വർഷത്തിൽ 12 മാസങ്ങളും ചന്ദ്രോദയം സംഭവിക്കുന്നു. പക്ഷേ 11 മാസങ്ങളും ആരും വേണ്ടത്ര ചന്ദ്രന്‍ ഉദിക്കുന്നതും കാത്ത് അഥവാ മാസപ്പിറവി ദർശനം കാത്തു നില്‍ക്കാറില്ല. എന്നാല്‍ പന്ത്രണ്ടില്‍ ഒരു മാസം അങ്ങനെ അല്ല. രണ്ടു മാസം മുമ്പേ തന്നെ വരാന്‍ ഇരിക്കുന്ന മൂന്നാം മാസത്തെ പ്രതീക്ഷിക്കുന്നു. വളരെ താല്പര്യപൂർവ്വം തന്നെ. എന്താണ് അതിന്റെ കാരണം. ആ ഒരു ചന്ദ്രപ്പിറവി ദൃശ്യമാകുന്നതോടുകൂടി ലോകം മുഴുവനും മാറി. ജനങ്ങളും മാറി. ജീവിത ക്രമം ശൈലി ദിനചര്യകൾ ഭക്ഷണ ക്രമം ആരാധനകൾ അനുഷ്ഠാനങ്ങള്‍ ആത്മീയതയുടെ അളവും തൂക്കവും. മനുഷ്യർ തമ്മില്‍ ഉള്ള ഇടപെടലുകൾ ഇടപാടുകൾ ക്രയവിക്രയങ്ങൾ നോട്ടം കേൾവി ചിന്ത ആലോചന ഇങ്ങനെ സകലമാന മേഖലകളെയും മാറ്റുവാനോ നിയന്ത്രണ വിധേയമാക്കാനോ ഈ ഒരു ചന്ദ്രന്റെ വരവോടെ സാധിച്ചു. ഇന്നലെ വരെ ഉണ്ടായവരല്ല ഇന്ന്. എവിടെ ഒക്കെയോ എന്തൊക്കെയോ മാറ്റങ്ങള്‍. ഇതിലൂടെ മനുഷ്യർ ചില സംഗതികള്‍ സമ്മതിക്കുകയാണ്. എത്ര വിശപ്പ് ഉണ്ടെങ്കിലും തിന്നണ്ട എന്ന് വിചാരിച്ചാല്‍ നടക്കും. ആരെന്തു പറഞ്ഞാലും കണ്ടില്ല കേട്ടില്ല എന്നു നടിക്കാനും തിരിച്ച് മറുപടി കൊടുക്കാതിരിക്കാനും അങ്ങനെ ഒരു പിണക്കം ഇല്ലാതാക്കാനും തിരിച്ച് പിണക്കത്തിന് പകരം സ്നേഹവും പരിഗണനയും നല്‍കാനും വിചാരിച്ചാൽ എനിക്കു കഴിയും. എന്നിൽ ഉണ്ടാകുന്ന ഈ അത്ഭുത കരമായ ഈ മാറ്റം വഴി എനിക്ക് എന്റെ സ്വർഗ്ഗം തുറക്കാനും ഏറ്റവും ഭയാനകമായ എന്റെ നരകത്തെ കൊട്ടിയടക്കാനും എനിക്ക് കഴിയും. ആഹ.. ഇപ്പോള്‍ അല്ലെ മനസ്സിലാക്കിയത് എന്റെ സ്വർഗ്ഗവും നരകവും ഞാന്‍ തന്നെ യാണ് എന്ന്. ഓരോരുത്തരും അവരവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പണമാണ്. അതാണ് ഒരു മാസക്കാല വ്രതം തരുന്ന പാഠവും. അഷ്റഫ് കരൂപ്പടന്ന
മാഷാഅല്ലാഹ് സൂപ്പർ 👍👍👍👍
❤❤❤
ഹൃദസ്പർശി
മനസ്സ് എന്ന ഇന്ദ്രിയം തലച്ചോറിലാണോ അതോ ഹൃദയത്തിലാണോ സ്ഥിതിചെയ്യുന്നത്
MashaAllah
Ma sha Allah
Masha Allah
ya rabbi
👍👍
SOPPR, 👍👍👍💯
വർഷത്തിൽ 12 മാസങ്ങളും ചന്ദ്രോദയം സംഭവിക്കുന്നു. പക്ഷേ 11 മാസങ്ങളും ആരും വേണ്ടത്ര ചന്ദ്രന്‍ ഉദിക്കുന്നതും കാത്ത് അഥവാ മാസപ്പിറവി ദർശനം കാത്തു നില്‍ക്കാറില്ല. എന്നാല്‍ പന്ത്രണ്ടില്‍ ഒരു മാസം അങ്ങനെ അല്ല. രണ്ടു മാസം മുമ്പേ തന്നെ വരാന്‍ ഇരിക്കുന്ന മൂന്നാം മാസത്തെ പ്രതീക്ഷിക്കുന്നു. വളരെ താല്പര്യപൂർവ്വം തന്നെ. എന്താണ് അതിന്റെ കാരണം. ആ ഒരു ചന്ദ്രപ്പിറവി ദൃശ്യമാകുന്നതോടുകൂടി ലോകം മുഴുവനും മാറി. ജനങ്ങളും മാറി. ജീവിത ക്രമം ശൈലി ദിനചര്യകൾ ഭക്ഷണ ക്രമം ആരാധനകൾ അനുഷ്ഠാനങ്ങള്‍ ആത്മീയതയുടെ അളവും തൂക്കവും. മനുഷ്യർ തമ്മില്‍ ഉള്ള ഇടപെടലുകൾ ഇടപാടുകൾ ക്രയവിക്രയങ്ങൾ നോട്ടം കേൾവി ചിന്ത ആലോചന ഇങ്ങനെ സകലമാന മേഖലകളെയും മാറ്റുവാനോ നിയന്ത്രണ വിധേയമാക്കാനോ ഈ ഒരു ചന്ദ്രന്റെ വരവോടെ സാധിച്ചു. ഇന്നലെ വരെ ഉണ്ടായവരല്ല ഇന്ന്. എവിടെ ഒക്കെയോ എന്തൊക്കെയോ മാറ്റങ്ങള്‍. ഇതിലൂടെ മനുഷ്യർ ചില സംഗതികള്‍ സമ്മതിക്കുകയാണ്. എത്ര വിശപ്പ് ഉണ്ടെങ്കിലും തിന്നണ്ട എന്ന് വിചാരിച്ചാല്‍ നടക്കും. ആരെന്തു പറഞ്ഞാലും കണ്ടില്ല കേട്ടില്ല എന്നു നടിക്കാനും തിരിച്ച് മറുപടി കൊടുക്കാതിരിക്കാനും അങ്ങനെ ഒരു പിണക്കം ഇല്ലാതാക്കാനും തിരിച്ച് പിണക്കത്തിന് പകരം സ്നേഹവും പരിഗണനയും നല്‍കാനും വിചാരിച്ചാൽ എനിക്കു കഴിയും. എന്നിൽ ഉണ്ടാകുന്ന ഈ അത്ഭുത കരമായ ഈ മാറ്റം വഴി എനിക്ക് എന്റെ സ്വർഗ്ഗം തുറക്കാനും ഏറ്റവും ഭയാനകമായ എന്റെ നരകത്തെ കൊട്ടിയടക്കാനും എനിക്ക് കഴിയും. ആഹ.. ഇപ്പോള്‍ അല്ലെ മനസ്സിലാക്കിയത് എന്റെ സ്വർഗ്ഗവും നരകവും ഞാന്‍ തന്നെ യാണ് എന്ന്. ഓരോരുത്തരും അവരവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പണമാണ്. അതാണ് ഒരു മാസക്കാല വ്രതം തരുന്ന പാഠവും.
അഷ്റഫ് കരൂപ്പടന്ന
Nabi thangalude mathrakayo.ethu ketttrikunna pannikalude karayam.