Comedy Utsavam│Flowers│Ep# 142

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 621

  • @anas-ni4ux
    @anas-ni4ux 6 лет назад +119

    മിഥുന്റെ ഷർട്ട് പൊളിയാണന്ന് തോന്നുന്നവർ like adiii

  • @libylal9122
    @libylal9122 6 лет назад +45

    Stanley Chetta...Superb..👍💟💜💖....u r a Blessed Singer...💓

  • @sajankurumkayiljohn4679
    @sajankurumkayiljohn4679 6 лет назад +29

    8 വർഷമായിട്ടു എന്റെ റിങ് ബാക്ക് ടോൺ ആണ് "ദൈവം തന്നതല്ലാതൊന്നും "... ആ ചേച്ചി പാടിയപ്പോളാണ് അതിന്റെ യഥാർത്ഥ ഫീൽ മനസിലായത് 😊

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад +13

    സ്റ്റാലിൻ താങ്കൾ തകർത്തു. ഒന്നുപറയന്നില്ല സൂപ്പർ God bless you

  • @anasmuhammed157
    @anasmuhammed157 6 лет назад +109

    142 ഫുൾ എപ്പിസോഡ് കണ്ടവർ ലൈക്ക് അടിക്ക്

  • @mtshareefkgr
    @mtshareefkgr 6 лет назад +108

    ബിജുക്കുട്ടനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു

  • @Am_Happy_Panda
    @Am_Happy_Panda 6 лет назад +55

    സിദ്ദിഖ് ന്റെ സെന്റി ഒരു രക്ഷയുമില്ല... സിദ്ദിഖ് സെന്റി അടിച്ചാൽ അറിയാതെ കണ്ണ് നിറയും.. സന്ദേശം, ലേലം,.. ❤

    • @cakebazar8484
      @cakebazar8484 6 лет назад +3

      Sarath G ദൃശ്യം ആന്മരിയ കലിപ്പിലാണ്...

  • @nishakrishna8496
    @nishakrishna8496 6 лет назад +33

    വിനയം കൊണ്ടാണ് സ്നേഹം നേടുക എന്ന് ഇത്രത്തോളം കാണിച്ചു തന്ന ഒരു പ്രോഗ്രാം ഇല്ല... മിഥുന്‍ ചേട്ടനാണ് അതിന്‍റെ ഏറ്റവും വലിയ്യ ഉദാഹരണം

    • @BINOJ8341
      @BINOJ8341 6 лет назад

      Nisha Krishna ente cheriya travel videos kananee please Bahrain videos

    • @subeeshkumark2045
      @subeeshkumark2045 6 лет назад

      Yes

  • @vaisakhkulangara9056
    @vaisakhkulangara9056 6 лет назад +3

    ആ മോളുസിന്റെ പാട്ട് കലക്കി. മൊത്തത്തിൽ സംഗതി അങ്ങ് പൊളിച്ചു.
    മിഥുൻ കുട്ടാ.. ശരിക്കും നിങ്ങളെ ഒന്നു കാണുവാൻ ആഗ്രഹിക്കുന്നു.. ഞങ്ങടെ ചങ്കു മുത്തേ...

  • @Akarsha888
    @Akarsha888 6 лет назад +108

    അലോണകുട്ടീ പാട്ട് ഹൊ പറയാതിരിക്കാൻ വയ്യ കലക്കീ
    ഓരോ പ്രോഗ്രാമും ഒന്നിനൊന്ന് ഇഷ്ട്ടായീ ....ഈ അമ്പത് മിനിറ്റും മറ്റൊരു ലോകത്തിൽ ആയിരുന്നു
    കോമഡി ഉത്സവം തരുന്ന ഈ സന്തോഷത്തിന്..ഹൃദയം നിറഞ്ഞ സ്നേഹം 💞💞💞💞💞💞❤❤❤❤🌹🌷🌷🌷🌷🌷🌷❤❤🌹🌹🌷🌷❤❤❤

  • @johnamal2571
    @johnamal2571 6 лет назад +46

    Adiku like saudi

  • @renjurocks3838
    @renjurocks3838 6 лет назад +12

    മിഥുൻ ചേട്ടൻ , ടിനിച്ചേട്ടൻ , ബിജുകുട്ടൻ ചേട്ടൻ etc എല്ലാവരും ഗംഭീരം തന്നെ ..... അവരെ കുറിച്ച് പറയുന്നതോടൊപ്പം ഇതിൽ പങ്കെടുക്കുന്ന കലാകാരൻമാരേയും കൂടി പ്രോത്സാഹിപ്പിക്കുന്ന comments കൂടി കൊടുക്കണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നു ...

  • @AtoZ76411
    @AtoZ76411 6 лет назад +37

    ... കോമഡി ഉത്സവത്തിന്റെ പേരും പറഞ്ഞു പൈസ വാങ്ങി ആൾക്കാരെ വഞ്ചിക്കുന്ന മറ്റേ പണി നടത്തുന്ന ടീമ്സിന്റെ മുഖത്തുള്ള അടി ആയിരിക്കട്ടെ ഇവിടെ ഉള്ള ഓരോ ലൈക്കും.........മിഥുൻ ചേട്ടൻ പറഞ്ഞ പോലെ ഇവിടെ വരുന്നവർക്ക് പറ്റുന്ന വിധം അങ്ങോട്ട്‌ പൈസ കൊടുക്കാനാണ് കോമഡി ഉത്സവം നോക്കുന്നത്... അതാണ് നമ്മുടെ ഈ ഉത്സവം 😅😗😘😘😘😘😘

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад +8

    അലോണമോൾ ഫാമിലി തകർത്തു കിട്ടുക്കി തിമർത്തു.

  • @kalakalasali9241
    @kalakalasali9241 6 лет назад +4

    അലോണ മോളെ പാട്ട് സൂപ്പർ..... ഒത്തിരി ഇഷ്ട്ടം കോമഡി ഉത്സവം

  • @zubair.makasaragod
    @zubair.makasaragod 6 лет назад +123

    കോമഡി ഉത്സവം യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന സമയത്ത് നോട്ടിഫിക്കേഷൻ വരാത്തത് എത്ര പേർക്ക്
    എനിക്ക് മാത്രമാണോ എന്നറിയാൻ വേണ്ടിയാണ്

  • @atozfootwear7475
    @atozfootwear7475 6 лет назад +38

    ബിജു കുട്ടൻ ചേട്ടനെ മിസ്സ് ചെയ്യുന്നവർ എത്ര പേരുണ്ട്

  • @shabinas4029
    @shabinas4029 6 лет назад +52

    Comedy ulsavam mudangathe kaanunna aella pravasi chanksum evide like👍cheyuuu😍😍😍😍😍😍

    • @ASHRAF_THINKS707
      @ASHRAF_THINKS707 6 лет назад

      Shabinas Sg ഇല്ലങ്കിൽ

    • @raimuksrgd2335
      @raimuksrgd2335 6 лет назад +1

      ❤❤❤

    • @sonumimics9763
      @sonumimics9763 6 лет назад +1

      ​കോമഡി ഉത്സവം ഫാൻസ്‌ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ ആഗ്രഹമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ​
      💐💐💐💐💐💐💐💐💐💐💐💐💐💐
      ​COMEDY UTSAVAM FANCE WHATSAPP GROUP​
      Link bilow👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
      chat.whatsapp.com/9hVQnLym2LQASZ7zfm1ekE

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 5 лет назад +1

    ശാർങധരൻ ചേട്ടനെ കൊണ്ടുവന്നതിൽ ഒരുപാട് സന്തോഷം... കറ തീർന്ന കലാകാരൻ...

  • @bessysiby3383
    @bessysiby3383 6 лет назад +11

    ശാര്‍ങ്ങരഥന് ...സൂപ്പര്‍ .... തകര്‍ത്തു ....‍

  • @eldhovarghese1586
    @eldhovarghese1586 6 лет назад +9

    ശാർങ്ഗധരൻ ചേട്ടൻ സൂപ്പർ

  • @badboyh6482
    @badboyh6482 6 лет назад +26

    മലപ്പുറം ഓഡിഷൻ ചെയ്യുമ്പോൾ ഇങ്ങു സൗദിയിലോട്ട് വന്നാൽമതി ഞങ്ങൾ ജില്ലകരൊക്കെ ഇവിടെയാണ്

    • @safoorafara6457
      @safoorafara6457 6 лет назад +1

      നിങ്ങളൊന്നും പോന്നീല്ലേ ഇവിടെ എല്ലാരും നാട്ടിലെത്തി

    • @badboyh6482
      @badboyh6482 6 лет назад +1

      Safoora C
      നൂറിൽ പത്തുശതമാനം മാത്രമേ വന്നിട്ടുള്ളൂ ബാക്കി ഇപ്പോഴും ഇവിടെതന്നെ ഉണ്ട് 😊😊😊😊😊

    • @dreamhunter3185
      @dreamhunter3185 6 лет назад

      Purapettu purapettu.ini vena mengil oru 2 massam kaynju veendum purappedaam.nthe😂😄😃

  • @pkykavil9690
    @pkykavil9690 6 лет назад +8

    ഇതാണ് കോമഡി അത്ഭുതം എന്ന് പറയുന്നത്.വരുന്ന ആൾക്കാരുടെ എല്ലാ ആഗ്രഹങ്ങളും തീർത്തിട്ടേ മിഥുൻ പറഞ്ഞയക്കുകയുള്ളു......ബെസ്റ്റ് ഓഫ് ലക്ക്..

  • @1987boy3
    @1987boy3 6 лет назад +51

    പാട്ടു പഠിക്കാതെ ആണ് ആ ചേട്ടൻ , സ്റ്റാൻലി പാടിയത് എന്നുള്ള കാര്യം .. ആരും എടുത്തു പറഞ്ഞില്ല .. അദ്ദേഹം ആഹ്രഹിച്ചതും.. അത് ആണെന്ന് തോനുന്നു .. .. പടിക്കാതെ തന്നെ ഇത്ര പാടാൻ പറ്റുമോ

  • @shifnaparveen3
    @shifnaparveen3 6 лет назад +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്രിസ്തീയ ഭക്തിഗാനം ഇസ്രായേലിന്‍ നാഥനായി വരും ഏക ദൈവം എന്ന പാട്ട് മനോഹരമായി പാടിയതിന് സ്റ്റാലിന് ബിഗ് ലൈക്👍👍👍👍👍

  • @jamsheer275
    @jamsheer275 6 лет назад +9

    ഫ്ലവേഴ്സ് ടിവി യുടെ ഏതു പ്രോഗ്രാമിൽ കമെന്റിൽ കേറി നോക്കിയാലും നമുക്ക് കാണാം കോമഡി ഉത്സവം വേഗം അപ്‌ലോഡ് ചെയ്യുക എന്ന കാരണം �� അത്രയ്ക്ക് ജനപ്രിയമായ ഒരു ഒരു പ്രോഗ്രാം ഉണ്ടെങ്കിൽ അത് നമ്മുടെ കോമഡി ഉത്സവം ആണ്

  • @muneerseedi8733
    @muneerseedi8733 6 лет назад +2

    കാസറഗോഡിൽ ഇത്രയും കലാകാരൻമാർ ഇണ്ടായിരുന്നോ ബിഗ് സല്യൂട്ട് flowers and കോമഡി ഉത്സവം കാസ്രോട് ക്കാർ തകർത്തു ഒന്നും പറയാനില്ല

  • @shafeequesfq2487
    @shafeequesfq2487 6 лет назад +65

    മിസ്റ്റർ അപ്‌ലോഡർ ഒരു കാര്യം മനസ്സിലാക്കണം
    ലക്ഷകണക്കിന് ആളുകൾ ഈ പരിപാടി യൂട്യൂബിൽ വരാൻ വേണ്ടി കാത്തു നിൽക്കുന്നുണ്ട് അവരോട് കുറച്ചെങ്കിലും ആത്മാർത്ഥത കാണിക്കണം !!!
    ഓരോ ദിവസത്തെ എപ്പിസോഡും പിറ്റേന്ന് തന്നെ അപ്‌ലോഡ് ചെയ്താൽ നിങ്ങൾക്ക് കൊള്ളാം ഇല്ലെങ്കിൽ അറിയാലോ ഈ പറയുന്നത് കീലേരി അച്ചുവാണ്
    🤒🤒🤒🤒🤒👊👊👊👊👊👊

    • @kingofhell5789
      @kingofhell5789 6 лет назад

      Shafeeque Sfq

    • @jomonjoy6196
      @jomonjoy6196 6 лет назад

      Shafeeque Sfq

    • @ajubaby6838
      @ajubaby6838 6 лет назад

      കീലേരു അച്ചൂന്റെ profile pic കൊള്ളാം കേട്ടൊ...😄 😄 😁 😁

    • @ഡിങ്കൻ-ഫ1ഛ
      @ഡിങ്കൻ-ഫ1ഛ 6 лет назад

      ': നടേശാ കൊല്ലണ്ട

  • @anaspattambi147
    @anaspattambi147 6 лет назад +9

    ❤️❤️❤️മിഥ്ലാജ് കാക്ക😃😚😚😚👏♥️💛💜

  • @Fahmi_dha_hhh
    @Fahmi_dha_hhh 6 лет назад +10

    പങ്കെടുക്കുന്ന ഓരോ കലാകാരന്മാർക്കും കോമഡി ഉത്സവത്തിന്റെ മൊമെന്റോ നൽകാൻ അപേക്ഷ.....
    ഒരു 50 രൂപയുടേതായാലും മതി...
    അതിൽ കോമഡി ഉത്സവത്തിന്റെ എംബ്ലം ഉണ്ടായാൽ അതുതന്നെ ധാരാളം.....

  • @mansoorpt1998
    @mansoorpt1998 6 лет назад +8

    ചേച്ചിയുടെ ആ പാട്ട് കേട്ടപ്പോൾ നല്ല ഫീൽ ഉണ്ടായിരുന്നു

  • @anuanu3802
    @anuanu3802 6 лет назад +12

    Stanlychettaa kalakki super

  • @newtimes1537
    @newtimes1537 6 лет назад +59

    ഇപ്പോൾ കേരളത്തിലെ
    NO 1ചാനൽ ഫ്ലഫേഴ്‌സ് ചാനൽ നിങ്ങൾക്ക് വല്ല സംശയവും ഉണ്ടോ

  • @nisamnisu4015
    @nisamnisu4015 6 лет назад +6

    മോളുടെ പാട്ടും മാർക്കോസേട്ടന്റെ സൗണ്ടിൽ പാടിയ ഏട്ടനും 👍👍

  • @kevinthomas3548
    @kevinthomas3548 6 лет назад +14

    Stanley bhaiii pwolii kester markos

  • @ഷാഹിദ്തൃക്കുളം

    അങ്ങനെ 142 )ഠ ഉത്സവം You tube ൽക്കണ്ട് കൊണ്ടിരിക്കുന്നവർ ഒന്ന് ലൈക്കിക്കെ

  • @shafihasa
    @shafihasa 6 лет назад +8

    ദൈവം തന്നത് അല്ലാതെ ഒന്നുമില്ല എന്റെ ജീവിതത്തിൽ..വല്ലോത്തൊരു ഫീൽ😥😥😥

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад +21

    ശാർങ്ങ്ധരൻ നമിച്ചും ഒന്നുപറയന്നില്ല തകർത്തു.

  • @dhanyaakshay7255
    @dhanyaakshay7255 6 лет назад +14

    Stanly valare nannayi
    Yesudasinodadutha voice

  • @Nonstop2345-z1w
    @Nonstop2345-z1w 6 лет назад +3

    God bless you komedi ulsavam ,എന്നെങ്കിലും ഒന്ന്‌ ഈ കോമഡി ഉൽത്സവം നേരിൽ കാണാൻ കഴിഞ്ഞെങ്കിൽ ഒരുപാട് ആഗ്രഹിക്കുന്നു

  • @kthomastony
    @kthomastony 6 лет назад +4

    Siddiq ikkaaa atokkeee perfection .... James davessy tanneyaaaaa.....reskayellathaaa dubbing aanuu ...avanippo evideyanooo enthoooo

  • @hd7harshad
    @hd7harshad 6 лет назад +6

    Mimicry comp 😍👍
    Ramduperum pwolichedukki

  • @nithinsukumar5751
    @nithinsukumar5751 6 лет назад +8

    ശാർങധരൻ😍😍👌

  • @naslu158
    @naslu158 6 лет назад +8

    മിഥുൻ ഒരു പ്രാവശ്യമെങ്കിലും മിമിക്രി ചെയ്യണം ആഗ്രഹിക്കുന്നു വർ ലൈക്‌ അടിച്ചേ

  • @jishadthoyyi6382
    @jishadthoyyi6382 6 лет назад +21

    കോട്ടയം നസീര്‍ക്ക വരണം എന്ന് ആർക്കേലും ആഗ്രഹം ഉണ്ടോ. ...

  • @shukoormlp7282
    @shukoormlp7282 6 лет назад +10

    വരുമ്പോൾ ഇങ്ങനെ ആണ്
    കൂട്ടത്തോടെ .
    ഇല്ലേൽ ഒന്നുമില്ല
    എന്നാലും ന്റെ അപ്‍ലോടറേ ..

  • @bijodimna947
    @bijodimna947 6 лет назад +1

    Nammala Burnasseri Alona kuttik Abhivadhyagal 😍😍😍😍😍😍

  • @cfbbadaru
    @cfbbadaru 6 лет назад +8

    ശാരങ്ദരൻ👍👌

  • @nas7kdl321
    @nas7kdl321 6 лет назад +2

    Comedy ustavam ellatha divasam curry elllathe choru poleyanu. Ennumundengil 1hour no tension.😍😍😍so I'm very very happy🙌🙌🙌🙌🙌

  • @favourabledelicious163
    @favourabledelicious163 6 лет назад +6

    Can you invite dharmajan..... We are waiting for him.... Please

  • @bavithamolabavitha9107
    @bavithamolabavitha9107 6 лет назад +5

    Stanley chetta super othiri santhoshamayi Christian songs samanichathil tksto .God bless you chettaaa👍👍👍👍

  • @sijinantony1035
    @sijinantony1035 6 лет назад +64

    Bijukuttane miss cheyunnavar 👍

  • @Isolated_soul_Angel
    @Isolated_soul_Angel 6 лет назад +34

    വന്നില്ല ഇതും നോട്ടി വന്നില്ലാ സേട്ടാ .. കോമഡി ഉത്സവത്തിനു വേണ്ടി മാത്രം യൂട്യൂബ് നോക്കുന്ന ഒരു ജനത ഇവിടെയുണ്ട് ഏഴാം ബഹറിനിക്കരെ അറേബിയൻ മണ്ണില് ...
    വൈകിക്കരുത്. പറ്റിക്കരുത് ബ്‌ളീഷ് 😬🤥😓

  • @Kmr-e5z
    @Kmr-e5z 6 лет назад +142

    കോമഡി ഉൽസവത്തിൽ സൗബിൻ മച്ചാൻ വന്നാൽ തകർക്കില്ലെ ജൂസ് ജൂസ് ജൂസ് കുമ്മട്ടിക്ക ജൂസ് മമ്മൂട്ടിക്കാക് ഇഷ്ടപ്പെട്ട കുമ്മട്ടിക്ക ജൂസ്😝

    • @arunashok7704
      @arunashok7704 6 лет назад +1

      shebeer km yep broh

    • @nishakrishna8496
      @nishakrishna8496 6 лет назад +3

      ജാഡകള്‍ക്ക് ഈ ഫ്ലോര്‍ പറ്റില്ല... അത്കൊണ്ട് പ്രതീക്ഷിക്കേണ്ട

    • @vaheedbasheer9614
      @vaheedbasheer9614 6 лет назад

      supper ayrkm.. angerku oru jaadyum illa

    • @raashcr7605
      @raashcr7605 6 лет назад

      Jaadayude end..

    • @manupappachan7856
      @manupappachan7856 6 лет назад

      Nisha Krishna arkkaa jadaa

  • @rahulradhakrishnan579
    @rahulradhakrishnan579 6 лет назад +2

    Thanks flowers channel and Stanley chetta.kester enna singerne parijayappeduthiyathinu.njanadakkam orupadu per ippalaningane ORU singerne kurichariyunnathu.

  • @keralavision100
    @keralavision100 6 лет назад +9

    ശോ....എന്തോരം കമന്റാ...ആദ്യത്തെ പത്തിലെങ്കിലും സ്ഥലം കിട്ടാൻ ഓടിചാടി വന്നതാ..ഒരു രക്ഷയും ഇല്ലാട്ടോ.....
    "ഒന്നും പറയാനില്ല..".

  • @rahulradhakrishnan579
    @rahulradhakrishnan579 6 лет назад +1

    Kesterinte paattu kettu kannu niranju poyi. very blessed

  • @josoottan
    @josoottan 6 лет назад +53

    നമ്മൾ ഒരു സ്ഥലത്തേക്ക് ബസ്സ് നോക്കി നിന്നാൽ അങ്ങോട്ടുള്ളതല്ലാത്ത എല്ലാ ബസ്സുകളും മുമ്പിൽ വന്നു നിർത്തി കൈകാട്ടി വിളിക്കും, 'വാ ചുമ്മാ പോയിട്ടു വരാന്നെ'. നമ്മുക്കുള്ളതുമാത്രം വരില്ല. എന്നാ വരുമ്പോ 3 എണ്ണം ഒന്നിച്ചു മത്സരിച്ച് വരും. ഒന്ന് നിർത്താതെ പോവും.മറ്റൊന്ന് സ്റ്റോപ്പ് കഴിഞ്ഞു നിർത്തും നമ്മൾ അങ്ങോടോടും. അപ്പോളത് ഡബിളടിച്ച് പോവും. അടുത്തത് സ്റ്റോപ്പിന് മുമ്പ് നിർത്തി അതും പോവും.
    😢😢😢😢😢
    അതുപോലാണ് നമ്മുടെ അപ് ലോഡറും.
    നമ്മളെ കുരങ്ങു കളിപ്പിക്കലാണ്.
    പിന്നെയ്...... എന്റെ അളിയൻ തിരുവനന്തപുരത്ത് ന്ന് വന്നിട്ടുണ്ട് അങ്ങേർക്ക് അപ് ലോഡറോടെന്തോ പറയാനൊ ണ്ടെന്ന്, രണ്ടെണ്ണം വീശിട്ടൊണ്ടെന്നാ തോന്നണത്,
    ഞാൻ കൊടുക്കാം.....
    "ഹലോ....ഹലോയ്....
    വല്ലാതെ വെറുപ്പിക്കാതെടെ,
    ഈ വലിപ്പിക്കലെന്തിനെക്കണ്ടു വേണ്ടിയാണെന്ന് മനസ്സിലായെടെ😏
    റ്റി. വി.ല് വ്യൂവേഴസിനെ കൂട്ടാൻ വേണ്ടീട്ടുള്ള വേല തന്നെ.
    എന്തിനെക്കൊണ്ടായാലും റ്റി.വി.ല് ഞങ്ങളീ പ്രോഗ്രാം കാണാനെക്കൊണ്ട് പോണില്ല.😠
    പ്രായോക്കെ തോരെയായില്ലെടെ ഇനിങ്കിലും ഈതറ വേലകളൊക്കെ നിർത്താറായില്ലെടെ കൂതറെ😏 "

    • @sajimathai3520
      @sajimathai3520 6 лет назад

      Jose C kurian namk vendatha kure serial currect timil upload cheyunnd baii...nthu cheyana

    • @ABDULRASHID-wc6xk
      @ABDULRASHID-wc6xk 6 лет назад

      എന്തിനാ ചേട്ടാ വെറുതെ വായി തോന്നുന്നത് വിളിച്ച് പറഞ്ഞോണ്ടിരിക്കുന്നെ...

    • @josoottan
      @josoottan 6 лет назад +1

      R U Media
      ഞങ്ങൾ സാധാരണയായി കിടക്കാൻ നേരമാണ് കോമഡി യുത്സവം കാണാറുള്ളത്. സന്ധ്യ പ്രാർത്ഥനയും പിള്ളേരടെ പഠിത്തോം അത്താഴോം അലമ്പും വഴക്കും എല്ലാം കഴിഞ്ഞ ശേഷം ഉപ്പും മുളകും കാണും. അതു കഴിഞ്ഞ് കോമഡിയുത്സവം. അതാവുമ്പോ നല്ല പ്രസ്സന്നമായ മനസ്സോടെ കിടന്നുറങ്ങാം😴 ഇതൊരു പതിവാക്കിയതായിരുന്നു. ഇയ്യിടെയായി അതു മുടങ്ങുന്നു.
      അതാണ് തെറി വിളിക്കാൻ കാരണം

  • @kingszzkingszz5425
    @kingszzkingszz5425 6 лет назад +9

    pravasikal onnu like adiche❤️🌹🌹🌹🌹🌹🌹💐

  • @arshaddq5322
    @arshaddq5322 6 лет назад +7

    എല്ലാം ആദ്യമായിട്ടു ചെയ്ത ആൾ ഇച്ചിരി ഓവർ ആണോ എന്നൊരു തംശയം 😆

  • @godsisgreat1
    @godsisgreat1 6 лет назад +2

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................

  • @swalihswalih7985
    @swalihswalih7985 6 лет назад +10

    ആദ്യ മായാണ് 112 മത്തെ കമറ്റെ ഇടുന്നത് ശ്രിനിവാസൻ ഏട്ടനെ കൊണ്ട് വരണം എന്റ ആഗ്രഹം നിങ്ങൾക്കൊ

  • @irshadpanoli2589
    @irshadpanoli2589 6 лет назад +1

    ശ്രീരാജ് എന്താ കോമഡി ഉത്സാവത്തിലല്ലേ വന്നത് ഒരു സംശയം 😍😍😍

  • @sank5980
    @sank5980 6 лет назад

    Spot dubbing. Omg.... so perfect 👌.. definitely he will get a chance in cinema . Congrats 👏👏👏👏👏👏👏👏

  • @ഡിങ്കൻ-ഫ1ഛ
    @ഡിങ്കൻ-ഫ1ഛ 6 лет назад +6

    സാരംഗധരൻ കിടു പേര്. കിടു Pr grm

    • @ckschoices5658
      @ckschoices5658 4 года назад

      ശാർങ്ഗധരൻ ആണ്, എന്റെ നാട്ടുകാരനും കൂടി ആണ് അദ്ദേഹം, അതിൽ ഏറെ അഭിമാനിക്കുന്നു

  • @aniejoseph840
    @aniejoseph840 6 лет назад +11

    Bijukuttan chettane pettannu kondu varane pls,

  • @sonusunny9639
    @sonusunny9639 4 года назад

    Markos & kester Ivar രണ്ടുപേരും എന്റെ favorite singer s aane ഇവരുടെ ശബ്ദം അനൂകരിച്ചതെ എനിക്ക് വളരെയികം ഇഷ്ടം ആയി.

  • @santhoshspraypaints...7894
    @santhoshspraypaints...7894 6 лет назад

    ശ്രീഗധരനെ ആദരക്കിക്കുകയാണ് വേണ്ടത്.. Nice, cheta.. അമ്മ പൊളിച്ചു. എല്ലാരും പൊളിച്ചു ഒന്നും പറയാനില്ല... Love u

  • @dailyvlogs1978
    @dailyvlogs1978 6 лет назад +3

    Moleee polichu nice voice daivam anugrahikate bhaviyil nalloru singarayi maratte

  • @ujwalvision612
    @ujwalvision612 6 лет назад +1

    സന്ദീപ് പൊളിച്ച്... സിദ്ദീഖ് എന്ന actor ന് അതു പോലെ പകര്‍ത്തി

  • @cakebazar8484
    @cakebazar8484 6 лет назад +1

    സ്‌റ്റാൻലി ചേട്ടൻ പൊളിച്ചു എന്താ ഒരു ഇമ്പം

  • @aljubailmobiles2516
    @aljubailmobiles2516 6 лет назад +6

    സുരാജ് വെഞ്ഞരാമൂടനെ ഇതുവരെ കണ്ടില്ല അദ്ദേഹത്തെ ഈ വേദിയില്‍ കാണാന്‍ ആഗ്രഹിക്കുന്നു

  • @rufusvlog3641
    @rufusvlog3641 6 лет назад +1

    Stanly Chetan kalakki , Kester super..

  • @sajips7270
    @sajips7270 6 лет назад +6

    അപ് ലോഡറെ ങ്ങക്ക് പ്രാന്തായാ പായസം ഇഷ്ടമാണെന്ന് കരുതി ഒരു ചെമ്പ് നിറയെ തന്നാ കഷ്ടമാ.. ഓരോന്ന് എല്ലാ ദിവസവും ഇടിഷ്ടാ..

  • @Milakuttan2022
    @Milakuttan2022 6 лет назад +2

    Midhun chetta ini half sleev idandaa.....full sleev il ...👌onnum parayaanilllaaa😙

  • @dilshaddilzaman5017
    @dilshaddilzaman5017 6 лет назад +1

    അയ്യോ കമെന്റ് ഇടാൻ വൈകി....മിഥുൻ ചേട്ടൻ... ലേറ്റയായി... ഒരു ലൈക്ക്... ഇനി ആരെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ ഇപ്പൊ തന്നെ likikko

  • @dileedilee83
    @dileedilee83 6 лет назад

    ഓരോ എപിസോഡും ഒന്നിൽ ഒന്നു മികവുറ്റത്..
    "താങ്ക്സ് കോമഡി ഉത്സവം ടീം "

  • @digitalworldstudio7571
    @digitalworldstudio7571 6 лет назад +7

    stanly ente nattukaranyirunnel pattukurbanacku njan pulliye vilichene
    ...ini pullicku kure kallyana kurbanackokke padam..athu pole stagum

  • @archavenusuupersinger.cute8468
    @archavenusuupersinger.cute8468 6 лет назад

    Vannathu Gambheeram..varan povunnathu athi gambheeram. Amazing....

  • @deepusv9713
    @deepusv9713 6 лет назад +1

    മോളുട്ടി കലക്കി 😍😍

  • @shinycharles9294
    @shinycharles9294 6 лет назад +1

    Divam thanna danamanu ellam...God bless your family

  • @ssidh4294
    @ssidh4294 6 лет назад

    ഒത്തിരി ഒത്തിരി ഇഷ്ടമാണ്
    അടിപൊളി 5പേരെയും
    കോമേഡി ഉത്സവ വും

  • @shihabkuniyil740shihabkuni4
    @shihabkuniyil740shihabkuni4 6 лет назад +1

    അലോന കുട്ടി തകർത്തു

  • @shubhm2464
    @shubhm2464 6 лет назад +12

    ബിജു മോൻ ഇവിടെ, ഇറക്കി വിട്ടോ 😢

  • @shinycharles9294
    @shinycharles9294 6 лет назад +1

    Woww..super songs..God bless you

  • @sivaraman2331
    @sivaraman2331 6 лет назад

    comedy utsavam is a adipoli show...im frm malaysia but never missed this show.....kerala has extremely very cabable artist....awesome

  • @afsalafsal.puthanpally9925
    @afsalafsal.puthanpally9925 6 лет назад +1

    അലോണ മോൾഒരു രക്ഷയുമില്ല

  • @soppuzxn
    @soppuzxn 6 лет назад +4

    അപ്ലോഡ്‌റോടൊരു അഭ്യർത്ഥന..
    എല്ലാ പ്രവാസികൾക്ക് വേണ്ടി ......
    എന്നും ഓരോന്നു അപ്‌ലോഡ് ചെയ്താൽ അതാണ് ഞങ്ങൾക്ക് സന്തോഷം.... കാരണം ഒന്നിൽ കൂടുതൽ അപ്‌ലോഡ് ചെയ്താൽ അതു രണ്ടും കണ്ടു കഴിഞ്ഞു കിടക്കുമ്പോൾ സമയം ഒരുപാട് വൈകുന്നു. അതു ഞങ്ങളുടെ ജോലിയെ തന്നെ ബാദിക്കുന്നുണ്ട്.
    പിന്നെ..... രണ്ടെണ്ണം കണ്ടു കഴിഞ്ഞാൽ അടുത്ത ദിവസം കാണാൻ ഒന്നുമില്ലാത്ത ഒരു അവസ്ഥ........
    അതു ഞങ്ങൾ പ്രവാസികൾക്ക് ഒരു അടിയാണ് ....

  • @midhunlal7451
    @midhunlal7451 6 лет назад +3

    stanley chetante songs.....uff oru rakshayum illaaaa..... balatha jathi feel 😍

  • @bavipoochal2983
    @bavipoochal2983 6 лет назад +5

    കോമഡി ഉത്സവത്തെ വെല്ലാൻ കോമഡി ഉത്സവം മാത്രം

  • @itsmeraihanavlog5877
    @itsmeraihanavlog5877 6 лет назад +1

    Ammyum molum polichuuuuuuuu vry nic good fmly

  • @manojdeepthi3926
    @manojdeepthi3926 6 лет назад +1

    എന്താ ചെയ്യാ ഒന്ന് കണ്ടു കഴിഞ്ഞപ്പോൾ അടുത്തതും വന്നു തോൽപിക്കാൻ ആകില്ല മക്കളെ കണ്ടേ ഉറങ്ങു

  • @renjugopalan7892
    @renjugopalan7892 6 лет назад +11

    Bijukuttan chettan evide 😈😈😈😈😈😈😈

  • @rasinshalu4448
    @rasinshalu4448 6 лет назад +14

    Bijukuttan evide

  • @zafanazafa4027
    @zafanazafa4027 6 лет назад

    Aa chetan kakkayum kothuvum pwlichu

  • @sibythomas2000
    @sibythomas2000 6 лет назад +2

    ഷെഹനായി ഇതിന് മുമ്പ് കോമഡി ഉത്സവത്തിൽ ഇത്രക്ക് വ്യക്തമായി ചെയ്തു എന്ന് എനിക്ക് തോന്നുന്നില്ല ഇനി ഓർമ്മ വരത്താതാണോന്നറിയില്ല കാരണം ഞാൻ ഈ പ്രോ ഗ്രാം തുടക്കം മുതൽ കാണുന്നതാണ് പിന്നേ ആ സ്റ്റാൻലി ചേട്ടൻ തകർത്തു

  • @raslaichu4178
    @raslaichu4178 6 лет назад

    Sharngh chettantey program live kandin👌
    Kaakkaydey sound anukarichappol
    Kaakkavannu. 👌👌👌👌👍👍👍

  • @abdulsamad-dt2hu
    @abdulsamad-dt2hu 6 лет назад

    Stalin cheeta superrrbbb.... padchoone chila alugalk kodkna kaziva patt paaadan....pine kochu mool usharay paadi ellarm.ushaaaraki...

  • @vinodjoseph1689
    @vinodjoseph1689 6 лет назад +1

    അലോണ മോൾ മനോഹരം

  • @mohammedriyas5096
    @mohammedriyas5096 6 лет назад

    Shaarangadar ningal poliyaaanu 👍👍👍👍👍👍👍👍👍👍👍👍👍👍👌🏻👌🏻👌🏻👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍big salute 💕💕💕💕💕💕💕💕💕💕💕💕💕