'പൊലീസ് അന്ന് റോഡില്‍ കാണിച്ചത് ഷോ, ഇംഗ്ലീഷ് മീഡിയം സ്റ്റുഡന്‍റെന്ന് ട്രോളി'; അനന്തകൃഷ്ണന്‍

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 3,2 тыс.

  • @raseenakc9076
    @raseenakc9076 3 года назад +4254

    അന്ന് അഛനെ വിളിച്ച് കരഞ്ഞ മകൻ ഇന്ന് ധൈര്യത്തിൽ നന്നായി സംസാരിക്കുന്നുണ്ടല്ലോ....ഇങ്ങനെ ധൈര്യമായിരിക്കണം എപ്പഴും❤️

    • @aquamarinestone5279
      @aquamarinestone5279 3 года назад +16

      റസീനാ😂😂

    • @sadiq7697
      @sadiq7697 3 года назад +4

      Hiii

    • @kidstv8201
      @kidstv8201 3 года назад +211

      പോലീസിനെ അത്ര പരിചയം ഇല്ലാത്ത ഒരാളെ ഇതുപോലെ അലറി വിളിച്ചു പിടിച്ചു വലിച്ചിറക്കിയാൽ ആരായാലും അവന്റെ ഉള്ള് ഒന്ന് പിടക്കും

    • @jish10
      @jish10 3 года назад +6

      @@kidstv8201 sathyam🤭🤭🤭

    • @akhilalexg
      @akhilalexg 3 года назад +4

      @@kidstv8201 athe.

  • @Mithunpk013
    @Mithunpk013 3 года назад +2353

    തൊട്ടു അടുത്ത് പഴം വാങ്ങാൻ പോയപ്പോ പോലീസ് പിടിച്ച ചേട്ടൻ മാസ്സ് ആണെങ്കിൽ അതെ സമയം പോലീസ് പിടിക്കാതെ ബാംഗ്ലൂർ വരെ പോയ സ്വപ്ന മരണ മാസ്സ് അല്ലേ..

  • @dudegaming3419
    @dudegaming3419 3 года назад +877

    അന്ന് ഈ മച്ചാനെ പിടിച്ചപ്പോൾ സുകുമാരകുറുപ്പിനെ കിട്ടിയത് പോലെയായാരുന്നു പോലീസ് മാമൻമ്മാരുടെ ഷോ..!!😅😆😌

  • @shahabask4444
    @shahabask4444 3 года назад +3999

    പോലീസ് പിടിച്ചതിന്റെ 1ആം വാർഷികം ആഘോഷിക്കുന്ന ലോകത്തിലെ അദ്യ വ്യക്തി 🤣😅😅

  • @achuachu6754
    @achuachu6754 3 года назад +4290

    മാസ്ക് പോലും വെക്കാത്ത CI യെ ശ്രെദ്ധിച്ചത് ഞാൻ മാത്രം ആണോ??

    • @shakirsulu1017
      @shakirsulu1017 3 года назад +64

      Annu mask nirbandhamalla🙏

    • @muhammedmunavvir9350
      @muhammedmunavvir9350 3 года назад +19

      Njanundadai

    • @cartech8254
      @cartech8254 3 года назад +8

      😆😆

    • @arunappu1
      @arunappu1 3 года назад +5

      Aysheri 😂😑

    • @shakirsulu1017
      @shakirsulu1017 3 года назад +29

      @@ഷെർലക്ഹോംസ് lockdown പ്രഖ്യാപിച്ചതിന്റെ തുടക്കത്തിൽ ഉണ്ടായ സംഭവമാണിത്. ആ സമയത്തു മാസ്ക് നിർബന്ധമല്ലായിരുന്നു. ഏപ്രിൽ പകുതിക്കു ശേഷം ആണ് മാസ്ക് നിർബന്ധമാക്കിയത്. മാസ്ക് നിർബന്ധം ആകുന്നതിനു മുൻപും ഭൂരിഭാഗം ആളുകളും മാസ്ക് ധരിക്കുമായിരുന്നു

  • @jancyajaykumar
    @jancyajaykumar 3 года назад +188

    ഇന്നലെ ഗൗരിയമ്മയുടെ ശവസംസ്കാര ചടങ്ങിൽ വെച്ച് മുഖ്യമന്ത്രിയെ കാണുന്ന ഈ പയ്യൻറെ അവസ്ഥ 😂😂🙏🏼

  • @നെൽകതിർ
    @നെൽകതിർ 3 года назад +3234

    അന്നത്തെ പോലീസിന്റെ ഷോ ആലോചിച്ചാൽ ചിരിവരും ..എന്റമ്മോ കേരളത്തിൽ ആകെ മൂന്ന് രോഗികൾ ഒക്കെ ഉള്ള അന്നായിരുന്നു ഈ കലാപരിപാടികൾ ഇന്ന് കൊറോണ എന്നാൽ കുറെ പേരെ ഉപദ്രവിക്കാനും പകപോക്കനും ഒക്കെ ഉള്ള വകുപ്പാണെന്ന് എല്ലാവര്ക്കും ബോധ്യപ്പെട്ടു ..പ്രവാസികൾ ഇപ്പോഴും ക്വറേന്റീൻ ഇരിക്കണം ടെസ്റ്റിന് പണം മുടക്കണം ഇവിടെ ഇലെക്ഷൻറെ പേരിൽ എന്ത് തോന്നിവാസവും ആകാം ..കൊറോണകോമഡി

    • @neuronz1236
      @neuronz1236 3 года назад +13

      Yadeesh chandra, thengakola...

    • @afsuk7
      @afsuk7 3 года назад +74

      അതിലും വലുതായിരുന്നു സർക്കാരിൻ്റെ സർക്കസ്

    • @neuronz1236
      @neuronz1236 3 года назад +11

      @@afsuk7 sarkarinteth may be insult to our intelligence ennu parayam... Pakshe policekar aanu real bastards...

    • @priyeshkrishnan1014
      @priyeshkrishnan1014 3 года назад +47

      അത് പറഞ്ഞിട്ട് കാര്യമില്ല ബ്രോ... ചൈനയിൽ ഒക്കെ ആൾക്കാർ റോഡിൽ മരിച്ചു വീഴുന്ന വീഡിയോ ഒക്കെ കണ്ട് പോലീസ് കാർ അന്താളിച്ചു നിൽക്കുന്ന സമയം ആയിരുന്നു....

    • @simpletube3114
      @simpletube3114 3 года назад +7

      Oru karyam marakanda.. anne corona de theevrata ithalla.. innathe poole annum nadanna .., ippo chathe bhithiyil irunnene..😂

  • @binoyirinjalkudabinoycpaul6606
    @binoyirinjalkudabinoycpaul6606 3 года назад +873

    അന്ന് ഈ വാർത്ത വന്നപ്പോൾ പോലീസ് എന്തോ ധീരമായാ കാര്യം ചെയ്തു എന്ന മട്ടിൽ ആണ് എല്ലാവരും ആഘോഷിച്ചത് .. ഇനിയെങ്കിലും മനുഷ്യരെ വേട്ടയാടുന്ന തോന്നിയാസം പൊതുസമൂഹം നിർത്തണം

    • @pauloli4341
      @pauloli4341 3 года назад +29

      കറക്റ്റ്..ഈ നാട്ടിൽ അധികാരമുള്ളവർക്ക് എന്ത് തോന്നിവാസവും ചെയ്യാം ഊളകൾ കൈയ്യടിച്ചു പ്രോത്സാഹനം നൽകാനുണ്ടാവും

    • @vivekr9955
      @vivekr9955 3 года назад +29

      സത്യം ബ്രോ...എന്തിരു അഹങ്കാരം ആയിരുന്നു പോലീസുകാരന്...എടാ പോടാ വിളി...മാന്യമായി പെരുമാറാൻ ഇവർ തയ്യാറാവുന്നില്ല

    • @Adil-gf1ke
      @Adil-gf1ke 3 года назад

      ❤️❤️

    • @bariee
      @bariee 3 года назад

      India karke sayipe thanite poya sadanam sir villi ,adimathammm... daa vilichall thirich daa vilikanamm .

    • @ichayansworld1654
      @ichayansworld1654 3 года назад

      അച്ഛന്റെ അച്ചാറും വിറ്റ് നടക്കുന്ന ആ തെണ്ടി ഇവിടെ വന്നില്ലേ

  • @gangadharanmk7710
    @gangadharanmk7710 3 года назад +225

    പോലീസിന്റെ അഹംങ്കാരം പാവപ്പെട്ടവനോട് മാത്രം

    • @beast674hfc
      @beast674hfc 2 года назад +3

      ശെരിയാണ് പക്ഷെ അന്ന് അവന് കാറിൽ നിന്ന് ഇറങ്ങരുന്നു വെറുതെ

    • @rajanicn9269
      @rajanicn9269 Год назад +2

      @@beast674hfc veruthe eranganam enn eth lawyil ann parayunne ?

    • @trojan2793
      @trojan2793 Год назад +1

      ​@@beast674hfcno law states to do that

    • @mycookingadventure
      @mycookingadventure Год назад

      @@rajanicn9269 pinne panam kodutte irakkano?...

  • @janeestv2148
    @janeestv2148 3 года назад +753

    Mediaone ഇവന്റെ അവസ്‌ഥ യുടെ യാഥാർഥ്യം അറിയിച്ചതിന് നന്ദി

  • @Jozephson
    @Jozephson 3 года назад +1533

    കേരളം മാത്രം അല്ല ഇന്ത്യ മൊത്തം ഇതിൻ്റെ അപ്പുറം ആയിരുന്നു . തമിഴ് നാട്ടിൽ അച്ഛനെയും മകനെയും അടിച്ച് കൊന്നിട്ട് ആരെങ്കിലും മിണ്ടിയോ??

    • @sadhirshasalim366
      @sadhirshasalim366 3 года назад +102

      Aaa police oke epo jailila
      Oraal covid vanu marichu

    • @jojijomonop
      @jojijomonop 3 года назад +3

      @@sadhirshasalim366 😵

    • @rubanrg7361
      @rubanrg7361 3 года назад +12

      @@sadhirshasalim366 athukond avn rakshappettu... Illenkil avnte kudumbamadakkam kathichene...

    • @sadhirshasalim366
      @sadhirshasalim366 3 года назад +3

      @@rubanrg7361 യെസ്

    • @ajaj8542
      @ajaj8542 3 года назад

      @@sadhirshasalim366 nallakariyam

  • @Bhushan40090
    @Bhushan40090 3 года назад +167

    പുള്ളിയെ കണ്ടപ്പോൾ കരിക്കിലെ ബോലോ തരരാര യെ ഓർമ വന്നു 😀

    • @SYML0G753K
      @SYML0G753K 3 года назад +4

      Aaa njan pulli anenna adyam vichariche😄😂😂

  • @hafizameenbaqavi8669
    @hafizameenbaqavi8669 3 года назад +1966

    പോലീസിന്റെ പട്ടിഷോ 😡😡😡

    • @rijojoseph9702
      @rijojoseph9702 3 года назад +14

      അവന്റെ അച്ഛന്റെ അച്ചാറ് മൈര്,,, പാൽകുപ്പി പൂറൻ

    • @Hashir-r8x
      @Hashir-r8x 3 года назад +85

      @@rijojoseph9702 നീ ആരാ പൂറെ എല്ലാടത്തും അച്ചാർ copy past ചെയ്യാൻ, വെട്ടാ വളിയൻ 🤣

    • @Abikanthk
      @Abikanthk 3 года назад +28

      No,' പട്ടിഡെ പോലീസ് ഷോ

    • @dhanishahammed
      @dhanishahammed 3 года назад +30

      @@rijojoseph9702 തനിക്ക് അച്ഛൻ ഇല്ല എന്ന് തോന്നുന്നു, അത് കൊണ്ട് ഒന്നും പറയുന്നില്ല 😊

    • @abz9635
      @abz9635 3 года назад +16

      @@rijojoseph9702 aru ninte 2amathe thanthayooo

  • @zainulabid2702
    @zainulabid2702 3 года назад +1934

    പാവങ്ങളുടെ നെഞ്ചത്തേക്ക് മാത്രമേ പൊലീസാന്മാർ കേറത്തുള്ളൂ അല്ലാത്തവരെ കാണുമ്പോൾ ഏമാന്മാരെ മുട്ടിടിക്കും

    • @NIGILU
      @NIGILU 3 года назад +19

      Adhu police mathram alla elavarum anganan bro namalea kall mugalil ulavarea namal orikalm thodan povila

    • @ashikashref3613
      @ashikashref3613 3 года назад +17

      @@NIGILU ellavarum angneyaanu ennu paranjangu normalise cheyyaathe mahn... Only the insecure bully the weak..

    • @aromalm299
      @aromalm299 3 года назад

      💯💯💯

    • @chvl5631
      @chvl5631 3 года назад

      സത്യം

    • @amblieamnile8981
      @amblieamnile8981 3 года назад +2

      മൂത്രം ഒഴിക്കും അതാ സത്യം.

  • @soukatalim6737
    @soukatalim6737 3 года назад +128

    പോലീസിന് ഒന്ന് മാന്യമായി സംസാരിക്കാൻ ആയിരുന്നു. ഇത് ഇത് ഒരു ക്രിമിനൽ നോട് സംസാരിക്കുന്നത് പോലെയായി.
    ഇങ്ങനെ ഒന്നും വേണ്ടായിരുന്നു

  • @rajeshpannicode6978
    @rajeshpannicode6978 3 года назад +844

    പോലീസുകാർക്ക് അന്ന് നല്ല ആഘോഷമായിരുന്നു
    ജനങ്ങളെ നെഞ്ഞത്ത് കയറാൻ കിട്ടിയ അവസരം ഒട്ടും പാഴാക്കിയില്ല

    • @anandkrishna660
      @anandkrishna660 3 года назад +23

      അന്ന് നാട്ടുകാരുടെ നെഞ്ചത്തു കയറാൻ ലൈസൻസ് കിട്ടിയ കളി ആയിരുന്നു.

    • @vineeshkumarvineeshkumar8284
      @vineeshkumarvineeshkumar8284 3 года назад +10

      ഇപ്രാവശ്യം അത് നടക്കില്ല തിരിച്ചടിക്കും ജനങ്ങൾ

    • @anoopve9973
      @anoopve9973 3 года назад

      ഇപ്പോഴും അതുതന്നെയാണ് ചെയ്യുന്നത്

    • @cidmoosa8691
      @cidmoosa8691 3 года назад +11

      ഇങ്ങോട്ട് കയറിയാൽ തിരിച്ചു അങ്ങോട്ടും കയറണം... അവരുടെ ചിലവിൽ നമ്മളല്ല, നമ്മളുടെ ചിലവിൽ അവരാണ് ജീവിക്കുന്നത്....

    • @anoopve9973
      @anoopve9973 3 года назад

      @@cidmoosa8691 correct

  • @അരുൾ-നിദി
    @അരുൾ-നിദി 3 года назад +375

    പോലീസിൽ 99% ഇങ്ങനെ തന്നെ ആണല്ലോ ദൈവമേ 🙄

    • @psychoiss317
      @psychoiss317 3 года назад +12

      80%അല്ല 99%

    • @rajabi6564
      @rajabi6564 3 года назад +1

      സത്യം

    • @mohankumarc1791
      @mohankumarc1791 3 года назад

      😅😆😄🤷🥰

    • @razakparakkal3045
      @razakparakkal3045 3 года назад

      Puram nadugalile policene
      Kandu padikanam. E nattile...

    • @ajmalmuhammed8575
      @ajmalmuhammed8575 3 года назад +1

      Nalla aalkare koodi alambakum ee myrol.
      Chanakam chariya ath angane varuu

  • @dreamworld6146
    @dreamworld6146 3 года назад +147

    ആദ്യം കരുതി നമ്മുടെ കരിക്കിലെ ഡിജെ മുത്തശ്ശൻ ആയിരിക്കുമെന്ന് അതേ ലുക്ക് 😅😁

  • @muneerahd3291
    @muneerahd3291 3 года назад +951

    ഞാനും അനുഭവിച്ചതാ പകച്ചുപോയതാ
    ഭാര്യയുടെ പ്രസവം കഴിഞ്ഞ് കുഞ്ഞിനെയും കൊണ്ട് എന്റെയും ഭാര്യയുടേയും ഉമ്മമാരോടൊപ്പം വീട്ടിലേക്ക് വരുന്ന വഴി കാസറഗോഡ് വിദ്യാനഗറില് കാര്‍ തടഞ്ഞു നിറ്ത്തി കുഞ്ഞിനെ കണ്ടിട്ട് പോലും കാറില്‍ ഒരാള്‍ കൂടിപ്പോയി എന്നും പറഞ്ഞ് കേള്‍ക്കാന്‍ കൊള്ളാത്ത അസഭ്യം പറഞ്ഞതും ഇത് കണ്ട് ,(പ്രസവഷേഷവും നല്ലോണം ബുദ്ദിമുട്ട് കരണം 3ദിവസം കൂടുതല്‍ ഹോസ്പിടലില്‍ നില്ക്കേണ്ടി വന്ന )കുഞ്ഞിനെയും കയ്യില്‍ പിടിച്ച് കരയുന്ന എന്റെ പെണ്ണിന്റെ മുഖം ഒരിക്കലും മറക്കാന് പറ്റാത്ത അനുഭവമാണ്.പെണ്ണുങ്ങള്‍ ഇല്ലാത്ത കുടുംബത്തിലുള്ള പോലിസുകാരുമുണ്ടെന്ന റിഞ്ഞത് അപ്പഴാണ് .ഒപ്പം ചിരിക്കാന്‍ പ്രസവം എന്താണെന്നറിയാത്ത ഒരു പോലിസുകാരിയും......

    • @kathikr9360
      @kathikr9360 3 года назад +77

      Adokke manasil aavanam enkil kollavunna thandakk janikkanam bro. Avanu okke kittiya avasaram nannai upayogikkunnu enikkum ondayitond mosham anubhavam.

    • @shinycharles3808
      @shinycharles3808 3 года назад +6

      😢

    • @KERALABOY304
      @KERALABOY304 3 года назад +3

      👍

    • @kadherkarippodi3711
      @kadherkarippodi3711 3 года назад +22

      Aa panna policekariyude veettil kayari vettanam

    • @Adithpr2004
      @Adithpr2004 3 года назад +6

      @@kadherkarippodi3711 ente amma oru police aanu, oru saadha head constable. Police kaare kuttam parayan eluppama pakshe avar cheyunna joli cheyyan paadanu. Enikku 17 vayasayi thettum sheriyum manasilakkanulla prayam ennikkundu.

  • @youtubeakkio2479
    @youtubeakkio2479 3 года назад +1325

    Thumbnail കണ്ട് ഈ മച്ചാനെ കരിക്കിലെ മത്തി സുരയെ പോലെ തോന്നിയവർ ഇണ്ടോ

  • @noushad.k1654
    @noushad.k1654 3 года назад +40

    ആ പോലീസുകാർ കേരളത്തിന് തന്നെ അഭമാനം

  • @satheeshb9500
    @satheeshb9500 3 года назад +501

    ആ പോലീസുകാരൻ കാണിച്ചത് അൽപത്തരം
    മനുഷ്യാവകാശ ലംഘനം

  • @sajeevks5190
    @sajeevks5190 3 года назад +108

    പുള്ളിക്കാരൻ പൊളി ആണല്ലോ .... ഫുൾ confidence ഇൽ ആണ്👏

  • @santhoshy3747
    @santhoshy3747 3 года назад +41

    ഒരു പഴം വാങ്ങി മുറിച്ചു പാതി ആ സാറിനും കൊടുത്തു അഘൊഷിക്🤩

  • @sameshxaviar6743
    @sameshxaviar6743 3 года назад +536

    അന്നത്തെ അവസ്ഥയിൽ ഇദ്ദേഹത്തെ ആണ് എല്ലാവരും കുറ്റം പറഞ്ഞത് ഇന്ന് നേരെ തിരിച്ച് പൊലീസിനെ ചീത്ത വിളിക്കുന്നു
    ഇതാണ് നമ്മൾ മലയാളികൾ

  • @dastagirabdussalam9029
    @dastagirabdussalam9029 3 года назад +1441

    പയ്യന് ഇപ്പോൾ നല്ല പക്വത ! അന്ന് പകച്ച് പോയി എന്ന് മാത്രം!

  • @gangadharanmk7710
    @gangadharanmk7710 3 года назад +230

    സ്വപ്ന State വിട്ട് പോയപ്പോൾ പോലീസ് സെലൂട്ട് ചെയ്തു. യാതൊന്നും പരിശോധിച്ചില്ല ഇത് താനാ ടാ . പോലീസ്

    • @anoopve9973
      @anoopve9973 3 года назад

      നാറികള്

    • @cidmoosa8691
      @cidmoosa8691 3 года назад +2

      ഉണ്ട ചോറിന്റെ നന്ദി കാണിച്ചതായിരിക്കും......

  • @Nisamudheenvk
    @Nisamudheenvk 3 года назад +792

    കൊലകേസ് പ്രതികളെ നമസ്കരിച്ചു പൂജിക്കുന്ന പോലീസ്.

    • @Trynottoplay
      @Trynottoplay 3 года назад +10

      Ella policukarum aghane akkannam ennilla....nallavarum athinte koode und....mothamayi moshamakkumbol avrude idayilulla nallavarude peerum koodi manjhu pokunnu

  • @-iinviisiibl3
    @-iinviisiibl3 3 года назад +633

    News വായിക്കാൻ ആർക്കും പറ്റും. പക്ഷേ സ്കൂൾ യൂണിഫോം ഇട്ടു news വായിക്കാൻ ഒരു റേഞ്ച് വേണം😂😂

  • @shafeerthottoliathl7738
    @shafeerthottoliathl7738 3 года назад +129

    അന്ന് ഈ പോലീസ് കാർ കാട്ടി കൂട്ടിയ കോപ്രായങ്ങൾ ഓർക്കുമ്പോ ശെരിക്കും ലജ്‌ജാ തോന്നുന്നു സാക്ഷര കേരളത്തിലെ കാക്കികുള്ളിലെ മണ്ടത്തരങ്ങൾ ......കഷ്ടം

  • @premjithkp5940
    @premjithkp5940 3 года назад +80

    പോലീസ് ആയാലും ഏതവൻ ആയാലും നമ്മുടെ ശരീരത്തിൽ തൊടേണ്ട അധികാരം ഒരു നിയമത്തിലും പറഞ്ഞിട്ടില്ല

  • @asifbinad5910
    @asifbinad5910 3 года назад +772

    കേരളത്തിൽ 23രോഗികൾ ഉള്ളപ്പോൾ ഫ്രൂട്ടി വാങ്ങാൻ പോയ ഞാൻ എന്റെ സിവനെ 😭😂

    • @gouthustrollworld743
      @gouthustrollworld743 3 года назад +3

      @CERBERUS 🤣😂😂

    • @ee1955
      @ee1955 3 года назад +8

      @CERBERUS കൊറോണ വന്നപ്പോൾ
      ബോറടിച് ഇരിക്കുന്ന ഞാൻ 😌

    • @Ymee234
      @Ymee234 3 года назад +9

      അന്ന് പോപ്‌കോണ് വാങ്ങാൻ പുറത്തിറങ്ങിയ ഞാൻ...😩😪

    • @Brigh5dosê
      @Brigh5dosê 3 года назад +6

      22k il angadiyil cigrette adikkunna njan 😂

    • @rahulj8012
      @rahulj8012 3 года назад +3

      @CERBERUS 5000 alla 38000 😄

  • @wandoornews4232
    @wandoornews4232 3 года назад +119

    മാസ്ക് പോലും വെക്കാതെ മമ്മുട്ടി ചമയാനിറങ്ങിയതാണ് നമ്മുടെ ഏമാൻ

    • @starlinemedia8512
      @starlinemedia8512 3 года назад +8

      ചില പോലീസുകാർ ഇങ്ങിനെയാണ് ചുമ്മാ വന്നു കേറി നേരങ്ങും
      മനുഷ്യനെ അക്രമിയാക്കുന്ന തെണ്ടികൾ

    • @azeemfathima1647
      @azeemfathima1647 3 года назад

      Emaanalla pooraaan

    • @Hariskp07
      @Hariskp07 3 года назад +1

      Aa samayath mask nirbandam aallaayirunnu

  • @Health-d4m
    @Health-d4m 3 года назад +472

    5 മാസം മുൻപ് അപമാനം കൊണ്ട് ജോലി ഒഴിവാക്കി എന്ന് പറഞ്ഞു കരഞ്ഞിരുന്നു.. ഇന്ന് ആള് ഫുൾ ഹാപ്പിയാണ് ✌️✌️👍

    • @sree2394
      @sree2394 3 года назад +37

      Kaalam maaykkatha murivukal ella ennalle

    • @Mufeedmuffi
      @Mufeedmuffi 3 года назад +13

      Now he took in positive way

    • @melvinpaul1200
      @melvinpaul1200 3 года назад +2

      I too saw that video.

    • @Sree-jh2zo
      @Sree-jh2zo 3 года назад +14

      എന്തായാലും ഷൈൻ ചെയ്ത് വീഡിയോ ഷൂട്ട് ചെയ്ത വിവരദോഷിയെ വെറുതെ വിടരുത്, ആണത്തം കാണിച്ചു കൊടുക്കണം അവന്

  • @anchortalks8794
    @anchortalks8794 3 года назад +737

    ഈ യുവാവിന്റെ അവസ്ഥ ആലോചിച്ചു nokkiye😓. ആളുകളെ face ചെയ്യുമ്പോൾ എത്ര ബുദ്ധിമുട്ട് ഉണ്ടാകും ഇയാൾക്ക്. ഈ ഒരാളെ പിടിച്ചത് കൊണ്ട് കേരളത്തിൽ ഇന്ന് ഒരു കോവിഡ് case പോലും ഇല്ലല്ലോ😏 ആ വീഡിയോ പിടിച്ചവൻ ഒക്കെ 😡

    • @psswamykal1042
      @psswamykal1042 3 года назад +14

      പഴയ ബ്രിട്ടീഷ് കാരുടെ ബ്ലഡ് ആയിരിക്കും. ആ പോലീസിന്റെ ശരീരത്തിൽ. ഏത്...

    • @peacedevil7413
      @peacedevil7413 3 года назад +5

      Ah police kaaran pakkaa show aaan kaanichath

    • @jobinxavier3736
      @jobinxavier3736 3 года назад

      thallumbo onnu mayathi thallado...ayalde pani onnum poyittlla...video muzhuvan kanathille...comment ittolum odane

    • @rijojoseph9702
      @rijojoseph9702 3 года назад +3

      അവന്റെ അച്ഛന്റെ അച്ചാറ് മൈര്,,, പാൽകുപ്പി പൂറൻ

    • @onemanarmy2718
      @onemanarmy2718 3 года назад

      @@jobinxavier3736 😂

  • @babumuhammedbabu6142
    @babumuhammedbabu6142 3 года назад +25

    വളരെ ശാന്തമായി കൈകാര്യം ചെയ്യാമായിന്ന വിഷയം പോലീസ് വസളാക്കി.നടപടി എടുക്കേണതാണ്

  • @Deepak-sw6jf
    @Deepak-sw6jf 3 года назад +40

    ❤️ അന്ന് ഒന്നു പകച്ചു പോയി, പക്ഷേ ആ അനുഭവം അയാളെ കൂടുതൽ കരുത്താനാക്കി , ഇതുപോലുള്ള സാഹചര്യം ഇനി നിസ്സാരമായി കൈകാര്യം ചെയ്യും ...

  • @sobinjosephks4812
    @sobinjosephks4812 3 года назад +605

    മൈസൂരിൽ ഇന്നലെ പബ്ലിക് പോലീസിനെ എടുത്തിട്ട് പെരുമാറുന്നത് കണ്ടല്ലോ.ഇവന്മാരുടെ ഷോ നാട്ടുകാർ എല്ലാ കാലവും സഹിക്കില്ലലോ.

    • @starkindustries3413
      @starkindustries3413 3 года назад +2

      🤣🤣

    • @hsrmanagerce6002
      @hsrmanagerce6002 3 года назад +1

    • @balaggopalan846
      @balaggopalan846 3 года назад +10

      മൈസൂരിൽ നടന്നത് പൊലീസിന്റെ കൈയ്യിൽ നിന്നും അടികിട്ടിയവർ . എല്ലാവരും ഒരു. ചാൻസ് കിട്ടിയാപോൾ തിരിച്ചു കൊടുത്തു...

    • @rohithmr4981
      @rohithmr4981 3 года назад +11

      Sobin chetto ardharathri veetil kallan keriyalum chettane arenkilum kollan vannalum ee policine thanne vilikkanam... pinne ottak neridan chettan mangalasseri neelakandan onumallalo

    • @naasthikan
      @naasthikan 3 года назад +11

      @@rohithmr4981 athukond ivanmarde enth thonnyavasom kandons mindathirikkan ith 18am nootand alla

  • @jangorijil2283
    @jangorijil2283 3 года назад +26

    ഇന്ന് സംസാരിക്കുന്നതിന്റെ ഒരു ശതമാനം ധൈര്യം അന്ന് കാണിച്ചിരുനെങ്ങിൽ ഇന്നു വരെ ഇങ്ങനെ എയറിൽ കേറേണ്ടി വരില്ലായിരുന്നു 😄🙏

    • @ludhiyasunny2373
      @ludhiyasunny2373 2 года назад +4

      Avanu swasam വിടാൻ gap koduthirunnenkil avn orupkshe paranjenm ennanu enik thonunnath🥴🥴

  • @khalidkannur7618
    @khalidkannur7618 3 года назад +115

    അക്കാലത്ത് ഇലക്ഷൻ ഉണ്ടായിരുങ്കിൽ lowdown ആകില്ലായിരുന്നു😀🤭😜

  • @iconcreation1235
    @iconcreation1235 3 года назад +123

    300 കോവിഡ് രോഗിപോലും ഇല്ലാത്ത സമയത്ത് എന്തെല്ലാം പുകിലായിരുന്നൂ ... ഇപ്പോൾ രോഗികളുടെ എണ്ണം എത്ര ...
    പാർട്ടി പ്രഛരണം കൊഴുക്കുന്നൂ ...

    • @spoiledbrat2175
      @spoiledbrat2175 3 года назад

      Avark enthum avalo

    • @ahammedmansoor620
      @ahammedmansoor620 3 года назад +1

      Ann control cheythat kond aan bro, inn elaavarkum sukhamaayi jeevikaan pattunath, illangili italy, spain, usa pole aakumaayirunu.

    • @dhanyarajan5496
      @dhanyarajan5496 3 года назад

      Athe .. Mask um illa .. social distancing um illa ..

    • @grephincjose9200
      @grephincjose9200 3 года назад +2

      @@ahammedmansoor620 ഇതിപ്പോ അതുപോലെ ആകാൻ വലിയ താമസം ഒന്നും വേണ്ട, ഇലക്ഷൻ കഴിയുമ്പോൾ കാണാം കോവിഡ് രോഗികളുടെ കണക്കിൽ കേരളം കുതിക്കുന്നത്.....

    • @grephincjose9200
      @grephincjose9200 3 года назад

      മാസ്കും സോഷ്യൽ ഡിസ്റ്റൻസിങ്ങും വെറും പ്രഹസനം മാത്രമായിക്കൊണ്ടിരിക്കുന്നു...

  • @mpkarthikappalli2231
    @mpkarthikappalli2231 3 года назад +68

    അന്ന് ആ പോലീസ് ചെയ്തത് കാടത്തമാണ്..കൊടും ക്രൂരത

  • @girishproduction
    @girishproduction 3 года назад +98

    പോലീസ് നെ അഴിഞ്ഞാടാൻ വിട്ട അവസ്ഥ ആയിരുന്നു പല സ്ഥലത്തും.

  • @extranewsdebates7929
    @extranewsdebates7929 3 года назад +93

    നിഷ്കളങ്കനായ ചെറുപ്പക്കാരൻ, he is like my friend

  • @gokul_7600
    @gokul_7600 Год назад +2

    അച്ചി അച്ചി എന്നെ പോലീസ് പിടിച്ചു അച്ചി 🤣🤣

  • @shijask.s911
    @shijask.s911 3 года назад +72

    വീട്ടിൽ നിന്നു മുന്പിലെ റോട്ടിൽ മാസ്ക് ഇല്ലാതെ ഇറങ്ങി എന്ന ഒറ്റ കാരണത്താൽ ഫൈൻ അടിച്ച പോലീസ് സാരന്മാർ എന്റെ ഹീറോസ് 🤣🤣🤣

  • @sirajvk121
    @sirajvk121 3 года назад +92

    വീടിൻറ്റെ ഗയിറ്റ് അടക്കാൻ പുറത്തേക്ക് വന്നപ്പോൾ വഴിയേ പോകുന്ന പോലീസുകാരൻ പേടിപ്പിക്കാൻ ശ്രമിച്ചു ... അങ്ങിനെ ഒരു വല്ലാത്ത പോലീസ് 😃...

    • @syamgsyamg5054
      @syamgsyamg5054 3 года назад +2

      Kakki oriyal Evanokka sada manuzyanannu marannupokum

  • @manikandan-nr8qf
    @manikandan-nr8qf 3 года назад +36

    Police ശരിക്കും നിയന്ത്രണ വിധേയം ആകേണ്ടതാണ്... മധം ഇളകിയ ആനയെപ്പോലെ ആണവർ..എനിക്കും ഇങ്ങനെയൊരു situation ഉണ്ടായിട്ടുണ്ട്. 😭 എന്നിട്ട് കള്ള കേസ് ചാർജ് ചെയ്യാൻ നോക്കി

  • @abhijith.skumar9727
    @abhijith.skumar9727 3 года назад +244

    ഒരു 500 രൂപ കൊടുത്തേ ആ പോലീസ് കാരൻ ചിലപ്പോൾ വീടു വരെ എസ്ക്കോർട്ട് വരും

    • @ajmalkhilab1744
      @ajmalkhilab1744 3 года назад +1

      👏👏👏👏

    • @ananthukrishnan4192
      @ananthukrishnan4192 3 года назад +2

      കൊള്ളാം അയാൾ കൈക്കൂലിക്കാരൻ അല്ലെങ്കിൽ എന്താകും അവസ്ഥ

    • @krishnanunnik3862
      @krishnanunnik3862 3 года назад +2

      😂😂😂😂

    • @dilshad4885
      @dilshad4885 3 года назад +2

      Angana parayunath Sheri alla
      Keralathil bahubooribaksham polce
      karm nallavaran..
      Keralam vitta Karnataka oke anel 50 rs nm erakkm avanmar
      Kerala police n standard okke und..
      Fine vangiyal thanne recipt tharm...veruthe Kerala police ne thazthalle..they best police force in I dia
      Samshayam indel keealam vitt porath poi noku

    • @althafmuhammed5434
      @althafmuhammed5434 3 года назад

      @@dilshad4885 nallavaro ivaro 🤣 chilar kanum mikkavarum ull e niram thanne vrithketta chettakal ivanokke a thoppide powera ille kanatte sadharanakar edth udukkanath kanam

  • @smilingworldbymhd7104
    @smilingworldbymhd7104 3 года назад +38

    ഇപ്പോളത്തെ പോലീസ് കാരുടെ കാണിക്കുന്ന ഇരട്ട സ്വഭാവത്തിന് മലയാളത്തിൽ വാക്കുകൾ ഇല്ല

  • @thengamanga1267
    @thengamanga1267 3 года назад +61

    പോലീസിന് എന്ത് ചെറ്റത്തരവും ആവാം എന്നാണോ

  • @maradonauyir598
    @maradonauyir598 3 года назад +35

    പോലീസിന് അന്ന് പ്രന്ത് ആയിരുന്നു
    ഇന്ന് മുഴു പ്രന്തും,
    വെറുതെ അല്ല ഇവമരെ കിരുക്കൻമാർ എന്ന് വിളിക്കുന്നത്

  • @vysakharavind6745
    @vysakharavind6745 3 года назад +151

    പോലീസിന് മാന്യത കാണിക്കാം. അതു ആദ്യം അവർ പഠിക്കണം. മറ്റുള്ള നാട്ടിലെ പോലീസും നമ്മുടെ അവിടെ ഉള്ളവരും തമ്മിൽ അതാണ് വ്യത്യസം. കൂടാതെ സഹ ജീവികളോട് എങ്ങനെ പെരുമാറണം എന്നു പോലീസ് മാത്രം അല്ല എല്ലാവരും പഠിക്കണം.

  • @vishnuzz-tf5rx
    @vishnuzz-tf5rx 3 года назад +68

    ആദ്യം ആ മാസ്ക് പോലും ഇടാത്ത ആ പോലീസ് കാരൻ എതിരെ കേസ് എടുക്കണ്ടിനും ഇവർക്ക് ഇത് എന്തും ആവാ എന്നാണോ

  • @shibumuhammed3919
    @shibumuhammed3919 3 года назад +170

    വൃത്തികെട്ട വർഗ്ഗം ...

  • @adarshmohanan2725
    @adarshmohanan2725 3 года назад +129

    പോലീസ് കാരെക്കാാൽ അയാളെ ഉപദ്രവിചതു സൈബർ ലോകം ആണ്....

  • @ASARD2024
    @ASARD2024 3 года назад +6

    ചേച്ചിയുടെ ഡ്രസ് കണ്ടപ്പോൾ സ്ക്കൂൾ ഓർമ്മ വന്നു☺️

    • @_Captain_Jack_Sparrow_
      @_Captain_Jack_Sparrow_ 3 года назад

      Ne trolliyatahana

    • @run-yj4ox
      @run-yj4ox 3 года назад

      @@_Captain_Jack_Sparrow_ എനിക്കും തോന്നി സ്‌കൂൾ ഡ്രസ് പോലെ , തോന്നൽ ട്രോളാണോ ?

  • @sreejithmattathil5534
    @sreejithmattathil5534 3 года назад +35

    അന്ന് മാർക്കറ്റിൽ പോലും വിട്ടില്ല ഇപ്പോൾ ഇലക്ഷന് വന്നപ്പോൾ ഒരു കോപ്പും ഇല്ല 👹👹

  • @rajathraghuvaran13
    @rajathraghuvaran13 3 года назад +13

    മാധ്യമങ്ങളും പോലീസും ചേർന്ന് പൊതുജനങ്ങളേ ഒരുപാട് ദ്രോഹിച്ചു..

  • @kd_company3778
    @kd_company3778 Год назад +1

    500 രൂപ കൈകൂലി നക്കാൻ പോലീസിന്റെ പ്രഹസനങ്ങൾ അല്ലെ 😂കൊടുത്തില്ലേൽ കള്ള കേസ് വരും 😂

  • @മരക്കാർ-ന6ധ
    @മരക്കാർ-ന6ധ 3 года назад +197

    കേരള പോലീസിനെയൊക്കെ ഗൾഫിൽ കൊണ്ടുപോയി trainning കൊടുക്കണം....

    • @luthufdn1516
      @luthufdn1516 3 года назад

      Ade

    • @druv007
      @druv007 3 года назад +6

      Punishment aayi Border il kond idumenn parangha mathy pinne kanam evante okke dairyam

    • @sulaimansulai3245
      @sulaimansulai3245 3 года назад +1

      200% ശെരിയാണ്

    • @aboobackersiddik237
      @aboobackersiddik237 3 года назад

      Sss

    • @MyVms123
      @MyVms123 3 года назад +5

      97 ശതമാനം സാക്ഷരതയുള്ള സംസ്ഥാനത്തിലെ പോലീസുകാർ, പോലീസ് സംസ്കാരം എന്താണെന്നു മനസ്സിലാക്കാൻ ഇവന്മാരുടെ ട്രെയിനിങ്ങിൽ മിഡിലീസ്റ്റ് സ്റ്റഡി ടൂർ ഉൾപ്പെടുത്തണം

  • @jabitube1972
    @jabitube1972 3 года назад +140

    പാവം, ഒരാളെ അപമാനിച്ചു മതി ആയില്ലേ?

  • @raphelvallachira3465
    @raphelvallachira3465 3 года назад +7

    ഇതുപോലെയുള്ള പോലീസുകാരനാണ് നമ്മുടെ നാടിന്റെ അപമാനം.

  • @itsmesherichris4571
    @itsmesherichris4571 3 года назад +30

    5:23 ഒന്നാം വാർഷികത്തോടനുബന്ധിച്ച് കേക്ക് മുറിച്ച് ആഘോഷം പൊളി 😁👌

  • @aahahaha2774
    @aahahaha2774 3 года назад +26

    ഇനി അന്ന് പിടിച്ചിറക്കിയ CI യെ ഒന്ന് Interview ചെയ്യ്

  • @ui526
    @ui526 Год назад +1

    ഇതിലും ഭേദം പൂര പറമ്പില്‍ പോയി തുണി പൊക്കി കാണിച്ച് പ്രശസ്തിയും പണവും ഉണ്ടാക്കണം

  • @AbdulWahab-dh7nb
    @AbdulWahab-dh7nb 3 года назад +140

    പോലിസ് കാർക്കതിരെ ജനങ്ങൾ തെരിവിൽ ഇറങ്ങിയൽ ഒറ്റൊരുത്തൻ്റെ തലയിലും തൊപ്പി കാണില്ല.

    • @Sjjeien
      @Sjjeien 3 года назад +1

      ജനങ്ങൾക്ക് തന്നെ പ്രശനം ഉണ്ടാവുക

    • @pappettan6668
      @pappettan6668 3 года назад

      Hoooo fayankaram tanne... RUclips il kidannu entha dialougeee....... 😂😂😂😂😂😂

    • @daviddaniel2292
      @daviddaniel2292 3 года назад +1

      തലയും😎

  • @penmedia4u
    @penmedia4u 3 года назад +44

    അതൊക്കെ ഒരു കാലം.. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ 😂😂

  • @JasmineJazz
    @JasmineJazz 3 года назад +2

    Collegues കേക്ക് order ചെയ്തു എന്ന് 😂😂😂. ഹെന്റമ്മോ comedy 👌👌

  • @aslammtk
    @aslammtk 3 года назад +120

    എടാ വാടാ പോടാ കേരള പോലീസിന്റ ഒരു കാര്യം

  • @manukaniyamparambil45
    @manukaniyamparambil45 3 года назад +81

    Lockdownil എന്നെ പിടിച്ചപോ നാളെ ട്രൗസർ ഇട്ടിട് ഈ വഴി വരണ്ട എന്ന് പോലീസ് മാമൻ പറഞ്ഞതിൻ്റെ logic ഇത് വരെ എനിക്ക് പിടികിടീട്ടില്ല

  • @durgarajan8562
    @durgarajan8562 2 года назад +1

    ഒഹ്ഹ് എന്തൊരു ഉത്തരവാദിത്തം ഉള്ള.... എത്ര ഊർജ്ജ സ്വലതയുള്ള പാവങ്ങളുടെ മേൽ കൃത്യമായി നിയമ നിർവഹണം നടത്തുന്ന പോലീസ്... ബഹുമാനിക്കാതെ വയ്യാ. ബിഗ് സല്യൂട്ട് 🙏🙏🙏🙏. ഇനിയും ഇങ്ങനെ ഉള്ള കൃത്യ നിർവഹണങ്ങൾ പ്രതീക്ഷിക്കുന്നു 👍

  • @sulaimansulai3245
    @sulaimansulai3245 3 года назад +64

    അന്നത്തേ പോലീസ് ഷോ ഇന്ന് കാണുബോൾ ആ പോലീസ്ക്കാരൻ ലോകത്തിലേ നമ്പർ വൺ പബര വിഡി

    • @kpbabu4684
      @kpbabu4684 3 года назад +3

      He is not only a fool but a coward also

  • @shehsadrahman459
    @shehsadrahman459 3 года назад +195

    ആ പോലീസ് ഏമാൻറ്റെ മാസ്ക് എവിടെ

    • @shijazmohammed
      @shijazmohammed 3 года назад +8

      Ann mask idendarnnu bro pinne aan mask idal okke must akkiyath 😁 nthokke aarnnu ipo orkkumbo chiri verunn😂

    • @krayshellinc2015
      @krayshellinc2015 3 года назад

      Bro അന്ന് ഒന്നും മാസ്ക് നിർബന്ധം ഇല്ലായിരുന്നു

    • @sfwnaiy6663
      @sfwnaiy6663 3 года назад

      കാരണവർക്ക് അടുപ്പിലും ആവാം

    • @basilm9120
      @basilm9120 3 года назад

      Annu masknnu fine illa

    • @AbdulHaseeb-do6to
      @AbdulHaseeb-do6to 3 года назад

      കാർന്നോമാർക് അടുപ്പിലും സാധിക്കാം എന്നല്ലേ....

  • @husnip
    @husnip 3 года назад +1

    അടുത്ത കൊല്ലം കേക്ക് മുറിക്കണ്ടെങ്കിൽ വേഗം മാസ്ക് ഇട്ടോ 😷

  • @johnsonvj8790
    @johnsonvj8790 3 года назад +57

    ഷോ ഓഫ്‌ ചെയുന്ന പോലീസുകാരെയും, പാവങ്ങളെ വെറുതെ മർദ്ധിക്കുകയും കള്ളകേസിൽ പെടുത്തുന്നവരെയും ജനങ്ങളാണോ ശിക്ഷിക്കേണ്ടത്

  • @tonykuriankoshy2773
    @tonykuriankoshy2773 3 года назад +75

    അച്ചി എന്നേ പോലീസ് പിടിച്ച്, പഴം വേടികാൻ ഇറങ്ങിയതാണ് sir, മറകൂല്ല ആ ദിനങ്ങൾ , അന്നത്തെ കരച്ചിൽ ,ഇന്നത്തെ ആഘോഷം,,,. നമ്മുടെ പോലീസ് എന്താണ് നന്നാ അവത്തത് , ബ്രിട്ടീഷ് പോലീസ് പ്രേതം പോയിട്ടില്ല എന്ന് തോന്നും ,ചില്ലവർ ആ യൂണിഫോം ഇൽ കാണിക്കുന്ന performance കണ്ടാൽ, പോലീസ് കുറച്ചൊക്കെ മാരിട്ട് ഉണ്ടെങ്കിൽ അ credit പുന്നൂസ് sir ഇന്ന് ആണ്, ജനമൈത്രി അദ്ദേഹം കൊണ്ട് വന്നത് അല്ലേ, പക്ഷേ ചടയമംഗലം കേസ് ഒക്കെ ഇതിന് വീണ്ടും ആവർത്തിക്കുന്നു,,,.

  • @sudheernl7703
    @sudheernl7703 3 года назад +15

    ഇവനൊക്കെ കാക്കി ഇട്ടാൽ എന്ത് ചേട്ടത്തരവും കാണിക്കും. എന്നിട്ട് പാവങ്ങളുടെ പേരിൽ കേസും എടുക്കും.

    • @cidmoosa8691
      @cidmoosa8691 3 года назад

      വീട്ടിൽ കയറി വെട്ടണം കാക്കി ദുർവിനിയോഗം ചെയ്യുന്ന ആ പരനാറികളെ....

  • @fawazfawaz8390
    @fawazfawaz8390 3 года назад +131

    . ദൈവം പടച്ചതിൽ ഹൃദയം ഇല്ലാത്ത ജീവിയാണ് പോ........ - സ്

    • @vipinopedia5240
      @vipinopedia5240 3 года назад +3

      പോലീസ് എന്ന്‌ ടൈപ്പ് ചെയ്യാനും പേടിയോ 😂😂😂...
      വാണം പോലീസ്..

    • @vaishnavraghunath1722
      @vaishnavraghunath1722 3 года назад +2

      But എല്ലാ police um അങ്ങനെ അല്ല ബ്രോ ചേലെ നാറികൾ ഭാക്കി police ndem വിലെ കളയാൻ

  • @rizu236
    @rizu236 3 года назад +53

    ആ കാക്കി തെറിപ്പിക്കണം

  • @yasirm.a4260
    @yasirm.a4260 2 года назад +1

    Colleagues കേക്ക് ഒക്കെ ഓർഡർ ചെയ്തു കഴിഞ്ഞു😂

  • @anpchoochu
    @anpchoochu 3 года назад +9

    ചില പോലീസ് ഉദ്യോഗസ്ഥർ ഇനിയും ഒത്തിരി നന്നാവണം...

  • @general123ist
    @general123ist 3 года назад +49

    കേരള പോലീസിൽ behavior training നിർബന്ധമാക്കണം....
    പോലീസ് എന്നുവച്ചാൽ ഗുണ്ട ആണെന്നാണ് പല പോലീസ് കരുടെയും വിചാരം. വിദേശത്തെ ഓക്കേ പോലീസിനെ കണ്ട് പഠിക്കണം നിയമം ഇവിടെതെകാലും കർ ശനമാ ണങ്കിൽക്കൂടി അവർ എത്ര ഡീസൻ്റ് ആയിട്ടാണ് പെരുമാറുന്നത്!! കേരളം എത്ര മുൻപന്തിയിൽ ആയിട്ട് എന്താ കാര്യം ഇവിടെ ഇപ്പോളും കേരള പോലീസ് ബ്രിട്ടീഷ് കാലത്തെ കുട്ടൻപിള്ള പോലീസ് ആണ്.

  • @fukaralimp
    @fukaralimp Год назад +1

    ഇതാണ് പ്രാകൃത പോലീസ് ... ഇവർ ഒരു റൗഡി സംഘത്തെപ്പോലെ പെരുമാറുന്നു..ആദ്യം ഭരിക്കുന്നവർ നന്നാവണം... എന്നാലെ സംവിധാനങ്ങൾ നന്നാവൂ...!☹️

  • @imvysakh7389
    @imvysakh7389 3 года назад +76

    0:05 ദേ സ്കൂൾ യൂണിഫോം ഇട്ട് ന്യൂസ് വായിക്കുന്നു 🤣🤣🤣🤣🤣🤣🤣

    • @anzil1197
      @anzil1197 3 года назад +1

      😂😂

    • @Lead768
      @Lead768 3 года назад +1

      കൊച്ചിന്റെ ഉടുപ്പും ഇട്ടൊണ്ട് അങ്ങിറങ്ങി 😀😀

  • @lantern2426
    @lantern2426 3 года назад +131

    പോലീസ് മാസ്ക് വെക്കാത്തതു ആരും ശ്രദ്ധിച്ചില്ലേ❓️

  • @toxicman2781
    @toxicman2781 3 года назад +25

    ആ പോലീസ് കാരൻ അത്ര നല്ലതോ , അങ്ങേർ മാസ്ക് പോലും ഇട്ടിട്ടില്ല

  • @thanseerc6945
    @thanseerc6945 3 года назад +26

    പോലീസ് അന്ന് ആ ഷോ കാണിച്ചതോണ്ട് ഇന്ന് കൊറോണ ചൈനയിലേക്ക് തന്നെ തിരിച്ച് പോയിലെ

    • @khilharhasan
      @khilharhasan 3 года назад +6

      പോയോ? എപ്പോ ഞാൻ അറിഞ്ഞീലാ, യാത്ര പറയാതെ പോയി അല്ലെ 😭😭😭

    • @thanseerc6945
      @thanseerc6945 3 года назад

      @@khilharhasan ഹ ഹ

    • @rekhatiju2025
      @rekhatiju2025 3 года назад

      Thanseer C 😂😂😂😂😂

    • @libinthomas777
      @libinthomas777 3 года назад

      polisukaranano... onnuponam he mishterrr.. ithokke policintem politicians nten patti show matramarunnennu kalam thanne theliyichathanu.. pinne ee oothu vayana aarkku vendiyanedo

  • @blackwhite2374
    @blackwhite2374 3 года назад +25

    സത്യാവസ്ഥ അറിയാൻ 1 കൊല്ലം വേണ്ടിവന്നു

  • @shameerksameer2366
    @shameerksameer2366 2 года назад +1

    തൊപ്പി തെറിക്കും എന്നു മനസ്സിലാക്കിയപ്പോൾ ഒത്തുതീർപ്പാക്കി

  • @As3hi
    @As3hi 3 года назад +38

    അച്ചി എന്നെ പോലീസ് പിടിച്ച് അച്ചി അതിപ്പോ കേട്ടാലും ചിരി വെരും 😂😂😂

    • @notmeitsu2135
      @notmeitsu2135 3 года назад +16

      🙄 chetane podichalum chiri vare ullo 😪 kittunavane athinte avastha ariyu pavam a chetan

    • @thahirmuhammed3272
      @thahirmuhammed3272 3 года назад +1

      @@notmeitsu2135 athe

    • @abeljude9498
      @abeljude9498 3 года назад +2

      Kashtam ninte manasokke 🙏 aa nayinte Mon police valizherekkenna landettum ninte manasalyunilello🙏🙏

    • @yt-tl8mn
      @yt-tl8mn 3 года назад +4

      ഈ പറയുന്ന തന്നെ പിടച്ചിരുന്നേൽ താൻ അവിടെ mass ഡയലോഗ് പറഞ്ഞത് വരുമായിരിക്കും...,

    • @As3hi
      @As3hi 3 года назад

      @@notmeitsu2135 nnem pidichrnn nalla thallum kittirnn aa timel athippo orkumbo ചിരി bernn 😂😂

  • @Human-kp5ze
    @Human-kp5ze 3 года назад +46

    കരിക്കിലെ സുര അണ്ണന്റെ ലുക്ക്‌ തോന്നിയില്ലേ 🤔🤔🤔

  • @aryaham-cp1ib
    @aryaham-cp1ib Год назад +1

    ഈ പോലീസ്‌കാരന്റെ മാസ്ക് എവടെ ആരുന്നു.

  • @Ssjkkyg
    @Ssjkkyg 3 года назад +250

    aa police nu ittu 2 pottikan kai tharicha aarkenkilum undo?

  • @daredevil8622
    @daredevil8622 3 года назад +87

    ആ അച്ഛൻ ഏതോ വലിയ പുള്ളി ആണ് അത്ര തന്നെ 🤣

  • @dittyrajan
    @dittyrajan 2 года назад +1

    പെട്ടെന്ന് കണ്ടപ്പോൾ കരിക്കിലെ "ടൂട്ടിയെ" ഓർമ്മ വന്നു 😂😂😂😂😂

  • @vishnumohan3038
    @vishnumohan3038 3 года назад +22

    ഞനും ഇവനും ഒരുമിച്ച് പഠിച്ചവൻ ആണ്

    • @Mean_men
      @Mean_men 3 года назад +6

      Alu engane ayirunnu😅😅

    • @cjgjjcjg8365
      @cjgjjcjg8365 3 года назад +1

      Podaa thandiiiii 🤣

  • @പട്ടാളംപുരുഷു-ര6ര

    അച്ചീ എന്നെ പോലീസ് പിടിച്ച് അച്ചീ😀😀

  • @aneeshvijayan9239
    @aneeshvijayan9239 3 года назад +9

    ആ പോലീസ് കാരന്റെ വിചാരം അവൻ ആരാണെന്ന് വെച്ച് ചക്രവർത്തി

  • @ammavanummarumonum5123
    @ammavanummarumonum5123 3 года назад +12

    4:40 ശെരിക്കും പാരിപ്പള്ളി CI അത്‌ ലംഖിച്ചിട്ടാണ് എന്റടുത്ത് കഴച്ചത് 🤣