Umesh Vallikkunnu | എന്തുകൊണ്ട് കേരള പൊലീസില്‍ തുടരാന്‍ ആഗ്രഹിക്കുന്നു | Dool Talk

Поделиться
HTML-код
  • Опубликовано: 5 апр 2022
  • നിലപാടുകളുടെയും അത് തുറന്നു പറഞ്ഞതിന്റെയും പേരില്‍ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും നിരന്തരമായ അച്ചടക്ക നടപടികള്‍ നേരിട്ട സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്ന്, ഇപ്പോള്‍ പിരിച്ചുവിടല്‍ ഭീഷണിയിലാണ്. പൊലീസില്‍ ചേരാനിടയായ സാഹചര്യം, റിട്ടയേര്‍ഡ് ഡി.ഐ.ജി എ.വി ജോര്‍ജിന്റെ നേതൃത്വത്തില്‍ നടക്കുന്ന വേട്ടയാടല്‍, കേരള പൊലീസിനെ കുറിച്ചും മുന്‍പും ഇപ്പോഴുമുള്ള കാഴ്ചപ്പാടുകള്‍, കേരള പൊലീസില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നതിന്റെ കാരണങ്ങള്‍, പൊലീസിന്റെ ട്രോളുകള്‍ തുടങ്ങിയവയെ കുറിച്ചെല്ലാം ഡൂള്‍ ടോക്കില്‍ സംസാരിക്കുകയാണ് ഉമേഷ് വള്ളിക്കുന്ന്.
    #UmeshVallikkunnu #KeralaPolice #DoolTalk
    SUPPORT INDEPENDENT JOURNALISM :www.doolnews.com/subscribe
    കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
    Like us on Facebook: / doolnews
    Instagram: / thedoolnews
    Follow us on Twitter: / doolnews

Комментарии • 15

  • @athullonan
    @athullonan 2 года назад +4

    Keep going Umesh... We need person like him every sphere.... who can stand for values, flight and ignite change..

  • @sandeepgecb1421
    @sandeepgecb1421 2 года назад +4

    Good human ❤️

  • @livefreetodiehard2550
    @livefreetodiehard2550 2 года назад +1

    Keep going strong

  • @aayanmuhammad484
    @aayanmuhammad484 2 года назад +1

    👍🏻

  • @vandersar5157
    @vandersar5157 2 года назад +1

    ഉമേഷേട്ടൻ 🔥🔥🔥🔥

  • @dhinkan5819
    @dhinkan5819 2 года назад

    ഉമേഷ്‌.. സപ്പോർട്ട് ❤

  • @robinjose1411
    @robinjose1411 2 года назад

    ✌️✌️✌️

  • @anandmm2020
    @anandmm2020 2 года назад

    ❤❤❤❤

  • @rintuthomas8233
    @rintuthomas8233 2 года назад

    Umeshetttan....🥰🥰

  • @antojames9387
    @antojames9387 2 года назад +1

    Interview ചെയ്യുന്നയാൾ 'നിങ്ങൾ' എന്ന് ഇന്റർവ്യൂവിന് വന്നിരിക്കുന്നവരെ സംബോധന ചെയ്യുന്നത് പൊതുവെ rude ആയ ഒരു രീതിയാണ്. പ്രത്യേകിച്ച് തന്നെക്കാൾ പ്രായകൂടുതൽ ഉള്ള ആളെ. 'താങ്കൾ' എന്ന് സംബോധന ചെയ്യുന്നതാണ് manners. അല്ലെങ്കിൽ പേര് വിളിക്കാം. 'നിങ്ങൾ' വിളി ഇന്നത്തെകാലത്ത് അത്ര respected ആയ ഒരു സംബോധന ആയി കണക്കാക്കാൻ പറ്റില്ല.

    • @livefreetodiehard2550
      @livefreetodiehard2550 2 года назад +7

      യഥാസ്തിക വാദം ആവില്ലേ ഇത്. നിങ്ങൾ എന്ന് പറയുന്നതിൽ തെറ്റില്ല. താങ്കൾ എന്ന് വിളിക്കുന്നതിൽ ഒരു അകൽച്ച ഇല്ലേ.

    • @thevlogofsmallthings
      @thevlogofsmallthings 2 года назад +6

      വടക്കോട്ട് നിങ്ങൾ എന്ന വിളി ബഹുമാനക്കുറവ് കൊണ്ടല്ല.

    • @antojames9387
      @antojames9387 2 года назад

      @@livefreetodiehard2550 താങ്കൾ എന്ന് വിളിക്കുന്നത് ഒരു respect ന്റെ ഭാഗമാണ്. നിങ്ങൾ വിളി അകൽച്ചയെയും ധാർഷ്ട്യത്തെയുമാണ് സൂചിപ്പിക്കുന്നത്. ഈ സർക്കാർ ഉദ്യോഗസ്ഥരൊക്കെ സാധാരണക്കാരെ നിങ്ങൾ എന്ന് വിളിക്കുന്നതൊക്കെ പോലെ. താങ്കൾ എന്ന് വിളിച്ചാൽ സ്വന്തം ego hurt ആവും എന്ന് കരുതിയാണ് ഒരുതരം ബഹുമാനമില്ലാതെയുള്ള നിങ്ങൾ വിളി നടത്താറ്.

    • @livefreetodiehard2550
      @livefreetodiehard2550 2 года назад

      @@antojames9387 നേരെ തിരിച്ചാണ്, തിരുവനതപുരത്തൊക്കെ സുഹൃത്തുക്കളെ മാത്രമേ നിങ്ങൾ, നീ, നിന്റെ എന്ന് പറയൂ.
      അല്പം ഡിസ്റ്റൻസ് ഇടാൻ ആണ് താങ്കൾ, താൻ, തന്റെ ഉപയോഗിക്കുന്നത്.
      ഇവിടെ സാധാരണ കസ്റ്റമർ കെയർകാരൊക്കെയാണ് സാധാരണ ഇത്ര ഡിസ്റ്റൻസ് ഇട്ടു സംസാരിക്കുന്നത്(താങ്കൾ, താൻ..), casual talks എല്ലാം നീയും, നിങ്ങളും ഒക്കെയാ പതിവ്.