Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
കാലം മാറിക്കൊണ്ടിരിക്കുമ്പോളും വളരെ പ്രസക്തമായ വിഷയം . റബ്ബ് അനുഗ്രഹിക്കട്ടെ എന്നും എപ്പോഴും എവിടെയും...
മനോഹരമായ പ്രസംഗം.ആരാധനകളും അതിനപ്പുറവുമാണ് ഇസ്‌ലാം. ശരിയായ ഇസ്ലാമിക കാഴ്ചപ്പാട് വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.അഭിനന്ദനങ്ങൾ ❤️❤️❤️അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ
ഇദ്ദേഹത്തിന്റെ വേദ പാരായണം വളരെ ഭംഗി, അർത്ഥം തെറ്റും.
ഖുർആൻ പഠിക്കാത്ത കുഞ്ഞാടുകളെ മുൻപിൽ പ്രസംഗം ഭയങ്കരമാണ്.
ഖുർആൻ വിശദീകരണം അല്ലെങ്കിലും കേൾക്കാൻ രസമുണ്ട്.
പ്രസംഗം വളരെ നന്നായി
❤❤
Good.speeking
👍👍👍
ഹുക്കുമത്തെ ഇലാഹി എവിടെപ്പോയി സാഹിബെ, അതൊന്നു കേൾക്കട്ടെ.
Good speech
Spr speach
👍
എല്ലാവരും ഇങ്ങനെ നിസ്കരിച്ചുകൊണ്ടിരുന്നാൽ ഭരണം നടത്താൻ സമയമെവിടെ?.
Anthamulayala inkunthum Muamin evideyanullath?.
28:16
അക്ഷരവായനയാണ് ഖുർആൻകൊണ്ട് നടത്തുന്നത്, ആശയ വായന അറിയണമെങ്കിൽ സാഹിത്യം പഠിക്കണം.
ഖുർആൻ എങ്ങനെ വിശദീകരിക്കണമെന്ന് അറിയുകയില്ലായെന്ന് മനസിലാകുന്നു.
50:46
37.40
സത്യത്തിൽ ഇസ്ലാമിക പ്രസ്ഥാനം ലോകത്തില്ലായെന്നത് സത്യമാണ്.
വേദം പറയാത്തത് പറയാൻ നിങ്ങൾ ഭൂരിപക്ഷത്തെ ഭയപ്പെടുന്നു.
ഖുർആൻ ദിവ്യ ദർശന വചനം സുദർശനവുമാണ്,അത് വഴികാട്ടിയുമാണ്.
നമസ്കാരം തന്നെ ഖുർആനിൽ ഇല്ലെന്നിരിക്കെ പിന്നെ ഏത് സാലത്താണ് ഇദ്ദേഹം പറയുന്നത്?.
ചരിത്രം പറയുന്നത് അനിസ്ലാമികമാണ്,അത് പറയാൻ വന്നതല്ല ഖുർആൻ.
ഇസ്ലാമിനെ പഠിച്ചവർ തന്നെ അത് മറച്ചുവെക്കുന്നു,ഖുർആൻ പറയാത്തത് പറയുന്നു.
ഇക്കമത്ത് ദീൻ എന്ന് തുടങ്ങി എന്നിട്ട് എവിടെയും എത്താതെപോയി കഷ്ടം.
ആചാരം അനുഷ്ടാനങ്ങൾ ഒന്നും ഖുർആനിൽ ഇല്ലെന്ന് നിങ്ങൾ എന്തിനാണ് ഭയപ്പെടുന്നത്?. അപ്പോൾ നിങ്ങളും കപടന്മാരാണ്.
ഇത് വയള് മാത്രം, ഖുർആൻ ക്ലാസല്ല,ഭരണം ലഭിക്കണം, ആളും ഇല്ല.
ഖുർആൻ ചരിത്ര ഗ്രന്ഥമല്ല സാഹിബെ,ഖുർആൻ ദർശനമാണ്.
👍👍
56:03
Allah anugrahikkatte
കാലം മാറിക്കൊണ്ടിരിക്കുമ്പോളും വളരെ പ്രസക്തമായ വിഷയം . റബ്ബ് അനുഗ്രഹിക്കട്ടെ എന്നും എപ്പോഴും എവിടെയും...
മനോഹരമായ പ്രസംഗം.
ആരാധനകളും അതിനപ്പുറവുമാണ് ഇസ്‌ലാം. ശരിയായ
ഇസ്ലാമിക കാഴ്ചപ്പാട് വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
അഭിനന്ദനങ്ങൾ ❤️❤️❤️
അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ
ഇദ്ദേഹത്തിന്റെ വേദ പാരായണം വളരെ ഭംഗി, അർത്ഥം തെറ്റും.
ഖുർആൻ പഠിക്കാത്ത കുഞ്ഞാടുകളെ മുൻപിൽ പ്രസംഗം ഭയങ്കരമാണ്.
ഖുർആൻ വിശദീകരണം അല്ലെങ്കിലും കേൾക്കാൻ രസമുണ്ട്.
പ്രസംഗം വളരെ നന്നായി
❤❤
Good.speeking
👍👍👍
ഹുക്കുമത്തെ ഇലാഹി എവിടെപ്പോയി സാഹിബെ, അതൊന്നു കേൾക്കട്ടെ.
Good speech
Spr speach
👍
എല്ലാവരും ഇങ്ങനെ നിസ്കരിച്ചുകൊണ്ടിരുന്നാൽ ഭരണം നടത്താൻ
സമയമെവിടെ?.
Anthamulayala inkunthum
Muamin evideyanullath?.
28:16
അക്ഷരവായനയാണ് ഖുർആൻകൊണ്ട് നടത്തുന്നത്, ആശയ വായന അറിയണമെങ്കിൽ സാഹിത്യം പഠിക്കണം.
ഖുർആൻ എങ്ങനെ വിശദീകരിക്കണമെന്ന് അറിയുകയില്ലായെന്ന്
മനസിലാകുന്നു.
50:46
37.40
സത്യത്തിൽ ഇസ്ലാമിക പ്രസ്ഥാനം ലോകത്തില്ലായെന്നത്
സത്യമാണ്.
വേദം പറയാത്തത് പറയാൻ നിങ്ങൾ ഭൂരിപക്ഷത്തെ ഭയപ്പെടുന്നു.
ഖുർആൻ ദിവ്യ ദർശന വചനം സുദർശനവുമാണ്,
അത് വഴികാട്ടിയുമാണ്.
നമസ്കാരം തന്നെ ഖുർആനിൽ ഇല്ലെന്നിരിക്കെ പിന്നെ ഏത് സാലത്താണ് ഇദ്ദേഹം പറയുന്നത്?.
ചരിത്രം പറയുന്നത് അനിസ്ലാമികമാണ്,
അത് പറയാൻ വന്നതല്ല
ഖുർആൻ.
ഇസ്ലാമിനെ പഠിച്ചവർ തന്നെ അത് മറച്ചുവെക്കുന്നു,
ഖുർആൻ പറയാത്തത്
പറയുന്നു.
ഇക്കമത്ത് ദീൻ എന്ന് തുടങ്ങി എന്നിട്ട് എവിടെയും എത്താതെ
പോയി കഷ്ടം.
ആചാരം അനുഷ്ടാനങ്ങൾ ഒന്നും
ഖുർആനിൽ ഇല്ലെന്ന്
നിങ്ങൾ എന്തിനാണ്
ഭയപ്പെടുന്നത്?. അപ്പോൾ നിങ്ങളും കപടന്മാരാണ്.
ഇത് വയള് മാത്രം, ഖുർആൻ ക്ലാസല്ല,
ഭരണം ലഭിക്കണം, ആളും ഇല്ല.
ഖുർആൻ ചരിത്ര ഗ്രന്ഥമല്ല സാഹിബെ,
ഖുർആൻ ദർശനമാണ്.
👍👍
56:03
Allah anugrahikkatte