'വിവാഹിതന്‍ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ പോയാലെന്ത്?' സിപിഒ ഉമേഷുമായി അഭിമുഖം | Umesh Vallikkunnu

Поделиться
HTML-код
  • Опубликовано: 22 сен 2020
  • #asianetnews #Keralanews
    Interview with Umesh Vallikkunnu. suspended civil police officer Umesh Vallikkunnu against police commissioner AV George
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewstv
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 56

  • @amritharajgopalakrishnan1431
    @amritharajgopalakrishnan1431 2 года назад +9

    ഒരു അരാജകവിപ്ളവ സിംഹമാണ് ഈ പോലീസ്കാരൻ. ഇദ്ദേഹത്തെ താങ്ങാനുള്ള ശേഷി കേരളാ പോലീസിനെന്നല്ല, ഒരു പൊലീസിനു മില്ല: ഈ അനിയനെ മനുഷ്യാവകാശ പരിപാടി വല്ലതും ഏൽപ്പിക്കണം!

  • @sushamabalan5233
    @sushamabalan5233 3 года назад +17

    shivasankaran,kadakampally surendran etc etc swapna yudae veetil daily poyathinu kuzhappam ellae. what is democracy? higher posted people can do anything. what a pity?

  • @shobhaprem775
    @shobhaprem775 3 года назад +8

    Here dirty politician,money people, politics influenced police can do everything.poor society

  • @HaksarRK
    @HaksarRK 3 года назад +11

    ധീരമായ നിലപാട്.... നാളെയുടെ ചരിത്ര പുസ്തകത്തിൽ ഉമേഷ് വള്ളിക്കുന്നെന്ന പേരുണ്ടാവും,, ഉറപ്പ്.... ❤️❤️❤️

  • @amruthamanayath4570
    @amruthamanayath4570 3 года назад +10

    Pulikutty🔥🔥🔥

  • @akbarvlykl1083
    @akbarvlykl1083 3 года назад +2

    👍👍👍👍👍👍👍

  • @amruthamanayath4570
    @amruthamanayath4570 3 года назад +9

    Varappuzha case il ee IPS officereyum prathi cherkkendathund

  • @arroaming8888
    @arroaming8888 3 года назад +3

    വെറും സിനിമാക്കഥ മാത്രമല്ല എന്ന് ഏതു പൊട്ടനും മനസിലാവും. ഇതെന്താ വെളരിക്കാപ്പട്ടണമൊ. പോലീസുകാർ എന്താ സിനിമാ പിടിക്കാൻ കൂട്ടമായി ഇറങ്ങിത്തിരിച്ചിരിക്കയാണോ

  • @princegns
    @princegns 3 года назад +3

    ഇതുവരെ തീർന്നില്ലേ ഇത്.... എടുത്തോണ്ട് പോടെ.... കുറച്ച് നാൾ മുൻപ് നീയൊക്കെ നിരത്തി പിടിച്ചു ഒരു വാർത്ത കൊടുത്തല്ലോ.... ഏതോ advocate ഒരു പെണ്ണിന്റെ വീട്ടിൽ ഭർത്താവ് ഇല്ലാത്തപ്പോൾ പോയി quarentine ആയി എന്നൊക്ക.... അവരുടെ ഒന്നും അഫിമുഖവും തേങ്ങയും ഒന്നും കണ്ടില്ലല്ലോ....

  • @vinayan.a7122
    @vinayan.a7122 2 года назад +3

    Discipline not mean Slavery

  • @febinahmed7078
    @febinahmed7078 3 года назад +3

    Men fight for your rights.

  • @alesh0007
    @alesh0007 2 года назад +1

    പല ഉദ്യോഗസ്ഥ മേധാവികൾക്കും പഴയ ബ്രിട്ടീഷ് ഭരണത്തിന്റെ ഹാങ്ങോവർ മാറിയിട്ടില്ല ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് എന്നുള്ള ബോധം പോലും പല ഉദ്യോഗസ്ഥർക്കും ഉണ്ടായിട്ടില്ല. അവരുടെ കീഴിൽ ജോലി ചെയ്യുന്ന മറ്റു ജോലിക്കാരെ അവർ അടിമയാണ് കാണുന്നത്. എല്ലാവരും തുല്യരാണെന്ന് ചിന്തിക്കാനുള്ള ബോധമാണ് ജനാധിപത്യം.🙏

  • @salimkh2237
    @salimkh2237 3 года назад +6

    Circle inspector ആയി Spl. റിക്രൂട്ട്മെന്റ് വഴി IPS

    • @susmithanair6149
      @susmithanair6149 3 года назад

      Ayyooo ... Ningalkkum pattumenkil cheithooday ....

  • @nevergiveuprvl2388
    @nevergiveuprvl2388 2 года назад +1

    CPO umesh ❤️

  • @dipusdeepu1992
    @dipusdeepu1992 3 года назад +8

    Army yelum ethu thanneya avastha athonnum aarum purathu parayella kaaranam paranjal nammale konnukalayum

  • @harikrishnan4980
    @harikrishnan4980 2 года назад +1

    Kashtam

  • @manojsp7693
    @manojsp7693 3 года назад +2

    police job not a slave but sometimes it's laws using for revenge,,, want some changes

  • @CoolGuy-ub9mq
    @CoolGuy-ub9mq 3 года назад +5

    ഇത് പോലെ ഉമേഷിന്റെ ഭാര്യ ആൺ സുഹൃത്തിന്റെ വീട്ടിൽ കയറിയിറങ്ങി നടന്നാൽ ഉമേഷ് സഹിക്കുമോ ?

    • @susmithanair6149
      @susmithanair6149 3 года назад +2

      👍👍👍❤️

    • @dhinkan5819
      @dhinkan5819 2 года назад +2

      അത് നീ നോക്കണ്ട

    • @cmntkxp
      @cmntkxp 2 года назад

      അവര് അവിടെ ഉണ്ടോ എന്നു് കൂടി നമ്മക്ക് അറിയിലല്ലോ... എന്തേലും ആട്ടെ... പുള്ളീടെ തെക്ക് എവിടെ എങ്കിലും ആവും വീട്

    • @wayanadanwayanadu7163
      @wayanadanwayanadu7163 2 года назад

      പെണ്ണ് ഇട്ടേച്ചു. പോയി... കേസ്.... നടക്കുന്നു

  • @sreekanthpr3494
    @sreekanthpr3494 2 года назад

    ഉമേഷേ അങ്ങേരുടെ ഫിലിമിന്റ് കണക്കു ചോദിക്കേണ്ട ആവശ്യം ഉണ്ടാരുന്നോ

  • @SanthoshKumar-ve9jl
    @SanthoshKumar-ve9jl 3 года назад +13

    എന്റെ എളിയ സംശയം.. എന്തുകൊണ്ടാണ് മാധ്യമ പ്രവർത്തകർ ഈ ജോർജ് എന്ന പോലീസ് കാരനെ ഇന്റർവ്യൂ ചെയ്യാൻ പോകാത്തത്. ഭയം.. ഇന്റർവ്യൂ ചെയ്യുന്നവൻ അടുത്ത ദിവസം പടമാകും. 😄😄😄😄😄.. എന്തായാലും അസോസിയേഷൻ കൂടെയുണ്ടാകും എന്ന വിശ്വാസം നല്ലത് തന്നെ..

  • @CoolGuy-ub9mq
    @CoolGuy-ub9mq 3 года назад +2

    പെൺ സുഹൃത്തിന്റെ വീട്ടിൽ പ്രാർത്ഥിക്കാൻ പോയ ഒരാളെ വെറുതെ തെറ്റിദ്ധരിച്ചു ..i am the sorry ...i am the sorry ....

    • @susmithanair6149
      @susmithanair6149 3 года назад

      😂😂😂😂😂😂👍👍👍👍👍

    • @dhinkan5819
      @dhinkan5819 2 года назад

      ഒരു സദാചാര ക്കാരൻ വന്നിരിക്കുന്നു

    • @cmntkxp
      @cmntkxp 2 года назад

      നമ്മൾ ക്ക് ഒന്നും പറയാൻ പറ്റില്ല...ഇത് ധാർമിക പ്രശനം മാത്രം ആണ് . ലൈംഗീക അവിശ്വസ്തത പ്രശനം ഉളളവർ അത് ചെറുപ്പത്തിലേ ആരംഭിക്കുന്നത് ആണ്. കല്യാണം കഴിഞ്ഞാലും അവർക്ക് ദുർ നടപ് പ്രശനം നിർത്താൻ പറ്റില്ല.

  • @nevergiveuprvl2388
    @nevergiveuprvl2388 2 года назад

    Police man❤️.

  • @dileep_ravi
    @dileep_ravi 3 года назад +9

    AV George സർ... ഇതൊന്നും ശെരി അല്ല കേട്ടോ

  • @user-zo7jt4ef8b
    @user-zo7jt4ef8b 2 года назад

    ആരാണ് ഈ പോലീസുകാരൻ!!!!

  • @hashimedakkalam1135
    @hashimedakkalam1135 2 года назад

    Pavam 😃 kalakaran

  • @bonymathew1717
    @bonymathew1717 3 года назад

    Bgm idu nanmayulla lokamae.. Nanam ketta police. Ithilum bhedam therivil ulla prostitutes aanu. Commissioner...phaaa

  • @hashimedakkalam1135
    @hashimedakkalam1135 2 года назад

    Pavam 😃 Alan thahachinakkararononnumallallo pavam 😃 mavo

  • @johnsonvj8790
    @johnsonvj8790 2 года назад

    Ethu enthu chodyam anado

  • @jojupuppies3538
    @jojupuppies3538 3 года назад +4

    താടി മുടി നരച്ച പുള്ളി എന്തിനാ പോയെന്ന് ചോദിച്ചാൽ പ്രാർത്ഥിക്കാൻ പോയതാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത് നിങ്ങളോ ????

    • @salimkh2237
      @salimkh2237 3 года назад +1

      സേനയിൽ അച്ചടക്കം വേണ്ടതല്ലേ? Commissioner ഒരിക്കലും over Smart ആവരുത് ' Spl.recruited ആണല്ലേ?

    • @CoolGuy-ub9mq
      @CoolGuy-ub9mq 3 года назад +2

      ഇത് പോലെ ഉമേഷിന്റെ ഭാര്യ ആൺ സുഹൃത്തിന്റെ വീട്ടിൽ കയറിയിറങ്ങി നടന്നാൽ ഉമേഷ് സഹിക്കുമോ ?

    • @susmithanair6149
      @susmithanair6149 3 года назад

      😂😂😂😂😂

    • @susmithanair6149
      @susmithanair6149 3 года назад

      👍👍👍👍

  • @shaheedcheyya
    @shaheedcheyya 3 года назад

    😷😷😷😷😷😷😷😷😷😷👎👎👎👎👎👎👎👎👎👎👎👎

    • @itz_usu_ard
      @itz_usu_ard 3 года назад

      😡😡😡😡😡😡😡

    • @ramachandranmpdy5916
      @ramachandranmpdy5916 2 года назад

      എ.വി ജോർജ് നെ പറ്റി ഈ പോലീസുകാരൻ പറഞ്ഞത് നുറ് ശതമാനം ശരിയാണ് എനിക്ക് അനുഭവം ഉള്ള കാരുമാണ് ആയാൾ ഒരാളെ നോട്ടം ഇട്ടാൽ ആയാളെ എങ്ങനെ എങ്കിലും നശിപ്പിക്കാൻ അയാൾ എല്ലാ സ്വാധീനവും ഉപയോഗിക്കും എന്നുള്ളത് എന്റെ അനുഭവത്തിൽ തെളിഞിട്ടുള്ളതാണ് ഒരു ലോക്കപ് മർദ്ദനത്തിൽ നിന്നും അയാൾ വിദഗ്ദ്ദമായി രക്ഷപ്പെടു കിഴ് ഉദ്യോഗസ്ഥരെ പ്രതിയാക്കിയ ആളാണ്

  • @hashimedakkalam1135
    @hashimedakkalam1135 2 года назад

    Pavam 😃 kalakaran