"ആത്മീയ വ്യതിചലനത്തിനും ഇസ്‌ലാമോഫോബിയക്കുമെതിരെ" - ടി.പി മുഹമ്മദ് ശമീം

Поделиться
HTML-код
  • Опубликовано: 18 сен 2024
  • "ആത്മീയ വ്യതിചലനത്തിനും ഇസ്‌ലാമോഫോബിയക്കുമെതിരെ" -ജമാഅത്തെ ഇസ്‌ലാമി പൊതു സമ്മേളനം |കോഴിക്കോട് 28.7.2016|

Комментарии • 37

  • @kunhimoossap2678
    @kunhimoossap2678 4 года назад +3

    An parrallelled scholar of the time.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 5 месяцев назад

    ആരായിരുന്നാലും നീതി
    പാലിക്കാൻ തയ്യാറായാൽ അവരെല്ലാം ദൈവ
    വിശ്വാസികളാണ്.

  • @daretodo4687
    @daretodo4687 3 года назад

    Don't be a slave of political parties(poli religions) and religions.Be a neutralist.

  • @freethinker9268
    @freethinker9268 3 года назад +2

    എത്ര നാൾ ഇങ്ങനെ വെള്ള പൂശും കോയ??😄😄

    • @babuitdo
      @babuitdo 3 года назад +3

      സത്യം മനസ്സിലായിട്ടും മനസ്സിലാകാതെപോലെ നിന്നാൽ രതിമൂർച്ച കിട്ടുന്നുണ്ടോ ?

  • @AliAli-gx5ub
    @AliAli-gx5ub 4 года назад

    Super speach

  • @babuitdo
    @babuitdo 3 года назад +1

    ഇദ്ദേഹം യുക്തിവാദത്തിൽനിന്ന് ഇസ്ലാമിലേക്ക് വന്ന ആളാണ്. എന്തായിരിക്കും കാരണം : ?

    • @agn90
      @agn90 2 года назад

      തള്ള്!!!
      ഒരു വിഡ്ഢി ബുദ്ധിമാനാകും.. പക്ഷേ, ബുദ്ധി ഉള്ളവൻ വിഡ്ഢി ആകില്ല...

  • @ubaidubaidbava7586
    @ubaidubaidbava7586 4 года назад

    Sooper spech

  • @kukvideos1234
    @kukvideos1234 3 года назад

    സൂപ്പർ സ്പീച്

  • @ijasahmd
    @ijasahmd 3 года назад

    ഒരു ലോജിക്കും ഇല്ലാത്ത ഒന്നാണ് atheism....... No logic in that.

  • @agn90
    @agn90 4 года назад +5

    ഒരുകൂട്ടം ആൾക്കാർ ഈ പുസ്തക പ്രകാരമുള്ള മതം "സമാധാനത്തിന്റെ" മതം എന്ന് പറയുന്നു.. അതേ പുസ്തകം വായിച്ച് വേറൊരു കൂട്ടം പൊട്ടിത്തെറിക്കുന്നു.. 200-ൽ പരം തീവ്രവാദ സംഘടനകൾ ഇതേ പുസ്തകത്തിന്റെ പേരിൽ ഉണ്ടാവുന്നു..
    കൊല്ലാൻ (subject to condition) പറയുകയും, അനുവാദം നൽകുകയും ചെയ്യുന്ന വേറെ ഏതുമതമുണ്ട്???

    • @fazilahameed8723
      @fazilahameed8723 4 года назад +3

      agn ചേട്ടാ.... സ്വന്തം പേര് വച്ചു അഭിപ്രായം എഴുതൂ. ചുമ്മാ പൊട്ടിത്തെറിക്കാതെ

    • @agn90
      @agn90 4 года назад +1

      @@fazilahameed8723 ഇന്ന് "പേര്" എന്നത് ആളെ അറിയാൻ അല്ല.. ആളുടെ മതം ഏതെന്നറിയാൻ വേണ്ടിയാണ്.. താങ്കളുടെ ഉദ്ദേശവും അതുതന്നെ..
      എന്റെ മതം ഏതെന്നറിഞ്ഞിട്ടു വേണം, എന്നോട് എങ്ങനെ പ്രതികരിക്കണം എന്ന് തീരുമാനിക്കാൻ...!!! അല്ലാതെ, എന്റെ "പേരിൽ" താങ്കൾക്ക് ഒരു താൽപര്യവും തോന്നേണ്ട കാര്യം ഇല്ലല്ലൊ...

    • @fazilahameed8723
      @fazilahameed8723 4 года назад +2

      agn അല്ല സുഹൃത്തേ ................ലോകം കുറച്ചു വലുതാണ് . ഇന്ത്യയിൽ മാത്രമാണ് പേരും മതവുമായി ബന്ധിപ്പിക്കുന്നത് . മറ്റൊരിടത്തും അങ്ങിനെയല്ല . ലോകത്തിലെ മറ്റു 194 രാജ്യങ്ങളിലും അങ്ങിനെയല്ല . എന്റെ ഉറ്റ സുഹൃത് ആയ ഒരു മുസ്ലിമിന്റെ പേര് കൃഷ്ണകുമാർ എന്നാണ് . അമേരിക്കയിൽ സോഫ്ട്‍വെയർ എഞ്ചിനീയർ ആണ് കക്ഷി .പേരോ ജന്മമോ അല്ല ഒരാളുടെ വിശ്വാസമോ ജീവിതരീതിയെയോ നിയന്ത്രിക്കുന്നത് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു . അത് പോട്ടെ അതല്ല ഇവിടെ വിഷയം ... ഒരു പൊതുവേദിയിൽ അഭിപ്രായം പറയുമ്പോൾ മിനിമം സ്വന്തം സത്വം വെളിപ്പെടുത്താനുള്ള ആർജവം എങ്കിലും കാണിക്കണം . അത് മാത്രമാണ് പറഞ്ഞത് .

    • @agn90
      @agn90 4 года назад

      @@fazilahameed8723 എന്താണ് സത്വം? സ്വത്വം?
      ഏതായാലും ഞാൻ ഒരു വിശ്വാസി അല്ല എന്ന് മനസ്സിലായില്ലെ?

    • @fazilahameed8723
      @fazilahameed8723 4 года назад +3

      agn നിങ്ങൾ അതി തീവ്ര വിശ്വാസി ആണെന്ന് ആർക്കും മനസ്സിലാകും . എന്തൊക്കയോ വിശ്വസിക്കുന്നു . അത് മറ്റുള്ളവരിൽ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നു . പേരോ മുഖമോ ഇല്ലാതെ . മുസ്ലിങ്ങൾ സംസാരിക്കുന്നിടങ്ങളിൽ നിങ്ങളെപ്പോലുള്ളവർ തിക്കിത്തിരക്കുന്നു . തീർത്തും പരിതാപകരം .

  • @babuitdo
    @babuitdo 3 года назад

    ഇദ്ദേഹം യുക്തിവാദത്തിൽനിന്ന് ഇസ്ലാമിലേക്ക് വന്ന ആളാണ്. എന്തായിരിക്കും കാരണം : ?