2024 ൽ വൻ നേട്ടങ്ങൾ നേടുന്ന നാളുകാർ | Nakshatra Horoscope 2024

Поделиться
HTML-код
  • Опубликовано: 5 окт 2024
  • Please Subscribe Our Channel.....
    Dr. Remani P A, Surya TV Fame (Astrologer, Mind Power Trainer, Hypnotic Counsellor and NLP Trainer) Althara GCDA Road, Thottakkattukara, Aluva, 683102, Kerala, India Ph: 9947500091.
    2024 ൽ വൻ നേട്ടങ്ങൾ നേടുന്ന നാളുകാർ | Nakshatra Horoscope 2024 | Astro | 9947500091 | Asia Live TV Jyothisham | Jyothisham | Astrology | Asia Live TV Online Astrologer | Online Astrology | Asia Live TV Malayalam Astrology | Astrology Today | Famous Astrologer in Kerala | Astrology Website | Jyothisham Malayalam | Online Astrologer | Astrology Malayalam | Asia Live TV Horoscope Malayalam | Vastu Malayalam | Asia Live TV 27 nakshatras characteristics | ഗണപതിഭജനം | ജ്യോതിഷം | നക്ഷത്ര ദോഷങ്ങളും പരിഹാരങ്ങളും | നക്ഷത്രഫലം | പ്രശ്നം നോക്കൽ | യോഗങ്ങൾ | രത്നങ്ങൾ | ലക്ഷണശാസ്ത്രം | വാസ്തുശാസ്ത്രം | വിവാഹം | വ്രതം | സംഖ്യാ ജ്യോതിഷം | സ്ത്രീയുടെ ജന്മനക്ഷത്രവും സ്വഭാവവും | ഹസ്തരേഖാശാസ്ത്രം
    =====================
    Disclaimer:
    ജ്യോതിഷം, വാസ്തു, ഫെങ്ങ്ഷുയി തുടങ്ങിയ പ്രമേയമായി ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വിഡിയോകൾ വിശ്വാസവുമായി മാത്രം ബന്ധം പുലർത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തർക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങൾ പിൻതുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ഏഷ്യ ലൈവ് ടീവി ഏതെങ്കിലും തരത്തിൽ ഈ വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നില്ല.
    =====================
    @asialivetv ​
    #Astrology #Jyothisham #HoroscopeToday

Комментарии • 42

  • @rishikeshss7336
    @rishikeshss7336 3 месяца назад +1

    ഞാൻ ആയില്യം ആണ് ❤️❤️❤️❤️
    പറഞ്ഞത് ഒക്കെ സത്യം ആവട്ടെ 🙏🏻🙏🏻🙏🏻❤️❤️❤️

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 3 месяца назад

    Namaskarm mam 🙏 Prasanth Atham 🙏 Manju thiruvathira 🙏 sree Priya Bharani 🙏 Devika chothi 🙏 Rajeshwari Amma tiruvonam 🙏🙏🙏

  • @jack56789
    @jack56789 3 месяца назад +2

    മകരം തകർത്തു

  • @prabishanambiar588
    @prabishanambiar588 3 месяца назад +2

    4:50 Punartham ❤

  • @ഭരണി
    @ഭരണി 3 месяца назад +3

    അമ്മ തടിച്ചു സുന്ദരി ആയി

  • @martinantony6198
    @martinantony6198 3 месяца назад +1

    Avril - Barani

  • @PrajeeshKK-d6g
    @PrajeeshKK-d6g 3 месяца назад +10

    എൻ്റെ പേർ പ്രജീഷ് കെ.കെ ഉത്രട്ടാതി ഞാൻ ഒരു ഭക്തനാണ് എല ക്ഷേത്രം ത്തിൽ പോയി വഴിപട് ചെയ്തുറ്റും ഒരുക്ക്യം മില്ല എനി എവിടെ പേകണം പറയുമേ😢😢😢😢

    • @holypunk12
      @holypunk12 3 месяца назад

      What would be your dob and time ?!

    • @AbhilashAbhilash-e7q
      @AbhilashAbhilash-e7q 3 месяца назад

      ഒരു കാര്യവുമില്ല ബ്രോ😢ഞാനും ഉതൃട്ടതി ആണ്... വളരെ മോശ സമയമാണ്

    • @holypunk12
      @holypunk12 3 месяца назад

      @@AbhilashAbhilash-e7q hmm mostly likely 7 1/2 shani time !

  • @sajeeshsajeesh2538
    @sajeeshsajeesh2538 3 месяца назад +4

    സജീഷ്. ആയില്യം

  • @shilpa.v6928
    @shilpa.v6928 3 месяца назад

    Shilpa Punartham karkidakam rashi

  • @rajankr4509
    @rajankr4509 3 месяца назад +3

    രാജൻ പുണർതം കർക്കിടക രാശി🙏

  • @raghunair8090
    @raghunair8090 3 месяца назад +2

    Why the vedio released too early.. It is only june.. You can release the vedio in December. Good

  • @satheesana.d7584
    @satheesana.d7584 3 месяца назад +1

    വളരെ നന്ദി അമ്മേ🙏

  • @arunalk9306
    @arunalk9306 3 месяца назад

    Mam reply tharanam ente date of birth 10,1,1993 mrng 12.15 time etha nakshathram varunne onne parayo

  • @asokaner5732
    @asokaner5732 3 месяца назад +1

    🙏🏻🙏🏻🚩🚩🚩

  • @dhanyeshraj3937
    @dhanyeshraj3937 3 месяца назад

    ഞാൻ ഭരണി നക്ഷത്രം ആണ്... കഷ്ടപ്പാട് ആണ് നിലവിൽ അത് കൂടികൊണ്ടിരിക്കുന്നു....
    ഞാൻ ചെറിയൊരു ബിസിനസ്‌ ആണ് ചെയുന്നത് നിലയിൽ പൂട്ടേണ്ട അവസ്ഥ ആണ്.... മരണം മുന്നില് കാണാൻ തുടങ്ങി... ലോൺ അടവ് ഒക്കെ തെറ്റി......1985 jan 2... വൈകിട്ട് 3:30 ആണ് ജനനം

    • @holypunk12
      @holypunk12 3 месяца назад

      Please try not take loans in future ( you have some tendencies to take loans)! With loans your plans may not work ! You need to try save as much with hardwork and do small donations on Mondays.... !

  • @reshmimanoj7424
    @reshmimanoj7424 3 месяца назад

    manoj pooyam 4 varshamayi joli ella kure cash kittanund onnum kittunnilla

  • @sreenaths4784
    @sreenaths4784 3 месяца назад

    നക്ഷത്രം കാർത്തിക വയസ്സ് 30 യാതൊരു മെച്ചവും ജീവിതത്തിൽ ഇന്നേവരെ ഉണ്ടായില്ല.. ജോലിക്ക് പറ്റിയ സമയം ആണെന്നു കേൾക്കുമ്പോൾ പേടിയാണ്.. കാരണം ഇതുപോലെ നേരത്തെ ജോലിക്ക് അനുകൂലമായ സമയത്തു ഒക്കെയും കിട്ടിയ ജോലി അത്രയും ജീവിതത്തിൽ വല്യ ബാധ്യത ആണ് ഉണ്ടാക്കി വച്ചിരിക്കുന്നത്.. ഇനി എന്ത് അറിയില്ല.

  • @SasidharanK-j3f
    @SasidharanK-j3f 3 месяца назад +1

    ഈ വീഡിയോ 2024-ന് മുമ്പ് റിലീസ് ചെയ്തിരിക്കണം. നിലവിലെ മാസം ജൂൺ ആണ്

  • @jayaprakashvarma5911
    @jayaprakashvarma5911 3 месяца назад +4

    First like ഞാനാ ഭരണി

    • @asialivetv
      @asialivetv  3 месяца назад

      🙏

    • @dhanyeshraj3937
      @dhanyeshraj3937 3 месяца назад +1

      ഞാനും ഭരണി നക്ഷത്രം ആണ് മരണത്തിന്റെ മുന്നിൽ ആണ് അവസ്ഥ

  • @saikripamohan
    @saikripamohan 3 месяца назад +1

    🌹🙏

    • @asialivetv
      @asialivetv  3 месяца назад

      🙏

    • @nithinbabu637
      @nithinbabu637 3 месяца назад

      എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വളരെ പ്രസിദ്ധമാണ് ചിറ്റൂരപൻ എന്നാണ് ഭഗവാൻ കൃഷ്ണൻ ഇവിടെ അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം

  • @unnikrishnan1725
    @unnikrishnan1725 3 месяца назад

    ഞാൻ ചെമ്പ് എന്ത് ഗുണം

  • @rajendrannair1766
    @rajendrannair1766 3 месяца назад

    രാജൻ, പുണർതം മിഥുന കൂർ, 🙏🏻🙏🏻🙏🏻🙏🏻

  • @nnairferoke5318
    @nnairferoke5318 3 месяца назад

    Now 2024

  • @subeeshts6058
    @subeeshts6058 3 месяца назад +4

    പൂരാടം അടിച്ചു കേറി വാ 🤣🤣

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 3 месяца назад +2

    ഗുണം അല്ല കോപ്പ്,24പകുതി ആയി ഇനി കുറച്ചു അരിയും കൊണ്ട് തൊട്ടിന്റെ അരികിലോ പുഴയുടെ തീ രത്തോ പോയി ഓരോന്നു വീതം ഇട്ടു കൊടുക്കാം.
    നിങ്ങൾ ആരും പ്രവചിക്കുന്നത് പോലെ ഒന്നും നടക്കില്ല.0.0025%പോലും. ഈ പണി നിങ്ങൾ നിർത്തിയാൽ എങ്ങനെ എങ്കിലും പോകും. ഒരു 30വർഷം പിന്നോട്ട് പോയാൽ ഈ രോഗം സമൂഹത്തിൽ ബാധിച്ചിട്ടിലായിരുന്നു.

    • @hariprasadc.r8401
      @hariprasadc.r8401 3 месяца назад +1

      യൂട്യൂബിൽ നിന്നും ചില്ലറ തടയുന്ന ഈഏർപ്പാട് ഇല്ലായിരുന്നെങ്കിൽ ഈ പ്രവചന ്് വീരശിരോമണികൾ വീട്ടിൽ വല്ല ചക്കക്കുരുവും ചുട്ട് തിന്നോണ്ട് ഇരുന്നേനെ

    • @sanathani8031
      @sanathani8031 3 месяца назад +1

      നീ ഒക്കെ പിന്നെ എന്തിനാ കാണുന്നത്?😂