Это видео недоступно.
Сожалеем об этом.

നിങ്ങളുടെ സന്തോഷം ഇല്ലാതാക്കുന്നത് ആരാണ് 💞

Поделиться
HTML-код
  • Опубликовано: 16 май 2024
  • happiness#success#jyothirgamaya tarot#9496117762

Комментарии • 230

  • @user-sr4pk3qh3c
    @user-sr4pk3qh3c 3 месяца назад +17

    ഇതിൽ പറഞ്ഞ ഓരോ പോസറ്റീവ് കാര്യങ്ങളും എന്റെ ജീവിതത്തിലോട്ട് പൂർണ്ണ മനസോടെ എന്റെ ജീവിതത്തിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു പ്രബഞ്ച ശക്തിക്കും എല്ലാ ദൈവശക്തിക്കും ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️👩‍❤️‍💋‍👨❤️😘😘😘😘💞💞💞💞💞

  • @shajithekkadayil2741
    @shajithekkadayil2741 3 месяца назад +24

    താങ്ക്സ് യൂണിവേഴ്സ് 🙏🏻. മാം പറഞ്ഞതൊക്കെ കറക്റ്റ് ആണ്. ഇപ്പൊ ശകലം പിണക്കത്തിലാണ്. അതൊക്കെ മാറി പഴയതിലും സ്നേഹത്തോടെ തിരിച്ചു വരണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻ഇതിൽ പറയുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🏻🙏🏻

  • @maneenamani-rg3ez
    @maneenamani-rg3ez 3 месяца назад +2

    എല്ലാം സത്യം 🙏🙏🙏.. Thanku so much യൂണിവേഴ്സ് 🙏🙏🙏🙏

  • @ajitjjithu9043
    @ajitjjithu9043 Месяц назад

    Thank you God🙏🙏🙏 Thank youUnivers🙏🙏🙏 Thank you Mam🙏🙏🙏 മാമിന്റെ റീഡിങ് കേട്ടപ്പോൾ ഭയങ്കര സന്തോഷം മം പറഞ്ഞതെല്ലാം വളരെ ശരിയാണ് എല്ലാംദൈവത്തിന്റെ അനുഗ്രഹത്താൽ സാധികട്ടെ പ്രാർത്ഥനയോടെ ക്ഷമയോടെ കാത്തിരിക്കുന്നു God bless you Mam നന്ദി നന്ദി നന്ദി🙏🙏🙏❤️❤️❤️❤️❤️

  • @JisZacharia
    @JisZacharia 3 месяца назад +3

    ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് ആയ കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു. Thank you Universe ❤❤❤

  • @Toyraphel
    @Toyraphel 3 месяца назад +7

    🎉🎉🎉ഒരു പാട് അനുഭവിച്ചു ഇനിയെങ്കിലും മാറിയാൽ മതി 🎉ഒരു ഒറ്റ പെടൽ ആണ് 👌🙏🎉ആരും ഇല്ല, 👌🎉അവസാനം സ്നേഹം ഹിച്ച പെണ്ണ് ഉം പോയി, 🙏🌹🎉😢

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 3 месяца назад +6

    നന്ദിയൂണിവേഴ്സ് ❤❤❤
    നന്ദിയൂണിവേഴ്സ് ❤❤❤നന്ദിയൂണിവേഴ്സ് ❤❤❤
    നന്ദിയൂണിവേഴ്സ് ❤❤❤

  • @thomaskuttysebastian94
    @thomaskuttysebastian94 3 месяца назад +4

    Thank you God 🙏. Thank you angels 🙏. Thank you Universe 🙏. Thank you mam 🙏ദൈവം ആഗ്രഹിക്കുന്ന എല്ലാ നന്മയും ഞാൻ എന്റെ ജീവിതത്തിലേക്ക് atract ചെയ്യുന്നു 🙏🙏❤️❤️❤️🙏🙏🙏

  • @omanakm9620
    @omanakm9620 2 месяца назад +1

    Thanks universe
    Thanks Angels
    Thanks Divine
    Thanks dear mam
    Readings absolutely correct in my case
    Thanks for the valuable advice❤❤❤❤❤

  • @SALMAKv-uy4ql
    @SALMAKv-uy4ql 2 месяца назад +1

    Very good chechi👍👍👍yente jivithathill Anubaviched thaneyann paryunad Nerill vann kanuvann Agraham und❤

  • @user-ir4pb4gt5s
    @user-ir4pb4gt5s 3 месяца назад +3

    ഇതിൽപറഞ്ഞ എല്ലാ പോസിറ്റീവ് ആയ കാര്യങ്ങളും എന്റെ ജീവിതത്തിലോട്ടു attract ചെയ്യുന്നു.... Thankyou universes🙏🏼❤️❤️❤️

  • @sandhyasandhya9022
    @sandhyasandhya9022 3 месяца назад +2

    ഇതിൽ പറഞ്ഞിരിക്കുന്ന പോസിറ്റീവ് കാര്യങ്ങൾ എല്ലാം ഞാൻ അട്രാക്ട് ചെയുന്നു thanku universe thanku 🙏🙏🙏🙏🙏🙏

  • @hillnorhillnor1091
    @hillnorhillnor1091 2 месяца назад +1

    101%സത്യം... അതെ twinflame ആണെന്ന് മനസ്സിലായിട്ടും inner work ചെയ്യാൻ പേടിയാണ്. കാരണം... Inner work ചെയ്താൽ third party വേദനിക്കേണ്ടി വന്നാലോ എന്ന ചിന്തയിൽ ഇത് വരെ inner work start ചെയ്തിട്ടില്ല. Twinflame നു വേണ്ടി അല്ലാത്ത spiritual journey യ്ക്ക് മാത്രം ഉള്ള inner work ചെയ്യാമെന്ന് ഇന്നലെ ഒരു വീഡിയോയിൽ നിന്നും അറിഞ്ഞു. ഈ inner work ചെയ്യുവാൻ തീരുമാനിച്ചു. അവന്റെ wife നെ വേദനിപ്പിക്കാൻ എനിക്കാവില്ല ❤️❤️❤️

    • @jyothirgamaya4332
      @jyothirgamaya4332  2 месяца назад

      ഹീലിംഗിന് വേണ്ടിയാണ് inner work ചെയ്യുന്നത് .അത് തേർഡ് പാർട്ടിക്ക് ദോഷം ചെയ്യില്ല എന്നാണറിവ്

  • @hillnorhillnor1091
    @hillnorhillnor1091 2 месяца назад

    Thank you Universe... Thank you.... Thank you... Thank you Mam... Thank you.... Thank you 🙏

  • @ViswankuttiyasariViswankuttiya
    @ViswankuttiyasariViswankuttiya 2 месяца назад +1

    Amma paranjthu ente anubhavngalanu sarvasakthan anugrahikkatte om saravanabhavayanamaha

  • @komalamm4071
    @komalamm4071 3 месяца назад +3

    പറഞ്ഞത് ശെരിയാണ്..ലോങ് distance..kandittupolumilla..prayam enikku59,ullappolavanu47ella kuleenàthavum ഉണ്ടായിട്ടും2 പേരും ദൂരെ നിന്ന് ഒരുപാട് സ്നേഹിച്ചു3വർഷം.ഇടക്ക് അവൻ ഒരു ബൗണ്ടറി വെച്ച്..അവന് ഡൈവ വിശാസമില്ല..ഇപ്പൊൾ ഞാൻ സെൽഫ് ലൗ ചെയ്തു ഞങ്ങൽ2പേരും ഒരു ഫ്രണ്ട്സിനെ പോലെ2മാസം ആയി പോവുന്നു..കാരണം അവൻ ഫാമിലി ഉണ്ട്..ഇനി ലൗ വേണ്ട..ഈ പ്രായത്തിൽ ആലോചിക്കാൻ കൂടി വയ്യ..ഇത് വരെ നേരിൽ കണ്ടിട്ടില്ല..ഇപ്പൊൾ എൻ്റെ ഫോക്കസ് സമ്പതികത്തിൽ അണ്..ഞാൻ സിംഗിൾ പേരെന്ത്..ചുരുക്കിപ്പറഞ്ഞാൽ ഇത്രയും കാലം ഒരു ലൗ ഉണ്ടായിട്ടില്ല..😊❤

  • @sahadsaleem9183
    @sahadsaleem9183 3 месяца назад +3

    താങ്ക്സ് യൂണിവേഴ്സൽ.. ദോഷസമയം മാറട്ടെ...

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db 23 дня назад

    നന്ദി മാം . നന്ദി യൂണിവേഴ്സ്🙏🙏👍👍

  • @radhapillai7003
    @radhapillai7003 2 месяца назад

    Correct reading.Thank you Universe 🙏❤ Thank you God❤Thank you Devine ❤Thank you Angles❤ Thank you mam❤

  • @leelaraghunadh7944
    @leelaraghunadh7944 3 месяца назад +2

    എന്റ കാര്യത്തിൽ പറഞ്ഞത് വളരെ ശരിയാണ് വിശ്വസിക്കു ന്നു

  • @ShahinaYusaf
    @ShahinaYusaf 3 месяца назад +3

    അങ്ങനെ ഒന്നുല്ല നങ്ങൾക് ഫാമിലി പ്രോബ്ലോം ആണ്

  • @ShahinaYusaf
    @ShahinaYusaf 3 месяца назад +2

    ഇപ്പോൾ ഞങ്ങൾ ചെറിയ പിണക്കത്തിൽ ആണ് എന്നെ ബ്ലോക്ക് ചെയ്തു പോകാൻ പറഞ്ഞു

  • @sreejanair8294
    @sreejanair8294 3 месяца назад +2

    Thank God 🙏🙏. Thank universe🙏🙏. Thank you mam🙏🙏🌹🌹

  • @sheejaprasad8681
    @sheejaprasad8681 3 месяца назад +1

    Beautiful reading. Thankyou Universe. ❤️❤️❤️🙏🙏🙏🙏

  • @user-ip2zr9nn5n
    @user-ip2zr9nn5n 2 месяца назад

    താങ്ക്യു യൂണിവേൽസ് 🙏🙏🙏വേറെയൊന്നും പറയാൻ ഇല്ല അത്രക് നല്ല റീഡിങ് ആയിരുന്നു നല്ല റീഡിങ് ചെയ്യാൻ യൂണിവേൽസ് സഹായികടെ ചെയ്യുന്നു 🙏🙏🙏🙏

  • @pradeepbabu2327
    @pradeepbabu2327 Месяц назад

    നന്ദി യൂണിവേഴ്സ് 🙏🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🕉️🕉️🕉️🕉️🔱🔱🔱

  • @user-po4od3xr6l
    @user-po4od3xr6l 2 месяца назад

    ഇങ്ങനെ ഒരു റീഡിങ് ഞാൻ എവിടെയും കണ്ടിട്ടില്ല 👍🏻100% currect

  • @sonasmixingworld
    @sonasmixingworld 3 месяца назад +1

    150/ correct❤❤❤❤

  • @VineethaVijayanVineethaV-wx7ki
    @VineethaVijayanVineethaV-wx7ki 2 месяца назад

    Correct reading thank you mam
    Thank you universe ❤

  • @preethysnair7946
    @preethysnair7946 2 месяца назад

    Thank you mam .Reading is great l am so happy to hear you. Gid bless

  • @BabuBapa-hm7tu
    @BabuBapa-hm7tu 29 дней назад

    യൂണിവേഴ്സിന് നന്ദി ❤️❤️👍🌹👌

  • @nishamahesh6965
    @nishamahesh6965 3 месяца назад +1

    ❤ഓം നമശിവായതാങ്ക്യൂയൂണിവേഴ്സ് ❤❤❤താങ്ക്യൂ പ്രവഞ്ച ശക്തി നന്ദി നന്ദി നന്ദി ❤❤❤❤❤

  • @user-md9ms4iz4m
    @user-md9ms4iz4m Месяц назад

    താങ്ക്സ് മം 🙏🏻🙏🏻🙏🏻🙏🏻

  • @babynair1614
    @babynair1614 Месяц назад

    Thank you so much 🙏🙏🙏

  • @prabitham8014
    @prabitham8014 Месяц назад

    Correct anu mam parjath🙏

  • @sridevivp8867
    @sridevivp8867 3 месяца назад +3

    Thanks God🙏🌹🌷

  • @user-ie3zj9np3j
    @user-ie3zj9np3j 2 месяца назад

    ഈ reading ഞാൻ ആദ്യമായി കാണുകയാണ്
    മാഡം പറഞ്ഞത് വളരെ ശരിയാണ് ഒരുപാട് വേദനി കുന്നണ്ട്
    Thank you mam God bless you❤❤❤ ഇനിയും നല്ല reeding ന് കാത്തിരിക്കുന്നു
    Thank you univers ❤❤❤
    Thank you divine ❤❤❤
    Thank you angels❤❤❤

  • @sreelekshmi119
    @sreelekshmi119 Месяц назад

    Thank you Universe 🙏🙏

  • @santhoshsanthoshkk8866
    @santhoshsanthoshkk8866 2 месяца назад +1

    ശരി

  • @vijayakumari8185
    @vijayakumari8185 2 месяца назад +1

    എല്ലാ കാര്യങ്ങളുംമാംപറഞ്ഞതു പോലെ നടക്കാൻ

  • @RemaniMV-nw1zc
    @RemaniMV-nw1zc 3 месяца назад +2

    താങ്ക്സ് യൂണിവേഴ്സൽ

  • @advaith2006
    @advaith2006 3 месяца назад

    Great reading ❤ hope for the best. Thanks universe 🙏

  • @madhumadhupa5847
    @madhumadhupa5847 3 месяца назад

    100% ശരിയായ റീഡിങ്ങ് ❤ Thanku Univarse ❤ Thank god ❤Thanku aingal ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ressymathew1827
    @ressymathew1827 2 месяца назад

    ശരി ആണ് 👍👍

  • @manjumaria2461
    @manjumaria2461 3 месяца назад +2

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏❤️❤️❤️❤️❤️താങ്ക്സ് mam🙏🙏🙏❤️❤️

  • @SandhyaSunil-bs2wx
    @SandhyaSunil-bs2wx 2 месяца назад

    Thanks universe ✨️ 🙏 💖 reading resonate mam Thankyou so much ❤❤

  • @SandhyaM-hm5ei
    @SandhyaM-hm5ei 2 месяца назад

    Thank you universe 🙏 thank God 🙏 thank divine 🙏 thanks Angel 🙏i strongly claim positive energy 🙏 reading resonate 🙏 thank chechi 💗

  • @omanakutaly1742
    @omanakutaly1742 2 месяца назад

    Thanks
    Universe❤

  • @SandhyaM-hm5ei
    @SandhyaM-hm5ei 2 месяца назад

    Thank you universe 🙏

  • @chandrikacc5595
    @chandrikacc5595 2 месяца назад

    Correct reading thank you mam, thank you univears

  • @sethu9238
    @sethu9238 2 месяца назад

    Correct reading thanks mam thanks univers ❤❤❤❤❤❤

  • @MrameshkumarM
    @MrameshkumarM 2 месяца назад

    Thankyou universe ❤❤❤❤❤

  • @omanakutaly1742
    @omanakutaly1742 2 месяца назад +1

    So
    Great.Reading

  • @anilkumar-jd3fr
    @anilkumar-jd3fr 2 месяца назад

    Thank you univers🙏🙏🙏

  • @sree7688
    @sree7688 2 месяца назад

    ഒരുപാട് നന്ദി.. നാവ് പൊന്നവട്ടെ എന്റെ കാര്യങ്ങൾ ഒരുപരിധി വേറെ കൃത്യമായി പറഞ്ഞു... 🙏🙏🙏

  • @sarithasar7195
    @sarithasar7195 2 месяца назад

    Thanku universe💕💕💕💕💕💕🙏

  • @karthika4149
    @karthika4149 Месяц назад

    Thank you universe

  • @PrasadBeena-tb5rg
    @PrasadBeena-tb5rg 3 месяца назад +1

    Thanku univerese❤❤❤

  • @aswathyachu386
    @aswathyachu386 3 месяца назад

    Reunion ❤ I claim good health and financial stability and good marital life ❤❤❤❤❤, thank you all

  • @knalini6519
    @knalini6519 2 месяца назад

    Thank you യൂണിവേഴ്സ് 🙏താങ്ക്യൂ mam 🙏എല്ലാംസെരിയാണ്.

  • @swapnak6393
    @swapnak6393 2 месяца назад

    എന്റെ കാര്യത്തിൽ ശരി ആണ്

  • @user-hj9jy3si4p
    @user-hj9jy3si4p 3 месяца назад

    What an amazing reading mam 😊 Nice reading 😊 God bless you always 🙏💯 correct 🙏 Feel so happy and relax 🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 3 месяца назад +1

    Thank you universe, എനിക്ക് പുതിയ മാ റ്റും തരേണമേ 🙏🙏❤️❤️🙏🙏❤️❤️

  • @sangeethaStephy
    @sangeethaStephy 3 месяца назад

    Correct 💯 Thank you so much

  • @sangeethaStephy
    @sangeethaStephy 3 месяца назад

    Thank you God 🙏 Thank you universe 🙏 Thank you angels 🙏 Thank you mole 🙏

  • @rajammaanandhan5029
    @rajammaanandhan5029 2 месяца назад

    മാം പറഞ്ഞകാര്യമെല്ലാം സത്യമാണ്.
    Thank you mam❤️❤️❤️
    Thank you universe❤️❤️❤️

  • @lekshmipradeep7687
    @lekshmipradeep7687 3 месяца назад

    Thank you Universe ❤🙏. I want a peaceful life with my husband ❤️. I claim all the positivities of Divine❤.

  • @kashinath.s9295
    @kashinath.s9295 2 месяца назад

    Positi e aayittulla karyagal nadakkatta ann prarthikkunn thank you universe 🙏🏽🙏🏽🙏🏽

  • @prabhavathypk7174
    @prabhavathypk7174 3 месяца назад

    Thank you Universe ❤️ Thankyou God 🙏 Thankyou Mam ❤

  • @radhasugumaran4992
    @radhasugumaran4992 2 месяца назад +1

    സന്തോഷം കെടുത്തുന്ന ഒരു ചേറ്റ ഇറങ്ങി തിരിച്ചു നടക്കുന്നു

  • @JisZacharia
    @JisZacharia 2 месяца назад

    Thank you Universe ❤❤❤❤
    Thank you maam 🙏🙏🙏
    Entae jeevitham ithuvarae yum njan feel cheyyunnathum
    Dhaivam vicharikkunnapolae nadakkattae…

  • @black.berry.__
    @black.berry.__ 2 месяца назад

    Yhankyou unuverse🙏

  • @RaniRani-xt9rg
    @RaniRani-xt9rg 2 месяца назад

    Thankyou മാം 🙏♥️🥰♥️🙏 thankyou യൂണിവേഴ്സ് 🙏♥️🥰♥️🙏, thankyou god 🙏♥️🥰♥️🙏, thankyou my പേഴ്സൺ 🙏♥️🥰♥️🙏

  • @minithankachan318
    @minithankachan318 Месяц назад

    Yes .❤

  • @user-cc4lq1nh9s
    @user-cc4lq1nh9s 3 месяца назад +1

    Good ❤❤thanks Keith

  • @SheebaAlippy
    @SheebaAlippy Месяц назад

    ❤❤❤❤❤ thankyou univers ❤❤❤❤❤

  • @aswathyachu386
    @aswathyachu386 3 месяца назад

    I claim all positive energies in to my life ❤, thank you angels and Universe and thank you very much mam ❤❤❤❤❤❤

  • @priyast7851
    @priyast7851 2 месяца назад

    Thank you universe❤❤
    Thank you mam

  • @aswathyachu386
    @aswathyachu386 3 месяца назад

    Mind mayi poraadunnu,absolutely correct mam ❤

  • @ShahinaYusaf
    @ShahinaYusaf 3 месяца назад

    Thankis യൂണിവേയിസ് thakis medam

  • @abhimanueb7075
    @abhimanueb7075 2 месяца назад

    good. reading. ee. readingil. paranja. alla. positive. energyum. ante. life. lekku. atract. cheyunnu. thanks. univers. i. claim. to. strongly. reunion. my. person. ethuvare. anikku. thanna. alla. anugrahangalkkum. universinu. thanks. divine.

  • @girijapadmanabhan9174
    @girijapadmanabhan9174 3 месяца назад

    Thank you univers Thank you divine and Angels

  • @S_sankar85
    @S_sankar85 3 месяца назад

    Thank you God 🙏🏻
    Thank you Universe 🙏🏻

  • @user-fd8lu8ed7u
    @user-fd8lu8ed7u 2 месяца назад

    🙏🙏👍 മേടം പറഞ്ഞത് വളരെ ശരിയാണ്

  • @sandhyarajeev9756
    @sandhyarajeev9756 3 месяца назад

    Thanku mam 🙏thanku universe 🙏🙏🙏

  • @unnimini2278
    @unnimini2278 3 месяца назад +1

    ❤❤❤❤❤❤❤thanks universal🥰🥰🥰🌹🌹🌹💯💯💯💯💯💞💞💞💞💞💞

  • @snekha6747
    @snekha6747 3 месяца назад

    Thank you Universe Thankyou Angeles Thank you God 🙏🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞💞💞🙏

  • @RJP-mu2ld
    @RJP-mu2ld 3 месяца назад

    🙏cGood reading mam❤️ Thank you mam❤️🙏

  • @RJP-mu2ld
    @RJP-mu2ld 3 месяца назад

    🙏 Avalu ethrayum pettannu ennodu mindanam❤️ enikkanenkil aaa face onnu kandal mathy. I am happy. ❤️ third party kallyvally❤️🙏 Mam good reading. I think you are new here. Pls. Come again❤️🙏 Thank you my universe❤️and Thank you my angels Maa❤️🙏

  • @rlyasklm9416
    @rlyasklm9416 2 месяца назад

    മാഡം പറഞ്ഞതെല്ലാം സത്യമാണ്🙏🙏🙏🙏🙏

  • @user-cw4lg6yb9l
    @user-cw4lg6yb9l 3 месяца назад

    Madam parayunnathellam
    Valare shariyannu

  • @SreeLetha-tw3jk
    @SreeLetha-tw3jk 2 месяца назад

    താങ്ക്സ് 🙏,

  • @user-mx4pq5eu2h
    @user-mx4pq5eu2h 3 месяца назад +1

    Thanku you universe ❤🙏🙏🙏♥️

  • @sulekhaarjun1944
    @sulekhaarjun1944 2 месяца назад

    Thank you Universe🙏🙏🙏

  • @padmakumari9068
    @padmakumari9068 3 месяца назад +2

    Thank-you God,thank you Univers, thank you Mam ❤❤❤

  • @kammad9737
    @kammad9737 3 месяца назад +1

    ചേച്ചി പറയുന്നതു വളെ ഒ സത്യം തന്നെയാണ് അതിനെ പറ്റിയാണ് ചേച്ചി എന്റെ വിഷമം എനിക്ക് അവൾ ഒന്ന് മിണ്ടിയാൽ മതി ചേച്ചി അവർ ഒരു കുടുംബം മായി ജീവിക്കുന്നവരാണ് അക്കാണ് ഒരു വിഷമം

  • @bosev.m6372
    @bosev.m6372 2 месяца назад

    Yes

  • @user-gl5xd6nz5n
    @user-gl5xd6nz5n 3 месяца назад

    നന്ദി യൂണിവേഴ്സ് 🙏

  • @ArchanaNair-up2kh
    @ArchanaNair-up2kh 3 месяца назад

    Good correct reading

  • @indudinesh406dinesh3
    @indudinesh406dinesh3 2 месяца назад

    Ethegene correct parayannu