1. Mix 1 teaspoon with 1 ltr water. 2. Ist stage 1/4 cup 3. II stage little more 4. III stage 1/2 cup Frequency once in two weeks Try on one plant to see ur mixing is correct. Apply next day to all plants If ok.
Neem oil മാത്രം use ചെയ്തു നോക്കു. എന്നിട്ടും പോകുന്നില്ല എങ്കിൽ മാത്രം soap use ചെയ്യുക. ഒരു കപ്പ് വെള്ളത്തിൽ soap അലിയിക്കുക. വെള്ളത്തിന്റെ നിറം മാറുന്ന അത്ര soap മതി. കൂടുതൽ വേണ്ട. ആദ്യം ഒരു ചെടിയിൽ try ചെയ്യൂ. ശരിയാവും 👍👍
31 type ഉണ്ടായിരുന്നു എന്റെ അടുത്ത് ചെറിയ ഒരു സർജറി ക്കു വേണ്ടി 1മാസത്തോളം വീട്ടിൽ നിന്ന് മാറിനിൽക്കേണ്ടി വന്നു. തിരിച്ചു വന്നപ്പോൾ ,,😢😢😢 ഇപ്പോൾ colious കാണുമ്പോൾ സങ്കടവും ദേഷ്യവും
Experienced n professional!!!useful information.....
Thanx for ur appreciation 😊🙏
ചാനൽ ഇന്നാണ് ആദ്യമായി കാണുന്നത്. Subscribe ചെയ്തു. പ്രയോജനപ്രദമായ വീഡിയോ.
ഒരു പാട് നന്ദി. Support ചെയ്യുന്നതിന് 🙂🙏
Such a colorful collection you have sir..!! Thanks for the info shared. Never knew these plants also to be administered with NPK...!
I value your comments. Thanks a lot 🙏🙏
Good presentstion
യൂസ് ഫുൾ വീഡിയോ ഫുൾ വീഡിയോ👍👍
Thanks for watching 👍
Sir, are u a teacher ??? The way of explanations, and reasoning skills are amazing....
No🙂. Iam not a teacher by profession. Glad that u liked it👍thanks for support👍
@@greengeethanjali you're welcome sir 🥳😘
Wowww,,, nice presentation sir...🤩🤩🤩
So nice of you
@@greengeethanjali 🤩😘
Beautiful colours enikk nalla ishtapettu
Thank u so much for watching
Good infermation thanks
Glad it was helpful!, do watch my channel and support. thank u
ഉപകാരപ്പെടുന്ന വീഡിയോ 😍😍
Thanks for watching 🙏
വീട്ടിലെ coleus plants ന് കീടശല്യം ഉണ്ട്. എന്ത് ചെയ്യണം എന്നു നോക്കിയപ്പോൾ ആണു വീഡിയോ കണ്ടത് . useful vedio👍
thanks for watching
Video valare nannayittund . super collections .Thank you.
Thank u so much for watching.
Excellent and beautiful well arranged Garden
Thank u so much. 🙏
Thank you for your good information
Thanks for watching. 👍👍
Useful video...first time watching... subscribed 👍
Thank u for watching. Thanks for your support🙂🙏
സൂപ്പർ സൂപ്പർ. 👌👌🌹👍👍
thanks for watching
Super collection... Beautiful👍👍👍
Thank u so much. 🙏
Beautifully arranged. Very nice👌👌
So nice of you
Usefull video.thank u
Thanx 👍
Informative video 👍 Cuttings നട്ടാൽ തന്നെ പെട്ടെന്ന് bushy aayi varunnund .. പ്രത്യേക പരിചരണത്തിൽ മനോഹരമാക്കാം 🌹🙏🌹
അതെ. കണ്ടതിനു നന്ദി 👍
Wow!!😍 what a beautiful collection... Do you sell cuttings of these coleus?
Yes we do. use our whatsapp
No number in your description.
@@relaxingwithpassion 9387839529
Very pleasant and informative to see. Please make subtitles in english. 😊
Ok. Will do. Thanks for watching🙏
Aadymaittanu e chanel kanunnathu. Nallathayttund. Oru chattiyl onniladhikam thandukal vachittundo. Subscribe chaithu.
Good presentation
Thanx for watching. 👍
woow what's a beautiful garden..tidy 👍🏻👍🏻L 577
thank u. saw your channel and supported
Powder type NPK 19:19:19 etra alavil aanu oro pravisyam kodukendatu. Please reply.
1. Mix 1 teaspoon with 1 ltr water.
2. Ist stage 1/4 cup
3. II stage little more
4. III stage 1/2 cup
Frequency once in two weeks
Try on one plant to see ur mixing is correct. Apply next day to all plants
If ok.
Good one, super✌🏻✌🏻
👍👍
സൂപ്പർ അടിപൊളി 👌👌👌
.
Sir valare upakarapratham ❤❤
thanks for watching
Useful video 👍🏻👍🏻👍🏻👍🏻👍🏻
Thanx🙂👍
Neemoilil bar soap engine use cheyendath..soap wateril aliyichano..?pls reply..
Neem oil മാത്രം use ചെയ്തു നോക്കു. എന്നിട്ടും പോകുന്നില്ല എങ്കിൽ മാത്രം soap use ചെയ്യുക. ഒരു കപ്പ് വെള്ളത്തിൽ soap അലിയിക്കുക. വെള്ളത്തിന്റെ നിറം മാറുന്ന അത്ര soap മതി. കൂടുതൽ വേണ്ട. ആദ്യം ഒരു ചെടിയിൽ try ചെയ്യൂ. ശരിയാവും 👍👍
Thank you for your kind informations 👍❤
You are so welcome!
Beautiful, colourful coleus
Thanx for watching
1 stand fitakkan yetre kash😍👌🏻👌🏻
4 അടി നീളം 1650
Hai sir, ente veetil biogas plant und. Athil ninnum purathu varunna waste water plantsinu ozhichu kodukkamo?
നേർപ്പിച് ഒഴിക്കാം.
@@greengeethanjali okay thank you sir
Good information thanks sir
Thank u mam👍
പ്രയോജനപ്രദമായ വീഡിയോ... ഈ ചെടിയുടെ ആയുസ് എത്ര നാളാണ്?
6 മാസം. പിന്നെ കമ്പ് വെച്ച് വളർത്താം.
If we put npk 19.19.19 or 18.18.18, It will flower also..So we need to keep dead heading flowers sir?
Whether we use npk or not, the plant will flower after some time. Therefore, dead heading is necessary🙂
@@greengeethanjali thank sir for your reply
സൂപ്പർ adipoli
Thank u sabeer. 👍
Super👍👍👍
Thanx🙏🙏
Beautiful 👍👍👍
Thank you so much 😊
Super.Ningalude garden kanan agrahamund.I am from Perinthalmanna.Can I?
Sure. Contact 9387239529
😘😘👍
Good information 👍🏻
കണ്ടതിനു നന്ദി 🙏🙂
👍 ചെയ്തിട്ടുണ്ട്
താങ്ക്സ് സർ....
Thanks for visiting my channel 👍
Você vende sementes? Sou do Brasil
No seeds for sale. Only cutting for sale in India only. Thanx for watching.
Eee plantin nalla sunlight veno ?
Venam, ennale color kittu
Good information..
Thanks for watching 🙏
beautiful aayitt ind.. ningal plant oke sale aakarundo?
yes
@@greengeethanjali keralathil ellaa jillayilum ethikkumo?
agane indenkil contact egane cheyyal
@@snehaachuz7711 contact വാട്സ്ആപ്പ് app 9387239529
Wow.......... സൂപ്പർ
.
Beautiful😊
Many many thanks
സൂപ്പർ 👌👌👌👌👌
നന്ദി 🙂🙏
Super
Thanks
Sir,
Stand ready made ano undakkipichathano.ethintey coast etra varum
ഉണ്ടാക്കിയതാണ്. 4 അടി നീളം. 1500 വരും
സൂപ്പർ
Thanks for watching 👍
ഒരുപാട് ഒരുപാട് ഇഷ്ടമായി. നല്ല അടിപൊളി യായിട്ടാണ് സെറ്റ് ചെയ്ത് വെച്ചിട്ടുള്ളത് 👌. Areliya വെച്ച മതിൽ ഏകദേശം എത്ര hight ഉണ്ട് എന്ന് പറയാമോ?
2 ft only.
supported.
@@IzzawathiqsCreations Thank u. Wish u a happy gardening.
Dish wash liquid use aakkan pattumo
ഈ ചെടിക്കു അതു use ചെയ്യാത്തതാണ് നല്ലത്.
@@greengeethanjali K thnq
Sir video eshttapettu. Sir garden nannayittund. Video thudenhi 1.52 minutes aayappol oru blue flower kanunnundu. Flower plant name enthanu
ബ്ലൂ daze. Hanging plant ആണ്. നിറയെ പൂക്കൾ ഉണ്ടാവും. അതിന്റെ ഒരു വീഡിയോ മുൻപ് ചെയ്തിട്ടുണ്ട്. കണ്ടു നോക്കു
Ente chedikal illa muredichu nashichupokunu entha cheyende
പഴയ ചെടിയെങ്കിൽ സാധാരണം. പുതിയതെങ്കിൽ മണ്ണ് വളം ഏതെങ്കിലും പ്രശ്നം. ഒരെണ്ണം വേറെ സ്ഥലത്തെ മണ്ണിൽ നട്ടു നോക്കു.
ഇക്കാ aa standil irikkunna chatyy യെന്താ rate
ചട്ടിയുടെ മാത്രം വില rs 20
@@greengeethanjali
Yetre adi neelamudd chatty shopping veghananu bogen വില്ല plant vekkan pattule
@@shahnaartcraftബോകൻ വില്ല മിനിമം 10 to 12 inch pot വേണം.
Wow
Thanx🙏
@@greengeethanjali ❤
ശരിയായ വിവരണം
Thank u for watching 🙏
Place evida
മലപ്പുറം
@@greengeethanjali sale undo
ഈ ചെടികൾ വക്കുന്ന stand online വാങ്ങിയതാണോ അതോ ഉണ്ടാക്കിച്ചതാണോ
അല്ല. ഉണ്ടാക്കിച്ചതാണ്. 😊
@@greengeethanjali thank you
👍👍
Thank u
Sir ,sale undo
ഇപ്പോൾ ഇല്ല.
👍
.
Coleus ethra type und?
കുറച്ചേ ഉള്ളൂ. 12 type
@@greengeethanjali Ok.Thanks
👍👍👍
🙂🙂🙏
18 18 18 unde athidan pattumo
ചെയ്യാം. ഒരു പ്രശ്നവും ഇല്ല.
@@greengeethanjali ok thanks
Sale undo
Pls വാട്സ്ആപ്പ് 9387239529
കട്ടിങ് വച്ചിട്ട് ചിഞ്ഞു പോകുന്നു എന്താ കാരണം പ്ലീസ് റിപ്ലേ
മണ്ണിലെ fungus ആണ്. Antifungal സാഫ് മണ്ണിൽ mix ചെയ്താൽ മതി. വേര് പിടിക്കുന്നതു വരെ വെള്ളം പാകത്തിന്.
ഉണ്യേട്ടാ... ഇപ്പഴാണ് കാണുന്നത്.. ചെടി വില്പന ഉണ്ടോ? വരട്ടേ? മുതിരക്കണ്ടമാണ്....
🤣🤣🤣 always welcome. ചില plants sale ഉണ്ട്
@@greengeethanjali a
ഇത് ഏകദേശം എത്ര നാൾ നിൽക്കും..
6 months
പല കളർ ഉണ്ട് പക്ഷെ കുറച്ചു നാൾ കഴിയുമ്പോൾ കളർ മങ്ങി മുരടിച്ചു പോകുന്നു.20 രൂപ ചട്ടിയിൽ വയ്ക്കുന്നത് കൊണ്ടാണോ
ചട്ടിയല്ല problem.
1. വെയിൽ കൂടുതലാവും
2. വളം വെള്ളം കുറവും ആവും
3. കൂടുതൽ പ്രായം ആയ ചെടിയിലും ഇങ്ങിനെ വരാം
❤❤❤
Thanks for watching 😊🙏
ഇത് വിൽക്കുമോ
Use my വാട്സ്ആപ്പ്
@@greengeethanjali ok number
@@ammuz9976 3987239529
31 type ഉണ്ടായിരുന്നു എന്റെ അടുത്ത്
ചെറിയ ഒരു സർജറി ക്കു വേണ്ടി 1മാസത്തോളം വീട്ടിൽ നിന്ന് മാറിനിൽക്കേണ്ടി വന്നു. തിരിച്ചു വന്നപ്പോൾ ,,😢😢😢
ഇപ്പോൾ colious കാണുമ്പോൾ സങ്കടവും ദേഷ്യവും
വിഷമിക്കേണ്ട. വീണ്ടും try ചെയ്യൂ. കുറച്ചു ഞാൻ തരാം 🙂
സോപ്പിന് പകരം Dish Wash ഉപയോഗിക്കാമോ?
നേർപ്പിച്ചു ചെയ്യാം
എനിക് ചെടി നല്ല ഇഷ്ടം ആയി
Thank you very much!
आप भी👍👌
Thanx
👍
വെയിൽ കൊള്ളിച്ചാൽ നല്ല കളറിലേക്ക് വരും
അതെ 👍
മന്ദ നുള്ളി കൊടുത്താൽ ബുശ്യ ആകും.
വലിച്ചെറിഞ്ഞാലും.ഇവർ kilurkkum
അതെ 🙏
Cuttings sale ചെയ്യുന്നുണ്ടോ? Contact no. Tharamo
കുറച്ചു വെറൈറ്റി അല്ലേ ഉള്ളൂ. അതിൽ നിന്ന് തരാം. Place എവിടെയാണ്. My വാട്സ്ആപ്പ് 9387239529
Good information thank you
Thank u for watching. 🙂🙏
Nice.. 👍
Thank u സരിത 🙏😊
സൂപ്പർ
Thank u so much. 👍
Super
താങ്ക്സ് 👍. ചാനൽ കണ്ടു. സപ്പോർട്ട് ചെയ്തിട്ടുണ്ട്.
👍👍👍
.
Sale undo
Sorry. ഇല്ല
Super
Thanks