I love singers like anugrah...who have originality rather than people who do stupid imitations or dubsmash like singing . To listen to the technically original song we have Spotify or youtube. But What we need is what anugrah gives us. ❤️❤️👌
ഞാൻ ഇപ്പൊ topsingeril bevan എന്ന മോൻ ഈ പാട്ട് പാടിയത് കേട്ട് വരികയാണ്.അതാണ് പൊളി.. അവന്റെ ശബ്ദം കുറച്ചു കൂടി മധുരമുള്ളത് കൊണ്ടാകണം... മോനും നന്നായി പാടി..
@@രാജാവ്-ഠ3മ ഒരു വൃത്തികേടും ഇല്ല.. ഇവരൊക്കെ പഴയ പാട്ടുകൾ എടുത്തു കൊണ്ടു വരുമ്പോ judges തന്നെ പറയാറുണ്ട് ഇതെല്ലാം.. പിന്നെ നമ്മൾ കേൾവിക്കാർ ഒരു പാട്ട് പലവരും പാടി കേൾക്കുമ്പോ സ്വാഭാവികമായും ഇതൊക്കെ ചെയ്യും.. ഈ comparison ചെയ്തു തന്നെ അല്ലെ ഇവർ കുട്ടികളെ select ചെയ്തതും മാർക്ക് ഇടുന്നതും ഒരാളെ എലിമിനേറ്റ് ചെയ്യന്നതും ഒക്കെ.. ഒന്ന് പോടോ.. തനിക്ക് ഇഷ്ടമല്ലെങ്കിൽ വേണ്ട. ഒരു കേൾവിക്കാരൻ എന്ന നിലയിൽ ഞാൻ പറയും.. നല്ല ഗായകർ ആണെങ്കിൽ അത് അവർ നല്ല രീതിയിൽ സ്വീകരിക്കുകയും ചെയ്യും.
ടോപ്പ് സിംഗർ തുടങ്ങിയിട്ട് ഏകദേശം 1 വർഷമാകാറായി.പക്ഷെ സൂപ്പർ 4 തുടങ്ങിയിട്ട് വെറും 3 മാസമേ ആയിട്ടുള്ളു. അതിൻ്റെ മാറ്റം എന്തായാലും ഉണ്ടാകും.അവര് തുടങ്ങിയിട്ടേയുള്ളുok
@@neethushyju271 എടേ.. രണ്ടു മാസം കഴിഞ്ഞാലും പത്തു വർഷം കഴിഞ്ഞാലും ഒരാളുടെ vocal capacity, quality ഇതിലൊക്കെ വലിയ വ്യത്യാസം വരാൻ പോകുന്നുണ്ടോ.. ഞാൻ പറഞ്ഞ bevan എന്ന കുട്ടി നാലു മാസം മുൻപ് പാടിയ പാട്ടുകൾ കേട്ട് നോക്ക്.. Anugrah എന്ന മോന്റെ voice നു melodious texture കുറവാണ്.. അതിനാൽ ഈ പാട്ടിന്റെ ചില expressions ചേരുന്നില്ല.. സിതാര ഇനി പത്തു വർഷം കഴിഞ്ഞാലും മഞ്ജരി പാടിയ ആറ്റിൻകരയോരത്ത് എന്ന പാട്ട് പാടിയാൽ എങ്ങിനെ ഇരിക്കും എന്ന് അറിയാൻ നമ്മൾ പത്തു വർഷം കാത്തിരിക്കേണ്ട കാര്യമില്ല.. മനസ്സിലായോ 😂. ഈ സോങ് ബദ്രി എന്ന മോൻ പാടിയാൽ നന്നായിരുന്നേനെ.. നല്ല ഭാവങ്ങൾ വഴങ്ങുന്ന ശബ്ദം ആണ്..inborn talent!
അനുഗ്രഹ് fans ഉണ്ടോ 😍😍😍😍
Yeah
നന്നായി പാടി...👌❤️
ഒര് രക്ഷയുമില്ല... 😍😍😍
സബ്സ്ക്രൈബ് cheyyo plzz🙏
ചെക്കൻ ഒരേ പൊളി 🥰🥰
ബാബുക്കയുടെ സംഗീതമാണ് ഇവന്റെ voice നു യോജിക്കുന്നത്
You said it.
അനൂട്ടാ..... തകർപ്പൻ 🥰🥰🥰💥
അനുഗ്രത്തിൻ്റെ anugrah 💞💞💞
I love singers like anugrah...who have originality rather than people who do stupid imitations or dubsmash like singing . To listen to the technically original song we have Spotify or youtube. But What we need is what anugrah gives us. ❤️❤️👌
From where you got this gem? I stopped to watch other channels because of Anugrah, God bless him..❤❤❤❤
കൊള്ളാം പൊളി 🎵❤
🙏🙏🙏അനൂട്ടൻ പൊളിച്ചു
മനോഹരം❣️❣️❣️✌️✌️✌️
മുത്തിനെഒരുപാട് ഇഷ്ടം അതുപോലെ പാട്ട് 😘😘😘😘
Congrates mazhavil manorama for 12M subs 👍
Love from tamilnadu ❤❤❤❤❤❤❤
മോനെ നീ നല്ല അടിപൊളി ആയി പാടി... വരികൾ ഉച്ചാരണം ഒന്ന് ശ്രദ്ധിക്കണം. തുടക്കത്തിൽ നാലമ്പലം, മനയോല... അത് രണ്ടും താലമ്പലം, പനയോലാ എന്നാ കേൾക്കുന്നത്.
അനൂട്ടാ,,,,, സൂപ്പർ
After a long time of waiting for his song🔥
Anuttan😍❤️
അനുഗ്രഹ് ❤❤❤
നല്ല രീതിയിൽ പാടി 👍
പ്വോളി പ്വോളി 💞🤩😁👍
Muth anneee
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Kannur karude muthe
Super anoottaaa🥰🥰😘😘
പേര് പോലെ ഭഗവാൻ അനുഗ്രഹിച്ചു.
Anuttaaaaaaaaa 😘😘😘😘😘😘
First wieu poli moon adipoli soong
So sweet 🌺🌺🌹😍
Adipoli singer
സൂപ്പർ ❤❤
ആറളത്തിൻ്റെ മുത്ത്
മോനെ👍👍👍👍👍
Super മോനെ 👍😍🥰
Very good👍👍🐅
👌
🌹🌹🌹
Super moneeeee.......polichuuuuuu
Thabala suprrr
Super anoottaa
🥰🥰🥰🥰🥰
♥️
Anagram babukayude marujenmamanu
Bettering.....💕💕💕💕💞
❤❤❤🥰
Super
❤️🙏🏻
Anoo10 sooper monu
Mona super
Polii
🎉🎉🎉🎉
💫⭐super 💫⭐💫excellent ⭐💫⭐💫⭐💫⭐ 💫⭐💫⭐Beautiful 💫⭐💫⭐💫🌙
🙏
അനുഗ്രഹീതൻ അല്ല അനുഗൃഹീതൻ 😁
👍
2 പേര് വിചാരിച്ചാൽ 105 ആവും സഹായിക്കുമോ 🙏🙏🙏💯💯💯
🙏🙏🙏🙏🙏🙏
May God bless you,Anugrah kutta,Great Great, salute, jeevithathil Ella anugrahangalum kittum
Hi
അടിപൊളി
Sahayikunnavar yentedile comment
ചെയൂക 😍
നിന്റേത് ചെയ്താൽ എന്റേത് ചെയ്യോ
@@kudka875 aa
Orikkalumilla
Nanayi Patti .
71 ആളുകൾ വിചാരിച്ചാൽ 300 അവൻ പറ്റും സഹായിക്കുമോ plzz😭😭🙏🙏
Arka
No
ഞാൻ ഇപ്പൊ topsingeril bevan എന്ന മോൻ ഈ പാട്ട് പാടിയത് കേട്ട് വരികയാണ്.അതാണ് പൊളി.. അവന്റെ ശബ്ദം കുറച്ചു കൂടി മധുരമുള്ളത് കൊണ്ടാകണം... മോനും നന്നായി പാടി..
First stop comparison, ettavum vrithiketta sambhavamanu comparison.
@@രാജാവ്-ഠ3മ ഒരു വൃത്തികേടും ഇല്ല.. ഇവരൊക്കെ പഴയ പാട്ടുകൾ എടുത്തു കൊണ്ടു വരുമ്പോ judges തന്നെ പറയാറുണ്ട് ഇതെല്ലാം.. പിന്നെ നമ്മൾ കേൾവിക്കാർ ഒരു പാട്ട് പലവരും പാടി കേൾക്കുമ്പോ സ്വാഭാവികമായും ഇതൊക്കെ ചെയ്യും.. ഈ comparison ചെയ്തു തന്നെ അല്ലെ ഇവർ കുട്ടികളെ select ചെയ്തതും മാർക്ക് ഇടുന്നതും ഒരാളെ എലിമിനേറ്റ് ചെയ്യന്നതും ഒക്കെ.. ഒന്ന് പോടോ.. തനിക്ക് ഇഷ്ടമല്ലെങ്കിൽ വേണ്ട. ഒരു കേൾവിക്കാരൻ എന്ന നിലയിൽ ഞാൻ പറയും.. നല്ല ഗായകർ ആണെങ്കിൽ അത് അവർ നല്ല രീതിയിൽ സ്വീകരിക്കുകയും ചെയ്യും.
ടോപ്പ് സിംഗർ തുടങ്ങിയിട്ട് ഏകദേശം 1 വർഷമാകാറായി.പക്ഷെ സൂപ്പർ 4 തുടങ്ങിയിട്ട് വെറും 3 മാസമേ ആയിട്ടുള്ളു. അതിൻ്റെ മാറ്റം എന്തായാലും ഉണ്ടാകും.അവര് തുടങ്ങിയിട്ടേയുള്ളുok
@@neethushyju271 എടേ.. രണ്ടു മാസം കഴിഞ്ഞാലും പത്തു വർഷം കഴിഞ്ഞാലും ഒരാളുടെ vocal capacity, quality ഇതിലൊക്കെ വലിയ വ്യത്യാസം വരാൻ പോകുന്നുണ്ടോ.. ഞാൻ പറഞ്ഞ bevan എന്ന കുട്ടി നാലു മാസം മുൻപ് പാടിയ പാട്ടുകൾ കേട്ട് നോക്ക്.. Anugrah എന്ന മോന്റെ voice നു melodious texture കുറവാണ്.. അതിനാൽ ഈ പാട്ടിന്റെ ചില expressions ചേരുന്നില്ല.. സിതാര ഇനി പത്തു വർഷം കഴിഞ്ഞാലും മഞ്ജരി പാടിയ ആറ്റിൻകരയോരത്ത് എന്ന പാട്ട് പാടിയാൽ എങ്ങിനെ ഇരിക്കും എന്ന് അറിയാൻ നമ്മൾ പത്തു വർഷം കാത്തിരിക്കേണ്ട കാര്യമില്ല.. മനസ്സിലായോ 😂.
ഈ സോങ് ബദ്രി എന്ന മോൻ പാടിയാൽ നന്നായിരുന്നേനെ.. നല്ല ഭാവങ്ങൾ വഴങ്ങുന്ന ശബ്ദം ആണ്..inborn talent!
അതെ അവൻ പാട്ട് പഠിച്ച് വരുന്നതേയുള്ളു അതാണ് പറഞ്ഞത്. അതിൻ്റെ വ്യത്യാസം ഉണ്ടാകും എന്ന്
👍❤️
❤️❤️❤️❤️❤️
Poliii
71 ആളുകൾ വിചാരിച്ചാൽ 300 അവൻ പറ്റും സഹായിക്കുമോ plzz😭😭🙏🙏
71 ആളുകൾ വിചാരിച്ചാൽ 300 അവൻ പറ്റും സഹായിക്കുമോ plzz😭😭🙏🙏
💕💕💕
❤❤❤❤
👏👏👏👏