ഫ്രാൻസിലെ വലതുപക്ഷത്തെ Kylian Mbappé എന്തുകൊണ്ട് ഭയക്കുന്നു?| Dileep Premachandran | Kamalram Sajeev

Поделиться
HTML-код
  • Опубликовано: 7 июл 2024
  • ഫ്രാൻസിൽ,അപ്രതീക്ഷിതമായ ഇടതു മുന്നണി വിജയത്തോടെ നിയോ ഫാസിസ്റ്റ് പാർട്ടിയായ നാഷണലിസ്റ്റ് റാലി തൽക്കാലത്തേക്കെങ്കിലും ഭരണത്തിലേക്കുള്ള കുതിപ്പിൽ തടയപ്പെട്ടിരിക്കുകയാണ്. ഫ്രാൻസിൻ്റെ സൂപ്പർ താരം കിലിയൻ മ്പാപ്പെ തെരഞ്ഞെടുപ്പിന് മുമ്പ് നിരവധി തവണ നാഷണലിസ്റ്റ് റാലിയെ വിജയിക്കാൻ അനുവദിക്കരുതെന്ന് വോട്ടർമാരോട് അപേക്ഷിച്ചിരുന്നു. യൂറോപ്പിലെ വലതു ധ്രുവീകരണ ഭീതി തെല്ലൊന്നൊഴിയുമ്പോൾ ഫ്രഞ്ച്, ബ്രിട്ടീഷ് തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ പ്രശസ്ത ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും നടത്തുന്ന സംഭാഷണം.
    In France, the unexpected success of the left-wing coalition has temporarily halted the neo-fascist party National Rally's surge to power. French superstar Kylian Mbappé had repeatedly urged voters not to allow the National Rally to win before the election. As the fear of right-wing polarization in Europe slightly diminishes, renowned football journalist Dileep Premachandran and Kamalram Sajeev engage in a conversation in the context of the French and British elections.
    #france #kylianmbappe #franceelection2024 #nationalrally #lepen #euro2024
    Follow us on:
    Website:
    www.truecopythink.media
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...
  • РазвлеченияРазвлечения

Комментарии • 25

  • @stickyfloorinfotainment3650
    @stickyfloorinfotainment3650 19 дней назад +10

    GOOD CHANNEL AND DISCUSSION DESERVED MORE REACH KEEP GOING

    • @muhammedjasheed2442
      @muhammedjasheed2442 19 дней назад +1

      ഞമ്മക്ക് മലയാളം പോരെ

  • @Super_Hero1111
    @Super_Hero1111 18 дней назад +4

    Left..👌

  • @roymathewmathew5365
    @roymathewmathew5365 19 дней назад +9

    ഫ്രാൻസും
    ബി ജെ പി യുടെ
    വഴിയേ.......

  • @merinjoseph2197
    @merinjoseph2197 17 дней назад +2

    Right wing party ❤

  • @akshaypathaikara940
    @akshaypathaikara940 14 дней назад

    Left ❤️✊

  • @Fitnessninja123
    @Fitnessninja123 18 дней назад

    Left ❤

  • @shon404
    @shon404 15 дней назад

    Right wing 😊

  • @Utter2nonsense
    @Utter2nonsense 19 дней назад +3

    ഓനു ബുദ്ധി ഉണ്ട്

  • @roshankr7191
    @roshankr7191 16 дней назад

    മറ്റേ പിങ്ക് ഷർട്ട് ഇട്ട പുള്ളി പറയുന്നത് മര്യാദയ്ക്ക് മനസ്സിലാകുന്നില്ല

  • @Family_man_IN
    @Family_man_IN 19 дней назад +4

    ഇതൊക്കെ എന്ത് ഇലക്ഷൻ.😂, കഴിഞ്ഞ സൺഡേ first phase കഴിഞ്ഞപ്പോ ആളുകളെ പിൻവലിച്ച് വേറെ ആളൂകുകൾക്ക് വോട്ട് മറിക്കുക. ഓന്ത് നിറം മാറുമോ ഇത്രേം പെട്ടന്ന്
    ഇതൊക്കെ എന്ത് വോട്ടിംഗ് ആണ്🤣.

    • @shinybinu6154
      @shinybinu6154 19 дней назад +6

      Thankalk entho vishamamund ennu thonnunu..😅

    • @Family_man_IN
      @Family_man_IN 19 дней назад +2

      @@shinybinu6154 വിഷമം അല്ല അവരുടെ വോട്ടിംഗ് സിസ്റ്റത്തെ പറ്റി പറഞ്ഞതാ🤣. അങ്ങനെ ഒക്കെ ഇവിടെ ആണേൽ എപ്പോഴേ ഇന്ത്യ മുന്നണി ജയ്‌കൂ

    • @shinybinu6154
      @shinybinu6154 19 дней назад +1

      @@Family_man_IN ivide kerala ozhike ellayidathum angane alle malsariche cpm um india sakhyathil undallo..pinne europile ippo kooduthal sakhyam thanneya swedenil last govt moderates um ayi chernnanu left( social democrats ) govt..undakiyathu ..

    • @Pvtil1
      @Pvtil1 19 дней назад

      @@Family_man_INsharikkum pottanaanalle?! India front nekkaal kooduthal major partikal nda munnaniyilaan

    • @Whoofent
      @Whoofent 18 дней назад +1

      ​@@Family_man_INആദ്യം നടന്നത് യൂറോപ്യൻ പാർലിമെന്റ് ലേക്കുള്ള ഇലക്ഷൻ ആയിരുന്നു അതിൽ മക്രോണിന്റെ പാർട്ടി /left third place എത്തിയ സ്ഥാനത്തികളെ ഫ്രാൻസ് പാർലിമെന്റ് എലെക്ഷനിൽ പിൻവലിച്ചു

  • @thomasitty1515
    @thomasitty1515 19 дней назад +6

    തീവ്ര വലതുപക്ഷം സിൻതാബാദ്.

    • @Devan99496
      @Devan99496 19 дней назад +6

      മീൻവൈൽ സായിപ്പ് ; എന്തൂട്ട് തേങ്ങാ 🧐

    • @AsharafNp
      @AsharafNp 16 дней назад

      Nazrani bheegara

  • @muhammadali-mk9gu
    @muhammadali-mk9gu 17 дней назад

    Communist party jayichu… sammathikilla.. Ith vere communist aan..

  • @leoleo-em8nn
    @leoleo-em8nn 19 дней назад +4

    Muslim rajyath therejedupu vendede

    • @user-zy8bi6xu7m
      @user-zy8bi6xu7m 15 дней назад

      😂athu avaru nokkikolum😂

    • @leoleo-em8nn
      @leoleo-em8nn 15 дней назад

      @@user-zy8bi6xu7m athu umpiya paru padi thanne
      Njammata rajyath seriyath😂😂