മലയാള സിനിമാ ലോകത്തിനു മേലെ ദശകങ്ങളോളം തണൽ വിരിച്ചു നിന്ന വലിയൊരു വടവൃക്ഷമായിരുന്നു ബഹുമാന്യ "നസീർ"സാർ... ! ആ വടവൃക്ഷത്തിന്റെ തണലിൽ നേട്ടങ്ങൾ കൊയ്തവരും, വളർന്നു വലുതായവരും ഉയരങ്ങൾ കീഴടക്കിയവരും "നസീർ" സാറിന് സിനിമയിൽ അവസരം കുറഞ്ഞപ്പോൾ സൗകര്യപൂർവ്വം അദ്ദേഹത്തെ വിസ്മരിച്ചു.... കാലങ്ങളോളം മലയാളി പ്രേക്ഷകരെ സ്നേഹമുള്ള പെരുമാറ്റകൊണ്ടും, അവർണ്ണനീയമായ നന്മകൾ കൊണ്ടും ആകർഷിച്ചു എന്നതാണ് അദ്ദേഹത്തിന്റെ മേന്മ... താര ജാഡകളുടെ നിസ്തുല പ്രതീകങ്ങളായ ഇന്നത്തെ മെഗാസ്റ്റാറുകളും, സൂപ്പർ സ്റ്റാറുകളും, അതിലും ഉപരിയായുള്ള "ക്രിമിനൽ"സ്റ്റാറുകളും, അവരുടെ വാലുകളും, തോലുകളും....! വിനയവും, എളിമയും എന്തെന്നത് മലയാള സിനിമ കണ്ട ഏറ്റവും നല്ലൊരു ജനകീയ സ്റ്റാർ ആയിരുന്ന ശ്രീ പ്രേം നസീർ എന്ന വലിയ മനുഷ്യന്റെ ജീവിതം കൊണ്ട് പഠിക്കട്ടെ... നന്ദി ശ്രീ സുകു പാൽക്കുളങ്ങര.. താങ്കളുടെ ഓർമയിൽ ശ്രീ നസീർ സാറിനെ സ്മരിച്ചതിനു....
I am unable to admire the greatness of our Dear Nazir Sir.I have no words to ssy any thing more.May God bless his soul.We will be able to see him again if there is a rebirth for us and our Dear Nazir Sir. Thanks.
കാലങ്ങളോളം കേരള ജനതയെ സ്നേഹമുള്ള പെരുമാറ്റകൊണ്ടും, അവർണ്ണനീയമായ നന്മകൾ കൊണ്ടും ആകർഷിച്ചു എന്നതാണ് അദ്ദേഹത്തിന്റെ മേന്മ..വിനയവും, എളിമയും എന്തെന്നത് മലയാള സിനിമ കണ്ട ഏറ്റവും വലിയ ജനകീയ സ്റ്റാർ ആയിരുന്ന ശ്രീ പ്രേം നസീർ എന്ന വലിയ മനുഷ്യന്റെ ജീവിതം കൊണ്ട് പഠിക്കട്ടെ... നന്ദി ശ്രീ സുകു പാൽക്കുളങ്ങര.. താങ്കളുടെ ഓർമയിൽ ശ്രീ നസീർ സാറിനെ സ്മരിച്ചതിനു..
പൂവ് പോലത്തെ മുഖവും മനസും ഉള്ള മലയാള സിനിമയിലെ എക്കാലത്തെയും നല്ല പ്രണയ നായകൻ..ഒരു ദുഃഖം ഉണ്ട്.അദ്ദേഹത്തിന്റെ അടക്കം ചെയ്ത സ്ഥലം ഒരിക്കൽ അലങ്കോലമാക്കിയ സംഭവം..
മലയാള സിനിമയുടെ വസന്തകാലമായിരുന്നു അക്കാലം.... നസീർ സാറും, സത്യൻ സാറും, ഉമ്മറും മധുസാറും, സോമനും സുകുമാരനും, ഷീലയും, ശാരദയുമെല്ലാം മലയാളികൾക്ക് എന്നും ഒരു കുളിർമഴ യായിരുന്നു... കാലം നമുക്ക് തന്ന തേൻ തുള്ളികളായിരുന്നു.
നസീർ സാർ ഒന്ന് വിജാരിച്ചായിരുന്നാകിൽ ഇന്ന് കേരളം മൊത്തം നസീർ സാറിന്റെ കൈയിൽ ഇരുന്നേനെ,, പാകപ്പെട്ടവർക്ക് വേണ്ടി ഇതേപോലെ സഹായം ചെയ്യുന്ന ഒരു നടൻ മലയാളം സിനിമയിൽ ഇല്ല എന്തിനെ ലോക സിനിമയിൽ തന്നെ കാണത്തില്ല, നസീർ സാർ നല്ല മനസിന്റെ ഉടമാ ആണ് 🙏🙏🙏🙏🙏🌹🌹🌹🌹🌺🌺🌺♥️♥️♥️♥️
may God bless his eternal life marichu etra nal ayittum ellarum adehatte orkunnu ennu 100 roopa kodukkn alukalkk madiyanu nhan eppol kadattil mungi tanna oru vekty anu enikaryam entoram relief ayirikkum aa kadam teertal ennu only great people can do that and it is very rare to find such people...
☑ *60 വയസ്സിനപ്പുറവും 'ആത്മാഭിനത്തോടെ ജീവിക്കണം' എന്ന് ആഗ്രഹിയ്ക്കുന്ന ഒരു ഇന്ത്യൻ പൗരൻ ആണ് താങ്കൾ എങ്കിൽ.......* ☑ *60 വയസ്സ് കഴിഞ്ഞ എല്ലാ ഇന്ത്യക്കാർക്കും 10,000 രൂപ വീതം പ്രതിമാസ പെൻഷൻ നൽകിയാൽ ഈ നാടിന്റെ സമ്പത്ഘടനയിൽ വലിയൊരു ഉണർവ് ഉണ്ടാകും എന്ന് താങ്കൾ വിശ്വസിക്കുന്നുവെങ്കിൽ.....* ☑ *മേല്പറഞ്ഞ പെൻഷൻ രീതി നടപ്പിലാക്കുമ്പോൾ, സമ്പന്നർക്കിടയിൽ മാത്രം വീണ്ടും വീണ്ടും സമ്പത്ത് കുമിഞ്ഞുകൂടുന്നതും, ദരിദ്രർ കൂടുതൽ ദരിദ്രർ ആകുന്നതും ഒഴിവാക്കപ്പെടും, എന്ന് താങ്കൾ വിശ്വസിക്കുന്നുവെങ്കിൽ....* ☑ *മേല്പറഞ്ഞ പെൻഷൻ രീതി നടപ്പിലാക്കുമ്പോൾ, വരും നാളുകളിൽ സാമ്പത്തിക അസമത്വം മൂലം കേരളീയ സമൂഹത്തിൽ ഉണ്ടായേക്കാവുന്ന ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കപ്പെടും എന്ന് താങ്കൾ വിശ്വസിക്കുന്നുവെങ്കിൽ...* *വരൂ, താങ്കളുടെ ജില്ലയുടെ ലിങ്കിലൂടെ ഞങ്ങൾക്കൊപ്പം ചേരുക* *One INDIA One Pension* chat.whatsapp.com/Em3UDGuyDRg40IYHQx3I1E *തിരുവനന്തപുരം ജില്ലാ* chat.whatsapp.com/Eeic0kcZM55DG8ecwn6mEC *കൊല്ലം ജില്ലാ* chat.whatsapp.com/EbxBkvBlVoi3rcNZYC19kd *പത്തനംതിട്ട ജില്ലാ* chat.whatsapp.com/H55iMr9Xf41EWsewzA7Kti *ആലപ്പുഴ ജില്ലാ* chat.whatsapp.com/FvCcHKrhYacAtcCUHKntRX *കോട്ടയം ജില്ലാ* chat.whatsapp.com/DlVMDY0yW6KFDliNmy0NdK *ഇടുക്കി ജില്ലാ* chat.whatsapp.com/EqIarYlklMtJmi7Z6m6r1M *എറണാകുളം ജില്ലാ* chat.whatsapp.com/F2q1JutVX6fDPsjYPK3xTA *തൃശൂർ ജില്ലാ* chat.whatsapp.com/ESztjxrqytO0aFoqaJmD6r *പാലക്കാട് ജില്ലാ* chat.whatsapp.com/LduOxtYhXPX7lC90gLg9m6 *മലപ്പുറം ജില്ലാ* chat.whatsapp.com/FWfIBgCPFzA1fOLFumKsgp *കോഴിക്കോട് ജില്ലാ* chat.whatsapp.com/Jo4MEWJbu2h0gcaeI1ooy5 *വയനാട് ജില്ലാ* chat.whatsapp.com/Jv4BCrBzo1dKYlXR9ri1Nr *കണ്ണൂർ ജില്ലാ* chat.whatsapp.com/I1m3YdlTBYw70gTB0HQvj1 *കാസർകോട് ജില്ലാ* chat.whatsapp.com/B5jZpc13N0Q1hpuVfqrSit
Very good quality naseer sir my father quality equal naseer sir y father someny ladies fan my college my mom school last my mom head mistrass name no her my mom shouting but my father on the door oh head mistress naseer sir but he poorman but my father return soi no sir Sound my house my died stage but at the stage this my house this house my wife name but my this owner of building my nopenkonfan you and your father 93 my house your father a school master he cry my only 30000thousand rs but this money my eldest son vaste mamookafan but this time school l p manager price 200000lack but your father only 30000 rs she upset and go onscooter her on school
നസീർ സാറിനെ കുറിച്ച് എത്ര വീഡിയോ കണ്ടാലും കേട്ടാലും എനിക്ക് മതിയാവില്ല. അത്രക്ക് ഇഷ്മാണ് നസീർ സാറിനെ. 🙏🙏🙏🙏
നസീർ സാറിനോട് വല്ലാത്ത ഇഷ്ടം തോന്നുന്നു 💕💕
നസീർ ഒരു നല്ല കുടുംബത്തിൽ പിറന്നവൻ ആണ്
ഇത് പോലെ ഉള്ള മനുഷ്യൻ വേറെ കാണില്ല നസിർനു തുല്യം നസിർ മാത്രം
മലയാള സിനിമാ ലോകത്തിനു മേലെ ദശകങ്ങളോളം തണൽ വിരിച്ചു നിന്ന വലിയൊരു വടവൃക്ഷമായിരുന്നു ബഹുമാന്യ "നസീർ"സാർ... ! ആ വടവൃക്ഷത്തിന്റെ തണലിൽ നേട്ടങ്ങൾ കൊയ്തവരും, വളർന്നു വലുതായവരും ഉയരങ്ങൾ കീഴടക്കിയവരും "നസീർ" സാറിന് സിനിമയിൽ അവസരം കുറഞ്ഞപ്പോൾ സൗകര്യപൂർവ്വം അദ്ദേഹത്തെ വിസ്മരിച്ചു.... കാലങ്ങളോളം മലയാളി പ്രേക്ഷകരെ സ്നേഹമുള്ള പെരുമാറ്റകൊണ്ടും, അവർണ്ണനീയമായ നന്മകൾ കൊണ്ടും ആകർഷിച്ചു എന്നതാണ് അദ്ദേഹത്തിന്റെ മേന്മ... താര ജാഡകളുടെ നിസ്തുല പ്രതീകങ്ങളായ ഇന്നത്തെ മെഗാസ്റ്റാറുകളും, സൂപ്പർ സ്റ്റാറുകളും, അതിലും ഉപരിയായുള്ള "ക്രിമിനൽ"സ്റ്റാറുകളും, അവരുടെ വാലുകളും, തോലുകളും....!
വിനയവും, എളിമയും എന്തെന്നത് മലയാള സിനിമ കണ്ട ഏറ്റവും നല്ലൊരു ജനകീയ സ്റ്റാർ ആയിരുന്ന ശ്രീ പ്രേം നസീർ എന്ന വലിയ മനുഷ്യന്റെ ജീവിതം കൊണ്ട് പഠിക്കട്ടെ... നന്ദി ശ്രീ സുകു പാൽക്കുളങ്ങര.. താങ്കളുടെ ഓർമയിൽ ശ്രീ നസീർ സാറിനെ സ്മരിച്ചതിനു....
Yes
അതെ... നസീർ സാർ ഒരു വലിയ ഇതിഹാസം തന്നെയായിരുന്നു.. ഇനിയൊരിക്കലും തിരിച്ചുവരാത്ത ആ സുവർണ്ണ കാലം.......
👍👍👍👍❤️❤️❤️❤️❤️❤️
നസീർ സാറി നെ ഇപ്പോഴത്തെ നടൻമാർ കണ്ടുപഠിക്കണം സ്വഭാവ മഹിമയാണ് ഏറ്റവും വലിയ ത്❤️❤️❤️
ആ സംവിധായകനും കുടുംബവും ഇന്ന് സുഖമായി ജീവിക്കുന്നുണ്ടാവുമല്ലോ.
I am unable to admire the greatness of our Dear Nazir Sir.I have no words to ssy any thing more.May God bless his soul.We will be able to see him again if there is a rebirth for us and our Dear Nazir Sir. Thanks.
കാലങ്ങളോളം കേരള ജനതയെ സ്നേഹമുള്ള പെരുമാറ്റകൊണ്ടും, അവർണ്ണനീയമായ നന്മകൾ കൊണ്ടും ആകർഷിച്ചു എന്നതാണ് അദ്ദേഹത്തിന്റെ മേന്മ..വിനയവും, എളിമയും എന്തെന്നത് മലയാള സിനിമ കണ്ട ഏറ്റവും വലിയ ജനകീയ സ്റ്റാർ ആയിരുന്ന ശ്രീ പ്രേം നസീർ എന്ന വലിയ മനുഷ്യന്റെ ജീവിതം കൊണ്ട് പഠിക്കട്ടെ... നന്ദി ശ്രീ സുകു പാൽക്കുളങ്ങര.. താങ്കളുടെ ഓർമയിൽ ശ്രീ നസീർ സാറിനെ സ്മരിച്ചതിനു..
വളരെ നന്ദി ശ്രീ ബഷീർ.... 🙏🙏🙏
Correct
പൂവ് പോലത്തെ മുഖവും മനസും ഉള്ള മലയാള സിനിമയിലെ എക്കാലത്തെയും നല്ല പ്രണയ നായകൻ..ഒരു ദുഃഖം ഉണ്ട്.അദ്ദേഹത്തിന്റെ അടക്കം ചെയ്ത സ്ഥലം ഒരിക്കൽ അലങ്കോലമാക്കിയ സംഭവം..
നസീർ സാർ ♥️
മലയാള സിനിമയുടെ വസന്തകാലമായിരുന്നു അക്കാലം.... നസീർ സാറും, സത്യൻ സാറും, ഉമ്മറും മധുസാറും, സോമനും സുകുമാരനും, ഷീലയും, ശാരദയുമെല്ലാം മലയാളികൾക്ക് എന്നും ഒരു കുളിർമഴ യായിരുന്നു... കാലം നമുക്ക് തന്ന തേൻ തുള്ളികളായിരുന്നു.
you forget jayettan serious mistake
Prem Nazir real genuine true human being at core
നസീർ സാർ ഒന്ന് വിജാരിച്ചായിരുന്നാകിൽ ഇന്ന് കേരളം മൊത്തം നസീർ സാറിന്റെ കൈയിൽ ഇരുന്നേനെ,, പാകപ്പെട്ടവർക്ക് വേണ്ടി ഇതേപോലെ സഹായം ചെയ്യുന്ന ഒരു നടൻ മലയാളം സിനിമയിൽ ഇല്ല എന്തിനെ ലോക സിനിമയിൽ തന്നെ കാണത്തില്ല, നസീർ സാർ നല്ല മനസിന്റെ ഉടമാ ആണ് 🙏🙏🙏🙏🙏🌹🌹🌹🌹🌺🌺🌺♥️♥️♥️♥️
ഇന്ത്യൻ സിനിമയിൽ ഒരാളെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയാണെങ്കിൽ അത് നസീർ സാർ ആയിരിക്കും ഒന്ന്,
സംശയമില്ല..പൂ പോലത്തെ മുഖവും മനസും ഉള്ള മലയാള സിനിമയിലെ എക്കാലത്തെയും പ്രണയ നായകൻ..
Pp.p.lppp..p
A real hero, Nazeer sir
Sr....angayude chila abhiprayangalod eniku yojikkanakunillenkilum interview Kalil sukhipikkal matram nadathunna. Cinimakkarude idayil thankaloru veritta vythithwam thanneyanu....parayathe vayya...keep itup....
നസീർ സർ great
Naseer sir❤❤❤❤❤❤❤
The great man Nazeer sir
നസീർ. സൂപ്പർ
Nazeer sir orikal koodi janichirunekil ennu aagrahikunu
Nazir Sir 🙏🙏🙏👍👌🌹❤
ഇത്രയും മഹാനായ മനുഷ്യനോടും നന്ദികേട് കാട്ടി അദ്ദേഹം മരിച്ചു മൂന്നു പതിറ്റാണ്ടു കഴിഞ്ഞു എന്നിട്ടും അദ്ദേഹത്തിന്റെ പേരിൽ ഇന്നേവരെ ഒരു സ്മാരകം പണിതില്ല
എന്താനാ സ്മാരകം
may God bless his eternal life marichu etra nal ayittum ellarum adehatte orkunnu ennu 100 roopa kodukkn alukalkk madiyanu nhan eppol kadattil mungi tanna oru vekty anu enikaryam entoram relief ayirikkum aa kadam teertal ennu only great people can do that and it is very rare to find such people...
'
Prem Naseer
Nasirne pole arum Indian cinemayil ilaa..
എതാണ് ആ director????
though shri:Nazeer had limitations as an actor, he was such a kind hearted human being...
Ee moonchiya title music onnu മാറ്റണം പ്ലീസ്. എന്തൊരു വെറുപ്പിക്കൽ ആണ്
മരണാന്തരബഹുമതിക്ക്ശുപാ൪ഷചെയ്യുകആണഗ്ഗിൽ.മലയാളചലചിതൌറ.സമൂഹ൦.ഭാരതരത്ന൦.ഈമഹാന്കേടുത്തില്ലഗ്ഗിൽ.്ആത്മാവ്പോറുക്കില്ല..സൂപ്പ൪പദവിയിൽനിൽകു൩ോൾ.സഹജീവികളോട്പെരുമാ൬.പെരുമാറ്റ൦.മതി.മറ്റ്ഉളോ൪ക്കു.മനസിലാക്കാ൯..ഈമഹാന്.കിട്ടെണ്ടടത്.ഈപദവി..അല്ല.അതിനു൦പുറ൦.ഒരാളുപോലു൦backcomet.ഇടാത്ത.ആ൪ക്കു൦പാരവെക്കാത്ത.മഹനിയവൃക്തി.മലയാളതി൯ിറമുടിചൂടാമ൬൯.ദൈവ൦ഉണ്ട൬്വ.വൃഷൃസിക്കുകആണഗ്ഗിൽ.നാ൦മലയാളികൾ.ഈമഹാനെപി൯തുണക്കണ൦.അതാണ്നമ്മുടെമു൫ാവാകൃ൦.
☑ *60 വയസ്സിനപ്പുറവും 'ആത്മാഭിനത്തോടെ ജീവിക്കണം' എന്ന് ആഗ്രഹിയ്ക്കുന്ന ഒരു ഇന്ത്യൻ പൗരൻ ആണ് താങ്കൾ എങ്കിൽ.......*
☑ *60 വയസ്സ് കഴിഞ്ഞ എല്ലാ ഇന്ത്യക്കാർക്കും 10,000 രൂപ വീതം പ്രതിമാസ പെൻഷൻ നൽകിയാൽ ഈ നാടിന്റെ സമ്പത്ഘടനയിൽ വലിയൊരു ഉണർവ് ഉണ്ടാകും എന്ന് താങ്കൾ വിശ്വസിക്കുന്നുവെങ്കിൽ.....*
☑ *മേല്പറഞ്ഞ പെൻഷൻ രീതി നടപ്പിലാക്കുമ്പോൾ, സമ്പന്നർക്കിടയിൽ മാത്രം വീണ്ടും വീണ്ടും സമ്പത്ത് കുമിഞ്ഞുകൂടുന്നതും, ദരിദ്രർ കൂടുതൽ ദരിദ്രർ ആകുന്നതും ഒഴിവാക്കപ്പെടും, എന്ന് താങ്കൾ വിശ്വസിക്കുന്നുവെങ്കിൽ....*
☑ *മേല്പറഞ്ഞ പെൻഷൻ രീതി നടപ്പിലാക്കുമ്പോൾ, വരും നാളുകളിൽ സാമ്പത്തിക അസമത്വം മൂലം കേരളീയ സമൂഹത്തിൽ ഉണ്ടായേക്കാവുന്ന ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കപ്പെടും എന്ന് താങ്കൾ വിശ്വസിക്കുന്നുവെങ്കിൽ...*
*വരൂ, താങ്കളുടെ ജില്ലയുടെ ലിങ്കിലൂടെ ഞങ്ങൾക്കൊപ്പം ചേരുക*
*One INDIA One Pension*
chat.whatsapp.com/Em3UDGuyDRg40IYHQx3I1E
*തിരുവനന്തപുരം ജില്ലാ*
chat.whatsapp.com/Eeic0kcZM55DG8ecwn6mEC
*കൊല്ലം ജില്ലാ*
chat.whatsapp.com/EbxBkvBlVoi3rcNZYC19kd
*പത്തനംതിട്ട ജില്ലാ*
chat.whatsapp.com/H55iMr9Xf41EWsewzA7Kti
*ആലപ്പുഴ ജില്ലാ*
chat.whatsapp.com/FvCcHKrhYacAtcCUHKntRX
*കോട്ടയം ജില്ലാ*
chat.whatsapp.com/DlVMDY0yW6KFDliNmy0NdK
*ഇടുക്കി ജില്ലാ*
chat.whatsapp.com/EqIarYlklMtJmi7Z6m6r1M
*എറണാകുളം ജില്ലാ*
chat.whatsapp.com/F2q1JutVX6fDPsjYPK3xTA
*തൃശൂർ ജില്ലാ*
chat.whatsapp.com/ESztjxrqytO0aFoqaJmD6r
*പാലക്കാട് ജില്ലാ*
chat.whatsapp.com/LduOxtYhXPX7lC90gLg9m6
*മലപ്പുറം ജില്ലാ*
chat.whatsapp.com/FWfIBgCPFzA1fOLFumKsgp
*കോഴിക്കോട് ജില്ലാ*
chat.whatsapp.com/Jo4MEWJbu2h0gcaeI1ooy5
*വയനാട് ജില്ലാ*
chat.whatsapp.com/Jv4BCrBzo1dKYlXR9ri1Nr
*കണ്ണൂർ ജില്ലാ*
chat.whatsapp.com/I1m3YdlTBYw70gTB0HQvj1
*കാസർകോട് ജില്ലാ*
chat.whatsapp.com/B5jZpc13N0Q1hpuVfqrSit
Very good quality naseer sir my father quality equal naseer sir y father someny ladies fan my college my mom school last my mom head mistrass name no her my mom shouting but my father on the door oh head mistress naseer sir but he poorman but my father return soi no sir
Sound my house my died stage but at the stage this my house this house my wife name but my this owner of building my nopenkonfan you and your father 93 my house your father a school master he cry my only 30000thousand rs but this money my eldest son vaste mamookafan but this time school l p manager price 200000lack but your father only 30000 rs she upset and go onscooter her on school