Memorable day with Sana mol | Haleem | Ramadan Ready with Rania | 100% Halal skincare | Salu Kitchen
HTML-код
- Опубликовано: 20 окт 2024
- This Ramadan get ready with Rania, 100% Halal skincare which is free from alcohol, with no animal ingredients, no harmful chemicals and is dermatologically tested.
Amazon
Rania Youth Gold Lifting Milk Cleanser, 150ml amzn.to/3SNDieM
Rania Youth Gold Lifting Whipped Foam Cleanser, 100g amzn.to/3SYG1Ci
Rania Youth Gold Lifting Toner, 100ml amzn.to/3Te4BQV
Rania Youth Gold Lifting CC Cream SPF50PA++IR, 25g amzn.to/49NO1gi
Rania Youth Gold Lifting Night Rejuvenating Cream, 45g amzn.to/3SW5rAH
Rania Youth Gold Lifting Day Cream SPF25PA++IR, 45g amzn.to/48yxPyg
Rania Youth Gold Lifting 24k Gold Essence, 100ml amzn.to/3wAvTIA
Rania Youth Gold Lifting 24K Golden Elixir, 29g amzn.to/43cg72V
Rania Youth Gold Lifting Serum Emulsion, 20ml amzn.to/42XAIb5
Rania Youth Gold Lifting Eye Contour Cream, 15g amzn.to/4bXgzpF
Flipkart - bit.ly/3uOYXLJ
#RamadanReadywithRania #Rania #halal #halalfood#iftar#ramadan#ramadankareem #ramadanmubarak #ramadanrecipes #ramadan2024#ramadanspecial #haleem #easyrecipes
Please Subscribe, Share & Support
Instagram: / salu_kitchen
Facebook: / thesalukitchen
Mail me at: salukitchen@gmail.com
For collaborations, business enquiries: +91-8075118873
About : Salu Kitchen is a RUclips Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.
വസിം എത്തിയോ അൽഹംദുലില്ലാഹ് 👍👍
എന്റെ വീട്ടിൽ ഉണ്ടായിരുന്നു, ആ car അച്ഛൻ സ്കൂൾ കുട്ടികളെ കൊണ്ട് പോകാനും കല്യാണ ഓട്ടത്തിനും കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ എന്നും പ്രശ്നം ആണ് starting trouble അവസാനം അത് വിറ്റു. നൊസ്റ്റാൾജിയ ഒന്നും ഇല്ല ദുരിതമായിരുന്നു ഞങ്ങൾക്ക്. എന്നാലും ഫാമിലി ആയി പോകുമ്പോൾ അതെങ്കിലും ഉള്ളത് കൊണ്ട് പുറത്തു നിന്ന് വാടകയ്ക്ക് car എടുക്കാതെ ഒരുമിച്ചു പോകാം ആയിരുന്നു.
വസി തിരിച്ചു എത്തിയതിൽ ഞങ്ങൾക്കും സന്തോഷം ❤😍
Ambi oru nostalgia othiri yathra cheythu cheriakutty ayauppol thudangi koduthappol sankadam vannu enium vanganam ennu makalodu parayum
Sana mole kandathil orupaad santhosam. Kochumolum othulla shopping nannayi. Nalla vlog aayirunnu.
Happy Ramadan ithaa and family cute Sana mol💖💖💖💖💓💓💕
Hiii😂😅❤wazeem ethiyallo❤❤ kandappool thanne bhayankara santhosham alhamdulillah ❤❤
Mothercare store try cheyyu.luvlap brand is also good.the pram which u used in the mall.
So happy for wazeem 😘I had told before he will come back 😍Thank u for showcasing Ranias Skin care products .
✅ correct👌❤️
Superr ....mol papa lookk
സനമോൾ നല്ല മോൾ ❤❤❤❤❤ മാഷാഅല്ലാഹ്
Maashaallah
Super receipe. പൊത്തിനക്ക് pakaram മല്ലിച്ചപ്പ് ചേർക്കാൻ പറ്റുമോ
Aameen
Aa orange pathrathinte link tharumo
Athu wonderchef asnu . Ipol ee model nirthalaaki
Pls mention the price of Rania products
Salman gulfilot varunnille evide stroler nokunnada nallad
haleem Gothamb kond undakkumo
സന മോളു ❤️🥰🥰
ഇത്ത kadayi ഏത് brand ആണ് nallathano
പേര് പറഞ്ഞ് തരുമോ brandinte
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ❤❤ സനമോൾ
Aameen
First cry app use cheyyu....baby items super aanu
വസീം തിരിച്ചു വന്നോ ഇത്താ അവനെ കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി ❤️😍
Nammukkum othiri santhoshamaayi
വാസീം വന്നല്ലോ എവിടെ പോയതാ കുട്ടൻ 😍
വസീമിനെ കണ്ടതിൽ ഒരുപാട് സന്തോഷം 😊.. Hai ഫാബി സുഖമാണോ.. സന മോളെ 🥰🥰🥰hey richu നീ എന്താ ഒന്നും മിണ്ടാത്തെ 😊
Hi itha , Baby products vangan Firstcry shop / app nalla oru option anu. Firstcry Kuravankonam big outlet anu . Avide pram kure selection kittum
Thanks👍
Either from mothercare or r for rabbit .. online aavumbo othiri options undu..lite weight choose cheyyunnathavum better.
ചിക്കൻ വേവിച്ച വെള്ളം എന്താണ് ചെയ്യാ ഇത്താ. ഒന്ന് പറയണേ നാളെ നോമ്പ് തുറക്കുമ്പോൾ തന്നെ ഉണ്ടാകാനാണ്.ഉണ്ടാകാൻ നല്ല എളുപ്പവും ഉണ്ട്. ഇടിന് വേണ്ട എല്ലാ സാധനങ്ങളും ഇവിടെ ഉണ്ട്. ഇത്താ ഉണ്ടാകുന്ന ഐറ്റം ഒന്നും മുഴുവനും ഇവിടെ ഉണ്ടാവാറില്ല. പ്ലീസ് ചിക്കൻ സ്റ്റോക് എന്താ ചെയ്ദ് എന്ന് പറയണേ
സന മോളെ നല്ലപോലെ കണ്ടപ്പോൾ സന്തോഷം 🥰🥰🥰🥰സൂപ്പർ ഡിഷ് ഹലിം 👍🏻
Mashaallah 🥰
Ithaa first cry app check cheid നോക്കൂ...may be അതിൽ ഉണ്ടാവും baby stroller
Masha Allah❤
Salu njanum inn haleem indakki innalathe short video kandirunnu Adipoli teast aayirunnutto ente makkalkk nalla ishtayi
Thank u dear
❤❤
Wasim ❤❤❤❤❤
Super haleem 👌👌👌
ആമീൻ
Haleem സൂപ്പർ ❤❤❤❤
Haleem ഇന്ന് തന്നെ ഉണ്ടാക്കി. മട്ടൺ ഇട്ടിട്ട്. അടിപൊളിയാ
Sana molu is a lucky baby❤❤❤❤❤❤❤❤❤❤
Mashallah alhamdulillah
Itha kashmiri chilli evdenna vangunne onnu parayuvo
Chalai
Etha recipe ellam super but l am pakka vegetables anu❤❤❤❤❤❤❤❤❤
Online nokkuo itha. Flipkart, Amazon il okke und
Sanamolde outing adipoliii...Haleem superr aytunddd
Mole outing valare ishtam aanu😍❤️
😂❤@@salukitchen
Kazhakuttath,first cry shoppil praam kittum.
Innathe first comment and like entethan sami itha.sanamole ❤❤❤❤❤
❤️❤️❤️
Super aayittund....aap ki oats Soup..👍❤u
❤❤
Please oru help cheeyyo
Ramadan mubarak 🙏❤Allvarum kandathil santhosham sanamol shopping 🛒 😘😘🥰😍🐈😃food 👌👌
10 like thario❤❤
Ed endina like.
21like
Super ഓട്സ്,,,❤❤❤❤
😍😍😍❤❤❤sana molu 😘😘😘
Mashaallah
Masha Allah🤲
Masha Allaha❤️
❤
റിച്ചു കൊച്ചയുഠവസീമുഠ എത്തി യലോ സനമോൾ❤⚘👍
❤❤❤❤❤❤❤❤
Super vlog Athe itha nalla kaatu und chood nallathupole ind
Salu ഇനി പോകുന്നില്ലേ
Malayaliyude chodyam😂
@@najeebaasheem6520 എന്നാൽ ഇംഗ്ലീഷിൽ ചോദിക്കാം 😁😁😁😁
Sana mol face fabi poola thaane❤umma❤
Firstieee😂❤❤
😍❤️
Haleem undakkiyathil aa chicken vevicha vellam ozhikkan pattille nalla flavor undaville .plss doubt clear cheidhu therane ithaa
Ozhikaam
Sana mol 🥰🥰🥰
First cry... Online shopping ൽ ഉണ്ടാവും pram 👍🥰
👍❤️
Otta irippil muzuvanum kand theerthu 😍
അസ്സലാമുഅലൈക്കും
റമദാൻ മുബാറക്
First എത്തിട്ടാ
Walaikumassalam ❤️
Ningalude family il waiteloss aakkunnavar Undo?
ഓ അതിന്റെ ബിസിനസ് ഉണ്ടാവും അല്ലേ.. നിങ്ങളെക്കൊണ്ട് ഞാൻ സ്വൈര്യം കെട്ടിരിക്കുകയാണ്.... വണ്ണം ഉള്ള എനിക്കില്ലാത്ത സൂക്കേട് ആണ് ഇതിന്റെ ബിസ്സിനസ്കാർക്ക്..
Ambassador car kure yathra cheytha than❤
Ul get good collection and selection for pram online....babyhug pinne first cry okke nalla quality
Ok thank you
Nde veetil undu
Haleem Yummy 👍👍👌👌🥰🥰❤❤
Ittante videos anikk oru sandosham tararund
സന മോള് ♥️♥️♥️👍🏻👍🏻👍🏻
20 വർഷം മുൻപ് എന്റെ വീട്ടിൽ ഉണ്ടായിരുന്നു വൈറ്റ് കളർ അംബാസിഡർ കാർ ആയിരുന്നു 🥰
👌❤️
Ithayude alam resipi superan egane oru ummaye kittiyadh makkalude bagyam thanneyan ummak dirgayusum afiyathum Allahu nalkatte Ameen
Aameen
സന ക്കുട്ടീടെ Shopping👍 പുറത്തിറങ്ങാൻ പറ്റാത്തത്ര ചൂടാണ് ട്ടോ കോഴിക്കോട്ടെക്കെ '🙏
MashaAllah❤haleem super💕
Super wow
Pothysil undallo njn molku avidunna vagiyathu 2014
Baby Suriya Palakkad Itha njan driving padichath abasider caril aane 😜😜😜😜😜😜😜😜😜😜😜😜
Aameen❤❤❤
Aameen
Itta agaro air fryeril onion varuth edukkam .150 dgr 5 minit
Vaseem ne kandadil happy aay🫰🏻.... Vaseem tour poyathavum itha... Ramdhan aayapo veetilek vanadhaa😜
Sheriyaayirikkum😀❤️❤️
Poochakum nombaano enthaaa kolam nallam food kodk
Njan auntye kandu luluvil vachu samsarichirunnu
Mm👍❤️❤️
Online vangiku etha..
വാസീം എവിടെ പോയി രുന്നു.. അവനു റിച്ചുനോട് കുറേ പറയാനുണ്ട്.. 😄🥰🥰🥰
Athu sariyaaa
Super
Ellam super❤
റെസിപി സുപ്പർ ഇത്താ എനിക്ക് ഇഷ്ടമായി
Onnu undakkinokknam❤
Richu wasim ne kandapol 'chathile' comment epic arunnu😂
😂😂
30 വര്‍ഷം munb ente veetilundaayirunnu
Ink aa car ormayund ambasider alle carinte per
Athe. Ippol ithu kaanal kuravaa
First cry l undaaavum
Sanamolkk ethra day ayi❤
56 enkilum kazhinjittu pore kochineyum thalleyem kondulla karakkom. Athengana thathamarkku veettilirikkan kazhiyillallo.
എനിക്കും ഉണ്ടായിരുന്നു ടുട്ടു എന്ന പൂച്ച അവൻ ദിവസങ്ങളോളം മാറി നിൽക്കും വല്ലാത്ത സങ്കടം എന്ന് തോന്നുമ്പോൾ പിന്നീടവൻ തിരിച്ചെത്തും എനിക്കും വല്ലാത്ത സന്തോഷമാണ് അവൻ വന്നാൽ. എന്നാലും അവനും വേണ്ടേ ഒരു ജീവിതം പറ്റിയ പെണ്ണുണ്ടോ എന്ന് നോക്കാൻ പോകുന്നതാണ് അവൻ നിങ്ങളെ ഫസീമുംആരെങ്കിലും തിരഞ്ഞു പോയതായിരിക്കും
Vaseem kilavanaaaa. Avanu ini aare kittum🤣🤣🤣
@@salukitchen😂😂😂😂
Inn ndha fabi back seat’l aayadh?? Eppalum nisarikkaane back seat’l iruthi, fabi front’l aanallo irikkaar🥵
Ithaa endhe kuttide name sana ennan.ningale sanamole orupaadi shttappettu.❤❤
Haleem super🎉🎉🎉
സൽമാൻ ഒരു ഷർട്ട് വാങ്ങി കൊടുക്ക് എന്നും നീല കളർ ഷർട്ട്
Salmante yellaaa shirt um blue aanu👍
Style plus