സഖി നിന്റെ മൊഴികൾ | Saki Ninte Mozhikal | MA Gafoor | Ishal Malabar

Поделиться
HTML-код
  • Опубликовано: 18 апр 2024
  • #ishalmalabar #magafoor
    Watch സഖി നിന്റെ മൊഴികൾ | Moosaka Unplugged Song | Saki Ninte Mozhikal | MA Gafoor | Ishal Malabar
    Sung By : MA Gafoor
    Lyrics : Bappu Vavad
    Music : Muhsin Kurikal Manjeri
    D.O.P : Manu Joseph
    Recording : Babalesh
    Editing : Jins Joseph
    Programing : Mukhtar Muheeb Noor
    Pro controller : Babu Puthiyara
    Cam asso : Gireesh Pootheri , Gokul Gangadaran
    Make up : Sony Sagar
    Art : Subahu Muthukad
    Unit&studio : Millennium Digital Clt
    Online media : Asneem sait
  • ВидеоклипыВидеоклипы

Комментарии • 94

  • @abullaisthenhippalam1574
    @abullaisthenhippalam1574 2 месяца назад +1

    ഗൃഹാതുരത്വമുണർത്തുന്ന രചന.. കൃതഹസ്തനായ ബാപ്പുവാവാടിന് അഭിനന്ദനങ്ങൾ.. നന്നായി ആലപിച്ചിരിക്കുന്നു.

  • @ayishahazirin-pu2th
    @ayishahazirin-pu2th 2 месяца назад +1

    ഗഫൂർക്കാ.... അതിമനോഹരം... ആലാപനവും .. രചനയും, ഈണവും... ഗംഭീരം.... 👏👏👏💐💐💐💐

  • @ajithpanicker8977
    @ajithpanicker8977 2 месяца назад +1

    ബാപ്പുക്ക ഗംഭീരം..... അതി മനോഹരമായ വരികൾ: വരികൾക്ക് അനുസൃതമായ അതിഗംഭീര സംഗീതം ഒരു ഗസൽ കേട്ട തൃപ്തി മനോഹരമായ വർക്ക് ബാപ്പുക്ക.....

  • @junaidkondotty7282
    @junaidkondotty7282 2 месяца назад +2

    നല്ലൊരു പാട്ട്
    പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് അഭിനന്ദനങ്ങൾ
    ഗഫൂർക്കാ 🤩🤩🤩

  • @shoukathalivp5377
    @shoukathalivp5377 2 месяца назад +1

    ബാപ്പൂ ,ലളിതം,മനോഹരം,
    മനസ്സിൻ്റെ ദുഃഖ പ്പൈയ്ത്ത് സുഖകരം ''അവ ഓർമ്മകളെ മദോന്മൂത്ത മാക്കും. നന്ദി

  • @sageerkarat2346
    @sageerkarat2346 2 месяца назад +1

    ഗസൽ പോലെ ഹൃദ്യം. വരികളും ഈണവും ആലാപനവും ഗംഭീരം..

  • @user-du9xl7iq1z
    @user-du9xl7iq1z 2 месяца назад +1

    ബാപ്പുക്ക നിങ്ങളൊരു സംഭവം തന്നെ അതി മനോഹരം വരികൾ.. Ma ഗഫൂർ ഭായ് ഗസൽ അങ്ങനെ വായിച്ചിരുന്നു 🎉🎉🎉🎉🎉❤❤❤❤പാടിയ പാട്ടിനു ഒരായിരം അഭിനന്ദനങ്ങൾ.. ടീം വർക്ക്‌.. പൊളിച്ചു... എല്ലാവർക്കും ആശംസകൾ നേരുന്നു 🌹🌹🌹🌹🤝🤝🤝🤝🤝🤝🎂😍😍🎂👍👍👍👍🎉🎉🎉

  • @prasantht7643
    @prasantht7643 2 месяца назад +1

    മനോഹരമായി,,,, വരികൾ സംഗീതം,, orchastration,, M A G യുടെടെ ആലാപനം,, തബല rajeesh ഭായ്,, 👍👍

  • @sajeebktperiyambalam9180
    @sajeebktperiyambalam9180 2 месяца назад +1

    നല്ല വരികൾ ബാപ്പുക്ക ❤ ❤
    സംഗീതവും മികവുറ്റത് മുഹ്സിൻ കുരിക്കൾ ❤
    മധുരമുള്ള ആലാപനം M A ഗൊഫൂർ ❤
    മനോഹര ഗാനം ❤

  • @padminikovilakom11
    @padminikovilakom11 2 месяца назад

    മാപ്പിള പാട്ടിന് പുതിയൊരു രൂപം നൽകിയ ബുപ്പുക്കക്ക് അഭിനന്ദനം രചനയും ആലാപനവും മനോഹരം

  • @chinchuchinnu51
    @chinchuchinnu51 2 месяца назад +1

    രചന, ഈണം, ആലാപനം നേർത്ത തെന്നൽ പോലെ...
    ആശംസകൾ മാഷിനും, ഗായകനും, ഈണമിട്ടയാൾക്കും മറ്റുള്ളവർക്കും ❤

  • @anilkumarchoolur9355
    @anilkumarchoolur9355 2 месяца назад +2

    nice song!
    ബാപ്പുക്കാ.. മനോഹരമായ വരികൾ!
    സംഗീതവും ആലാപനവും നന്നായി.
    നല്ലൊരു മെലഡി!

  • @abdullakodoly2315
    @abdullakodoly2315 2 месяца назад

    മലയാള ഗസൽ രചനയിൽ ബാപ്പു ക്കായുടെ മനോഹരമായ ഒരു സംഭാവന. അഭിനന്ദനങ്ങൾ

  • @KANNURMAMMALI
    @KANNURMAMMALI 2 месяца назад +1

    Oru Baabukkaa touch feel cheithu..,.❤❤❤

  • @sajudheenek8897
    @sajudheenek8897 2 месяца назад

    ഗഫൂർക്കാൻ്റെ ആലാപനം ഗംഭീരം എന്തൊരു ഫീലാണ്.
    രചനയും സംഗീതവും വളരെ മികച്ചത്

  • @Bindu.omassery
    @Bindu.omassery 2 месяца назад +1

    ബാപ്പുക്കാ വരികൾ മനോഹര൦ പാടിയതു൦ സൂപ്പർ❤

  • @vengarastarmedia6425
    @vengarastarmedia6425 2 месяца назад +1

    ഒന്നും പറയാനില്ല ഗഫൂർക്ക മനോഹരമായി പാടി ❤

  • @stalinmavoor3027
    @stalinmavoor3027 2 месяца назад +1

    നല്ല വരികൾ നല്ല ഈണം ഗഫൂർക്ക സൂപ്പറാക്കി

  • @chichusworld1366
    @chichusworld1366 2 месяца назад +1

    Gazal pole മനോഹരം....
    അതിമനോഹര വരികൾ
    ബാപ്പു വാവാട് sir🎉

  • @abdulrahmanpoovanjeri1522
    @abdulrahmanpoovanjeri1522 2 месяца назад +2

    Music by Muhsin kurikkal was d feather in d cap of d song...

  • @musthafap8387
    @musthafap8387 2 месяца назад +1

    കേട്ടു , എല്ലാവരും മനോഹരമാക്കി താങ്കളും ❤❤❤

  • @smswings6741
    @smswings6741 2 месяца назад

    ബാപ്പു മാഷേ, അതിമനോഹരം. ഗംഭീര രചനക്ക് മികച്ച ആലാപനം. മികച്ച ടീം വർക്ക്‌. അഭിനന്ദനങ്ങൾ 🌹🌹🌹

  • @shefinmp8696
    @shefinmp8696 Месяц назад

    നല്ലൊരു അർത്ഥവത്തായ വരികൾ.. ഗഫൂർക്ക ബാപ്പുകാ കൂട്ട് കെട്ടിൽ പിറന്നത് ഒരുപാട് ഉണ്ട് അതിലൊക്കെ വിത്യസ്തമായ ഒരു പാട്ട്...❤❤❤

  • @IRFANAM-cq6xp
    @IRFANAM-cq6xp 2 месяца назад +1

    ബാപ്പു മാഷ് കഴിവ് 👍👍👍

  • @sukumaranm.g
    @sukumaranm.g 2 месяца назад +1

    Bappuka Super lyrics, Hearty congratulations.
    SUKUMAR MALA

  • @user-ek6iu5cx1n
    @user-ek6iu5cx1n 2 месяца назад +1

    ബാപ്പുക്കാ പൊളിച്ച്❤❤❤❤ മൊത്തം കളർ🎉

  • @MTRAVIARANGODE-eo7uq
    @MTRAVIARANGODE-eo7uq 2 месяца назад

    ഭാവനാ സമ്പന്നമായ വരികൾ...
    ഹൃദയം കവരുന്ന ഈണം...
    ശ്രവ്യ സുന്ദര സ്വരലയ ആലാപനം...
    അഭിനന്ദനങ്ങൾ!

  • @sunilkumarcmr8393
    @sunilkumarcmr8393 2 месяца назад +1

    ബാപ്പുക്കാ സൂപ്പർ

  • @kerala23r
    @kerala23r 2 месяца назад +1

    വരികൾ ആലാപനം സംഗീതം 👏🏼👏🏼👏🏼

  • @gangadharanayadathil1719
    @gangadharanayadathil1719 2 месяца назад +1

    മനോഹരമായ
    വരികൾ ......
    നല്ലൊരു ഗാനം .....

  • @moossa.mppravil5225
    @moossa.mppravil5225 2 месяца назад +1

    എല്ലാം അടിപൊളി. അഭിനന്ദനങ്ങൾ🌹🌹🌹👍

  • @razackmaloram8013
    @razackmaloram8013 2 месяца назад +1

    മനോഹരം
    വരികൾ, സംഗീതം
    ആലാപനം....

  • @shameemtiptop6374
    @shameemtiptop6374 2 месяца назад +1

    Wow.... Super song,.... Gafoorka.... Very good perfomence ♥️💐

  • @cochinsheriefvm4031
    @cochinsheriefvm4031 2 месяца назад +1

    ما شاء الله .... سطور جميلة .... انشد غفور جيدا جدا ... صوت جميل ولحن محسن ايضا جيد ... بارك الله ... الف مبروك❤❤❤

  • @chakkittas
    @chakkittas 2 месяца назад +3

    ബാപ്പു വാവാടിൻ്റെ മനോഹരമായ വരികൾ മുഹ്സിൻ ഗുരിക്കളുടെ ഇമ്പമാർന്ന ഈണം ഗഫൂർ മാഷിൻ്റെ ലയന മനോഹരമായ ആലാപനം .MA ഗഫൂറെന്ന മാന്ത്രിക ഗായകൻ വരികളിലുടനീളം ലയിച്ചങ്ങു ചേരുകയാണ് .വിഷ്വലൈസേഷൻ സൂപ്പർ - ശ്രവണ മധുരമായ ഈ പ്രണയ കാവ്യം വീണ്ടും വീണ്ടും കേട്ടിരിക്കാൻ കൊതിച്ചു പോകും ❤അണിയറ ശിൽപികൾക്കൊക്കെയും അഭിനന്ദനങ്ങൾ 🌹🌹🌹

  • @arifkappil9852
    @arifkappil9852 2 месяца назад +1

    വളരെ നല്ല രചന...❤❤❤

  • @salwasworld6557
    @salwasworld6557 2 месяца назад +1

    🎉🎉 മാഷേ ഉഷാർ

  • @ayishavt1884
    @ayishavt1884 2 месяца назад +1

    വരികളും ആലാപനവും മനോഹരം❤❤

  • @abdulrehuman6988
    @abdulrehuman6988 2 месяца назад +1

    Gafoor chiriarangu proud of you super❤

  • @jprakashanshan2067
    @jprakashanshan2067 2 месяца назад +1

    Super lyrics Bappukkaa …singing so good and congratulations all over the team.👌😍

  • @abdulrahmanpoovanjeri1522
    @abdulrahmanpoovanjeri1522 2 месяца назад +1

    The meaningfully crafted novel creative Gazal work by Bapuji vavad beautifully rendered with apt feels by MA Gafoor supported by harmonious orchestra....congrats...

  • @casmedia7135
    @casmedia7135 2 месяца назад +2

    നല്ല രചന നല്ല ഈണം നല്ല BGM നല്ല വിഷ്വൽ അതി മനോഹരമായ ആലാപനം ❤

  • @nizaryousaf9885
    @nizaryousaf9885 2 месяца назад +1

    Super...lyrics,music,singing...valare nannaayittund

  • @Fasal256
    @Fasal256 2 месяца назад +1

    ഗംഭീരമായി

  • @shoukathaliek
    @shoukathaliek 2 месяца назад +1

    അതിമനോഹരം🌷🌷🌷🌷

  • @SingingCoupleMusicBand
    @SingingCoupleMusicBand Месяц назад

    ഗഫൂർക്കാ മനോഹരം ❤️❤️

  • @abdullaabdulla6606
    @abdullaabdulla6606 2 месяца назад +1

    👍🏻👍🏻സൂപ്പർ

  • @rinsiyafathima6932
    @rinsiyafathima6932 2 месяца назад +1

    Hrudhya'm.Manohatam
    Asasdhyam

  • @MuhammedAppamannil
    @MuhammedAppamannil 2 месяца назад +1

    നല്ല ഫീല്‍ ..രചനയും സംഗീതവും വിശ്വലും..ആലാപനവും ഗംഭീരം.
    മുഹമ്മദ് അപ്പമണ്ണില്‍

  • @AbdulAzeez-ht1my
    @AbdulAzeez-ht1my 2 месяца назад +1

    മനോഹരം

  • @kabeerthikkodi-official2746
    @kabeerthikkodi-official2746 2 месяца назад

    ആലാപനം സംഗീതം അവതരണം സൂപ്പർ ആശംസകൾ

  • @miyamohiyudheen3480
    @miyamohiyudheen3480 2 месяца назад +1

    സൂപ്പർ ❤❤❤

  • @shamsudheen5904
    @shamsudheen5904 2 месяца назад +1

    ❤❤സൂപ്പറായി

  • @babithanoufal4958
    @babithanoufal4958 2 месяца назад +1

    സൂപ്പർ 👏🏻❤️

  • @artshore879
    @artshore879 2 месяца назад +1

    മനോഹരം❤

  • @user-vx8dn2zt2y
    @user-vx8dn2zt2y 2 месяца назад +1

    Wow super

  • @rajeshcr4460
    @rajeshcr4460 2 месяца назад +1

    Superb

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 2 месяца назад +1

    Good👍

  • @zubairbadakkath644
    @zubairbadakkath644 2 месяца назад +1

    Sooper❤

  • @kl17medla3
    @kl17medla3 2 месяца назад

    ഗഫൂർ ക്കാ ❤❤

  • @ummuswords8667
    @ummuswords8667 2 месяца назад +1

    Super❤❤❤

  • @zubairbadakkath644
    @zubairbadakkath644 2 месяца назад +1

    Good feel

  • @jaisonmathew7726
    @jaisonmathew7726 2 месяца назад +1

    Superb... 👍👍

  • @hussainkk5469
    @hussainkk5469 2 месяца назад +1

    Super ♥️👌

  • @kareemkoduvally2582
    @kareemkoduvally2582 2 месяца назад +1

    Nice ❤

  • @sunimolbalal7995
    @sunimolbalal7995 2 месяца назад +1

    👌🔥

  • @abdullakuttymadathilparamb9081
    @abdullakuttymadathilparamb9081 2 месяца назад

    Lyrics Bapukka 👏

  • @SalmanSalman-xo7oh
    @SalmanSalman-xo7oh 2 месяца назад +1

    ❤❤❤

  • @faazilbeegam8381
    @faazilbeegam8381 2 месяца назад +1

    ❤❤

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lr 2 месяца назад +1

  • @AKOPULIKKALakopulikkal
    @AKOPULIKKALakopulikkal 2 месяца назад +1

    👍👏

  • @nezeernezeer3597
    @nezeernezeer3597 2 месяца назад +1

    👌👍❤️❤️❤️

  • @sainulabidphygicart1287
    @sainulabidphygicart1287 2 месяца назад +1

    🎉🎉🎉🎉🎉🎉🎉

  • @GIFTBOX2
    @GIFTBOX2 2 месяца назад

    👌 Amazing 👍

  • @nasarkk3556
    @nasarkk3556 2 месяца назад

    ❤❤❤❤❤

  • @latheefvazayoor1766
    @latheefvazayoor1766 2 месяца назад

    ❤❤❤❤

  • @sudheerraj32
    @sudheerraj32 2 месяца назад

    ❤🎉

  • @bapuvavad4216
    @bapuvavad4216 2 месяца назад

    സഖീ, നിൻ്റെ മൊഴികൾ
    സുഖം പെയ്ത കാലം
    ദയാശൂന്യമെന്നെ
    വെടിഞ്ഞെങ്ങു പോയ്..
    വെടിഞ്ഞെങ്ങു പോയ്..?
    കിനാവിൻ്റെ കൂട്ടിൽ
    കിളിപ്പൈതൽ പോലെ
    കിടന്നെൻ്റെ സ്നേഹം
    പിടഞ്ഞോമലേ..!
    (സഖീ...)
    നിലാവിൻ്റെ തേരിൽ
    ജ്വലിക്കുന്ന മുത്തായ്
    പുലർകാല മഞ്ഞിൽ
    കുളിക്കുന്ന മൊട്ടായ്
    സിതാരിൻ്റെ നാദം
    ഉണർത്തും തുടിപ്പായ്
    സ്ഥിരം നീ മനസ്സിൽ
    വിരാജിപ്പൂ തോഴീ... !
    (സഖീ...)
    ഇളം കാറ്റു നെയ്യും
    തളിർ മെത്ത നീർത്തി
    ഇതാ സ്വർഗ്ഗ ഗേഹം
    തുറക്കുന്നു രാത്രി!
    വരൂ നീ ചകോരീ
    വരൂ നീ - നിനക്കായ്
    വിരുന്നേകുമന്നെൻ
    വിമൂകാനുരാഗം !!
    സഖീ, നിൻ്റെ മൊഴികൾ
    സുഖം പെയ്ത കാലം ...
    ( സഖീ....)

  • @karunakaranke640
    @karunakaranke640 2 месяца назад +1

    ❤❤❤

  • @dileepuk9530
    @dileepuk9530 2 месяца назад +1

    ❤❤

  • @keerthisangeethmanjakandi8676
    @keerthisangeethmanjakandi8676 2 месяца назад +1

  • @SafeerKumbla
    @SafeerKumbla 2 месяца назад +1

    👍❤

  • @rasakvavadvavad4647
    @rasakvavadvavad4647 2 месяца назад +1

    ❤❤❤

  • @nassrpattanil8724
    @nassrpattanil8724 2 месяца назад +1

    ❤❤❤

  • @hkismail7435
    @hkismail7435 2 месяца назад +1

    ❤❤❤

  • @shameemafaizal1499
    @shameemafaizal1499 2 месяца назад +1

    ❤❤❤

  • @rasheedrash3269
    @rasheedrash3269 2 месяца назад +1

    ❤❤❤

  • @latheefcm1165
    @latheefcm1165 2 месяца назад +1

    ❤❤❤

  • @abbasvavoor771
    @abbasvavoor771 2 месяца назад +1

    ❤❤

  • @nubamanjeri7466
    @nubamanjeri7466 2 месяца назад +1

    ❤️❤️❤️

  • @shefeeksinger5600
    @shefeeksinger5600 2 месяца назад +1

    ❤❤❤

  • @Najeemvlog
    @Najeemvlog 2 месяца назад +1

    ❤❤

  • @j2world177
    @j2world177 Месяц назад

  • @mahmoodpullookkara5435
    @mahmoodpullookkara5435 2 месяца назад

    ❤❤❤