ശ്രീ ഗണനാഥാ വരം താ മൂഷിക മുകളിലേറി വാ വാ വാ (4) അപ്പമവിലട നൽപൊരി തേൻ പഴം വച്ചു ഭജിച്ചു ഞാൻ കുമ്പിടുന്നേൻ ഈരേഴുലകിനു മാധാരദീപമേ ഇന്നെന്റെ മുൻപൊന്നു വന്നിടേണം മുപ്പത്തി മുക്കോടി ദേവാദി ദേവരിൽ ശ്രീ ഗണനായകൻ ആദിദേവൻ മാതാപിതാക്കളെ ലോകമായ് കണ്ടൊരു ശ്രീ ഗണ നായകൻ വേറെയുണ്ടോ മുത്തുക്കുട ചൂടി മുൻപിൽ തുമ്പിക്കരം തൃക്കര വേണിയിൽ നാലു വേദം പൊൻമുഖ ചുണ്ടിൽ ചിരി തൂകി ഓടി വാ ആടി വാ ശ്രീ നീലകണ്ഠ സൂനോ ശ്രീ ഗണനാഥാ ....
ഇവരികൾ എഴുതി കാണിച്ച തിന് ആയിരം നന്ദി 👌👌👌👌❤
വളരെ നന്നായി പടി
കുട്ടിക്കാലത്തു കെട്ടുമുറുക്കുള്ള വീടുകളിൽനിന്നും അമ്പലത്തിൽ നിന്നും ഭജന യിൽ നിന്നും കേൾക്കാറുള്ള ഒരു പാട്ട് 🥰🥰🥰
നല്ല വരികൾ പാടിയതും വളരെ നന്നായിട്ടുണ്ട❤
Super❤️
❤ valaray manoharam ❤
അതി മനോഹരം 🙏🏾🙏🏾🥰🥰
ഓം വിനായക നമഃ 🙏🙏🙏🙏
Superrrr 🙏🙏🙏🙏🙏
ശ്രീ ഗണനാഥാ വരം താ മൂഷിക മുകളിലേറി വാ വാ വാ (4)
അപ്പമവിലട നൽപൊരി തേൻ പഴം
വച്ചു ഭജിച്ചു ഞാൻ കുമ്പിടുന്നേൻ
ഈരേഴുലകിനു മാധാരദീപമേ ഇന്നെന്റെ മുൻപൊന്നു വന്നിടേണം
മുപ്പത്തി മുക്കോടി ദേവാദി ദേവരിൽ ശ്രീ ഗണനായകൻ ആദിദേവൻ മാതാപിതാക്കളെ ലോകമായ് കണ്ടൊരു ശ്രീ ഗണ നായകൻ വേറെയുണ്ടോ
മുത്തുക്കുട ചൂടി മുൻപിൽ തുമ്പിക്കരം
തൃക്കര വേണിയിൽ നാലു വേദം
പൊൻമുഖ ചുണ്ടിൽ ചിരി തൂകി ഓടി വാ ആടി വാ ശ്രീ നീലകണ്ഠ സൂനോ
ശ്രീ ഗണനാഥാ ....
Correct. Thank you 😊
❤😊
ഈ വരികൾ ആണ് ഞങ്ങളുടെ ഭജന ബുക്ക് 🙏🏻❤️
@sunithathanadankaladharan1078 🙏
🙏🏻🙏🏻🙏🏻🙏🏻
എത്രയോ നാൾ ആയി നോക്കി നടന്ന ഭജന
❤
❤ Om gan ganapathaya namo nama ❤
കേൾക്കാൻ ഒരുപാടു കാലമായി ആഗ്രഹം ഉള്ള പാട്ട്
Eeshwara ellavarkum sat buddhi therene
🙏🙏🙏
വച്ച് ഭജിക്കുന്ന എന്ന് പാടുന്നു വരിയിൽ വച്ച് ഭരിക്കുന്ന എന്നാണ് കിടക്കുന്നത്
ഇത് ആരാ പാടിയത്
Njan padi
സാഹിത്യം പോര
മാതാപി താക്കളെ ലോഹം അല്ല ചേട്ടാ ലോകം ആണ് പാടിയ് തെറ്റാണ്
ലോകം എന്നു തന്നെയാണല്ലോ പാടിയിരിക്കുന്നത്
ഡാ പൊട്ടാ ആദ്യം പോയി ചെവി റെഡിയാക്കുക
എന്തെങ്കിലും ഒന്നു പറയേണ്ടേ അതു ക്ലിയർ ആയിട്ടു തന്നെയാണ് പടിയിരിക്കുന്നത് 😂
🙏🙏🙏