| പ്രേം നസീറിന്റെ കൂടെ വർക്ക് ചെയ്യാൻ വളരെ സുഖമാണ് |

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 9

  • @rudypunkass8588
    @rudypunkass8588 5 лет назад +16

    ഏതു ആംഗിൾ നിന്നും നോക്കിയാലും എങ്ങോട്ടു ചരിഞ്ഞു നിന്നാലും കരഞ്ഞാലും പുഞ്ചിരിച്ചാലും പൊട്ടിചിരിച്ചാലും പ്രേമിച്ചാലും കാമിച്ചാലും ശൃംഗരിച്ചാലും പാടിയാലും ദുഖിച്ചാലും ദേഷ്യപ്പെട്ടാലും ഇത്രയും മുഖ സൗന്ദര്യം ഉള്ള ഒരു നടൻ ലോക സിനിമയിൽ ഇല്ല
    കലാമൂല്യമില്ലാത്ത വാണിജ്യ സിനിമകൾ വര്ഷം മുപ്പതു വെച്ച് അഭിനയിക്കുമ്പോഴും അദ്ദേഹം പറഞ്ഞത് “ സിനിമ കൊണ്ട് ആളുകൾ ജീവിക്കണം എങ്കിൽ അതിനു വിജയങ്ങൾ വേണം “ 1978 ഇൽ സ്വന്തമായി അഭിനയിച്ചു സംവിധാനം ചെയ്തു നിർമിച്ചു വിതരണം ചെയ്യാനിരുന്ന " കാശ്മീർ to കന്യാ കുമാരി "എന്നൊരു പടം മറ്റു പടങ്ങൾക്ക് കൊടുത്ത ഡേറ്റുകൾ ക്ലാഷ് ആകുമെന്ന് തോന്നിയപ്പോൾ ഉപേക്ഷിച്ചു ..അങ്ങനെയുള്ള അദ്ദേഹവും ജയനുമൊക്കെ ചേർന്നു പടുത്തുയർത്തിയ മലയാള വാണിജ്യ സിനിമയെന്ന മണിമാളിയുടെ ഗേറ്റിനു പുറത്തു നിന്നാണ് ഷെയിൻ നിഗമിനെ പോലെയുള്ള ന്യൂജൻ തകരകൾ വന്നു മലമൂത്ര വിസർജനം ചെയുന്നത് ..സിനിമാകർക്കും സാധാരണ ആള്കാര്ള്ക്കും മാതൃകയാണ് അദ്ദേഹത്തിന്റെ ജീവിതവും തൊഴിൽ സംസ്കാരവും ..

    • @holypunk12
      @holypunk12 5 лет назад

      Y need to pull shanes name unneceasarily here ?!!

    • @rudypunkass8588
      @rudypunkass8588 5 лет назад

      Because people like him need to know the sacrifices made by legends like Prem Nazeer

    • @holypunk12
      @holypunk12 5 лет назад +1

      @@rudypunkass8588 people are different ! During prem nazir time also there were different people ! They never try to become prem Nazir, still we also respect them! We should not criticize somebody without knowing full series of events. As for Shane we only heard from one production maker and then director.. not from others he worked with. So lets be patient for full truth to unravel

    • @rudypunkass8588
      @rudypunkass8588 5 лет назад

      As we speak his Audio clip is out .. that’s shows everything

    • @holypunk12
      @holypunk12 5 лет назад

      @@rudypunkass8588 he is saying hes already too tired to come back and do the work same day! Ofcourse thats bit wrong considering the money involved! I said the same couple of years back but still went down to do my work. But am already abt 16 years older than him ! I might have been nvr went down to work if I was bit younger. So I myself cant fully blame him. Not everyone have same patient threshold. But he can choose to do just one film and take rest instead of doing multiple movies at a time. Hes still too young to make corrections and come back. Actually I dont judge anyone before they turn 36! Esp Indians. Those mature heads in young are aberations and I consider them as bonus.

  • @MohanMohan-jb1bh
    @MohanMohan-jb1bh 5 лет назад +5

    പ്രേം നസീർ.. മലയാളത്തിന്റെ ഇതിഹാസ താരം.. ഇപ്പോഴെത്തെ യുവതാരങ്ങളുടെ പൊങ്ങത്തരങ്ങൾ കാണുമ്പോൾ... ഇവരൊക്കെ പ്രേം നസീർ എന്ന ഈ ഗിന്നസ് ബുക്ക് താരത്തെ ഒന്നോർത്തിരുന്നെങ്കിൽ എന്നാശിച്ച് പോകായിരുന്നു...

  • @kanisaifuddin6989
    @kanisaifuddin6989 5 лет назад +3

    ♥️♥️♥️🤩👍👍👍👍👍

  • @naushad.9262
    @naushad.9262 5 лет назад +2

    Nazeer the The Great.