ഒരു പോലീസുകാരന്റെ കിടിലന്‍ മെമ്മോ മറുപടി l Umesh Vallikkunnu

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഗ്രോ വാസുവിന്
    അഭിവാദ്യം അര്‍പ്പിച്ച
    പോലീസുകാരന് മെമ്മോ...
    മറുപടി കിടിലന്‍
    #UmeshVallikkunnu #kozhikode #AranmulaPoliceStation #kerala

Комментарии • 258

  • @Padma387
    @Padma387 11 месяцев назад +116

    അടിമകളായ പോലീസുകാരെ കണ്ട് മടുത്തിരിക്കുകയായിരുന്നു.ഉമേഷിന് അഭിനന്ദനങ്ങൾ 🌹🌹

  • @sajnaoc6549
    @sajnaoc6549 11 месяцев назад +136

    ഇത്തരം പോലീസുകാരാണ് സമൂഹത്തിന് ആവശ്യം❤❤❤ ഉമേഷ്

  • @sudhisukumaran8774
    @sudhisukumaran8774 11 месяцев назад +230

    അധികാരത്തിന്റെ തിമിരം ബാധിച്ച ഉദ്യോഗസ്ഥ മേലാളന്മാർക്ക് നേരെ നട്ടെല്ല് നിവൃത്തി ശക്തവും വ്യക്തവും ആയി പ്രതികരിക്കുന്ന ഉമേഷ് എന്ന പോലീസുകാരന് ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട്🔥🔥🔥❤️❤️

    • @PKSDev
      @PKSDev 11 месяцев назад +3

      oath എടുക്കുന്നത് without fear or favour ജോലി ചെയ്യാനാണ് !👌☝️🙏

    • @sheeladas6972
      @sheeladas6972 11 месяцев назад

      Congratulations Umesh for your courage. Keep it up. 👍🙏❤️

  • @ABM257
    @ABM257 11 месяцев назад +319

    അടിമകളല്ലാത്ത നട്ടെല്ലുള്ള പോലീസുകാരും പോലീസ് സേനയിൽ ഉണ്ടെന്ന് തെളിയിച്ച ഉമേഷിന് ഒരായിരം അഭിനന്ദനങ്ങൾ 🎉

    • @manikantannairb
      @manikantannairb 11 месяцев назад +13

      ആർജ്ജവമുള്ള പോലീസുകാരുമുണ്ട് 👍

    • @Indian1992
      @Indian1992 11 месяцев назад +4

      ​@@manikantannairb👍

    • @prabhakaranakkali3928
      @prabhakaranakkali3928 11 месяцев назад

      @@manikantannairb lmmñmknnññnnb nnnb gnn

  • @nishimol6546
    @nishimol6546 11 месяцев назад +80

    ധീരനായ അച്ഛന്റെ ധീരനായ മകൻ. എന്റെ നാട്ടുകാരൻ ❤❤❤❤❤❤❤❤

  • @treesapb5330
    @treesapb5330 11 месяцев назад +73

    നട്ടെല്ലുള്ള പോലീസുകാരന് അഭിനന്ദനങ്ങൾ 💪💪💪💪💪🙏🙏🙏

  • @johnsondaniel8062
    @johnsondaniel8062 11 месяцев назад +68

    ഉമേഷ് സാറിന് അഭിനന്ദനങ്ങൾ🎉🎉🎉

  • @drmgk1970
    @drmgk1970 11 месяцев назад +57

    മിടുക്കൻ. ഇയാളാണ് ശേരിക്കുള്ള ഇരട്ട ചങ്കൻ.👌👍💪😊💐

  • @mjknr5374
    @mjknr5374 11 месяцев назад +131

    ഇങ്ങനെ ചങ്കുറപ്പോടെ പ്രതികരിക്കുന്നവരെ അഴിമതി വീരന്മാരായ. സിപിഎം അടിമൾക്ക് ഒരു ചുക്കും ചെയ്യൻ പറ്റില്ല.

  • @sheejadinesan
    @sheejadinesan 11 месяцев назад +45

    ആദർശ ധീരനായ പോലീസുകാരന് അഭിനന്ദനങ്ങൾ 👏👏👏👏

  • @ratheeshpallipoyil
    @ratheeshpallipoyil 11 месяцев назад +54

    ഇരട്ടച്ചങ്കുള്ള പോലീസുകാരന്..അഭിനന്ദനങ്ങള്‍

  • @1969R
    @1969R 11 месяцев назад +89

    പിണറായി പോലീസിൽ ഒരാളെങ്കിലും അടിമയല്ലാത്ത പോലീസ് ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം.... പോലീസുകാരെല്ലാം കള്ളൻമാരായ പിണറായി സർക്കാരിന് കഞ്ഞി വെക്കുന്നവരാണ്. അതിൽ ഒരാളെങ്കിലും വ്യത്യസ്തനാണല്ലോ എന്നറിഞ്ഞതിൽ സന്തോഷം..❤ ഉമേഷ്❤

  • @athulv.s1845
    @athulv.s1845 11 месяцев назад +52

    ഇതുതാൻടാ പോലീസ്
    ഉമേഷ് സാർ❤❤❤

  • @PKSDev
    @PKSDev 11 месяцев назад +43

    കോടതി നിരപരാധി എന്ന് വിധിച്ചാലും സമ്മതിക്കില്ലല്ലേ ...😮😱🙏

  • @geethakrishnamma7852
    @geethakrishnamma7852 11 месяцев назад +46

    ഉമേഷ്‌ എന്ന പോലീസ് ഉദ്യോഗസ്ഥന് ഹൃദയത്തിൽ നിന്നും ഒരു big salute... പക്ഷെ അടിമ അല്ലാതെ സ്വന്തമായി ചിന്തിച്ചു പ്രവർത്തിക്കുന്നവർക് കേരളത്തിൽ നിലനിൽപ്പില്ല

  • @annammajacob15
    @annammajacob15 11 месяцев назад +12

    ആർജവം ഉള്ള പോലീസുകാർ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷിക്കുന്നു. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ

  • @t.vijayakumarvijayan6940
    @t.vijayakumarvijayan6940 11 месяцев назад +27

    ഉമേഷിന് Big Salut .💪💪💪💪💪

  • @gopinathannairmk5222
    @gopinathannairmk5222 11 месяцев назад +44

    പോലീസ് പണി പോയാൽ അതിനെക്കാൾ നല്ല പണി ഉമേഷ് എന്ന മനുഷ്യസ്നേഹിയായ പൊലീസുദ്യോഗസ്ഥന് ലഭിക്കും.
    സംശയമില്ല.
    ഉമേഷിനും
    ഈ വാർത്ത പുറത്തു കൊണ്ടു വന്ന
    ഷാജൻ സാറിനും അഭിവാദ്യങ്ങൾ.🌹🌹🙏🙏

  • @user-ko1tn3cj9k
    @user-ko1tn3cj9k 11 месяцев назад +23

    ഉമേഷ്‌ സാർ ന് അഭിനന്ദനങ്ങൾ 👌

  • @gracegeorge3583
    @gracegeorge3583 11 месяцев назад +12

    നട്ടെല്ല് വളക്കാത്ത, ചങ്കൂറ്റത്തോടെ അനീതിയെ ചെറുക്കുന്ന, അഡ്ജകാരികളുടെമുൻപിൽ പഞ്ചപുഛ്‌മെടക്കി നില്കാതെ ധീരതയോടെ മുന്നേറുവാൻ അങ്ങയ്ക്കു സഹിക്കുന്നതിനു ഒരു വലിയ "Salute ". കോൺഗ്രാറ്റ്ലഷൻസ്, Sir👍🙏

  • @chandrannair4208
    @chandrannair4208 11 месяцев назад +35

    Umesh Sir, we are proud of you. Kerala of today needs police service as you..Thank you very much Sir.

  • @dinilelavally3279
    @dinilelavally3279 11 месяцев назад +7

    ഉഗ്രൻ മറുപടി മിക്കവാറും പണി പോകാൻ സാധ്യതയുണ്ട്... ഇങ്ങനെ ജോലി പോയാലും അതിനൊരു അന്തസ്സ് ഉണ്ട്.,. ❤

    • @mathewkj1379
      @mathewkj1379 11 месяцев назад +3

      കോടതിയുണ്ട്.

  • @shelbinjose9273
    @shelbinjose9273 11 месяцев назад +12

    അടിപൊളി മറുപടി ആണ്

  • @venugopalnair7435
    @venugopalnair7435 11 месяцев назад +7

    Umesh salute.
    Nattellu ulla police.
    IDHANU vendathu.
    Anybody?????
    Adipoli.

  • @prasanthkumar2403
    @prasanthkumar2403 11 месяцев назад +15

    ഉമേഷ് സാറിന് കട്ട സപ്പോർട്ട്❤❤❤

  • @surendrannair8402
    @surendrannair8402 11 месяцев назад +12

    Excellent. A big salute to this police officer.

  • @user-co7pw5xl3z
    @user-co7pw5xl3z 11 месяцев назад +8

    കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനിലും ഇതുപോലെ ഒരു പോലീസ് കാരൻ ഉണ്ടായാൽ മതിയായിരുന്നു

  • @murugadassmachingalmurugad1860
    @murugadassmachingalmurugad1860 11 месяцев назад +10

    BIG SALUTE TO 👏🌹🌹🌹 MR.UMESH 🙌 👏🌹🌹EXCELLENT MESSAGE ❤ 👏SRI. SAAJAN SIR ❤🌹🌹🌹👌

  • @kgbalakrishnan7407
    @kgbalakrishnan7407 11 месяцев назад +15

    അച്ചടക്കം എന്നത് അടിമത്വമല്ല. 🙏

  • @user-pn5wb5eh8x
    @user-pn5wb5eh8x 11 месяцев назад +12

    ഇങ്ങിനെ 1000 .. 10000 പോലീസുകാരുണ്ടായെങ്കിൽ നാടും സമൂഹവും നന്നായേനെ നീതിമാന്റെ രക്തം സാമൂഹ്യസേവകരിലും മനുഷ്യത്വ നന്മയുള്ളവരിലും പ്രകടമാണ്.തിന്മയെന്നതിരെപ്രതികരിയ്കും നന്മകളെപ്രോത്സാഹിപ്പിയ്ക്കും.

  • @manikerla8363
    @manikerla8363 11 месяцев назад +21

    പോലീസായാൽ ഇങ്ങിനെവേണം ഇത് താൻടാ പോലീസ്

  • @ameyaa7699
    @ameyaa7699 11 месяцев назад +7

    ഹൃദയത്തിന്റെ ഭാഷയിൽ അഭിവാദ്യം അർപ്പിക്കുന്നു.🎉🎉

  • @janardhananak5085
    @janardhananak5085 11 месяцев назад +19

    ഉമേഷ്‌ വള്ളികുന്നേ നിങ്ങളാണ് ശരി ലാൽ സലാം.

    • @shajubh2093
      @shajubh2093 11 месяцев назад

      ലാൽസലാം മാണ്ട അത് പിണറായി ഇസം ആണ് ഇപ്പോൾ 🙏🏻🙏🏻🙏🏻

  • @lijimurali5018
    @lijimurali5018 11 месяцев назад +6

    പോലീസ് aayyal ഇങ്ങനെ ഇരിക്കണം 👍👏👏👏👏

  • @unbreakablehost
    @unbreakablehost 11 месяцев назад +12

    മിടുക്കൻ മിടുമിടുക്കൻ !

  • @mathewoommen2770
    @mathewoommen2770 11 месяцев назад +1

    അല്ലയോ മഹാനുഭവാ...അങ്ങേക്ക് ഞങ്ങളുടേതായ വലിയൊരു വന്ദനം...❤❤

  • @vijayalakshmivv-py8bt
    @vijayalakshmivv-py8bt 11 месяцев назад +6

    Umesh sir proud of you ❤

  • @sasidharanpillai2382
    @sasidharanpillai2382 11 месяцев назад +5

    Congratulations Mr. Umesh

  • @user-os8kg5th4c
    @user-os8kg5th4c 11 месяцев назад +3

    Mr. Umesh. U. I salute you. Please continue to fight against injustice. Mr. George stay home.

  • @anum2683
    @anum2683 11 месяцев назад

    ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം. Salute you sir.
    🙏

  • @m.harisankar
    @m.harisankar 11 месяцев назад +1

    അടിപൊളി സൂപ്പർ. എവിടെയും
    പോകില്ല. ആറന്മുള തന്നെ കാണും.

  • @bck2002
    @bck2002 11 месяцев назад +40

    ഉമേഷേട്ടനെ Umesh Vallikkunnu നെ പോലീസ് സേനയിൽ നിന്ന് പിരിച്ചു വിടാൻ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരിക്കുന്നു പോലും. അദ്ദേഹത്തെ പുറത്താക്കാനുള്ള നിർബന്ധിത വിരമിക്കൽ ഉത്തരവിൽ ഒപ്പ് വച്ച ശേഷമാണ് ഐജി എവി ജോർജ് കഴിഞ്ഞ ദിവസം സർവ്വീസിൽ നിന്ന് പടിയിറങ്ങിയത്.
    ഉമേഷേട്ടൻ ചെയ്ത തെറ്റ് എന്താണെന്ന് ആരും ചോദിക്കരുത്, പൊലീസിനകത്തെ അനീതികളെ ചോദ്യം ചെയ്തു എന്നതും കാക്കിക്കുള്ളിലെ വൃത്തികേടുകൾ, സദാചാരം, തുടങ്ങി മുന്നിലെത്തുന്ന പരാതിക്കാരോടും പ്രതിയോടും വരെ അവർ കാണിക്കുന്ന ക്രൂരതകൾ പരസ്യമായി വിളിച്ചു പറഞ്ഞു എന്നതുമാണ് അദ്ദേഹം ചെയ്ത കൊടും പാതകങ്ങൾ.
    ഭരണകൂട ഭീകരത കാണാൻ ഉത്തരേന്ത്യയിലേക്കൊന്നും പോകേണ്ടതില്ലെന്നും കേരളത്തിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്താൽ മതിയെന്നുമാണ് തോന്നുന്നത്.
    പ്രിയപ്പെട്ട മനുഷ്യാ നിങ്ങൾക്കെന്റെ ഒരായിരം ഉമ്മകൾ. ഏറ്റുവാങ്ങിയ സ്വർണ്ണ തിലകങ്ങളെല്ലാം അലങ്കാരമായി കൊണ്ട് നടന്ന്, വീണ്ടും വീണ്ടും അനീതിക്കെതിരെ ഉച്ചത്തിൽ പ്രതികരിക്കുക.
    ശരണ്യ എം ചാരു

  • @b.sudarsanan5361
    @b.sudarsanan5361 11 месяцев назад +5

    അടി പൊളി.
    പോലീസ് സേനയെ പാർട്ടി പോലീസ് ആക്കി ഉയർത്തി വച്ചിരിക്കയല്ലേ ഭരണ കൂടം.

  • @haridassg3310
    @haridassg3310 11 месяцев назад +3

    Super...brave man...God bless him.

  • @antonyleon1872
    @antonyleon1872 11 месяцев назад +3

    Sathyamevajeyathea 🙏♥️

  • @drarunaj
    @drarunaj 11 месяцев назад +5

    ഉമേഷ്❤

  • @shalinipa2085
    @shalinipa2085 11 месяцев назад +2

    Big salute to the bold officer ❤

  • @sijokjjose1
    @sijokjjose1 11 месяцев назад

    ഹാവൂ.. നട്ടെല്ലുള്ള ഒരാളെകൂടി പോലീസ് സേനയിൽ കണ്ടു...ജനങ്ങൾക്ക്‌ വേണ്ടി സത്യസന്ധമായി നീതിപൂർവം മുൻപോട്ടു പോവുക 🙏

  • @ANOKHY772
    @ANOKHY772 11 месяцев назад +57

    ഇടയ്ക്ക് ഇടയ്ക്ക് സർ സർ എന്ന് സംബോധന ചെയ്യുന്നത് അതിന്റെ യഥാർത്ഥ അർഥത്തിൽ തന്നെ ആണ് എന്ന് എത്ര പേർക്ക് മനസിലായി 😂
    ഇങ്ങനെ ആവണം പോലീസ് ഓഫിസർ..
    അല്ലാതെ പാർട്ടിക്കാരുടെ അടിമ ആകരുത്

  • @balanck7270
    @balanck7270 11 месяцев назад

    ഉമേഷ് ഇങ്ങനെ തന്നെ പ്രതികരിക്കണം.ആത്മാഭിമാനമുള്ള പ്രതികരണം.ധൈരൃമായി മുന്നോട്ടു പോകൂ.വിജയം നിങ്ങളുടെ തു മാത്രം.

  • @user-eh7hm9bj8f
    @user-eh7hm9bj8f 11 месяцев назад +2

    Great Respects to the officer with strong spine,nd a Strong backbone

  • @moidensyedmohammed8250
    @moidensyedmohammed8250 6 месяцев назад

    അഭിനന്ദനങ്ങൾ.. Umesh jai ho!

  • @thomassebastian4034
    @thomassebastian4034 11 месяцев назад

    എല്ലാ ഭാവുകങ്ങളും ആശംസിച്ചു കൊള്ളുന്നു..... 🙏🏻

  • @padmavathip7232
    @padmavathip7232 11 месяцев назад +6

    വടി കൊടുത്ത് അടിവാങ്ങിയ പ്രതീതി.ഉമേഷ് സൂപർ

  • @jobxavier9426
    @jobxavier9426 11 месяцев назад +2

    Very good reply!

  • @vtmathew63
    @vtmathew63 11 месяцев назад +1

    ഉമേഷ് സാറിന് ഒരു Big Salute,💐💐💐

  • @kssaji2709
    @kssaji2709 11 месяцев назад +2

    Good news 🎉🎉

  • @girijabhai4388
    @girijabhai4388 11 месяцев назад

    ഇങ്ങനെ വേണം police,,,ഉമേഷ്‌,,, congrates 👍👍❤️❤️🙏🙏

  • @mrcool2797
    @mrcool2797 11 месяцев назад

    ഹൃദയത്തിൽ നിന്നും സല്യൂട്

  • @jaisonsaju756
    @jaisonsaju756 11 месяцев назад +1

    അഭിനന്ദനങ്ങൾsir❤❤🙏🌷👍👍👌

  • @sadasivanp773
    @sadasivanp773 11 месяцев назад

    Congratulation mr Umesh sir
    Big Salute

  • @karthikeyanpn6454
    @karthikeyanpn6454 11 месяцев назад

    ❤❤❤ നമസ്തേ ശ്രീ ഷാജൻ സാർ. നന്ദി നമസ്കാരം സർ.

  • @PKSDev
    @PKSDev 11 месяцев назад +21

    അച്ചടക്ക സേനയിൽ ഇങ്ങനെ പ്രതികരിക്കാൻ പാടില്ലെന്ന് മറുനാടൻ പറയുന്നത് ഏതർത്ഥത്തിലാണ്?😐 ഇപ്പോൾ പകലല്ല രാത്രിയാണെന്ന് ഉച്ചനേരത്ത് മേലാളൻ പറഞ്ഞാൽ അച്ചടക്കം മാനിച്ച് അനുസരിക്കണമെന്നാണോ മറുനാടന്റെ വിവക്ഷ?🤔🫢

    • @unity001
      @unity001 11 месяцев назад +3

      താൻ ഇത് എവിടം കൊണ്ടാണ് കേൾക്കുന്നത് ?
      ഇങ്ങനെ ഒരു കാര്യം വിഡിയോയിൽ എവിടെയാ പറയുന്നത് ?

    • @kuniyilchandran5714
      @kuniyilchandran5714 11 месяцев назад

      ​@@unity001
      അതാണ് എനിക്കും മനസ്സിലാവാത്തത് . " എന്നിട്ടും അച്ചടക്കം പഠിക്കാൻ ഉമേഷ് തയാറായില്ല "എന്ന വാചകമായിരിക്കാം ഇങ്ങനെ ഒരു പോസ്റ്റിടാൻ അയാളെ പ്രേരിപ്പിച്ചത്

    • @PKSDev
      @PKSDev 11 месяцев назад

      ​@@unity001 ഭാഗം7:37 to 7:48 ഒരിക്കൽ കൂടി കേൾക്ക് Mr.
      ഈ വിവക്ഷയല്ലെങ്കിൽ പിന്നെന്താണ് മറുനാടനുദ്ദേശിക്കുന്നത് ? എങ്ങിനെ പ്രതികരിക്കണമെന്നാണ് മറുനാടനുദ്ദേശിക്കുന്നത് ?

    • @PKSDev
      @PKSDev 11 месяцев назад

      ​@@kuniyilchandran5714​ഭാഗം7:37 to 7:48 ഒരിക്കൽ കൂടി കേൾക്ക് Mr.
      ഈ വിവക്ഷയല്ലെങ്കിൽ പിന്നെന്താണ് മറുനാടനുദ്ദേശിക്കുന്നത് ? എങ്ങിനെ പ്രതികരിക്കണമെന്നാണ് മറുനാടനുദ്ദേശിക്കുന്നത് ?

  • @VijayKumar-to4gb
    @VijayKumar-to4gb 11 месяцев назад +1

    സൂപ്പർ മറുപടി.... 👏👏👏

  • @mohandas1147
    @mohandas1147 11 месяцев назад

    Big Salute, Congratulations

  • @SMARTBIZtv
    @SMARTBIZtv 11 месяцев назад +3

    Thanthayillathavanmarude nattile nalla thanthakku pirannavan UMESH ❤❤❤

  • @saradahari6032
    @saradahari6032 11 месяцев назад +1

    Very good,

  • @venugopalp529
    @venugopalp529 11 месяцев назад

    Umesh....great ...big salute....!!!

  • @ushapoolote4392
    @ushapoolote4392 11 месяцев назад +1

    You are Great sir!!!

  • @amaljose7979
    @amaljose7979 11 месяцев назад

    Big salute 👍

  • @nalinirajasekhar204
    @nalinirajasekhar204 11 месяцев назад

    Suitable explanation.

  • @user-hh2jc1id5i
    @user-hh2jc1id5i 11 месяцев назад +5

    ❤️❤️❤️❤️❤️👍👍👍👍🌹🌹🌹🌹😍😍😍😍😍

  • @elizabaththomas1859
    @elizabaththomas1859 11 месяцев назад +1

    Well done for these people. What future tor this government

  • @Sandee109
    @Sandee109 11 месяцев назад +2

    റിട്ടയർമെന്റ് കാലത്ത് ജോർജിന് കൊച്ചുമക്കളോട് പറയാം .... ഞാൻ സർവ്വീസിലിരുന്ന നല്ല ഒരു കാലുനക്കി ആയിരുന്നു എന്ന്. ആസനാസലാം

  • @praveenpp2057
    @praveenpp2057 11 месяцев назад

    Chennaykkalkku nere nalla nyayam janadipathyua reethiyil paranja police sahodaranu big salute,

  • @raghunathan6928
    @raghunathan6928 11 месяцев назад

    Mr.Umesh...Police..Bro..👍Wishes ❤️🕺🕺🕺

  • @lathald8160
    @lathald8160 11 месяцев назад +1

    🌹👍👍👍

  • @cpjayaraj8648
    @cpjayaraj8648 11 месяцев назад

    നല്ല റിപ്പോർട്ട്

  • @StanStanley_
    @StanStanley_ 11 месяцев назад +24

    AV George കാല് നക്കി ഉന്നത സ്ഥാനത്തു എത്തിയ ആളാണ്.

    • @abeyjohn8166
      @abeyjohn8166 11 месяцев назад

      Varapuzha sreejith casile prathi

  • @ashokr3264
    @ashokr3264 11 месяцев назад

    ഈ പോലീസ് കാരന്ഒരാഇരം അഭിനന്ദനം...

  • @joythankachan5667
    @joythankachan5667 11 месяцев назад +1

    Umesh sir🙏🙏🙏🌹

  • @narayanankutty6126
    @narayanankutty6126 11 месяцев назад +3

    The KP should be proud of him. Very bold man. People ca feel happy that such people are in police.

  • @savithriravi3038
    @savithriravi3038 11 месяцев назад

    May God Bless him

  • @bharathantk328
    @bharathantk328 11 месяцев назад

    ഉമേഷ് സാറിന് ഒരു ബിഗ് സല്യൂട്ട്❤❤❤❤❤

  • @jacobthomad3088
    @jacobthomad3088 11 месяцев назад

    Salute sir.

  • @rejimonck363
    @rejimonck363 11 месяцев назад

    Mr. ഉമേഷ്...കലക്കി.

  • @supersifa7229
    @supersifa7229 11 месяцев назад

    Umesh sir my big salute sir 🇮🇳👍🙏💎

  • @geethac8941
    @geethac8941 11 месяцев назад

    Umesh sir...big salute..

  • @mathewjohn432
    @mathewjohn432 11 месяцев назад

    Suitable reply.

  • @amrkarn1961
    @amrkarn1961 11 месяцев назад

    Kudos to the officer with iron backbone🙏🏼

  • @anujashajikumar1510
    @anujashajikumar1510 11 месяцев назад +1

    നല്ല പോലീസുകാരന് ജോലി പോകാതിരിക്കട്ടെ

    • @abeyjohn8166
      @abeyjohn8166 11 месяцев назад

      Pullu kalanjittu pokatte

  • @rejimonkn3343
    @rejimonkn3343 11 месяцев назад

    👍👍👍

  • @sivarajan3399
    @sivarajan3399 11 месяцев назад +3

    പോലീസിൽ നല്ല പോലീസും ഉണ്ടല്ലോ.

  • @padmanabhannair2786
    @padmanabhannair2786 11 месяцев назад

    👍

  • @explor_e
    @explor_e 11 месяцев назад

    Good

  • @ramachandranpalliyarikkal7287
    @ramachandranpalliyarikkal7287 11 месяцев назад

    Umesh sir ne daivam anugrahikumaragate

  • @rajeendranp5068
    @rajeendranp5068 11 месяцев назад

    സഖാവ്. ഉമേഷ് സാറിന് അഭിവാദ്യങ്ങൾ ....❤❤❤

  • @rajanbabu6209
    @rajanbabu6209 11 месяцев назад

    ❤❤❤❤❤❤❤❤❤❤

  • @sanju627
    @sanju627 11 месяцев назад

  • @arvindthaivalappil6546
    @arvindthaivalappil6546 11 месяцев назад

    Umesh congratulations...enrol for LLB....DO FIGHT IN COURT...IF NECESSARY AGAINST FURTHER ACTION