''ബികോം തോറ്റ SFI നേതാവ് എങ്ങനെ എംകോമിന് ചേർന്നുവെന്ന് ചോ​ദിക്കില്ലേ?'' | P M Arsho

Поделиться
HTML-код
  • Опубликовано: 19 окт 2024
  • ബികോം തോറ്റ SFI നേതാവ് എങ്ങനെ എംകോമിന് ചേർന്നുവെന്ന് ചോ​ദിക്കില്ലേ? അത് ഒരു മനുഷ്യന്റെ സ്വാഭാവികമായ സംശയമല്ലേ?
    #pmarsho #sfi #superprimetime #kalingauniversity #fakecertificateissue
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Комментарии • 637

  • @rajeshvp4568
    @rajeshvp4568 Год назад +521

    തട്ടിപ്പ് കാരനും ക്രിമിനലുമായ വ്യക്തിയെ ചർച്ചക്ക് വിളിച്ച് അയാളുടെ ന്യായീകരണം കേൾപ്പിക്കുന്നു. കേരളം No: 1

    • @josephantony9475
      @josephantony9475 Год назад +48

      അത് വേണം, തറ എങ്ങനെ കൂതറ ആകുന്നു എന്ന് നമുക്ക് ലൈവ് കാണാമല്ലോ..

    • @JosephVarghese-b5t
      @JosephVarghese-b5t Год назад +10

      ഞങ്ങൾ എന്തിന് ഇത്തരമൊരു നുണയന്റെ ചർച്ചയിൽ പങ്കെടുക്കണം

    • @praveenbalan7655
      @praveenbalan7655 Год назад

      ആയ്യോ അങ്ങനെ പറയല്ലേ. ഇവൻ ആണ് അടുത്ത ഉന്നത വിദ്യാഭ്യാസ മന്ത്രി.

    • @rxloverkichu7561
      @rxloverkichu7561 Год назад

      Ellam oru nadakam ethoke Kure kalamayi nadakunu avark swantham nattil thane joli vare kittunnu pineya

    • @sudarspkd
      @sudarspkd Год назад

      Who are they to examine and investigate? Idiots to the core.

  • @jcadoor204
    @jcadoor204 Год назад +400

    സത്യത്തിൽ SFI ക്കാരെ കാണുമ്പോഴേ ചിരി അടക്കുവാൻ സാധിക്കുന്നില്ല

    • @sanushah6476
      @sanushah6476 Год назад

      ആർപ്പോ യുടെ തരികിട കണ്ടു ... പകച്ചു പോയ കണ്ടാമൃഗത്തിന്റെ ബാല്യം 😂😂 സിബ്ബ് സവാദിന്ടെ കേസിൽ കോയിന്ദച്ചാമി വിധി പറയുന്നത് പോലെ ആണ് ..കള്ള സെര്ടിഫികറ്റ് കാരന്റെ അന്വേഷണം പരീക്ഷ എഴുതാതെ പാസ്സായ ആർപ്പോ അന്വേഷിച്ചു എല്ലാം ഓക്കേ ആണ് എന്ന് പറയുന്നത് 😂😂😂

    • @girishkumar5621
      @girishkumar5621 Год назад +4

      Chirichu chaavum😂😂😂😂

    • @finisher6837
      @finisher6837 Год назад +3

      Vyaajans party

    • @lookayt6614
      @lookayt6614 Год назад +1

      Sathyam😂

  • @Abdussalam-ql5vi
    @Abdussalam-ql5vi Год назад +234

    നുണകൾ മാത്രമേ പറയൂ എന്നു നൂറു ശതമാനവും ബോധ്യമുണ്ടായിട്ടും അയാളോട് പിന്നെയും പിന്നെയും ചോദ്യങ്ങൾ ചോദിക്കുന്നത് എന്തിനാണ് ഹേ....

    • @sreejumukkam4164
      @sreejumukkam4164 Год назад

      Nee poda sangi

    • @sethum2541
      @sethum2541 Год назад +14

      ​@@sreejumukkam4164 aa pasht 😂😂

    • @shafaft2517
      @shafaft2517 Год назад +10

      @@sreejumukkam4164 ചോദ്യത്തിന് ഉത്തരമുണ്ടോ ❓️❓️❓️😄

    • @SunilKumar-ot4zh
      @SunilKumar-ot4zh Год назад +9

      ​@@sreejumukkam4164 antham kammi...😂😂😂

    • @anilnair3064
      @anilnair3064 Год назад +8

      SFI നേതാക്കൾ "കാരണഭൂതനിൽ" നിന്നും നുണ പറയൽ സാമർത്ഥ്യം എത്ര വരെ പഠിച്ചു എന്നതിന് ഒരു ടെസ്റ്റ് ആയി ആകും.

  • @Keralite77_
    @Keralite77_ Год назад +376

    ന്യായീകരിക്കാൻ ഇവനെക്കഴിഞ്ഞേ ഉള്ളൂ.. ഭാവി മുഖ്യമന്ത്രി തന്നെ 👍👏👏

    • @adarshvm151
      @adarshvm151 Год назад +6

      Evannu mumbu Jake undayi okkey kanakka

    • @vipinva9733
      @vipinva9733 Год назад +8

      അതെ ഒരു ഉളുപ്പും ഇല്ലാതെ ന്യായീകരിക്കുന്നു 🤦

    • @goddesswoman1547
      @goddesswoman1547 10 месяцев назад

      Ee Kalla jaathikal channelil aarenkilum chothichal enthaanu parayendathennu varunnathinu munbuthanne parayenda utharam kaanathe padichittanu varunnathu, ellavarkum athu ariyam. Ee kammikal naakeduthal kallamalle parayu.

    • @vishnuthalapathy1443
      @vishnuthalapathy1443 9 месяцев назад

      ഇവനെയൊക്കെ ആരാ മുഖ്യമന്ത്രി ആക്കുന്നു 😂😂. അതുനു മുന്നേ ആരെങ്കിലും തല്ലി കൊല്ലും 😂😂

    • @hiimgithin
      @hiimgithin 7 месяцев назад

      Jake enna summava 😂😂

  • @aboobackerk6532
    @aboobackerk6532 Год назад +364

    ഇത്രയും വലിയ ക്രിമിനലിനെ ചർച്ചക്ക് വിളിച്ച് ആദരിക്ക ഈ ഒരു വിധേയത്വം ഉണ്ടല്ലോ അതാണ് ഇവർക്ക് കരുത്ത്

    • @starliner76
      @starliner76 Год назад +15

      വെറും ആറു മണിക്കൂർ മുമ്പ് ദൃശ്യമാധ്യമപ്രവർത്തകരുടെ എല്ലാം മുമ്പിൽ വെച്ച് പറഞ്ഞതിനെ പോലും ഒരു മടിയും ഇല്ലാതെ ഇങ്ങനെ ന്യായീകരിക്കാൻ ഇവർക്കൊക്കെ എങ്ങനെ കഴിയുന്നു. അല്പമെങ്കിലും മൂല്യബോധവും ഇന്റഗ്രിറ്റിയും ഉള്ള ആർക്കും പറഞ്ഞിട്ടുള്ളതല്ല രാഷ്ട്രീയ പ്രവർത്തനം എന്ന് ഇവരൊക്കെ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. Shame

    • @jn6442
      @jn6442 Год назад +2

      Correct

    • @SasiKumar-rw9hq
      @SasiKumar-rw9hq Год назад

      Exactly

    • @vishakhvichu3777
      @vishakhvichu3777 7 месяцев назад

      ആ ന്യായീകരിക്കാൻ വന്നവൻ തന്നെ ഒരു ക്രിമിനലാണ്. എസ്എഫ്ഐ എന്ന രക്ഷസ സംഘടന കേരളത്തിൽ ഇല്ലാതാകണം

  • @Aneeskumbala
    @Aneeskumbala Год назад +107

    പിണറായിയുടെ ഒന്നാം ഭരണം മുതൽ വിജയിച്ച SFI നേതാക്കളുടെ മുഴുവൻ സർട്ടിഫിക്കറ്റ് പരിശോതിക്കുന്നത് നല്ലതാവും കാരണം ആ റിസൾട്ട്‌ മറ്റു പലരുടെയും സീറ്റ് നഷ്ടപ്പെടുത്തിയിട്ടുണ്ടാവും

  • @muralik2696
    @muralik2696 Год назад +97

    ഇവന് അല്ലേ... എക്സാം എഴുതാതെ ജയിച്ചു വന്നവൻ... ജയിക്കാനായി ജനിച്ചവൻ... എനിയ്ക്ക് തെറ്റിയില്ലല്ലോല്ലേ....

  • @suvarnanvvvaliyaveettil4034
    @suvarnanvvvaliyaveettil4034 Год назад +66

    അങ്ങനെ പഠിച്ച് പഠിച്ച് വലിയ ആളുകളാണ് വലിയ രീതിയിൽ ഇംക്ലീസിൽ അറഞ്ചം പുറ ഞ്ചം പേശുന്നത് ....

  • @kareemteekey9198
    @kareemteekey9198 Год назад +132

    ഇതൊന്നും അല്ല വേണ്ടത്, അദ്ദേഹത്തെ sfi യുടെ അഖില ലോക പ്രസിഡണ്ട്‌ ആക്കണം 😢😢😢

  • @aram7117
    @aram7117 Год назад +131

    അർഷോ SFI യേ നാറ്റിക്കുന്ന നേതാവ് 😮

    • @TheChaos2711
      @TheChaos2711 Год назад +1

      Already തീട്ടകുഴി ആണ്

    • @sunnyn3959
      @sunnyn3959 Год назад

      എന്തു നാറാൻ ? കോഴിക്കോട് യൂണിവേഴ്സിറ്റിയിലെ നിയമനങ്ങൾ അന്വേഷിക്കണം. പാലാ ജനറൽ ആശുപത്രിയിലെ നിയമനങ്ങൾ. കേരളത്തിലെ നിയമനങ്ങളിൽ അഴിമതിയും സ്വജന പക്ഷപാതവും. താത്ക്കാലിക ജീവനക്കാർ മുഴുവൻ CPM , കോൺഗ്രസ്സിനെക്കൊണ്ട് ഇതിനൊന്നും കൊള്ളില്ല.

    • @rahultk1265
      @rahultk1265 Год назад +9

      Enni entha naran ullath😂

  • @bijunarayanan8556
    @bijunarayanan8556 Год назад +127

    നാണവും മാനവും ഉളുപ്പും ഇല്ലാത്ത വർഗ്ഗം

    • @jishnuar4004
      @jishnuar4004 Год назад +1

      vargaghal bro....kammi monnakal...

  • @shijithpr5952
    @shijithpr5952 Год назад +62

    ഇവനെ വിളിച്ചു ഇരുത്തി ചർച്ച നടത്തിയവർക്ക് നാണമില്ലേ

  • @NilamburBeats
    @NilamburBeats Год назад +65

    മാർക്സിസ്റ്റ് കാരുടെ കാര്യം നല്ല രസമാണ്
    നിഖിൽ തോമസ് കുറ്റക്കാരനല്ല എന്ന് ആർഷോ സാക്ഷ്യപ്പെടുത്തും.
    ആർഷോ കുറ്റക്കാരനല്ലെന്ന് ചിന്ത സാക്ഷ്യപ്പെടുത്തും
    ചിന്ത കുറ്റക്കാരിയല്ലെന്ന് ബിന്ദു സാക്ഷ്യം പറയും
    ബിന്ദുവിന് ഇംഗ്ലീഷ് അറിയാമെന്ന് ദീപടീച്ചർ
    സാക്ഷ്യപ്പെടുത്തും
    ടീച്ചർ കോപ്പിയടിക്കില്ലെന്ന് ഇളയിടം
    സാക്ഷ്യപറയും
    ഇവരാർക്കും പ്രശ്നമില്ലെന്ന് ഇപി
    സാക്ഷ്യപ്പെടുത്തും
    ഇപിക്ക് പ്രശ്നമില്ലെന്ന് എം ഗോവിന്ദൻ സാക്ഷ്യപ്പെടുത്തും
    എം ഗോവിന്ദന് റ്റെ പറ്റാറില്ലെന്ന് സൈബർ പോരാളികൾ സാക്ഷ്യം പറയും
    ചുരുക്കത്തിൽ നമ്മള് ഇതൊക്കെ വിശ്വസിക്കണം.

  • @kichusworld9476
    @kichusworld9476 Год назад +56

    ഇവന് പരിശോധിച്ചപ്പോൾ മനസിലായില്ലേ ..കൊച്ചു കുട്ടികൾക്ക് പോലും മനസിലായി

  • @binumakkar6894
    @binumakkar6894 Год назад +64

    ഇവൻ ഇന്നലെ പരിശോധിച്ച് എല്ലാം ഒറിജിനൽ ആണെന്ന് പറഞ്ഞവനാ ഈ മഹാൻ. ഇവൻ അടുത്ത ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെ 😄😄

  • @Deepak-xh9vb
    @Deepak-xh9vb Год назад +35

    അർപ്പോ.... 🤣🤣🤣🤣🤣🤣🤣🤣🤣.... ആരോടാണ് ചോദ്യം ചോദിക്കുന്നത് അഭിലാഷേ.,.. പരീക്ഷയെ പറ്റിയൊക്കെ.....

  • @abdullatheef677
    @abdullatheef677 Год назад +76

    എൻ ജു വടി അറിയാത്തവർ എൻജിനിറാക്കുന്ന ഒരു സംഘം ഭരിക്കുമ്പോൾ ഇതും നടക്കും ഇതിനപുറവും നടക്കും

    • @musthaheenathrafeeq-sl8xg
      @musthaheenathrafeeq-sl8xg Год назад +4

      എഞ്ചുവടി യെ ഒക്കെ ഓർമിപ്പിച്ചതിന് താങ്ക്സ്

    • @tintukp1380
      @tintukp1380 Год назад

      😂😂 it's true

    • @MidhunMathew5770
      @MidhunMathew5770 Год назад +2

      കേരളത്തിന്റെ പോക്ക്.....😂😂😂😂

  • @കമന്റോളി
    @കമന്റോളി Год назад +59

    *ലേ കമ്മികൾ ഇതിപ്പോ ക്യാപ്സുളുകൾ മതിയാവാതെ വരുമല്ലോ*

  • @theperfectpiano473
    @theperfectpiano473 Год назад +55

    പാവം ആർഷോ വല്ലാതെ വിയർക്ക😂😂😂

  • @sebastianpp6087
    @sebastianpp6087 Год назад +46

    സമ്മതിച്ചു പൊന്നേ😂
    ഈ പരിശോധന വിദഗ്ദ്ധർ ഉള്ളത് കൊണ്ടാണ് പല മഹതികളും ഡോക്ടറേറ്റും പി എച്ച് ഡി യുമൊക്കെ മേടിച്ചത് അപ്പൊ പിന്നെ where ever I go I take my house in my head എന്നെങ്കിലും പറഞ്ഞു ഒപ്പിച്ച ബിന്ദു ടീച്ചറെ അഭിനന്ദിക്കണം 😂

    • @kunjumolr9061
      @kunjumolr9061 Год назад +4

      Pandoru Mahathi paranjath njammante karyam nokkan party und party kodathiyum undenn athullathukond ethrayo sakhakkanmar jail ayilla ennathann sathyam

    • @sebastianpp6087
      @sebastianpp6087 Год назад

      @@kunjumolr9061 സത്യം

    • @4thepeople185
      @4thepeople185 Год назад

      😆😆😆😆

  • @abhigayathri1526
    @abhigayathri1526 Год назад +63

    ഇനിയുള്ള കാലങ്ങളിൽ എഴുതാനും വായിക്കാനും അറിയാത്ത സർക്കാർ ഉദ്യോഗസ്ഥന്മാർ ആയിരിക്കും കേരളത്തിൽ ഉണ്ടാവുക

  • @PurpleAz
    @PurpleAz Год назад +39

    നിഖിലിന്റെ സർട്ടിഫിക്കറ്റ് ആർഷോ പരിശോധിക്കും

  • @abhijithu25
    @abhijithu25 Год назад +21

    ഭാവി വിദ്യാഭ്യാസ മന്ത്രി ആർഷോ സഖാവിനു മുൻ‌കൂർ അഭിവാദ്യങ്ങൾ 💪💪💪

  • @jijunarayanan1
    @jijunarayanan1 Год назад +32

    ആര് ആരോടാണ് ചോദിക്കുന്നത്. മൊത്തം കോമെഡിയാണ്

    • @sanushah6476
      @sanushah6476 Год назад

      ആർപ്പോ യുടെ തരികിട കണ്ടു ... പകച്ചു പോയ കണ്ടാമൃഗത്തിന്റെ ബാല്യം 😂😂 സിബ്ബ് സവാദിന്ടെ കേസിൽ കോയിന്ദച്ചാമി വിധി പറയുന്നത് പോലെ ആണ് ..കള്ള സെര്ടിഫികറ്റ് കാരന്റെ അന്വേഷണം പരീക്ഷ എഴുതാതെ പാസ്സായ ആർപ്പോ അന്വേഷിച്ചു എല്ലാം ഓക്കേ ആണ് എന്ന് പറയുന്നത് 😂😂😂

  • @babuissac7765
    @babuissac7765 Год назад +22

    ഏറ്റവും വലിയ വ്യേജൻ്റെ അടുത്താണ് വ്യേജ ചോദ്യം മൊത്തത്തിൽ വ്യേജമ യ o😂😂😂😂

  • @sojutomy4546
    @sojutomy4546 Год назад +22

    Future education minister ❤️💯

  • @unnikrishnan2k222
    @unnikrishnan2k222 Год назад +37

    ഷാജനെ പിന്തുണക്കു കേരളത്തെ രക്ഷിക്കു

    • @Ajmal84
      @Ajmal84 Год назад +1

      Yes

    • @johnson.george168
      @johnson.george168 Год назад +1

      Yes

    • @user-tc7fo8vg8e
      @user-tc7fo8vg8e Год назад +3

      അവൻ sfi കാരെക്കാളും വലിയ കള്ളനാണ് 😁

    • @muhammadanasek69
      @muhammadanasek69 Год назад

      ​@@user-tc7fo8vg8eyes👍👍👍

    • @user-tc7fo8vg8e
      @user-tc7fo8vg8e Год назад +1

      കേരളം കത്തും വ്യാജൻ പറിനാടൻ ഫാൻസ്‌ 🔥😁

  • @reality1756
    @reality1756 Год назад +14

    ശരിക്കും ഇവിടെയും ഹയർ സ്റ്റഡിക് ഒരു പരീക്ഷയും ഇല്ലാതെ യായെങ്കിൽ.

  • @PR-cs8mg
    @PR-cs8mg Год назад +8

    ഞങ്ങൾ പരിശോധിക്കും (പാർട്ടി )
    ഇത് കേൾക്കാൻ തുടങ്ങീട്ട് ക്കാലം കുറേ ആയി അതൊന്ന് വിട്ട് പിടി എ എസ് ഫയാ

  • @qwqw5060
    @qwqw5060 Год назад +16

    ഇത് ഡിജിറ്റൽ ഇന്ത്യ ആണ് കഷ്ടം🙏

  • @manojkumar-dq8qf
    @manojkumar-dq8qf Год назад +10

    എന്റെ പൊന്നു ആർഷോ.. തൂറിയതു മതി... നാറ്റം വരുന്നു.. നിർത്തി കൂടെ...😮😮😮

  • @sharongeorge7922
    @sharongeorge7922 Год назад +4

    തോൽവി വിജയത്തിൻ്റെ മുന്നോടി ആണ്

  • @jaleelmfd
    @jaleelmfd Год назад +2

    വരണ്ടില്ലായ്രുന്നു ....
    ആർഷോ

  • @sphilip4051
    @sphilip4051 Год назад +4

    കലാലയത്തിൽ രാഷ്ട്രീയം അവസാനിയയ്ക്കണം. എവിടെ അഴിമതി തുടുങ്ങുന്നു. കഷ്ടപ്പെട്ടു പഠിക്കുന്ന കുട്ടികൾ ഉന്നത വിദ്യാഭാസത്തിനും ജോലിക്കായും വിദേശത്തു പോകേണ്ടി വരുന്നു.അഴിമതി നടത്തുന്നവന് ഉന്നതപഠനവും ജോലിയും. ജോലി കിട്ടിയാലും അഴിമതി തുടരും. അതിനു ശേഷും രാഷ്ട്രീയ നേതാക്കൾ വിദേശ രാജ്യത്തു പോയി വിദേശത്തു കഷ്‌പപ്പെട്ടു ജീവിക്കുന്ന മലയാളികളെ ഉദ്ദരിക്കാൻ ഖജനാവ് മുടിക്കുന്നു .

  • @varunsjster
    @varunsjster Год назад

    Great Mathrubhumi ഒരു ചാൻസ് കൊടുത്തിട്ടും അവനു രക്ഷ ഇല്ല

  • @sheelakusumam4803
    @sheelakusumam4803 Год назад +4

    കഷ്ടപ്പെട്ട് പഠിക്കുന്നവന് ലക്ഷ്യത്തിൽ എത്താൻ സാധിക്കാത്ത കാലം കഷ്ടം എന്ന് അല്ലാതെ എന്താ പറയുക

  • @jijuki8782
    @jijuki8782 Год назад +6

    Mr. Anchor..this is what SFI & DFYI in Kerala..might be you wake up today and realised everything....

  • @thefollower_
    @thefollower_ Год назад +2

    തെറ്റ് പറ്റി എന്ന് സമ്മതിക്കാന്‍ ഇവരുടെ ചോര സമ്മതിക്കില്ല..

  • @wehaveaneternallife967
    @wehaveaneternallife967 Год назад +4

    ഇതൊന്നും ഇവിടുത്തെ ഭൂരിപക്ഷം ദാരിദ്ര്യത്തിൽ കഴിയുന്ന ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളല്ല. അവർ അടുത്ത തവണയും ഇവരേ തന്നെജയിപ്പിക്കും.

  • @indianpower7597
    @indianpower7597 Год назад +6

    You medias..
    Are you ashamed to call a born criminal for your debate... 😢

  • @Nimiiiii183
    @Nimiiiii183 Год назад

    ആ പരിശോധിക്കപെട്ട ഡോക്യൂമെന്റസ് ആർഷോ ഹാജരാക്കണം

  • @ullasseguro160
    @ullasseguro160 Год назад +5

    Politics is changing the impossible Bcom of today to the possible Mcom of tomorrow

  • @abu.akramtethan9367
    @abu.akramtethan9367 Год назад +2

    ഈ ന്യായീകരണ തൊഴിലാളി ആയിരിക്കും നാളത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി അക്കാര്യത്തിൽ ഒരു സംശയവും വേണ്ട

  • @anilnair3064
    @anilnair3064 Год назад +3

    MSM കോളേജിൽ പഠിച്ചു BCom തോറ്റ വിദ്യാർത്ഥി, MSM കോളേജിൽ പഠിച്ച അതേ കാലയളവിൽ കരിങ്ക യൂണിവേഴ്സിറ്റിയിൽ BCom പഠിച്ചു ജയിച്ചു എന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കി MSM കോളേജിൽ തന്നെ MCom ന് ചേർന്നിട്ട്, അതേ കോളേജിലെ കൊമേഴ്സ് അധ്യാപകർ അറിഞ്ഞില്ല എന്നത് വിശ്വാസ യോഗ്യം അല്ല. .... SFI എന്ന ഗുണ്ടാ ഗ്യാങ്ങിനെ ഭയന്ന് അധ്യാപകർ മൗനം പാലിക്കാൻ ആണ് സാധ്യത- അഡ്മിഷൻ മാനേജ്മെന്റ് ക്വാട്ടയിൽ കൊടുത്തത് MSM കോളേജ് അധ്യാപകരെ നിശബ്ദരാക്കാൻ കൂടുതൽ കാരണം ആയിരിക്കും.

  • @ratheeshrathi3740
    @ratheeshrathi3740 Год назад +1

    Keralam no. 1

  • @ഏട്ടൻഫാൻ
    @ഏട്ടൻഫാൻ Год назад +7

    നല്ലോണം മെഴുക്

  • @aspirer6757
    @aspirer6757 Год назад +6

    ബെസ്റ്റ് ക്രിമിനൽ ✌️

  • @knnpillai7438
    @knnpillai7438 Год назад +1

    നവ കേരളത്തിൽ ഇത്തരം അത്ഭുതങ്ങൾഅരങ്ങേറും.നവോത്ഥാനത്തിന്റെ ഭാഗമാണ്.

  • @sreekumar2984
    @sreekumar2984 Год назад +2

    ആർഷോ, എങ്ങനെ സാധിക്കുന്നു തനിക്ക്, ഇങ്ങനെ ഒരു ഉളുപ്പും ഇല്ലാതെ മാധ്യമ ചർച്ചയ്ക്ക് വന്ന് ഇരിക്കാൻ കഴിയുന്നു??

    • @prakashv6416
      @prakashv6416 Год назад +1

      ആരേലും വരണ്ടേന്ന് വിചാരിച്ചു കാണും.

  • @bibinak455
    @bibinak455 Год назад

    ente ponne. ..namichu 🙏🙏🙏

  • @kabeerkorikar3232
    @kabeerkorikar3232 Год назад +1

    കള്ളൻ കഞ്ഞി വെച്ച ഇവൻ വീണ്ടും വീണ്ടും ഞങ്ങൾ ഞങ്ങൾ ഉദ്ദേശിച്ചത് ആരെയാണ്??

  • @adarshrajashekaran5338
    @adarshrajashekaran5338 Год назад +1

    SFIകാരാണോ സർട്ടിഫിക്കറ്റ് പരിശോധിക്കുന്നേ ഇവനൊക്കെ ആരാ. ഈ നാടിന്റെ പോക്ക് എങ്ങേ]] ട്ടാണോ എന്തോ.

  • @joshyfrancis6382
    @joshyfrancis6382 Год назад +4

    വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ VS ഉം മണിയാശാനും ഒഴികെ ബാക്കിയുള്ള എല്ലാവരും ഉടായിപ്പ് ആണെന്ന് പറയേണ്ടി വരും. 😀

  • @SabithaLiyakath
    @SabithaLiyakath 7 месяцев назад +1

    ഇങ്ങനെ ഒക്കെ ചോയ്ക്കാമോ 😑

  • @aswinaswin2869
    @aswinaswin2869 Год назад +1

    Bcome പാസ്സ് ആവേണമെന്നില്ല sfi മെമ്പർഷിപ് മതി അതൊന്നു മനസ്സിൽ അക്കു 🙄

  • @crpd1731
    @crpd1731 Год назад +2

    ഇങ്ങനെ ഉള്ളവരെ ചർച്ചയിൽ നിന്നും മാറ്റി നിർത്തി
    മാതൃഭൂമി സ്വയം രക്ഷിക്കൂ😡😡😡😡😡😡😡😡😡😡😡😡😡😡😡
    ഇപ്പൊൾ ഇവരെ കാണുമ്പോൾ ഓർമ വരുന്നത് സർക്കസ് കൂടാരത്തിൽ ഉള്ള Joker നേ ഓർമ വരുന്നു🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵

  • @Vignesh096
    @Vignesh096 Год назад +1

    എനിക്കൊരു തോക്ക് തരു.. ഞാൻ നിങ്ങൾക്ക് നല്ലൊരു കേരളം തരാം 🤝

  • @sushilkumar-cp7wt
    @sushilkumar-cp7wt Год назад +7

    ഞങ്ങളുടെ സഖാവ് 3 വർഷം ഒരു കോളേജിൽ 75% അറ്റന്റൻസ് ആയി പരീക്ഷ എഴുതി തോറ്റു പോയി... അതെ കാലഘട്ടത്തിൽ തന്നെ മറ്റൊരു കോളേജിൽ പഠിച്ചു pass ആയ സർട്ടിഫിക്കറ്റ് കൊണ്ട് വന്നു... ആ കൊണ്ട് വന്ന സർട്ടിഫിക്കറ്റ് സാക്ഷ്യപെടുത്തുന്നത് സംസ്ഥാന സെക്രട്ടറി... സ്വന്തം സഖാവ്.. സ്വന്തം നേതാവ് സർട്ടിഫിക്കറ്റ് കിട്ടിയ കോളേജിൽ 3വർഷം പഠിച്ചിരുന്നോ എന്നു പോലും അറിയാത്ത നേതാവ്... ന്യായീകരിക്കാൻ വന്നിരിക്കുന്നു...

  • @rejithrs8669
    @rejithrs8669 Год назад +3

    മാമനോട് ഒന്നും തോന്നല്ലേ.... 😆

  • @remyaremyaprathap2528
    @remyaremyaprathap2528 Год назад +2

    എന്താ അല്ലേ😅 കോമഡി പ്രോഗ്രാം കാണുന്ന പോലെ ഉണ്ട് 😅

  • @santhoshgeorge6906
    @santhoshgeorge6906 Год назад +1

    അവൻ കള്ളനല്ല എന്ന് ഒരു കൊള്ളക്കരൻ്റെ സാക്ഷ്യപത്രം..
    😂😂😂

  • @consumersociety6460
    @consumersociety6460 10 месяцев назад +1

    Plus 1 തോറ്റവന് Plus 2 വിന് ചേരാം 🎉

  • @gopim.k221
    @gopim.k221 Год назад

    കൊടുത്തിരിക്കണം.. അതാണ് ഞങ്ങൾ

  • @nisarvnisar780
    @nisarvnisar780 Год назад +1

    ഇത് നടക്കും രണ്ടു ചങ്ക് ഭരിക്കുന്ന

  • @ajeeshta3236
    @ajeeshta3236 Год назад +2

    ഇതു കേവലം ഒരു വ്യാജ സർട്ടിഫിക്കറ്റ് കേസ് ആക്കി മാറ്റരുത്........ അവന് അവിടെ അഡ്മിഷൻ കൊടുത്ത അധ്യപകരെ പുറത്തു കൊണ്ടുവരണം....കേരളം എങ്ങനെയാണ് വിദ്യാഭ്യാസത്തിൽ നമ്പർ വൺ ആകുന്നത് എന്ന് നിങ്ങൾ ആ അധ്യാപകരോട് ചോദിക്കണം.....
    ആർഷോയെ കുറ്റം പറയാൻ പറ്റത്തില്ല ..... അവനിതുവരെ കണ്ടിട്ടുള്ളത് വ്യാജ സർട്ടിഫിക്കറ്റുകൾ മാത്രമായിരിക്കും ഒർജിനൽ കണ്ടിട്ടുള്ളവർക്കല്ലെ വ്യാജനെ തിരിച്ചറിയാൻ കഴിയു.....

  • @mithranjm8907
    @mithranjm8907 Год назад +1

    വിപ്ലവം ജയിക്കട്ടെ 💩

  • @vimalvimal4970
    @vimalvimal4970 Год назад +1

    ഇങ്ങേർ m4ടെക് നിർത്തിയോ..

  • @Parvathy--7km
    @Parvathy--7km Год назад +1

    വീണഅവിടെ ഉരുളൻ ഇവരെ കഴിഞ്ഞേ ആളുകർ ഉള്ളു

  • @mathewtj5578
    @mathewtj5578 Год назад

    ബന്ധപ്പെട്ട്...
    സംബന്ധിച്ച്
    ബ്ബ ബ്ബ ബ്ബ ബ്ബ

  • @surendran.nsurendran.n1326
    @surendran.nsurendran.n1326 Год назад +1

    +2 ജയിച്ചോന്ന് നോക്കണം

  • @greenage3452
    @greenage3452 Год назад +1

    ലെ കാപ്‌സൂൾ ഉണ്ടാക്കുന്നവൻ """സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ സമയത്ത് നിഖി ൽ കെ.സ്.യു വിലായിരുന്നു. എന്ന് പറഞ്ഞാലോ?"""

  • @pbharshan7690
    @pbharshan7690 Год назад +1

    കോഴ്സിന്റെ പേര് പോലും തെറ്റായ വ്യാജ സർട്ടിഫിക്കറ്റ്. വ്യാജനെ ഉണ്ടാക്കാൻ, വ്യാജൻ അല്ലാത്ത ഒരാളെ കിട്ടിയില്ല. എന്തൊരു ഗതികേട്.

  • @NajeemaShams
    @NajeemaShams Год назад

    Pavam Arsho. Vellam kudikkunnu.kashttam😢

  • @baburajanpillai903
    @baburajanpillai903 Год назад

    അർഷോ ആരാണ് ഈ മനുഷ്യൻ

  • @haridasanvt1699
    @haridasanvt1699 Год назад

    അത് എച്ച് ഇപ് അയ്യോ പാവം

  • @Salamsajan
    @Salamsajan Год назад

    എൻറെ ശിവൻകുട്ടി അണ്ണാ എന്നെ കാത്തോളണേ

  • @nandhuvijayan8413
    @nandhuvijayan8413 Год назад +1

    കള്ളനെ വിളിച്ചിരുത്തി കളവിനെ കുറിച്ച് ചോദിക്കുന്നു 🙏🙏🙏

  • @HARIKUTTANful
    @HARIKUTTANful Год назад +2

    Ee കൊടും ക്രിമിനലിനെ ചാനൽ ചർച്ചക്ക് വിളിച്ചിരുത്താൻ നിങ്ങൾക്ക് ഉളുപ്പില്ലേ?

  • @radhakrishnanm5930
    @radhakrishnanm5930 Год назад

    വിദ്യ - ആഭാസ മന്ത്രി ശിവൻ കുട്ടി ! വിജയ രാഘവന്റെ ഭാര്യ ഉന്നത വിദ്യ - ആ ഭാസ മന്ത്രി ! കൊലയാളി വിജയൻ ! ധിക്കാരി അപ്പ കച്ചവടക്കാരൻ ഗോവിന്ദൻ !

  • @hareeshks6624
    @hareeshks6624 Год назад +1

    അതു പൊട്ടെ നിങ്ങളുടെ കാര്യം എന്തായി ആർർഷോ

  • @remesancholayil8618
    @remesancholayil8618 3 месяца назад

    ഇത്തരത്തിലുള്ള പോട്ടെന്മാരായ SFI കാരനെ എന്ത് വിളിക്കണം.

  • @rafiideal6230
    @rafiideal6230 Год назад +1

    S.F.I. D.Y.F.I.യുടെ മുഴുവൻ നേതാക്കൾ ടേയുംസർടിഫിക്കറ്റപരിശോധിക്കണം

  • @dileepkv3369
    @dileepkv3369 Год назад

    😊

  • @antonypaul3548
    @antonypaul3548 Год назад +1

    ഇതിന്റെ പിറകിൽ മുതലാളി ത്ത കൺട്രി കളാണ് എന്ന് അടിമകൾ

  • @saleemvzyr
    @saleemvzyr Год назад +1

    ഇന്നലെ അർഷോ പേപട്ടിയെ പോലെ കുറക്കുന്നുണ്ടായിരുന്നല്ലോ 😁😁

  • @roydavidkochedathwa5559
    @roydavidkochedathwa5559 Год назад

    അഭിലാഷ് ചേട്ടൻ 💥

  • @manojankk5809
    @manojankk5809 Год назад

    I can't help laughing. Shame on S F I.

  • @midhulina
    @midhulina Год назад +1

    ഇവൻ SFI യെ നാറ്റിക്കും

  • @pbiju7371
    @pbiju7371 Год назад

    സ്വാഭാവികമായി 🤔🤔

  • @shibujohn5911
    @shibujohn5911 Год назад +1

    അവൻ കുറേ വാക്കുകൾ പഠിച്ചു വെച്ചിട്ടുണ്ട്, " ഘട്ടത്തിൽ, മുമ്പിൽ വരുന്ന നില ഉണ്ടായി, " ഇതൊക്കെ വെച്ച് അങ്ങ് കാച്ചുവാ....

  • @rayarothhari
    @rayarothhari Год назад +1

    നാണവും മാനവും ഇല്ലാത്തവനൊക്കെ ഏതു വൃത്തികേടും ന്യായികരിക്കാൻ കഴിയു 😂😂😂

  • @GMGOWRI5292
    @GMGOWRI5292 Год назад +5

    ഈ ക്രിമിനലിനെയൊക്കെ.. എന്തിനാ.. ചർച്ചയ്ക്കു.. വിളിക്കുന്നത്

  • @anandr3707
    @anandr3707 Год назад

    ഞങ്ങൾ തന്നെ പരാതി കൊടുക്കും.. ഞങ്ങൾ തന്നെ നടപടി എടുക്കും😂😂

  • @tpayyoob
    @tpayyoob Год назад

    തെങ്കാഷിപട്ടണം സിനിമയിൽ ലാൽ പറഞ്ഞു ഡയലോഗ് ഓർമ വരുന്നു....

  • @sureshvp6547
    @sureshvp6547 Год назад

    Psc ചോദ്യപേപ്പർ വീട്ടിലെത്തിക്കുന്ന പാർട്ടിക്ക് ഇതൊന്നും ഒരു കാര്യമല്ല.

  • @jayanpv7126
    @jayanpv7126 Год назад

    കെടന്നുമുള്ളുന്നതു പറയാൻ ചെന്നപ്പോ നടന്നു മുള്ളുന്നത് കാണുന്ന അഭിലാഷ് 🤗🤗🤗🤗

  • @vishnuthalapathy1443
    @vishnuthalapathy1443 9 месяцев назад

    കള്ളന്റെ അടുത്താണോ മറ്റൊരു കള്ളന്റെ കാര്യം ചോദിക്കുമ്പോൾ അവനും കള്ളത്തരം അല്ലെ പറയൂ റിപ്പോർട്ടർ 😂😂

  • @ashrafkp-pd6ek
    @ashrafkp-pd6ek Год назад +1

    നേരെ ചൊവ്വ ഉള്ള എന്തെങ്കിലും കേരളത്തിൽ ഉണ്ടോ തോൽവികൾക്ക് ഉള്ള അവാർഡ് വല്ലതും ലോകത്ത് ഉണ്ടെങ്കിൽ അത് കേരളത്തിന് സമർപ്പിക്കണമെന്നു വിനയപൂർവ്വം പറയുകയാണ് ഇന്ന് കേരളത്തിൽ ജനിച്ച ഞാൻ എന്ന വിഡ്ഢി🙏

  • @midhunshankar747
    @midhunshankar747 Год назад

    ആശയങ്ങളുടെ ചരിത്രം പഠിക്കുന്ന ഏതൊരാളും ശ്രദ്ധിക്കേണ്ടതാണ്, രാഷ്ട്രീയ ഇടതുപക്ഷക്കാരായ ആളുകൾ, മറ്റുള്ളവരെ അപേക്ഷിച്ച്, തങ്ങളോട് വിയോജിക്കുന്നവരെ അവരുടെ വാദങ്ങൾക്ക് ഉത്തരം നൽകുന്നതിന് പകരം എത്ര തവണ അപകീർത്തിപ്പെടുത്തുകയും പൈശാചികമാക്കുകയും ചെയ്യുന്നു.

  • @rohannair218
    @rohannair218 Год назад

    ഇവരുടെ വിദ്യഭ്യാസത്തെപ്പറ്റി അറിയാൻ പാർലമെന്റിലെ ഇവരുടെ പ്രസംഗം കണ്ടാൽ മതി...