മത്തൻ കൃഷി|പൂക്കൾ ഇനി കൊഴിയില്ല| മത്തൻ നിറയെ കായ്ക്കാൻ എളുപ്പ വഴികൾ|

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 16

  • @cherungalhouse1824
    @cherungalhouse1824 2 месяца назад +1

    Super അവതരണം 👍

  • @ajithnair9645
    @ajithnair9645 9 месяцев назад +1

    Thanks Good information

  • @geethavinayakumar2778
    @geethavinayakumar2778 9 месяцев назад +1

    മിടുക്കി ❤

  • @celinegeorge3855
    @celinegeorge3855 9 месяцев назад +1

    ഞങ്ങൾ ഇങ്ങനെ ആണ് ചെയ്യാറു

  • @jesudasfrancies7204
    @jesudasfrancies7204 8 месяцев назад

    മത്തൻ നെല്ലിക്ക വലുപ്പത്തിൽ ആകുമ്പോൾ കൊഴിഞ്ഞു പോകുന്നു അതിൽ ചെറിയ spot അത് പൊളിച്ചു നോക്കി കീടം ആണെന്ന് തോന്നുന്നു എന്താണ് വഴി

    • @trisivalokam4166
      @trisivalokam4166  8 месяцев назад

      പെണ്ണ് പൂ കാണുമ്പോൾ തന്നെ പുല്ലോ വാഴയിലയോ വെച്ച് ഒന്ന് മറച്ചു വെയ്ക്കുക.. ഇങ്ങനെ ചെയ്താൽ കീടാക്രമണം ഒഴിവാകാം.. കായിച്ച കുത്തിയാലും കൊഴിഞ്ഞു ചുങ്ങി പോകും.. ഇങ്ങനെ ചെയ്ത് നോക്കൂ..

  • @rukiyap.k2978
    @rukiyap.k2978 8 месяцев назад +1

    ശരിക്കും മൂത്തു പഴുക്കാത്ത വിത്തുകൾ ആണെങ്കിലും കായ് പൊഴിഞ്ഞു പോകും.

  • @RENJANAP.N-d7k
    @RENJANAP.N-d7k 6 месяцев назад

    താങ്ക്യൂ, പെൺപൂവ് വിരിഞ്ഞലാല്ലയോ പരാഗണംനമ്മൾക്ക് ചെയ്യുവാൻ പറ്റുകയുള്ളു.

  • @muhammedhaneefa3512
    @muhammedhaneefa3512 8 месяцев назад +3

    വലിച്ചു നീട്ടാതെ കാര്യം പറഞ്ഞാൽ കൊള്ളാം

    • @trisivalokam4166
      @trisivalokam4166  8 месяцев назад

      കാര്യങ്ങൾ വ്യക്തമാകാൻ ആണ് വലിച്ചു നീട്ടേണ്ടി വരുന്നത്☺️