Это видео недоступно.
Сожалеем об этом.

Maruti Suzuki Fronx Vs Brezza | Detailed Malayalam comparison | Brezza VS fronx | ഇതിൽ ഏതാണ് നല്ലത്

Поделиться
HTML-код
  • Опубликовано: 14 авг 2024
  • Maruti Suzuki Fronx Vs Brezza 2023 | Detailed Malayalam comparison
    Brezza 2023 VS fronx 2023
    Fronx 2023 & Brezza all variants detailed review video available on channel..
    Maruti Suzuki Fronx Vs Baleno
    • Maruti Suzuki Fronx Vs...
    Hyundai Exter VS Maruti Suzuki Fronx
    • Hyundai Exter VS Marut...
    #brezza2023 #fronx #fronxdelta #brezza2022vxi #brezza2022

Комментарии • 75

  • @sanuvlogs3062
    @sanuvlogs3062  9 месяцев назад

    Brezza Mileage Test | Full tank petrol അടിച്ചിട്ടുള്ള real mileage test
    ruclips.net/video/s0sSRJiEG1Q/видео.htmlsi=Om8qVCKjJojLORll

  • @Car.zom44
    @Car.zom44 11 месяцев назад +34

    😂😂 ചേട്ടാ ന്റെ മുഖം മാറ്റി വണ്ടികളെ കാണിക്കു. 😂

    • @vinodts6673
      @vinodts6673 8 месяцев назад

      ചേട്ടൻ ക്ലാസ്സ്‌ എടുക്കുയാണോ.. ബോർ ആണ്

  • @afnasps7440
    @afnasps7440 11 месяцев назад +7

    ഈ രണ്ടുവാഹനങ്ങളും താരതമ്യം ചെയ്യുമ്പോൾ എനിക്ക് മികച്ചത് എന്ന് തോന്നുന്നത് ഉറപ്പായും ബ്രെസ്സ തന്നെയാണ്. പക്ഷെ fronx ഒട്ടും മോശം അല്ല അതിനോട് താല്പര്യം തോന്നുന്നവർക്ക് എടുക്കാവുന്നത് ആണ് 👌. നൈസ് വീഡിയോ ബ്രോ 😍

  • @Suhailmonct_eeya
    @Suhailmonct_eeya 2 месяца назад

    One positive aspect of the Fronx is that it comes equipped with ESP from its base model, a critical feature for achieving a 5-star crash test rating in the latest GNCAP protocols.
    Pls check google brother. Fronx is 5 star rating suzuki car

  • @relaxnow9972
    @relaxnow9972 6 месяцев назад

    Very frank presentation....And very valuable...and unbiased. Thank you...Keep up the good work....

  • @muhammedrishadatholi5530
    @muhammedrishadatholi5530 7 месяцев назад +1

    യാത്ര സുഖം ഏതാണ്? Especialy back seat-long drive, rough road etc....

  • @dondondon1889
    @dondondon1889 11 месяцев назад +10

    ഏതായാലും ടാറ്റക്ക് അരും തലവേക്കേണ്ട പണി കിട്ടും വളരെ മോശം സർവീസ്

  • @shabeerkp3708
    @shabeerkp3708 9 месяцев назад +3

    Brezza smart hybrid ozhivakki, booking cancel chythu fronx delta+ book cheythu

    • @shahidshd4433
      @shahidshd4433 9 месяцев назад +1

      Mandan

    • @vineethv7949
      @vineethv7949 8 месяцев назад

      വലിയ മൈലേജ് വ്യത്യാസം ഇല്ല സ്മാർട്ട്‌ ഹൈബ്രിഡ് and non smart hybrid thammil. City ride 14, highway 17+. അങ്ങനെ നോക്കുമ്പോൾ brezza thanne aayirunnu nalla option.

    • @Ashireey
      @Ashireey 2 месяца назад

      ​@@shahidshd4433😂

  • @Realtrust_solar
    @Realtrust_solar 11 месяцев назад +3

    Fronx Bonet visible ആണോ? From driver seat

    • @jebbymr
      @jebbymr 11 месяцев назад

      No, visibility better on brezza

    • @420maskedghost
      @420maskedghost 11 месяцев назад

      Yes visible. Using fronx for a month now

  • @asifrifa2405
    @asifrifa2405 5 месяцев назад

    വളരെ ഉപകാരപ്പെട്ട വീഡിയോ 👍👍

  • @shamsuknd922
    @shamsuknd922 11 месяцев назад +3

    പപ്പടം ഫാൻസ് ..നിങ്ങളുടെ സ്വന്തം ജിം നി 18 / 8 /2023 തീയതിയിൽ ഓർക്കാട്ടേരി എന്ന സ്ഥലത്ത് ബൊലേറോ പിക്ക് up യുമായി കൂട്ടി മുട്ടി...ജിം നി paper കീറും പോലെ കീറി പോയിട്ടുണ്ട് എന്ന് സന്തോഷ പൂർവം അറിയിക്കുന്നു....Bolero ഒരു ചെറിയ പോറൽ മാത്രം...അഹ്ലാധിക്കൂ പപ്പടം ഫാൻസ് 😂😂😂😂

    • @abhijithu25
      @abhijithu25 11 месяцев назад +5

      പിക്കപ്പുമായി ഒക്കെ ഇടിച്ചാൽ ഏതു ചെറിയ കാറുകളും തകർന്ന് തരിപ്പണമാകും. വലിയ ഇന്നോവ വരെ തകർന്ന് പോയിട്ടുണ്ട് അപ്പോഴാ ജിംനി. വാഹനങ്ങൾ റോഡിൽ ഓടിക്കുമ്പോൾ നോക്കിയും കണ്ടും ഓടിക്കണം. അല്ലാതെ തോന്നിയ പോലെ ഓടിച്ചു വല്ലിടത്തും കൊണ്ട് കയറ്റിയിട്ടു സേഫ്റ്റി ഇല്ലെന്നു പറഞ്ഞിട്ട് കാര്യമില്ല 😂

    • @shamsuknd922
      @shamsuknd922 11 месяцев назад +1

      @@abhijithu25 എന്നാലും ഇങ്ങനെ പൊളിഞ്ഞു അണ്ഡം കീറുമോ 18 lakhs കൊടുത്തതിൽ എന്ത് ഗുണം ..?പക്ഷേ pick up ന് കാര്യമായി ഒന്നും സംഭവിച്ചില്ല എന്ന് പറയുമ്പോൾ ആണ് അത്ഭുതം .. എവിടെ നിൽക്കുന്നു പപ്പടത്തിൻ്റെ നിലവാരം എന്ന്🤣🤣ഇന്നോവക്ക് എന്ത് പ്രത്യേകത..ഒരു build quality yum ഇല്ലാത്ത വണ്ടികൾ ആണ് ടൊയോട്ട ഇന്ത്യ യില് ഇറക്കുന്നത്.....ഒരു ലിങ്ക് തരാം fortuner പപ്പടം പോലെ പൊടിഞ്ഞത്

    • @shamsuknd922
      @shamsuknd922 11 месяцев назад

      @@abhijithu25 ruclips.net/video/F_vkM1BFXz0/видео.htmlsi=ZWnh1Cyr88GBzU2Z fortuner പപ്പടം പോലെ പൊടിഞ്ഞു .. ആളും പോയി..40 ലക്ഷം കൊടുത്തിട്ട് എന്ത് ഗുണം 🤣🤣🤣

  • @kunjuvlogz2374
    @kunjuvlogz2374 10 месяцев назад +1

    Brezza ano hundai exter ano better plz rply

  • @alk9496
    @alk9496 11 месяцев назад +2

    Baleno delta or fronx sigma
    Which is better

    • @drivetech369
      @drivetech369 11 месяцев назад

      Baleno delta

    • @drivetech369
      @drivetech369 11 месяцев назад

      Value for money baleno zeta

    • @advsuhailpa4443
      @advsuhailpa4443 11 месяцев назад

      ഹ്യൂണ്ടായി🌟Exter🌟9.45 ന് സൺ റൂഫ് അടക്കമുള്ള വാഹനം ലഭിക്കും.മികച്ച സീറ്റിങ്ങ് പൊസിഷനാണ്Exter ന് - ബലനോ കുഴിയിൽ ഇരുന്ന് ഓടിക്കണം.

  • @azharudheenpulliyil2433
    @azharudheenpulliyil2433 11 месяцев назад +1

    Punch. Kiger. Magnite Which is better

    • @shamsuknd922
      @shamsuknd922 11 месяцев назад +1

      Punch is a micro suv..Kiger and Magnite Mini or sub compact suv ....Kiger or Magnite better option ..Kiger has the looks of an suv Magnite too has.Both are in the same price brackets and cousins on the same CMF B platform .You can choose either .

    • @abhijithu25
      @abhijithu25 11 месяцев назад +1

      ഇമ്മാതിരി കൂതറ വണ്ടികളൊന്നും പോയി എടുക്കല്ലേ. സർവീസും കൊള്ളില്ല, മൈലേജും ഉണ്ടാകില്ല, resale value ഉം കാണില്ല. Hassle free ownership നാണെങ്കിൽ മാരുതി, ഹ്യൂണ്ടായ് ഒക്കെ തന്നെയാണ് എന്നും ബെറ്റർ. കുറച്ചു കൂടി ബജറ്റ് ഉണ്ട്, maintenance കോസ്റ്റ് അല്പം കൂടിയാലും വിഷയമില്ല എന്നുണ്ടെങ്കിൽ വോക്സ്വാഗൻ, സ്കോഡ കാറുകൾ ഒക്കെ നോക്കാവുന്നതാണ്. നിസാനും റെനോയും ഒന്നും ഒരു കാരണവശാലും നോക്കരുത്, എട്ടിന്റെ പണി കിട്ടും.

    • @shamsuknd922
      @shamsuknd922 11 месяцев назад

      @@abhijithu25 ഒന്ന് പോയെടാ...നീ നിസാൻ Renault .. ഒക്കെ sales world wide എവിടെ നിൽക്കുന്നു എന്ന് നോക്ക്..പിന്നെ നിൻ്റെ പാട്ട സുസുക്കിയും ...podey

    • @advsuhailpa4443
      @advsuhailpa4443 11 месяцев назад

      ഹ്യൂണ്ടായി🌟Exter🌟9.45 ന് സൺ റൂഫ് അടക്കമുള്ള വാഹനം ലഭിക്കും.മികച്ച സീറ്റിങ്ങ് പൊസിഷനാണ് - ബലനോ കുഴിയിൽ ഇരുന്ന് ഓടിക്കണം.

  • @muhammadijas6153
    @muhammadijas6153 11 месяцев назад +1

    Brazza 👍👍

  • @jackfruit1657
    @jackfruit1657 11 месяцев назад

    Nice👍🏻

  • @sirajp.ksirajp.k6097
    @sirajp.ksirajp.k6097 11 месяцев назад +1

    Brezza Lxi book cheythu

    • @manazt9418
      @manazt9418 11 месяцев назад

      Eppa kittoonna paranne

  • @mohdarif2588
    @mohdarif2588 11 месяцев назад +2

    Breza my dream car
    Booked..

  • @shamshudheennaduvattakath2115
    @shamshudheennaduvattakath2115 11 месяцев назад

    Good video

  • @_A_bhin_ktr
    @_A_bhin_ktr 11 месяцев назад +1

    Got my brezza lxi last week.fully satisfied🤩

    • @sanuvlogs3062
      @sanuvlogs3062  11 месяцев назад +2

      Enjoy it

    • @shamsuknd922
      @shamsuknd922 11 месяцев назад

      പപ്പടം ബ്രാൻഡ് ആണ് എന്നോർമ്മ വേണം

    • @roshan6536
      @roshan6536 11 месяцев назад +4

      ​@@shamsuknd922bro brezza 4 star ane global n cap

    • @shamsuknd922
      @shamsuknd922 11 месяцев назад

      @@roshan6536 AOP 4 COP 2..just as the rating for Kiger .but Kiger is better because of the reasonable price tag..As safe as brezza for a reasonable prize and sports an SUV look

    • @_A_bhin_ktr
      @_A_bhin_ktr 11 месяцев назад

      @@shamsuknd922 ഉരുക്ക് ബ്രാന്റ് വാങ്ങി പൊതപ്പിച്ച് Showroomil ഇടാൻ ഉദ്ദേശിക്കുന്നില്ല. വണ്ടി ഓടിച്ച് അതിടിച്ച് മരിക്കുന്നതാണ് കാശ് കൊടുത്ത് വണ്ടി വാങ്ങിയിട്ട് വല്ലവനും പണിഞ്ഞു പിടിക്കാൻ കൊണ്ടിട്ടു നടന്നു പോകുന്ന വഴിക്ക് തലയിൽ തേങ്ങ വീണ് മരിക്കുന്നതിലു ഭേദം. പിന്നെ Brezza ക്ക് അത്യാവശം Safety rating ഉണ്ട് .

  • @Shijusvlog007
    @Shijusvlog007 5 месяцев назад

    Brezza is goodlooking suv

  • @advsuhailpa4443
    @advsuhailpa4443 11 месяцев назад +2

    🌟 ഒരു സുരക്ഷയുമില്ല
    പപ്പടത്തിന്
    അമിത വിലയും🙊😾

    • @akhil3537
      @akhil3537 11 месяцев назад

      4 star rating undallo🙄

    • @advsuhailpa4443
      @advsuhailpa4443 11 месяцев назад

      @@akhil3537
      ചേട്ടന് ഇതിനെ പറ്റി വല്യ ധാരണ ഒന്നും ഇല്ലല്ലേ🤑

  • @naseerac6314
    @naseerac6314 11 месяцев назад

    👍👍👍

  • @noush-wg3dj
    @noush-wg3dj 11 месяцев назад

    👍🏻👍🏻👍🏻

  • @s.mohammedjishan6710
    @s.mohammedjishan6710 11 месяцев назад

    Taigun or grand vitara or brezza

    • @jebbymr
      @jebbymr 11 месяцев назад +1

      Exactly in the order you mentioned … if it were me I would get the grand vitara

    • @shamsuknd922
      @shamsuknd922 11 месяцев назад +1

      Taigun is better than Pappadam brand .It has scored five stars in both AOP and COP.Moreover it has undergone drop test from 30 meters high .if safety is your choice ,go for Taigun and if availability of service is your choice go for pappadam brand

    • @s.mohammedjishan6710
      @s.mohammedjishan6710 11 месяцев назад +1

      @@shamsuknd922 😂😂👌👌

    • @advsuhailpa4443
      @advsuhailpa4443 11 месяцев назад

      @@s.mohammedjishan6710
      ഹ്യൂണ്ടായി🌟Exter🌟9.45 ന് സൺ റൂഫ് അടക്കമുള്ള വാഹനം ലഭിക്കും.മികച്ച സീറ്റിങ്ങ് പൊസിഷനാണ് - ബലനോ കുഴിയിൽ ഇരുന്ന് ഓടിക്കണം.

  • @Akhil-te2cl
    @Akhil-te2cl 11 месяцев назад

    വില വച്ച് നോക്കുമ്പോൾ എർട്ടിഗ എടുക്കലോ.... എന്താണ് അഭിപ്രായം

    • @sanuvlogs3062
      @sanuvlogs3062  11 месяцев назад +2

      അത് നിങ്ങളുടെ ഉപയോഗം അനുസരിച്ചു വാങ്ങു

  • @anifuntech3836
    @anifuntech3836 6 месяцев назад

    ബ്രോയുടെ മോന്ത കാണാൻ അല്ല പ്രേഷകർ വരുന്നത്. Comparison ചെയ്യുവാണേൽ, വണ്ടികൾ കാണിക്കണം

  • @user-nv9kr3um3s
    @user-nv9kr3um3s 11 месяцев назад

    😂🤣🤣😂🤣