VT AbdullahKoya Thangal നടത്തിയ പ്രൗഢോജ്വല പ്രഭാഷണം | Islam Campaign

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 74

  • @janeestv2148
    @janeestv2148 2 года назад +29

    ഇത് പോലെ സംസാരിച്ചു തുടങ്ങിയതിൽ ജമാഅത്തെ ഇസ്ലാമിക്ക് അഭിനന്ദനങ്ങൾ

  • @faisalp7703
    @faisalp7703 Год назад

    Vt സാഹിബ് ന്റെ ഓരോ speech um വളരെ ആശയം നിറഞ്ഞത് ആയിരിക്കും ❤️🌹

  • @kukvideos1234
    @kukvideos1234 2 года назад +30

    ഈ വ്യത്യാസങ്ങൾ മനസ്സിലാക്കാൻ കഴിയാത്തവർ കാലികൾക്ക് തുല്യമാണ്, എന്നല്ല അതിലും മോശക്കാരാണ്!!! അല്ലാഹു താങ്കൾക്ക് ആയുരാരോഗ്യവും പ്രവർത്തിക്കാനുള്ള അവസരവും നൽകട്ടെ

  • @aliyarkm7397
    @aliyarkm7397 2 года назад +3

    അള്ളാഹു താങ്കളെ അംഗ്രഹിക്കട്ടെ ദീർഘായുസ്നൽകട്ടെ ആമീൻ

  • @samrahidayath8964
    @samrahidayath8964 2 года назад +20

    മാഷാ അല്ലാഹ്,അള്ളാഹു അനുഗ്രഹിക്കട്ടെ

  • @shibiludheenb7450
    @shibiludheenb7450 2 года назад +1

    കുറഞ്ഞ സമയം കൊണ്ട് ഇസ്ലാമിനെ സമഗ്രമായി അവതരിപ്പിക്കാനും മറ്റുള്ള ദർശനങ്ങളെ വിലയിരുത്താനും സാധിക്കും വിധമുള്ള പ്രഭാഷണം ... അല്ലാഹു ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ...

  • @sulaimanputhalath8196
    @sulaimanputhalath8196 2 года назад +7

    നല്ല ഭാഷ നല്ല തെളിഞ്ഞ ബുദ്ധിപരത

  • @akbarsaleem8166
    @akbarsaleem8166 2 года назад +13

    വീഡിയോ ക ളിൽ ശബ്ദം കൂട്ടി വെക്കുന്നതാണ് നല്ലത്. ആൻഡ്രോയിഡ് ഫോണുകൾ അധികവും ശബ്ദം കുറവായിരിക്കും.

  • @GuidanceMalayalam
    @GuidanceMalayalam 2 года назад +3

    കേട്ടു . ആരെയും ചിന്തിപ്പിക്കുന്ന വാക്കുകൾ

  • @thalhanadwi5603
    @thalhanadwi5603 4 месяца назад

    ❤️mashallh

  • @basheerahmedthykkat556
    @basheerahmedthykkat556 2 года назад +9

    Fantastic. Good speech

  • @androtube4984
    @androtube4984 2 года назад +20

    ഓഡിയോ വീഡിയോ രംഗത്ത്‌ നാം 100 കൊല്ലം പിന്നിൽ ആണ്‌!

    • @androtube4984
      @androtube4984 2 года назад +1

      ഇതിന്‌ കുറെ ലൈക്ക്‌ കിട്ടിയത്‌ കൊണ്ടായില്ല കൂട്ടായ പരിശ്രമം കൊണ്ട്‌ മുന്നോട്ട്‌ കുതിക്കണം... പുതിയ വാട്ട്സപ്പ്‌ വീഡിയോകളും മറ്റും നല്ല നിലവാരം പുലർത്തുന്നുണ്ട്‌...D4 മീഡിയക്ക്‌ ആശംസകൾ!!! നാഥൻ നമ്മെയെല്ലാവരെയും അനുഗ്രഹിക്കട്ടെ!

  • @nasirmuhamadpulukool747
    @nasirmuhamadpulukool747 2 года назад +4

    Really thought provoking words
    Mash a Allah

  • @zirarazi7714
    @zirarazi7714 10 месяцев назад

    ❤❤❤

  • @twinsworld2009
    @twinsworld2009 2 года назад +5

    Masha Allah.... 👍🏻👍🏻👍🏻

  • @musthafamusthu9530
    @musthafamusthu9530 2 года назад

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @aadilabdulnaser9942
    @aadilabdulnaser9942 2 года назад +3

    Super😘😘

  • @aseenarasheed9662
    @aseenarasheed9662 2 года назад +4

    Good

  • @jabirkp3409
    @jabirkp3409 2 года назад +2

    👍🏼👍🏼👍🏼

  • @Rasheeda_AT
    @Rasheeda_AT 2 года назад +2

    Good 👍🏽👍🏽👍🏽🔥🔥🔥👌👌👌

  • @sahidavk5911
    @sahidavk5911 2 года назад +2

    Allahu anugrahikkattey

  • @basheerhassan3937
    @basheerhassan3937 2 года назад +6

    ആ ശ യങ്ങൾ. ഇസ്ലംമത തിൽ മാത്രമേ ഉള്ളൂ. മറ്റുള്ളവർക്ക് ഭയം. അത് തന്നെ. Goodspeach

  • @sherikgd
    @sherikgd 2 года назад

    Masha Allah..

  • @thameemv4465
    @thameemv4465 2 года назад

    Great

  • @salmavaniyambalam887
    @salmavaniyambalam887 2 года назад +3

    Waiting

  • @nadershamh1702
    @nadershamh1702 2 года назад +2

    Very nice speech..

  • @iqbalmohamed3588
    @iqbalmohamed3588 2 года назад +2

    👍👍👍

  • @abdulbarialungal2589
    @abdulbarialungal2589 2 года назад +2

    👍

  • @aliaralam
    @aliaralam 2 года назад

    പ്രൗഡ ഗംഭീരം ,അഭിനന്ദനങ്ങൾ

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 года назад +9

    കമ്മൃണിസമെന്തെന്ന് ഇപ്പോഴത്തെ കമ്മൃണിസ്റ്റുകൾക്കറിയില്ല 🙏

  • @magicrevealed6023
    @magicrevealed6023 2 года назад

    Masha allah👌👍

  • @abdulkareem500
    @abdulkareem500 2 года назад +2

    ❤️❤️❤️🎉🎉🎉👍👍👍

  • @jabbarp4313
    @jabbarp4313 2 года назад +1

    ഒ.അബ്ദുറഹ്മാൻ സാഹിബിന്റെ തിരുവമ്പാടി പ്രസംഗം കേൾക്കാൻ താൽപര്യമുണ്ട്. മറക്കാതെ അപ്‌ലോഡ് ചെയ്യുക.

  • @raznasaslamak5809
    @raznasaslamak5809 2 года назад

    👌👍

  • @adilkk6006
    @adilkk6006 2 года назад

    👍👍

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 2 года назад +7

    സൗണ്ട് റിക്കാഡിങ് ശരിയായില്ല , (D4

  • @dodo-zj8rw
    @dodo-zj8rw 2 года назад +3

    👌🏼👌🏼

  • @go2wildlife908
    @go2wildlife908 2 года назад

    🌹🌹

  • @fidhaabdulla8764
    @fidhaabdulla8764 2 года назад +3

    മാഷാ അല്ലാ sound കുറച്ചു

  • @abthurahimaan5054
    @abthurahimaan5054 2 года назад

    ചുരുക്കിപ്റാഞ്ചൽ ഇടലാമിക സ്റ്റെസ്റ്റ്

  • @abthurahimaan5054
    @abthurahimaan5054 2 года назад

    നബികുടുമ്പത്തിൽ പെട്ടവനdnanokkanam

  • @vineeshvijayan2964
    @vineeshvijayan2964 Год назад

    ആരാണ് അള്ളാഹു? അല്ലാഹുവിന്റെ അർത്ഥം എന്താണ്? അള്ളാഹു എന്നതിന് അള്ളാഹു എന്താണ് സ്വയം അർത്ഥം കൊടുത്തത്? ഖുറാനിൽ ഉള്ള വാക്യം വെച്ചു പറയുക. ഇനി അല്ലാഹുവിന്റെ സത്ത എന്താണ്. അല്ലാഹുവിനു ആത്മാവ് ഉണ്ടോ. ആ ആത്മാവ് അള്ളാഹു ആണോ അതോ സ്രെഷ്ടി ആണോ അതോ ഒരു ഗുണം ആണോ, ആ ആത്മാവിനു തന്നിൽ തന്നെ ജീവനുണ്ടോ? അല്ലാഹുവിന്റെ വചനത്തിലും ഇതേ സംശയം ഉണ്ട്. ഞാൻ ഇസ്ലാം സ്വീകരിക്കാം. ഉത്തരം തരണമെന്ന് അപേക്ഷിക്കുന്നു. അല്ലാഹുവിന്റെ സത്ത എന്ത്... അല്ലാഹുവിന്റെ വചനം സ്രെഷ്ടി ആണോ ഗുണം ആണോ അള്ളാഹു ആണോ.. സഹായിക്കൂ...

  • @Kareempa-lf9ks
    @Kareempa-lf9ks 10 месяцев назад

    പിണറായി സഖാവ് കേൾക്കണ൦, കമ്യൂണിസ്റ്റ്കളൂ൦

  • @syedmohamedpm491
    @syedmohamedpm491 2 года назад

    സൗണ്ട് കട്ട്‌ ആയി വരുന്നു.

  • @vineeshvijayan2964
    @vineeshvijayan2964 Год назад

    എന്തിനു ജിന്നിനെ നമസ്കാരം ചെയ്യാത്തതിനെ പുറത്ത് ആക്കി. ആദമിനെ നമസ്കരിക്കാൻ അള്ളാഹു പറഞ്ഞത് എന്തിനു. അല്ലാഹുവിനെ മാത്രമേ നമഃശികരികാവൂ എന്നും പറയുന്നു. ഇതിനു ഉത്തരം തരൂ. ഉരുപാടു ചോദ്യങ്ങൾ ഉരുണ്ടു കൂടുന്നു. മേഘമായി.. എന്നെ സഹായിക്കൂ..

  • @mabdulnazar8543
    @mabdulnazar8543 2 года назад +1

    അല്ല സഹോദരാ എതാ ഈ തങ്ങൾ ? തങ്ങന്മാർ അത് ഏത് ഗണത്തിൽ പെടും .

    • @riderbilal3673
      @riderbilal3673 2 года назад

      മൗദൂദിയും സയ്യിദ് കുടുംബമാണ്. സയ്യിദ് അബുൽ അഅ്ലാ മൗദൂദി .

  • @mohammedrasheed875
    @mohammedrasheed875 2 года назад +9

    ഏഴ് ആകാശങ്ങൾ ഏഴ് ഭൂമികൾ..!!! 😀😀😀

    • @sidhiqhamza
      @sidhiqhamza 2 года назад +1

      എത്ര സൂര്യൻ ഉണ്ട് ഈ പ്രപഞ്ചത്തിൽ..?
      ശാസ്ത്രത്തിന് ഇതു വരെ എണ്ണാൻ കഴിഞ്ഞിട്ടുണ്ടോ..?

    • @mohammedrasheed875
      @mohammedrasheed875 2 года назад

      @@sidhiqhamza ആകാശങ്ങളോ...??

    • @nadershamh1702
      @nadershamh1702 2 года назад

      @@mohammedrasheed875 yes

    • @akbarsaleem8166
      @akbarsaleem8166 2 года назад +4

      മനഷ്യൻ അറിയാത്തതിന്റെ ശത്രുവാണ്.

    • @qurtubamedia6842
      @qurtubamedia6842 2 года назад +4

      മനുഷ്യൻ പറയുന്നു കോടിക്കണക്കിന് ഗാലക്സികൾ ഈ പ്രപഞ്ചത്തിലുണ്ട് എന്ന്. അതിനപ്പുറം എന്താണ് എന്നുള്ളത് മനുഷ്യന് യാതൊരു മറുപടിയും ഇല്ല... കേവലം ചൊവ്വയുടെ ഉപരിതലത്തിൽനിന്ന് 100 കിലോമീറ്റർ ഉള്ളിൽ എന്താണ് എന്ന് പറയാൻ പറ്റാത്ത ശാസ്ത്രത്തിന് ഈ പ്രപഞ്ചത്തിന് അപ്പുറം എന്താണ് എന്ന് പറയാൻ പറ്റുമോ ഒരിക്കലുമില്ല..

  • @althafputhoorepp5264
    @althafputhoorepp5264 2 года назад

    വിശുദ്ധ ഖുറാനിലെ ആയത്തിനെ പദ്ങ്ങളെ വെക്തി വികസനത്തിനു വേണ്ടി മാറ്റിയ ആചാര്യൻ ആണ് മൗദൂതി അതാണ് "വൈരുദ്ധ്യാത്മിക ബൗദ്ധികവാദത്തിലൂടെ ആണ് മൗദൂതി, വഹാബി ഖുഭുരി ചിന്തയിലും എന്നതാണ് ലോകത്തു ഇസ്ലാമിന്റെയ് പേരിലുടെ മുസ്ലിം നാമത്തിലേ അതാതു പുരോഗിത പ്രസ്ഥാന മതങ്ങളുടെ വളർച്ചയ്ക്കു വേണ്ടി ചെയ്തുകൂട്ടുന്നത് അതിന്റെ ഫലം ആണ് മുസ്ലിം വിശ്വാസികളായ ജനം പല നാടുകളിലും പലയാനം ചെയേണ്ടിവന്നതും അവർ അനുഭവിക്കുന്നതും
    നബി (സ. അ )മകയിൽ ninum മദിനയിൽ abhayam ചെണ്ടി വന്നപ്പോൾ 13വർഷം ആ കലതുള്ള മദിന ഭരണാധികാരികളുടെ എല്ലാവിധ prayasengalum സഹിച്ചു അല്ലാഹുവിൽ അഭ്യം ചെയ്തു ജീവിച്ചു ശാന്തിയിലൂടെയും സമാധാനത്തിലൂടെയും, സഹോദര്യത്തിലൂടെയും വിജയം നേടിയെടുത്ത ലോകത്ത് ഏറ്റവും സ്രഷ്ട്ടപെട്ട പ്രവാചകനായി മാറിയില്ലേ അതാണ് നബി (സ. അ )മിന്റെയ് സഹബത്തും ലോകത്തു കാണിച്ചതും അല്ലാതെ അനിസ്ലാമികം ആയ പ്രവേർത്തനത്തിലൂടെയോ, ഇസ്ലാമിന്റെയ് വിജയത്തിനു ് ആത്മഹത്യാ ജിഹാദ് എന്നു പറയുന്ന മൗദൂതി പ്രസ്ഥാന മതം ആയ ജമാതെ ഇസ്ലാമി എന്നാ islam മാതവും ആയി യാതെരു ബന്ധവും ഇല്ലാത്ത ഈ പ്രസ്ഥാനത്തിന്റെയ് നിയമം അല്ല മുഹമ്മദ് നബി (സ. അ )ലോകത്തു തന്നത് അല്ലാഹുവിന്റെയ് നിയമം ആണ് അതാണ് വിശുദ്ധ ഖുർആൻ അതാണ് ലോകം ജനത സീകരിക്കുന്നത് അതിൽ വിള്ളൽ ഉണ്ടാകുന്നതാണ് മൗദൂതി പ്രസ്ഥാനം കാലം ഇത്രയും ചെയ്തതും അതാണ്.ഈ കേരളത്തിൽ വെൽഫയർ പാർട്ടിയും, സോളിടാരിടിയും,സിമി, ndf, pdf, sdpi അങ്ങനെ പരിണമിച്ചു, പരിണമിച്ചു വന്നതും വരുന്നതും

  • @poovenilavu4353
    @poovenilavu4353 2 года назад

    സൂറത്ത് ഫർജ്
    ആറു വയസുകാരി ഐഷയുടെ ഫർജു/ഗുഹ്യ ഭാഗം കണ്ടു കമ്പിയായ ഞമ്മക്കു അവളെ തരപ്പെടുത്തി തന്ന നീയാണു പരിച്ചുത്തൻ ! 😊
    വിവസ്ത്രയായി നിന്ന മകൻ്റെ ഭാര്യ സൈനബയെ കണ്ടപ്പോൾ കമ്പിയാക്കി തന്ന നീയാണു പരിച്ചുത്തൻ !😊
    സൈനബയെ ഞമ്മടെ മാറിലാക്കി തന്ന നീയാണു പരിച്ചുത്തൻ !😊
    അനേകം സ്ത്രീകളെ നിക്കാഹു ചെയ്യാൻ അനുവദിച്ച നീയാണു പരിച്ചുത്തൻ !😊
    നൂറുകണക്കിനു സ്ത്രീകളെ വലംകൈ ഉടമപ്പെടുത്തിയ അടിമകളാക്കി തന്ന നീയാണു പരിച്ചുത്തൻ !😊
    മാരിയത്തിനെ ബലാത്സംഗം ചെയ്തതു ഹലലാക്കി തന്ന നീയാണു പരിച്ചുത്തൻ !/ ഹഫ്സയുടെ കട്ടിലിൽ മാരിയത്തിനെ കൊണ്ടു തന്ന തളളാഹുവേ നീയാണു പരിച്ചുത്തൻ !😊
    ചുത്തം ചെയ്തു ക്ഷീണിച്ച ഞമ്മക്കു സാഫിയെ തന്നു ക്ഷീണം മാറ്റിത്തന്ന നീയാണു പരിച്ചുത്തൻ !😊
    അടിവസ്ത്രമില്ലാതെ വരുന്ന ഏതു സ്ത്രീയും ഞമ്മക്കു ഹലാലാക്കിത്തന്ന നീയെത്രയോ പരിച്ചുത്തൻ !😊
    ഞമ്മടെ കണ്ണു പതിഞ്ഞ ഏതു സ്ത്രീയും ഞമ്മക്കു സൊന്തമാക്കി തന്ന നീയാണു പരിച്ചുത്തൻ !😊
    ഒറ്റ രാത്രിയിൽ ഒമ്പതു ഭാര്യമാരുടെ കൂടെക്കിടക്കാൻ 40കുതിര ശക്തി തന്ന നീയാണു പരിച്ചുത്തൻ 😊
    സൊർക്കത്തിൽ ഞമ്മടെ ഉമ്മാനെ ഭാര്യയാക്കിത്തരുന്ന നീയാണു പരിച്ചുത്തൻ !😊
    കൂടാതെ വലിയ സ്തനങ്ങളുളള 72 ഹൂറികളെ ഹലാലാക്കിത്തന്ന നീയാണു പരിച്ചുത്തൻ !😊
    തളളാഹുവേ നീയാണു പരിച്ചുത്തൻ, അപാര തൊലിക്കട്ടി തന്നെ,
    എടോ തളളാഹുവേ ഞമ്മളെക്കൂടി ഒരു തൂതനാക്കടോ !😊

    • @afsalmtk7853
      @afsalmtk7853 10 месяцев назад

      😡😡😡😡😡😡😡

  • @anshidajasmin8251
    @anshidajasmin8251 9 месяцев назад

    അതിന് സ്വന്തമായൊരാദർശമോ ആശയമോ നിങ്ങൾക്കുണ്ടോ കോയക്കുട്ട്യേ .. ഈ അടുത്തകാലത്തല്ലേ ഒരു മരണവീട്ടിൽ നിങ്ങടെ അമീറും പരിവാരങ്ങളും കൂട്ടപ്രാർഥന നടത്തിയത്. എന്നാൽ നിങ്ങൾക്കങ്ങനെ ഒരാദർശമുണ്ടോന്ന് ഇല്ലെന്ന് പറയുകയും ചെയ്യും. ഇത് മുനാഫിക്കിന്റെ സ്വഭാവമല്ലേ തങ്ങളുപ്പാപ്പാ

  • @abdulrahimn24
    @abdulrahimn24 2 года назад +4

    Good

  • @aboobackertm6542
    @aboobackertm6542 2 года назад +2

    👍👍👍

  • @mohammedk6423
    @mohammedk6423 2 года назад +4

    Good