നെല്ലിക്കുഴി എന്ന ഫർണീച്ചർ ഗ്രാമം, Nellikuzhy - The Biggest Furniture Market in Kerala

Поделиться
HTML-код
  • Опубликовано: 6 окт 2020
  • കേരളത്തിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഫർണിച്ചർ ലഭിക്കുന്ന സ്ഥലം സ്ഥലമാണ് നെല്ലിക്കുഴി. കേരളത്തിന്റെ ഫർണീച്ചർ തലസ്ഥാനം എന്നും അറിയപ്പെടുന്നു. ഇവിടെയുള്ള ഏറ്റവും വലിയ സ്ഥാപനമാണ് Concept Wood Art. ഫർണീച്ചർ സംബന്ധമായ ആവശ്യങ്ങൾക്ക് വിളിക്കാം: 96337 38222, 96339 38222
    Concept Wood Art in Nellikuzhy, Ernakulam is one of the leading businesses in the Furniture Dealers, Contact them on 96337 38222, 96339 38222
    Videography by Anush Bhat, You can contact him for any kind of Photo Shoot or Video Shoot. Call him on 81292 93017
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com
    ** Cameras & Gadgets I am using **
    1) GoPro Hero 8 Black Bundle Pack: amzn.to/3its5MD
    2) GoPro Max 360 Camera: amzn.to/31EyeyO
    3) iPhone 11 Pro Max: amzn.to/2PDX0JT
    4) Canon M50: amzn.to/3iimE38
    5) Tripod for Camera: amzn.to/3kw3iJJ
    6) Sony RX 100 VII: amzn.to/3iptvYJ
    7) DJI Osmo Pocket: amzn.to/33UY7xp
    8) GoPro Dual Battery Charger: amzn.to/3gJTHN5
    9) Rode Wireless Go Mic for Camera: amzn.to/33FyPDa
    10) Car Mobile Holder: amzn.to/31xjulm

Комментарии • 3,1 тыс.

  • @TechTravelEat
    @TechTravelEat  3 года назад +407

    ഈ വിഡിയോയിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടതോ ഇഷ്ടപ്പെടാത്തതോ ആയ ഒരു ഭാഗത്തെക്കുറിച്ച് ഒരു കമന്റ് ഇട്ടതിന് ശേഷം ഈ വീഡിയോ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്ത് കൊടുക്കുക. തെരഞ്ഞെടുക്കുന്ന ഒരാൾക്ക് ഒരു ദിവാൻ കൊട്ട് Giveaway ആയി നൽകുന്നതായിരിക്കും. ചാനൽ subscribe ചെയ്യാത്തവർ അതും ചെയ്യുക. റിസൾട്ടുകൾ instagram.com/techtraveleat/ ൽ സ്റ്റോറി ആയിട്ട് ഇടുന്നതായിരിക്കും. അതുകൊണ്ട് തന്നെ എല്ലാ ദിവസവും മുടങ്ങാതെ ചെക്ക് ചെയ്യുക.

    • @siinaahnn
      @siinaahnn 3 года назад +4

      Enne koottaayaal naan thirichum koottaakum💯💯

    • @user-hx5gy4xn2r
      @user-hx5gy4xn2r 3 года назад +6

      ruclips.net/video/zs3n7G7Rq2M/видео.html
      നിങ്ങൾ ഇത് കാണണം, അല്ലെങ്കിൽ നഷ്ടം ആണ്.... 😂😂😂

    • @villan7805
      @villan7805 3 года назад +1

      Support

    • @Sanu_vlogger_5G
      @Sanu_vlogger_5G 3 года назад +5

      ചേട്ടാ ചേട്ടൻറെ ഫോട്ടോ വരച്ച് ഞാൻ എന്റെ യൂട്യൂബ് ചാനലിൽ ഇട്ടാൽ എൻറെ ചാനലിനെ പറ്റി പറയുമോ

    • @Acegram
      @Acegram 3 года назад +1

      ruclips.net/video/DRvOnFU5Zlk/видео.html
      Malayalam Troll🔥🔥🔥🔥

  • @BaijusVlogsOfficial
    @BaijusVlogsOfficial 3 года назад +200

    നെല്ലിക്കുഴി ഫര്നിച്ചരുകളുടെ പരുദ്ധീസ തന്നെയാണ് അതില്‍ സംശയം ഇല്ല പക്ഷ നല്ല സാധനങ്ങള്‍ ഉള്ളതുപോലെ തന്നെ നല്ല ഒന്നാം തരം തട്ടിപ്പും ഉള്ള ഒരു സ്ഥലം ആണ് അത് .വേണമെങ്കില്‍ മുരിക്കിന്‍ തടിയില്‍ പോലും പോളിഷും മരുന്നും അടിച്ചു തെക്ക്‌ എന്ന് പറഞ്ഞു തരും അവിടെ അത്രയ്ക്ക് തട്ടിപ്പ് ഉണ്ട് അതുകൊണ്ട് അവിടെപോകുമ്പോ ഇതുപോലുള്ള നല്ല ഷോപ്പ് നോക്കി നോക്കിയും കണ്ടും സാധനം വാങ്ങാന്‍ ശ്രമിച്ചില്ല എങ്കില്‍ എട്ടിന്റെ പണി കിട്ടും അത് കൂടെ ശ്രദ്ധിച്ചു കൃത്യമായി മരങ്ങളെപ്പറ്റി അറിയാവുന്നവരെ കൂട്ടി പോയി കൃത്യമായി നോക്കിയും കണ്ടും മാത്രം സാധനം എടുക്കാന്‍ ശ്രമിക്കുക

    • @damnroller2939
      @damnroller2939 3 года назад +6

      താങ്കൾക് എങ്ങനെയാണ് 1M Subscribers ഒക്കെ ആയത് 😳🥴😅

    • @nishavu9917
      @nishavu9917 3 года назад +2

      But views valare kuravane

    • @muhammadhafisek5664
      @muhammadhafisek5664 3 года назад +2

      വല്ല തട്ടിപ്പും കൊണ്ട് ആവും ഇത്ര sub...

    • @ArakalAbu.
      @ArakalAbu. 3 года назад +2

      Subscribers ne paisa koduthu vaangiyadano bro 😂😂 views theere ella...

    • @BaijusVlogsOfficial
      @BaijusVlogsOfficial 3 года назад +31

      @@damnroller2939 സഹോദര തട്ടിപ്പും വെട്ടിപ്പും നടത്തി സബ് ഉണ്ടാക്കിയിട്ട് ആര്‍ക്കാണ്‌ നേട്ടം പിന്നെ എന്റെ ചാനലിലെ വ്യൂ ആണ് പ്രശ്നം എങ്കില്‍ ഞാന്‍ അതില്‍ എവിടെയും എല്ലാവരും എപ്പോഴും കാണുന്ന content ഒന്നും ഇടുന്നില്ല വെറും വ്യൂ കിട്ടാന്‍ അതികരികം അല്ലാത്തത് ഒന്നും ഷെയര്‍ ചെയ്യുന്നും ഇല്ല .അതില്‍ ഇടുന്ന വീഡിയോ എല്ലാം അത് അര്‍ഹിക്കുന്ന വ്യൂ കൃത്യമായി നെടുന്നും ഉണ്ട് .പിന്നെ ഞാന്‍ ഈ ഇട്ട കമന്റ്‌ ആണ് താങ്കളെ ചൊടിപ്പിച്ചത് എങ്കില്‍ .ഈ പറയുന്ന നെല്ലിക്കുഴി എന്ന സ്ഥലത്ത് നിന്നും വെറും മൂന്നു കിലോമീറ്റര്‍ അകലത്തില്‍ താമസിക്കുന്ന ഒരു വ്യക്തി ആണ് ഞാന്‍ അതുകൊണ്ട് തന്നെ ആ സ്ഥലത്ത് വളരെ നല്ല തടിയില്‍ തീര്‍ത്ത ഫര്‍ണിച്ചര്‍ കിട്ടുന്നതിനു ഒപ്പം തന്നെ വളരെ മോശം ഫര്‍ണിച്ചര്‍ പോളിഷ് അടിച്ചു പരിചയം ഇല്ലാത്തവരെ പറ്റിച്ചും വില്ക്കുന്നുണ്ട് എന്ന് വളരെ കൃത്യമായി അറിയുന്നതുകൊണ്ടാണ് ഇങ്ങനെ ഒരു കമന്റ്‌ ഇട്ടതു അത് ഒരിക്കലും ഈ സ്ഥാപനത്തെ ഉദ്ദേശിച്ചു അല്ല നെല്ലിക്കുഴി എന്ന സ്ഥലത്തെ ഉദ്ദേശിച്ചു പറഞ്ഞത് ആണ് ഞാന്‍ പറയുന്നതില്‍ കാര്യമുണ്ടോ എന്ന് നെല്ലികുഴി ടൌണില്‍ ഒഴികെ ആ പരിസരങ്ങളില്‍ ഒന്ന് അന്വേഷിച്ചാല്‍ മതി

  • @ajeshej8673
    @ajeshej8673 3 года назад +13

    ഈ വീഡിയോ കാണുമ്പോൾ തന്നെ സന്തോഷം !Good Interior !
    കൊട്ടാരം പോലെ 🤗
    പാവപ്പെട്ടവർക്ക് ഇതൊക്കെ കാണുന്നത് തന്നെ അല്ലെ #Happinesss!!

  • @unaispa4581
    @unaispa4581 3 года назад +82

    എല്ലാം പൊളിയാണ്
    പക്ഷെ എന്റെ കയ്യിൽ കാശില്ല ഞാൻ സ്കൂളിൽ പഠിക്കാണ് എന്റെ ഉപ്പാക്ക് ജോലിയില്ല കാലുമ്മേൽ മുറി ആയിട്ട് 10 വർഷം ആയി
    ഞാൻ വലുതാകുമ്പോൾ നല്ല ജോലിയൊക്കെ വാങ്ങി ഇതെല്ലാം വാങ്ങും
    "Dare To Dream"

    • @shiny3173
      @shiny3173 3 года назад

      ruclips.net/video/rZd91wfnoGg/видео.html

  • @kkka9214
    @kkka9214 3 года назад +47

    ക്യാമറമാൻ അടിപൊളിയാ നല്ല ക്വാളിറ്റിവിശ്വൽസ്, ക്യാമറമാന് എല്ലാവരും ഒരു കയ്യടി കൊടുത്തേ..

  • @abyvarghese6635
    @abyvarghese6635 3 года назад +148

    aa paris upholstery kanumbo oru western cafe vibe ann.. nadan furniture makers embracing various cultures is so pleasant to see..

    • @FoodsStreets
      @FoodsStreets 3 года назад

      ruclips.net/video/Y6ccDwzWTPc/видео.html

  • @akshayyadhuambadi9067
    @akshayyadhuambadi9067 3 года назад +9

    Concept Wood Art- What a name ,it's like an art of wood using different concepts ,a beautiful name ❤️

  • @alvinshaji1669
    @alvinshaji1669 3 года назад +14

    Jaguar😎💕
    അര മണിക്കൂർ കൊണ്ട് ,കാരിയങ്ങൾ വെടിപ്പായി ഭംഗിയായി അവതരിപ്പിച്ച സുജിതെട്ടനും...
    വേണ്ടതെല്ലാം ഒരു കുടക്കീഴിൽ ഒരുക്കി വെച്ചിരിക്കുന്ന കൺസെപ്റ്റ് ഗ്രൂപ്പിനും അഭിനന്ദനങ്ങൾ ,നന്ദി🙏.

  • @aslam.kottakkal5917
    @aslam.kottakkal5917 3 года назад +63

    ക്യാമറമാനെ അഭിനന്ദിക്കാതിരിക്കാൻ പറ്റില്ല അടിപൊളിയായി ഞങ്ങളിലേക്ക് പകർത്തിയ ക്യാമറമാന് 👍 20:58 ൽ ക്യാമറമാനേ കണ്ടവരുണ്ടോ 😜

    • @thajujr1079
      @thajujr1079 3 года назад

      Kandu aa bmw photo shoot cheitha aall

  • @ananduanilkumar1594
    @ananduanilkumar1594 3 года назад +11

    വീഡിയോ ക്വാളിറ്റി പൊളി വേറെ ലെവൽ 😍❤️. എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ലണ്ടൻ ടെലിഫോൺ ബൂത്ത്‌ മാതൃകയിലുള്ള ഷെൽഫ് ഒരു രക്ഷയും ഇല്ല. 😍❤️
    രാജകീയ പ്രൗഢി നല്കുന്ന കസേരകൾ ആഹാ അന്തസ് 😍😍❤️.
    നെല്ലിക്കുഴി എന്റെ വീടിന് അടുത്താണ്. നെല്ലിക്കുഴി ഫർണ്ണിച്ചർ സ്വർഗം ആണ്. 😍😍😍❤️

  • @aswathyaji7045
    @aswathyaji7045 3 года назад +2

    എല്ലാ ഫർണിച്ചറുകളും ഒന്നിനൊന്നു മികച്ചതാണ്... അതിലേറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് രണ്ട് ഊഞ്ഞാലുകളാണ്... ഒത്തിരി ഇഷ്ടപ്പെട്ടു അത് രണ്ടും😘😘👌👌ഞാൻ ആദ്യമായിട്ടാണ് ഇങ്ങനൊരു സ്ഥലത്തേക്കുറിച്ചു കേക്കുന്നത്... പരിചയപ്പെടുത്തിയതിനു ചേച്ചിക്കും ചേട്ടനും ഒരു ബിഗ് താങ്ക്സ് ❤❤

  • @bibinpaul8831
    @bibinpaul8831 3 года назад +4

    ഇത്പോലെ തന്നെ വളരെ നാളുകളായി furnitue വിൽക്കുന്ന സ്ഥലങ്ങൾ ഉണ്ട് നെല്ലികുഴിയിൽ. മികവുറ്റ രീതിയിൽ എല്ലാം ദൃശ്യവത്കരിച്ചിട്ടുണ്ട് ..

  • @muhammedjunail8410
    @muhammedjunail8410 3 года назад +12

    ഇത് കണ്ടിട്ട് എന്റെ പുതിയ വീട്ടിലേക്ക് അവിടെ കണ്ട എല്ലാം എടുത്താലോ എന്നു ആഗ്രഹിച്ചു പോയി 🥰🤩
    എല്ലാം അടിപൊളി ഇത് കണ്ടപ്പോൾ ചൈന ട്രിപ്പ്‌ ആണ് ഓർമ്മ വന്നത്

  • @lijokollam1131
    @lijokollam1131 3 года назад +14

    അമ്പോ കണ്ടാൽ ഒരു മാള് പോലെ ഉണ്ടല്ലോ😊😊 lighting system ഒരു രക്ഷയും ഇല്ല പൊളി👌👌...jaguar കിടു...ലണ്ടൻ ഫോൺ ബൂത്ത് variety ആണല്ലോ ഒത്തിരി ഇഷ്ടപ്പെട്ടു😊😊

  • @midhungeevargheserajan51
    @midhungeevargheserajan51 3 года назад +2

    I think this video gives the information about various furniture set for a complete house. Go ahead sujith bro.. #fullsupport💓👍👍

  • @anjusuresh9690
    @anjusuresh9690 3 года назад +3

    നിങ്ങൾ രണ്ടു പേരുടെയും video യിലൂടെ ഒരുപാട് സ്ഥലങ്ങളിൽ നേരിട്ടു പോയ അനുഭവം ഉണ്ടാക്കി തന്നതിന് ഒരുപാട് നന്ദി ..... keep going ahead guys... 😍😍😍😍

  • @hamishnihal1499
    @hamishnihal1499 3 года назад +56

    സുജിത്തേട്ടാ ഞാൻ ഒരു വലിയ ഫാൻ ആണ്. എന്നും 12 മണി ആകാൻ വേണ്ടി കാത്തിരിക്കും. എനിക്ക് ഒരു ആഗ്രഹം മാത്രമേ ഒള്ളു ഒരു തവണ എങ്കിലും സുജിത്തേട്ടനെയും കുടുംബത്തെയും നേരിട്ട് കാണണം.
    ഞാൻ ആ നിമിഷത്തിന് വേണ്ടി കാത്തിരിക്കുന്നു
    #lovetechtraveleat
    From malappuram
    പിന്നെ ഒരു കാര്യം ബൈജു ചേട്ടനു കൂടെ ഇനിയും വീഡിയോ ചെയ്യണം.
    നിങ്ങൾ രണ്ടു പേരും ഒന്നിക്കുമ്പോൾ വീഡിയോ വളരെ എന്റർടൈൻമെന്റ് ആണ്. So intresting aan.
    Thank you

    • @muhammedfasilkp5486
      @muhammedfasilkp5486 3 года назад

      Big fan of sujith etttaa

    • @nknishand
      @nknishand 3 года назад +1

      സുജിത്തേട്ടൻ ആരുടെ കൂടെ കൂടിയാലും അടിപൊളി ആണ് എമിൽ ബ്രൊ, ഹാരിസ് ഇക്ക , സലീഷേട്ടൻ , ബൈജു ഏട്ടൻ , etc അതാണ് നമ്മുടെ മുത്ത് 👍

    • @abhinav9114
      @abhinav9114 3 года назад +1

      @techtraveleat_army

    • @marverse4156
      @marverse4156 3 года назад

      മെഗാ ഓഫർ
      1കമന്റ്‌
      1ലൈക്‌
      1സബ്ക്രൈബ്
      തിരിച്ചു ചെയ്യാമ ഒറപ്പ് 💯

    • @marverse4156
      @marverse4156 3 года назад

      മെഗാ ഓഫർ
      1കമന്റ്‌
      1ലൈക്‌
      1സബ്ക്രൈബ്
      തിരിച്ചു ചെയ്യാമ ഒറപ്പ് 💯.

  • @zanishrahman5327
    @zanishrahman5327 3 года назад +61

    ഈ വീഡിയോയിൽ ഉപയോഗിച്ച Camera അടിപ്പൊളി ആയിട്ടുണ്ട്! visuals ന് നല്ല ക്ലാറിറ്റി ഉണ്ട്. കയാമറമാൻ ഒരു നല്ല കയ്യടി!👏🏻
    കുറേ കാലമായി GiveAway യിൽ ഒക്കെ പങ്ക് എടുക്കുന്നത്. ഇനി ഇപ്പോ ഇതിൽ കിട്ടിയില്ലെങ്കിലും കുയപ്പമില്ല കാരണം സുജിത്തേട്ടന്റെ കാണാൻ തുടങ്ങിയിട്ട് കാലം 4 ആയി!

    • @abhinavs2138
      @abhinavs2138 3 года назад +1

      correct

    • @editorboy8087
      @editorboy8087 3 года назад +1

      Njaan ath chiokkaan varaayirunnu.ethaanu camara nn

    • @zanishrahman5327
      @zanishrahman5327 3 года назад +2

      EDITOR BOY 101 ഏതായാലും അടിപൊളി ആയിട്ടുണ്ട്

    • @FoodsStreets
      @FoodsStreets 3 года назад +1

      @@abhinavs2138 ruclips.net/video/Y6ccDwzWTPc/видео.html

    • @FoodsStreets
      @FoodsStreets 3 года назад +1

      @@editorboy8087 ruclips.net/video/Y6ccDwzWTPc/видео.html

  • @snehamathew8044
    @snehamathew8044 3 года назад +2

    orupad ishtapetta karyam swethayude voice aanu .. I admire the way she talks in this video. . a formidable woman ❤️ she carries herself very well.
    work from home cheyumbo sherikum avde irikunna chila tables and shelf kandapo ithepole undairunnenkil enn agrahichu pokunnu. Concept wood art is marvelous. Sujith, your way is presentation is really good.

  • @monishthomasp
    @monishthomasp 3 года назад +3

    Hi Sujith bhai.. Nice video. I had purchased 2 queen size cots, a 6 seater dining table set and few bedside tables and wooden shelf from Concept Wood art Thodupuzha showroom last year. Very good quality furniture at highly competitive pricing. I plan to get a sofa set for my upper living room from them soon. ❤️❤️❤️

  • @shamilshaz2821
    @shamilshaz2821 3 года назад +72

    🤲ജീവിധത്തിൽ ഒരു പാട് സപ്നങ്ങൾ ബാക്കി വെച്ച്😔 എന്റെ കൂട്ടുകാരൻ ഇന്നലെ മരണപെട്ടു🤲 എല്ലാവരും അവൻ വേണ്ടി ദുആ ചെയണം 🤲

    • @nishadkt3276
      @nishadkt3276 3 года назад +1

      Bro ഷാഹുൽ ആണോ

    • @haridask.warrier6860
      @haridask.warrier6860 3 года назад

      Hello

    • @RamshiAnwar-LCHFRECIPE
      @RamshiAnwar-LCHFRECIPE 3 года назад +3

      അള്ളാഹു കബർ വിശാലമാക്കി കൊടുക്കട്ടെ.. അവരെയും നമ്മെയും നമ്മളിൽ നിന്ന് മരിച്ചു പോയവരെയും ജന്നത്തുൽ ഫിർദൗസിൽ റബ്ബേ ഒരുമിച്ചു കൂട്ടണേ.. ആമീൻ

    • @prs9662
      @prs9662 3 года назад +1

      ആദരാഞ്ജലികൾ 💐

    • @suhailazeezsuhailazeez6668
      @suhailazeezsuhailazeez6668 3 года назад

      Inna lillahi wa inna ilaihi rajiun

  • @afeerabdulgafoor2298
    @afeerabdulgafoor2298 3 года назад +6

    നല്ല കളക്ഷൻസ്‌. ക്യാമറ ക്വാളിറ്റി ഷോട്സ് എല്ലാം പൊളിച്ചു. ഇത്തരം മികച്ച സ്ഥാപനങ്ങൾ പ്രൊമോട്ട് ചെയ്യുക. നെല്ലിക്കുഴി എന്ന ഫർണിചർ ഗ്രാമം അടിപൊളി ♥️

  • @vineethpv9167
    @vineethpv9167 3 года назад +3

    ഒരു ഫർണിച്ചർ ചാകര തന്നെ...കൈയിൽ പൈസ ഉള്ളവർക്കും ഫർണിച്ചർ ആവശ്യം ഉള്ളവർക്കും ഉപകാരപ്രദം തന്നെ.എന്തായാലും നല്ലൊരു വീഡിയോ...👌

  • @anjalysalu4539
    @anjalysalu4539 3 года назад +2

    Nalla correct time l aanu video ettath..we were planning to do interior in our new home..and Nice collections ...2 perudeyum presentation is also nice...ty god bless...

  • @zanishrahman5327
    @zanishrahman5327 3 года назад +18

    Swetha chechiyude ആ “പിന്നല്ല” എന്ന ആ പറച്ചിൽ കേൾക്കാൻ അടിപൊളിയല്ലെ!

  • @arshadaj6387
    @arshadaj6387 3 года назад +12

    കാലഘട്ടത്തിന് അനിയോജ്യമായ ഫർണിച്ചറുകൾ.... ഒന്നിനൊന്ന് മികച്ച കടകൾ...

  • @aswathys3602
    @aswathys3602 3 года назад +3

    Video quality 👌
    Arrangements of Concept Wood Art supereb 😍
    I liked that sofa setties ❤️
    presentation supereb sujithettan and swetha chechi😍

  • @shifasbasheer477
    @shifasbasheer477 3 года назад +2

    ഇങ്ങനെ ഉള്ള ഒരു മനോഹരമായ ഗ്രാമം പരിജയപ്പെടുത്തി തന്നതിന് ഒരുപാട് നന്ദി സുജിത്തേട്ടാ ❤❤

  • @vishals9664
    @vishals9664 3 года назад +7

    വളരെ മികച്ച visuals ആയത്കൊണ്ട് തന്നെ ഒരു special feel ഈ വീഡിയോ കാണുന്നവർക്ക് നൽകുന്നുണ്ട്... flat റെഡി ആകുമ്പോ ആ jaguar നെ അങ്ങോട്ട് കൊണ്ടുപോകാൻ മറക്കല്ലേ സുജിത്തേട്ടാ 😌😌

  • @roshanroy950
    @roshanroy950 3 года назад +14

    സുജിത്ത് ഏട്ടൻ എല്ലാ വീഡിയോസും ഞാൻ മുടങ്ങാതെ എന്നും 12 മണിക്ക് കാണാറുണ്ട് ഉണ്ട്
    ഇന്നത്തെ വീഡിയോയിൽ എനിക്ക് ഇഷ്ടപ്പെടാത്ത ഒരു ഭാഗം നെല്ലിക്കുഴി ഇന്ന് കുറെ വട്ടം പറഞ്ഞു അതാണ്
    ഇന്നത്തെ വീഡിയോ ഇഷ്ടപ്പെടാത്ത ഒരു ഭാഗം
    ഇന്നത്തെവീഡിയോയിൽ ഇഷ്ടപ്പെട്ട ഒരു ഭാഗം നമ്മുടെ വീടിന് എന്തൊരു ഇണങ്ങിയ ഫർണിച്ചറുകൾ ഉണ്ടെന്ന് ഈ ഈ വീഡിയോയിലൂടെ മനസ്സിലായി പിന്നെ എനിക്കിഷ്ടപ്പെട്ടത് ഓരോ ഫർണിച്ചറുകളും പൂക്കളും അലങ്കാര സാധനങ്ങളും വെച്ച് അലങ്കരിച്ച് നമ്മുടെ വീടിന് എന്തൊരു പിണങ്ങിയത് എന്ന് മനസ്സിലാക്കി തരുന്നു ബുക്കുകളും മറ്റു സാധനങ്ങളും വെച്ച് ഞാൻ അത് എങ്ങനെ ഇരിക്കും എന്ന് കാണിച്ചു തരുമോ
    ഒരു ഫർണിച്ചർ കട യെ പറ്റി ഇത്ര വൃത്തിയായി ചെയ്ത് സുജിത്ത് ചേട്ടന്റെ ബിഗ് സല്യൂട്ട്😁😁😁😁😁😁
    എന്റെ കമന്റ് എല്ലാവർക്കും ഇഷ്ടപ്പെട്ടെങ്കിൽ എല്ലാവരും ലൈക്കടിക്കൂ

    • @febintech617
      @febintech617 3 года назад +1

      ഇതാണ് ഞാനും പറയാൻ ഉദ്ദേശിച്ചത്

    • @RFTips
      @RFTips 3 года назад

      👌👌👌👌👌

    • @roshancookingshow7008
      @roshancookingshow7008 3 года назад +1

      സംഭവം കിടുക്കി

    • @sherinroy255
      @sherinroy255 3 года назад

      😄😄😄😄👌👌👌👌

  • @sunish291187
    @sunish291187 3 года назад +1

    Excellent quality of video. Good informative video for ppl who are not able to visit shops and look for concepts. I liked that printed dining table where we can customize any print.

  • @gireesank4598
    @gireesank4598 3 года назад +1

    The whole video was superb and can feel a dedicated touch in presentation....

  • @adithyan3335
    @adithyan3335 3 года назад +108

    kothamangalam kar like adi etra Peru indannu ariyam
    👇

  • @aadith7486
    @aadith7486 3 года назад +3

    ഇന്നത്തെ വീഡിയോ ക്വാളിറ്റി ഒരു രക്ഷയും ഇല്ല പിന്നെ നിങ്ങളുടെ അവതരണവും ആ സംസാരവും ആകുമ്പോൾ വീഡിയോ കിടു...
    നിങ്ങൾ എല്ലാ ഫര്ണിർ പറ്റി നല്ലതു പോല്ലേ വിവരിച്ചിട്ടുട് അത് ഒരുപാട് പേർക്ക് ഉപകാരപ്പെടും
    Nice video keep going

  • @user-fh6mz1nn8w
    @user-fh6mz1nn8w 3 года назад +2

    തീർച്ചയായും ഈ യൊരു സ്ഥാപനത്തിൽ വന്ന് ഞങ്ങൾ ഫർണിച്ചർ വാങ്ങാൻ ശ്രമിച്ചിരുന്നു. അത് അന്ന് സാമ്പത്തികമായി ചില പ്രശ്നങ്ങളാൽ വാങ്ങാൻ കഴിഞ്ഞില്ല. ഇപ്പോഴും വാങ്ങിയിട്ടില്ലേ...
    ഏതായാലും അന്ന് ഇവിടെ വന്നപ്പോൾ . ഒരു പാട് ഇഷ്ടമായി , വീഡിയോയിൽ പറഞ്ഞ പോലെ സോഫ കൾ എല്ലാം നല്ല രസമാണ് കാണാൻ .... ഒരു പാട് ഇഷ്ടപ്പെട്ടു.

  • @rishalpp2896
    @rishalpp2896 3 года назад +3

    നെല്ലിക്കുയി എന്ന ബോർഡ് കാണിച്ച് പരിചയപ്പെടുത്തി മികച്ച visuals and drown എപ്പോഴാണ് വാങ്ങിചേ ക്യാമറ. ക്വാളിറ്റി adipoli😍😍😍😍😍

  • @deepusdibin4792
    @deepusdibin4792 3 года назад +6

    സുജിത്തേട്ട 👌💯ഞാൻ ഒരു അങ്കമാലികാരൻ ആണ്.. Njan furniture വാങ്ങിയത് നെല്ലിക്കുഴി നിന്നും ആണ് വാങ്ങിയത്.😍😍

  • @prashobav2925
    @prashobav2925 3 года назад +4

    ഓരോ കാഴ്ചകളും ഓരോ അറിവുകൾ ആണ്... പാരമ്പര്യം തുടർന്ന് പോകുന്ന നീലിക്കുഴിയിലെ കാഴ്ചകൾ കാണിച്ചു തന്നതിൽ ഒരുപാട് നന്ദി... ഓരോ തൊഴിലും അവനവന് മഹത്തരമാണ്.. ആശാരികൾ മികച്ച കലാകാരൻമാർ തന്നെ 🙂🙂

  • @KR-cm5kx
    @KR-cm5kx 3 года назад +1

    നല്ല lighting arrangments, നല്ല fresh atmosphere, നല്ല positivity -
    concept of *CONCEPT* is fantastic 🥰

  • @kky333
    @kky333 3 года назад +29

    മ്മടെ തൃശൂർ ഉണ്ട്ട്ടാ ഇങ്ങനെ ഒരു ഗ്രാമം... ത്രിശൂർ to ഇരിഞ്ഞാലക്കുട തൃപ്രയാർ റൂട്ടിൽ 'ചോവൂർ'

  • @Jainjacob5
    @Jainjacob5 3 года назад +11

    ഉച്ചക് 12 മണിക് tech travel eat + ചോറും കറിയും ആഹാ അന്തസ്സ് ❤️❤️❤️❤️

  • @shakkeeb_muhammed
    @shakkeeb_muhammed 3 года назад +6

    ഈ വിഡിയോയിൽ ആദ്യ ഭാഗത്തു ഉണ്ടായിരുന്ന cinematic shots പൊളിച്ചു സുജിത്തേട്ട 😍

  • @abhayjishnutk
    @abhayjishnutk 3 года назад +1

    ഇഷ്ടപ്പെട്ടതോ ഇഷ്ടപെടാത്തതോ എന്നതിൽ അല്ല കാര്യം. ഈ വീഡിയോ & വിശുൽസ് ആണ് വേറെ ലെവൽ

  • @maggiethomas6836
    @maggiethomas6836 3 года назад

    Excellent video, Sujith! What a beautiful showroom. I wish they had an outlet in Bangalore!

  • @madathiltravels2770
    @madathiltravels2770 3 года назад +5

    The Picturization of this video is fantastic
    I really liked it
    Nice klarityaane

  • @MA_KEDEAL
    @MA_KEDEAL 3 года назад +51

    ഞങ്ങളുടെ നെല്ലിക്കുഴിയിൽ വന്നതിന് കാണിച്ചതിന് ഒരു പാട് നന്ദി സുജിത്തേട്ടാ നിങ്ങൾ മുത്താണ്

  • @crossoverribs
    @crossoverribs 3 года назад +1

    What I liked in this video is how you explain things and how you treat your wife giving all respect and love...

  • @Path_finder_Mallu
    @Path_finder_Mallu 3 года назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ ,നന്നായിട്ടുണ്ട് ഒത്തിരി ആളുകൾക്ക് ഉപകാരപ്പെടും കാരണം പലരും സാധനങ്ങൾ വാങ്ങി കബളിപ്പിക്കപ്പെടാറുണ്ട് ,ഇതുപോലെ അറിയാവുന്ന ഷോപ് ആണെങ്കിൽ വിശ്വാസത്തോടെ പോയി വാങ്ങാമലല്ലോ,ഇനിയും ഇതുപോലെ ഉപകാരപ്രദമായ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @Rollrider5252
    @Rollrider5252 3 года назад +3

    The shop was out standing with light setting is also good ,there is a good view in the shop furniture are superb to see
    The red sofa was super I like it
    Office furniture also a out standing, they are showing a home like concepts
    So i thing it is named as concept arts furniture

  • @adhilmuhammed1617
    @adhilmuhammed1617 3 года назад +15

    നെല്ലിക്കുഴി സ്ഥാലം പൊളിച്ചു സുജിത് ചേട്ടാ

  • @vishnuraj8127
    @vishnuraj8127 3 года назад +2

    Video quality improvement 👌🙌
    Nice vlog ..❤️🔥

  • @ShirlyJoseph
    @ShirlyJoseph 3 года назад +1

    Thanks for introducing this awesome shop... There are many furniture lovers.. Do explore more furniture shops, for us... There are many in Kollam...

  • @irfan1361
    @irfan1361 3 года назад +3

    ഈ വീഡിയോയിൽ ഇഷ്ടപ്പെടാത്ത ഭാഗം തപ്പിയിട്ട് കിട്ടിയില്ല...
    തുടക്കം മുതൽ ഒടുക്കം വരെ ഒരേ റേഞ്ച്...
    മൊത്തത്തിൽ അങ്ങ് ഇഷ്ടപ്പെട്ടു 😍

  • @farshad_5846
    @farshad_5846 3 года назад +11

    Concept എന്ന് കേൾക്കുമ്പോ മാനുക്കാനെ ഓർമവന്നവരുണ്ടോ😍

    • @Triviangr
      @Triviangr 3 года назад

      Copy അല്ല concept 😆

  • @PVAriel
    @PVAriel 3 года назад +1

    ഹലോ സുജിത്
    നെല്ലിക്കുഴി ഒരു മഹാ സംഭവം തന്നെ ഭക്തൻ .
    നന്നായി വളരെ വിശദമായി കാര്യങ്ങൾ അവതരിപ്പിച്ചതിൽ
    അടുത്ത കേരളാ ട്രിപ്പിൽ നെല്ലിക്കുഴി ഒരു സന്ദർശനം തീർച്ച.
    വീണ്ടും കാണാം
    നന്ദി നമസ്‌കാരം
    ഫിലിപ്പ് ഏരിയൽ from Philipscom Views

  • @suhailnechikkadan468
    @suhailnechikkadan468 3 года назад +1

    അടുത്ത മാസം housewarming നടത്താൻ ആഗ്രഹിക്കുന്നു. അതിനു മുന്നേ ഈ വീഡിയോ കണ്ടതിൽ സന്തോഷം. ഏത് മോഡൽ ഫർണിച്ചർ ആണ് വീടിന് ചേരുന്നത് എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസിലായി
    വളരെ അധികം സന്തോഷം ഈ വീഡിയോ എന്നെ പോലുള്ളവർക്ക് വളരെയധികം ഉപകാരപ്പെടും.
    Thanks, Tech Travel Eat

  • @abhiramsivan8329
    @abhiramsivan8329 3 года назад +13

    Nellikuzhi piller like Adich polikk❣️🕺

  • @jithin9176
    @jithin9176 3 года назад +30

    എന്തേ എന്ന് അറിയില്ലാ
    ഇപ്പൊ എന്തോ നിങ്ങളെ വീഡിയോ മുമ്പത്തെ പോലെ രസമില്ലാ.
    എന്റെ വ്യക്തിപരമായ അഭിപ്രയംമാണ്

    • @mohamedmkmohamedmk4687
      @mohamedmkmohamedmk4687 3 года назад +2

      Full promotion anello

    • @afsallais9825
      @afsallais9825 3 года назад +1

      Biased annu atha . Promotion varumbo negative parayan pattilalo. Ee nellikuzhi items onnum quality items arikananm ella. Nallatjum und pakshe ariyavunna parijayam ullavare kutti poknam vangan

  • @ramithpm7545
    @ramithpm7545 3 года назад +6

    ഈ വീഡിയോ യിൽ ഒരു മോശം ചൂണ്ടി കാണിക്കാൻ സാധിക്കില്ല വീഡിയോ യിലെ ക്ലാരിറ്റി വർധിച്ചത് ആരെങ്കിലും ശ്രദ്ധിച്ചായിരുന്നോ പൊളി യാക്കി ട്ടോ

  • @sharbilkt3318
    @sharbilkt3318 3 года назад

    Furniture ന് വേണ്ടി മാത്രം ഒരു ഗ്രാമം കേരളത്തില്‍ ഉണ്ടെന്ന് അറിയുവാന്‍ ഈ വീഡിയോ ഉപകരിക്കും. നല്ല നിലയില്‍ Furniture ഉപകരണങ്ങള്‍ വില്‍പ്പനക്ക് ഒരുക്കിയ CONCEPT എന്ന സ്ഥാപനത്തിനും, അത് ജനങ്ങളില്‍ എത്തിച്ച സുനില്‍ ഭക്തനും അഭിനന്ദനങ്ങള്‍. Congratulations.

  • @vikhneshshine1265
    @vikhneshshine1265 3 года назад +13

    Nellikuzhi veed ulla njann😎

  • @malayalamautomotiveindia3057
    @malayalamautomotiveindia3057 3 года назад +8

    വീട് എന്നത്‌ എല്ലാവരുടെയും ഒരു സ്വപ്നമാണ്. നമ്മൾ താമസിക്കുന്ന വീട് കുറച്ച് പൈസ ചിലവായാലും അതിനെ ഭംഗിയായി ക്രമീകരിക്കുക. എന്റെയും ആഗ്രഹം ഒരു വീട് വെക്കണം എന്നാണ് അത് എന്ന് സാധിക്കുമെന്ന് അറിയില്ല. എല്ലാവരും പ്രാര്‍ത്തിക്കണം.

  • @Vinaycma
    @Vinaycma 3 года назад +1

    സുജിത്തിന്റെ അവതരണം.... Excellent!!!....." ഒന്നും പറയാനില്ല"....വീഡിയോ ക്വാളിറ്റിയും സൂപ്പർ. രണ്ടും കൂടി ചേരുമ്പോൾ നമുക്ക് സ്വന്തം കണ്മുന്നിൽ കാണുന്നതുപോലെ തോന്നും. Well done... Keep it up Sujith...Keep going.....

  • @nikhilnhaloor
    @nikhilnhaloor 3 года назад +5

    നെല്ലിക്കുഴി എന്ന സ്ഥലത്തെ പറ്റി ഈ video കാണുന്നവരെ ഒന്നും അറിഞ്ഞിരുന്നില്ല .അത് മനസ്സിലാക്കി തന്നതിന് ഒരു ബിഗ് salute .ഇനി ഒരു വീട് വെക്കുന്നവരോട് തീർച്ചയായും ഈ സ്ഥലത്തിന്റെ പ്രത്യേകതയെ പറ്റി നമുക്ക് പറയാമല്ലോ ."Concept "എന്ന ഈ shop ന്റെ തുടക്കത്തിലെ visuals ഒക്കെ "പൊളി" ആയിരുന്നു ."Drone" ഉപയോഗിച്ചു അല്ലെ ?.പിന്നെ മഞ്ഞ അതു sujith bro യ്ക്കു ഭാഗ്യത്തിന്റെ നിറമാണല്ലോ .ഇന്ന് നിങ്ങൾ തമ്മിൽ നല്ല chemistry ഉണ്ടായിരുന്നു ട്ടൊ. എല്ലാ ദിവസവും ഉണ്ട് .പക്ഷെ ഇന്ന് ഒരു പൊടിക്ക് കൂടുതൽ തോന്നി .സെറ്റുമുണ്ടിനു "കുത്താമ്പുള്ളി "പോലെ Furniture വാങ്ങുന്നുണ്ടോ നമുക്ക് "നെല്ലിക്കുഴി "പോകാം .......

  • @tripbench23
    @tripbench23 3 года назад +4

    Good design with reasonable price and wide collection

  • @funnymalayalam2953
    @funnymalayalam2953 3 года назад +3

    എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് അവർ മരത്തിന്റെ ഒരുഭാഗവും കളയാതെ എല്ലാ ഭാഗത്തിനെ കൊണ്ടും വെറൈറ്റി യായിട്ടുള്ള ഓരോ പ്രോഡക്റ്റ് അവർ അവളരെ സുന്ദരമായി desing ചെയ്തിരിക്കുന്നു എന്നതാണ് ❤️❤️❤️❤️❤️❤️❤️❤️❤️

  • @ShortShorts0919
    @ShortShorts0919 3 года назад

    Sujithetta, ur just out of the world😍..amazing video clarity, amazing presentation, u always make things simple with an elegant touch ..
    A well packed human being..lots of love...
    Keep going , wishing u all success 😁

  • @roveenaseby8054
    @roveenaseby8054 3 года назад

    Super video..... എല്ലാവർക്കും ഉപകാരപെടുന്ന video... പുതിയ വീട് പണിതു കയറുന്നവർക്കു ഈ video കണ്ടിട്ട് എന്തൊക്കെ furniture വാങ്ങണം എന്നു plan ചെയ്യാൻ കഴിയും....

  • @adventurist_feed864
    @adventurist_feed864 3 года назад +3

    Malayalam RUclipsrsil ettavum nalla visualsum proffesionilsm kaananamengil ivde thanne varanam mekkele....💥💥💥🤩🤩

  • @popcorn5486
    @popcorn5486 3 года назад +3

    ഈ വീഡിയോയിലെ ഏറ്റവും വലിയ പോസിറ്റീവ് സുജിത് ഏട്ടന്റെ അവതരണം ആണ്..വളരെ വിശദമായി സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുക എന്നുള്ളത് സുജിത് ഏട്ടന്റെ ഏറ്റവും വലിയ പോസിറ്റീവ് ആണ്..
    നെഗറ്റീവ് ആയിട്ട് പറയാൻ ഒന്നും തന്നെ വീഡിയോയിൽ കണ്ടില്ല..നെഗറ്റീവ് ആയിട്ട് എടുക്കാൻ പറ്റില്ല എന്നാലും വീഡിയോയുടെ Length കുറച്ചു കുറക്കാമായിരുന്നു എന്ന് തോന്നി...
    മറ്റൊന്നും തന്നെയില്ല..
    next video ക്ക് ആയി കട്ട waiting..👌

  • @AjmalAju-ux4jt
    @AjmalAju-ux4jt 3 года назад +1

    നമ്മളെ പോലുള്ളവർക്ക് പുതിയ അറിവാണ് നെല്ലിക്കുഴി എന്ന ഫർണിച്ചർ ഗ്രാമം.. നല്ല രീതിയിൽ നമ്മളിൽ എത്തിച്ചു തന്ന സുജിത് അണ്ണന് താങ്ക്സ് 😍

  • @user-mq4xr6pw8x
    @user-mq4xr6pw8x 3 года назад +7

    ഹായ് ഞാൻ കുവൈറ്റിൽ IKEA ഫർണിച്ചർ അസംബ്ലിങ് പണിയാണ് ഇവിടുത്തെത്തും അവിടുത്തെത്തും ഒരുപാട് വെത്യാസം കാണുന്നുണ്ട് താങ്കളുടെ അവതരണം സൂപ്പർ ഇങ്ങിനെയൊരു ഷോപ്പ് പരിചയപെടുത്തിയതിൽ ഒത്തിരി നന്ദി 🙏🏻✨♥️💥

    • @Pravasisanchari
      @Pravasisanchari 3 года назад +1

      Ikea good 🔥🔥👌👌😍👍

    • @Pravasisanchari
      @Pravasisanchari 3 года назад

      Keralathil ennu verumo avo

    • @user-mq4xr6pw8x
      @user-mq4xr6pw8x 3 года назад +1

      എന്തായാലും വരും എപ്പോൾ എന്ന് പറയാൻ കഴിയില്ല , നമ്മുടെ രാഷ്ട്രീയക്കാരുടെ കളികളൊക്കെ ഒന്ന് ഇരുത്തം വരണം എന്നാൽ എല്ലാം ശരിയാകും ☺️

  • @joshkurian7606
    @joshkurian7606 3 года назад +32

    video കാണുന്ന കോതമംഗലത്തുക്കാർ like അടി. Pewer വരട്ടെ🔥

  • @whitelotus6780
    @whitelotus6780 3 года назад +3

    ഇന്നത്തെ വീഡിയോക്ക് ഒരു പ്രത്യേക quality ഉണ്ട്‌

  • @gv8014
    @gv8014 3 года назад +2

    കാണാൻ നല്ല ഭംഗിയാ ''......
    കാണാൻ മാത്രം
    ഒരോരോ concept ആണ് ഓരോ products. ഉം
    എല്ലാം Premium product മാത്രമാണ് എന്ന് തോന്നുന്നു

  • @meghamariababy4988
    @meghamariababy4988 3 года назад +2

    Nellikuzhi is very near to my home.avde verem kore shops und..wood kond kore show items und.. interior design cheiunavark nellikuzhi best option an

  • @abdulbahish4756
    @abdulbahish4756 3 года назад +3

    Wow ! Your video is just amazing 😍 . I am from Mangalore,Karnataka. I just watch only videos of tech travel eat and I just love watching you video because of your sincerity and dedication towards your work

    • @abdulbahish4756
      @abdulbahish4756 3 года назад +2

      I don’t watch any other vloggers videos because when I have a best vlogger why I have to choose another best of luck 😎

  • @antonythomas8002
    @antonythomas8002 3 года назад +16

    കോതമംഗലം da 💪💪

  • @cameramenon3526
    @cameramenon3526 3 года назад +2

    Eth subject eduth athine promote chyukayoo allengil atine pati oru video idukayanengil ur making full commitment or fully finishing varuthaeund...thats y the subscribers r moving forward lyk rocket ...Great work Broo 🔥🔥🔥🔥

  • @javadvk1326
    @javadvk1326 3 года назад

    Valare usefull aytulla video sujithetaa
    Aa unjalum jaguarum Enikk valare ishtamayi.
    Furniture vangan aagrahikkunnavark thikachum
    Usefull aytulla oru video aan

  • @john.jaffer.janardhanan
    @john.jaffer.janardhanan 3 года назад +47

    ഭയങ്കര വിലക്കുറവുള്ള സ്ഥലം എന്നു പറഞ്ഞിട്ടു ഇരട്ടി വിലയാണല്ലോ.collection and design is good. പക്ഷെ വില അൽപ്പം കൂടുതൽ ആണ്

    • @roshanthomas4755
      @roshanthomas4755 3 года назад +3

      Sathayam

    • @___al__an
      @___al__an 3 года назад +2

      Sheriyanu

    • @john.jaffer.janardhanan
      @john.jaffer.janardhanan 3 года назад +1

      @@___al__an njaan paranjathu seriyalle bro.aarkkum vendatha thee kathikkan upayogikkuna oru marathinte വേര് design cheythu മേശ undaaki athinu 25000 roopa.pinne oru waste thadiyude cheriya kashnam akam muzhuvan kothi vechittu athinu 2500 roopa.enittu friut basket aanennu

    • @jibinkmathai3370
      @jibinkmathai3370 3 года назад +1

      @@john.jaffer.janardhanan sathyam...😂😂😂

    • @philipmathew1366
      @philipmathew1366 3 года назад +1

      Concept wood art പ്രീമിയം ഫർണിച്ചറുകൾ വിൽക്കുന്ന ഷോപ് ആണ് സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ ഫർണിച്ചറുകൾ കിട്ടുന്ന നൂറു കണക്കിന് ഷോപ്പുകൾ നെല്ലികുഴിയിൽ ഉണ്ട്

  • @althafks8982
    @althafks8982 3 года назад +50

    നെല്ലിക്കുഴിക്കാർ ലൈക്ക് അടി മക്കളെ😍

  • @preethisabu5067
    @preethisabu5067 3 года назад +1

    All things r soo beautiful... Especially sopha set....😍

  • @faju341
    @faju341 3 года назад +1

    സുജിത് ബ്രോ ന്റെ വീഡിയോയിലൂടെ ഒരുപാടു സന്തോഷവും അതുപോലെതന്നെ ഒരുപാടു അറിവ് ലഭിക്കുന്നഉണ്ട് keep going broh thanks for giving 30 minute such a beautiful happiness

  • @aslam.kottakkal5917
    @aslam.kottakkal5917 3 года назад +3

    ഇതിനെക്കുറിച്ചൊന്നും വല്ല്യ അറിവില്ലായിരുന്നു ഇത്ര സിംപിളായി ഇതു വിശദീകരിച്ചു തന്നാപ്പോ ഒരുപാട് കാര്യങ്ങൾ മനസ്സിലായി

  • @labeedaashraf9279
    @labeedaashraf9279 3 года назад +38

    Nellikuzhy കാർ undegil adi like

    • @navajyothnjh1234
      @navajyothnjh1234 3 года назад +3

      Bike mathiyo

    • @thoufeeq675
      @thoufeeq675 3 года назад +2

      Cycle ആയാലും സീൻ ഇല്ല്യ

    • @akshaya3295
      @akshaya3295 3 года назад

      Bus und

    • @damnroller2939
      @damnroller2939 3 года назад +1

      2 Bharathbenz ind😅

    • @labeedaashraf9279
      @labeedaashraf9279 3 года назад

      @@navajyothnjh1234 ente ponn mwone nellikuzhy ൽ ullavar എന്നാണ് ഉന്ദേശിച്ചത്

  • @faizals1463
    @faizals1463 3 года назад

    വളരെയധികം ഉപകാരപ്രദമായ വീഡിയോ. ഇത് കണ്ടിട്ട് ഏതു വായിക്കണമെന്ന് കൺഫ്യൂഷനായല്ലോ
    എല്ലാം അടിപൊളിയാണ്

  • @paulniju4540
    @paulniju4540 3 года назад

    Video pwoli, enik enikku ishappedthu sofa aa ellamm pwolichu.

  • @n__k6982
    @n__k6982 3 года назад +4

    13:25 അത് കറക്റ്റ് ആണ് സുജിത്ത് ബ്രോ❤️👍 ഓരോ ഫർണീച്ചറും മനോഹരമായി നിർമിക്കുന്നതും, അതിലുപരി അത് വെക്കേണ്ട സ്ഥലത്ത് വെക്കുമ്പോൾ കിട്ടുന്ന ഭംഗി , അതൊരു കഴിവ് തന്നെ ആണ്☺️🙌.

  • @zanishrahman5327
    @zanishrahman5327 3 года назад +3

    തടി കൊണ്ട് ഫർണിച്ചർ ഒണ്ടാക്കാൻ ഉപയോഗിച്ചതിന് ശേഷം ബാക്കി വരുന്ന വേസ്സ് തടി ഉപയോഗിച്ച് ഉണ്ടാക്കിയ അലങ്കാര വസ്തുക്കൾ കാണാൻ അടിപൊളി യായിട്ടുണ്ട്.

  • @siddeekhtm802
    @siddeekhtm802 3 года назад +1

    വളരെ നല്ല എപ്പിസോഡ്, ഒരുപാട് ആളുകൾക്കു ഉപകാരപ്പെടും ഈ വീഡിയോ. താങ്ക്സ് സുജിത് ബ്രോ 😍♥️

  • @mubashirav4765
    @mubashirav4765 3 года назад +1

    നെല്ലിക്കുഴി എന്ന place നെ പ്പറ്റി ആദ്യം ആയിട്ട് കേൾക്കുന്നു. Fell in love with book self nd swing😍

  • @balumohanan4356
    @balumohanan4356 3 года назад +21

    രാത്രി 7 മണി ആവാൻ അമ്മ കാത്തിരിക്കുന്നു സീരിയൽ കാണാൻ.
    ഉച്ചക്ക് 12 മണി ആവാൻ ഞാൻ കാത്തിരിക്കുന്നു tech ട്രാവൽ eat കാണാൻ.. 😍😍😍

    • @FoodsStreets
      @FoodsStreets 3 года назад

      ruclips.net/video/Y6ccDwzWTPc/видео.html

    • @TechTravelEat
      @TechTravelEat  3 года назад +7

      Thank u

    • @Mammusinfo
      @Mammusinfo 3 года назад +1

      @@TechTravelEat Pls Ente Videoil Oru Comment idumo Plss

    • @Mammusinfo
      @Mammusinfo 3 года назад +1

      @@TechTravelEat Pls Ente Videoil Oru Comment idumo Plss

    • @Mammusinfo
      @Mammusinfo 3 года назад +1

      @@TechTravelEat Pls Ente Videoil Oru Comment idumo Plss

  • @jobytjose6951
    @jobytjose6951 3 года назад +3

    സുജിത്തേട്ടാ വീഡിയോ quality 💯 quality ഒരു ബോറടിയും കൂടാതെ കണ്ടിരിക്കാൻ പറ്റുന്നുണ്ട്....

  • @eei5270
    @eei5270 3 года назад +2

    വീഡിയോ ക്വാളിറ്റി 💯💯💯

  • @yaseenmohammed9057
    @yaseenmohammed9057 3 года назад +3

    Length ഇച്ചിരി കൂടിപ്പോയോ എന്ന് സംശയം . But എല്ലാവർക്കും വളരെ പ്രയോജനപ്പെടുന്ന video

  • @siddiquekp6589
    @siddiquekp6589 3 года назад +13

    നമ്മൾ കാണാത്ത കാഴ്ചകൾ നമ്മുടെ കണ്ണ് മുന്നിൽ എത്തിക്കുന്ന സുജിത് ബ്രോ ക്ക് കൊടുക്കു ഒരു ലൈക്‌ 😍😍😍😍😍❤️❤️❤️❤️👍👍🤝👍👍

  • @binubalakrishnans5242
    @binubalakrishnans5242 3 года назад +76

    വന്നു വന്നു, ഇപ്പോൾ ഈ ചാനൽ ഫുൾ പരസ്യം മാത്രമായി... Very sad..😞

  • @sinshykk3170
    @sinshykk3170 3 года назад +2

    ആ മഞ്ഞ💛ടീ ഷർട്ട് ധരിച്ചുകൊണ്ട് മഞ്ഞ light ൻ്റെയും മഞ്ഞ ചുമരിൻ്റെയും നടുവിലുടെ പ്രൗഡ ഗംഭിരമായ കസേരയിൽ 😍ഇരിക്കുന്ന ലെ👉സുജിത് ഭക്തൻ അടിപൊളി ലുക്കാണ്.....കിടുക്കൻ വീഡിയോ✌✌

  • @rahanak.a.7251
    @rahanak.a.7251 3 года назад

    Valare upara pradhamaya vedio.keralathil furniture nu vendi mathram gramam undannu arinjathil valare sandhosha. The quantity of this vedio was supr.swetha chechi super ❤️