥിരം പ്രേക്ഷകർ കൂടെ ഉണ്ട്
വയസ്സാംകാലത്ത് അമ്മാവന്‍റെ ഒരു ഫേസ്ബുക്ക് അക്കൌണ്ട്..അതു കലക്കി "ALIYAN THENDI" .സൂപ്പര്‍ പാസ്വേർഡ്.
Puthya kanakan glamouranuu😍😍😍😍😍
Yup he is....
പ്രേക്ഷകർ ��ർ അളിയൻ vs അളിയൻ എന്ന പരിപാടിയെ ഏറ്റെടുത്തുകഴിഞ്ഞു 99% മലയാളികൾ കാണുന്ന പ്രോഗ്രാമാണ് അളിയൻ വി എസ് അളിയൻ ഇതിനെ തകർക്കാൻ ഞങ്ങൾ പ്രേക്ഷകർ സമ്മതിക്കില്ല 👍👍👍👍👍👍👍👍👍👍👍👍👍 പ്രേക്ഷകരുടെ കട്ട സപ്പോർട്ട് ഉണ്ട് ധൈര്യമായി മുന്നോട്ട് പൊയ്ക്കോളൂ
എനിക്കൊരു പുതിയ പാസ്സ്‌വേർഡ് തന്നതിന് ക്‌ളീറ്റസിനു ഒരായിരം നന്ദി
😂😂😂😂
anish you are an amazing actor
Asianet wifi modem
അതെ ഈ ഓണത്തിന് എല്ലാ മലയാളികളും ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ ഒന്നിച്ച മുന്നേറുന്നത് പോലെ ചാനലും ഒന്നിച്ച മുന്നേറാൻ തുടങ്ങിയതിന്റെ തെളിവ് അമൃത tv കാണിച്ചു .
ആദ്യം ആയി ആണ് ഞാൻ കാണുന്നത് ഒരു ചാനൽ വേറെ ഒരു ചാനൽ നെയിം കാണിക്കുന്നത് .
മിക്കവാറും എല്ലാവരും മാറ്റ് ചാനൽ name hide cheyth കാണിക്കും അല്ലെങ്കിൽ സ്വന്തം ചാനൽ name ആക്കി കാണിക്കും . അങ്ങനെ ചെയ്യാതെ മറ്റുള്ളവരെ അംഗീകരിക്കാൻ കാണിച്ച മനസിന് big salute .
Aliyan vs aliyan, thatteem muttem, uppum mulakum- ee 3 serialilm commen aayt oru kaarym und...joliykkm kooliykkm pokatha grihanadhan
Njan Alamb joli illatha nayakan anele kadha undakkan pattu... joli ulla nayakan anel vere entelum ashayam vende..
Jolikki pokatha aanungal ulla orupad veedund...aa pennungalude karyam kashtamanu...enik nerit ariyavunnavar und...
@@user-em9jy3bb5c qqq
This serial both ladies are full time sweeping g
Kidu yanik bayangaraa isthtan ee show
ഹായ് uploder ചേട്ടാ
ഈ mesag കാണുന്നുണ്ടോ എന്ന് അറിയില്ല എന്നാലും പറയുവാ ഇത്പോലെ എന്നും ഒരു കൃത്യം ആയ timil uplode ചെയ്താൽ കോടി പുണ്യം കിട്ടും . thnk you so much .
ഇത് കാണാൻ വേണ്ടി കാത്തിരിക്കുന്ന കുറെ ആളുകൾ ഉണ്ട് .
Thankam enthinum ethinum kanakane bhudhimuttikkunnathenthina
പ്രോഗ്രാം സൂപ്പറായിട്ടു പോകുന്നു .Kanakan ,thangam ,riyasikka ,thakkili mol ,superb
സൂപ്പർ
thakli polichu👏👍👏🏆👏👍👏👍👏
Kanakan ,thangam ,cleates ,thakkili mol supper
അത് മോള് ഇന്നലെ വിടുന്നത് കാണിച്ച് തന്നില്ലേ അതുകൊണ്ട് തിരിച്ച് വിടുന്നത് അപ്പ അവർക്ക് തിരിച്ച് വിടണ്ടേ
തക്കിളി: അതൊക്കെ പിന്നെ വിടാം
AMMAVAN🤣
Aliyan Thendi...😀Kalakki...😀😀😀
Sooper
Nalle time pass aaunu
I like
I am quite comfortable with the new episodes with new actors. I keep my mind open and focused on the episode. Further, I really liked the theme of today's episode. Congrats to the whole team.
Innatae episode👌👌
തങ്കത്തിന് കാണുമ്പോൾ ദേഷ്യം വരുന്നു.
ഇങ്ങനെ ഒരു പെങ്ങൾ ആർക്കും ഇല്ലാതിരിക്കട്ടെ സ്വന്തം ഭർത്താവിനെ വീട്ടിൽ ഇരുത്തി, ആങ്ങളയെ പിഴിയാൻ നടക്കാന്.
കഷ്ടം!!!!
സൂപ്പർ തകർത്തു പൊളിച്ചൂ 👍👍👍👍👍👍👍😙😙😙😙
Super serial ♥️ lovely serial ♥️
അടിപൊളി എപ്പിസോഡ്
Superb performance
Valare natural aya abhinayam onnu kondu mathram enne akarshicha program aanu Aliyan vs Aliyan. Nammude jeevithathil ennum nadakkunna karyangal narmathinte akambadiyode prekshakarude ullilethikkan director nu kazhinju🌹...thettukal undakumbo choondikkanikkarundu... Athu program ne athra ishtappedunnathu kondanu
Aliyan Thendi ....password 😝😝😝😝😝
കണകനെയും ജ്യമന്തിയെയും മാറ്റിയതിൽ ഒരു പരാതിയും ഇല്ല. പക്ഷേ ഫാസിൽ ഒരു ഒന്നൊന്നര നടനാണ്.അയാളെ മറിമായത്തിലെ പ്യാരിജാതനായിട്ടും ഇതിൽ ഫാസ്സിലയിട്ടും കണ്ട് ഇഷ്ടപ്പെട്ട ഒരാളാണ് ഞാൻ. സാധിക്കുമെങ്കിൽ അയാളെ ഒന്ന് തിരിച്ചു കൊണ്ട് വന്നാൽ നല്ലത്.
കഴിഞ്ഞ എപ്പിസോഡിൽ സ്കൂൾ ഡ്രൈവർ ആയി വന്ന കഥാപാത്രം ഈ എപ്പിസോഡിൽ സൈബർ സെൽ ഉദ്യോഗസ്ഥൻ ആയി വന്നിരിക്കുന്നു
Padavalam Kuttanpila ithu ee serialnte special formata .. ithoru change alle ....ore aalukale thanne pala roopathilum bavathilum vere ethu serialil kanan pattum..
+Minnu Francis marimayam kanarilla alle
കൂൾ മുനീർ ithu continuation ulla serial alle? Athu otta episodel theerille???Athil pinne ellarum marille??ithum athum engine compare cheyyan pattum
Aneesh got good skills
good message
പഴയ കനകനും ജമന്തിയും ഫാസിലും ഇവരുടെ അഭിനയത്തിന് ഒരു പ്രത്യേകതയുണ്ട്...... ഇവർ വന്നുകാണാൻ ആളുകൾ ആഗ്രഹിക്കുന്നു.... അത്രമാത്രം...
Ammavan nalla acting
നല്ല password 😀😀😀
All super. But password very bad.
കഴിഞ്ഞ ദിവസങ്ങളിൽ ഇടാം എന്ന് കരുതിയ കമന്റ് ആണ് ഞാൻ ഇപ്പോൾ ഇടുന്നത്... ഇന്ന് രാജേഷ് തലച്ചിറ explanation നല്കിയതിനോട് യോജിക്കുന്നു... പഴയവർക്ക് ടൈം ഇല്ലേൽ പോവട്ടെ... പക്ഷെ പുതിയതായി വനവരിൽ kanakan ആയി വന്ന
അനീഷ് രവി 100% acpt ആണ്......... 😍 പക്ഷെ ജമന്തി ആയി വന്നാൽ സൗമ്യ പോരാ.. 😒
അവർക്കു പകരം അനു ജോസഫ് neyo അല്ലേൽ കുന്നംകുളത്തങ്ങാടിയിലെ മഞ്ജു വിന്റെ നാത്തൂൻ ആയി അഭിനയിച്ച ആ i think her name also manju.. lady yo aakiyal കൊള്ളാം... എന്തായാലും സൗമ്യയെ പിന്നെയും accept ചെയ്യാം.... പക്ഷെ ഫാസിൽ ആയി വന്ന ആളെ എന്ത് കഴിവ് കണ്ടിട്ടാണ് ഇതിലേക്ക് cast ചെയ്തത് എന്ന് മനസ്സിലാകുന്നില്ല...... 😳😳
പുള്ളി വൻ ദുരന്തം ആണ്...
വരും episodukalil സൗമ്യ ഓക്കേ ആകും എന്ന് പ്രതീക്ഷിക്കാവുന്ന പ്രകടനം സൗമ്യയുടെ ഭാഗത്തു നിന്നും ഉണ്ട് 👍👍 എന്നാൽ എന്റെ പൊന്നൂ ഫാസിൽ ആയിൽ വന്നവനെ ഇനിയും മുന്നോട്ടു കൊണ്ട് പോകാൻ ആണ് ശ്രമം എങ്കിൽ negetives കൊണ്ട് നിറയും ഈ നല്ല ഒരു പരിപാടി 😟😟
അത് കൊണ്ട് പുള്ളിയെ മാറ്റിയാൽ വല്യ ഉപകാരവും...
അങ്ങേരുടെ കോമഡി കണ്ടു കരയാൻ ആണ് തോന്നുന്നത്....
വളരെ ബോറിങ് ആണ്....
പ്ലീസ് prekshakarude അഭ്യര്ഥനക്ക് മുൻഗണന നൽകുന്നു എങ്കിൽ ഫാസിലിനെ മാറ്റി നസീർ സംക്രാന്തിയോ മറ്റോ കൊണ്ട് വരിക...
അളിയൻ le man of the mach താരങ്ങൾ അമ്മാവനും നടരാജനും അൻസാർ ഉം ആണ്... അവരെ മാക്സിമം എപ്പിസോഡിൽ ഉള്കൊള്ളിക്കനം 😍man of the series cleetoyum manjuvum thanne... 💪💪
No one can replace Kanakan by Manikandan....and Fazil team!Please bring them back and retain the magic of your show....
Elizabeth Mathews പിന്നേം ചങ്കരൻ തെങ്ങേൽ. എത്ര പ്രാവശ്യം പറഞ്ഞു Mr Manikandan kanakan ആയി തിരിച്ചു വരില്ല
Cleeetttooooye enik kollllllaaaaaaaannnnnnn thonnnuuuuunnnnnnnuuuu
E story ezhuthana pattidu virale vetti kalayanam
,
Supper 😁😁😁😁😁👌👌👌😘😘😘😘
Swandham kudumbathey nokkan pattathey bhoologa tholvi aanelo ee cleeto
Manju i like her acting
Happy birthday wishes home namskaram 6 burner cooking 2 you have
തക്ക്ളി മോളെ😍😍
ഈ പ്രോഗ്രാം ഇഷ്ടപെട്ടാൽ അത് ഇഷ്ടമായി എന്ന് വിമർശകർ (ഭരണി പാട്ട് പാടുന്നവർ) ഇട്ട് കണ്ടില്ല ആർക്കോവേണ്ടി ജന്മം വാടകക് കൊടുത്തവർ അത് കൂടി ഒന്ന് പരിഗണിക്കണേ
ʍųђāʍęδʍųşţђāƒā çђęƒƒ Ep i
Kanakanendina Thankathe thangi nikane epozhum.ellam chathilum vizhthum
ഇതിൽ കുറ്റം പറയാൻ എന്താ ഉള്ളത് എന്നു എത്ര ചിന്തിച്ചിട്ടും മൻസിലാകുന്നില്ല.
പിന്നെ മലയാളികൾക്ക് ജന്മനാ കിട്ടിയ കുറച്ചു കാര്യങ്ങൾ ഉണ്ടല്ലോ. അസൂയ കുശുമ്പ് കണ്ണുകടി. ട്രോളൽ അസഭ്യം പറയൽ. etc.... അതു ഇവിടെയും ചെയ്യുന്നു
Super password❤❤❤
thankam nte ee swabhavam kannumbozha oru thozhi vech kodukkan thonnum....
Aneesh ettan super anu abhinayam...ningal poliku aliyan teams...jnangal oppam und..
Makkaleee undaaakkiiyalll mathram porraaaaa daaaaaaaaaa narrriiii
Thakkilimol is the best in this.
അഭിപ്രായം പറയാം , നന്നാവാത്തതു പറഞ്ഞു നന്നാക്കാം .അതിനു പ്രേക്ഷകന് അവകാശമുണ്ട് , എന്നാൽ അത് മാന്യതയുടെ അതിർവരമ്പും കടന്നാവരുത് . അങ്ങനെ കാട്ടിയാൽ , അല്ലെങ്കിൽ പറഞ്ഞാൽ അത് സ്വന്തം വീട്ടിലെ സംസ്കാരമായേ മറ്റുള്ളവർക്ക് കാണാനാകൂ . അതുംകൂടി ഓർക്കുക . അങ്ങനെ നമ്മൾ ചെയ്യുന്നതിന്റെ , പറയുന്നതിന്റെ ഫലത്തിൽ നിന്ന് ഒരൽപം നമ്മുടെ ജന്മം തന്നവർക്കും കൂടി അവകാശപ്പെട്ടതാണെന്ന സത്യം വിസ്മരിക്കാതിരിക്കുക ... കൈ വിട്ട ആയുധം , വാവിട്ട വാക്ക് ..രണ്ടും തിരിച്ചെടുക്കാനാവില്ല ,ഓർക്കണം ,,ഓർത്താൽ നന്ന്
Nandus chetta well said
കട്ടക് ഞാനും ഉണ്ട് നന്ദുസ്
👍👍👍
Thakkili super
Gud Episode
thankam usharayi
Ethupole aagala ennik undayirunegill ennu aagrahichu pova
എന്തുവാ ഇത്!! പോസ്റ്റ് ഷേ൪ ചെയ്തതിന് സൈബ൪ സെല്ലോ!! :D
ഇന്നത്തെ എപ്പിസോഡ് സൂപ്പർ. ഈ രീതിയിൽ തുടർന്നാൽ മതി. ഇനി ഇതിൽ പഴയകനകനും ജമന്തിയും ഒന്നും വേണ്ട. തലച്ചിറ സർ, ഇത് ഇങ്ങനെ മുന്നോട്ട് കൊണ്ടു പോകുക. എല്ലാം ശരിയാകും.പിന്നെ എന്തിനേയും എതിർക്കുക എന്ന കുറച്ചാളുകൾ നമ്മുടെ കൂട്ടത്തിലും ഉണ്ട് എന്ന് കരുതിയാൽ മതി.
Super episode👌
Enike ok college kazhinja phone vaangi thanne endhe kundam padikanam ennu parunjaalum vaangi thannilla
I have a phone since 2 nd standard.. Cool right now i am in 10 th
ഇൗ പ്രായത്തിൽ ഉള്ള കുട്ടികൾക്ക് ഫോണിന്റെ ആവശ്യം ഒന്നുമില്ല . ട്യൂഷൻ മതിയാകും..ഗൂഗിൾ നോക്കി എന്തു പഠിക്കാൻ ആണ്...
@@vishnupriyaramachandrannai3120 athu satyam aanu but ellavarum padikan alla phone vaagunnathu. In my case itself both my parents r working and we r in dubai. So i am alone at home so i need a phone. Thats why my parents got me a phone when i was in second standard. And i never misused it also.
Jamanthy ....
Soumyaaaaaaaaaaaa
innalathe episode evide
Good good good
Aliyan thendi🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
kanakan kiddu
14.44 eee manushan kurai munp ulla episodil vannirunu.clito cash kodukanudennu paraju.pls director sir new face kondu varu.abinayikan ariyuna orupad alugaludalo namudai nadil avark oru chance koduthal avarum happy akilai.pinnai 16 vayasinu mukalilula kutty kattai face book upayokikavu enna oru messagum kodukamarirunu .orupad kuttykal kannuna programa ethu avarkum oru upadesham akumariyunu
ithu ee serialnte special formata .. ithoru change alle ....ore aalukale thanne pala roopathilum bavathilum vere ethu serialil kanan pattum..
ഇന്നും ഫസ്റ്റ് 😍😍😍
💚💚💚💚💚💚💚💚💚💚💚
amrita tv karu asianet te modem veche...........
Edhupolulla..pengammaarundel...pinne jeevichittu kaaryallya
Aliyan thendi 😂😂
എപ്പിസോഡ് ഇഷ്ടമായി
Kashtam swantham molde karathinum karakare pedipichim anavasyam paranjum panam mefikunna varggam
Ende ennale upload cheyyade??
cyber cell officer kore munbulla episodil cleetosin kadam kodth thirich kittanayit ratrivare veetil irunirunnu😃😃😃😃
PUSHPARAJ AILA cleeto polum arinjirunnilla than oru cybel cell officerna kadam koduthennu... 😛😛ennalum oru parichaya bavam kanikkarunnu 😢
തങ്കം തക്കിളി അഭിനയം ഉഷാർ
Thakkili ......adi poli
Eppozhum aangalaye shallyam cheyunna pengal
kanakande swabhavam maattathe keep cheyyaan sramiku
super
Ammavan oodh anoooo
Ente thakalli muth
വൻ ദുരന്തം ഫാസിൽ ആയി വന്ന നടൻ ആണ് 😈 ഇജ്ജാതി വെറുപ്പിക്കൽ 😠 അനീഷും സൗമ്യയും ഒകെ ആണ്... but fasil aayi vanna alle enthinaanu eduthathu ennu manasilakunnilla?? His acting is soo irritated
Password kalakki....
ക്ലീറ്റോ മഹാ ഉടായിപ്പ് ആണ്
A L I Y A N
T H E N D I
എന്നാ വന്നാലും അതെല്ലാം പാവം ക്ലീറ്റോ ചേട്ടന്റെ തലയിൽ വച്ചോളും..
Athe, Kashtam!
Manju pathrose 🐘🐘 onnu Mattu e serialnu
Thangam nanamille
ഡ്രൈവർ സൈബർസെൽ ഓഫിസർ അടുത്ത തവണ പട്ടാള കാരന്റെ റോൾ മതി
Ammaavanekkond oru pennu kettikkooooo please
Replacing the actors :dont feel like watching aliyan anymore.uppum mulakum,thateem muteem etc are our choice now
Manujuchechi kanakene vilikunne kannan nallaresa aneeshettan chiri nalllaresa njan epol uppum mulakum kanarillaa